ഒരു ഗ്ലാസ് തൈര് അല്ലെകിൽ മോര് , ഒരു ഗ്ലാസ് തേങ്ങാ വെള്ളം, എന്നിവ ഒരു പഴം മിക്സിയിൽ അരച്ചെടുത്തതും ചേർത്ത് ഒരു വൃത്തിയുള്ള കുപ്പിയിൽ 3 ആഴ്ച പുളിപ്പിച്ച ദ്രാവകം ഒരു ലിറ്റർ വെള്ളത്തിൽ 3 മില്ലി ചേർത്ത് spray ചെയ്തു കൊടുക്കുക ഇത്രയേ ഉള്ളൂ അതാണ് പുള്ളിക്കാരൻ 10 മിനുട്ട് നീട്ടിവലിച്ചത്
ആദ്യം തന്നെ നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു .....പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാക്കി പറയുക എന്നതാണ് പറഞ്ഞു കൊടുക്കുന്നവനുള്ള കടമ.... ഇത്ര ചുരുക്കി പറയാനാണെങ്കിൽ ഇത്ര സമയം കഷ്ടപ്പെട്ട് വീഡിയോ ചെയ്യേണ്ടത് ഇല്ലല്ലോ.... ഈ നാലുവരിയിൽ തീരുന്ന അതിനെക്കാൾ കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.... അതിനാൽ തന്നെയാണ് പതിനയ്യായിരത്തിൽ കൂടുതൽ ആളുകൾ വീഡിയോ കണ്ടപ്പോഴും ഒരാൾക്ക് മാത്രം പരാതി വന്നത്...🙏🙏😊
സമയം അമൂല്യമാണ്. അത് നീട്ടിവലിച്ച് നഷ്ടപ്പെടുത്താനുള്ളതല്ല. കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ കാണാൻ 15 ആയിരം അല്ല 2 ലക്ഷം ആളുണ്ടാകും അങ്ങിനെ ഒന്ന് ചെയ്ത് നോക്ക് ഫലം കാണും
കുറഞ്ഞ അളവിൽ വേണ്ട ഘടകങ്ങൾ, വളരെ വേഗം ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റുന്ന മൂലകങ്ങൾ അതുപോലെയുള്ള വസ്തുക്കൾ, കീട നിയന്ത്രണം എന്നിവയിലാണ് സ്പ്രേ ചെയ്യുക എന്ന മാർഗം ഉപയോഗിക്കുന്നത്. സ്പ്രേ ചെയ്യുന്നത് വഴി ചിലവ് ചുരുക്കാനും വേഗത്തിൽ അതിൻ്റെ ഗുണം ലഭിക്കാനും സഹായിക്കും
പഴവും തൈരും തേങ്ങാ വെള്ളവും 21ദിവസം കുപ്പിയിൽ വച്ചു, ശേഷം പുളിച്ച ലായനി നേർപ്പിച്ചു ഉപയോഗിക്കുക 👌.2ലിറ്റർ വെള്ളത്തിൽ പുളിച്ച ലായനി 6മില്ലി ചേർത്ത് ഉപയോഗിക്കാം.. Wonderful 👏👏👏
വീഡീയോ വളരെ നന്നായിട്ടുണ്ട്...... എന്നാൽ ഒരുകാര്യം പറയാതിരിക്കാൻ വയ്യ മലയാളത്തെ വികലമാക്കരുത് മലയാളത്തിൽ.... ഴ..... എന്ന ഒരു അക്ഷരം ഉണ്ട് അതുകൂടി ഉപയോഗിക്കുക
എല്ലാ മലയാളിക്കും മനസിലാവുന്ന ഭാഷയിൽ ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ട് നിങ്ങൾ അത് കാര്യമാക്കാതെ പറഞ്ഞ ഭാഷയിലെ ഒന്നുരണ്ട് വാക്കുകളുടെ ഉച് ച്ഛാരണം മുൻനിർത്തി.മലയാളഭാഷ വികലമാക്കുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ വിവരമില്ലായ്മ ആണ്. തെക്കു നിന്ന് വടക്കോട്ട് വിവിധ സംസ്കാരങ്ങൾ സമന്വയിച്ച കേരളത്തിലെ വിവിധജില്ലയിൽ മലയാള ഭാഷ സംസാരിക്കുന്നതിൽ അതിന്റെതായ വ്യത്യാസം ഉണ്ടെന്ന് അറിയാത്ത പൊട്ടനാണോ താങ്കൾ.ഇക്കണക്കിനു കാസർഗോഡ് ഒക്കെ ചെന്ന് അവരോട് നിങ്ങൾ എന്ത് പറയും??
