"എന്റെ പ്രസവവും അന്ധവിശ്വാസങ്ങളും " | See, I am not Joking | Stand Up | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 6 сен 2024
  • "എന്റെ പ്രസവവും അന്ധവിശ്വാസങ്ങളും " | See, I am not Joking | Stand Up | Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
    Digital Partner : Silly Monks
    #JosephAnnamkuttyJose #Standupcomedy
    || ANTI-PIRACY WARNING ||
    This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 529

  • @SudevK18
    @SudevK18 3 года назад +322

    നിങ്ങൾ എന്ത് പറഞ്ഞാലും അത് കേൾക്കാൻ തന്നെ ഒരു പ്രേധ്യേക രസമാണ്. 😊

  • @Najj__
    @Najj__ 3 года назад +288

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വം🤩😍
    ജോപ്പൻ ഇഷ്ടം .........🥰🥳

    • @Najj__
      @Najj__ 3 года назад +6

      @@chachucreates3165 അതെ,ഇങ്ങേരുടെ ആശയങ്ങളോടും ചിന്തയോടും ഇഷ്ടം മൂത്ത് വട്ടായതാ.......😊😊

  • @prajina4375
    @prajina4375 3 года назад +19

    Dear joppan...
    12 വർഷത്തിനിപ്പുറം.. അവരുടെ കൂടെ ഞാൻ മാത്രമാണുള്ളത് എന്നു പറഞ്ഞപ്പോ... ആ feeling..
    എന്റെ കണ്ണുനിറഞ്ഞുപോയി...
    ഇന്ന് നിങ്ങൾ ആ അമ്മയുടെ മാത്രം മകനല്ല,..
    മകനെ പോലെ, സഹോദരനെപ്പോലെ... ഒക്കെ സ്നേഹിക്കാൻ ഒരുപാട്പേർ ചുറ്റുമുണ്ട്...

  • @merinjosey5857
    @merinjosey5857 3 года назад +138

    അന്ന് സ്കൂളിൽ പോയ സമയത്ത് ,ആ മൈനകൾ എന്നെയും ഒരുപാട് പറ്റിച്ചിട്ടുണ്ട്, 😂

  • @stephineeyy
    @stephineeyy 3 года назад +234

    നിങ്ങൾ ആണ് എന്റെ മോട്ടിവേഷൻ. Lots if love ❤️😘😘😘

  • @sameenah42
    @sameenah42 3 года назад +4

    ജോപ്പാ...... പൊളിച്ചു....... അല്ലെങ്കിലും അപ്രതീക്ഷിതങ്ങൾ പലപ്പോഴും നമ്മൾ പോലും അറിയാതെ പ്രതീക്ഷക്ക് അപ്പുറത്താകാറുണ്ട്..... ദൈവം തമ്പുരാൻ ആള് വേറെ ലെവൽ ആണ്.... പുള്ളി പ്രയോജനം ഇല്ലാത്ത ഒന്നും സൃഷ്ടിക്കാറില്ല.... അതൊരു പുൽക്കൊടി ആണെങ്കിലും... എല്ലാ സൃഷ്ടിക്ക് പിന്നിലും വ്യക്തമായ ഒരു ഉദ്ദേശം ഉണ്ടാവും....... ടീച്ചറെ ഇതൊന്നും കേട്ട് വിഷമിക്കണ്ട.... ടീച്ചർക്ക് ഇതൊരു അബദ്ധം ആണ്..... പക്ഷെ ഞങ്ങളിൽ ചിലർക്കെങ്കിലും.... ഈ മൊതല്... ജീവിതത്തെ നോക്കി പുഞ്ചിരിക്കാൻ.... ഒരു inspiration തന്നെയാണ്......

  • @vattan26
    @vattan26 3 года назад +90

    ❤️ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന മനുഷ്യനാണ്

  • @DMPMVLOGS
    @DMPMVLOGS 3 года назад +7

    ഞാനും ഒരു ജോസഫ് ന്റെ അമ്മ പോലെ ആണ്.. ആഗ്രഹിക്കാതെ പ്രെഗ്നന്റ് ആയി നിവൃത്തി ഇല്ലാതെ പ്രസവിച്ചു.. ഇപ്പോ ആ കുഞ്ഞാണ് എന്റെ ലോകം.. എന്റെ സന്ദോഷം... എന്റെ പ്രതീക്ഷ.... എന്റെ സ്വപ്നം എല്ലാം...

