ERUMI Malayalam Short film | Sreeju Sreenivasan | Jithin Jayaprakash | PK couples | Samuel aby

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1,4 тыс.

  • @meghak440
    @meghak440 2 года назад +452

    Nothing is impossible, good work right choice of theam. Be lost for words keep it.... 🖤all the best💯👍🏻

  • @sith213
    @sith213 Год назад +37

    അവാർഡ് ഉണ്ടെന്നു കേട്ടപ്പോളെ... ഒന്നൂടി അങ്ങട് കാണാൻ തോന്നി 😌

  • @jwalajwala5556
    @jwalajwala5556 2 года назад +43

    കഴിച്ചിട്ട് കൈ കഴുകാതെ ഇരുന്ന് വീഡിയോ കണ്ട്തീർത്ത ഞാൻ 😌
    കല്യാണം വൈകും 😌

  • @dinilogam13
    @dinilogam13 2 года назад +49

    ഒരാളെ മാത്രമായി എടുത്ത് പറയേണ്ട ഒന്നല്ല ഈ സൃഷ്ടി. ഈ ആശയത്തിലൂടെ കയറിയിറങ്ങുമ്പോൾ തമാശയിലൂടെയാണെങ്കിലും കൂട്ടുകാരികളോട് ചോദിക്കുന്ന "നീ കെട്ടുന്നില്ലെ" എന്ന ചോദ്യത്തിൻ്റെ ഗൗരവം അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുവാൻ ഒരു നിമിഷം എന്നെ ഓർമിപ്പിച്ചു. അതിന് എരുമിയോടൊപ്പം നിന്ന് പ്രവർത്തിച്ച ഓരോരുത്തർക്കും പങ്കുണ്ട്. അത് തന്നെയാണ് നിങ്ങളുടെ വിജയവും. ഇനിയും നല്ല നല്ല ആശയങ്ങൾ നിങ്ങളിൽ പിറക്കട്ടെ എന്നും അവ ജന ഹൃയങ്ങളിൽ ഇടം പിടിക്കട്ടെ എന്നും ആസ്വദിക്കുന്നു.

  • @sujaparu8825
    @sujaparu8825 2 года назад +435

    Pk couples polichu എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള couples ആണ്

  • @anilchalliparambu9077
    @anilchalliparambu9077 2 года назад +19

    സമൂഹത്തിൽ സംസാരിക്കപ്പെടേണ്ട ഒരു വിഷയം, congrats all ടീം

  • @nishanthh2962
    @nishanthh2962 2 года назад +8

    1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നു. അന്നു തൊട്ട് ഇന്നുവരെയുള്ള കാലയളവിൽ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ മരിച്ച സ്ത്രീകളുടെ എണ്ണം ഓരോ വർഷം കൂടുന്തോറും പെട്രോൾ, ഡീസൽ വില കൂടുന്നത് പോലെ കൂടികൊണ്ടിരിക്കും, എന്തായാലും കുറയില്ല. ഈ ഫിലിം നല്ല മെസ്സേജ് തരുന്നുണ്ടെങ്കിലും അതുമൂലം നന്നാവാൻ പോകുന്നവരുടെ അവസ്ഥ വളരെ കുറവ് ആയിരിക്കും. ആ കുറവാണ് നിങ്ങളുടെ വിജയം👍🏻. Story, Making, music, cast ഒക്കെ നന്നായിട്ടുണ്ട്🥰🥰.

