ശബരിമല കഴിഞ്ഞ 18 വർഷമായി കാൽനടയായി നെടുമങ്ങാട് നിന്നും ഇതുവഴിയാണ് വരുന്നത് അച്ചൻകോവിൽ നിന്നും രാവിലെ തിരിച്ച് പദയാത്രയായി കല്ലേലി ഫോറസ്റ്റ് ഓഫീസിൽ എത്തുമ്പോൾ വൈകുന്നേരം ആറുമണി കഴിയും. കാൽനടയാത്ര ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ദിവസം ഇതാണ് അന്നേദിവസം ഞങ്ങൾ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിരി വെക്കും
പല യൂ ട്യൂബൻ മാരും കാട്ടുമൃഗങ്ങൾ ഉണ്ട് എന്നുപറഞ്ഞും മോഷ്ട്ടിച്ചെടുത്ത മറ്റുള്ള വനത്തിലെ കാഴ്ചകൾ ഇട്ടു വീഡിയോ ചെയ്യാറുണ്ട് .താങ്കൾ സത്യസന്ധമായി ചെയ്തിരിക്കുന്നു 20 വർഷമായി ഞാൻ പകൽ ആനയോ കാട്ടുമൃഗത്തെയോ കണ്ടിട്ടില്ല
ഞാൻ 10 തവണ പോയിട്ടുണ്ട് ആന, കാട്ടി, മ്ലാവ്, കാട്ടുപന്നി, മലയണ്ണാൻ,കോഴിവേഴാമ്പൽ, കാട്ട്കോഴി, മയിൽ, കുരങ്ങ് തുടങ്ങിയവയെ കണ്ടിട്ടുണ്ട് വളരെ ശ്രദിച്ച് കാടിനെ അറിഞ്ഞു പോയാൽ മതി കാണാൻ പറ്റും
കൊക്കാതോട് എന്നത് ഒരു കാലത്ത് നല്ല ദുഷ്കരം പിടിച്ച യാത്ര ആയിരുന്നു.. ജീപ് മാത്രം ഉണ്ടായിരുന്ന ഒരു കാലം.. പേരിന് തുടങ്ങിയ ബസ് സർവീസുകൾ അത് പാത്തി വഴിയിൽ മുടങ്ങും.. 2001 ഇൽ ആരംഭിച്ച സർവീസ് ആണ് ഇപ്പൊ നിലനിൽക്കുന്നത്... പിന്നെ എൻ്റെ അറിവിലത് കൃഷിക്കായി ആളുകൾക്ക് അവസരം കൊടുത്തപ്പോൾ വെട്ടിത്തെളിച്ച് എടുത്ത സ്ഥലം ആണ്.. പട്ടാളക്കാർക്ക് പതിച്ചു കൊടുത്തതായി എനിക്ക് അറിയില്ല.. പിന്നെ അവിടെ നല്ല ട്രക്കിങ് സ്പോട്സ് ഉണ്ട്..
Beautiful video and really a feast to the eyes . Thank you for sharing. One of the important places for the Sabarimala pilgrims. But no facilities on the way or not even a proper road to reach the place !!!
അവതരണ ശൈലി തങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു
Thank you🙏🙏
ശബരിമല കഴിഞ്ഞ 18 വർഷമായി കാൽനടയായി നെടുമങ്ങാട് നിന്നും ഇതുവഴിയാണ് വരുന്നത് അച്ചൻകോവിൽ നിന്നും രാവിലെ തിരിച്ച് പദയാത്രയായി കല്ലേലി ഫോറസ്റ്റ് ഓഫീസിൽ എത്തുമ്പോൾ വൈകുന്നേരം ആറുമണി കഴിയും. കാൽനടയാത്ര ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ദിവസം ഇതാണ് അന്നേദിവസം ഞങ്ങൾ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിരി വെക്കും
🙏🙏🙏🙏
സ്വാമി ശരണം ❤
സ്വാമി ശരണം
പുനലൂർ നിന്ന് അച്ചൻകോവിൽ യാത്ര അതി മനോഹരം ആണ്. അടിപൊളി യാത്ര അനുഭവം ആണ്
❤️❤️
എന്റെ കോന്നി ❤
Wonderfully picturised. You have brought in front of our eyes Achenkovil Poongavanam. Swami Saranam
Thank you sir🙏
എറണാകുളം തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
Superb video. Went there twice but took the Thenkasi route from aryankavu...
