ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം ചരിത്രവും ഐതിഹ്യവും | SHASTHAMKOTTA SREEDHARMASHASTHA TEMPLE

Поделиться
HTML-код
  • Опубликовано: 27 апр 2023
  • Shasthamkotta Shri Dharma Sastha temple is a Hindu temple located at the village Sasthamkotta, Kerala, India. It is surrounded three sides by the largest fresh water lake of Kerala, Sasthamkotta lake.
    The temple here is well known for the inhabitance of monkeys. The temple monkeys are believed to be the divine retinue of the prime deity. The Sasthamcotta temple is one among the five ancient Sastha temples in Kerala - AchanKoil, Aryankavu, Kulathupuzha, Sasthamcotta and Sabarimala. The concept of Dharma Sastha represents the unison of Vaishnava and Saiva beliefs.
    the presiding deity of the temple is Shri Dharma Sastha, accompanied by his consort ‘Prabha’ and son ‘Sathyaka’.
    The legend of this temple stretches beyond the period of the Ramayana (Treta Yuga). It is believed that Shri Rama along with his wife Sita, brother Lakshmana and the whole vaanara sena, on their way back to Ayodhya after the victory over Ravana, visited Sasthamcotta to pay their reverence to Shri Dharma Sastha. Shri Rama offered pithru tharpan on the banks of the Sasthamcotta Lake, the water of which is supposed to be identical to Surya Raga Theertha of Manasa Sarovar. Lord Rama then deputed the chief architect of his vanara (monkey) team, Neelan to serve his host. Neelan is believed to be the predecessor of the prevailing monkey clan in this temple.
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 136

  • @Vallimurukan749
    @Vallimurukan749 Год назад +17

    ക്ഷേത്രത്തിനു വേണ്ട പ്രാധാന്യം കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞത് ശെരിയാണ്..
    ഈ വിവരണം കേട്ടപ്പോൾ മനസ്സിലാകുന്നത് അതി പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് തന്നെയാണ് ഈ മഹാക്ഷേത്രം എന്നാണ്..
    ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല.. വീഡിയോ നാന്നായിട്ടുണ്ട്..ഒരുപാട് സന്തോഷം..🙏🙏

  • @gopakumars.pillai5286
    @gopakumars.pillai5286 Год назад +21

    നമസ്കാരം 🙏 പറയാൻ വാക്കുകളില്ല താങ്കളുടെ നീണ്ട പരിശ്രമത്താൽ ശാസ്താംകൊട്ട ക്ഷേത്രവും ചരിത്രവും ഐതിഹ്യവും അറിയാൻ കഴിഞ്ഞു, അഭിനന്ദനങ്ങൾ 💐

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      Thank you 🙏

    • @rajabhaskar5603
      @rajabhaskar5603 Год назад

      🙏🙏

    • @nithinbabu637
      @nithinbabu637 Год назад

      എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചിറ്റൂരപൻ പ്രസിദ്ധമാണ് ഒരു വിഡിയോ ചെയ്യുമോ sir please

    • @gopalakrishnankrishnan5374
      @gopalakrishnankrishnan5374 Год назад

      നമസ്കാരം ശാസ്ത്താംകോട്ടഅയ്യപ്പക്ഷേത്രതേക്കുറിച്ചു അറിവുകൾ നൽകിയതിന് നമസ്ക്കാരം 🙏🙏

  • @INDIAN-fn3gm
    @INDIAN-fn3gm Год назад +8

    അയ്യപ്പൻ ശാസ്താവിന്റെ കഥകൾ എല്ലാം നിഘൂഡ മാത്രം
    ശരണം ഭഗവാനെ❤🙏

    • @Dipuviswanathan
      @Dipuviswanathan  Год назад

      🙏🏻

    • @INDIAN-fn3gm
      @INDIAN-fn3gm Год назад +1

      അഖിനാഥന്റെ നിധി എന്ന ഒരു നോവൽ ഉണ്ട് അത് ഒന്ന് കിട്ടിയാൽ വായിക്കണം എന്റ ഭഗവാനെ🔥🙏

    • @RenjithCNair-yb8em
      @RenjithCNair-yb8em 8 месяцев назад

      പരായ ഗുപ്തൻ തന്നെയാണ് പുള്ളി...

  • @mahadevanr6704
    @mahadevanr6704 9 месяцев назад +6

    സ്വാമി ശരണം.
    രണ്ടുപ്രാവശ്യം ദർശനം നടത്താൻ പോയിട്ടുണ്ടെങ്കിലും തൃപ്പാദം കാണാൻ , അറിയാത്തതിനാൽ, സാധിച്ചില്ല. അതേപോലെ അമ്മൻ കോവിലിലും പോകാൻ സാധിച്ചില്ല.
    ശ്രീ അനന്തുനെയും ശ്രീ അരവിന്ദാക്ഷൻ സാറിനേയും കാണാനും കാര്യങ്ങൾ അറിയാനും ആ ഭഗവാന്റെ അനുഗ്രഹം തന്നെയാണ്.....
    വളരെ വളരെ നന്ദിയുണ്ട്

