ശമ്പളത്തിൽ നിന്നാണ് നിങ്ങൾ വാടക കൊടുക്കുന്നതെങ്കിൽ ഉള്ളത് തട്ടിക്കൂട്ടി ഒരു വീട് വെക്കുക.... ബിസിനസ്സ് ആണ് നിങ്ങളുടെ വരുമാനമെങ്കിൽ മക്കളുടെ വിവാഹ സമയതൊടാനുബന്ധിച് ആലോചിച്ചാൽ മതി... ഇതാണ് എന്റെ അഭിപ്രായം... ഞാൻ അങ്ങനെ ജീവിക്കുന്നു.
സ്വന്തമായി വീട് എന്നുള്ളത് ഏതൊരു ജീവിക്കും സന്തോഷകരമായ കാര്യമാണ്. ഞാനും അതിലേക്കുള്ള യാത്രയിലാണ്. സ്ഥലം നഞ്ച ആണ്. പോരാതെ ഡാറ്റാ ബാങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. Form 5 ൽ അപേക്ഷ സമപ്പിച്ച് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി. സ്ഥലത്തിന്റെ തരം മാറ്റുന്നതിനുള്ള അപേക്ഷ form 6 ൽ നൽകിയിട്ടുണ്ട്. അത് റെഡി ആയാൽ പിന്നെ ❤️❤️❤️
Square ഫീറ്റ് കണക്ക് കൂട്ടുന്നത് തറ നിരപ്പ് ആണ്. ഉയരം squarefeetil പെടില്ല.. പക്ഷേ ഇരുനില വീടിന് ഇത്ര ഉയരം മാത്രമേ എന്ന rule ഉണ്ടെന്ന് തോന്നുന്നു. അത് മീറ്റർ കണക്കില്‍ ആണ്.
നിങ്ങൾ മൂന്നും ഇപ്പോ ഭയങ്കര വിഷയം 🙆🏼♂️🙆🏼♂️
ശമ്പളത്തിൽ നിന്നാണ് നിങ്ങൾ വാടക കൊടുക്കുന്നതെങ്കിൽ ഉള്ളത് തട്ടിക്കൂട്ടി ഒരു വീട് വെക്കുക.... ബിസിനസ്സ് ആണ് നിങ്ങളുടെ വരുമാനമെങ്കിൽ മക്കളുടെ വിവാഹ സമയതൊടാനുബന്ധിച് ആലോചിച്ചാൽ മതി... ഇതാണ് എന്റെ അഭിപ്രായം... ഞാൻ അങ്ങനെ ജീവിക്കുന്നു.
സ്വന്തമായി വീട് എന്നുള്ളത് ഏതൊരു ജീവിക്കും സന്തോഷകരമായ കാര്യമാണ്. ഞാനും അതിലേക്കുള്ള യാത്രയിലാണ്. സ്ഥലം നഞ്ച ആണ്. പോരാതെ ഡാറ്റാ ബാങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. Form 5 ൽ അപേക്ഷ സമപ്പിച്ച് ഡാറ്റാ ബാങ്കിൽ നിന്ന്
ഒഴിവാക്കി. സ്ഥലത്തിന്റെ തരം മാറ്റുന്നതിനുള്ള അപേക്ഷ form 6 ൽ നൽകിയിട്ടുണ്ട്. അത് റെഡി ആയാൽ പിന്നെ ❤️❤️❤️
വീട് വെക്കണം ❤
Chetta nyngalke veedu veikan veendi basement kettiyappa oru side settle aai pooi enthu cheiyaan pattum 1 year abouve aai pinne onnum cheittilla basement il irikka ipozun 😢😢
Please share arun’s home video
Njan vadaka veetil thamasichitlya
Inik 36 vayassayi
👍👏❤
VALARE SATHYAMAYA ABIPRAYANGAL
Chettan diet onnum edukkanda sugar oil matram nirthiya mati 😂😂
ഒരു നില വീടിന് സാധാരണയിൽ കൂടുതൽ (രണ്ടോമൂന്നോ വരി) ഉയരമുണ്ടായാൽ പഞ്ചായത്ത് അളവിൽ സ്ക്വയർ ഫീറ്റ് കൂട്ടുമോ?
Square ഫീറ്റ് കണക്ക് കൂട്ടുന്നത് തറ നിരപ്പ് ആണ്. ഉയരം squarefeetil പെടില്ല.. പക്ഷേ ഇരുനില വീടിന് ഇത്ര ഉയരം മാത്രമേ എന്ന rule ഉണ്ടെന്ന് തോന്നുന്നു. അത് മീറ്റർ കണക്കില്‍ ആണ്.
@23.40 Nirvana!!!
Bandhukkalde salyam kaaranavum marrage inu pennu kittanum veendi veedu veikaan poona nyn😂