അതിബുദ്ധിമാൻമാരുടെ 9 ശീലങ്ങൾ | 9 Habits Of Genius People

Поделиться
HTML-код

Комментарии • 54

  • @shahadyasin7145
    @shahadyasin7145 4 года назад +167

    ഒരു ജീനിയസ് ഒരിക്കലും ഇവിടെ, ഞാൻ ജീനിയസ് ആണെന്ന് പറഞ്ഞ് കമന്റ്‌ ചെയ്യില്ല.

  • @afsalali3627
    @afsalali3627 4 года назад +202

    സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടപ്പോഴാണ് എന്റെ ഉള്ളിൽ ജീനിയസ് ഉറങ്ങി കിടക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്..

  • @najlafaizus6845
    @najlafaizus6845 4 года назад +166

    ഒരു 80% ലക്ഷണങ്ങൾ ഓക്കേ ആണ് .. 😁പക്ഷെ ഞാൻ ജീനിയസ് ഒന്നും അല്ല.. ഒരു പാവം ആണ് 😜

  • @intro_weebz5705
    @intro_weebz5705 4 года назад +67

    ശെരിയ എനിക്ക് ബെസ്റ്റ് രാത്രിയാ....

  • @vineethek11
    @vineethek11 4 года назад +123

    Yes I am a genius (എന്നെക്കൊണ്ട് ഞാൻ തോറ്റു )😀🤪

  • @JoyJoy-kf4uu
    @JoyJoy-kf4uu 4 года назад +32

    ആഹാ...അതുകൊണ്ടാണ് ജീനിയസുകൾ പുലിയാണ് എന്ന് പറയുന്നത്.. 🤗🤗

  • @shabeebk4196
    @shabeebk4196 4 года назад +35

    ഉദാഹരണം അബ്ദുൽ കലാം

  • @muthumuthuavr4056
    @muthumuthuavr4056 4 года назад +169

    നിങ്ങൾ ഒരുകാര്യം വിട്ടുപോയി ജീനിയസ്
    ഒരിക്കലും നിങ്ങൾക്
    മറുപടിപറയാൻ ഇവിടെ
    വരില്ല

  • @classicanimation5232
    @classicanimation5232 4 года назад +57

    *50% njan oru genius ane 😄😎😂*

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +133

    *അതി ബുദ്ധി...ആപത്ത് എന്നാണ് പ്രമാണം...* 😁😁🤒🤒

  • @subinfx5426
    @subinfx5426 4 года назад +55

    *വിശ്വസിക്കുമോ എന്നറിയില്ല ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഉള്ള ആളാണ് ഞാൻ, കാര്യമായിട്ട് തന്നെ പറഞ്ഞതാണ്*
    പ്രത്യേകിച്ച പരിധിയില്ലാത്ത സ്വപ്നങ്ങൾ കാണുന്നവൻ, വിരലിൽ എണ്ണാവുന്ന കൂട്ടുകാർ ഉള്ളവൻ, എവിടെ പോയാലും ഒരുങ്ങാത്തവൻ, ചെറിയ കാര്യങ്ങൾ മറന്ന് പോകുന്നവർ എൻ്റെ ഫോണിന്റെ notes മുഴുവൻ ഞാൻ മറന്ന് പോകാതിരിക്കാൻ എഴുതി വച്ചിരിക്കുവാണ്

  • @user-fx2en7zb5p
    @user-fx2en7zb5p 4 года назад +24

    Ee pranjathellam Enekundu 😊😊😊

  • @PROkillC
    @PROkillC 4 года назад +61

    അങ്ങനെയാണെങ്കിൽ Smartphones വന്നപ്പോഴാണ് പലരും കുറച്ചെങ്കിലും genius ആയത്,because,
    ✳Less friends
    ✳Talking very less,etc😁😁😁

  • @jishnupradeep2517
    @jishnupradeep2517 4 года назад +40

    4.25 ഞാൻ അമിതമായി സ്വപ്നം കാണും. ഒരിക്കലും നടക്കാത്ത സ്വപ്നം

  • @acertificate1348
    @acertificate1348 4 года назад +26

    99% correct ആണ് 🤔

  • @dreamcatcher2709
    @dreamcatcher2709 4 года назад +20

    I'm not a genius....😑

  • @TonyStark-lu5ng
    @TonyStark-lu5ng 4 года назад +52

    100%
    Currect in my life
    അപ്പോൾ ഞാനും ഒരു ജീനിയസ് ആണല്ലേ..😍

  • @gingercut4919
    @gingercut4919 3 года назад +8

    Ivide ellarum genius aann😂🤗njan ozich

  • @kesavan999
    @kesavan999 4 года назад +12

    Yes I am a genius

  • @anjalis3096
    @anjalis3096 4 года назад +12

    First randennm enikund .pinne maravi, curiosity ivayum und.