  • @PGAVanavathukkara1
    @PGAVanavathukkara1 Год назад +8

    വളരെ മനോഹരമായ പുരാണകഥയും മൺമറഞ്ഞുപോയ ചരിത്രവും എല്ലാം കൂടി ഉൾപ്പെടുത്തി മനോഹരമായി ക്ഷേത്രകാഴ്ചകൾ കാണിച്ചു തന്നു നന്നായിരിക്കുന്നു വീഡിയോ നമിക്കുന്നു അങ്ങയെ.. നമസ്കാരം

  • @radhamanipn1154
    @radhamanipn1154 Год назад +8

    ❤️❤️❤️ സ്വാമിയേ ശരണമയ്യപ്പ നേർവഴി കാണിച്ചുതന്നടിയങ്ങളെ അനുഗ്രഹിച്ചാലും മഹാപ്രഭോ

  • @mangosaladtreat4681
    @mangosaladtreat4681 Год назад +5

    ഞങ്ങൾ ശാസ്താം കോട്ട കോളേജിൽ പഠിക്കുമ്പോൾ അവിടെ കമാനം പോയിട്ട് ക പോലും ഇല്ലായിരുന്നു... എന്റെ പൊതി അടിച്ചോണ്ടു പോയ കുരങ്ങന്മാർ... സ്വന്തം നാടിനെപ്പറ്റിയും അവിടുത്തെ വിശിഷ്ടങ്ങളായ കാര്യങ്ങളെ പറ്റിയും എഴുതാൻ അറിയാവുന്നവർ കുറിച്ചിടുന്നത് നല്ലതായിരിക്കും!🤔😊✍️

    • @AKHS369SHORTS
      @AKHS369SHORTS 9 месяцев назад

      സുടാപ്പി ആണോ 🐷

  • @sreekumartk7966
    @sreekumartk7966 Год назад +4

    നല്ല വിവരണം
    അരവിന്ദൻ സാർ, അനന്ദു എന്നിവരുടെ വിവരണവും വളരെ ഭംഗിയായി.

  • @Krishnaradha22283
    @Krishnaradha22283 9 месяцев назад +3

    സ്വാമിയേ ശരണമയപ്പൻ

  • @baburajan7349
    @baburajan7349 Месяц назад +1

    Ente Adutta Panchayathu
    Shastamkotta ❤❤❤❤❤

  • @muralidharankurup9244
    @muralidharankurup9244 8 месяцев назад +2

    🌹🙏Swami Saranam
    Swamiye Saranam Ayyappa🌺🙏

  • @nandakumaranpp6014
    @nandakumaranpp6014 Год назад +3

    വളരെ നല്ല ഒരു വീഡിയോ.
    പുതിയ നല്ല അറിവു്.
    ഒരിക്കല്‍ പോയിരുന്നു.
    ഉടനെ തന്നെ വീണ്ടും പോകണം
    എന്നാഗ്രഹം.
    സ്വാമിയേ ശരണം അയ്യപ്പാ!

  • @sudhanisubhagan4138
    @sudhanisubhagan4138 9 месяцев назад +3

    ശ്രീ ധമ്മശാസ്താ ശരണം ❤🙏🙏🙏

  • @VIPINKITHU023
    @VIPINKITHU023 26 дней назад +1

    🙏🙏🙏🙏🙏🙏👍sir ഭാഗ്യവാനാണ്.അനന്ദു വിന്റെ രൂപത്തിൽ എല്ലാം അറിഞ്ഞതിൽ 🙏🙏🙏🙏

  • @kga1866
    @kga1866 Год назад +1

    Very nice

  • @ushasukumaran6462
    @ushasukumaran6462 Год назад

    Thanks for your information continue 🙏🌺🙏

  • @madhusoodhanans6021
    @madhusoodhanans6021 Год назад +2

    നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏

  • @jagannathan4445
    @jagannathan4445 Год назад +1

    Fabulous. Excellent coverage and explanation. Swami Saranam

  • @seethalakshmihariharan189
    @seethalakshmihariharan189 3 месяца назад +1

    സ്വാമി യേ ശരണമയ്യപ്പ

  • @dipuparameswaran
    @dipuparameswaran Год назад +5

    👌👌നല്ല വീഡിയോ ആയിട്ടുണ്ട്.. കുറച്ചു നാൾ മുൻപ് ശാസ്താംകോട്ട വരെ പോയിട്ടുണ്ടായിരുന്നു പക്ഷേ ഈ ക്ഷേത്രത്തെപ്പറ്റി കൂടുതൽ അറിയില്ലായിരുന്നു അതുകൊണ്ട് കയറിയില്ല

  • @sindhukn2535
    @sindhukn2535 Год назад +1

    First of all thanks to Mr. Aravindakshan Nair for the whole lots of information and to Anandu who tried to happen this video beautifully. I have only heard of this temple. Thank you for sharing.

