Gazal Dreams
Gazal Dreams
  • Видео 69
  • Просмотров 161 101
ചെറിയ ചെടിയിൽ പേരക്ക നിറയേ കായ്ക്കുവാൻ.| GUAVA AIR LAYERING |#agriculture #airlayering
പേര, ജാമ്പ, നാരകം മുതലായ പ്ലാന്റുകൾ ഈസി ആയി എയർ ലയെറിങ് ചെയ്തു ഫ്രൂട്ട് കായ്പിച്ചെടുക്കാം. #krishitips #guava #malayalam #malayalamkrishi #jaivakrishi #fruit #fruitfarming #farming #gardengingtips #gardening #garden #organic #organicfarming #organicgardening #terracegarden #krishi #airlayeringmalayalam #krishiarivukal #video #viralvideo #valam #fertilizer
Просмотров: 53

Видео

ഇനി പാമ്പുകളെ പേടിക്കാതെ കൃഷി ചെയ്യാം. | SNAKE REPELLENT |#agriculture #gardening #snake
Просмотров 1,4 тыс.7 часов назад
പാമ്പുകളുടെ ശല്യം വീട്ടിലും, കൃഷിയിടത്തിലും ഇല്ലാതാക്കാൻ പണ്ടുമുതലേ ഒരുപാട് വഴികൾ ഉണ്ട്. പാമ്പിനെ പേടിച്ചു കൃഷി ഇനി ചെയ്യാതിരിക്കരുത്. #garden #pesticides #snakerepellent #jaivakrishi #fruit #fruitfarming #viralvideo #video #malayalam #malayalamkrishi #krishitips #krishiarivukal #vegitablegarden #organicfarming #organic #krishi #pambu #terracegarden #adukkalakrishi #kichengarden #fertilizer #ga...
ഇതൊരു കപ്പ് മതി ഏത് കായ്കാത്ത മാവും കായ്ക്കാൻ. | BEST FERTILIZER FOR MANGO PLANT | #krishitips
Просмотров 9 тыс.14 часов назад
ഡ്രമ്മിലും പോർട്ടിലും വെച്ച മാവുകൾ പെട്ടന്ന് കായ്ക്കുവാൻ ഈ വളം കൊടുത്താൽ മതി. #gardening #agriculture #garden #fertilizer #valam #malayalam #malayalamkrishi #jaivakrishi #fruitfarming #fruit #krishiarivukal #krishi #viralvideo #video #videos #youtubevideo #terracegarden #organicfarming #organic #organicgardening #organicfertilizer #jaivavalam
കീടങ്ങൾ ഇല്ലാതാക്കാൻ ശർക്കര ലായിനി ചേർത്ത് സ്പ്രേ ചെയ്‌താൽ | How is jaggery water good for plants |
Просмотров 3,2 тыс.21 час назад
കുമിൾ നാശിനികൾ സ്പ്രേ ചെയ്യുമ്പോൾ ശർക്കര ലായിനി ചേർക്കുക. #agriculture #fertilizer #viralvideo #video #malayalamkrishi #malayalam #krishitips #gardening #garden #jaivakrishi #pseudomonas #organicfarming #fruitfarming #terracegarden #valam
ചെടികളിലെ ഉറുമ്പ് ശല്യം പെട്ടന്ന് ഇല്ലാതാക്കാം. | Get rid of ants on your plants easily |
Просмотров 1 тыс.День назад