  • @jaikanthworld2754
    @jaikanthworld2754 2 года назад +24

    ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ..., സ്ത്രീ, അവളാണ് ധനം🔥🔥🔥

  • @anazzz789
    @anazzz789 2 года назад +17

    എന്നാടാ പണ്ണി വെച്ചിറുക്കെ ... സൂപ്പർ ഡാ .... പൊളി ... പൊളി ... വൻ പൊളി . great message to the society. All the wishes brother Sreeju . Waiting for next big one 🎉🎉🎉🎉

  • @vineethdasan511
    @vineethdasan511 Год назад +8

    ഇത്ര വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളും ഉള്ള പെണ്ണിന് സ്വന്തം വീട്ടുകാരോട് തന്റെ നിലപാടുകൾ മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ ആ വിവരമില്ലാത്തവന്മാർ ഇങ്ങനെ എരുമ കാണാനെന്ന പോലെ വരില്ലായിരുന്നു, പിന്നെ പഞ്ച് ഡയലോഗ് കൊള്ളാം പക്ഷെ വഴിയേ പോകുന്നവരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പോലെ തോന്നി

  • @archanabs6217
    @archanabs6217 2 года назад +24

    Adipwoli 😍ishtapettu..... good work sreeju chettaaa jithin chettaaa and whole team members..... theme nallathayirunnu.... all the best for your bright future

  • @kanmashi1918
    @kanmashi1918 Год назад +9

    ഊണ് കഴിച്ചിട്ട് കൈ കഴിക്കാതെ shortfilm കാണുന്ന le കല്യാണം കഴിക്കാത്ത ഞാൻ😂😂😂

    • @sahachaarifilms872
      @sahachaarifilms872 Год назад

      വേഗം പോയി കൈ കഴുകിക്കോളൂ... അല്ലേൽ കല്യാണം സ്വപ്നങ്ങളിൽ മാത്രം 😌🤣

    • @kanmashi1918
      @kanmashi1918 Год назад +1

      @@sahachaarifilms872 അങ്ങനെ കല്യാണം കഴിഞ്ഞില്ലേ കഴിയണ്ട😌😂😂അല്ല pinne🤭

    • @sahachaarifilms872
      @sahachaarifilms872 Год назад

      Hehe😂

  • @ayishabi9921
    @ayishabi9921 2 года назад +5

    Nannaytund daivam anugrahikattey

  • @lovefor107
    @lovefor107 2 года назад +4

    Evidekyo ..The great Indian kitchen kanda pole👍🏻🙏🏻👍🏻

  • @radhakannan213
    @radhakannan213 Год назад +12

    അടിപെടി പെൺകുട്ടി ഇങ്ങനെ എല്ലാ പെൺകുട്ടി കളും...❤❤❤❤ 🎉🎉🎉..എത് കാലത്ത് ആണ് ഇതിന് മാറ്റം വരുന്നത്

  • @ajaysathyasree
    @ajaysathyasree 2 года назад +82

    Cheers to the people behind this. Especially loved the use of analogy in this film. Many more to come.

  • @Malumaaluz
    @Malumaaluz 2 года назад +107

    Pk couples pwolich🥰🥰😍😍nice work congrats to whole team❤️

  • @vijaykrishna6848
    @vijaykrishna6848 2 года назад +34

    Sound , music and work 🥰
    One year wait cheyithathinte result. Polichu sreeju bro and jithu etta
    thank you ❤️

  • @cyjajose4034
    @cyjajose4034 2 года назад +92

    Congrats to the whole team💐💐💐💐💐💐... Great storyline, good acting.
    Awaiting more short films..