    • @Dipuviswanathan
      @Dipuviswanathan  Год назад

      The temple has a lot of legendary importance, but it is doubtful how much people know about its importance

  • @arunimaanand8919
    @arunimaanand8919 Год назад +1

    Swamiyae saranamayyappa

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +2

    Beautiful upload 👌🏻

  • @santhammaprakash169
    @santhammaprakash169 7 месяцев назад +1

    Swamiye Saranam Ayyappa.
    Shree Dharma Sasthave Saranam. Dipu Ji kku orupad orupad abhinandanangal.
    Ananthuvine erpeduthi thannathu Bhagwaan thanne alle Dipu Ji.

  • @mahinmurali4883
    @mahinmurali4883 Год назад +4

    🙏🏻സ്വാമി ശരണം 🙏🏻

  • @vijayankanothu3260
    @vijayankanothu3260 Год назад +1

    S. K. Templeverygooddetail

  • @rajmohanm8481
    @rajmohanm8481 Год назад +2

    ശിവനേ♥♥♥♥♥

  • @sreerekhas487
    @sreerekhas487 Год назад +2

    Thank you for sharing this

  • @geethasantosh6694
    @geethasantosh6694 Год назад +1

    Swami Saranam 🙏🙏
    Valaree nalla video

  • @akashtr9760
    @akashtr9760 Год назад +2

    ❤❤

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +3

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandakumarp.c322
    @nandakumarp.c322 Год назад +2

    ❤❤❤❤

  • @dileeshdevadas9117
    @dileeshdevadas9117 3 месяца назад

  • @sajurajkrsajurajkr5800
    @sajurajkrsajurajkr5800 Год назад +1

    Swami saranam

  • @rkkkumar3002
    @rkkkumar3002 Год назад +4

    നന്നായിട്ടുണ്ട്

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +1

    ❤❤❤

  • @jeenas8115
    @jeenas8115 Год назад +1

    🙏🙏🙏

  • @gopinathanpillai4701
    @gopinathanpillai4701 8 месяцев назад

    Swamiye saranam ayyappa

  • @biju8713
    @biju8713 Год назад

    Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ♥️👍🙏

  • @user-zs9ed2rp6g
    @user-zs9ed2rp6g 9 месяцев назад +2

    🙏🙏🙏🙏🙏

  • @deepa3002
    @deepa3002 Год назад +1

    🙏🙏🙏🙏🙏🙏❤❤❤

  • @ajijikarunan834
    @ajijikarunan834 Год назад +2

    Swami Sharanum

  • @treesakurian7039
    @treesakurian7039 9 месяцев назад +1

    🌹

  • @PNPTechTips
    @PNPTechTips 8 месяцев назад +1

    good

  • @sreekalav279
    @sreekalav279 Год назад +1

    🙏🙏🙏🌹

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 8 месяцев назад +1

    Very good iam venugopalan sasthamcotta

  • @anandhuraj2805
    @anandhuraj2805 Год назад +1

    🙏സ്വാമി ശരണം🙏

  • @rkteckmediakollam6805
    @rkteckmediakollam6805 8 месяцев назад +1

    ഇവിടുന്ന് 6km ഉള്ളു ഇത്ര അടുത്ത് ഉണ്ടായിട്ടും ഒന്നും അറിയില്ല ആയിരുന്നു ആകെ അറിയുന്നത് കൊല്ലം ജില്ലാ ക്ക്‌ വെള്ളമ് കിട്ടുന്നതാ ഈ ശാസ്‌തം കോട്ട
    തടകത്തിൽ നിന്ന് ആണ് എന്ന എന്ത് തന്നെ ആയാലും താങ്കളുടെ അവതരണവും എടുത്തു പറഞ്ഞ താങ്കളുടെ വാക്കുകളുടെ ഉപയോഗ ശുദ്ധിയും എന്നെ ആകർഷിച്ചിട്ട് ഉണ്ട് ഒരു രാജ പറൗഡി നിങ്ങളിലും കാണുന്നു എന്തായാലും നല്ല കാര്യം ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @bhagyarajbhargavan4165
    @bhagyarajbhargavan4165 Год назад +1

    ചേട്ടാ ഞാൻ അവിടെ അടുത്തുള്ള ആളാണ്..ഒരിക്കൽ അവിടെ വന്നു തൊഴുതവർക് ചൈതന്യം മനസ്സിലാകും.

  • @DevikaSureshe-gu5eb
    @DevikaSureshe-gu5eb 8 месяцев назад +1

    🙏🌷സ്വാമിയേ ശരണമയ്യപ്പ :🌷🙏

  • @nithinbabu637
    @nithinbabu637 Год назад +1

    Ernakulam North Paramara Bhadrakali AMBALAM Undu
    Paramara AMBALATHINE ORU Video ATHUM CHEYAMO SIR

  • @mythoughtsaswords
    @mythoughtsaswords Год назад +1

    2-3 thavana avide poyi Darsanam nadathan bhagyam undayittundu- ippozhum palappozhum manassil orkkarundu-.valare manoharamaya oru kshetram- orikkal poyal ennum manassil nilkkum, aatmeeystha niranja anthareeksham