#agriculture #tricks #terracegarden #jaivakrishi #krishitips #malayalam #malayalamkrishi #pesticides #viralvideo #video #krishi #fertilizer #fruitfarming #garden #organicfarming #organic ചെടികളിലെ ഉറുമ്പ് ശല്ല്യം ഈ പൊടികൈ കൊണ്ട് ഇല്ലാതാക്കാം.
ഒരു പിടി ചോറ് മതി ചെടികൾ കരുത്തോടെ വളരാൻ. | RICE BEER FERTILIZER | #agriculture #video #krishitips
Просмотров 1,8 тыс.День назад
#ricebeer #fertilizer #organic #organicfarming #organicliquidfertilizer #jaivakrishi #gardening #malayalam #malayalamkrishi #terracegarden #fruitfarming #kichengarden #krishi #viralvideo വീട്ടിൽ തന്നെ ഒരു പിടി ചോറ് കൊണ്ട് ചെടികൾക്കു വളർച്ചക്ക് വേണ്ട വളവും, കീട നാശിനിയും ഈസി ആയി നമുക്ക് തയ്യാറാകാവുന്നതാണ്.
വെള്ളീച്ച,മീലിമൂട്ട,പുഴു ശല്ല്യം ചെടികളിൽ ഇല്ലാതാക്കാൻ ഇത് ഒരു സ്പൂൺ മതി.|BEST PESTICIDE FOR PLANTS|
Просмотров 2,9 тыс.14 дней назад
വെള്ളീച്ച,മീലിമൂട്ട,പുഴു ശല്ല്യം ചെടികളിൽ ഇല്ലാതാക്കാൻ ഇത് ഒരു സ്പൂൺ മതി.|BEST PESTICIDE FOR PLANTS|
പച്ച ചാണകത്തിന് പകരം ഈ വളം ഉപയോഗിക്കൂ....| BEST GREEN LEAVES FERTILIZER |#agriculture
Просмотров 1,8 тыс.14 дней назад
പച്ച ചാണകത്തിന് പകരം ഈ വളം ഉപയോഗിക്കൂ....| BEST GREEN LEAVES FERTILIZER |#agriculture
മാവ് പൂക്കാൻ നിങ്ങൾ കൾട്ടാർ കൊടുക്കാറുണ്ടോ? #viralvideo #agriculture
Просмотров 1,6 тыс.14 дней назад
മാവ് പൂക്കാൻ നിങ്ങൾ കൾട്ടാർ കൊടുക്കാറുണ്ടോ? #viralvideo #agriculture
എല്ലാ തരം കൃഷിക്കും കൊടുക്കാവുന്ന സൂപ്പർ വളം.| BEST FERTILIZER FOR ALL PLANTS | #video #viralvideo
Просмотров 1,3 тыс.14 дней назад
എല്ലാ തരം കൃഷിക്കും കൊടുക്കാവുന്ന സൂപ്പർ വളം.| BEST FERTILIZER FOR ALL PLANTS | #video #viralvideo
ഇനി മഴ വന്നാൽ ധൈര്യമായി ടെറസ്സിൽ പ്ലാന്റ് നശിക്കാതെ കൃഷി ചെയ്യാം | RAIN SHELTER | മഴ മറ |
Просмотров 1,3 тыс.21 день назад
ഇനി മഴ വന്നാൽ ധൈര്യമായി ടെറസ്സിൽ പ്ലാന്റ് നശിക്കാതെ കൃഷി ചെയ്യാം | RAIN SHELTER | മഴ മറ |
ചെടികൾ നട്ടു കഴിഞ്ഞിട്ട് ശെരിയായ വളർച്ച കിട്ടുന്നില്ലേ?എങ്കിൽ യൂറിയ ഈ രീതിയിൽ നൽകുക|UREA FERTILIZER|
Просмотров 1,6 тыс.28 дней назад
ചെടികൾ നട്ടു കഴിഞ്ഞിട്ട് ശെരിയായ വളർച്ച കിട്ടുന്നില്ലേ?എങ്കിൽ യൂറിയ ഈ രീതിയിൽ നൽകുക|UREA FERTILIZER|
ചെടികളിലെ വെള്ളീച്ച ശല്ല്യം ഇനി ഉണ്ടാകില്ല. ഈ രീതിയിൽ ജൈവ കീടനാശിനി ഉപയോഗിക്കുക.
Просмотров 1,5 тыс.Месяц назад