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +499

    എന്റെ കുട്ടികാലത്ത് ഞാൻ കരുതിയിരുന്നത് കുട്ടികളെ കടകളിൽ നിന്നും വാങ്ങുന്നതാണ് എന്നായിരുന്നു🤣😀😂

  • @marynelfi7913
    @marynelfi7913 3 года назад +137

    You are a child of God...
    You are wonderfully made,
    Dearly loved, and precious in His in sight. Before God made you he knew you...
    There is no one else like you!
    May God bless you ❤️❤️❤️

  • @josmimoljohny0710
    @josmimoljohny0710 3 года назад +6

    ഞാൻ ഒരുപാട് കരഞ്ഞവൾ ആണ് breakup നേരിടേണ്ടി വന്നു....... You are my strength.....കരഞ്ഞു കരഞ്ഞു ഞാൻ അറിയാതെ ഉറങ്ങിപോയിട്ടുണ്ട് എല്ലാം മറക്കാൻ എന്നെ സഹായിച്ചത് sir, നിങ്ങളൂടെ motivation ആരുന്നു...... ഒരുപാട് നന്ദി ഉണ്ട് പറഞ്ഞു തീർക്കാൻ എനിക്ക് വാക്കുകൾ ഇല്ല.

  • @kunjattascreations.1203
    @kunjattascreations.1203 3 года назад +13

    അന്ധവിശ്വാസങ്ങൾക്കപ്പുറം അത് ഏതൊരമ്മയുടെയും ആകുലതകളാണ്.. സ്വന്തം ഉദരത്തിൽ കുഞ്ഞുണ്ട് എന്നറിയുന്ന നിമിഷം തൊട്ട് അത് തുടങ്ങുന്നു.. അവസാനമില്ലാതെ.. ഏറ്റക്കുറച്ചിലുണ്ടാവാം..പക്ഷേ അത് ഒരമ്മയ്ക്കു മാത്രം അറിയുന്ന feelingട ആണ്..

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +79

    *ചെ 🏃ഞാനാകെ തെറ്റി ധരിച്ചു.. ജോസേപ്പേ കുട്ടീടെ അമ്മേടെ പ്രസവ കാര്യമാണ് 😁😁🏃🏃🏃🏃🏃🏃*

  • @ashitha2697
    @ashitha2697 3 года назад +119

    ജോസഫ് ചേട്ടാ എന്റെ presavam എന്ന് എന്ന് പറയുന്നതിലും ബേധം എന്റെ ജനനം എന്ന് പറയുന്നതല്ലേ 😜😜😜😜😜🤗🤗☺️☺️☺️

    • @__ish_h__
      @__ish_h__ 3 года назад +5

      Prsavam enn paranja entha

    • @ashitha2697
      @ashitha2697 3 года назад +3

      @@__ish_h__ താൻ ഈ ലോകത്തൊന്നുമല്ലേ താമസം 🤣🤣🤣🤣😂

    • @__ish_h__
      @__ish_h__ 3 года назад +1

      @@ashitha2697 athe athukond aanaallo chodichaty

    • @ashitha2697
      @ashitha2697 3 года назад +2

      @@__ish_h__ wella spelling mistake 🤔

    • @apseduart7279
      @apseduart7279 2 года назад +1

      Ente prasavam ennu kandathukondu ivide vannu video kanda ethra perundavum

  • @dilshathasni6248
    @dilshathasni6248 3 года назад

    എനിക്ക് എന്റെ ഒരു ഫ്രണ്ടിന്റെ കയ്യിൽ നിന്നും ആണ് ദൈവത്തിന്റെ ചാരന്മാർ കിട്ടുന്നത്. അപ്പോഴാ ഇങ്ങനെ ഒരാൾ നമ്മളെ യൂട്യൂബിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ. ഞൻ വേഗം വന്നു സെർച്ച്‌ ചെയ്ത് നോക്കി. Sirnte ചാനെൽ കണ്ടു, സബ്സ്ക്രൈബ്യും ചെയ്തു. ഞാനങ്ങനെ ആരുടേയും ചാനെൽ ഒന്നും സുപ്സ്ക്രൈബ് ചെയ്യലില്ല. സിറിന്റെ ഓരോ വാക്കും ഒരു പ്രചോധനമാണ്. ചാനെൽ കാണാനും ഇങ്ങനെ ഒരാളുണ്ടെന്ന് അറിയാനും ഞാനൊരുപാട് വൈകി. 😓.
    Sir, poliya....... 😊