  • @one33221
    @one33221 Год назад +2

    Chekoattukonam asramthekurichu oru video cheyyamo

  • @nithinbabu637
    @nithinbabu637 Год назад +1

    എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ cheyane sir please

  • @nithinbabu637
    @nithinbabu637 Год назад +1

    Ernakulam Thekkan Chittoor Sree Krishna SWAMY TEMPLE E AMBALATHINTE KURICHU Video Cheyumo Sir

    • @Dipuviswanathan
      @Dipuviswanathan  Год назад

      നമുക്ക് ചെയ്യാം നീതിൻ തീർച്ചയായും👍🙏

  • @vijayalakshmikv2908
    @vijayalakshmikv2908 9 месяцев назад +1

    Sabarimala enna pusthakam Kittanning vazhiundo

    • @Dipuviswanathan
      @Dipuviswanathan  9 месяцев назад

      ഒന്ന് ചോദിച്ചു പറയാം🙏

  • @user-wv1mg2zy1l
    @user-wv1mg2zy1l 8 месяцев назад

    ചില എഴുത്തുകാർ ബുദ്ധനെയും ജൈനനെയും മാറ്റി നിർത്തിയാല് മാഞ്ഞ് പോകുന്നതല്ല ബുദ്ധജൈനക്ഷേത്രചരിത്രങ്ങളും കേരളക്ഷേത്രചരിത്രളും

  • @user-gm6hc7zj3c
    @user-gm6hc7zj3c 5 месяцев назад

    Paruthi,pra,uthrlikave,,stop,,kazijal,2,stop,,sree,darme,saatha,,anbalam,,samiya,,saramam

  • @mohandaspkolath6874
    @mohandaspkolath6874 Год назад

    പുരാണ കഥകളുടെ പിൻബലമുള്ളത് കൊണ്ട് കുറെ കുരങ്ങൻ മാരും മത്സ്യങ്ങളും ജീവിച്ച് പോവുന്നു. നല്ല കാര്യം'

  • @nithinbabu637
    @nithinbabu637 Год назад +1

    Ekm chittoor sree krishna Swamy temple

  • @THIRU8x
    @THIRU8x Год назад +3

    ശാസ്താംകോട്ട എന്ന പേര് വന്നത് ബുദ്ധമതവുമായി ബന്ധപ്പെട്ട ആണ് കോട്ടം എന്നാൽ അത് ഉയർന്നത് എന്ന അർത്ഥം വരുന്ന വാക്ക് അബ്രാഹ്മണ ആരാധനാകേന്ദ്രങ്ങൾ എല്ലാം ഒരുകാലത്ത് കോട്ടം എന്നാണ് അറിയപ്പെട്ടിരുന്നത് അന്ന് സാധാരണക്കാരുടെ മതമായ ബുദ്ധമത കൊല്ലം ഭാഗത്ത് വളരെ ശക്തമായിരുന്നു ബുദ്ധമതത്തിന് പഠനത്തിനുശേഷം budh ആരാധനാകേന്ദ്രങ്ങൾ ശാസ്താ ക്ഷേത്രസങ്കൽപം ആയി മാറി ശാസ്താവും ബുദ്ധൻറെ ഒരു പേരാണെന്ന് അറിയാമല്ലോ. അങ്ങനെ ബ്രാഹ്മണൻ ആരാധനാകേന്ദ്രം ആയപ്പോൾ ആഴ്ചയിൽ ഒരു ദിവസം മാത്രം സാധാരണ അന്ന് ജാതിയിൽ താഴ്ന്ന വർക്ക് ക്ഷേത്രത്തിൽ ആരാധനയ്ക്ക് അനുമതി നൽകി അങ്ങനെയാണ് ശനിയാഴ്ചകളിൽ ശാസ്താക്ഷേത്രങ്ങളിൽ പ്രാധാന്യം തുടങ്ങിയത് ആ ഒരു സമ്പ്രദായത്തിന് തുടക്കം ശാസ്താംകോട്ട ക്ഷേത്രത്തിൽ നിന്നായിരുന്നു നീലാഞ്ജനം പോലുള്ള ചടങ്ങുകൾ എല്ലാം ബുദ്ധമതവുമായി വളരെ ബന്ധപ്പെട്ട് കേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന.

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад +2

      ശുദ്ധ അസംബന്ധം ആണ് ഈ ബുദ്ധ വാദം ബുദ്ധന് മുൻപ് തന്നെ ഇവിടെ ശാസ്താവ് അഥവാ അയ്യപ്പൻ എന്ന അയ്യനാർ ഉണ്ട്, ഗുരു എന്ന അർത്ഥത്തിൽ ആണ് ബുദ്ധന് ആ പേര് വന്നത് വിഷ്ണുവിനും രാമനും ഗണപതിക്കും ഒക്കെ ശാസ്താ എന്ന നാമം കാണാം എന്നാൽ ഇതൊന്നും മഹാശാസ്താവല്ല മഹാശാസ്താവ് എന്നത് സൗരാഷ്ട്ര രേവന്തമൂർത്തി സങ്കൽപം ആണ് യഥാർത്ഥത്തിൽ ശാസ്താവ് അഥവാ ആര്യൻ എന്ന അയ്യൻ, അയ്യനാർ, അയ്യപ്പൻ... ബുദ്ധനുമായി ഒരു ബന്ധവുമില്ല..