ചെടികളിലെ വെള്ളീച്ച ശല്ല്യം ഇനി ഉണ്ടാകില്ല. ഈ രീതിയിൽ ജൈവ കീടനാശിനി ഉപയോഗിക്കുക.
കുമ്മായം, ഡോളോമൈറ്റ്, പച്ച കക്കപൊടി ഇതിൽ ഏതാണ് കൃഷിക്ക് നല്ലത് ?#krishiarivukal
Просмотров 1,4 тыс.Месяц назад
കുമ്മായം, ഡോളോമൈറ്റ്, പച്ച കക്കപൊടി ഇതിൽ ഏതാണ് കൃഷിക്ക് നല്ലത് ?#krishiarivukal
സ്യുഡോമോണസ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.| PSEUDOMONAS FLUORESCENS |
Просмотров 2,3 тыс.Месяц назад
സ്യുഡോമോണസ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.| PSEUDOMONAS FLUORESCENS |
പ്ലാവ് ഡ്രമ്മിൽ എങ്ങനെ നടാം? | JACK FRUIT BEST PLANTING METHOD |
Просмотров 1,5 тыс.Месяц назад
പ്ലാവ് ഡ്രമ്മിൽ എങ്ങനെ നടാം? | JACK FRUIT BEST PLANTING METHOD |
ഇലകളിൽ സ്പ്രേ ചെയ്യാവുന്നNPK19-19-19വളം| WATER SOLUBLE FERTILIZER FOR PLANTS WHEN AND HOW TO USEIT |
Просмотров 6 тыс.Месяц назад
ഇലകളിൽ സ്പ്രേ ചെയ്യാവുന്നNPK19-19-19വളം| WATER SOLUBLE FERTILIZER FOR PLANTS WHEN AND HOW TO USEIT |
മാവ് പൂക്കുന്നില്ലേ ? ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ഈ വളപ്രയോഗം ചെയ്യുക.
Просмотров 3,8 тыс.Месяц назад
മാവ് പൂക്കുന്നില്ലേ ? ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ഈ വളപ്രയോഗം ചെയ്യുക.
അടികാടുകൾ ഇനി ഈസി ആയി നശിപ്പിച്ചു കളഞ്ഞു കൊതുക് ശല്യം ഇല്ലാതാകാം | kill grass & weeds naturally |
Просмотров 2,6 тыс.Месяц назад
അടികാടുകൾ ഇനി ഈസി ആയി നശിപ്പിച്ചു കളഞ്ഞു കൊതുക് ശല്യം ഇല്ലാതാകാം | kill grass & weeds naturally |
ചെടികൾ തഴച്ചു വളരുവാൻ ജൈവ സ്ലറി ഈസി ആയി വീട്ടിൽ ഉണ്ടാകാം|Best organic liquid fertilizer|#gazaldreams
Просмотров 13 тыс.Месяц назад
ചെടികൾ തഴച്ചു വളരുവാൻ ജൈവ സ്ലറി ഈസി ആയി വീട്ടിൽ ഉണ്ടാകാം|Best organic liquid fertilizer|#gazaldreams
പ്ലാന്റിന് നല്ല റൂട്ട് ലഭിക്കുവാൻ ഈ രീതിയിൽ പ്ലാന്റ് മാറ്റി നടാം. ..
Просмотров 5232 месяца назад
പ്ലാന്റിന് നല്ല റൂട്ട് ലഭിക്കുവാൻ ഈ രീതിയിൽ പ്ലാന്റ് മാറ്റി നടാം. ..
Gazal Dreams 🪴🌿🌳
Просмотров 1262 месяца назад
Gazal Dreams 🪴🌿🌳
വീടിന്റെ ടെറസിൽ കൃഷി ചെയ്യുവാൻ ഇനി എളുപ്പം 🪴🪴🪴
Просмотров 8782 месяца назад
വീടിന്റെ ടെറസിൽ കൃഷി ചെയ്യുവാൻ ഇനി എളുപ്പം 🪴🪴🪴
മാവ് ട്രെയിനിങ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം?
Просмотров 1 тыс.2 месяца назад
മാവ് ട്രെയിനിങ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം?

