ചെടികൾ തഴച്ചു വളരുവാൻ ജൈവ സ്ലറി ഈസി ആയി വീട്ടിൽ ഉണ്ടാകാം|Best organic liquid fertilizer|

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #agriculture #malayalamkrishi #jaivakrishi #krishitips #malayalamkrishitips #gardengingtips #farming
    വീട്ടിൽ കൃഷി ചെയ്യുന്ന കർഷകർക്കു വീട്ടിൽ തന്നെ ഈസി ആയി ഉണ്ടാകുവാൻ സാധിക്കുന്ന ചെടികൾക്കു നിർബന്ധമായും വേണ്ട നല്ല ഒരു ജൈവ വളം ആണ് ജൈവ സ്ലറി.

Комментарии • 13

  • @abdusamadmp8681
    @abdusamadmp8681 3 дня назад +1

    മൂടി വെക്കണമോ?

    • @GAZALDREAMS
      @GAZALDREAMS  3 дня назад

      @@abdusamadmp8681 പാറ്റ, പല്ലി എന്നി ജീവികൾ അതിൽ വീഴാതിരിക്കാൻ തുണി, ചാക്ക് എന്നിവ കൊണ്ട് മൂടി വെക്കുക.

  • @athusworld9616
    @athusworld9616 4 дня назад +2

    😍ഇതിൽ പച്ച ചാണകവും ചേർത്തൂടെ

    • @GAZALDREAMS
      @GAZALDREAMS  3 дня назад +1

      @@athusworld9616 പച്ച ചാണകം ചേർത്തും ചെയ്യാവുന്നതാണ് ഞാൻ ചേർക്കാറില്ല

  • @athmayanamcreations
    @athmayanamcreations 3 дня назад +1

    Very useful video 👍👍

    • @GAZALDREAMS
      @GAZALDREAMS  3 дня назад

      @@athmayanamcreations thank you mam🙏

  • @sirusdc5618
    @sirusdc5618 3 дня назад +1

  • @Muhammedhafiz-x6p
    @Muhammedhafiz-x6p 4 дня назад +2

    മാസത്തിൽ എത്ര തവണയാണ് വളം ചെയ്യേണ്ടത്.?

    • @GAZALDREAMS
      @GAZALDREAMS  3 дня назад

      @@Muhammedhafiz-x6p ജൈവ സ്ലറി രണ്ട് മാസം കൂടുമ്പോൾ കൊടുത്താൽ മതി അതിൽ ആഗസ്റ്റ് & സെപ്റ്റംബർ മാസത്തിലൊരിക്കൽ അടിവളം നൽകണം പൂവ് ഇടുന്നതിനു മുന്നോടി ആയി

    • @surendranck7392
      @surendranck7392 2 дня назад +1

      ഇങ്ങനെ തയാറാകുന്ന slurry യിൽ വെപ്പ് പിണ്ണാക് ഉപയോഗിക്കുമ്പോൾ bacteria നശിച്ചുപോകാൻ സാധ്യത ഇല്ലേ വേപ്പിൻപിണക് ഒരു കീടനാശിയും ആണല്ലോ.??

    • @GAZALDREAMS
      @GAZALDREAMS  2 дня назад +1

      @@surendranck7392 പ്രൈമറി ന്യൂട്രിയൻസ് ആയ NPk യും സെക്കൻഡ്രി ന്യൂട്രിയൻസ് ആയ 16 മൂലകങ്ങളും അടങ്ങിയിട്ടുള്ള വേപ്പിൻ പിണ്ണാക്ക് ജൈവ സ്ലറിയിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കാത്ത ചേരുവ ആകുന്നു.
      വേപ്പിൻ പിണ്ണാക്ക് ഡയറക്റ്റ് അപ്ലൈ ചെയ്യാതെ സ്ലറി രൂപത്തിൽ ആകുന്നതിനാലും മറ്റു മൂലകങ്ങൾ അടങ്ങിയ ചേരുവ സ്ലറിയിൽ ആഡ് ചെയ്യുന്നതിനാലും സ്ലറിയിൽ ഓർഗാനിക് ബാക്റ്റീരിയകളെ സ്ഥിരപ്പെടുത്തുവാൻ സാധിക്കും.

  • @NabisaKhadar
    @NabisaKhadar 2 дня назад +1

    Ell podi kittumo

    • @GAZALDREAMS
      @GAZALDREAMS  2 дня назад

      @@NabisaKhadar വളം വിൽക്കുന്ന കട കളിൽ നിന്നും കിട്ടും എല്ലു പൊടി