ഭാഷ എന്നതിന് അച്ചടി മാത്രമല്ല ആധാരം... ഓരോ പ്രദേശിക രീതിയും സംസ്കാരവും അതിനെല്ലാം പുറമെ ചിലപ്പോൾ അയാൾക്ക് ചില അക്ഷരം ഉച്ഛരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവാം..... പിന്നെ ഇദ്ദേഹം മലയാളം അധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയും അല്ല... സാഹിത്യകാരന്മാർ, കവികൾ എല്ലാം ശുദ്ധ മലയാളത്തിലാണോ എല്ലാം എഴുതുന്നത്??? കുറച്ചെങ്കിലും ചിന്തിച്ചിട്ട് വിമർശിക്കു.
ഇത് അരിച്ചെടുത്ത് ചെയ്താൽ ഗുണം കിട്ടുമോ എന്തെന്നാൽ സ്പ്രയേർ കേടു വരാൻ സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി. അതായത് പഴം ഒരു തടസ്സമായി കാണുന്നു.
പരീക്ഷിച്ചു നോക്കണം.
നല്ല എളുപ്പത്തിൽ ഉണ്ടാക്കാനുഠ പറ്റും
ഇത് പുതിയ നല്ല ഒരറിവാണ്
Thanks
Welcome 😊🙏
@@KitchenMystery p
നല്ല അവതാരം
Thank you 😊
ന്നനായിട്ടുണ്ട്.
അറിവ് പകർന്നു തന്നതിന്
Thanks 😊😊
Layani. Oruthavanaupayogichal. Pinnid. Upayogikkunathu. Eppol
ആദ്യമായി ചെടികൾ പൂക്കുന്ന സമയത്ത് , ആദ്യ വിളവെടുപ്പിന് ശേഷം
Simple and very useful thank you
Welcome 😍😍
ഷിബിലി.... 💖 വീഡിയോ വളരെ നന്നായി ട്ടുണ്ട് മോനെ....💖👍 വളരെ എളുപ്പമാണ്... ഉപകാരപ്രദവും....💖👍👍👍
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി 🙏🙏😊
New information 👍👌
Thank you so much 🙏
Welcome 😍😍😍
കൊള്ളാം ഇത് നാളെ തന്നെ undakum
Okay 😊
വീഡിയോ സൂപ്പർ. ഉപകാരപ്രദം.താങ്ക്സ്
Thanks 😊😊
ഒരു ഗ്ലാസ് തൈര് അല്ലെകിൽ മോര് , ഒരു ഗ്ലാസ് തേങ്ങാ വെള്ളം, എന്നിവ ഒരു പഴം മിക്സിയിൽ അരച്ചെടുത്തതും ചേർത്ത് ഒരു വൃത്തിയുള്ള കുപ്പിയിൽ 3 ആഴ്ച പുളിപ്പിച്ച ദ്രാവകം ഒരു ലിറ്റർ വെള്ളത്തിൽ 3 മില്ലി ചേർത്ത് spray ചെയ്തു കൊടുക്കുക ഇത്രയേ ഉള്ളൂ അതാണ് പുള്ളിക്കാരൻ 10 മിനുട്ട് നീട്ടിവലിച്ചത്
ആദ്യം തന്നെ നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു .....പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാക്കി പറയുക എന്നതാണ് പറഞ്ഞു കൊടുക്കുന്നവനുള്ള കടമ.... ഇത്ര ചുരുക്കി പറയാനാണെങ്കിൽ ഇത്ര സമയം കഷ്ടപ്പെട്ട് വീഡിയോ ചെയ്യേണ്ടത് ഇല്ലല്ലോ.... ഈ നാലുവരിയിൽ തീരുന്ന അതിനെക്കാൾ കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.... അതിനാൽ തന്നെയാണ് പതിനയ്യായിരത്തിൽ കൂടുതൽ ആളുകൾ വീഡിയോ കണ്ടപ്പോഴും ഒരാൾക്ക് മാത്രം പരാതി വന്നത്...🙏🙏😊
ജീവിച്ചു പോയിക്കോട്ടെ. എന്തിനാണ് കാണുന്നതിനെല്ലാം വിമർശനം കണ്ടെത്തുന്നത്
വീഡിയോ നന്നായിട്ടുണ്ട്
😁😁😁😁