Комментарии

  • @RavindranGg-t8v
    @RavindranGg-t8v 4 часа назад

    ഉപകാര പ്രദമായ അറിവ് പകർന്നു തന്നു. വലിയ ഉപകാരം

    • @GAZALDREAMS
      @GAZALDREAMS 3 часа назад

      @@RavindranGg-t8v Thank You sir

  • @sanjeevmenon5838
    @sanjeevmenon5838 День назад

    ആ വീഡിയോ ഓർമമയുണ്ട് ഫാസിലെ ചെടികൾക്ക് നല്ല ഫ്രഷ്നസ് ഉണ്ട്. എൻ്റെ നമ്പർ കിട്ടിയില്ലെ ? സൗകര്യം പോലെ മെസേജ് ചെയ്യു. ആശംസകൾ

    • @GAZALDREAMS
      @GAZALDREAMS День назад

      @@sanjeevmenon5838 ok sir നമ്പർ കിട്ടിയില്ലല്ലോ sir എന്റെ നമ്പറിലേക്കു ഒരു msg അയച്ചോളു.

    • @GAZALDREAMS
      @GAZALDREAMS День назад

      @@sanjeevmenon5838 9495042734

  • @sanjeevmenon5838
    @sanjeevmenon5838 2 дня назад

    വളരെ ശരിയാണ്, വെള്ളം താഴ്ത്തി ഒഴിച്ചാൽ മതി. ഇല്ലെങ്കിൽ മണ്ണിന് മുകളിൽ ഉണക്ക ഇല ഇട്ട് വെള്ളം അതിൽ ഒഴിച്ചാൽ മതിയല്ലോ. തണുപ്പ് നിൽക്കുകയും ചെയ്യും , നീരാവിയായി പോവുകയുമില്ല.

  • @gopalakhil6910
    @gopalakhil6910 2 дня назад

    Due to jaggery any chance to the attack of ant to the plants ?

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 2 дня назад

    കുറച്ചു സംശയങ്ങക്ക് മറുപടി തരുമോ? എല്ലുപൊടി വെള്ളത്തിൽ കലക്കിട്ട് എന്തു സംഭവിക്കാനാണ് ? രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി ഇത്രയും മാവുകൾക്ക് ഒഴിക്കുമ്പോൾ ഒരു മാവിന് പൊട്ടുതൊടാനുള്ള മഞ്ഞൾ കിട്ടുമോ? നിങ്ങൾക്ക് മുപ്പത്തെട്ട് മാവുണ്ടായിട്ട് ഒന്നു പോലും വീഡിയോയിൽ എന്തുകൊണ്ട് കാണിച്ചില്ലാ ? ഇതിലെന്തെങ്കിലും ശാസ്ത്രീയതയുണ്ടോ ?

    • @GAZALDREAMS
      @GAZALDREAMS 2 дня назад

      @@VYASAN_Mangattidam. Hi sir രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി ഒരു മാവിന് കൊടുക്കാനുള്ള വളത്തിന്റെ അളവ് അല്ല. സ്ലറി രൂപത്തിൽ വളങ്ങൾ ഉണ്ടാകുമ്പോൾ എല്ലുപൊടി ചേർക്കാം ചെടികൾക്കു വേണ്ട ഫോസ്ഫറസ് ചെടികൾക്കു പെട്ടന്ന് വലിച്ചെടുക്കുവാൻ വേണ്ടി ആണ്.എല്ലുപൊടി നേരിട്ട് ചെടികൾക്കു മണ്ണിൽ ഇട്ടു കൊടുത്താൽ ചെടികൾ വലിച്ചെടുക്കുവാൻ കാലതാമസം എടുക്കും. എന്റെ വീട്ടിലുള്ള മാവിന്റെയും, മാവ് പൂത്ത വീഡിയോയും ഞാൻ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് sir.

  • @KasimNaduvileduth
    @KasimNaduvileduth 2 дня назад

    ഈമൈക്രോ ന്യൂട്രീഷൻ എത്ര ലിറ്റർവെള്ളത്തിലാണ് എത്ര ഗ്രമാണ് ഒഴിക്കേണ്ടത്

    • @GAZALDREAMS
      @GAZALDREAMS 2 дня назад

      @@KasimNaduvileduth ഒരു ലിറ്റർ വെള്ളത്തിനു 5 ഗ്രാം വീതം എന്ന കണക്കിന്.

  • @Nasar-wi8wb
    @Nasar-wi8wb 2 дня назад

    പിണ്ണാക് നൈട്രജൻ.(വളരാൻ).. എല്ലുപൊടി. (വേരിന്റെ വളർച്ചയ്ക്). ശർക്കര (സ്മെല്ല് ഇല്ലാതിരിക്കാൻ ). പിന്നെ അര കിലോ ചായപ്പൊടി കൊണ്ടാണോ മാവ് പൂക്കേണ്ടത്. നിങ്ങൾ ഏത് agricultural യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്.

