Archified Talks Podcast
Archified Talks Podcast
  • Видео 70
  • Просмотров 1 622 886
Water tank തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | Malayalam Podcast | Archified Talks
Water tank തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | Malayalam Podcast
Instagram - archified_talks?igsh=MXUwcnRkajlkd2lvbQ==
----------Instagram----------
Arun - kothiyans.arun?igsh=MTcxcXYwMmd0cXQ5NQ==
Ajay - dr_interior_official?igsh=MXN6emQ1NWg2ZTM2
Suneer - suneermedia?igsh=YjR1Y2ZzcW1lYnJz
Subscribe For More Videos
----------------------------------------------------------------------------------------
"Sintex water tank", "Plasto water tank", "Supreme water tank", "Ashirvad water tank", "best water tank brands in India", "water tank price", "plastic water tank", "water tank capacity", "overhead water tank", and "underground water tank...
Просмотров: 5 426

Видео

സോളാർ ഏത് വെക്കണം? എങ്ങനെ വെക്കണം? | solar panel | Malayalam Podcast | Archified Talks
Просмотров 8 тыс.14 часов назад
സോളാർ ഏത് വെക്കണം? എങ്ങനെ വെക്കണം? | solar panel | Malayalam Podcast Instagram - archified_talks?igsh=MXUwcnRkajlkd2lvbQ Instagram Arun - kothiyans.arun?igsh=MTcxcXYwMmd0cXQ5NQ Ajay - dr_interior_official?igsh=MXN6emQ1NWg2ZTM2 Suneer - suneermedia?igsh=YjR1Y2ZzcW1lYnJz Subscribe For More Videos Solar system Solar power Solar lights Solar en...
വീട് പണിയുമ്പോൾ Agreement എങ്ങനെ എഴുതണം | Malayalam Podcast | Archified Talks
Просмотров 2,8 тыс.День назад
വീട് പണിയുമ്പോൾ Agreement എങ്ങനെ എഴുതണം | Malayalam Podcast | Archified Talks Subscribe For More Videos🙌 *How to write an agreement when building a house* *How do I write an agreement for building a house?* Disclaimer: The content on this channel is for informational and entertainment purposes only. Always consult with licensed professionals for your specific construction needs and adhere to lo...
വീട് പണിയിലെ മെയിൻ തലവേദനകളിലൊന്ന് ഇതാണ് | Malayalam Podcast | Archified Talks
Просмотров 6 тыс.День назад
വീട് പണിയിലെ മെയിൻ തലവേദനകളിലൊന്ന് ഇതാണ് | Malayalam Podcast | Archified Talks Disclaimer: The content on this channel is for informational and entertainment purposes only. Always consult with licensed professionals for your specific construction needs and adhere to local building codes and safety regulations. We are not responsible for any accidents, injuries, or damages resulting from the use...
വീട് പുതുക്കി പണിയരുത് | Malayalam Podcast | Archified Talks
Просмотров 7 тыс.14 дней назад
വീട് പുതുക്കി പണിയരുത് | Malayalam Podcast | Archified Talks Disclaimer: The content on this channel is for informational and entertainment purposes only. Always consult with licensed professionals for your specific construction needs and adhere to local building codes and safety regulations. We are not responsible for any accidents, injuries, or damages resulting from the use of the informatio...
