Gypsum plastering ഗുണവും ദോഷവും|Archified talks podcast

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Gypsum plastering ഗുണവും ദോഷവും|Archified talks podcast

Комментарии • 36

  • @newsmallu
    @newsmallu 2 месяца назад +1

    I live in US and watch all of your episodes. Really like the deep knowledge of subject matter and style of delivering the talk though most of it does not apply here.
    Regarding this topic, here 90% of the homes use “dry wall” for interiors, which is essentially gypsum board with paper on both side. It is fixed on the wooden frame (which is the main structure of the home) instead of brick wall. For exterior facing walls insulation is added using specific material (usually fiberglass foam sheets or spray in corners and edges) between the inner dry wall and outer wooden panels. There will be plastic siding on top of wooden panel on the exterior to prevent moisture and aesthetics. Inside walls are typically done with drywall without any insulation. Putty is applied to fill panel gaps and imperfections before applying primer.
    It’s very practical and provides good sound and heat insulation. For heavy wall hanging like TV or shelves, the nail is positioned on the wooden frame behind. For light items, it’s fixed on drywall with anchors.

  • @jeesh007
    @jeesh007 2 месяца назад +1

    This channel should never stop, regardless of viewership or subscriptions. It is one of the best when it comes to discussing architectural topics. The subjects you choose, the way you present them, and the respect shown to one another - with no cross-talk - are truly commendable.

  • @reenumkottayi6749
    @reenumkottayi6749 2 месяца назад +10

    2022 ൽ എൻ്റെ വീട്ഇറാനിയൻ ജിപ്സം കൊണ്ട് പ്ലാസ്റ്റർ ചെയ്തു. പ്രമുഖ കമ്പനിയുടെ മേൽനോട്ടത്തിൽ വർക്ക് പൂർത്തിയാക്കി. 2024 ൽ എത്തി നിൽക്കുമ്പോൾ എനിക്ക് പൂർണ നിരാശയാണ്. ചെയ്തത് വൻ അമ്പ ദ്ധമായിരുന്നു എന്ന് എനിക്ക് ബോധ്യമായി . ജിപ്സം പ്ലാസ്റ്ററിങ്ങിൻ്റെ തള്ളിൽ ആരും അകപ്പെടരുതേ. ഇത് കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ല.

    • @akhilesangr
      @akhilesangr 2 месяца назад +1

      Can you please clarify?

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 2 месяца назад

      ആ പ്രമുഖ കമ്പനിയുടെ പേര് പറയാതെ ബാക്കിയുള്ളവരും അവരുടെ കെണിയിൽ പെടട്ടെ ല്ലേ... ബല്ലാത്ത മലയാളി

    • @careergulfgulf2263
      @careergulfgulf2263 Месяц назад +4

      പ്രമുഖ കമ്പനിക്ക് പേരെയില്ലേ

    • @jaisonjames1237
      @jaisonjames1237 Месяц назад +1

      Enthanu nigalkku nirasha compliant ano enikkum cheyyana

    • @fawazmarakkara9869
      @fawazmarakkara9869 29 дней назад

      🎉.

  • @jeryalthaf
    @jeryalthaf 2 месяца назад

    Wonderful series. Great effort ❤

  • @rahilasamad8617
    @rahilasamad8617 2 месяца назад

    Very useful information 🎉

  • @pratheeshtom4758
    @pratheeshtom4758 Месяц назад

    Bro it's not good I think he confused the talking.
    In his house he didn't install false ceiling & he didn't put wiring conduit in concrete time so that's y he cut & install wiring conduits in ceiling after gypsm.
    My house also did electrical conduits before fypsm

  • @fasalumadathummal3355
    @fasalumadathummal3355 2 месяца назад +1

    നിങ്ങൾ ഏത് കമ്പനി ആണ് വീട്ടിൽ ഉപയോഗിച്ചത് @ Ajay

  • @rohansurendran
    @rohansurendran Месяц назад

    Gypsum അലർജി ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. അതിനെ പറ്റി കൂടി ഒന്ന് പറയാമോ?