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад +2

      എന്ത് ഉണ്ടെങ്കിലും അത് ബുദ്ധന്റെ തലയിൽ കൊണ്ട് വെച്ചാലെ ചിലർക്ക് തൃപ്തിയാകു 🤣🤣🤣ഗതികേട് എന്നല്ലാതെ എന്ത് പറയാൻ 🤣🤣🤣

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      ഇവിടെ എത്തിയ ബുദ്ധ മതം പല ശൈവ ക്ഷേത്രങ്ങൾ കൈയേറി സ്വന്തമാക്കുകയായിരുന്നു ക്ഷേത്രം തന്നെ ഉദാഹരണം. തന്നെ പോലുള്ളവർ ചരിത്രത്തെ വക്രീകരിക്കുന്നു അത്തരത്തിൽ ബൗദ്ധർ ഈ ക്ഷേത്രവും കൈയേറി സ്വന്തമാക്കിയിട്ടുണ്ടാകും 😆

    • @THIRU8x
      @THIRU8x Год назад

      @@RenjithCNair-yb8em ചരിത്രം പറയുമ്പോൾ അതുമിതും പറഞ്ഞിട്ട് കാര്യമില്ല. കാരണം വ്യക്തമായ ചരിത്രരേഖകളുണ്ട്. അയ്യനാർ ശാസ്താവ് പിന്നെ മണികണ്ഠൻ എന്ന് യോഗി ഇവർ മൂന്നും മൂന്നാള് . പിന്നീട് മൂന്നു സങ്കല്പങ്ങളും ഒരുമിച്ച് ഒരൊറ്റ സങ്കൽപമായി കാഴ്ചയാണ് കേരളത്തിൽ കണ്ടത്.

    • @THIRU8x
      @THIRU8x Год назад +1

      @@RenjithCNair-yb8em നമ്മുടെ ദേവന്മാരുടെ സങ്കല്പത്തിനു മേൽ ബുദ്ധമതത്തെ കെട്ടിവയ്ക്കുന്ന അതിനോട് ഞാൻ 100% യോജിക്കുന്ന ആളല്ല. പക്ഷെ ശാസ്താംകോട്ട സംബന്ധിച്ച് ആ പേരിന് സംബന്ധിച്ച് വ്യക്തമായ തെളിവുകളുണ്ട് ഒരു കാലത്ത് ബുദ്ധമതം അതിൻറെ സർവ്വ പ്രതാപത്തോടെ വിളങ്ങിയ സ്ഥലമാണ് കൊല്ലം കൊല്ലത്ത് ചേർന്ന് ആലപ്പുഴയുടെ മേഖലയും. എറണാകുളത്തെ കുരിശുമല മുത്തപ്പൻ പറഞ്ഞു വിളിച്ചു പോകുന്ന സ്ഥലം പഴയ ബുദ്ധമത കേന്ദ്രം.

  • @RenjithCNair-yb8em
    @RenjithCNair-yb8em Год назад

    ഈ വീഡിയോയിൽ പറഞ്ഞ ഏക മണ്ടത്തരം ബുദ്ധക്ഷേത്രം എന്നത് തന്നെയാണ്.. മഹാശാസ്താവ് ബുദ്ധനല്ല എന്ന വസ്തുത തർക്കമറ്റ വിഷയമാണ്. ഗുരു എന്ന അർത്ഥത്തിൽ ബുദ്ധനെയും ശാസ്താ എന്ന് വിളിക്കുന്നുണ്ട് അതിപ്പോൾ ഏത് ഗുരുവിനെയും വിളിക്കാം വിഷ്ണുവിന് വരെ സഹസ്രനാമത്തിൽ ശാസ്താ എന്ന് കാണാം എന്നാൽ ഇതൊന്നുമല്ല മഹാശാസ്താവ്.. മഹാശാസ്താവ് സൗരാഷ്ട്ര രേവന്തമൂർത്തി ആണ് ആര്യൻ എന്നും വിളിക്കും തമിഴകത്ത് അയ്യൻ അയ്യനാർ കേരളത്തിൽ അയ്യപ്പൻ....

  • @sanilk6396
    @sanilk6396 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @padmanabhannairg7592
    @padmanabhannairg7592 Год назад +1

    അനന്തു പറയുന്നത് ശരിയായി േകള്ക്കുന്നില്ല. അ െതാഴിച്ചാല് വീഡി േയാ നന്നായി.