Thank you
ഗംഭീരം മാഷേ.. 🙏🧡🧡
Thank you ajith❤️🙏
എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
ചേട്ടാ ഗംഭീര വീഡിയോ ആയിട്ടുണ്ട് 👌👌👌
Thank you
Namaskaram. So beautiful. Prakriti Ramaniyam!!!
Thank you very much for this video. 🙏
Thank you 🙏🙏❤️
പല യൂ ട്യൂബൻ മാരും കാട്ടുമൃഗങ്ങൾ ഉണ്ട് എന്നുപറഞ്ഞും മോഷ്ട്ടിച്ചെടുത്ത മറ്റുള്ള വനത്തിലെ കാഴ്ചകൾ ഇട്ടു വീഡിയോ ചെയ്യാറുണ്ട് .താങ്കൾ സത്യസന്ധമായി ചെയ്തിരിക്കുന്നു 20 വർഷമായി ഞാൻ പകൽ ആനയോ കാട്ടുമൃഗത്തെയോ കണ്ടിട്ടില്ല
Thank you❤️
ഞാൻ 10 തവണ പോയിട്ടുണ്ട്
ആന, കാട്ടി, മ്ലാവ്, കാട്ടുപന്നി, മലയണ്ണാൻ,കോഴിവേഴാമ്പൽ, കാട്ട്കോഴി, മയിൽ, കുരങ്ങ് തുടങ്ങിയവയെ കണ്ടിട്ടുണ്ട്
വളരെ ശ്രദിച്ച് കാടിനെ അറിഞ്ഞു പോയാൽ മതി കാണാൻ പറ്റും
I am leaving my signature of love and like to this video 🥰🙏
Dileep a native of Achencovil.
Thank you dileep🙏🏻❤️
Ente.achan.kovil♥️
Aanaye kanaaan thekkadiyil poya njaaan...
കൊക്കാതോട് എന്നത് ഒരു കാലത്ത് നല്ല ദുഷ്കരം പിടിച്ച യാത്ര ആയിരുന്നു.. ജീപ് മാത്രം ഉണ്ടായിരുന്ന ഒരു കാലം.. പേരിന് തുടങ്ങിയ ബസ് സർവീസുകൾ അത് പാത്തി വഴിയിൽ മുടങ്ങും.. 2001 ഇൽ ആരംഭിച്ച സർവീസ് ആണ് ഇപ്പൊ നിലനിൽക്കുന്നത്...
പിന്നെ എൻ്റെ അറിവിലത് കൃഷിക്കായി ആളുകൾക്ക് അവസരം കൊടുത്തപ്പോൾ വെട്ടിത്തെളിച്ച് എടുത്ത സ്ഥലം ആണ്.. പട്ടാളക്കാർക്ക് പതിച്ചു കൊടുത്തതായി എനിക്ക് അറിയില്ല.. പിന്നെ അവിടെ നല്ല ട്രക്കിങ് സ്പോട്സ് ഉണ്ട്..
I really enjoyed yr programme Nice coverage. Keep it up.
Thank you🙏❤️
പുനലൂരിൽ നിന്നും എപ്പോൾ ആണ് അച്ഛൻകോവിലേക്ക് രാവിലെ ബസ്സ് ഉള്ളത് ? (സമയം)
സമയം അറിയില്ല
Beautiful video and really a feast to the eyes . Thank you for sharing. One of the important places for the Sabarimala pilgrims. But no facilities on the way or not even a proper road to reach the place !!!
