അമ്മേ ഓടി വാ... CHALLENGE കണ്ടാലോ? | AMRUTHA NAIR

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 381

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725  2 года назад +66

    Hello 😁😁
    ruclips.net/channel/UCEbcJdDYq1t_9meZ7rSGsQg
    Ethanu brother channel♥️

  • @pradeep.Elipottukonam7299
    @pradeep.Elipottukonam7299 2 года назад +178

    ദൈവമേ ഇങ്ങനെ ഒരു വീഡിയോ വേറെ ഒരു യൂട്യൂബിലെ ചാനലിലും കണ്ടിട്ടില്ല അമ്മുക്കുട്ടി സൂപ്പർ 😂😂

  • @Nihala_yasmin_
    @Nihala_yasmin_ 2 года назад +166

    പാവം ആ പട്ടിയുടെ സ്നേഹം നോക്കിയേ ഗെയ്‌സ്.. ❤️❤️

  • @zeraelizabeth6043
    @zeraelizabeth6043 2 года назад +77

    ചലഞ്ച് വീഡിയോ പൊളിച്ചു.... ഇനിയും ഇതുപോലത്തെ ചലഞ്ച് വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ❤❤

  • @kichuzzz4809
    @kichuzzz4809 2 года назад +51

    രാത്രി 1:10am കണ്ടു വീഡിയോ ചിരിച്ചു പണ്ടാരം അടങ്ങി 😍😌🙏🏼🙏🏼✌🏼✌🏼✌🏼✌🏼👍🏼👍🏼👍🏼

    • @bossfr2688
      @bossfr2688 2 года назад +1

      Endha paripadi 1:10 nn😂

  • @funtime3531
    @funtime3531 2 года назад +43

    അനിയൻ ഉണ്ടോ ഒപ്പം... അപ്പൊ മാല എന്ന് പറഞ്ഞ മതി തല്ല് ആയിരിക്കും എന്ന് ഞങ്ങൾക്ക് അറിയാം 😂😂😂

  • @Shubhhhaaaaaaaaaa
    @Shubhhhaaaaaaaaaa 2 года назад +115

    So funny 😂 ammu chechii and brother ❤️

  • @aswathyachu2923
    @aswathyachu2923 2 года назад +10

    അമ്മു chechi m അനിയനും powlichu😍😍😍... ഇനിയും ഇതുപോലത്തെ വീഡിയോ predhikshikunnu.... അമ്മയെയും കൂടി ഉൾപ്പെടുത്തി ഒരു ചലഞ്ചു cheyamooo❤️

  • @archanaamal6676
    @archanaamal6676 2 года назад +11

    എന്താ ഒരു ചലഞ്ച് ചിരിച്ചു ഒരു വഴി ആയി. ഇടയ്ക്ക് ഉള്ള അമ്മയുടെ ഈ പെടലും കൂടി ആയപ്പോൾ പൊളിച്ചു.

  • @adiess5675
    @adiess5675 2 года назад +24

    ഇനിയും വേണം ഇങ്ങനത്തെ ആചാരങ്ങൾ 😄🤣sathyam പറയട്ടെ vere level thanne oru madupp illa chechi

  • @gopakumarkd
    @gopakumarkd 2 года назад +32

    ആഹാ എത്ര സുന്ദരമായ ചലഞ്ച്, കുറെ ചിരിച്ചു 😀👍

  • @kavyas11
    @kavyas11 2 года назад +18

    ഇയ്യോ പൊളിയെ.. 👌🥰🤣അമ്മയും പട്ടികുട്ടിയും എല്ലാരും പൊളിച്ചു 🤣😂😂🤣😂

  • @renjinisaranya3382
    @renjinisaranya3382 2 года назад +11

    🤣🤣🤣🤣🤣🤣❤️❤️❤️സൂപ്പർ ചലഞ്ച് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി അമ്മ ഡയലോഗ് സൂപ്പർ അടിപൊളി

