തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം THRIKKKAKKARA VAMANA MOORTHI TEMPLE

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 71

  • @sheejapradeep5342
    @sheejapradeep5342 3 месяца назад +5

    തൃക്കാക്കര വാമനമൂർത്തിയെ തൊഴാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്❤ നമ്മൾ ഓണത്തിൻ്റെ തലേന്ന് മാവേലിയെ വരവേൽക്കുന്നു എന്നു പറഞ്ഞ് തൃക്കാക്കരപ്പനെയല്ലെ പൂജിക്കുന്നത് സന്തോഷം ദീപു ജി ഈ ക്ഷേത്രത്തിനെപ്പറ്റിയുള്ള അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം❤❤

  • @Mumbaigroup-u4i
    @Mumbaigroup-u4i 3 месяца назад +4

    ഓരോ അവതാരവും ഓരോന്നിന്റെയും തുടക്കത്തിന് അനിവാര്യമായിരുന്നു... ഓം മഹാവിഷ്ണുവേ നമഃഖ 🙏🙏🙏

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +2

    ഓണത്തിൻറെ ഐതിഹ്യത്തെ കുറിച്ച് കൃത്യമായ വിവരണം ഓം നമോ നാരായണ..🙏🙏🪷🙏🙏

  • @ajithunair4740
    @ajithunair4740 3 месяца назад +2

    പുതിയ അറിവ്.. മാഷേ....അവതരണം അതിഗംഭീരം..🙏🧡🧡

  • @sailajasasimenon
    @sailajasasimenon 3 месяца назад +1

    നല്ലൊരു video. അമ്പലത്തിന്റെ ദൃശ്യങ്ങൾ, ഐതിഹ്യങ്ങൾ, ചരിത്രം എല്ലാം വളരെ കൗതുകത്തോടെ കാണാനും കേൾക്കാനും സാധിച്ചതിൽ നന്ദി മോനേ ❤️.

  • @prathapa6457
    @prathapa6457 3 месяца назад +1

    Very informative video🙏🏻🙏🏻🙏🏻

  • @sreehariv1263
    @sreehariv1263 3 месяца назад +1

    Happy Onam Thiruvonathinu kanunnu

  • @geethasantosh6694
    @geethasantosh6694 3 месяца назад +1

    Very good narration 👌👌👌 Years back I could visit the temple many times 🙏🙏🙏🙏

  • @sreedevies7241
    @sreedevies7241 3 месяца назад +1

    Ariyatta yatrayo karaygal ariyichatil thanks

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 3 месяца назад +2

    ഈക്ഷേത്രത്തിന്റെചരിത്രത്തെയും, മഹാബലിയോടനുബന്ധിച്ചുള്ള കേരള ചരിത്രം വാമനന്റെയും, പരശുരാമന്റെയും, പറ്റിയുള്ള ഒരു സംശയം എനിക്ക് എപ്പോഴും ഉണ്ടായിട്ടുണ്ട്. പുരാണങ്ങളിൽ പറയുന്ന മഹാബലി ഭരിച്ച രാജ്യം കേരളം അല്ലാ എന്ന് അറിയാമെങ്കിലും ഇത്രയും സത്യസന്ധനായ രാജാവ് കേരളം ഭരിച്ചു എന്ന് വിശ്വസിക്കുന്നു. എന്നുള്ളത് അദ്ദേഹം പ്രജാക്ഷേമരാജാവായത് കൊണ്ടാകും. എന്തായാലും വീഡിയോ വളരെ നന്നായിരിക്കുന്നു. നല്ല അവരരണം🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      പഴയ കാലത്തെ ചരിത്രപുസ്തകങ്ങളിൽ കാണുന്ന വിവരങ്ങളും.പുരാണങ്ങളും പറയുന്ന വിവരങ്ങൾ ഏതാണ്ട് ഇങ്ങനെയാണ് thank you🙏🙏

