ചാരം കമ്പോസ്റ്റ് ചെയ്തു ഉപയോഗിച്ചാലുള്ള ഗുണങ്ങൾ | Wood Ash Fertilizer Malayalam |

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 75

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 дня назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ ആണ് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

    • @GAZALDREAMS
      @GAZALDREAMS  2 дня назад

      @@Sobhasasidharan-xu1oo Thank you

  • @MuhammedK-z6m
    @MuhammedK-z6m 17 дней назад +16

    വളരെ നല്ല സമയത്ത് ആണ് ഈ വീഡിയോ ഇട്ടത്.
    കുറച്ചധികം ചാരം ഉണ്ട്...
    എന്തായാലും ചൈതുനോക്കട്ടെ.
    എല്ലാ വീടിയൊയും കാണാറുണ്ട്.

    • @GAZALDREAMS
      @GAZALDREAMS  17 дней назад +1

      @@MuhammedK-z6m Thank you sir

  • @nesleysaleem2203
    @nesleysaleem2203 8 дней назад +1

    നല്ല അറിവ് 👍🏻

    • @GAZALDREAMS
      @GAZALDREAMS  8 дней назад

      @@nesleysaleem2203 thank you

  • @sajilathid.s1439
    @sajilathid.s1439 16 дней назад +3

    ഉപകാരപ്രദമായ വീഡിയോ

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@sajilathid.s1439 Thank you

  • @anwarmv4508
    @anwarmv4508 6 дней назад +1

    ഒന്ന് നോക്കട്ടെ

  • @muhemmedalishihab7982
    @muhemmedalishihab7982 16 дней назад +2

    ഉപകാരം ഉള്ള വീഡിയോ

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@muhemmedalishihab7982 Thank You

  • @ShamsudheenP-vi1dn
    @ShamsudheenP-vi1dn 16 дней назад +2

    Valichu neetiyath ariyathavarkku upakaram

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@ShamsudheenP-vi1dn Thank you sir

  • @suhadha3682
    @suhadha3682 16 дней назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് മോനേ

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@suhadha3682 Thank you mam

  • @valsavarghese256
    @valsavarghese256 14 дней назад +1

    Nice Video ..

    • @GAZALDREAMS
      @GAZALDREAMS  14 дней назад

      @@valsavarghese256 Thank you

  • @jameelanazer7801
    @jameelanazer7801 16 дней назад +23

    വീഡിയോ ഉപകാരപ്രദമാണ്. പക്ഷേ വളരെ ലെങ്ത്തി ആയതുകൊണ്ട് തന്നെ കാണാൻ താല്പര്യം കുറയും.

    • @GAZALDREAMS
      @GAZALDREAMS  16 дней назад +3

      @@jameelanazer7801 ok mam നിങ്ങളുടെ നിർദ്ദേശം ഞാൻ ഉൾകൊള്ളുന്നു. ഞാൻ ഇനി ശ്രദ്ധിക്കാം.

  • @മോളുസവേൾഡ്
    @മോളുസവേൾഡ് 15 дней назад +1

    ഞാനും ഒന്ന് നോക്കട്ടെ 👌

    • @GAZALDREAMS
      @GAZALDREAMS  15 дней назад

      @@മോളുസവേൾഡ് 👍

  • @JoseMathew-p5s
    @JoseMathew-p5s 16 дней назад +3

    Valamaaya compost kaanikoo

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@JoseMathew-p5s ok sir കാണിക്കണ്ടു

  • @olavumtheeravum6109
    @olavumtheeravum6109 15 дней назад +1

    Useful 👍🏻

    • @GAZALDREAMS
      @GAZALDREAMS  15 дней назад

      @@olavumtheeravum6109 Thank you

  • @palakizh
    @palakizh 16 дней назад +2

    That's good

  • @girijamanikuttan8264
    @girijamanikuttan8264 16 дней назад +2

    Thankyou 🙏

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @@girijamanikuttan8264 Thank you