  • @soumyaunnikrishnan3554
    @soumyaunnikrishnan3554 2 года назад +38

    അടിപൊളി. അമ്മ എപ്പോഴും അനിയന് സപ്പോർട്ട് ആണല്ലോ 😄

  • @rashith1877
    @rashith1877 2 года назад +76

    അമ്മുചേച്ചി കട്ട ഫാൻ വിഡിയോയുടെ തുടക്കം അടിപൊളി വീഡിയോസ് എല്ലാം കാണാറുണ്ട് അമ്മ അമ്മു ചേച്ചി ബ്രദർ ഒരുപാടുഇഷ്ടം നാളെയും മറ്റന്നാളും ലേഡീസ് റൂമിലെ അവന്തികയുടെ പെർഫോമെൻസ് അതിനുള്ള കാത്തിരിപ്പാണ് All The Best ammu chechi

    • @haridevhari5281
      @haridevhari5281 2 года назад +3

      *ammuvinte swantham aniyanano ath*
      🤔
      *Pls replay*

    • @rashith1877
      @rashith1877 2 года назад +1

      @@haridevhari5281 അതെ

  • @shylaja8569
    @shylaja8569 2 года назад +3

    എന്തു സ്നേഹമാ ആ പട്ടികുട്ടിക്ക്.... ചേച്ചിയെ അടിച്ചപ്പോൾ ഒക്കെ അതു തടയാൻ വന്നു ❤️

  • @mubimol6097
    @mubimol6097 2 года назад +4

    ചേച്ചിയുടെ വീഡിയോ കാണാൻ എന്തോ ഭയങ്കര ഇഷ്ട്ടം ആണ്, ചേച്ചി ❤️അമ്മ &അനിയൻ

  • @sinisuresh725
    @sinisuresh725 2 года назад +1

    Enk aniynmre othry ishta. Enk chettane ullu. Bt seriousaa. Ente agrahthyl ulla brother. Orupadishtayi ee combo. Ingne ayiriknm oru broyum sisum

  • @Ishqin-nilavu
    @Ishqin-nilavu 2 года назад +9

    Bro ഒരു രക്ഷയും ഇല്ല പൊളിച്ചു 🤣🤣🤣വീഡിയോ highlight bro ആയിരുന്നു 🤣🤣സൂപ്പർ

  • @crazycrazy8904
    @crazycrazy8904 2 года назад +6

    ഈ അമ്മയ്ക്ക് ആൺകുട്ടീ എന്നുള്ള ഒറ്റ വിചാരം മാത്രമേ ഉള്ളൂ..

  • @sensor4485
    @sensor4485 2 года назад +12

    ടാസ്കിനെ കാളും ഇഷ്ടപെട്ടത്.. ഇടക്കിട്ട ആ മൂന്ന് ബോംബാണ്‌ 😄😄😄😄

  • @anusreeanu483
    @anusreeanu483 2 года назад +3

    Bro supper ❤️❤️❤️❤️ ഇന്നത്തെ ചേട്ടനെ ചേച്ചിക്ക് കിട്ടിയത് ഭാഗ്യം ❤️

  • @omanasasi9723
    @omanasasi9723 2 года назад +9

    സൂപ്പർ ചലഞ്ച്, അമ്മൂസും അനിയനും തകർത്തു👌👌❤️❤️❤️😘😘😘

  • @bindutv1673
    @bindutv1673 2 года назад +6

    അമുതയുടെ അമ്മ മോന് കട്ട സപ്പോട്ടാ .

  • @RajeshKumar-um4hk
    @RajeshKumar-um4hk 2 года назад +1

    ചേച്ചിയുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എത്ര ദിവസം നാളെ കൊണ്ട് ചോദിക്കുന്ന ഒരു ഡേ ഇൻ മൈ ലൈഫ് ചെയ്യാമോ എന്ന് സൂപ്പർ ആയിട്ടുണ്ട് ചേച്ചിയെയും അനിയൻ ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത വീഡിയോ ക്കായി കാത്തിരിക്കുകയാണ്ചേച്ചിയുടെ അടുത്ത വീഡിയോ ഒരു ഡൈ ഇൻ മൈ ലൈഫ് ചെയ്യാമോ

