I have just followed all your points.. Finished up to plastering of my dream home.till now I have all the drawings in 2D and 3D till interior.its make everyone’s job easy and clear. I have my budget in my control as well as I can visualise each and every corner of my dream home with measurements 🙏 We need more videos like this ❤❤❤
ഓരോ എപ്പിസോഡുകളും ഓരോ ചവിട്ടു പടികളാകട്ടെ ആ പടികൾ ചവിട്ടിക്കയറി നിങ്ങളുടെ ഈ കൂട്ടായ്മ വിജയത്തിലേക്ക് എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു❤ അണ്ണന്മാരെ ക്യാമറ ankle സ്വിചിംഗ് സ്പീഡ് അൽപ്പം കുറക്കാം സംസാരിക്കുന്ന ആളിൽ നിന്ന് അത് അങ്ങനെ ചാടി ചാടി പോകുന്നു😊മൂന്ന് പേരും ഒരു ഫ്രെയിമിൽ വരുന്ന ഷോട്ട് സൂപ്പർ❤🎉
Oru A to Z video cheyyamo? Veedu pani plan cheyyymboo muthal sradhikenda karyangal Oro point by point For example Land purchase, pinnede building permit .... Ee samayathokke oru saadharana kaaran note cheyyathe pokunna chilavukal athokke include cheuthu oru vdo idaamo
വിഡിയോ എഡിറ്റിങ് frame മാറുന്നത് കുറച്ചൂടെ delay ആക്കിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു, ഒരു frame ന് കുറച്ചൂടെ time കൊടുക്കണം. ഇല്ലേൽ പെട്ടെന്ന് പെട്ടെന്ന് മാറുന്നത് കൊണ്ട് കണ്ണ് കോങ്കണ്ണ് ആയിപോകൊന്നോരു സംശയം 😅😪
മൂന്നുപേരും കൊള്ളാം, , അറിവുകൾ പകർന്നു തരുന്നു നല്ല കാര്യം , ഒരു അഭിപ്രായം ഉണ്ട്, ഇരുട്ട് മുറിയിൽ നിന്ന് പുറത്തേക്ക് വരണം., ഒരു വീടാക്കുമ്പോൾ പ്രകൃതിദത്തമായി വായുവും വെളിച്ചവും വേണ്ടേ..
വീട് വച്ച് വശം കെട്ടിരിക്കുന്നവരും , വയ്ക്കാൻ കൊതിയോടെ ടെൻഷൻ അടിച്ചിരിക്കുന്നവരും വിശേഷങ്ങൾ അറിയാനും 10 രൂഫാ ലാഭിക്കാൻ കഴിയുമോയെന്ന് നെറ്റും ചാർജ് ചെയ്ത് കുത്തിയിരിക്കുമ്പോഴാ മൂന്നണ്ണത്തിൻ്റെയും കൂടിയിരുന്നൊരു ചാക്കാലക്ക് തേങ്ങാ ചിരണ്ടും പോലുള്ള ഒരു അനവസരത്തിലെ ചിരി😢😢
അല്പം പോലും ബോറടിക്കാതെ വളരെ രസകരമായി വലിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു..... ഒരുപാട് ഇഷ്ടം നിങ്ങളുടെ അവതരണം.....
I have just followed all your points..
Finished up to plastering of my dream home.till now I have all the drawings in 2D and 3D till interior.its make everyone’s job easy and clear.