നിങ്ങളുടെ വീടിന്റെ പ്ലാൻ ഇങ്ങനെയാണോ വരപ്പിച്ചത് ? | Malayalam Podcast | Archified Talks
Просмотров 8 тыс.14 дней назад
നിങ്ങളുടെ വീടിന്റെ പ്ലാൻ ഇങ്ങനെയാണോ വരപ്പിച്ചത് ? | Malayalam Podcast | Archified Talks
ഒറ്റനില വീട് വെക്കണോ ഇരുനില വീട് വെക്കണോ ഏതാണ് ലാഭം? | Malayalam Podcast | Archified Talks
Просмотров 9 тыс.21 день назад
ഒറ്റനില വീട് വെക്കണോ ഇരുനില വീട് വെക്കണോ ഏതാണ് ലാഭം? | Malayalam Podcast | Archified Talks
2025 ലെ ഏറ്റവും പുതിയ ഇന്റീരിയർ ട്രെൻഡുകൾ | Archified Talks | Malayalam Podcast
Просмотров 9 тыс.21 день назад
2025 ലെ ഏറ്റവും പുതിയ ഇന്റീരിയർ ട്രെൻഡുകൾ | Archified Talks | Malayalam Podcast
Social Media നോക്കി വീട് വെക്കുമ്പോൾ | Archified Talks
Просмотров 6 тыс.Месяц назад
Social Media നോക്കി വീട് വെക്കുമ്പോൾ | Archified Talks
Premium Interior Low Budget മെറ്റീരിയലിൽ |particle board Kitchen & Interior|Archified talks podcast
Просмотров 6 тыс.Месяц назад
Premium Interior Low Budget മെറ്റീരിയലിൽ |particle board Kitchen & Interior|Archified talks podcast
കിച്ചൺ എങ്ങനെ mainatin ചെയ്യാം|How to mainatin your kitchen|Archified talks podcast |
Просмотров 6 тыс.2 месяца назад
കിച്ചൺ എങ്ങനെ mainatin ചെയ്യാം|How to mainatin your kitchen|Archified talks podcast |
വീട് വച്ചിട്ട് വാടകയ്ക്ക് താമസിക്കണോ|Own house or Rented house|Archified talks podcast
Просмотров 3,9 тыс.2 месяца назад
വീട് വച്ചിട്ട് വാടകയ്ക്ക് താമസിക്കണോ|Own house or Rented house|Archified talks podcast
Gypsum plastering ഗുണവും ദോഷവും|Archified talks podcast
Просмотров 10 тыс.2 месяца назад
Gypsum plastering ഗുണവും ദോഷവും|Archified talks podcast
വ്യത്യസ്തമായ തേപ്പുകൾ 😂|Diffrent types of plastering methods|Plastering techniques|Archified talks
Просмотров 6 тыс.2 месяца назад
വ്യത്യസ്തമായ തേപ്പുകൾ 😂|Diffrent types of plastering methods|Plastering techniques|Archified talks
പകുതി പൈസക്ക് വീട് എന്ന ഭൂലോക ചെറ്റത്തരം|House Cinstruction scam|Archified talks podcast
Просмотров 5 тыс.3 месяца назад
പകുതി പൈസക്ക് വീട് എന്ന ഭൂലോക ചെറ്റത്തരം|House Cinstruction scam|Archified talks podcast
വാട്ടർ പ്രൂഫിങ്ങ് എങ്ങനെ ചെയ്യണം എന്തിന് ചെയ്യണം| water proofing|Archified talks podcast
Просмотров 3,4 тыс.3 месяца назад
വാട്ടർ പ്രൂഫിങ്ങ് എങ്ങനെ ചെയ്യണം എന്തിന് ചെയ്യണം| water proofing|Archified talks podcast
WATER PROOFING തട്ടിപ്പാണോ ?|ഇതായിരുന്നു ഞങ്ങളുടെ തുടക്കം|Archified talks|
Просмотров 5 тыс.3 месяца назад
WATER PROOFING തട്ടിപ്പാണോ ?|ഇതായിരുന്നു ഞങ്ങളുടെ തുടക്കം|Archified talks|
kitchen Counter top ഏതാണ്‌ മികച്ചത്|Diffrent types of kitchen counter tops|Archified talks podcast
Просмотров 15 тыс.3 месяца назад
kitchen Counter top ഏതാണ്‌ മികച്ചത്|Diffrent types of kitchen counter tops|Archified talks podcast