  • @muhammednijas6385
    @muhammednijas6385 2 года назад +3

    ലെ അമ്മു : ഈശ്വരാ എന്നേ മാത്രം രക്ഷിക്കണേ.....
    ഇതെന്താ പാടുള്ളത് മാത്രം എനിക്ക് കിട്ടുന്നത്...
    ദൈവം അറിഞ്ഞു തരുന്നതാ അങ്ങട് ഏറ്റ് വാങ്ങാ... 😂😂😂😂

  • @Raahuljy
    @Raahuljy 2 года назад +2

    Aniyan innu chechiye kadathivetti...😅😅😅 Ente ponno chiricch vayya 😀😀🤪🤪🤪

  • @sreelakshmimv4167
    @sreelakshmimv4167 2 года назад +4

    First time aanu oru vedio kanditt theeralle nnu vijariche 🥰🥰

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 8 месяцев назад

    അമൃതകുട്ടി രണ്ടുപേരും പൊളിച്ചു ഇടക്ക് അമ്മയുടെ സംസാരം നന്നായിരുന്നു സൂപ്പർ സൂപ്പർ സൂപ്പർ 😂😂😂😂😂😂😂😂😂😂😂😂😂😂😄

  • @sheebapk9333
    @sheebapk9333 2 года назад +2

    Polichu😅😅😂
    ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ വീഡിയോ 💕💕😂😂😂
    ചേച്ചി സൂപ്പർ ആണ് 👍🏻😘😘😘

  • @sree4607
    @sree4607 Год назад +1

    എല്ലാം കൊള്ളാം പക്ഷെ എറിയുന്നത് വേണ്ടാരുന്നു, ദേഹം വേദനിപ്പിച്ചുകൊണ്ടും വെള്ളം ദേഹത്തും തലയിലും ഒഴിച്ചുമുള്ളത് ഒഴിവാക്കാരുന്നു, അമ്മു ഒരു ആക്ടർ അല്ലേ അസുഖം വന്നാൽ എന്ത് ചെയ്യും, അമ്മ അത് കണ്ടോണ്ടിരുന്നത് അതിശയം, അമ്മയ്ക്ക് മകനോടാണ് ഇഷ്ട്ടം അല്ലേ, പാവം അമ്മു,

  • @archanaammu7653
    @archanaammu7653 2 года назад +2

    ഈ അമ്മമാർ എപ്പോഴും ആൺ മക്കളെ support ചെയ്യൂ 😏

  • @janeeshjustin4006
    @janeeshjustin4006 2 года назад +7

    Ammayum ayi oru challenge video cheyanea chechi❤❤❤

  • @nikhithas5844
    @nikhithas5844 2 года назад +6

    ചേട്ടൻ ആ തുപ്പിയത് അടിപൊളി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jalajao9642
    @jalajao9642 2 года назад +2

    50min video poyate arinjilla... Adipoli... Ottum biring qlla😘😘

  • @nishasuresh1137
    @nishasuresh1137 2 года назад +12

    Bro sis combo 👌🤗💕

  • @tesla.9961
    @tesla.9961 2 года назад +17

    Editor powli😂😂😂

  • @dreamgirl0405
    @dreamgirl0405 2 года назад +23

    Ammu chechi : chilar RUclips channel thudagittundu Peru ntha da.
    Amma :Avihitham😂
    Ahh dognte sneham 🥺❤
    Ammu chechi :eppozhano enthoo enik ee challenge kandu pidikan thonnithu 😄❤
    Nice video othiri chirichu. Next videokk vendi waiting!!!!!!💘

  • @pravipraveen9665
    @pravipraveen9665 2 года назад +4

    അമ്മൂനെ ട്രോളാൻ വേറെ ഒരു ആളുടെ ആവശ്യവുoഇല്ല അമ്മു തന്നെ മതി

  • @akkusreekumar128
    @akkusreekumar128 2 года назад +9

    എൻ്റെ അമ്മൂ ചിരിച്ച് ഒരു വഴിയായി . സൂപ്പർ

  • @snehamayyil7153
    @snehamayyil7153 2 года назад +3

    അമൃത ചെച്ചി സൂപ്പറ് ❤️❤️❤️❤️❤️❤️😍😍❤️❤️❤️❤️😍😍❤️😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘♥️♥️

