അച്ചൻകോവിലാർ കേരളത്തിൽ ഏറ്റവും അപകടകരവും അതിനപ്പുറം സുന്ദരവുമായ വനപാതാ | Konni Achankovil

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 66

  • @arunr6687
    @arunr6687 Месяц назад +1

    കോന്നി to അച്ചൻ കോവിൽ ഹോറിബിൾ.. ഞങ്ങൾ പോയപ്പോ റോഡോക്കെ മഴയത്തു ഒലിച്ചു പോയി.. ആനക്കൂട്ടം, കാറ്റുപോത്തു... ഓർക്കുമ്പോ തന്നെ ഒരു വിറയൽ

    • @fullpowerbro7347
      @fullpowerbro7347  Месяц назад +1

      @@arunr6687 ഭാഗ്യത്തിന് ഞങ്ങൾ പോയപ്പോ ആന ഉണ്ടായിരുന്നില്ല 😁😃😃😁

  • @arunsivaramakrishnan4178
    @arunsivaramakrishnan4178 9 дней назад

    Bike nte entry time?

    • @fullpowerbro7347
      @fullpowerbro7347  9 дней назад

      @@arunsivaramakrishnan4178 6 മണിക്ക് ശേഷം അടക്കും ഒരിക്കലും 5 മണിക്ക് ശേഷമൊന്നും ആ വഴി ബൈകിൽ പോകരുത്

    • @arunsivaramakrishnan4178
      @arunsivaramakrishnan4178 9 дней назад

      @@fullpowerbro7347 morning il eppazha entry? Konni vazhi pokumbo

  • @aryavinod2269
    @aryavinod2269 6 месяцев назад +1

    Njanum poyittullathanu orupadu thavana... Pakshe oru thavana rathri 8.30 ku aanakoothinte munnil pettu... Vandi thirikkano onnum pattatha avastha.. Kootthaile kurachu aana vandiude backilum ottakku oru komban frondilum.. Jeevitham avide theeennu ennu karuthi... Oru 10 minitil kooduthal aa avasthayil thanne... Athinu shesham munnile komban munnottu nadannu oru marathil deham choriyan sideilekku mariya time engano avidunnu rakahpeduka arunnu... Vandi bolora arunnu.. Njanum husband oru vayasaya kunjum achanum ammaum ayirunnu vandiyil... Ippolum aa avstha orkkumbo pedi thonnarundu.. Njanum oru konnikkari anu🙏🏻

    • @fullpowerbro7347
      @fullpowerbro7347  6 месяцев назад +1

      അവസ്ഥ വന്നവർകേ എഥാർത്ത കഥ മനസിലാകൂ അല്ലാത്തവർക്ക് എല്ലാം കോമഡി ആണ് ❤️👍

  • @minawas
    @minawas 4 месяца назад +1

    Bro road enganund ...car scene ano? I10 pokuo

    • @fullpowerbro7347
      @fullpowerbro7347  4 месяца назад

      @@minawas ഏതു വണ്ടിയും പോകും ബട്ട്‌ അടി തട്ടാതെ നോക്കി പോകുക

    • @minawas
      @minawas 4 месяца назад

      @@fullpowerbro7347 anchal vazhi varumbol route engana?

    • @lsa6751
      @lsa6751 2 месяца назад +1

      Yes. Pokum. Paranja pole adi tattathe nokiyal mathi. Njangal I10 kondu poyitundu

  • @BijuMoochickal
    @BijuMoochickal 6 месяцев назад +2

    മനുഷ്യന്റെ ഭീകരത ചെന്നെത്താത്ത മനോഹരമായ പ്രകൃതി അതിരു പങ്കിടാതെ അനേകായിരം ജീവികൾ സന്തോഷമായി ജീവിക്കുന്ന സ്ഥലം അതിനെ ഇങ്ങനെ കൊടും ഭീകരമായൊന്നും സ്ഥാപിക്കാൻ നോക്കണ്ട സുഹൃത്തേ

    • @fullpowerbro7347
      @fullpowerbro7347  6 месяцев назад

      പോകുന്ന നമ്മൾക്കാണ് ഭീകരത ഫീൽ ചെയ്യുന്നത് ഇടുങ്ങിയ വഴി ആണ് ഒപ്പം കാലാവസ്ഥ മോശവും ഇപ്പൊ അക്രമങ്ങൾ റിപ്പോർട് ചെയ്യപ്പെടുന്നുണ്ട് 👍❤️

  • @abdulkhadir6475
    @abdulkhadir6475 2 месяца назад

    2007 to 2009 vazhi ennu parayan illatha kalathu koopil odiyittund ithile

  • @glitterkt3275
    @glitterkt3275 6 месяцев назад

    👍👏അടിപൊളി

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 6 месяцев назад

    We have seen 'Mlave' or wild cow not wild Buffalo.