വ്യത്യസ്തമായ കിച്ചൺ ഡിസൈനുകൾ|Diffrent types of Modular kitchen ideas|Archified Talks|
Просмотров 8 тыс.3 месяца назад
വ്യത്യസ്തമായ കിച്ചൺ ഡിസൈനുകൾ|Diffrent types of Modular kitchen ideas|Archified Talks|
പ്ലൈവുഡ് ഇൻഡസ്ട്രിയിലെ ചതിക്കുഴികൾ|What is Marine plywood| Different Grades of plywoods|Archified
Просмотров 7 тыс.4 месяца назад
പ്ലൈവുഡ് ഇൻഡസ്ട്രിയിലെ ചതിക്കുഴികൾ|What is Marine plywood| Different Grades of plywoods|Archified
ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട @DrInterior @suneermediaofficial @Kothiyans
Просмотров 26 тыс.4 месяца назад
ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട @DrInterior @suneermediaofficial @Kothiyans
ഉഡായിപ്പാണോSteel Windows ?|Wooden windows|WPC Windows|Diffrent types of windows|Archified talks
Просмотров 18 тыс.4 месяца назад
ഉഡായിപ്പാണോSteel Windows ?|Wooden windows|WPC Windows|Diffrent types of windows|Archified talks
സ്റ്റീൽ ഡോർസ് വെറും പ്രഹസനമോ? Main Doors|Steel Door|WPC Door|Wooden Doors| Archified talks podcast
Просмотров 29 тыс.5 месяцев назад
സ്റ്റീൽ ഡോർസ് വെറും പ്രഹസനമോ? Main Doors|Steel Door|WPC Door|Wooden Doors| Archified talks podcast
വീട് ഇന്റീരിയർ എപ്പോൾ തുടങ്ങണം |About Home Interior @suneermediaofficial @DrInterior @Kothiyans
Просмотров 22 тыс.5 месяцев назад
വീട് ഇന്റീരിയർ എപ്പോൾ തുടങ്ങണം |About Home Interior @suneermediaofficial @DrInterior @Kothiyans
കുറഞ്ഞ ചിലവിൽ വീട് | Budget Friendly Home | @DrInterior @suneermediaofficial @Kothiyans
Просмотров 9 тыс.5 месяцев назад
കുറഞ്ഞ ചിലവിൽ വീട് | Budget Friendly Home | @DrInterior @suneermediaofficial @Kothiyans
വീടുപണിക്കുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കിക്കോ | Building materials purchase
Просмотров 7 тыс.5 месяцев назад
വീടുപണിക്കുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കിക്കോ | Building materials purchase
ദുരന്തങ്ങൾക്ക് ശേഷമുള്ള പുനരദ്ധിവാസം വെറുമൊരു പ്രഹസനമോ???|Archified talks podcast
Просмотров 3055 месяцев назад
ദുരന്തങ്ങൾക്ക് ശേഷമുള്ള പുനരദ്ധിവാസം വെറുമൊരു പ്രഹസനമോ???|Archified talks podcast
Punjabi House നഷ്ടപരിഹാരം 17 ലക്ഷം രൂപ|Tiles Issue After laying|Hariaree Asokan|Archified talks
Просмотров 4,3 тыс.5 месяцев назад
Punjabi House നഷ്ടപരിഹാരം 17 ലക്ഷം രൂപ|Tiles Issue After laying|Hariaree Asokan|Archified talks
ദുരന്തങ്ങൾ അവസാനിക്കുന്നില്ല |Discussion about Waynad Landslide & Mullaperiyar dam|Archified Talks
Просмотров 4855 месяцев назад
ദുരന്തങ്ങൾ അവസാനിക്കുന്നില്ല |Discussion about Waynad Landslide & Mullaperiyar dam|Archified Talks
വീട് വയ്ക്കുന്നതിന് മുൻപ് ചെയ്യേണ്ടത് |Things to do Before constructing a Home|Archified talks
Просмотров 8 тыс.6 месяцев назад
വീട് വയ്ക്കുന്നതിന് മുൻപ് ചെയ്യേണ്ടത് |Things to do Before constructing a Home|Archified talks