  • @aswathypradeep9808
    @aswathypradeep9808 2 года назад +3

    Supper video chechii iganathe videos innim idanee😂😂🤣🤣🤣love uuuuuu😘😘😍😍😍

  • @sharnasharna2509
    @sharnasharna2509 2 года назад +4

    അമ്മുവും ബ്രദറും പൊളിച്ചു അച്ഛനെ കണ്ടിട്ടില്ല

  • @akkuachu1463
    @akkuachu1463 2 года назад +4

    Amma chechi super and funny and challenge super ayrinu pney video editing and eduka olla trolls super ayittind 👏👏🥰🥰love u ammu chechi and bro super ayittind both are super👏

  • @priyamanu5678
    @priyamanu5678 2 года назад +3

    Mother.brother.grandmother ellavarumai oru day in my life cheyyamo ammu ❤️❤️

  • @athiraaneesh8973
    @athiraaneesh8973 2 года назад +2

    Ammu,brother and amma super powilchu

  • @sajathk4509
    @sajathk4509 2 года назад +2

    Yathra suntharamaya acharangal
    Super🥰🥰🥰

  • @Barza476
    @Barza476 2 года назад +2

    Chechiiii ചിരിച് ചിരിച് ഒരു പരുവം ആയ്യി😂Eeniyum Challenge Ayyit വരണം chechi❤️പിനെ അമ്മന്റെ കൌണ്ടർ nte അമ്മോ പൊളി ahanuu tto👍👍

  • @aiswaryacs7417
    @aiswaryacs7417 Год назад

    Njn Innanu ee videos okke kandath . 👌Ane nigal . Njanum brotherum igane thanneyane . Randalum nalla friendly ane . Ithu kanumbol avane miss cheyyanu . Kalyanam kazhijathinu shesham orupad miss cheyyanu familye . Ethre valuthayalum avarude munnil nammal kuttykale pole aayirikkum

  • @sarathsivan610
    @sarathsivan610 2 года назад +3

    Adipoli challenge nale pole chirichu 😀 I like you

  • @sahidakpp1750
    @sahidakpp1750 2 года назад +4

    Nigalu famly ellam supr 😄😄😄 chirichu vayyathayii

  • @aparnaa.s7910
    @aparnaa.s7910 2 года назад +4

    😂😂😂adii polli ithu polle iniyum prethishikkunnu

  • @amjadroshan8742
    @amjadroshan8742 Год назад +1

    എന്റമ്മോ ചിരിച്ചു ചിരിച്ചു മടുത്തു 😍സൂപ്പർ ബ്രോ and sis 😍👍❤️

  • @RonySkaria2005
    @RonySkaria2005 2 года назад +10

    Ammu you are soo innocent

  • @abhiramisnairaami714
    @abhiramisnairaami714 2 года назад +1

    കിട്ടിയ അവസരം പാഴാക്കാതെ അനിയൻ ചേച്ചിയെ മാക്സിമം ഉപദ്രവിച്ചു. ഇതിന്റെ ഇടയിൽ കിചു വി ന്റെ പെർഫോമൻസ് അടിപൊളി

  • @anujasanju5053
    @anujasanju5053 2 года назад +14

    So funny ammu chechi and brother 😂😂😂

  • @rejith666
    @rejith666 2 года назад +2

    നന്നായിട്ടുണ്ട്.. വീട് മിസ്സ് ചെയ്യുന്നു ഇത് കണ്ടപ്പോൾ

  • @jameelahussain4890
    @jameelahussain4890 2 года назад +1

    Edkula troll powley 🤣🤣😆😆😍😍😍 amma😍😘😘

  • @bineeshthiyath3870
    @bineeshthiyath3870 2 года назад +2

    സൂപ്പർ വീഡിയോ 👌പിന്നെ അമൃത അനിയൻ പറ്റിച്ചു വാട്ടർ പകുതി പുറത്തേക്കു ഒയ്ച്ചു

  • @anjanarajaneesh262
    @anjanarajaneesh262 2 года назад +4

    സൂപ്പർ വീഡിയോ ആരുന്നു അമ്മുസേ 😍😍🥰🥰

  • @angelmary001
    @angelmary001 2 года назад +15

    ചേച്ചി അടിപൊളിയാട്ടോ ❤️😘 ഒരാളെ ചിരിപ്പിക്കാൻ കഴിയുകഎന്ന് പറയുന്നത് തന്നെ വല്ല്യ കാര്യമാ 🥰