  • @harikrishnans6701
    @harikrishnans6701 2 года назад +9

    Pwolii...ushaar aayittund..... concept kollaaaaam.
    Nyz padam 🔥

  • @suniln1418
    @suniln1418 2 года назад +23

    അനിയത്തി കുട്ടി നല്ല അഭിനയം ... സൂപ്പർ തീം ... എന്തായാലും പൊളിച്ചു... 👍👍👍

  • @vinuajith6989
    @vinuajith6989 2 года назад +17

    പൊളിച്ചു നല്ല ഫിലിം ...... ഇതുപോലെ ആവണം എല്ലാ പെൺകുട്ടിയും സ്ത്രീധനം ചോദിച്ചു വരുന്നവനോട് """നിനക്ക് ഇവിടുന്നു കിട്ടിയിട്ട് വേണോ എന്ന് നോക്കാൻ എങ്കിൽ ഞാൻ ഇവിടെ തന്നെ നിന്നാൽ പോരെ """എന്ന് ചോദിക്കാൻ ഉളള ധൈര്യം കാണിക്കണം .... ഒരാണിന് അവൻ കെട്ടുന്ന പെണ്ണിനെ അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുത്തോണ്ട് നോക്കാൻ പറ്റുമെങ്കിൽ മാത്രം കല്യണം കഴിക്കാൻ പോയാൽ പോരെ ..... അല്ലാതെ പെണ്ണിന്റെ വീട്ടിൽ നിന്ന് കിട്ടുന്നത് നോക്കി പോകുന്നവരോട് പുച്ഛം ആണ് അപ്പോഴും ..... കല്യാണം കഴിക്കുവാണേൽ അത് അവളുടെ വീട്ടിൽ നിന്നും ഒന്നും വാങ്ങാതെ കെട്ടുന്ന പെൺകുട്ടിയുടെ ആഗ്രങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം ആ പണിക്ക് പോയാൽ പോരെ ...... അല്ലാതെ പെണ്ണിന്റെ വീട്ടിൽ നിന്നും എന്തെകിലും കിട്ടും എന്ന് പറഞ്ഞു പോകാൻ നാണമില്ലേ ....... കൊള്ളാം നല്ല ഫിലിം നന്നായിട്ടുണ്ട്‌ ....

  • @anrudhbaluarchives
    @anrudhbaluarchives 2 года назад +8

    Ee aduth kandathil etavum mikacha shortfilmsil onnu.. subtle aayitt kadha parayunnathengilum athinte effect film avasanichathinu sheshavum kittunund.. good direction, screenplay nallathayrunu.. actors ellarum nannayi cheythu..
    Personal favourite, aa shoe nte akathekk kerunna puzhuvum avasanam erangi pokunna puzhuvum.. parayathe thane palathum avide director vyakthamaakki..
    All the best team.. ineem ithpole nalla nalla shortfilms cheyan patatte.. ❤️

  • @gayathria.s7073
    @gayathria.s7073 2 года назад +135

    Nice Concept! And Nice Direction!
    Hats off to the entire team✨
    Glad to see such a concept being filmed👏

  • @prabudas5485
    @prabudas5485 2 года назад +8

    പൊളി മോനെ.... ടിന്റു മോനെ ❤️❤️❤️❤️❤️❤️🥳🥳🔥🔥🔥🔥🔥

  • @muhammedzinan8941
    @muhammedzinan8941 2 года назад +50

    Nice concept..👏👏👏 Hats off to the entire team especially sreeju..👍👍👍
    Waiting for your next movie...

  • @aswathysarath7583
    @aswathysarath7583 2 года назад +6

    Pk couples പൊളിച്ചു എനിക്കി നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ട്ടട്ടോ 🥰🥰🥰🥰🥰❤️

  • @shortsbygenie478
    @shortsbygenie478 2 года назад +6

    Kollam😄❤️❤️❤️❤️...
    Eshttayii

  • @prasobhm4519
    @prasobhm4519 2 года назад +30

    Pwoli Mone....😍
    Nice concept..
    Good work..
    All the very best for ur film future sreeju...😍🎉

  • @Abhirami1997
    @Abhirami1997 Год назад +620

    അഞ്ജുവിന് അവാർഡ് കിട്ടിയെന്ന് അറിഞ്ഞതിനുശേഷം വന്നവരുണ്ടോ 😅

  • @travelling_gene
    @travelling_gene Год назад +7

    Ellam nice. But script evdeyo oru finishing kitatha pole. Vangandacha kodukadirunna pore enna chodyathinu nalloru descriptive utharam pratheekshichu. But oral kodukanm oral vanganum enu paranj finish cheydu

  • @amalkrishna5107
    @amalkrishna5107 2 года назад +74

    Deep and meaningful. Great work by all the team members. Best ones are on the way 🤩

  • @verygood1871
    @verygood1871 2 года назад +11

    എരുമ യെ വിൽക്കുന്നത് കാണിച്ചത് 👌

  • @akshayaponnuz3139
    @akshayaponnuz3139 Год назад +5

    Anju chechi adipoli...

