ഞാൻ 3906 ഇൽ ജീവിച്ചിരുന്നു | 10 പ്രവചനങ്ങൾ | The Time Traveller Who Came From 3906

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 65

  • @mujeebcalicut5167
    @mujeebcalicut5167 4 года назад +743

    Time travel ചെയ്യണം..സ്വാതന്ത്രം കിട്ടുന്നതിന് മുൻപുള്ള പഴയ കാലത്തിലേക്ക്..എന്നിട്ട്
    ഭഗത് സിംഗിന്റെ കൂടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കണം..

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +553

    *മറ്റുള്ളവരിൽ നിന്നും PCD യെ വ്യത്യസ്തനാക്കുന്നത് തിരഞ്ഞെടുക്കുന്ന Content പലർക്കും ഉപകാരപ്രദമായവ ആണ് ഇത് വരെ Subscribe share ന്ന് ഒക്കെ പറയാത്ത ഒരേയൊരു RUclipsr*
    *Jude Joseph ഇസ്ത്തം* 😍😍😍

  • @bipinramesh333
    @bipinramesh333 4 года назад +631

    എന്റെ പൊന്ന് bro.. സത്യം പറഞ്ഞാൽ നിങ്ങളുടെ videos ഒക്കെ കണ്ട് കുറച്ചു നേരത്തേക്ക് സ്ഥിരമായി കിളി പോകലാണ്. 😅💓

  • @shinufitnesslover7212
    @shinufitnesslover7212 4 года назад +351

    മതം ഇല്ലാത്ത കാലം വരുമെങ്കിൽ അതാണ് better. പിന്നെ ലോകം മുഴുവൻ ഒരു സർക്കാർ അത് കൊള്ളാം

  • @farheensulthana7169
    @farheensulthana7169 4 года назад +215

    AD 3500 ലേക്ക് പോകാൻ തോന്നുവാ. ജാതിയും, മതവും, അധികാരവും, പണവും ആ കാലഘട്ടത്തിൽ pradhanyam ഇല്ല എന്നല്ലേ പറഞ്ഞെ. അപ്പോൾ അതാണ് നല്ലത് 😎😃

  • @LifeofAaron7
    @LifeofAaron7 4 года назад +381

    I want to go in AD 5000 and see if kBfc ever win Isl

  • @businessbright
    @businessbright 4 года назад +91

    Time Traveling എന്നത് ഒരു curiousity subject ആണ്.. I really like such videos.. Lucy പോലുള്ള science fiction movies കണ്ട് ഒരുപാട് ചിന്തിച്ചിട്ടും ഉണ്ട്.. ഇമ്മാതിരി subject കണ്ടാൽ എനിക്ക് വട്ടായി പോവും ഡുടേ..😋😍
    നമ്മുടെ കേരളത്തിൽ മാത്രം എന്താ Time traveller's ഇല്ലാത്തേ... 😭😪😀 അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ.. 😉

  • @noufalk15
    @noufalk15 4 года назад +379

    Lucy കണ്ടവരുണ്ടോ 😍😍😍

  • @mr.shanil5185
    @mr.shanil5185 4 года назад +190

    ചിലപ്പോൾ ശരിയായിരിക്കാം. കലിയുഗത്തിനു ശേഷം സത്യയുഗം വരുമെന്നല്ലേ പുരാണങ്ങളിൽ ഒക്കെ പറഞ്ഞിട്ടുള്ളത്. എന്തായാലും ഞാനും ഇതിലൊക്കെ വിശ്വസിക്കുന്നു. 😊😊

  • @nishafiradukkath6426
    @nishafiradukkath6426 4 года назад +96

    ..AD 3500 year ( Golden age of humanity ) avide jevikana isttaam ,😊😊

  • @pathu.....6231
    @pathu.....6231 4 года назад +226

    അങ്ങനെ പോകാൻ പറ്റുമെങ്കിൽ ഞാൻ 1400 വർഷം പുറകിലോട്ട് പോയെന്നെ

  • @boywithnojobgaming8948
    @boywithnojobgaming8948 4 года назад +103

    ഞാൻ ആദ്യം പോകുനന്നതു ഈശോയെ കണൻ

  • @TheSrifa
    @TheSrifa 4 года назад +92

    ഇനിയൊരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെങ്കിലും അതിന്റെ ലക്ഷ്യം തന്നെ ഒരു പക്ഷെ പോപുലേഷൻ കുറക്കൽ ആയിരിക്കും അവെൻർസിൽ താനോസ് ചെയ്ത പോലെ ലോകത്തിലെ പ്രമുഖ ശക്തികളുടെ അറിവോടെ തന്നെ ആകും നടക്കുക....