  • @nithya5122
    @nithya5122 2 года назад +3

    Ayyo chirich oru vazhi ayii 😂 ammu chechi sprb ❤️ brother ore pwolii 🔥❤️

  • @shilpashilu821
    @shilpashilu821 2 года назад +1

    Adipoliiiii... chirichhhh unnii poliiii kidu makeup look.. nte ponnoooo

  • @aneeshpt8183
    @aneeshpt8183 2 года назад

    സത്യം പറയാലോ ഈ അമ്മുവിന്റെ വീഡിയോസ് ഞാൻ ഇന്നാണ് കാണുന്നതേ ഒന്ന് കണ്ടു അപ്പോൾ എനിക്ക് തോന്നി ഒന്നുകൂടി കാണാം എന്ന്, പിന്നെ ഞാൻ ഒന്നും നോക്കിയില്ല ആ ചാനൽ അങ്ങ് സസ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ അമർത്തി 🤣🤣🤣🤣അമ്മുവിന്റെ ചില വീഡിയോസ് കണ്ടു ചിരിച്ചതിനു കണക്കില്ല, (അമ്മയുടെ ബാഗ് )ഹൗ ബല്ലാത്ത ജാതി 🥰🥰🥰😂

  • @RAlishaSMECS
    @RAlishaSMECS 2 года назад +1

    vellam enthanu velluthu irikunnathu fridgil aarunno? nice video enjoyed a lot

  • @saniyarsanu1260
    @saniyarsanu1260 2 года назад +2

    Chechi thudakkathil book thirichu pidichirikinnu.oru kavi vanneekunnu😂🤩😘

  • @stefeenathresa6927
    @stefeenathresa6927 2 года назад +2

    Chettanum chechiyum adipoliyanallo😂😂❤️
    Cameraman onumpatilall alle 💞
    💞💖💖💖 love u ammu chechi and chettai💖💞😘😘

  • @rislasabni271
    @rislasabni271 2 года назад +2

    ആ മേക്കപ്പും വച്ചോണ്ടുള്ള last challange. 😁ചിരിച് ഒരുവഴിയായി 😄👍

  • @remyakp352
    @remyakp352 2 года назад +2

    Super polichu kidukki thimirthu

  • @ITs.Me-Resh
    @ITs.Me-Resh 2 года назад +5

    അടുത്തത് ഒരു prank വീഡിയോ ആയിക്കോട്ടെ.

  • @jestinakmathew6771
    @jestinakmathew6771 2 года назад +2

    Poli,very very lucky bro and sis

  • @itshaya9775
    @itshaya9775 2 года назад +3

    Make-up kand chirich oru vaka aayi❤️❤️❤️

  • @ArunAromal
    @ArunAromal 2 года назад +1

    Kurutham.ketta.avan.enthada.kannichathu..pavam.ammukuttyi.

  • @abhilashgopi4687
    @abhilashgopi4687 2 года назад +1

    ചെയ്തു പോയ അവിവേകത്തിൻ്റെ കുറ്റബോധമാണ് നിങ്ങളുടെ മനസ്സ് മുഴുവൻ....ഒന്ന് പൊട്ടിക്കരയാൻ നിങ്ങൾ ആഗ്രഹിക്കുന്നു...😉

  • @nishasalam9672
    @nishasalam9672 Год назад

    അമ്മു പെറ്റിന് എന്ത് സ്നേഹം. സൂപ്പർ

  • @ansujaison5753
    @ansujaison5753 2 года назад

    അയ്യോ കുറേ ചിരിച്ചു.അമൃതേനെ ഇട്ട് വട്ടു തട്ടുന്ന കാണുമ്പോൾ പാവം തോന്നി.