Комментарии

  • @chacheB
    @chacheB 11 минут назад

    Berger 10 yr ആണ്‌ മതിൽ നു അടിച്ചത് .2-3 കൊല്ലമായി .. നേരിപ്പായി നിക്കുന്നു ❤

  • @doodlergames5118
    @doodlergames5118 41 минуту назад

    100% തെറ്റാണ്. 30 വർഷം മുൻപ് പണിത എൻ്റെ വീട്ടിൻ്റെ പുട്ടിയിടാത്ത ചുമരിൽ ഇതേ ക്യാപ്പില്ലറി ആക്ഷൻ പ്രശ്നം രൂക്ഷമായിരുന്നു. ഇതൊഴിവാക്കാനുള്ള വഴി ബേസ്മെൻ്റിന് മുകളിൽ വാട്ടർപ്രൂഫിംഗ് ചെയ്യുക എന്നതാണ്. കൂടാതെ ചുമരിലും വാട്ടർപ്രൂഫിംഗ് ചേർത്ത് വേണം സിമൻ് ഇടാൻ. ഇത് പോലുള്ള ഒറ്റ ബുദ്ധി തള്ള് വീരൻമാരെ വിളിച്ചിരുത്തി അബദ്ധ പ്രസംഗങ്ങൾ ഇത്ര കോൺഫിഡൻസോടെ വിളിച്ച് കൂവാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കരുത്. പുട്ടിയും ക്യാപ്പില്ലറി റൈസ് ഇഷ്യൂവും തമ്മിൽ ഒരു ബന്ധവുമില്ല. പുട്ടി ഇട്ടാൽ കിട്ടുന്ന ഫിനിഷിംഗ് ഒരിക്കലും വെറും കോൺക്രീറ്റ് ചുമരിൽ കിട്ടില്ല

  • @LALUSAMUVEL
    @LALUSAMUVEL 44 минуты назад

    Inu theap😂😂😂😂

  • @SeenaSeena.k.i
    @SeenaSeena.k.i 54 минуты назад

    Ante veedil full polinj pova

  • @suttuniyas
    @suttuniyas Час назад

    You are write bro

  • @suseelkumar509
    @suseelkumar509 Час назад

    Bro.... നിങ്ങൾ ആ ഫീൽഡിൽ വൈധഗ്ദ്യം ഉള്ള ആൾ ആയതു കൊണ്ട് നിങ്ങൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കും.... ആ വിശ്വാസത്തിനു ബലം കൂട്ടാൻ "ആർകെങ്കിലും കണ്ണിക്കാൻ കഴിയുമെങ്കിൽ ആകട്ടെ " എന്നുള്ള സംസാരവും.!!!!! 1. പൂട്ടി ഇടാൻ തുടങ്ങിയപ്പോ. മുതൽ അല്ല ക്യാപ്പിലറി ആക്ഷൻ ഉണ്ടായി തുടങ്ങിയത് 2. ക്യാപ്പിലറി ആക്ഷൻ ഉണ്ടാവാൻ ഉള്ള കാരണം വേറെ ആണ് 3. കൂടുതൽ ഫിനിഷ് ആവശ്യം ഉള്ളവർ പൂട്ടി ഉപയോഗിക്കും. 4. പൂട്ടി മാത്രം അല്ല പെയിന്റ് ചെയ്യുമ്പോ എത്ര പേർ സ്പെസിഫിക്കേഷൻ വായിച്ച് നോക്കി ചെയ്യുന്നുണ്ട്.. 5. നിങ്ങൾ ഉപയോഗിക്കുന്ന പെയിന്റ് പോലും അതിന്റെ durabilty കിട്ടണമെങ്കിൽ ഭിത്തി /surface നന്നായി ചെയ്തിരിക്കണം 6. വീഡിയോയിൽ കാണിച്ച ഇഷ്യൂ.. അതിന്റെ റീസൺ മനസ്സിലാക്കിയാൽ ഇങ്ങിനെ മറ്റുള്ളവരിലേക്ക് തെറ്റ് പകർന്നു കൊടുക്കുന്നത് ഒഴിവാക്കാം 7. പ്ലാസ്റ്ററിങ് ചെയ്തു കൊറേ ദിവസം കഴിഞ്ഞു ഭിത്തിൽ കൈ ഉരസി നോക്കിയാൽ കാണാം വെളുത്ത പൊടി കയ്യിൽ പറ്റുന്നത്.. കൽസ്യം ബൈ കാർബൊനൈറ്റ്. ആവശ്യത്തിൽ അധികം വെള്ളം ചേർത്ത് പ്ലാസ്റ്റർ ഉണ്ടാകമ്പോൾ, ഭിത്തിയിൽ പ്ലാസ്റ്റേറ്റിംഗിന് മുന്നേ grout ഒഴിക്കുമ്പോൾ, സിമന്റ്‌ -വാട്ടർ ഓവർ accumulation ഉണ്ടാകുമ്പോൾ.... അന്തരീക്ഷത്തിൽ നിന്നും CO2, moisture cement എന്നിവ chemical reaction ഉണ്ടായി കാൽസ്യം ബൈ caorbonate ഉണ്ടാകുന്നു.. അത് പ്ലാസ്റ്ററിലെ മൈക്രോ വോയ്‌ഡ്‌സിൽ സ്റ്റേ ചെയ്യുന്നു.... (നമ്മുടെ കാലാവസ്ഥയിൽ 1yr എങ്കിലും പ്ലാസ്റ്റർ exposed ആയിരുന്നാൾ ഇത് മഴക്കാലത്തു പുറം തള്ളും ) നിങ്ങൾ 10 കോട്ട് പൂട്ടി അടിച്ചാലും അത് പൊളിഞ്ഞിളകി പുറം തള്ളും... കയ്യിൽ ഉള്ള കാശ് മുടക്കിയിട്ടു വെറുതെ പൂട്ടിയെ കുറ്റം paranjittu😍എന്ത് കാര്യം....