  • @mohandaspkolath6874
    @mohandaspkolath6874 Год назад +2

    ധർമ്മശാസ്താവ് എന്നാൽ ബുദ്ധനാണ്. ബുദ്ധ ധർമ്മമാണ്. ധർമ്മം പ്രചരിപ്പിക്കാനാണ് ബുദ്ധൻ സംഘങ്ങളെ അയച്ചത്.അരവിന്ദാക്ഷൻസാർ രണ്ടും പറയുന്നുണ്ട്.ഐ തിഹ്യം വേറെ .ചരിത്രം വേറെ .ചരിത്രം തെളിവുള്ളതാണ്. രേഖയുള്ളതാണ്.ഐ തിഹ്യം കേട് കേൾവിയാണ്.രാമൻ വാ ന ര സൈന്യം ഇതൊക്കെ നമ്മുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമാണ്. ചരിത്രത്തിൽ വിശ്വസിക്കുക.

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      എന്തോന്ന് ചരിത്രം അബദ്ധം മാത്രം ശാസ്താവ് ബുദ്ധനല്ല എന്നതിന് എത്ര തെളിവ് വേണമെങ്കിലും ലഭ്യമാണ്.. ബുദ്ധൻ ജനിക്കുന്നതിനു മുൻപ് തന്നെ ഇവിടെ ശാസ്താ ആരാധന ഉണ്ട്. മഹാശാസ്താവ് എന്നത് ഒരു താന്ത്രിക ദേവത സങ്കൽപം ആണ് ബുദ്ധനോ???? ബുദ്ധ മതത്തിൽ ദൈവം ഉണ്ടോ??? പിന്നെ എങ്ങനെ ക്ഷേത്രങ്ങളും ദേവപ്രതിഷ്ഠകളും വന്നു??? എല്ലാം കോപ്പിയടിച്ചു അത് സെമിറ്റിക് മതത്തിന്റെ ലക്ഷണം തന്നെ 🤣
      ഇവിടെ ആരാധിച്ചു വന്ന ശാസ്താവ് ഏതായാലും ബുദ്ധനല്ല ബുദ്ധന്റെ ഒരു സ്വഭാവവിശേഷം പോലും നമ്മുടെ ശാസ്താവിനില്ല വീരനും ആയുധപാണിയും ശത്രുനാശകനും യുദ്ധദേവനുമായ ശാസ്താവാണ് നമ്മുടേത് അല്ലാതെ അഹിംസ കൊണ്ട് നടന്ന ബുദ്ധനല്ല... രേവന്തമൂർത്തിയാണ് ഇവിടെ ഉള്ള ശാസ്താവ് /അയ്യപ്പൻ അതിനെ നിങ്ങൾ ബുദ്ധനക്കാൻ എത്ര ശ്രമിച്ചിട്ടും കാര്യമില്ല...... രണ്ടും രണ്ടാണ്

    • @mohandaspkolath6874
      @mohandaspkolath6874 Год назад

      @@RenjithCNair-yb8em ബുദ്ധറെ നിരവധി പേരുകളിൽ ഒന്നാണ് ശാസ്താവ്. പാലി ഭാഷയിൽ ഉള്ള പദമാണ്.
      അയ്യപ്പൻ ആദിവാസി മലയരയ ഗോത്രക്കാരനാണ്.അല്ലാതെ മോഹിനി അതിലെ വന്നു. ശിവൻ ഇതിലെ പോയി -വിഷ്ണു വേഷം കെട്ടി. ഇതൊക്കെ തട്ടിക്കൂട്ട് കഥകളാണ്. ബുദ്ധമത വിശ്വാസികളായ മലയരയ ഗോത്രം ബുദ്ധ രൂപത്തിൽ വിഗ്രഹമുണ്ടാക്കി തങ്ങളുടെ ഗോത്ര നേതാവായ വില്ലാളിയോദ്ധാവായ അയ്യപ്പനെ കുടിവച്ചു''അയ്യൻ, അയ്യനാർ, അപ്പൻ, അപ്പർ 'കുട്ടൻ, നീലൻ ഇതൊക്കെ ബുദ്ധ പര്യായങ്ങളാണ്.
      ബുദ്ധന് മുൻപ് ശാസ്താവ് ഇല്ല' ശാസ്താ ക്ഷേത്രങ്ങളെല്ലാം ബുദ്ധവിഹാരങ്ങളായിരുന്നു' വിഹാരങ്ങൾ പിന്നീട് ക്ഷേത്രങ്ങളായി. എന്നതാണ് ചരിത്ര സത്യങ്ങൾ. അംഗീകരിക്കാൻ ചിലർക്ക് പ്രാസമുണ്ടാവും.