  • @srk8360
    @srk8360 3 месяца назад +2

    🙏💐🙏💐🙏💐🙏💐🙏💐🙏... vallarra manoharam.../💐💐💐💐💐💐🙏

  • @kga1866
    @kga1866 3 месяца назад +1

    Excellent video

  • @sureshkumarnair2552
    @sureshkumarnair2552 3 месяца назад +1

    Very informative thanks

  • @tsgopalakrishnan
    @tsgopalakrishnan 3 месяца назад +1

    Nicely presented❤

  • @ambishiva
    @ambishiva 3 месяца назад +1

    good informative

  • @arunimaanand8919
    @arunimaanand8919 3 месяца назад +1

    Om namo bhagavathae vasudevaya

  • @seethalakshmihariharan189
    @seethalakshmihariharan189 3 месяца назад +1

    Dipu
    Happy Onam Aasamsakal

  • @matholigopan3565
    @matholigopan3565 23 дня назад

    🙏👌

  • @jayapradeep7530
    @jayapradeep7530 3 месяца назад +1

    🙏🙏🙏

  • @ambikakurup5825
    @ambikakurup5825 3 месяца назад +7

    തവള അല്ല വണ്ടായി കിണ്ടി വാലിൽ ഇരുന്നു എന്നാണ് പുരാണ ത്തിൽ പറയൂന്നത്

  • @manojmanojp2997
    @manojmanojp2997 3 месяца назад +2

    Thanks ❤ do a video about thoranamalai of tenkasi please!

  • @STORYTaylorXx
    @STORYTaylorXx 3 месяца назад +2

    ഓണം വൈഷ്ണവ് ഉത്സവമാണ്. മധുരയിൽ നിന്ന് പോയ ഓണം അല്ലെങ്കിൽ ശിവൻറെ അനുയായികൾ വൈഷ്ണവ് അനുയായികളുടെ സംഘർഷത്തെ തുടർന്ന് അവിടെ നിന്ന് പോയ ആഘോഷം. അവിടെനിന്ന് കേരളത്തിലോട്ട് കൊടിയേറിയ വൈഷ്ണവർ വഴി കേരളത്തിൽ പ്രചരിച്ചു. തീവ്ര ഭക്തനായ ഭാസ്കര രവിവർമ്മയുടെ കാലത്ത് വാമന മൂർത്തി ക്ഷേത്രം ആയ തൃക്കാക്കരയിൽ രാവിലെ മൂർത്തിയുടെ അവതാര ദിനമായ തിരുവോണനാളിൽ ഗംഭീരമായി ആഘോഷങ്ങൾ തുടങ്ങി കേരളം ആകെ വ്യാപിച്ചു. അതിനപ്പുറം ആയി മഹാബലി യുമായി ഇതിന് യാതൊരു ബന്ധവുമില്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭാവന നടത്തിയ ആയതുകൊണ്ട് കേരള രാജാവ് വർഷംതോറും ഗംഭീര സത്യാ ഘട്ടങ്ങൾ വഴിക്ക് ജനങ്ങളെ കാണാൻ വരുന്നതുകൊണ്ട് വിശ്വാസവും ചരിത്രവും ഇടകലർന്നാണ് പിന്നീട് മാവേലി എന്ന സങ്കല്പം കേരളത്തിൽ ഉടലെടുക്കുന്നത്. പക്ഷേ 28 ഓണ ദിനങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല മാർത്താണ്ഡവർമ്മ ഇടപ്പള്ളി സ്വരൂപത്തിൽ ഉള്ളവർ നമ്പൂതിരി ആയതു കൊണ്ട് പിടിക്കത്തില്ല എന്ന് പറയുന്നത് എത്രത്തോളം ശരിയാണ് എന്നൊരു സംശയമാണ് കാരണം ദേവനാരായണൻമാർ 33:06 ബ്രാഹ്മണർ തന്നെയായിരുന്നു.

  • @chetakchand7860
    @chetakchand7860 3 месяца назад +3

    നല്ല വിശദീകരണം! മറ്റ് മലൈ നാട് ദിവ്യദേശങ്ങൾക്കും സമാനമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു ....