  • @anjanavariyath
    @anjanavariyath 3 года назад +36

    ശബ്‌ദം എത്ര കേട്ടാലും കേട്ടിരുന്നു പോവും
    ജോപ്പൻ u are great❤️

  • @JK-wi1ki
    @JK-wi1ki 3 года назад +40

    അല്ലേലും അച്ഛനമ്മമാർക്ക് നല്ല കൂട്ടായി ഉണ്ടാവുക അവരുമായി ഏറ്റവും കൂടുതൽ വഴക്കും പിണക്കവുമായി പോവുന്ന മക്കളായിരിക്കും(only my opinion 😊)❤️

  • @shamilamaami3815
    @shamilamaami3815 3 года назад +14

    ഓരോ വീഡിയോ കാണും തോറും ഈ മനുഷ്യനോടുള്ള ഇഷ്ട്ടം കൂടിവരുന്നു.. Inspiring words 🌹

  • @prarthanavnair5978
    @prarthanavnair5978 Год назад +1

    dear joseph,
    have never see an amazing person like you
    adhipam looks ayalum personality ayalum than pwoliyado,
    thande video kannumbo kittana aa calmness,its priceless
    adhippam ar endh paranjalum 'no one compares you stand alone'💖💞

  • @anittathomas7981
    @anittathomas7981 3 года назад +26

    എന്റെ ജോസഫ്‌ ഏട്ടാ പൊളിച്ചു 💞💞💞💞അല്ലെങ്കിലും മൂന്നാമത്തെ കുട്ടികളൊക്കെ ഏറെക്കുറയെ മൂലക്കല്ലാണ് 🥰🥰🥰എന്റെ വീട്ടിൽ ഞാൻ മൂന്നാമത്തെ കുട്ടിയാ 🤩🤩🤩

  • @annaiype9214
    @annaiype9214 3 года назад +54

    ❤അങ്ങനെ ജോപ്പൻ ഒരന്ധവിശ്വാസത്തെ തകർത്തു.....🔥

  • @deejasiju1831
    @deejasiju1831 3 года назад +32

    അതെ joppa.. ഇപ്പോ ജോപ്പന്റെ രണ്ട് കൈകളും അവരെ ചേർത്ത് പിടിക്കുന്നില്ലേ അതിൽ ആ അന്ധവിശ്വാസത്തിന്റെ കഥ ഓർത്തു ചിരിക്കുന്നുണ്ടാകും.... ❤️💕💕💕💕💕💕💕💕

  • @sindakochery6285
    @sindakochery6285 3 года назад +45

    I could laugh today because I am expecting a third child. Have elder two boys, awaiting the third one in Nov. I am expecting like your mom, but no superstitions are surrounded. Everything is offered to God. Hopefully I will be able accept the third one without any burdens....May be because your mom was truthful to you that you were a slight burden you are able to say proudly today that I am their strength....Thanks for the message.

  • @akshayp6400
    @akshayp6400 3 года назад +40

    Truely inspiring🔥 ജോസഫ് ബ്രോ

  • @jayalekshmijr4375
    @jayalekshmijr4375 3 года назад +3

    sagadam varumbol Joseph chatenta voice kelkummmm apoo oru feel annu samdantintee orupadu ishtamm annh chatenta vedio kanna 🥰💕

  • @ronaldjohn5072
    @ronaldjohn5072 3 года назад

    എന്റെ അമ്മയ്ക്കും ഏകദേശം ഇതുപോലൊരു അവസ്ഥയായിരുന്നു പ്രസവ സമയത്ത്. കുറച്ച് complicated ആയിരുന്നു, ഡോക്ടർ അമ്മ അല്ലെങ്കിൽ കുഞ്ഞ് എന്നത് Suggest ചെയ്തപ്പോൾ അമ്മയുടെ ചേച്ചി ആണ് പൂർണ സപ്പോർട്ടോടു കൂടെയുണ്ടായിരുന്നത്. ആ സന്തതിയാണ് എന്റെ അനിയൻ എന്റെ ഞങ്ങളുടെ സപ്പോർട്ട്. നിലവിൽ ഞാൻ പ്രവാസിയാണ് അവനാണ് അപ്പനും അമ്മയ്ക്കും കൂടെയുള്ളതും. 🥰🥰🥰🥰