  • @abdullas3382
    @abdullas3382 4 года назад +13

    James Bondine PaTti oru video Cheyumo

  • @_Bijesh_
    @_Bijesh_ 4 года назад +23

    Every one is a genius. But 99% fail to understand that,.5% are not ready to admit that and the rest help others to realise their genius👍

  • @jaibinbiju
    @jaibinbiju 4 года назад +13

    Haa adipolli

  • @faizifabz1635
    @faizifabz1635 4 года назад +9

    You r great

  • @passionfruit9531
    @passionfruit9531 4 года назад +9

    Me toooo a genius

  • @adithshaju7059
    @adithshaju7059 4 года назад +12

    Hai dudu

  • @valsankadekuzhi2977
    @valsankadekuzhi2977 4 года назад +13

    👍

  • @vinu3575
    @vinu3575 4 года назад +6

    Dude😍😍😘😘😘😘😘

  • @athulvjay6573
    @athulvjay6573 4 года назад +8

    Yes I am haaha

  • @amalkrishnan2856
    @amalkrishnan2856 4 года назад +27

    നെഗറ്റീവ് കാര്യങ്ങൾ അതികം പറയാറില്ല ചിന്തിക്കാറും ഇല്ല. പിന്നെ ലാസ്റ്റ് പറഞ്ഞ കാര്യവും പൂർണ്ണമായി ശരിയല്ല എന്റെ കാര്യത്തിൽ. കുറച്ചൊക്കെ ശ്രമിക്കും പക്ഷെ ഒരു കാര്യം എന്നെകൊണ്ട് പറ്റില്ല എന്ന് പൂർണ്ണമായി ബോധ്യപ്പെട്ടാൽ പിന്നെ അതു ചെയ്യാൻ ശ്രമിക്കാറില്ല. ബാക്കി ഒക്കെ പറഞ്ഞപോലെ തന്നെ.

  • @cutygirlaminabrar8365
    @cutygirlaminabrar8365 4 года назад +4

    👌

  • @AA-br6jv
    @AA-br6jv 4 года назад +6

    ✌️👌

  • @LeftLeft1
    @LeftLeft1 4 года назад +5

    👌👌👌👌👌👌👌

  • @aswinmg-fz5se
    @aswinmg-fz5se 4 года назад +20

    ജീനേയ്സ് ആണ് ഞാൻ.😂😂😂😂😂😂😂😂😂

  • @oceanaquasystem5191
    @oceanaquasystem5191 4 года назад +6

    അപ്പോൾ ഞാൻ ജീനിയസാണ് എന്നാണ് പറഞ്ഞു വരുന്നത്

  • @hritwikraj1907
    @hritwikraj1907 4 года назад +8

    Hand writting moshamavuo genius
    Intey

  • @navaneethsivan5861
    @navaneethsivan5861 4 года назад +4

    2 nd point ഒഴികെ എല്ലാം ഞാൻ 🤯

  • @manformnowhere
    @manformnowhere 4 года назад +3

    Full adipoli

  • @asif.maheen.3774
    @asif.maheen.3774 4 года назад +6

    Hai
    Hallo

  • @kesiarajan9838
    @kesiarajan9838 4 года назад +7

    Hiiii......pcd

  • @oneday6086
    @oneday6086 4 года назад +6

    First man

  • @user-pl7ly2dw3h
    @user-pl7ly2dw3h 4 года назад +3

    i am genius but last no

  • @gokulkarma2749
    @gokulkarma2749 4 года назад +9

    First view🙃

  • @manformnowhere
    @manformnowhere 4 года назад +7

    Njan first

  • @classicanimation5232
    @classicanimation5232 4 года назад +8

    First...

  • @mv8552
    @mv8552 4 года назад +11

    എനിക്ക് ഈ വീഡിയോ കാണുന്ന മുന്നേ അറിയാം
    M not going to say m genius..
    But i know m different
    But al these things r 💯 ture me

  • @aswathyrnair5817
    @aswathyrnair5817 4 года назад +7

    1st view 1st comment bro🔥

  • @krishnakanthmi4557
    @krishnakanthmi4557 4 года назад +5

    First

  • @vgsshikkari5323
    @vgsshikkari5323 4 года назад +4

    Hi bro how ard you

    • @vgsshikkari5323
      @vgsshikkari5323 4 года назад +9

      All students are genius because if some one fail in exam they will again write the exame😊☺😅😆