  • @nikhilkr8832
    @nikhilkr8832 4 года назад +104

    സംഭവം 3906 ഒക്കെ കൊള്ളാം പോളേട്ട, പക്ഷേ ഒരു പ്രശ്നം ഉണ്ട് അതുവരെ ഭൂമി ഉണ്ടാവില്ല എന്ന് മാത്രം അതിനു മുന്നേ മനുഷ്യൻ ഇത് നശിപ്പിക്കും....

  • @retheeshmk110
    @retheeshmk110 4 года назад +254

    മതവും മതഭ്രാന്തന്‍മാരുമില്ലാത്ത പുതിയ കാലഘട്ടത്തിലേക്ക്.

  • @ajmalthaha3271
    @ajmalthaha3271 4 года назад +46

    ഈ പറഞ്ഞത് സത്യം തന്നെ ആണ്

  • @ali__seyyid
    @ali__seyyid 4 года назад +186

    *_ഇന്ന് ജീവിച്ചിരിക്കുന്ന നമ്മള്‍ നാളെ ഉണ്ടാകുമോ എന്ന് അറിയില്ല..._*
    *_അപ്പോള്‍ ആണ് അവര്‍ ഒക്കെ വര്‍ഷങ്ങള്‍ കടന്ന് പോകുന്നതും,_* *_വരുന്നതും..._* 🙄
    എന്താല്ലേ...

  • @thevinithshiva4064
    @thevinithshiva4064 4 года назад +51

    ഈ പറഞ്ഞതെല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ആണ്.
    നിങ്ങൾക്ക് കുറച്ചു കാര്യങ്ങളെപ്പറ്റി ഒരു ചെറിയ അറിവുണ്ടെങ്കിൽ നിങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു(first comment@pcd)

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 года назад +21

    എനിക്ക് ഇ കാലഘട്ടത്തിൽ ജീവിച്ചാൽ മതി

  • @skyegaming9918
    @skyegaming9918 4 года назад +40

    Time traveling is real 🤘

  • @apsaratalkies3890
    @apsaratalkies3890 4 года назад +19

    Lucy nalla movie aayirunnu njan kandu

  • @Taruni14
    @Taruni14 4 года назад +17

    Where did you get this information

  • @lqdspidey1788
    @lqdspidey1788 4 года назад +10

    Ithupolathe video iniyum pratheekshilkunnu

  • @gokulrm8529
    @gokulrm8529 4 года назад +24

    First comment👍♥️

  • @LifeofAaron7
    @LifeofAaron7 4 года назад +9

    Nice video bro

  • @janoobshifnas6405
    @janoobshifnas6405 4 года назад +17

    താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് . പക്ഷെ അതിൽ എനിക്കു അനുഭവപെട്ടിട്ടുള്ള ബുദ്ധിമുട്ട് .തങ്ങളുടെ വീഡിയോ കാണുമ്പോൾ മാത്രം ഒരുപാട് പരസ്യ aad കൾ വരാറുണ്ട് . മറ്റൊരു ചാനലുകളിലും ഇലാത്ത അത്രയും പരസ്യങ്ങൾ എന്തുകൊണ്ടാണ് താങ്കളുടെ ചാനലിൽ മാത്രം വരുന്നത് ..?