  • @mohammedanasmk9578
    @mohammedanasmk9578 17 дней назад +4

    Farm tour video cheyyumo

    • @GAZALDREAMS
      @GAZALDREAMS  17 дней назад

      @@mohammedanasmk9578 ശ്രമിക്കാം sir 👍

  • @MariyambiValappil
    @MariyambiValappil 16 дней назад +4

    Valichneeparnnuboradikunnu

    • @GAZALDREAMS
      @GAZALDREAMS  16 дней назад +2

      @@MariyambiValappil ഇനി ശ്രദ്ധിക്കാം mam. എല്ലാവർക്കും മനസ്സിലാകാൻ വേണ്ടി ആണ് ഞാൻ എന്റെ ശൈലിയിൽ പറഞ്ഞെതു.

  • @hzbadboy9418
    @hzbadboy9418 15 дней назад +1

    ഉപകാര പ്രഥമായ വീഡിയോ. താങ്കളുടെ പച്ച ഗ്രോബാഗ് എത്രയാണ് size

    • @GAZALDREAMS
      @GAZALDREAMS  15 дней назад +1

      @@hzbadboy9418 Thank you. അത് പല size ഉള്ളത് ഉണ്ട് sir. 18*18,18*22, 18*24 ,18*15 ,15*15 അങ്ങനെ പല size ഉണ്ട് ഈ വീഡിയോവിൽ കാണുന്ന size 18*15 ആണ് sir

    • @hzbadboy9418
      @hzbadboy9418 14 дней назад +1

      @GAZALDREAMS പച്ചക്കറി (വഴുതന, വെണ്ട, തക്കാളി....)ഏത് size bag ആണ് വേണ്ടത്

    • @GAZALDREAMS
      @GAZALDREAMS  14 дней назад

      @ പച്ചക്കറി കൃഷിക്ക് ഹൈറ്റ് കുറഞ്ഞു നീളം കൂടിയ ഗ്രോ ബാഗ് ആണ് നല്ലത് 24*12*8 സൈസ് 24 inj നീളം 12 inj വീതി 8 inj ഹൈറ്റ് ഉള്ളത്.

  • @suhadha3682
    @suhadha3682 10 дней назад +2

    ഓരോ ലയർ കരിയിലയും പച്ചിലയും ഇടാമോ

    • @GAZALDREAMS
      @GAZALDREAMS  10 дней назад

      @@suhadha3682 അതു കരിയില കമ്പോസ്റ്റിൽ ഇടാം

  • @4gmobilemankada793
    @4gmobilemankada793 10 дней назад

    ഇത്രയധികം
    വലിച്ചു നീട്ടണോ?

  • @cheekodhussain8847
    @cheekodhussain8847 16 дней назад +3

    ഫ്രൂട്ട്സിൻ്റെ തൈ നടാൻ ഡ്രം എങ്ങിനെ നിറക്കാം - നിങ്ങളുടെ വീക്ഷണം അറിയാൻ താൽപര്യമുണ്ട് സുഹൃത്തെ😊

    • @GAZALDREAMS
      @GAZALDREAMS  16 дней назад +1

      @@cheekodhussain8847 ഞാൻ മുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് sir

    • @krishnanp.k8600
      @krishnanp.k8600 16 дней назад

  • @Shihabudheen-l3q
    @Shihabudheen-l3q 13 дней назад

    10:41 10:42 10:44

  • @shajahanva9704
    @shajahanva9704 5 дней назад

    ചേട്ടാ ആവർത്തന വിരസത ഒഴിവാക്കുക. വലിച്ചു നീട്ടാതെ.

    • @GAZALDREAMS
      @GAZALDREAMS  5 дней назад

      @@shajahanva9704 സാറിന്റെ അഭിപ്രായത്തെ ഞാൻ ഉൾകൊള്ളുന്നു. കൃഷിയിലെ തുടക്കകാർക് മനസ്സിലാക്കുവാൻ വേണ്ടി ആണ് ഞാൻ എന്റെതായ ഷൈലിയിൽ ഞാൻ സംസാരിക്കുന്നദ്. എന്നെ കോൺടാക്ട് ചെയ്യുന്നവരും മനസ്സിലാകുന്ന രീതിയിൽ പറയുവാൻ ആണ് പറയാറ്. കൃഷിയെ കുറിച്ച് കൂടുതൽ അറിവുള്ളവർക്കും, ഈ സബ്ജെക്ടിനോട് താല്പര്യം കൂടുതൽ ഇല്ലാത്തവർക്കും ഇത് വലിച്ചു നീട്ടലായി തോന്നാം അത് അവരുടെ തെറ്റല്ല എന്ന ബോധ്യം എനിക്ക് ഉണ്ട് sir. ഇനി ഞാൻ കൂടുതൽ ശ്രമിക്കാം.