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      @@mohandaspkolath6874 😂😂😂😂ശാസ്താവ് എന്നാൽ ഗുരു എന്ന അർത്ഥത്തിൽ പലർക്കും ആ നാമം ഉപയോഗിക്കാം ബുദ്ധനും ഗുരു എന്ന അർത്ഥത്തിൽ ആണ് ഉപയോഗിച്ചത്, എന്നാൽ ബുദ്ധൻ ജനിക്കുന്നതിന് മുൻപ് തന്നെ ഇവിടെ ശാസ്താ എന്ന പേരിൽ ഒരു ദേവ സങ്കല്പം ഉണ്ട് കേരളത്തിൽ അയ്യപ്പൻ തമിഴനാട്ടിൽ അയ്യനാർ എന്ന് വിളിക്കുന്ന ഈ പ്രാചീന മൂർത്തി യഥാർത്ഥത്തിൽ സൗരാഷ്ട്ര രേവന്തമൂർത്തി സങ്കല്പം ആണ് അല്ലാതെ ഇയാൾ പറയും പോലെ ബുദ്ധനോ മലയരയനോ ഒന്നുമല്ല 😄😄

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      @@mohandaspkolath6874 തമിഴ് ഭാഷയിൽ നീലൻ ശിവനാണ് അയ്യാ എന്നത് ബഹുമാനവാചിയും 🤣🤣🤣ഇയാൾ ആ അജയ്ശേഖർ എന്ന കപട ബൗദ്ധവാദിയുടെ വാദങ്ങൾ തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്ന ചരിത്ര വിഡ്ഢി മാത്രം 😄😄😄

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      @@mohandaspkolath6874 നല്ല ബോധം 😆😆😆😆ശാസ്താവ് പാലി ഭാഷ ആണ് പോലും 🤣😂😂😂തിരുമണ്ടൻ 😆😆😆

  • @mohandaspkolath6874
    @mohandaspkolath6874 Год назад

    ഇത് കേൾക്കാൻ രസമുള്ള കഥകളാണെങ്കിലും വെറും സാങ്കൽപ്പിക കെട്ട് കഥകളാണ് എന്നാണ് തോന്നുന്നത്.
    ശാസ്താംകോട്ട, അച്ഛൻ കോവിൽ ശബരിമല പ്രദേശങ്ങൾ ഒരു കാലത്ത് ബുദ്ധമത കേന്ദ്രങ്ങൾ ആയിരുന്നു. ADആറാം നൂറ്റാണ്ടിൽ ബുദ്ധമതം കേരളത്തിലും തമിഴ്നാട്ടിലും എത്തി.പെരിയാർ തീരങ്ങളിലും കേരളത്തിലെ മലമ്പ്രദേശങ്ങളിലും നിരവധി വിഹാരങ്ങളും പാഠശാലകളും സ്ഥാപിച്ചു. ബുദ്ധക്ഷേത്രങ്ങളും നിർമ്മിച്ചു.ശാസ്താവ് ബുദ്ധനാണ്. ബുദ്ധമതം തഴച്ച് വളർന്നപ്പോൾ ബ്രാഹ്മണർക്കും ഹിന്ദു സന്യാസിമാരും ഇവരെ അക്രമിച്ച് ഓടിക്കാൻ ശ്രമിച്ചു.നിരവധ ബുദ്ധഭിക്ഷുക്കളെ പല സ്ഥലത്തും വച്ചു കൂട്ടക്കൊല നടത്തി. പലരും പേടിച്ച് പമ്പ കടന്ന് തമിഴ്നാട്ടിലേക്ക് ഓടി പോയി. ക്രമേണ ഈ മതം ക്ഷയിച്ചപ്പോൾ ഇവർ നിർമ്മിച്ച ക്ഷേത്രങ്ങളും ഇവരുടെ ദേവതകളും ആചാരങ്ങളും ഹിന്ദു മതത്തിന്റെ ഭാഗമായി. ബ്രാഹ്മണരും പണ്ഡിതരും പുതിയ കഥകൾ ഉണ്ടാക്കി, രാമൻ, ചായ കുടിച്ച സ്ഥലം 'സീത കുളിച്ച സ്ഥലം. ജടായു ഉറങ്ങിയ സ്ഥലം ' എന്നൊക്കെ തട്ടി വിട്ടു. സത്യത്തിൽ അവരൊന്നും കേരളം കണ്ടിട്ടേയില്ല' അന്ന് ഈ ഹൈന്ദവർ, കാട്ടിലും പുഴയിലും കുളത്തിലും വലിച്ചെറിഞ്ഞ ബുദ്ധവിഗ്രഹങ്ങൾ അംഗഭംഗം വന്ന് പിൽക്കാലത്ത് കണ്ടെടുക്കപ്പെടുകയും കൃഷ്ണൻ, രാമൻ, ദ്വാരപാലകൻ എന്നെക്കെ പറഞ്ഞ് ഹിന്ദു ദേവതകളാക്കി പ്രതിഷ്ഠിച്ചാരാധിച്ചു പോരുന്നു ഇന്ന് .ഈ ചരിത്രങ്ങൾ അറിയാഞ്ഞിട്ടോ 'അരോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ '
    നിശ്ച്ചയമില്ല'