  • @fasilfasii4544
    @fasilfasii4544 6 месяцев назад +1

    Super video bro sett

  • @glitterkt3275
    @glitterkt3275 6 месяцев назад

    അടിപൊളി

  • @FasalMusicAndVlog
    @FasalMusicAndVlog 5 месяцев назад

    നിങ്ങളുടെ യാത്രയിൽ ഇന്ന് മുതൽ ഞാനും ഉണ്ട് ❤❤❤❤

    • @fullpowerbro7347
      @fullpowerbro7347  5 месяцев назад

      Thanks brother ❤️👍 അഭിപ്രായം കൂടെ അറിയിച്ചു സപ്പോർട്ട് ചെയ്യണേ

  • @KorgKey-v6l
    @KorgKey-v6l 6 месяцев назад +2

    ഇത് കാണുന്ന അച്ചൻകോവിൽ വനത്തിനു ഉള്ളിൽ ഷെഡ് കെട്ടി താമസിക്കുന്ന കൂപ്പു ഓട്ടത്തിനു വന്ന ഞാൻ..

  • @muhammadshaan4664
    @muhammadshaan4664 6 месяцев назад +1

    Njanum poyittund ethile bikeil ayirunnu 😂😂😂

  • @premjithparimanam4197
    @premjithparimanam4197 6 месяцев назад

    ഇത് വഴി ഞാൻ ബൈക്കിൽ പോയി അടിപൊളിയാണ്‌

    • @ajayakhoshb8
      @ajayakhoshb8 Месяц назад

      ബൈക്ക് കയറ്റി വിടുമോ.? തമിഴ്നാട് മേക്കരയിൽ ചെല്ലുന്ന റൂട്ട് ആണോ.?

  • @anulala1659
    @anulala1659 3 месяца назад

  • @shafeeksaifu7682
    @shafeeksaifu7682 6 месяцев назад

    Good video 👍❤️

  • @arunkm6650
    @arunkm6650 6 месяцев назад

    Danger ennu parayunnathu aa root kanumbo anu allathe animal sightings kuravanu,pinne road bayankara shokam anu offload bike allathe bike ayi arum povaruthu ആസനം theerumanam akum anubavam....😅

  • @machineenthusiast4393
    @machineenthusiast4393 6 месяцев назад +7

    പറയത്തക്ക ഭീകരം അല്ല.... കാട്ടുപോത്തു, ആന, കാട്ടുപന്നി, കാട്ടുനായ ഇതൊക്കെ ഇഷ്ടംപോലെ ഉണ്ട് ഞങ്ങൾ ഈ route ബൈക്കിൽ ആണ് പോകാറ്... ഒന്നുരണ്ടുവട്ടം ആനയുടെ മുന്നിൽ പെട്ടിട്ടുണ്ട്, കാട്ടുപോത്തും, കാട്ടുപന്നിയും, കാട്ടുനായയും പോകുന്ന വഴി ആറ്റിന്റെ കരയിൽ കാണാറുണ്ട്..

    • @fullpowerbro7347
      @fullpowerbro7347  6 месяцев назад +5

      Ippo മഴപിടിച്ചതുകൊണ്ട് വഴി ഡാർക്ക്‌ ആണ് മണ്ണിടിച്ചില്ഉണ്ട് മരം വിഴുന്നുണ്ട് പിന്നെ പോയപ്പോ രാത്രിയും ആയിരുന്നു വേറെ വണ്ടികളും കൂടെ ഉണ്ടായിരുന്നില്ല അതുകൊണ്ട് അൽപം ഭയം തോന്നിയിരുന്നു

    • @intothewild5804
      @intothewild5804 6 месяцев назад +3

      താങ്കൾ പറഞ്ഞതിൽ നിന്നും , ഇതിൽ കൂടുതൽ എന്ത് ഭീകരതയാണ് വേണ്ടത് ? ആനയുടെ മുമ്പിൽ പെട്ടിട്ടുള്ളത് കോമഡി ആണോ ? ആനയുടെ മുന്നിൽ പെടുന്നതും, ആനയെ കാണുന്നതും തമ്മിൽ വ്യത്യാസമില്ലേ ? ഞാനതിലേ പോയിട്ടുണ്ട്. ബഹുഭൂരിപക്ഷം ഭാഗങ്ങളും, ആനയുടെ മുമ്പിൽ പെട്ടാൽ, വണ്ടി തിരിക്കാനോ, വണ്ടി ഉപേക്ഷിച്ച് ഓടാൻ പോലും പറ്റാത്ത തരത്തിൽ പൊട്ടിപ്പൊളിഞ്ഞ്, കല്ലും കട്ടയും തന്നെയാണ്. ധാരാളം യാത്രകൾ ചെയ്യാറുണ്ട്. ബൈക്കിൽ പല തവണ ഈ വഴിക്കും പോയിട്ടുണ്ട്. ഒന്നിനേയും കണ്ടിട്ടില്ല. പക്ഷ ഇത്രയും അപകട "സാധ്യത " ഉള്ള ,public ന് തുറന്ന് കൊടുത്തിരിക്കുന്ന, ഇതു പോലത്തെ ഇടുങ്ങിയ വനപാത , ഞാൻ വേറെ കണ്ടിട്ടില്ല. താങ്കളെ പോലെയോ എന്നെ പോലെയോ പേടി കുറവുള്ളവർക്ക് കുഴപ്പമില്ലായിരിയ്ക്കാം. പക്ഷേ അതുപോലാവണമെന്നില്ല മറ്റുള്ളവർക്ക്' . പെട്ടെന്ന് panic ആവുന്നവർക്ക് , പ്രത്യേകിച്ച് ബൈക്കിലാണെങ്കിൽ ! കാരണം ഇടുങ്ങിയ റോഡും കൊടും വളവുകളിലെ മറവുകളും തന്നെ. ആതിരപ്പള്ളി - വാൾപ്പാറ റൂട്ട്/വയനാട് - മുത്തങ്ങ റൂട്ട് പോലെയല്ല ഈ കാടിൻ്റെ സ്വഭാവം പോലും. പാട്ടും പാടി പോയാൽ ഇവിടെ പണി കിട്ടും. So, പോകുന്നവർ സൂക്ഷിക്കുക.