സമയം അമൂല്യമാണ്. അത് നീട്ടിവലിച്ച് നഷ്ടപ്പെടുത്താനുള്ളതല്ല. കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ കാണാൻ 15 ആയിരം അല്ല 2 ലക്ഷം ആളുണ്ടാകും അങ്ങിനെ ഒന്ന് ചെയ്ത് നോക്ക് ഫലം കാണും
Useful vedio👌👍👍
Thank you 😊
Good information 👍
Thank you 😊
Superrr...fertilizer 👍👍👍
👍👍👍
പരീക്ഷിച്ചു നോക്കാം
Super
Thank You 😊
❤👌super nutrins 👌Thankyou 🤝❤
Welcome 😊
ഷിബിലിയുടെ ചെടിയുടെ വളച്ച്ക്കള്ള ഓരോ വീഡിയോയും ഒന്നിനൊന്നു സൂപ്പറും ഉപകാരപ്രദവുമാണ്. ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ കഴിയട്ടെ! നന്ദി
നിങ്ങളുടെ നല്ല വാക്കുകൾക്കും പിന്തുണയും നന്ദി 🙏🙏😊
Thanks എന്തായാലും പരീക്ഷിക്കും
Welcome 😊🙏
👍👍👍,oru video kondu othiri karyam paranju tharunnathinu othiri thanks to,
Welcome 😊😊🙏
Thank you. Very good information.👍👍👍
Welcome 😊
ചെയ്തു നോക്കാം❤
Ok 😊
പരീക്ഷിച്ചു നോക്കാം സർ
Ok 😊
Thanks for this NEW micronutrient preparation method
Welcome 😊
Nalla ariv paranjuthannathin nanni. Kazinja divasam mattoru vidio kndu athil mor. Kanjivellam sarkara enniva cherth pulippich upayogikkan athuprakaram najn undakki vachittud. Athinekurich endegilum parayamo
അത്തരം ഒരു മാർഗം ചെയ്ത് നോക്കിയിട്ടില്ല . നിങ്ങള് നിലവിൽ ചെയ്ത ശേഷം അതിൻറെ റിസൾട്ട് അറിയിക്കുക.എല്ലാവർക്കും ആ അറിവ് ഉപകാരപ്പെടും
Very good information. Shibily
Thank You 😊😊🙏
Super video thanks
Welcome 😊😊
Good information thank u🥰
Welcome ❤️ ❤️
Avatharanam super👌
Thanks 😊
Super njanum chaithunokkam thanks
Ok.... ചെയ്തു നോക്കിയിട്ട് വിവരം പറയണം..... 😊😊
we dont have coconut water please tell whether you have any alternate for it .
No 😐
Very easy methord of making hormone for plants. Congrats.
Thank You 😊
very Super tip . try ചെയ്യാം.
Ok 😊🙏
ഇന്ന് തെന്നെ ചെയ്തു നോക്കാം 👍👍
ചെയ്തു നോക്കിയിട്ട് അറിയിക്കൂ ..
Good information try cheyam
Thanks 😊
Please print out pic lde
എന്ത്?
Excellent
Thank You 😊😊
Very good.
Thanks 😊
നല്ലൊരു അറിവ് പറഞ്ഞു തന്നു നന്ദി പറയുന്നു👌👌👌👌🌹🌹👍👍👍
Welcome 😊😊
Good nalla vedio nannayittund by sivantha
Thanks 😊
Very useful.veedio
Thanks 😊😊
പുതിയ വിവരം
👍👍
Thanks 😊😊
Kidilan Information 👌👌👍👍
Thanks 😊😊
Adipoli
Pazhim eathannu paranjella
ചെറു പഴം
@@KitchenMystery ok💪👍🙏
തീർച്ചയായും ചെയ്തു നോക്കും 👍
ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണം.....