  • @rahulsdiary5471
    @rahulsdiary5471 4 года назад +20

    My fav youtube bro ur my fb frnd

  • @startshow9183
    @startshow9183 4 года назад +22

    The Walking Dead web series ille Rick inte photo use cheythaano bro time traveling cheyunnath

  • @thanseerali8466
    @thanseerali8466 4 года назад +25

    Last comment oru like tharamo

  • @VMCTALKS
    @VMCTALKS 4 года назад +12

    Yenikku pazhaya kaalaghattathil nadannathokkey kaananam

  • @infopsycho6003
    @infopsycho6003 4 года назад +15

    Njn first

  • @lovfifja4355
    @lovfifja4355 4 года назад +8

    Thanx

  • @binoop369
    @binoop369 4 года назад +18

    First comment.... 😁

  • @itsmeashique7176
    @itsmeashique7176 4 года назад +34

    Ithrem first commentooo??🤔

  • @hrspm41
    @hrspm41 4 года назад +10

    Hai dude ,

  • @asmiasmiya6075
    @asmiasmiya6075 4 года назад +17

    First cmnt🤓

  • @J3R1N
    @J3R1N 4 года назад +51

    Over population , ellarum ortholu , India oru valya kuzhappamakum

  • @masmartinalexanderselvory8720
    @masmartinalexanderselvory8720 4 года назад +16

    njn pokan shremikkunnath ente bhalya kalathilek

  • @josemary9686
    @josemary9686 4 года назад +12

    Ithreympere firstaaa

  • @zotfsen
    @zotfsen 4 года назад +19

    എല്ലാം സത്യമാവട്ടേ

  • @_sus_2630
    @_sus_2630 4 года назад +8

    Nalla knowledge👍

  • @fathmahannah2536
    @fathmahannah2536 4 года назад +15

    Hii dudee...add ur profile once

  • @akhilmithra6720
    @akhilmithra6720 4 года назад +6

    Future

  • @abhisparkZ
    @abhisparkZ 4 года назад +19

    Avengers endgame ile time travel ne kurichu video cheyyamo

  • @Eeeeeeeeeeeee525
    @Eeeeeeeeeeeee525 4 года назад +5

    Dude.🙋

  • @venadbuildersarchitectures6083
    @venadbuildersarchitectures6083 4 года назад +5

    👍👍👍

  • @apsaratalkies3890
    @apsaratalkies3890 4 года назад +3

    Adipoli

  • @nikhilnadhmj4115
    @nikhilnadhmj4115 4 года назад +10

    1st comment ..😀

  • @kanakaambika1179
    @kanakaambika1179 4 года назад +12

    First

  • @fayiz8482
    @fayiz8482 4 года назад +19

    1 st comment

  • @annmariyadaniel9633
    @annmariyadaniel9633 4 года назад +6

    Hello dude

  • @arunthathirajesh9025
    @arunthathirajesh9025 4 года назад +16

    Uyo njan ano first !!

  • @akshaysajeev603
    @akshaysajeev603 4 года назад +7

    1st

  • @whatsinmychannel7894
    @whatsinmychannel7894 4 года назад +12

    Ist comment njan ingu edukkuvaa

  • @_Bijesh_
    @_Bijesh_ 4 года назад +11

    ഒടുവിൽ അടിയൻ 👉 ബാക്കി എല്ലോരും first അല്ലേ 😜

  • @fathmahannah2536
    @fathmahannah2536 4 года назад +12

    Frst cmnt hahahaha

  • @phenomaneltravel
    @phenomaneltravel 4 года назад +5

    Frist

  • @Batmongaming800
    @Batmongaming800 4 года назад +11

    ഫസ്റ്റേ

  • @hafiz6656
    @hafiz6656 4 года назад +3

    Pompeii kurichu video cheyamo

  • @sameerzam3460
    @sameerzam3460 4 года назад +10

    Population എങ്ങനാണ് ദുരന്തം ആകുന്നത് അത് നല്ല കാര്യമല്ലേ 🙄

  • @masmartinalexanderselvory8720
    @masmartinalexanderselvory8720 4 года назад +9

    1st

  • @rekhagokul5890
    @rekhagokul5890 4 года назад +6

    First

  • @infomoji1083
    @infomoji1083 4 года назад +11

    First

  • @tonypjose8690
    @tonypjose8690 4 года назад +6

    First