  • @suhadha3682
    @suhadha3682 16 дней назад +2

    ഇതിന്റെ കൂടെ തന്നെ ഓരോ ലയറും അടുക്കള കമ്പോസ്റ്റും കരിയിലയും ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @GAZALDREAMS
      @GAZALDREAMS  16 дней назад +1

      @@suhadha3682 അടുക്കള വേസ്റ്റ് ബയോ ബിൻ ലോ, ഡ്രമ്മിലോ ഇട്ടു ഇനാകുലം ഇട്ടിട്ടു റെഡി ആക്കി എടുക്കണം mam. ഇതിൽ ഇട്ടാൽ പുഴു ശല്ല്യം കൂടും.

    • @suhadha3682
      @suhadha3682 16 дней назад +2

      ശരി ശരി അങ്ങനെ ചെയ്യില്ല വീഡിയോയിൽ കണ്ടത് പോലെ ചെയ്യാം റിപ്ലൈ തന്നതിന് ഒരുപാട് താങ്ക്സ്

  • @seenathke2875
    @seenathke2875 17 дней назад +1

    ഓസിന്റെ തുമ്പത്ത് പിടിപ്പിച്ച പൈപ്പിന്റെ പേരെന്താണ് അത് എവിടുന്ന് കിട്ടും

    • @GAZALDREAMS
      @GAZALDREAMS  17 дней назад +1

      @@seenathke2875 ഹാർഡ് വെയർ ഷോപ്പിലും, വളം വിൽക്കുന്ന കടകളിലും കിട്ടും sir. ചെടി നനക്കാൻ ഉള്ള 7pattern സ്പ്രേ ഗൺ എന്ന് പറഞ്ഞാൽ മതി sir

  • @abdurahmanp6605
    @abdurahmanp6605 16 дней назад +6

    വലിച്ചു നീട്ടാ തയ് ബ്രോ

    • @GAZALDREAMS
      @GAZALDREAMS  16 дней назад +1

      @@abdurahmanp6605 ok sir ഇനി ശ്രദ്ധിക്കാം .എല്ലാവർക്കും മനസ്സിലാകാൻ വേണ്ടി ആണ് ഞാൻ എന്റെ ശൈലിയിൽ പറഞ്ഞെതു.

  • @GK-rc5uy
    @GK-rc5uy 15 дней назад +2

    വേണ്ടുന്ന കാര്യം മാത്രം പറയുക,കുറെ വളച്ച് നീട്ടരുത് ബോറാണ്

    • @GAZALDREAMS
      @GAZALDREAMS  15 дней назад

      @@GK-rc5uy ok sir ഇനി ശ്രദ്ധിക്കാം

    • @abdulmajeedpv5128
      @abdulmajeedpv5128 10 дней назад

      100 ൽ 99 യൂറ്റ്യൂബർമാരും വലിച്ചു നീട്ടുന്നവരാണ് ആ വർത്തന ശൈലിയും ഇതിന്റെ ഉദ്ദേഷം എന്താണ് അറിയുന്നില്ല

    • @GAZALDREAMS
      @GAZALDREAMS  10 дней назад

      @@abdulmajeedpv5128 അതിന്റെ ഉദ്ദേശം ഒന്നും അല്ല. കൃഷി ചെയ്തു പരിജയം ഉള്ളവർക്ക് ജസ്റ്റ്‌ കണ്ടന്റ് കേട്ടാൽ തന്നെ മനസ്സിലാവും. പക്ഷെ കൃഷിയിലെ തുടക്കകാർക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല അപ്പോൾ അവർക്കു മനസ്സിലാവാൻ വേണ്ടിയാണു വിശദമായും, ആവർത്തിച്ചും ചില കാര്യങ്ങൾ പറയുന്നത്.

