അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും | ACHANKOVIL TEMPLE | அச்சன்கோவில் சாஸ்தா கோயில்

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ACHANKOVIL TEMPLE
    അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും
    അച്ചൻകോവിൽ ശാസ്താവിന്റെ പരിവാര മൂർത്തികളിൽ പ്രധാനിയാണ് കറുപ്പസ്വാമി .ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി ശാസ്താവിനെ നോക്കിയിരിക്കുന്ന രീതിയിലാണ് കറുപ്പസ്വാമിയുടെ ക്ഷേത്രം .അച്ചൻകോവിൽ ശാസ്താവിനേയും കറുപ്പസ്വാമിയെയും ബന്ധിച്ച നിരവധി ഐതിഹ്യകഥകളാണ് നിലവിലുള്ളത്.അച്ചന്കോവിലിൽ വന്നാൽ കാണേണ്ട പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് കോടമല കളരി .ക്ഷേത്രവുമായി നിരവധി വിശേഷങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 65

  • @mahadevanr6704
    @mahadevanr6704 10 месяцев назад +7

    ഭഗവാനെ തൃപ്തിപ്പെടുത്താൻ ആദ്യം പരിവാരങ്ങളെ തൃപ്തിപ്പെടുത്തണം എന്നാണ് ശാസ്താപ്രീതിക്ക് (ശാസ്താ പൂജ) പ്രാധാന്യമായി കരുതുന്നത്.
    ശാസ്താപ്രീതിക്ക് പാടുന്ന (തിരുനെൽവേലി മുതൽ കേരളത്തിലെ മറ്റേ അറ്റം വരെ ) ശാസ്താ വരവ് പാട്ടിൽ ചൊല്ലുന്ന പരിവര ദേവതകൾ ഇവയൊക്കെ ആണ് -----
    കറുപ്പൻ, കടുത്ത , ഭൂതത്താൻ, ശങ്കിലി ഭൂതത്താൻ , വെള്ളക്കൽ ഭൂതം , ചെല്ലപ്പിള്ളൈ , ശാവലൻ, പെരിയമാടൻ , പേച്ചി, ശരകുരുട്ടി, വഹ്നിയൻ , ഇണ്ടലയാൻ , വേതാളം , കാഞ്ചാര ഭൂതം , വെറിക്കൽ യക്ഷി, മുൻചുടലൈ മാടൻ , മുന്നടി മാടൻ , തലൈമലൈയാൻ, കാടിക്കൽ യക്ഷി, പാതാള യക്ഷി ---- ഇങ്ങനെ പല പരിവാരദേവതകൾ.....

  • @sreejavaikkath2426
    @sreejavaikkath2426 10 месяцев назад +5

    സ്വാമി ശരണം അയ്യപ്പാ 🌹🙏🏻

  • @Shylaja-io1jy
    @Shylaja-io1jy 10 месяцев назад +3

    🙏🙏🙏

  • @bennyparamby3442
    @bennyparamby3442 9 месяцев назад +2

    ഐതിഹ്യമാലയിൽ വിശദീകരിച്ചത് പോലെ തന്നെ👍

  • @കൈലാസ്നായർ
    @കൈലാസ്നായർ 10 месяцев назад +4

    🕉️🕉️🕉️സ്വാമി ശരണം 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 10 месяцев назад +6

    അച്ചൻ കോവിൽ ശാസ്താവേ ശരണം 🙏🏻 ശാസ്താവിന്റെ പരിവാരങ്ങളുടെ വിശദമായ ഐതിഹ്യങ്ങൾ, ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ കഥകൾ എന്നീ എല്ലാ അറിവുകൾക്കും നന്ദി, സന്തോഷം 🙏🏻.

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад

      Thank you🙏🙏

    • @nithinbabu637
      @nithinbabu637 10 месяцев назад

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ചിറ്റൂരപൻ ആയി ഇവിടെ ഉള്ളത് ഒരു വിഡിയോ

  • @nithinbabu637
    @nithinbabu637 10 месяцев назад +3

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ചിറ്റൂരപൻ ആയി ഇവിടെ ഉള്ളത് ഒരു വിഡിയോ

  • @dipuparameswaran
    @dipuparameswaran 10 месяцев назад +2

    അച്ചൻകോവിലിന്റെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് 👌👌👌

  • @pradeep-pp2yq
    @pradeep-pp2yq 10 месяцев назад +7

    അച്ചൻകോവിൽ ആണ്ടവനെ ശരണം...🙏

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад +1

      Thank you🙏

    • @nithinbabu637
      @nithinbabu637 10 месяцев назад +1

      തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വീഡിയോ ചെയ്യുമോ ഐതീഹ്യം ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അൽഭുതം അദ്ദേഹത്തിൻ്റെ ഭക്തന്മാർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ എല്ലാം

    • @Nandhumohan-m1b
      @Nandhumohan-m1b Месяц назад

      അച്ചൻകോവിൽ അണ്ടവനെ ശരണം 🙏🙏🙏രക്ഷിക്കണേ 🙏🙏

  • @akhilsudhinam
    @akhilsudhinam 10 месяцев назад +7

    ആര്യൻ കാവിൽ അയ്യനെ
    കുളത്തുപ്പുഴ ബാലകനെ
    അച്ഛൻ കോവിൽ ആണ്ടവനെ
    എരുമേലി ശാസ്താവേ ശരണം അയ്യപ്പാ

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 10 месяцев назад +5

    Swami saranam 🙏🙏🙏🙏🙏

  • @arunimaanand8919
    @arunimaanand8919 10 месяцев назад +4

    Swamiyae saranamayyappa

  • @HariKumar-yy7ho
    @HariKumar-yy7ho 10 месяцев назад +4

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @mahadevanr6704
    @mahadevanr6704 10 месяцев назад +4

    സ്വാമി ശരണം.
    വളരെ നന്ദി ജീ.