  • @MundakayamAjith
    @MundakayamAjith 2 года назад +42

    ഉഗ്രൻ ഉഗ്രൻ ഉഗ്രൻ ഒന്നും പറയാൻ ഇല്ല അവസാനം bgm 👌👌👌👌👌പിന്നെ ഉള്ള ending കാർഡ് 🥺👌👌👌👌👌

  • @chaithanyakc1308
    @chaithanyakc1308 2 года назад +35

    Warmest congratulations on your achievement!👏 Wishing you even more success in the future 😍🥳✨broiiii

  • @annambenoy4218
    @annambenoy4218 2 года назад +12

    Good Concept ❤️ and a fabulous work💥. Keep Going guys 😇... all the best🤝...

  • @simnamarymanojk4768
    @simnamarymanojk4768 2 года назад +35

    Pk couples nannayitt abinayichu 🥰😘 nalla direction ❤ kudos to your hardwork 👏Aneeshya chechi(Geethu) paranja dialogues okke ethoru penkuttiyum parayan aagrahikkunna kaaryangalaanu😇 really loved it.

  • @satharym1376
    @satharym1376 2 года назад +16

    oru short timil nalla oru concept valare nannayi thanne konduvaran pattyttund,. Good effort❤️ sreeju and crew

  • @aswinis3714
    @aswinis3714 2 года назад +5

    Adipoli ayittndu..🔥😍
    Nice concept
    All the best...Keep it up...sreejuetaa🔥🔥

  • @binucbenny5395
    @binucbenny5395 2 года назад +14

    Nice bgm. DOP vere level. Nice script and screen play.
    Ake bore ayi thonniyath achantem heroine ntem dubbing anu... Bakki ellam best 👍 excellent ❤️

  • @athulyaashok8815
    @athulyaashok8815 2 года назад +5

    Ith kand last aakumbol enik romanjam varukayaan. Njnum oru sports kaariyaanu athukondaavaam. Nannayittund ttoh.

  • @philaminmathew5389
    @philaminmathew5389 2 года назад +21

    Very good shortfilm.... Something different than others.... 👍👍

  • @vaibhavsonghadkar7667
    @vaibhavsonghadkar7667 2 года назад +15

    It's really nice work... direction is finest one....great theme moreover ❤️❤️❤️❤️

  • @anujaav5393
    @anujaav5393 2 года назад +33

    Well done Jithin👌🏻 Congrates to the entire team👍🏻

  • @jenifarjenifar6612
    @jenifarjenifar6612 2 года назад +24

    Good concept 👏🏻👏🏻👏🏻all the best team😊😊

  • @gokul2261
    @gokul2261 2 года назад +14

    Congratulations Sreeju Ettan💖

  • @sreejithk9531
    @sreejithk9531 2 года назад +1

    Ente ponu bhaaai.... Thakarthu... Kidilam 🤩🤩🔥🔥🔥

  • @Nflk12
    @Nflk12 2 года назад +25

    യാഥാർത്ഥ്യത്തോട് ചേർന്ന് നിൽകണ ഷോർട്ട് ഫിലിം ...💕💕💕

  • @maybupaul8058
    @maybupaul8058 2 года назад +11

    Wow.. pwoli concept.. well made. 👏 👌 👍

  • @ajithbaskar3591
    @ajithbaskar3591 2 года назад +25

    Great job Sreeju eataa and team..great message conveyed

  • @sonababu9556
    @sonababu9556 2 года назад +18

    Keep moving sreejueattoii🙌🙌🙌🙌❤
    ❤...good workk....nice concept🙌❤

  • @fidhajebin2901
    @fidhajebin2901 Год назад +4

    Congratulations film nice work

  • @aychuuuworld564
    @aychuuuworld564 2 года назад +3

    Nthayalum nalloru family kitteeeeleeee.....ippoo happy aaayittlleee sherikkulla jeevitham🤗🤗🤗🤗😍🤗😍🤗😍🤗😍🤗😍🤗😍😍 santhosham 💞💞💞💞💞

  • @linimol3236
    @linimol3236 2 года назад +17

    Excellent work....wish u all the best for your successful future... ഇന്നത്തെ അല്ല എന്നത്തേയും ചിന്താവിഷയം.....