Pathanapuram വഴി വരാം നല്ല റോഡുണ്ട്
Super🙏
🙏
🙏ഹായ് ദീപു ചേട്ടാ 👍👌
Hai suresh❤️
ഒരു മാസം മുമ്പ് ഇതിലെ പോയിരുന്നു വിഷ ഹാരി എന്ന സങ്കല്പത്തിൽ ആണ് ശാസ്താവ് അച്ചൻ കോവിലിൽ ഉള്ളത് കേരള തമിഴ് നാട് അതിർത്തിയിൽ ആണ് ഈ ക്ഷേത്രം
കഴിഞ്ഞ മാസം ഞാൻ ഈ വഴി ആക്റ്റീവയിൽ പോയിരുന്നു.
പാലായിൽ നിന്നും
ശാന്തം സുന്ദരം 🙏
Thank you🙏🏻
Tvm il ninnum kollathu ninnum ee route varunna road paranj tharaavo
ഹൃദ്യം...🙏🌱🌧️🌸🦋🐜🌿
Thank you❤️🙏🏻
Bro ivide njan eppo poyalum Ane kanarund
ആണോ ചില സമയത്തല്ലേ പറ്റൂ
❤❤❤
Hai anandhu
Bro njNgal 2 monts munna bike poyappol forest check post kandilal pinna athumalla arayum kanan patyilla
🌹🌹
🙏
❤👌
🙏❤️
❤❤❤
❤️❤️❤️
അപ്പൂപ്പങ്കാവ് വരെ ksrtc യോ മറ്റു സർവീസോ ഉണ്ടോ.
Bus und konniyil ninnum
Dipu ചേട്ടാ സർപ്പം തുള്ളൽ വീഡിയോ ചെയ്യാമോ pls
ചെയ്യാല്ലോ
Ok
Dipu cheta
തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyo Cheta please cheta
ഈ വഴിksrtc bus സർവീസുണ്ടോ
അതറിയില്ല പത്തനാപുരം വഴി ഉണ്ട്
Mrng ethra mani muthal ee route koode vandi vidum?
6 മണി കഴിഞ്ഞാൽ പോവാം എന്നു തോന്നുന്നു
🙏🏾👍
🙏
ദീപു ചേട്ടാ ഫെയസ് ബുക്കിൽ ത്രയമ്പകം എന്ന ചാനൽ നിങ്ങളുടെത്തന്നെയാണോ ഇതിൽ ഫുൾ വീഡിയോ കാണാനില്ലല്ലോ
അതേ സുരേഷ് ത്ര്യംബകം നമ്മുടെ fb പേജ് ആണ്.അതിൽ കുറച്ചു കഴിഞ്ഞാണ് ഈ വീഡിയോസ് ഇടുന്നത്.
Ok
🙏
🙏
Bike pokan ptuvo
പോവാം കുഴപ്പമില്ല.ഒറ്റക്ക് പോവാതിരിക്കുന്നതാണ് നല്ലത്.വിജനമായ കാട്ടു വഴികൾ ആണ്.ചിലപ്പോ ആനയും കാണും
@@Dipuviswanathan njngl kurch friends Elrm kode bikil povana plan
എന്നാൽ ok no problem പോയി വരൂ.അവിടെ മുൻപോട്ടു പോയാൽ ധാരാളം കാഴ്ചകൾ വേറെയുമുണ്ട്.
Route onnu comment cheyamo
Anu കോന്നി അച്ചൻകോവിൽ റൂട്ട്. Just check google map
Achankovil Sri Dharmasastha Temple
089436 31303
maps.app.goo.gl/Zavy555nP4TQpM8Z7
@@Dipuviswanathan thank you
ഇന്നലെ ഒന്നാം തീയതി ഞാൻ ഈ റൂട്ട് പോയി
🧡🧡
എനിക്ക് ഒന്ന് അച്ചൻകോവിലിൽ പോകണം എന്ന് ഉണ്ട് ഹെല്പ് ചെയ്യുമോ
can we go in bike through this forest road?
പോവാം പക്ഷേ വഴി മോശമാണ്.ഉച്ച കഴിയുന്നതിന് മുൻപ് തിരികെ പോരണം .ചിലപ്പോ ആന ഉണ്ടാവും.
@@Dipuviswanathan is it possible to come back via same route
Sure but don't stay there too long.maximum 3 pm .Or return via pathanapuram .Going there can be via konni and back via patanapuram
@@Dipuviswanathan thank u
🙏🙏🙏
🙏