തീർ്ചയായിട്ടും ചെയ്തു നോക്കാം
Ok 😊😊
Super..ആഴ്ചയിൽ എത റ തവണ ഒഴിക്കണം
വീഡിയോയിൽ പറഞ്ഞ ഇടവേളകൾ കൃത്യമായി പാലിച്ചാൽ മതി.
എന്തായാലും പരീക്ഷിക്കും സൂപ്പർ പുതിയൊരു അറിവാണ്
Ok 😊😊
Good information thanks 😇
Welcome 😊🙏
You didn't mention after how many days the second spray can be given.
With in 30 days or after flowering
നല്ല അറിവ്
Thanks 😊
Good inforamation👍
Thanks 😊😊
Super 👌👌👍👍👍
വാ തുറന്നാൽ വളം എന്തൊരു കാലം
@@rajanjoseph6012 വളരെ നല്ല കാലം....വളമില്ലത്തത്തിൻ്റെ പേരിൽ ഇനി ആരും കൃഷി ചെയ്യാതിരിക്കില്ല....
Thanks 😊
Pooittu thudangiyavazhuthanayude elakalvadichedi asihupokunnu enthucheyyanam
വാട്ടമാണോ പ്രശ്നം??
ഫ്രൂട്ട് പ്ലാന്റിന് എത്ര അളവിലാണ് കൊടുകേണ്ടത്
ഞാൻ ശർക്കരയും തൈരും മിക്സ് ചെയ്തു വെച്ചിട്ടുണ്ട് അതിലേക് പഴവും തേങ്ങാ വെള്ളം ചേർക്കാമോ
ശർക്കരയും തൈരും ചേർത്തിട്ട് എത്ര നാളായി?
Try chayyam. Thanks shibly🙏
Welcome 😊🙏
Good
Thanks 😊
👌👌👌 superb
Thanks 😊😊
Very nice👍
Thank You 😊
First time Anu kandathu, parishkkaranam , arivinai 👍👍👍
Thanks 😊
Great...
Thank You 😊😊
👍👍❤
😍😍
ട്രൈ cheyyam
ചെയ്തു നോക്കിയിട്ട് അറിയിക്കൂ...
പഴം തൊലിയോട് കൂടിയാണോ അരക്കേണ്ടത്
ചേർക്കാം
സാർ,,,,,, ഈ ഹോർമോൺ ലായനി സ്പ്രേ അല്ലാതെ ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ ഗുണമോ ദോശമോ?. ആവാം എങ്കിൽ ഇതേ അളവ് തന്നെയോ?. Plz, reply.
കുറഞ്ഞ അളവിൽ വേണ്ട ഘടകങ്ങൾ, വളരെ വേഗം ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റുന്ന മൂലകങ്ങൾ അതുപോലെയുള്ള വസ്തുക്കൾ, കീട നിയന്ത്രണം എന്നിവയിലാണ് സ്പ്രേ ചെയ്യുക എന്ന മാർഗം ഉപയോഗിക്കുന്നത്. സ്പ്രേ ചെയ്യുന്നത് വഴി ചിലവ് ചുരുക്കാനും വേഗത്തിൽ അതിൻ്റെ ഗുണം ലഭിക്കാനും സഹായിക്കും
Hi
Hi
Thank you good information
Welcome 😊😊
ഫ്രൂട്ട്സ് പ്ലാന്റിന്നി പറ്റുമോ
Yes
ഫ്രൂട്ട് സ് പ്ലാന്റിൽ എത്ര അളവിലാണ് നൽകേണ്ടത്
Please tell the ingredients in inglish
Curd & Coconut water = 1 cup
Banana :- 1
English - in glish
Ithu chediyude chuvattil ozhikano?
വേണമെങ്കിൽ ചെടിയുടെ ചുവട്ടിൽ നേർപ്പിച്ച് ഒഴിച്ചു നൽകാം....
Nice👍👍
Thank You 😊🙏
A very easy and affordable method for making fertilizer rich in micro nutrient. Thanks for sharing. 🙏
Welcome 😊
Ende thakkalichedikalil chithrakeedathine upadravam koodunnu.entha pariharam
വേപ്പിൻ പിണ്ണാക്കും കഞ്ഞിവെള്ളവും പുളിപ്പിച്ച ശേഷം നേർപ്പിച്ച് തളിച്ചാൽ മതി.