  • @subibiju8456
    @subibiju8456 2 года назад +6

    Pk couples nicee annn..poli family annnn...my fav family 🥰🥰❤️❤️❤️polichhh nicee annn

  • @shynashaijulechu9352
    @shynashaijulechu9352 2 года назад +14

    Good conceptual content I am also in a sports competition. I have had a situation where I stopped playing sports. But even though I gave up halfway, I managed to get it back now. No one should ever compromise their intentions and live according to someone else's will and I will never accept it. I have to say to everyone that you choose your passion. You will get happiness. I am a sports competitor.

  • @F4techyJunior7106
    @F4techyJunior7106 2 года назад +17

    Good effort keep it up Sreeju &crews 👍👍👍🙏❤️

  • @sajuus9914
    @sajuus9914 2 года назад +4

    Sreejutta pwolichu muthe 🥰😘 stay blessed 🙌❤️🔥

  • @Gauthamgk
    @Gauthamgk 2 года назад +3

    🖤🖤🖤🖤🖤🖤sreeju ettan & jithu ettan.. ❤️❤️🤝🤝🤝🤝✨️✨️

  • @ambadisworld3086
    @ambadisworld3086 2 года назад +4

    ❤️😍Lechunitheesh😍keethunikki❤️❤️😍

  • @kavyasnadh773
    @kavyasnadh773 2 года назад +41

    Congrats to the entire team❤❤❤❤❤

  • @rashisworld1005
    @rashisworld1005 2 года назад +11

    Good work sreeju 👌😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲❤️❤️

  • @niviyakunji6957
    @niviyakunji6957 2 года назад +6

    അടിപൊളി മുത്തുമണിയെ 🥳🥳💞💞💞

    • @sreejas957
      @sreejas957 2 года назад +1

      ♥️♥️♥️

  • @vishnudas6688
    @vishnudas6688 2 года назад +9

    It's simply nice .... 🙌❣️
    Keep going 🤗

  • @OoolaVishnu
    @OoolaVishnu 28 дней назад +2

    ആഹാ.. പഴയൊരു സത്യൻ അന്തിക്കാട് .. ഫീൽ ..

  • @ajmalaju9034
    @ajmalaju9034 2 года назад +14

    All the Best Nanmbaa... Good Work Waiting... For the Next...Keep it Up... 🔥🔥🔥🔥

  • @psychelogos9879
    @psychelogos9879 2 года назад +6

    സംഭവം കൊള്ളാം ട്ടോ... ✌🏻

  • @sooraj.k.c3396
    @sooraj.k.c3396 2 года назад +8

    Poli ❤️
    Nalla making 🔥
    Camera work 👌

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 2 года назад +6

    പൊളിയെ 👍👍👌👌

  • @Rahulja7
    @Rahulja7 2 года назад +15

    Direction 💯👏🏻

    • @sreejas957
      @sreejas957 2 года назад +1

      💜♥️👍🔥

  • @itsmerayaha8118
    @itsmerayaha8118 2 года назад +4

    great ....orupad adambharam onnum illatha frames , concept kondu mathram hridayam keezhadakikalanju❤️

  • @lifeishappy7534
    @lifeishappy7534 2 года назад +7

    Good work, keep going ❤️❤️❤️❤️❤️🌟🌟🌟🌟🌟🌟🌟🌟

  • @rohiths177
    @rohiths177 2 года назад +14

    Good work sreeju etta 💥💥

  • @keerthikrishnab8808
    @keerthikrishnab8808 2 года назад +4

    Nyc 😍😍....u powlik mahn..