  • @abdurahmanp6022
    @abdurahmanp6022 2 года назад +1

    Start a magical എന്താ വരാത്തത് 💕💕💕💕

  • @kavyasasidharan4565
    @kavyasasidharan4565 2 года назад +1

    Repeat kandu makeup challng... Chirichu marichu...... 🤣🤣🤣lub u both

  • @fathimariyas6006
    @fathimariyas6006 2 года назад +1

    Makeup section super . amrutha

  • @jeevaamruth4667
    @jeevaamruth4667 2 года назад +13

    Amazing and funny as always 🤣
    A realistic piece daily routine in our family life ❤️
    Big clapping 👏

  • @athirats6158
    @athirats6158 2 года назад +3

    What a cutee brother and sister.

  • @FT-gw4yx
    @FT-gw4yx 2 года назад

    Challenge super
    എന്റെ പറമ്പിൽ കാക്കയുടെ ശല്യം ഉണ്ട് വരുന്നോ രണ്ടു പേരും

  • @evas_aera
    @evas_aera 2 года назад +1

    Chechi ennum video venom nalla resam kandirikkan💕💕💕💕💕💕❤️

  • @ashiligeorge9978
    @ashiligeorge9978 2 года назад +1

    Nte ponnoooo,, ningale namichuu,, chirichu oru vazhiyayii😂😂😂😂😂

  • @ausmalayaleetalks
    @ausmalayaleetalks 2 года назад +1

    Amma eshtam...super videos

  • @_violet____moon_
    @_violet____moon_ 2 года назад +1

    Aduthath njn aano edukkandath....
    Alla ninte daddy😂😂😂ente ponn chechiyeee oru rakshem Illa ningade vdos 😂😂😂😂chirich manushyante ooppaad elakum😆hammeeeee😂

  • @jessyskitchen5184
    @jessyskitchen5184 2 года назад +3

    ചിരിച്ച് ചിരിച്ച് വയ്യ😄😄🥰🥰

  • @user-ie5tw2de2n
    @user-ie5tw2de2n 2 года назад +2

    Nte ponnedauvveii theer saanam😂❤️

  • @jishnusoman6928
    @jishnusoman6928 2 года назад +1

    അടിപൊളി സൂപ്പർ ചലഞ്ച് ഒരുപാട് ചിരിച്ചു 😂😂😂😂😂

  • @saikrishnakrishna4517
    @saikrishnakrishna4517 2 года назад +6

    46:11 le expression powli♥️🤩

  • @shree6263
    @shree6263 2 года назад +9

    Ammuse ishtammmmm💞💞💞
    Ladies Room nde episode weekly 4 days engilul aakan pareyavo chechi director mamanod nzangalde oru bigggg aagraham aan plzzzz

  • @sameenasudheer9489
    @sameenasudheer9489 2 года назад

    Uff adipoli🤣😂chirich pandaramadaghi😆😆iniyum pradheekshickunnu whisper challange cheyyoo?🤩

  • @pravipraveen9665
    @pravipraveen9665 2 года назад +3

    സൂപ്പർ പൊളി പൊളി അമ്മൂ

  • @muhammadaliali8509
    @muhammadaliali8509 2 года назад

    bro and sissy bayagara luckyanuu kettoo pinna chechi enikk 24nn examanu chechi prathikkan plss chechi. chechiyudeyum
    ammayudeyum chiri adipoli

  • @shamnashamna8216
    @shamnashamna8216 Год назад

    അമ്മു... Challenge videos idakkide venam... 🥰🥰🤣

  • @binthabu9492
    @binthabu9492 2 года назад +3

    ഒരുപാട് ചിരിച്ചു 🥰

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 2 года назад +6

    നല്ലവനായ ഉണ്ണി 😂😂😂😂...

  • @bismisiyadbismisiyad914
    @bismisiyadbismisiyad914 2 года назад +1

    Ningal poliya oru rakshayum illa🤣🤣🤣🤣🤣

  • @faisalifais2098
    @faisalifais2098 2 года назад

    Ammu സൂപ്പർ iniyum venam ithupoleyulla ചലഞ്ച്

  • @pushpajababythomas3272
    @pushpajababythomas3272 2 года назад +2

    Next challenge il amma koodi venam