  • @elezebeththomas9680
    @elezebeththomas9680 3 года назад +8

    ജോപ്പൻ ചേട്ടായി നന്നായി സംസാരിച്ചു...ലാളിതമായിട്ടു പറഞ്ഞു..എന്നാൽ ആശയം സ്പഷ്ടമാണ്..വളരെ നന്നായി കഥകൾ പറയുന്നുണ്ട്..ഈ ശബ്ദം വെച്ചു അൽഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും....എല്ലാ ആശംസകളും നേരുന്നു...

  • @Th__r__a
    @Th__r__a 3 года назад +3

    അമ്മ അങ്ങനെ ഒക്കെ ചിന്തിച്ചിരുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞില്ലേ. സത്യം ആണ് എങ്കിലും ഒരു കുഞ്ഞു വേദന ഹൃദയത്തിനുണ്ടാവും. ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ടത് അമ്മയ്ക്കും അച്ഛനും ഇന്ന് കുട്ടിനുള്ളത് ഞാൻ ആണ് എന്നോർത്താണ്.

  • @salifabi6639
    @salifabi6639 3 года назад +1

    ഞാൻ നിങ്ങളുടെ ദൈവത്തിന്റെ ചരമാർ എന്ന ബുക്ക്‌ വായിച്ചു
    ഇനിക്ക് ഭയങ്കര ഇഷ്ടമായി.
    നിങ്ങളുടെ ബാക്കി 2 ബുക്കും പൈസ ഉണ്ടായാൽ ഉടനെ വാങ്ങി വായിക്കും തീർച്ച. ദൈവത്തിന്റെ ചരമാർ ബുക്കിലെ ഒരു കഥ വായിച്ചപ്പോൾ തന്നെ full വായിക്കാൻ തോന്നി ഒരു ദിവസകൊണ്ട് ഞാൻ വായിച്ചെടുത്തു. ഒരു super ബുക്ക്‌ ആണ്. 🤩

  • @athulya8656
    @athulya8656 3 года назад +11

    Joseph chettante sound kelkinnath tane oru prethyeka feel aaaa🥰💞💞💞

  • @igangamurali
    @igangamurali 3 года назад +16

    Hi chetta :)
    "Daivathinte Charanmar"book is simply awesome!! ❤ My mom also really loved it.
    Waiting for your next book. All the best😊

  • @SandraSandra-cy7zs
    @SandraSandra-cy7zs 3 года назад +5

    ഒരാളെ ഒരു മടിയും കൂടാതെ കേട്ട് ഇരിക്കാൻ,, ആ വക്തിക് എന്തങ്കിലും പ്രതിയെതകൾ ഇണ്ടാകും.. ആ പ്രതിയേഗത എന്താണ് joppan ചേട്ടായി..... കട്ട fan ആണ് ഞാൻ ❤💖😘😘😘😘😘

  • @muppz8063
    @muppz8063 2 года назад

    Hello josephettaaa
    Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏
    THANK YOU FOR EVERYTHING☺

  • @ambilyjose1348
    @ambilyjose1348 3 года назад +2

    പൊളിച്ചു മോനെ.. പൊളിച്ചു.... മിക്കവാറും കുടുംബങ്ങളിലും കാണും തള്ളി കളയുന്നു കല്ല് മൂല കല്ല്.... 👍👍👍

  • @30aromaldileepkumar89
    @30aromaldileepkumar89 3 года назад +5

    ജോസഫ് ചേട്ടാ true and inspiring words ചേട്ടാ. Really I am wishing to see you in my life 💗👍😊

  • @anjumanoj6522
    @anjumanoj6522 3 года назад +3

    Joseph sathyathil ninglaude vedios kanumbozhokke evide ninno oru positive energy vararund ..... Don't stop ..... Keep going ....... And say hi to your mom and dad .... Love you all...... 🥰🥰🥰🥰🥰

  • @daniyaantony7959
    @daniyaantony7959 3 года назад +8

    The most interesting thing abt your videos is not what you're saying, but how you're saying it. Keep motivating...keep us listening😍