@@KitchenMystery thank u
Welcome 😊
തേങ്ങാ വെളളം ഫ്രിഡ്ജിൽ സൂക്ഷിച്ച ത് ഉപയോഗിക്കാമോ
ഉപയോഗിക്കാം.....
Coconut water nu pakaram entelum upagoyikamo
No..... coconut water തന്നെ ഉപയോഗിക്കണം
സൂപ്പർ ❤️
Thank You 😊🙏
പഴവും തൈരും തേങ്ങാ വെള്ളവും 21ദിവസം കുപ്പിയിൽ വച്ചു, ശേഷം പുളിച്ച ലായനി നേർപ്പിച്ചു ഉപയോഗിക്കുക 👌.2ലിറ്റർ വെള്ളത്തിൽ പുളിച്ച ലായനി 6മില്ലി ചേർത്ത് ഉപയോഗിക്കാം.. Wonderful 👏👏👏
🙏😊😊😊
അളവുകൾ പറഞ്ഞില്ല
ബാക്കിയുള്ളത് എങ്ങനെ സൂക്ഷിക്കണം.. ഫ്രിഡ്ജിൽ വെക്കാമോ
Yes ☺️
👍👍👍🙏🙏🙏
❤️❤️❤️
How long we can keep and use this solution , please reply
ഈ ലായനി തയ്യാറായ ശേഷം നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഏകദേശം രണ്ടുമാസത്തിന് അടുത്ത് സൂക്ഷിക്കാൻ സാധിക്കും..
ഈ സ്പ്രയർ എവിടെന
ഏതാ മോടൽ
Nursery കളിൽ കിട്ടും.......
എത്ര ദിവസം കൂടുമ്പോൾ spray ചെയ്യണം. പൂച്ചെടികൾക്കും ഉപയോഗിക്കാമോ
പൂച്ചെടികൾ ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല വള ത്തെക്കുറിച്ച് പുതിയൊരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വീഡിയോ കണ്ടു നോക്കുക തീർച്ചയായും ഉപകാരപ്പെടും
പഴം ഏതായാലും മതിയോ
മൈസൂർ പഴം ഉപയോഗിക്കാം
👍👍
🙏🙏😊😊
Super ഏതു പഴമാണ്ഉപയോഗിക്കേണ്ടത്
ചെറു പഴം ഏതും ഉപയോഗിക്കാം
വീഡീയോ വളരെ നന്നായിട്ടുണ്ട്...... എന്നാൽ ഒരുകാര്യം പറയാതിരിക്കാൻ വയ്യ മലയാളത്തെ വികലമാക്കരുത് മലയാളത്തിൽ.... ഴ..... എന്ന ഒരു അക്ഷരം ഉണ്ട് അതുകൂടി ഉപയോഗിക്കുക
Ok 😊😊😊
😂😂😂 yes
എല്ലാ മലയാളിക്കും മനസിലാവുന്ന ഭാഷയിൽ ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ട് നിങ്ങൾ അത് കാര്യമാക്കാതെ പറഞ്ഞ ഭാഷയിലെ ഒന്നുരണ്ട് വാക്കുകളുടെ ഉച് ച്ഛാരണം മുൻനിർത്തി.മലയാളഭാഷ വികലമാക്കുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ വിവരമില്ലായ്മ ആണ്. തെക്കു നിന്ന് വടക്കോട്ട് വിവിധ സംസ്കാരങ്ങൾ സമന്വയിച്ച കേരളത്തിലെ വിവിധജില്ലയിൽ മലയാള ഭാഷ സംസാരിക്കുന്നതിൽ അതിന്റെതായ വ്യത്യാസം ഉണ്ടെന്ന് അറിയാത്ത പൊട്ടനാണോ താങ്കൾ.ഇക്കണക്കിനു കാസർഗോഡ് ഒക്കെ ചെന്ന് അവരോട് നിങ്ങൾ എന്ത് പറയും??