  • @Asif-Hijama-Cupping
    @Asif-Hijama-Cupping 2 месяца назад

    Please kota stone flooring indoor Please explain

  • @mohammedk4284
    @mohammedk4284 2 месяца назад

    good product so far ❤

  • @volghhbnn
    @volghhbnn 2 месяца назад

    Ferroslabna kurichoru video cheyavo

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 2 месяца назад

    Followers keerunnillalo itrem nalla content cheitittum❤❤

  • @gafoorkallivalappil3168
    @gafoorkallivalappil3168 2 месяца назад

    വയറിങ് പൈപ്പ് ഇട്ടതിനു ശേഷം പ്ലാസ്റ്ററിങ് ചെയ്യുന്നതിന് പ്രശ്നം ഉണ്ടോ ? Reply തരണം കേട്ടോ ... Pls

  • @green_curve
    @green_curve 2 месяца назад

    Work മോശമായാൽ ഇതിൽ വീണ്ടും correct ചെയ്യാൻ പറ്റില്ല, പൂട്ടി ഇട്ട് പൈൻ്റ് ചെയ്യേണ്ടി വരും.

  • @volghhbnn
    @volghhbnn 2 месяца назад

    Ithil texture work chayavo

  • @shamnadhameed4532
    @shamnadhameed4532 2 месяца назад

    Oru videos ettaa Reply kodukku

  • @gangaswonderland1144
    @gangaswonderland1144 2 месяца назад

    ❤❤❤

  • @naturelover.z
    @naturelover.z 2 месяца назад +2

    ഞാൻ പുതിയ വീട് വെക്കുകയാണ്.
    Structure Work കഴിഞ്ഞു.
    ഇന്റീരിയർ ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.
    നല്ല ഒരു പ്രോഡക്റ്റും കമ്പനിയും suggest ചെയ്യാമോ ???

    • @reenumkottayi6749
      @reenumkottayi6749 2 месяца назад +1

      2022 ൽ എൻ്റെ വീട്ഇറാനിയൻ ജിപ്സം കൊണ്ട് പ്ലാസ്റ്റർ ചെയ്തു. പ്രമുഖ കമ്പനിയുടെ മേൽനോട്ടത്തിൽ വർക്ക് പൂർത്തിയാക്കി. 2024 ൽ എത്തി നിൽക്കുമ്പോൾ എനിക്ക് പൂർണ നിരാശയാണ്. ചെയ്തത് വൻ അമ്പ ദ്ധമായിരുന്നു എന്ന് എനിക്ക് ബോധ്യമായി . ജിപ്സം പ്ലാസ്റ്ററിങ്ങിൻ്റെ തള്ളിൽ ആരും അകപ്പെടരുതേ. ഇത് കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ല.

    • @samjidpp5988
      @samjidpp5988 2 месяца назад

      എന്നിട്ട് വാറന്റി കിട്ടിയില്ലേ?? ​@@reenumkottayi6749

    • @jabirahmed2204
      @jabirahmed2204 Месяц назад

      എന്ത് പറ്റി?​@@reenumkottayi6749

    • @careergulfgulf2263
      @careergulfgulf2263 Месяц назад

      ​@@reenumkottayi6749നിങൾ ചെയ്തിട്ട് ഉണ്ടെങ്കിൽ ഏതു കമ്പനി പ്രോഡക്ട് ആണ്

    • @sudheesh3977
      @sudheesh3977 29 дней назад

      ഞാൻ 2019ഇൽ ചെയ്താതാണ്. ഒരു പ്രശ്നവും ഇല്ല. സൂപ്പർ ഫിനിഷിങ് ആണ്.​@@reenumkottayi6749

  • @justLOok4976
    @justLOok4976 2 месяца назад

    ❤❤🫡

  • @sajeerakkal563
    @sajeerakkal563 2 месяца назад +6

    നിങ്ങളിൽ ആരാ നല്ല തേപ്പ്കാരൻ 😜

    • @suneermediaofficial
      @suneermediaofficial 2 месяца назад +1

      ഗുരുവേ……
      പിന്നെയും പരീക്ഷിക്കുവാണോ
      മൂവരെയും 😂

    • @sajeerakkal563
      @sajeerakkal563 2 месяца назад

      🤭🤭​@@suneermediaofficial

  • @NajeebBappu
    @NajeebBappu 2 месяца назад

    ❤❤❤