    • @bibingeorge9666
      @bibingeorge9666 6 месяцев назад

      പുലിയും ചീറ്റ പുലി എല്ലാം ഉണ്ട് അവിടെ

    • @intothewild5804
      @intothewild5804 6 месяцев назад +1

      @@bibingeorge9666 പുലി ചീറ്റാറുണ്ട്, പക്ഷേ ചീറ്റപ്പുലി ഇവിടില്ല.🤣🤣🙏🙏

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 6 месяцев назад +2

      അതല്ലേ ഈ ഭീകരത 😷... പിന്നെ വേറെ പ്രേതം വല്ലതും വേണോ 😁

  • @ShyjiromethomasRichard
    @ShyjiromethomasRichard 6 месяцев назад

    Adipoli feel

  • @premjithparimanam4197
    @premjithparimanam4197 6 месяцев назад

    ഞങ്ങൾ ഇ വഴി അല്ല പോയത് ഞങ്ങൾ നേരെ ചേങ്കോട്ടായിൽ ആണ് പോയത്

  • @Shinumathai936
    @Shinumathai936 6 месяцев назад

    🙋🙋💥💥

  • @kiranrs6831
    @kiranrs6831 6 месяцев назад

    കാട്ടുപോത്തിനെ ബൈസൺ എന്ന് വിളിക്കാറുണ്ട്, പക്ഷേ ഇന്ത്യയിൽ ബൈസൺ ഇല്ല

  • @KL10N
    @KL10N 6 месяцев назад

    ഒരുപാട് പോയതാ പറഞ്ഞ പോലെ ഒന്നും ഇല്ല

    • @fullpowerbro7347
      @fullpowerbro7347  6 месяцев назад +1

      Dependzz👍

    • @intothewild5804
      @intothewild5804 6 месяцев назад +2

      ഒരു കൊയപ്പോമില്ല. മറ്റ് കമൻ്റുകൾ കൂടി വായിച്ച് നോക്ക്. എന്നിട്ട് എന്നെങ്കിലും ഒരനുഭവം ഉണ്ടായിക്കഴിയുമ്പോൾ,ഈ കമൻ്റ് തിരുത്തി എഴുതിയേക്കണേ 🙏🙄🙄

  • @sharadchandran8987
    @sharadchandran8987 5 месяцев назад

    I have no courage drive this route

  • @thakku.7
    @thakku.7 13 дней назад

    ആന വന്നാൽ ഒന്നും ചെയ്യരുത് ... എല്ലാം ആന ചെയ്തോളും..

    • @fullpowerbro7347
      @fullpowerbro7347  13 дней назад

      @@thakku.7 ആനയെ കാണാൻ പോയിട്ട് ആന വരല്ലേ എന്ന് പ്രാർത്ഥിച്ച യാത്ര 😂😂

  • @bibingeorge9666
    @bibingeorge9666 6 месяцев назад

    ജീപ്പ് അല്ലെങ്കിൽ ടൊയോട്ട പോലെയുള്ള ഫോർവേൽ വണ്ടി ഇല്ലാത്ത ആൾക്കാർ ഇതിലെ പോകാൻ നിൽക്കരുത് അത് മാത്രമല്ല ഏതു വണ്ടിയാലും നമ്മുടെ സേഫ്റ്റി ഉറപ്പാക്കിയതിനുശേഷമേ ഇതിലെ യാത്ര ചെയ്യാൻ നിൽക്കാവുള്ളൂ

  • @rejathkumar985
    @rejathkumar985 5 месяцев назад

    😂😂😂😂

  • @sajanvatakara
    @sajanvatakara 6 месяцев назад

    ഇതൊക്കെ എന്ത്

  • @sirajek2616
    @sirajek2616 5 месяцев назад

    Avantey ammeadey pootiley cope

    • @fullpowerbro7347
      @fullpowerbro7347  5 месяцев назад

      ഇത്രെയും കഴപ്പ് നിന്റെ തള്ളക്കില്ലല്ലോടാ വാണ ചെക്കാ

  • @mohandast8708
    @mohandast8708 6 месяцев назад

    അടിപൊളി