  • @goodvibes7743
    @goodvibes7743 Час назад

    ഇതിൽ ഒരു കാര്യവും ഇല്ല.ഞാൻ വീട് പെയിൻ്റ് ചെയ്തിട്ട് 10 വർഷം ആകാൻ പോകുന്നു.ഇപ്പോഴും അത്ര വലിയ പ്രശ്നങ്ങൾ ഇല്ല.roofing colour ഒക്കെ ഒരു മാറ്റത്തിന് വേണ്ടി ഇനി വീണ്ടും പെയിൻ്റ് ചെയ്യാൻ പോവുകയാണ്.അന്നും ഏറ്റവും നല്ല ഗുണനിലവാരമുള്ള പെയിൻ്റ് ആണ് ഉപയോഗിച്ചത്,ഇനിയും അതു തന്നെയാണ് ഉപയോഗിയ്ക്കാൻ പോകുന്നതും.

  • @maheshtg2863
    @maheshtg2863 Час назад

    Paranchaatte....

  • @vishnum5066
    @vishnum5066 Час назад

    Tile duplicate undedooo

  • @vishnum5066
    @vishnum5066 Час назад

    Erpam illathadath putti adichal oru kuzhappom illa...water proofing and damp proof course proper ayit cheythittundel puttyk oru kuzhappom illa...external usinu putty upoyigikkilla..

  • @jimshadtbx
    @jimshadtbx 2 часа назад

    💯

  • @jamalponnani1651
    @jamalponnani1651 2 часа назад

    ഓല വീടാണ് നല്ലത്😢

  • @nisudana
    @nisudana 2 часа назад

    200% പറ്റിപ്പാണ് പുട്ടി... എന്റെ വീട് 8 വർഷം ആയി വീടിനകത്തു തന്നെ വൃത്തികേടായി 😕

  • @ajithcastro862
    @ajithcastro862 2 часа назад

    ചുമരിൽ ഈർപ്പം മാറുന്നതിനു മുൻപ് പെയിന്റിംഗ് നടന്നാൽ ഇത് സംഭവിക്കും... ഗുണനിലവാരം ഇല്ലെങ്കിലും ആവും....

  • @newphone521
    @newphone521 2 часа назад

    ഞാൻ ഒരു പെയിന്റർ ആണ് ഞങടുടെ കഞ്ഞിയിൽ കല്ലിട്ട് ഇളക്കല്ലേ ചേട്ടാ 😢😢😢😢😢

  • @jaleeljaleel8048
    @jaleeljaleel8048 2 часа назад

    Oru മനുഷ്യൻ ശണ്ടി ഇട്ടു അതിൻ്റെ മുകളിൽ പാൻ്റും ഷർട്ടും ഇടുന്നു...അത് പോലെ ആണ് കെട്ടിടങ്ങൾക്ക് paiting...

  • @Basheerkuttan
    @Basheerkuttan 2 часа назад

    Putty അല്ല ബോസ്സേ ഈ പ്രശ്നം വരാൻ കാരണം, seaphage (ഈർപ്പം )ആണ് പ്രശ്നം

  • @Avengers.Marvel5054
    @Avengers.Marvel5054 2 часа назад

    Pov:Matte Finish tiles very hardly mopping me..