I have my budget in my control as well as I can visualise each and every corner of my dream home with measurements 🙏
We need more videos like this ❤❤❤
👍❤️
This type of discussion we need ❤❤❤
❤️❤️❤️❤️
Super discussion
❤️👍
അടിപൊളി പ്രസൻ്റേഷൻ keep it up👍🌹
Comment your അഭിപ്രായങ്ങൾ 🎉🎉🎉
ഓരോ എപ്പിസോഡുകളും ഓരോ ചവിട്ടു പടികളാകട്ടെ ആ പടികൾ ചവിട്ടിക്കയറി നിങ്ങളുടെ ഈ കൂട്ടായ്മ വിജയത്തിലേക്ക് എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു❤
അണ്ണന്മാരെ ക്യാമറ ankle സ്വിചിംഗ് സ്പീഡ് അൽപ്പം കുറക്കാം സംസാരിക്കുന്ന ആളിൽ നിന്ന് അത് അങ്ങനെ ചാടി ചാടി പോകുന്നു😊മൂന്ന് പേരും ഒരു ഫ്രെയിമിൽ വരുന്ന ഷോട്ട് സൂപ്പർ❤🎉
🤗
നേരത്തെ ചിലർ പറഞ്ഞത് തന്നെ. കണ്ണിനു ഭയങ്കര strain ആകുന്നു. മൂന്ന് ആളെയും ഒറ്റ ഫ്രെയിമിൽ കൊണ്ടുവരൂ
ശ്രദ്ധിക്കാം 🤗
🫨
മറ്റൊരു പോഡ്കാസ്റ്റിംഗ് എപ്പിസോഡിലേക്ക് വീണ്ടും സ്വാഗതം ❤
As a interior pm i loved this channel ❤❤❤
❤️❤️❤️❤️
അജയ് bro 😊❤ 🙌🏻
ഇതും നിങ്ങളുടെ മെയിൻ ചാനൽ പോലെ ജനങ്ങൾ ഏറ്റെടുക്കും…waitand see 😊
but സത്യസന്തത വിട്ടു കളയാതെ ഇതു പോലെ കാര്യങ്ങൾ അവതരിപ്പിക്കുക..😊🫶🏻
❤️❤️❤️❤️
തീർച്ചയായും ബ്രദർ ❤️❤️❤️
Much needed and interesting videos 👍
Glad you think so!❤️
Oru A to Z video cheyyamo?
Veedu pani plan cheyyymboo muthal sradhikenda karyangal
Oro point by point
For example
Land purchase, pinnede building permit .... Ee samayathokke oru saadharana kaaran note cheyyathe pokunna chilavukal athokke include cheuthu oru vdo idaamo
Ok
All videos super…. All d best…. Dr interior video full kaanuna aal njan… ee channelum adu pole vijayikkatte…
U guys r lively.
Kandu irikan thonnum, productive videos. ❤
Too much face swapping.. 😮
Thank you 😍
👍👍👍❤❤❤
ഇത് വിജയിക്കും
Thank You 🤗
വിഡിയോ എഡിറ്റിങ് frame മാറുന്നത് കുറച്ചൂടെ delay ആക്കിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു, ഒരു frame ന് കുറച്ചൂടെ time കൊടുക്കണം. ഇല്ലേൽ പെട്ടെന്ന് പെട്ടെന്ന് മാറുന്നത് കൊണ്ട് കണ്ണ് കോങ്കണ്ണ് ആയിപോകൊന്നോരു സംശയം 😅😪
Crct anu😅
ശ്രദ്ധിക്കാം
nalla interesting videos anu
❤️❤️❤️❤️
nalla video but, ningal screen bhayangara fast aaytu aalukale switch aakunathukond kanninu bhayangara strain varunu. kurach slow aaki switch cheythaal nalle aayirunu
ശ്രദ്ധിക്കാം 🤗
Good information brothers👌
Thank you so much 👍
Plz do a session for all interior materials (cupboards) including it’s price from low budget to high 🙏
❤️
Super
Thanks
മൂന്നുപേരും കൊള്ളാം, , അറിവുകൾ പകർന്നു തരുന്നു നല്ല കാര്യം , ഒരു അഭിപ്രായം ഉണ്ട്, ഇരുട്ട് മുറിയിൽ നിന്ന് പുറത്തേക്ക് വരണം., ഒരു വീടാക്കുമ്പോൾ പ്രകൃതിദത്തമായി വായുവും വെളിച്ചവും വേണ്ടേ..