  • @nikhilaelsageorge4462
    @nikhilaelsageorge4462 3 года назад +14

    Big fan brother really inspiring words and god bless uu abundantly ♥️♥️

  • @shalir872
    @shalir872 3 года назад +1

    ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം ♥️♥️♥️love u storyteller😍😍😍

  • @anamikaanilkumar9626
    @anamikaanilkumar9626 3 года назад +18

    Same story here🤣11 വയസുവരെ ഞാൻ ഒറ്റ മോൾ ആയിരുന്നു. ഞാൻ 5 ഇൽ പഠിക്കുമ്പോൾ ആണ് അമ്മ second time carrying ആകുന്നത്. എനിക്ക് ആണേൽ ഒട്ടും ഇഷ്ടം അല്ലായിരുന്നു. ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുവരെ ഉണ്ട് 🤣🤣 അമ്മ പ്രതീക്ഷിച്ചത് ഒരു ആൺകുഞ്ഞിനെ ആയിരുന്നു. But as a twist, that was a baby girl🙌🙌🙌 And today i am her ചേച്ചിയമ്മ 🥰🥰🥰

  • @gangaalakodan1532
    @gangaalakodan1532 3 года назад +4

    Ente veetile moonamathe kuttiyanu njan .. oru chechiyum chettanum undu, chechiku asukhamundayirunu, survive cheyan chances kuravayirunu, athukondu enthenkilum pattiyal oru extra,athayirunu njan, ishtamillathirunna ente ammaye doctorum mattullavarum chernnu nirbandhichu, makkal 2 ennam nammude nattil compulsory anallo..oru anum oru pennum ayal best... avasanam ishtamillathe amma enne prasavichu, ipo njangal porayiruno enthina onnine koodi prasavichathu ennu chodikan munpanthiyil ente chechiyum undu ennathanu comedy...

  • @binielizoommen6489
    @binielizoommen6489 3 года назад +9

    Exactly Samee.... We are three girls... when I was born my mom was sad as I'm not a boy. I'm the youngest... now Sisters are abroad... I'm still with my parents 😂

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 года назад +87

    അന്ധവിശ്വാസങ്ങൾ മാറില്ല..
    കാക്ക കാറി വിളിച്ചാൽ ഉടനെ വിരുന്നുക്കാർ മതിലും ചാടി ഓടി വരും.
    ഒറ്റ മൈന ഒറ്റക്കാലിൽ നിന്നാൽ പിന്നെ നമ്മുക്ക് രണ്ടു കാലിൽ നടക്കാൻ പാടില്ല.കഷ്ടം 🙆🙆....

  • @josyjoseph6379
    @josyjoseph6379 3 года назад +3

    ഹൃദയം തൊടുന്ന വാക്കുകൾ ❤️❤️❤️

  • @shahlathasneem9517
    @shahlathasneem9517 3 года назад +2

    എപ്പോഴും എന്റെ മോട്ടിവേഷൻ നിങ്ങളുടെ വാക്കുകൾ തന്നെ സാർ

  • @MalayaliKalavara
    @MalayaliKalavara 3 года назад +7

    Chettande sound thanne anu enikishtam

  • @seyrasemi7130
    @seyrasemi7130 3 года назад +2

    എന്റെ ഉമ്മാക്ക് ഞാൻ 5മത്തത് ആണ്...ശരിക്കും ഞാനും ഉമ്മാക്ക് ഒരു ഭാരമായിരുന്നു..കാരണം പട്ടിണി.....അന്ന് വിദ്യാഭ്യാസത്തെ കുറിച്ച് ആയിരുന്നില്ല...എങ്ങനെ ന്റെ കുട്ടിക്ക് വയറ് നിറച്ച് ഭക്ഷണം കൊടുക്കും എന്നായിരുന്നു....അപ്പൊ എല്ലാവരും പറയും ആദ്യമേ ഈ പരിപാടീക്ക് നിന്നിട്ടല്ലേ എന്ന്...പക്ഷേ...ഞാനെന്ന വ്യക്തി ഇവിടേക്ക് വരണമല്ലോ.....ഇപ്പൊ ഉമ്മാക്ക് സഹായത്തിന് ഞാനാണ്..എങ്കിലും എന്നേക്കാളേറെ ഒരുപടി സ്നേഹം മുത്തയാളോടാണ്..ഒരുപക്ഷേ തോന്നലാവാം..