    • @GAZALDREAMS
      @GAZALDREAMS 2 дня назад

      @@Nasar-wi8wb ഒരു അറിവും ചെറുതല്ല sir. കൃഷി ചെയ്യുവാനും അതിനു വളം ഇട്ടു കായ്പിക്കുവാനും agriculture യൂണിവേഴ്സിറ്റിയിൽ പഠിക്കണം എന്നില്ല. കൃഷി ചെയ്യുന്ന എല്ലാവരും ഡിഗിരി എടുത്തിട്ടല്ല ചെയ്യുന്നതും. പണ്ടുമുതലേ കൃഷി ചെയ്യുന്നവരെ കണ്ടും, കെട്ടും ഉള്ള അറിവുകൾ വെച്ചിട്ട് ആണ് sir

    • @ahammedulkabeerck648
      @ahammedulkabeerck648 23 часа назад

      Agri u city യിൽ പഠിച്ചവരുടെ അറിവിനേക്കാൾ നല്ലത് നാട്ടറിവുകളാണ്.

  • @shabeermeza
    @shabeermeza 3 дня назад

    👍👍

  • @nearway-y5g
    @nearway-y5g 3 дня назад

    Good information 👍

  • @DhanishaDhanisha-ie9tw
    @DhanishaDhanisha-ie9tw 3 дня назад

    Good information

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@DhanishaDhanisha-ie9tw Thank you

  • @khaizkhayan3842
    @khaizkhayan3842 3 дня назад

    👍❤️

  • @sanjeevmenon5838
    @sanjeevmenon5838 3 дня назад

    മിടുക്കൻ ഫാസിൽ

  • @sanjeevmenon5838
    @sanjeevmenon5838 3 дня назад

    എന്നാലും ഓൻ ചോയിച്ചിട്ട് നമ്പറ് കൊടുത്തില്ലല്ലോ ഫാസിലേ

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@sanjeevmenon5838 ഞാൻ അപ്പോൾ തന്നെ കൊടുത്തല്ലോ sir. പിന്നെ എന്റെ നമ്പർ ഡിസ്ക്രിബിഷനിലും ഉണ്ട്

  • @sanjeevmenon5838
    @sanjeevmenon5838 3 дня назад

    Good Idea Fasil

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@sanjeevmenon5838 thank you sir സാറിന്റെ വീട് എവിടെ ആണ്

    • @sanjeevmenon5838
      @sanjeevmenon5838 3 дня назад

      ഞാൻ പാലക്കാടാണ് വരാറുണ്ടോ എങ്കിൽ നേരിൽ കാണാം

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@sanjeevmenon5838 മുമ്പ് വരാറുണ്ടായിരുന്നു ഇനി വരുമ്പോൾ തീർച്ചയായും കാണാം sir

    • @sanjeevmenon5838
      @sanjeevmenon5838 3 дня назад

      @@GAZALDREAMS ഫാസിലിൻ്റെ ജോലി ?

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@sanjeevmenon5838 ഞാൻ ഒരു കമ്പനിയുടെ ഓഫീസ് അഡ്മിനിസ്ട്രേഷൻ ആണ്

  • @jitheshpk1982
    @jitheshpk1982 3 дня назад

    Nice information ഇതിൽ വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്യാമോ?

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@jitheshpk1982 ഈ വളത്തിന് അതിന്റെ ആവിശ്യം ഇല്ല. ജൈവ സ്ലറി ഉണ്ടാകുമ്പോൾ ആഡ് ചെയ്യാം

    • @jitheshpk1982
      @jitheshpk1982 3 дня назад

      @GAZALDREAMS thanks

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @ 👍

  • @SaleemMalik-cr4xq
    @SaleemMalik-cr4xq 3 дня назад

    സൂപ്പർ

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@SaleemMalik-cr4xq thank you

  • @ramshadpp3490
    @ramshadpp3490 4 дня назад

    Num ayak bro

  • @CreatorShortz
    @CreatorShortz 4 дня назад

    ഈ വളം എല്ലാ fruits plant നും use ചെയ്യാൻ പറ്റില്ലേ. പൂക്കാൻ .