ചേട്ടാ ഇത് podcast ആണ് പ്രകൃദിദത്തമായ വീഡിയോ ഞങളുടെ സ്വന്തം ചാനലിൽ ഉണ്ട്,, ഇവിടെ ഇങ്ങനെയാണ്, dont mis understand 😊❤️❤️❤️❤️❤️
എല്ലാ വീഡിയോകളും കാണാറുണ്ട്. views/subscribers കൌണ്ട് കുറവ് ആയതുകൊണ്ട് ഈ podcast നിര്‍ത്തരുത്
❤️❤️❤️
Your vlogs are very useful. What went wrong with the flooring in Harisree Asokan's house, as per your decision
❤️വീഡിയോ ഉണ്ട് കാണുമല്ലോ
Life ഭവനം നിർമ്മിക്കുന്ന പാവങ്ങൾക്ക് ഉപകാരം ഗുണം കിട്ടുന്ന ഒരു വീഡിയോ ചെയ്യാമോ?
Bro.informative aanu...but cam fix chey bro...baba kalyani cinema kanda feel...😅
😂😂😂😂❤️അടിപൊളി ഉപമ ബ്രദർ, നമുക്ക് സെറ്റ് ആക്കാം happy onam
വീട് വച്ച് വശം കെട്ടിരിക്കുന്നവരും , വയ്ക്കാൻ കൊതിയോടെ ടെൻഷൻ അടിച്ചിരിക്കുന്നവരും വിശേഷങ്ങൾ അറിയാനും 10 രൂഫാ ലാഭിക്കാൻ കഴിയുമോയെന്ന് നെറ്റും ചാർജ് ചെയ്ത് കുത്തിയിരിക്കുമ്പോഴാ മൂന്നണ്ണത്തിൻ്റെയും കൂടിയിരുന്നൊരു ചാക്കാലക്ക് തേങ്ങാ ചിരണ്ടും പോലുള്ള ഒരു അനവസരത്തിലെ ചിരി😢😢
ഏതൊക്കെ അവസരത്തിൽ ചിരിക്കണമെന്നു
ഒന്ന് പറഞ്ഞാൽ നെക്സ്റ്റ് ടൈം ശ്രദ്ധിക്കാം 🙂
👌🏼👌🏼👍🏼
❤️❤️❤️
Ipozum ikea products mikkathum particle board aanu pisaum very high damage varaan high chance ulla product aanu
കറക്റ്റ് ❤️
1:50 🤣🤣
Man I’m building a small home in kottayam ,and I used to watch all of ur guys and now I’m watching this every time u upload videos!
Thank you ❤
Thanks a lot 🥰
Thank u❤️
Bro ninglde vdo okke kanarund ipo viswasich all kerala loan scheml veed vech kodknna builders ne parannu tharamo
Sir pls add English captions 😢😢😢
❤️❤️❤️
Aarum dayavayi architect nandukrishnanu kond poyi veed pani kodukkalle cash poyi kittum
അണ്ണാ ഇപ്പോൾ തുടങ്ങണം എന്ന് പറ 😊
വീട് plan ചെയ്യുന്ന സമയത്തു തന്നെ തുടങ്ങണം
Please edit the video properly..
@@editoranandofficial ❤️❤️❤️
Editor de sambalam mothalakanno oru minutil 100 cut
Kann minunnu frame fast chang😢
❤️ok
അതാ കാര്യം എല്ലാത്തിനും കുഴപ്പം ഉണ്ട് അല്ലേ കിച്ചൻ ചെയുമ്പോൾ
❤️
കണ്ണ് അടിച്ച് പോകും മിക്കവാറും 😮
😂😂😂😂
Oru 25lacs inu 3bhk possible ano?
Yes ☺
ഇവർക്ക് സ്വന്തം നേട്ടം മാത്രം മതി ഇവന്റെ ഒക്കെ വാക്ക് കേട്ടാൽ നമ്മുടെ ക്യാഷ് നഷ്ടം വരും
കേട്ടതൊക്കെയും ചേട്ടൻ മറന്നുകളഞ്ഞേക്ക്
വെറുതെ എന്തിനാ പൈസ നഷ്ടം വരുത്തുന്നേ 🤗
😂@@ArchifiedTalks
🫰🫰🫰
🤗
Etra parangalum wooden products itrem pani tarunna vere onnum illaa construction il😂😂
😄😄😂😂