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      എടോ നിന്നെ പോലുള്ള വിവരദോഷികളാണ് ചരിത്രത്തെ അബദ്ധം ആക്കുന്നത് AD ആറാം നൂറ്റാണ്ടു മുതൽ മുതൽ അല്ല ഇവിടെ ശാസ്താവ് ഉള്ളത് അതിന് മുൻപ് തന്നെ ഇവിടെ അയ്യപ്പൻകാവുകൾ ഉണ്ട്. ശാസ്താവ് ബുദ്ധനാണെന്നത് ബുദ്ധൻപോലും സഹിക്കാത്ത വാദം ആണ്.
      ശാസ്താവ് എന്ന വാക്കിന് ഗുരു, രാജാവ് എന്നീ അർത്ഥം ഉണ്ട്, ഗുരു എന്ന അർത്ഥത്തിൽ ഏത് ഗുരുവിനെയും ശാസ്താ എന്ന് വിളിക്കാം അത് കൊണ്ട് അവരെല്ലാം മഹാശാസ്താവല്ല. മഹാശാസ്താവ് എന്ന തന്ത്രിക് മൂർത്തി സൗരാഷ്ട്ര രേവന്തമൂർത്തി സങ്കല്പം ആണ് ഈ ദേവനെ ആര്യൻ എന്നും വിളിക്കും (😁പേടിക്കണ്ട നിങ്ങൾ ഉദ്ദേശിക്കുന്ന ആര്യൻ അല്ല ഇത് ആരിയൻ എന്നാൽ അതിരുകാക്കുന്നവൻ, ശ്രേഷ്ഠൻ എന്നെ അർത്ഥമുള്ളൂ 😄) ഈ ആര്യനെ തമിഴകത്ത് അയ്യൻ, അയ്യനാർ എന്നും മലയാളനാട്ടിൽ അയ്യപ്പൻ എന്നും വിളിച്ചു.108അയ്യപ്പൻ കാവിലും കുടികൊണ്ട അയ്യപ്പൻ രേവന്ത ശാസ്താവാണ് അല്ലാതെ ബുദ്ധനല്ല. ഇവിടെ ശാസ്താവ് യുദ്ധദേവനാണ്, ശത്രുനാശകനാണ്, ആയുധപാണിയാണ് എന്നാൽ ബുദ്ധനോ 😄അഹിംസാ വാദി ആയുധം ഉപേക്ഷിച്ചു ഒളിച്ചോടി സന്യാസത്തിൽ അഭയം കണ്ടെത്തിയ ഭീരു 😂😂😂രണ്ടും തമ്മിൽ അജഗജാന്തരം ഉണ്ട്.

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад +2

      പമ്പ കടന്നു എന്ന പ്രയോഗം തന്നെ ഉണ്ടായത് മണികണ്ഠൻ മറവപ്പട എന്ന കൊള്ള സംഘത്തെ തുരത്തി ഓടിച്ചതിൽ നിന്നാണ് അതും നിങ്ങൾ ബൗദ്ധമാക്കിയോ 🤣മണ്ടന്മാർ 😄😄😄എന്തൊരു ചരിത്രം ഗതികേട് 😡

    • @RenjithCNair-yb8em
      @RenjithCNair-yb8em Год назад

      അച്ഛൻകോവിൽ ഒക്കെ ബുദ്ധകേന്ദ്രമായിരുന്നു എന്ന് പറയാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കു 😆ശബരിമല, അച്ഛൻകോവിൽ, ആര്യങ്കാവ് എന്നിവിടെ നോക്ക് അവിടെ ഒരു പ്രധാന ദേവൻ ഉണ്ട് ശാസ്താവിന് പരിവാരമായി കറുപ്പസ്വാമി. കറുപ്പൻ അയ്യനാരുടെ പരിവാരം ആണ് അതായത് തമിഴകത്തെ അയ്യനാർ തന്നെ ഇവിടെ അയ്യപ്പൻ അഥവാ ശാസ്താവ് ഇതൊക്കെ ബുദ്ധമതത്തിന്റെ അധിനിവേശത്തിന് മുൻപ് തന്നെ ഇവിടെ ഉള്ളതാണ് മഹാപണ്ഡിതനെ......

    • @anandakrishnanv6472
      @anandakrishnanv6472 11 месяцев назад

      മോഹനൻ ഒരു വിശ്വസി അല്ലെന്നു തോന്നുന്നു

    • @RenjithCNair-yb8em
      @RenjithCNair-yb8em 11 месяцев назад

      ബുദ്ധമതം കേരളത്തിൽ ഒരിക്കലും ഒരു പ്രബല മതമായിരുന്നില്ല ഏതാനും ചില സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. ശബരിമല ഒന്നും ഒരുകാലത്തും ബുദ്ധ മത കേന്ദ്രം ആയിരുന്നില്ല അതിന് ഒരു തെളിവുമില്ല, എല്ലാം വെറും ജല്പനങ്ങൾ മാത്രം..

  • @9447733772
    @9447733772 Год назад

    Oru documentry ku vendi ulla home work cheythattilla....

    • @Dipuviswanathan
      @Dipuviswanathan  Год назад

      നിലവിൽ കിട്ടാവുന്ന വിവരങ്ങൾ എല്ലാം ഈ വീഡിയോയിൽ ചേർത്തിട്ടുണ്ട്

  • @mohanank4343
    @mohanank4343 8 месяцев назад +1

    🙏🙏🙏