    • @GAZALDREAMS
      @GAZALDREAMS 4 дня назад

      @@CreatorShortz പറ്റുന്നതാണ്

  • @RahmathRaima
    @RahmathRaima 4 дня назад

    Ella plantsinum cheyyan pathumo

    • @GAZALDREAMS
      @GAZALDREAMS 4 дня назад

      @@RahmathRaima ഫ്രൂട്ട്സ് പ്ലാന്റ് എല്ലാത്തിനും കൊടുക്കാവുന്നതാണ് മാസത്തിൽ ഒരു തവണ. കായ്കാൻ പ്രായമായ പ്ലാന്റ് ആണെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ കൊടുകാം

  • @Muhammedhafiz-x6p
    @Muhammedhafiz-x6p 4 дня назад

    നിങ്ങളുടെ സ്ഥലം എവിടെയാ?

    • @GAZALDREAMS
      @GAZALDREAMS 4 дня назад

      @@Muhammedhafiz-x6p കോഴിക്കോട് മാത്ര

  • @Varghease
    @Varghease 4 дня назад

    പരീക്ഷിച്ചു നോക്കാം .എനിക്കു ഇഷ്ടമായി വീഡിയോ .

  • @paulsonkk7376
    @paulsonkk7376 4 дня назад

    Smel undakymo brother please reply 🙏

    • @GAZALDREAMS
      @GAZALDREAMS 4 дня назад

      @@paulsonkk7376 ചെറിയ സ്മെൽ ഉണ്ടാകും ശർക്കര ഉള്ളതുകൊണ്ട് കൂടുതൽ സ്മെൽ ഉണ്ടാകില്ല

  • @anas_traveller3978
    @anas_traveller3978 4 дня назад

    ഒരു മാവ് പിണാക്

    • @GAZALDREAMS
      @GAZALDREAMS 3 дня назад

      @@anas_traveller3978 😁നല്ല വളം

  • @mithunm.j6555
    @mithunm.j6555 5 дней назад

    പാച്ചിൽ bro⭐⭐

  • @shibilishaan1366
    @shibilishaan1366 5 дней назад

    Micronutrients TATA yudeth name?

    • @GAZALDREAMS
      @GAZALDREAMS 5 дней назад

      @@shibilishaan1366 tata യുടെ മൈക്രോ ന്യൂട്രിയന്റ്സ് ഫോളിയാർ fertilizer എന്ന് പറഞ്ഞാൽ മതി കമ്പനി tata എന്ന് തന്നെ നോക്കണം എന്നില്ല

  • @sanjeevmenon5838
    @sanjeevmenon5838 5 дней назад

    മാങ്ങ ,തേങ്ങ , ചക്ക എല്ലാമിഷ്ടമാണ് ഫാസിലേ ഒരായിരം ആശംസകൾ.

  • @nearway-y5g
    @nearway-y5g 6 дней назад

    👍👍

  • @sureshv7066
    @sureshv7066 6 дней назад

    സൂപ്പർ... But sound കുറവ്

    • @GAZALDREAMS
      @GAZALDREAMS 6 дней назад

      @@sureshv7066 ഇനി ശ്രദ്ധിക്കാം sir thank you

  • @sanjeevmenon5838
    @sanjeevmenon5838 7 дней назад

    ok dear Fasil

  • @sureshv7066
    @sureshv7066 7 дней назад

    👍

  • @Seenasgarden7860
    @Seenasgarden7860 7 дней назад

    Verygood inform ❤❤

  • @shajirayan7975
    @shajirayan7975 7 дней назад

    Good

  • @sanjeevmenon5838
    @sanjeevmenon5838 7 дней назад

    കൊള്ളാം ഇന്ന് നല്ല സ്മാർട്ടാണല്ലോ

    • @GAZALDREAMS
      @GAZALDREAMS 7 дней назад

      @@sanjeevmenon5838 😁👍

    • @nirmsnair7377
      @nirmsnair7377 6 дней назад

      നല്ല എല്ലുപൊടി വിശ്വസിച്ചു എവിടെ വാങ്ങാൻ കിട്ടും എന്ന് കൂടി പറയൂ

    • @GAZALDREAMS
      @GAZALDREAMS 6 дней назад

      @ വളം വിൽക്കുന്ന കടകളിൽ ചോദിച്ചാൽ അവർ പറയും പാക്കറ്റ് ആണ് വാങ്ങുന്നത് എങ്കിൽ അതിൽ എഴുതിയിട്ടുണ്ടാകും.