  • @sudheshsudhesh5861
    @sudheshsudhesh5861 2 года назад +2

    Pk Couples ne enik oruppad ishttamaanu. Njangalude videos njan miss akathe kaanum. Short film supper

  • @nikhilkuttoose2638
    @nikhilkuttoose2638 2 года назад +15

    Both of you❤️❤️😘😘😘😘

  • @dhanalakshmi977
    @dhanalakshmi977 2 года назад +7

    Nannayittund ✨️orupaad ishttapettu💖

  • @bindurenjith326
    @bindurenjith326 2 года назад +4

    Entry seen🤗😆 kidu teams🤩

  • @vijaykrishna6848
    @vijaykrishna6848 2 года назад +4

    Frist shot fillm 🤗🤗

  • @surendran7714
    @surendran7714 2 года назад +11

    Super entire team👌
    Gud work❤️🔥

  • @binishabiju7803
    @binishabiju7803 2 года назад +19

    Go ahead. Waiting for your Movie😍😍

  • @chaithanyachaithu5582
    @chaithanyachaithu5582 2 года назад +15

    Nice concept. Good team work♥️

  • @unnimaya994
    @unnimaya994 2 года назад +8

    Good concept, nice presentation... Pk couples💐💐💐💐💐💐

  • @time4psc377
    @time4psc377 2 года назад +14

    Good work❤️ all team congrtz

  • @sajana1638
    @sajana1638 2 года назад +3

    ഞാൻ ഇപ്പോഴും ചക്കര rummy കളിക്കു എന്നാണ് കേൾക്കുന്നത്

  • @jithesha3103
    @jithesha3103 2 года назад +18

    Nice one dear sreeju and crew 👌😊

  • @kavyasnadh773
    @kavyasnadh773 2 года назад +3

    👏🏻👏🏻👏🏻👏🏻👏🏻Sreeyettan and team

  • @reshmavl6695
    @reshmavl6695 2 года назад +13

    Superb....👌🏻😍❤️✨️

  • @resmisreejith3478
    @resmisreejith3478 2 года назад +15

    Good work bro അമ്മയെയും കൂടി ഉൾപെടുത്തിയതിൽ ഒരുപാടു സന്തോഷം 😍😍🥰🥰

  • @ajithababu98
    @ajithababu98 2 года назад +28

    Good concept
    Keep going sreeju
    All the best for your achievements..🥰🥰

  • @shobanavinoth5958
    @shobanavinoth5958 2 года назад +15

    Nice Concept👌👌👌👌👌Keep Rocking 👍

  • @jayakrishnans7948
    @jayakrishnans7948 2 года назад +14

    Nyc concept!! Good direction.. overall good work..👏🏻👏🏻

  • @jithindas8386
    @jithindas8386 2 года назад +6

    Good message ...nyz work ✨✨😇💖

  • @Kunjus262
    @Kunjus262 2 года назад +4

    ചേച്ചി prgenrnt akunnathine mumb ullathan thonnunu🥰

  • @ajiththottathil4471
    @ajiththottathil4471 2 года назад +2

    Making🔥🔥... Amma😍..

  • @dhanalakshmiranganathan4541
    @dhanalakshmiranganathan4541 2 года назад +16

    Nice concept... Cngrts to entire team... ♥

  • @arunmp3163
    @arunmp3163 2 года назад +14

    Super 👌👌👌 ..Poli.... 😍😍😍😍. Congrats to the entire team... 👏👏👏👏👏

  • @adarshadhu1535
    @adarshadhu1535 2 года назад +7

    Super work sreeju
    Ninte kashtapadum dreamum ithil kanan und waiting for your film 😇😇😇😇😇

  • @vishnukrrishkrrish4447
    @vishnukrrishkrrish4447 2 года назад +10

    Super da sreeju 😍😍😍