  • @remyakunnummal.7252
    @remyakunnummal.7252 3 года назад +7

    എല്ലാം ദൈവത്തിന്റെ planning അല്ലെ 🙂. പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ല് എന്ന് കേട്ടപ്പോഴാ പണ്ട് എന്റെ അമ്മമ്മ പറഞ്ഞ ഒരു കഥ ഓർമ വന്നത്. അങ്ങനെ ഉപേക്ഷിച്ച മൂലക്കല്ല് ആ വഴി വന്ന ആരോ പൊട്ടിച്ചു നോക്കിയപ്പോൾ അതിനകത്ത നിധിയായിരുന്നു എന്ന്......

  • @DMPMVLOGS
    @DMPMVLOGS 3 года назад +3

    ഈ ലോകത്ത് എന്റെ മാത്രം തോന്നിയ അനുഭവം ലോകത്തോട് പങ്കു വച്ചതിനു നന്ദി....

  • @renjithvarghese9346
    @renjithvarghese9346 3 года назад +10

    ജോപ്പോ..💕💕

  • @shintujohn8055
    @shintujohn8055 3 года назад +11

    Brother, you are really a inspiring man to others like me😊🤩❤️

  • @jismayavijayan5118
    @jismayavijayan5118 3 года назад +9

    ഇങ്ങേരു ഒരു ജിന്നാ ❤️

  • @hannahannsafi4944
    @hannahannsafi4944 3 года назад +4

    I love your motivation

  • @meerakiran593
    @meerakiran593 3 года назад +18

    Sir nte "daivathinte charanmar" enna text njan vayichu valare nannayittund keep writing sir👏👏👏👌👌👌🙏🙏🙏❤❤

  • @sobhinpsobharaj1834
    @sobhinpsobharaj1834 3 года назад +7

    Oro Dhivasavum Chettante Sound Kettal Thanne Oru Energy Anu . 💪 .

  • @sethulakshmikr9881
    @sethulakshmikr9881 2 года назад +1

    Chettan parayana kekkan nalla rasamundu❤️😂

  • @premanarayan.8653
    @premanarayan.8653 Год назад

    Ellaam onninonnu super aanu.
    I am a BIG fan of you.
    Aayuraarogyasoukhyam neeunnu..
    👍👏👏👏👌👌👌👌👌🙏🙏🙏🙏🙏❤❤❤❤❤❤❤❤🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @amalgeorge3769
    @amalgeorge3769 3 года назад +13

    ഫിനിക്സ് പക്ഷി 🔥

  • @hiback8542
    @hiback8542 3 года назад +4

    👍🏻👍🏻... എന്നും വീഡിയോ ചെയ്തൂടെ... കെട്ടിരിക്കാൻ നല്ല രസമാ... Ur way of talking 👍🏻...

    • @withyourjo
      @withyourjo 3 года назад

      Enikku oru channel und... Onnu kandu nokkamo... Ishtappettal mathram സബ്സ്ക്രൈബ് ചെയ്താൽ മതി... Logoyil click cheythal channelil ethaam... Chumma keri nokkenne...

  • @ajmilathajmi3085
    @ajmilathajmi3085 3 года назад +3

    ഞാൻ ഇത് എവിടെയോ കേട്ടീണ്ട്....... ഇനി വായിച്ചതാണോ എന്നറീല്ല.എന്നാ ആയാലും കഥ കേട്ടപ്പോ സന്തോഷായെങ്കിലും എവിടെയോ ഒരു വേദന ബാക്കി കിടക്കുന്നു. All the best jo....🙂

  • @shylaja8569
    @shylaja8569 3 года назад +6

    Your voice is your uniqueness 😊❤️🙌

  • @Meraki_666
    @Meraki_666 3 года назад +21

    വീഡിയോ കണ്ടു തീർക്കുന്നതിനു മുൻപേ ലൈക്‌ അടിച്ച ഞാൻ ❤
    ഏത് content ആയാലും ജോപ്പൻ ആണേൽ ഇഷ്ട്ടപെട്ടിരിക്കും എന്നുള്ള വിശ്വാസം 😘☺