  • @jaleeljaleel8048
    @jaleeljaleel8048 2 часа назад

    നമ്മുടെ നാട്ടിൽ മരങ്ങൾ മഴ ഇതൊക്കെ താൻ നിർത്തി വേക്ക്...തൻ്റെ വീട് മാത്രം മതി..okkk ...പൂപലും പായലും ..ഒന്നും ഉണ്ടാവില്ല....നാളെ റോഡ് പൊളിയുന്നത് കൊണ്ട് . റോഡ് .എന്ന വൃത്തി കെട്ട സാധനം എന്ന് പറഞ്ഞോണ്ട് വരും.... ഏതാണ് ഇ രണ്ടു . മൊട്ട വേളകൂതോകൾ

  • @princeks5868
    @princeks5868 2 часа назад

    Concrete ടാങ്ക് നെ പറ്റി എന്താണ് അഭിപ്രായം

  • @arshadarshad2413
    @arshadarshad2413 2 часа назад

    M sand P sand ഉപോയോഗികൻ തുടങ്ങിത് മുതൽ ആണ് കാണുവാൻ തുടങ്ങിയത് പണ്ട് ഗവണ്മെന്റ് സ്ഥാപനത്തിൽ മാത്രമേ കാണാറുള്ളുഅവിടെ p sand m sand തന്നെ ആയിരുന്നു ഉപോയിഗിച്ചിരുന്നത് 😂😂

  • @jaleeljaleel8048
    @jaleeljaleel8048 2 часа назад

    Painting പോലത്തെ തരികിട പരിപാടി....എന്തു വിവരക്കേടാണ് ഇയാൽ പരെയുന്നത് ..painting ചെയ്യാതെ .. താൻ ..എന്തു മൈറു ആണ് .. കളർ ചെയ്യാൻ ubayogikunne ..... തൻ്റെ ഷർട്ടിൽ ഉള്ള വെളുത്ത പുള്ളി .. അതും ഒരു ആർട്ടിക്കിൾ വർക് ആണ്. പുട്ടി use ചെയ്യണ്ട തേപ്പിൽ മുകളിൽ തീട്ടം വാരി അടിക്കാൻ ആണോ..

  • @Avengers.Marvel5054
    @Avengers.Marvel5054 2 часа назад

    Pov:My girls choosing white and light coloured with very less design tiles

  • @Lootrajar
    @Lootrajar 3 часа назад

    Aaa best ...pillerkku Fayankara freedom aavum..avarkk.. avarude lokam .aaha..poli

  • @ui526
    @ui526 3 часа назад

    അപ്പോ വിള്ളല്‍ ഉള്ള സ്ഥലം എങ്ങനെ paint ചെയ്യും

  • @Robin.Ram.Raheem
    @Robin.Ram.Raheem 3 часа назад

    Good discussion, keep up ur good work

  • @Divyasree12345
    @Divyasree12345 3 часа назад

    Njan vicharichathu make-up anennu 😢 i am sorry aliya 😏seelam ayi poyi

  • @jferoke2383
    @jferoke2383 3 часа назад

    Berger udayippanu

  • @hamsakutty8919
    @hamsakutty8919 3 часа назад

    വളരെ കറക്റ്റ് പൂട്ടിയിൽ ഒരു സംഗതി ഒളിഞ്ഞിരിപ്പുണ്ട്... പണത്തിന്റെ അഹങ്കാരം

  • @chiccammachix7069
    @chiccammachix7069 3 часа назад

    Manasamadhanam, end of the day

  • @BAIJUWANDOOR-x4o
    @BAIJUWANDOOR-x4o 3 часа назад

    നീ ശരിക്കുള്ള പൂട്ടിയും പെയിന്റ്റിങ്ങും കണ്ടിട്ടില്ല

  • @Riyas-safari2018
    @Riyas-safari2018 4 часа назад

    100% പുട്ടി തട്ടിപ്പ് ആണ്

  • @amalmohan7502
    @amalmohan7502 4 часа назад

    ഡേയ് അറിവില്ലേ മിണ്ടാതിരി. ഈർപ്പം തടയാൻ bitumix പോലുള്ള chemical തറയിൽ അടിക്കുക. പിന്നെ chemical plastering timil ഉപയോഗിക്കുക പ്രത്യേകിച്ച് water proofing compound. Putty paintinu സ്മൂത്ത്‌ and finish കിട്ടാൻ ഉപയോഗിക്കുന്ന ഐറ്റം ആണ്. പിന്നെ തേക്കാൻ നല്ല ക്വാളിറ്റി sand ഉപയോഗിക്കുക plastering ന് വേണ്ടി മാത്രമുള്ള cement