  • @sajeevankp8682
    @sajeevankp8682 16 дней назад +2

    ചാരത്തിലുള്ള പുളിരസമാണ് പൊട്ടാഷ്

  • @mohammedaliannathatil6837
    @mohammedaliannathatil6837 5 дней назад +1

    എന്തിനാ ഇങ്ങനെ നീട്ടിപ്പറയുന്നത്

    • @GAZALDREAMS
      @GAZALDREAMS  5 дней назад

      @@mohammedaliannathatil6837 കൃഷിയിലെ തുടക്കകാർക്ക് തിയറി മാത്രം പറഞ്ഞാൽ മനസ്സിലാകില്ല sir.എന്നെ കോൺടാക്ട് ചെയ്യുന്നവരിൽ കൂടുതലും അവർ ആണ്. അവർക്കു പൂർണമായും കാര്യങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി ആണ് ഞാൻ എന്റെ രീതിയിൽ സംസാരിക്കുന്നതു.

  • @preethact2817
    @preethact2817 4 дня назад

    ബോറടിപ്പിക്കല്ലേ

  • @harimohan506
    @harimohan506 17 дней назад +4

    ആദ്യം ഇട്ട മേൽ മണ്ണ് നനച്ചു കണ്ടില്ല

    • @GAZALDREAMS
      @GAZALDREAMS  17 дней назад

      @@harimohan506 അതു നനക്കേണ്ട ആവിശ്യം ഇല്ല sir

    • @nancysayad9960
      @nancysayad9960 16 дней назад +2

      ഒഴിച്ച വെള്ളം താഴേക്ക് അല്ലേ പോകുന്നത് അപ്പോൾ നനയും

  • @AbhilashKv-qp2sp
    @AbhilashKv-qp2sp 13 дней назад +1

    ഓവർ സംസാരം ആണ്

  • @francisarikadan6471
    @francisarikadan6471 14 дней назад

    വലിച്ചു വലിച്ചു പൊട്ടിക്കാതെടെ

  • @saneeshvm1815
    @saneeshvm1815 14 дней назад

    വലിച്ചു നീട്ടാതെ ഇരിക്ക് മച്ചാനെ

  • @valsalaramadhas
    @valsalaramadhas 15 дней назад +1

    poda

    • @GAZALDREAMS
      @GAZALDREAMS  15 дней назад

      @@valsalaramadhas എന്ത് പറ്റി 😧

  • @nancysayad9960
    @nancysayad9960 16 дней назад +2

    Useful video ... 👍 ഇത് മുമ്പ് San rem.vlogsil കാണിച്ചിട്ടുണ്ട്....ഇതിൻ്റെ കൂടെ കരിയില ഇട്ടാൽ പ്രശ്നം ഉണ്ടോ

    • @GAZALDREAMS
      @GAZALDREAMS  16 дней назад +1

      @@nancysayad9960 കരിയില സപറേറ്റ് കമ്പോസ്റ്റ് ആകുന്നതാണ് നല്ലത്. ഒരുപാട് കർഷകർ ചെയ്ത വീഡിയോസ് ഉണ്ട് mam

    • @nancysayad9960
      @nancysayad9960 16 дней назад +2

      @GAZALDREAMS Yes .... ഞാൻ കാണാറുണ്ട് ...ചാരത്തിൻ്റെ കൂടെ മറ്റൊന്നും ഇട്ട് compost ആക്കുന്നത് കണ്ടിട്ടില്ല ...അതാണ് ചോദിച്ചത് ....അത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് അറിയാനാണ്

    • @GAZALDREAMS
      @GAZALDREAMS  16 дней назад

      @ ദോഷം ഒന്നും ഇല്ല mam

    • @nancysayad9960
      @nancysayad9960 16 дней назад

      @@GAZALDREAMS Ok