  • @gowrikrishnas1049
    @gowrikrishnas1049 3 года назад +1

    അങ്ങയുടെ ശബ്ദം ഒരുപാടിഷ്ടാണ്❤💖

  • @agisha8832
    @agisha8832 3 года назад +5

    Joseph chettayi 😍😍🔥

  • @elena-kx6zh
    @elena-kx6zh 3 года назад +5

    Your voice+your way of presentation makes people feel positive. Thanks a lot ❤

  • @josephjohn8239
    @josephjohn8239 3 года назад +7

    അമ്മക്ക് ശെരിക്കും feel ആയി കാണും 😢

  • @jeenajohn2240
    @jeenajohn2240 3 года назад +2

    Unconditional love ❤️ mother ❤️

  • @appunnisuby2217
    @appunnisuby2217 3 года назад +9

    More standup poratte 🥰🥰🥰

  • @shahanahussain7339
    @shahanahussain7339 3 года назад +5

    Truely inspiring❤️🔥🔥🔥

  • @mohammedmiqdad4122
    @mohammedmiqdad4122 3 года назад +2

    Enthokkeyoo oru mattam video edittingil.. 💥

  • @shirinhashi690
    @shirinhashi690 3 года назад

    joppante vedio kanditt itrem chirichath aadyaytanu...pakshe oduvil...ne hero aayi..alleda ❤️❤️❤️

  • @anaghadasharidasan
    @anaghadasharidasan 3 года назад +12

    തീർച്ചയായും കേൾക്കേണ്ട കാര്യങ്ങൾ.... 😊😊

  • @suryasz3560
    @suryasz3560 3 года назад +12

    Superrrbbb😍🥰😍🥰🥰

  • @thengachammanthi4421
    @thengachammanthi4421 2 года назад

    കണ്ണ് നിറഞ്ഞു പോയി ജോസഫ്... Lots of love bro

  • @hridyaudayakumar8439
    @hridyaudayakumar8439 3 года назад +4

    You are really special chettahhh...
    They are very lucky to have you!!!Amazing and inspiring wordsss...

  • @jismolouseph4785
    @jismolouseph4785 3 года назад

    Njanum... Njan late ayyi undaya kuttyaa.... They don't expect me... Bt innu avare kuduthal nokkunne njanaa♥️

  • @kenricksevi724
    @kenricksevi724 3 года назад +1

    ജോസെഫേട്ട.... Eee video vere poliyatto..... Katta pwoli

  • @aryaaryakrishna7871
    @aryaaryakrishna7871 3 года назад +1

    Orupad ishttam♥️♥️

  • @devikakishore4263
    @devikakishore4263 3 года назад +3

    Aayilyam😍😍

  • @anjimaem165
    @anjimaem165 3 года назад +1

    Really touching 💫💫

  • @sreelakshmik.s3946
    @sreelakshmik.s3946 3 года назад +14

    2 വട്ടം കണ്ടു.അ വച്ച് name ഇടാതെ ജോ വച്ച് ഇട്ടതിന്റെ കാരണം അറിയാ൯,പറയാ൯ മറന്നു പോയോ ?😊

    • @jannuscreations3850
      @jannuscreations3850 2 года назад

      ജോ വെച്ച് ഇട്ടത് ക്രിസ്ത്യൻ name ആയിരുന്നു ബാക്കി രണ്ടും ക്രിസ്ത്യൻ names അല്ല

  • @kksooryanarayanan3825
    @kksooryanarayanan3825 3 года назад +6

    Vere aarkku pattum ithreyum positivity nalkaan 😄😄😄

  • @luckybharathan7674
    @luckybharathan7674 3 года назад +2

    Liking your video even before watching is a blind belief that all your videos is worth watching and listening 🎧

  • @rishadparakkot2470
    @rishadparakkot2470 3 года назад

    Vallare simple ayittu engine oru karyam samsarikkan pattunnu..... hats off you Joseph......like it

  • @frutypeaky8335
    @frutypeaky8335 3 года назад +3

    ⚜️Sir you are a triumph really a great fan of you...⚜️

  • @jesnajesnajos2726
    @jesnajesnajos2726 3 года назад +33

    Sir
    I need to tell something
    Can u read a book named"Parudeesa katta kallan". Its my mother books. It is available in green books site. Can u tell its feedback

    • @mebinmamachan8941
      @mebinmamachan8941 3 года назад +1

      Ammayude name Cicily Jose annano

    • @jesnajesnajos2726
      @jesnajesnajos2726 3 года назад +1

      @@mebinmamachan8941 yes

    • @hh00790
      @hh00790 3 года назад +4

      It's a wonderful book. Congratulations to your mom for writing such a masterpiece.