  • @rifahasee4727
    @rifahasee4727 4 часа назад

    Ente veettil paint adich 3 year ayi ennum nannayittirikkunnu. Njan puttiyittilla 😊

  • @-----RAMEEZ------07
    @-----RAMEEZ------07 4 часа назад

    നിങ്ങളെ വീട്ടിൽ ആരെഗിലും പെയിന്റ് അടിച്ചു കുളം അക്കിട്ടു എല്ലാരേയും കുറ്റം പറയരുത് നങ്ങൾക് ok ഫ്ലാറ്റ് ഒകെ പെയിന്റ് അടിക്കുബോൾ ഫൈവ് years warntey കൊടുക്കുന്നുട് അതിനു ഇപ്പോഴും ഒരു കംപ്ലൈന്റ് ഇല്ല ചുമ്മാ വായിൽ തോന്നത് ഒന്നും വിളിച്ചു പറയരുത് 🙏🙏🙏🙏

  • @ashifchittakath3886
    @ashifchittakath3886 4 часа назад

    Sathyasandamayi parayunnathaan ivarude main

  • @smithas3002
    @smithas3002 4 часа назад

    💯 correct

  • @ebinparayil5101
    @ebinparayil5101 4 часа назад

    💯

  • @tarsen9341
    @tarsen9341 4 часа назад

    Engineers Choice😂😂😂😂 Andi

  • @SAN-dk6bj
    @SAN-dk6bj 4 часа назад

    എൻെറ വീട്ടിൽ പുട്ടി ഇടാതെ തന്നെ ഈ പറഞ്ഞത് വരുന്നുണ്ടല്ലോ.. അപ്പോ അത് എങ്ങനെ...?

  • @sobha518
    @sobha518 5 часов назад

    Correct 👍👍👍👍

  • @sajanjohn6808
    @sajanjohn6808 5 часов назад

    Super katha😂

  • @afsalvm9930
    @afsalvm9930 5 часов назад

    💯

  • @MishalABCKER
    @MishalABCKER 5 часов назад

    🔥🔥🔥

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 5 часов назад

    മൂന്നു കിഴങ്ങന്മാരും ഒട്ടും അപ്ഡേറ്റഡ് അല്ല ഒരു dual ഇൻവെർട്ടർ എസി ഒക്കെ ആണെങ്കിൽ 1 കിലോ വാട്ടുകൊണ്ട് സുഖമായി ഉപയോഗിക്കാം ലിഥിയം 24 v100Ahവെച്ചാൽ മതി ചുരുങ്ങിയത് 5 മണിക്കൂർ ഉപയോഗിക്കാം

  • @sidheeqaboobacker3810
    @sidheeqaboobacker3810 6 часов назад

    പറയുന്നത് ശെരിയാ പുട്ടി ഇടാത്ത പഴയ വീടുകളിൽ ഇത് പൊതുവെ കണ്ടിട്ടില്ല

  • @greenicongreen4938
    @greenicongreen4938 6 часов назад

    Correct 👍🏻

  • @shynibabu3782
    @shynibabu3782 7 часов назад

    സത്യം ആണ് എനിക്ക് അനുഭവം എന്റെ മതിൽ അടിച്ചിട്ട് ഇപ്പോൾ 3 മാസം ആയില്ല പായൽ പിടിച്ചു

  • @sahadevanm4605
    @sahadevanm4605 7 часов назад

    Onnu podooo njan 13 varsham aaayi tiles work cheyyunnu duplicate undu colour fade aavum

  • @sandeep143l
    @sandeep143l 7 часов назад

    100% njn yogikkunu..