ഭാഷ എന്നതിന് അച്ചടി മാത്രമല്ല ആധാരം... ഓരോ പ്രദേശിക രീതിയും സംസ്കാരവും അതിനെല്ലാം പുറമെ ചിലപ്പോൾ അയാൾക്ക് ചില അക്ഷരം ഉച്ഛരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവാം..... പിന്നെ ഇദ്ദേഹം മലയാളം അധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയും അല്ല... സാഹിത്യകാരന്മാർ, കവികൾ എല്ലാം ശുദ്ധ മലയാളത്തിലാണോ എല്ലാം എഴുതുന്നത്??? കുറച്ചെങ്കിലും ചിന്തിച്ചിട്ട് വിമർശിക്കു.
Pazham arakumpol tholikudi arakkano. 21 day vakyumpol edake cheruthay kulukkano please reply
തൊലിയോടെ ചേർത്ത് അരച്ചാലും കുഴപ്പമില്ല.21 ദിവസവും ഇളക്കിയാൽ നല്ലത്.അമിതമായി ഇളക്കരുത്
അടച്ചു സൂക്ഷിക്കാമോ?
Yes
Group ൽ ചേരുന്ന ലിങ്ക് കാണുന്നില്ലല്ലോ
chat.whatsapp.com/Eha4MAeZCe334pgZpO31wF
പുതിയ അറിവ്... ആശംസകൾ❤️❤️❤️
നിങ്ങളുടെ നല്ല വാക്കുകൾക്കും നന്ദി
എല്ലാ ദിവസവും കുലുക്കണോ
എത്ത പഴം എടുക്കാമോ
No.... ചെറു പഴമാണ് നല്ലത്
സൂഷ്മമൂലകണ്ദൾ എന്താണ്
ഒരു ചെടി ക്ക് ഏറ്റവും കുറഞ്ഞ അളവിൽ വേണ്ട മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങൾ.
Manjal eethappayam krishi kk okke ee valam oyich kodukkan pato ethra masam muthalan ee valam kodukkan patuka.manjal kuduthal vilav kittanum eethapayam pettenn valaranum ee valam sahayikko.pls rply
ഇത് പച്ചക്കറികൾക്കും പൂ ചെടികൾക്കുമാണ് ഏറ്റവും അനുയജ്യമായത്
മറ്റു വിളകൾക്ക് ഉപയോഗിക്കാം..... കുഴപ്പമില്ല
എത്ര ഇടവേളകളിൽ ഉപയോഗിക്കാം
മൈക്രോ ന്യൂട്രിയൻസ് അളവ് വളരെ കുറവ് അനുഭവപ്പെടുന്ന ചെടികളാണ് എന്നുണ്ടെങ്കിൽ ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് ഒരെണ്ണം എന്ന അളവിൽ നൽകുക.
മോരിന് പകരം കേടായ പാൽ ഉപയോഗിക്കാമോ...?
തൈര് ഉപയോഗിക്കാം....
Superb 😍
Thanks 😊😊
ഇത് അരിച്ചെടുത്ത് ചെയ്താൽ ഗുണം കിട്ടുമോ എന്തെന്നാൽ സ്പ്രയേർ കേടു വരാൻ സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി. അതായത് പഴം ഒരു തടസ്സമായി കാണുന്നു.
അരിച്ചെടുത്ത് ചെയ്തോളൂ
Adipoliii
Thank You 😊
പഴവും തൈരും തേങ്ങാവെള്ളവും ഒന്നിച്ച് മിക്സിയിൽ അടിക്കാമോ
അത് വേണ്ട.....പഴം കൈ കൊണ്ട് ഉടച്ച് ചേർത്താലും മതി
Ok
🙏🙏😊😊
തൈര് മിക്സിയിൽ അടിച്ചാൽ ബാക്ടീരിയ നശിച്ചു പോകും
Banana upayogikano?
Yes.....ഉപയോഗിക്കണം
ശർക്കര ചേർക്കാമോ?
ഇതിൽ പറഞ്ഞ ചേരുവകൾകപ്പുറം ഒന്നും തന്നെ വേണ്ട.
👍👍👍👍
😊😊🙏🙏
എത്രദിവസം കൂടുമ്പോൾ ഉപയോഗിക്കണം?
മൂന്ന് തവണ ഉപയോഗിക്കുന്നതാണ് ഉത്തമം