    • @jesnajesnajos2726
      @jesnajesnajos2726 3 года назад +1

      @@hh00790 Thank you for the great response

  • @aneesagafoor6608
    @aneesagafoor6608 3 года назад +4

    U are great man. ❤️

  • @KabeerAhammed
    @KabeerAhammed 3 года назад +2

    പറയുന്നോണ്ട് ആർക്കും ഒന്നും തോന്നരുത് 😁...ഏത് കുട്ടി വേണമെന്ന് ചൈനീസ് കലണ്ടർ നോക്കി തീരുമാനിക്കാറുണ്ട്.പല ബിസിനസ് ടീംസും സിനിമക്കാരും അത് ഫോളോ ചെയ്യാറുണ്ട്.പെണ്ണിന്റെ വയസ്സ് ,പിരീഡ് ടൈം ഇതൊക്കെ നോക്കി തിരഞ്ഞെടുക്കലായിരുന്നു അത്.നിയമപ്രകാരം അല്ലെങ്കിലും പലരും ഏതാണ് കുട്ടി എന്ന് നോക്കാറുണ്ട് 😃

  • @holyversesofgod4778
    @holyversesofgod4778 3 года назад +4

    God bless you brother

  • @chandhulalvs5936
    @chandhulalvs5936 3 года назад +1

    Ente ponnu machaneeee ningalluu vere levelannuuuuu🥰👍👌👏

  • @athulyau1418
    @athulyau1418 3 года назад

    Eathenkilum desp mood il aanenkil... Chettante oru vedio kaanumbol kittunna oru anuboothi ndallo.. Paranjariyikaan kazhiyaathathaanu..
    Really like u bro❤
    Chettante orupaad vedio enne kore sad moments tharanam cheyyan sahaayichitund.... Thaaaank u soo much.
    Ennelum onnu nerit kandaal kollaam ennund. 😊

  • @sujithkrishnan1220
    @sujithkrishnan1220 3 года назад +3

    Love you vidio ❤❤❤❤

  • @sunu9523
    @sunu9523 3 года назад +32

    "Penninte voice anennu"Josephettan thanne paranjond parayunnatha... Chilappo amma "pennu" Ennu ezhuthiyath kond ano? 🤔🤔( chumma oru comedy paranjathane your voice is soo good😊)

    • @AKHILASHIJO
      @AKHILASHIJO 3 года назад +5

      Oru vazhikku alochichaal achanaavanum poyittund😂

    • @sunu9523
      @sunu9523 3 года назад

      @@AKHILASHIJO sathyam😀😀

    • @sumithjames2723
      @sumithjames2723 3 года назад +1

      പക്ഷെ എനിക്കു തോന്നിയിട്ടില്ല... പുള്ളിയുടെ പുസ്തകത്തിലും ഉണ്ട്...

    • @sunu9523
      @sunu9523 3 года назад

      @@sumithjames2723 enthu thonniyilla ennu? Female voice anenno?

    • @sumithjames2723
      @sumithjames2723 3 года назад +1

      @@sunu9523 athe...

  • @Sonajian
    @Sonajian 3 года назад +4

    Joseph❣️

  • @anandhuvijayan639
    @anandhuvijayan639 3 года назад

    ഒരുപാട്.. ഒരുപാട്.. ഒരുപാടിഷ്ടം... ❤️🥰

  • @mariasebastian9087
    @mariasebastian9087 2 года назад

    ജോസഫ് ചേട്ടൻ പൊളിയാണ്

  • @reshmakr5078
    @reshmakr5078 3 года назад +2

    Such an inspiring person 😍❤️ Lots of love sir ❣️

  • @fuelamzxd6591
    @fuelamzxd6591 3 года назад +1

    എന്ത് പറയാന്നാ അത്രയ്ക്കും പോളി വീഡിയോ ഇഷ്ട്ടപ്പെട്ടു ഒരുപാട് ഒരുപാട്👽💖💖❤️

  • @anjanatheresajacob
    @anjanatheresajacob 3 года назад +2

    You are an absolute Gem 💎

  • @abdurahmaan2442
    @abdurahmaan2442 2 года назад

    Wonderful voice and presentation,you are a brilliant and live long