  • @nearway-y5g
    @nearway-y5g 8 дней назад

    👍

  • @rausfood6402
    @rausfood6402 8 дней назад

    Contact number pls😊

  • @nearway-y5g
    @nearway-y5g 9 дней назад

    Good👍👍

  • @rishikeshkrishnaajayan
    @rishikeshkrishnaajayan 9 дней назад

    ഈ പച്ച grow ബാഗിന് എന്ത് റേറ്റ് ഉണ്ട്

    • @GAZALDREAMS
      @GAZALDREAMS 9 дней назад

      @@rishikeshkrishnaajayan ഞാൻ ഫ്ലിപ്കാർട് ൽ നിന്നും വാങ്ങിയത് ആണ് ഇത് size 21*18 size ആണ് 10 എണ്ണം 699 രൂപ ഓഫറിൽ വാങ്ങിയത് ആണ് പല കമ്പനി bag പല റേറ്റ് ആണ്.

  • @sanjeevmenon5838
    @sanjeevmenon5838 11 дней назад

    കൊള്ളാല്ലോ ഫാസിലെ ആശംസകൾ നല്ല എരിവുള്ള മുളകാണോ

    • @GAZALDREAMS
      @GAZALDREAMS 11 дней назад

      @@sanjeevmenon5838 അത്യാവശ്യം എരിവുണ്ട് sir

  • @mathews5577
    @mathews5577 11 дней назад

    ഈ പുഴു ചിത്റശലഭത്തിന്റെയാണ്. ശലഭഠ ചെടിയിൽ മുട്ട ഇടുന്നതാണ് പിന്നീട് പുഴു ആയിമാറുന്നത്

  • @mathews5577
    @mathews5577 12 дней назад

    കൊള്ളാമെന്ന് തോന്നുന്നു, നന്ദി

    • @GAZALDREAMS
      @GAZALDREAMS 12 дней назад

      @@mathews5577 thank you sir

  • @sanjeevmenon5838
    @sanjeevmenon5838 12 дней назад

    ആശംസകൾ ഫാസിലേ

    • @GAZALDREAMS
      @GAZALDREAMS 12 дней назад

      @@sanjeevmenon5838 thank you sir

  • @nearway-y5g
    @nearway-y5g 12 дней назад

    Good👍

  • @nearway-y5g
    @nearway-y5g 12 дней назад

    നല്ല അറിവുകൾ 👍

  • @nearway-y5g
    @nearway-y5g 12 дней назад

    👍👍👍

  • @sanjeevmenon5838
    @sanjeevmenon5838 12 дней назад

    ഒരു പിടിചോറ്, ഒരു പിടി ചോറ്, ഒരു പിടി ചോറ് വീണ്ടും വീണ്ടും പറയുന്നത് കേൾക്കുന്നവർക്ക് മടുപ്പ് തോന്നാം.

    • @GAZALDREAMS
      @GAZALDREAMS 12 дней назад

      @@sanjeevmenon5838 ok sir അതു ഇനി ശ്രദ്ധിക്കാം

  • @georgejohn4422
    @georgejohn4422 13 дней назад

    Verutha valichu neety time kalanju.

    • @GAZALDREAMS
      @GAZALDREAMS 13 дней назад

      @@georgejohn4422 ഇനി ശ്രദ്ധിക്കാം sir

    • @remakanthanragavan1345
      @remakanthanragavan1345 6 дней назад

      ഇതു പോലെ വലിച്ചു നീട്ടിയാൽ വേദന എടുക്കത്തില്ലേ ?

    • @GAZALDREAMS
      @GAZALDREAMS 6 дней назад

      @ 😀

  • @abdurahiman6702
    @abdurahiman6702 13 дней назад

    ഉഷാർ 👍

  • @sanjeevmenon5838
    @sanjeevmenon5838 13 дней назад

    ചെയ്ത് നോക്കണം ഫാസിലേ

  • @arifaibru4468
    @arifaibru4468 15 дней назад

    👍🏻👍🏻👍🏻

  • @sureshcp7665
    @sureshcp7665 15 дней назад

    Un. sesonil. Munja. Athijivanam. Cheyunnathu. Seema. Konnayilanu.