  • @ajayaYtube
    @ajayaYtube 10 месяцев назад +1

    🙏🙏🙏

  • @ambishiva
    @ambishiva 10 месяцев назад +4

    good

  • @ajithunair4740
    @ajithunair4740 10 месяцев назад +3

    മാഷേ...കാഴ്ചയും, അവതരണ രീതിയും അതിഗംഭീരം..🙏🙏🧡🧡

  • @maheshwarrier8587
    @maheshwarrier8587 Месяц назад +2

    Karuppan ootu pettanu phalam cheyunatan.ee ullavam inn anubhavicharinjoo

  • @CtvVisual
    @CtvVisual 9 месяцев назад +2

    വളരെ ഭംഗിയായി അമ്പലം നല്ല രീതിയിൽ വിവരിച്ചു..

  • @treesakurian7039
    @treesakurian7039 10 месяцев назад +4

    🙏

  • @geethasantosh6694
    @geethasantosh6694 10 месяцев назад +2

    Swami Saranam

  • @neelakandan.m.s1294
    @neelakandan.m.s1294 9 месяцев назад +1

    ആര്യങ്കാവ് ക്ഷേത്രത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ?

  • @vijeeshvijayan9314
    @vijeeshvijayan9314 10 месяцев назад +2

    മലയാളത്തിൽ ഉള്ള മികച്ച ഭഗവത് ഗീത വേർഷൻ പറയാമോ

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад

      ഒന്നു നോക്കി പറയാം

  • @manujaikumar3324
    @manujaikumar3324 6 месяцев назад +1

    Swami Sharanam

  • @jayamohanannair4414
    @jayamohanannair4414 5 дней назад +1

    എന്റെ പൊന്ന് സഹോദര ഈ കഥ മുഴുവൻ ഫേക്ക് ആണ്.. അച്ഛൻ കോയിൽ അരാജനെ പറ്റി അറിയാൻ ആദ്യം മാമ്പഴ തറ ചരിത്രം തുടങ്ങി മൂന്നാം നൂറ്റാണ്ടിൽ അച്ഛൻ കോയിൽ, ആര്യൻകാവ്, കുളത്തുപ്പുഴ അങ്ങനെ ശബരി മല വരെ ഉള്ള സിദ്ധാർ പീടങ്ങൾ തകർത്ത് പുന പ്രതിഷ്ഠ നടത്തിയ പരശു രാമനിൽ കൂടി തേടുക 🙏

    • @Dipuviswanathan
      @Dipuviswanathan  4 дня назад

      നമുക്ക് പൊതുവിൽ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്ന കഥയെ ഉൾപ്പെടുത്താൻ പറ്റൂ.പണ്ടുകാലത്ത് എന്തു സംഭവിച്ചു എന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല🙏🙏
      എന്തു സംഭവിച്ചു എന്ന് കൃത്യമായി

    • @jayamohanannair4414
      @jayamohanannair4414 4 дня назад

      @@Dipuviswanathan പറയാൻ കഴിയും.. അറിയാൻ ഇറങ്ങിയാൽ... നേരായ വഴിയിൽ.. എന്നാൽ സത്യങ്ങൾ ഒരിക്കലും പൂർണ്ണ മായി പുറത്തു പറയാൻ പറ്റില്ല എന്നതും യഥാർത്ഥ മാണ്.. സ്വയം മനസ്സിലാക്കി കടന്നു പോകുക എന്നത്തേ ഉള്ളു വഴി 🙏

  • @darsanvikas
    @darsanvikas 10 месяцев назад +1

    പത്തിരുപത് വർഷംമുമ്പ് തിരുവനന്തപുരത്ത് വഴുതക്കാട്ട് സെന്റർ പ്ലാസ്സാ എന്ന ബിൽഡിങ്ങിൽ വെബ് സെർവ്വറുകളുമായി ബന്ധപ്പെട്ട ഐറ്റി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദീപു എന്ന ഒരാളിനെ ഓർക്കുന്നു. അത് താങ്കൾ ആണോ?

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад +1

      അല്ല ഞാൻ വൈക്കതാണ് താമസം

    • @darsanvikas
      @darsanvikas 10 месяцев назад

      ഞാൻ പറഞ്ഞ ആളും വൈക്കത്തുകാരനായിരുന്നു. വീഡിയോകളിലേത് ഗംഭീരമായ കണ്ടന്റുകളാണ്. അഭിനന്ദനങ്ങൾ...

  • @neethuraveendran7147
    @neethuraveendran7147 10 месяцев назад +2

    Video nanayittundu dipu chetta ❤😊🧡

  • @kiranpillai
    @kiranpillai 10 месяцев назад +1

    🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @aravindc.a4894
    @aravindc.a4894 10 месяцев назад +1

    Taliparamba Rajarajeshwara temple video cheyyavo

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад

      ആഗ്രഹമുണ്ട് വരണം എന്ന്🙏🙏

  • @Vipine1984
    @Vipine1984 10 месяцев назад +1

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 9 месяцев назад

    🙏🙏🙏👌👌

  • @krishnamohan8364
    @krishnamohan8364 10 месяцев назад +1

    ❤🤍🙏