    മായാപിരാൻ ക്ഷേത്രം, തിരു പുലിയൂർ, ചെങ്ങന്നൂർ
    ചെങ്ങന്നൂർ തൃച്ചിറ്റാട്ടിലെ ചെങ്കുണ്ടൂർ ശ്രീ ഇമയവരപ്പ പെരുമാൾ ക്ഷേത്രം
    ശ്രീ പാമ്പനായപ്പ പെരുമാൾ ക്ഷേത്രം, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ
    അത്തപ്പുഴ നാരായണന് ക്ഷേത്രം, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി
    തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, തിരുമൂഴിക്കുളം, കൊച്ചി
    തിരുമിറ്റക്കോട് ഉയ്യവന്ത പെരുമാള് ക്ഷേത്രം, തിരുമിറ്റക്കോട്, പട്ടാമ്പി
    തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനാവായ, കുറ്റിപ്പുറം
    ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള, ചെങ്ങന്നൂർ

  • @rajasekharank2572
    @rajasekharank2572 2 месяца назад +1

    ലൊക്കേഷൻ

  • @sreeragsreerag5835
    @sreeragsreerag5835 3 месяца назад +1

    പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം എപ്പിസോഡ് ചെയ്യാമോ.

  • @krishnakumari5729
    @krishnakumari5729 3 месяца назад +1

    Vasyamaya sabdam avatharanam

  • @archanakrishna5265
    @archanakrishna5265 3 месяца назад +1

    തൃക്കാക്കര ക്ഷേത്രത്തിൽ വാമനമൂർത്തിയെ പ്രതിഷ്ഠിച്ചതാരാണ്.

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      ചേരരാജാക്കന്മാരുടെ കാലത്താവുമല്ലോ

  • @RajeevanK-t7c
    @RajeevanK-t7c 3 месяца назад +2

    Dipu സാർ contact ചെയ്യാൻ ഫോൺ നമ്പർ അടുത്ത വീഢീയോൽ ഇടുമോ സാറിന്റെ ഹിമാലയൻ യാത്ര വീഡിയോ കണ്ടപ്പോഴാണ് ഭാരതത്തിലെ സ്ഥലങ്ങൾ മനസ്സിലായത്

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      നമസ്തേ രാജീവ് no description ബോക്സിൽ ഉണ്ടാവും🙏

  • @maneeshek3428
    @maneeshek3428 3 месяца назад +1

    നമസ്തേ 🙏തിരുമേനി 🙏

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 месяца назад +1

    തിരുവോണം കഴിഞ്ഞു നട അടക്കുമോ

  • @geethageethas8639
    @geethageethas8639 3 месяца назад +1

    ഈ അമ്പലത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടാൻ സഹായിക്കാമോ ഒരു വഴിപാടിന്റ വിവരം അറിയാനാണ് അല്ലെങ്കിൽ ആ അമ്പലത്തിൽ ഒരു ദിവസത്തെ പൂജക്ക്‌ എത്ര റേറ്റ് ആവും എന്ന് അറിഞ്ഞാലും മതി

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      ഫോൺ നമ്പർ ഇല്ല .വഴിപാടിന്റെ കാര്യം ഒന്നന്വേഷിക്കട്ടെ .നമ്പർ കിട്ടിയാൽ തരാം

  • @yadusreedhar5432
    @yadusreedhar5432 3 месяца назад +1

    ഓഫിസിന്റെ അടുത്ത് ആയിട്ടും ഇത് വരെ പോയില്ലലോ എന്ന് ആലോചിക്കുമ്പോൾ 🤭

    • @Dipuviswanathan
      @Dipuviswanathan  3 месяца назад +1

      ഒന്നു പോയി വരൂ

  • @samarth4054
    @samarth4054 3 месяца назад +1

    മാവേലിയെ ചവിട്ടി😂..അതാണ് ഓണം.വാമനനില്ലാത്ത പൂക്കളം ഇട്ട മലബാറിലെ ഹിന്ദു ( സീപീഎം കോൺ) വീടുകൾ വിറ്റു കഴിഞ്ഞു

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 месяца назад +1

    திரு கால் கரை....

  • @deepaksivasankaran5657
    @deepaksivasankaran5657 3 месяца назад +1

    🙏🙏🙏

  • @Vipine1984
    @Vipine1984 3 месяца назад +1

    🙏🙏🙏

  • @ajayaYtube
    @ajayaYtube 3 месяца назад +1

    🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 2 месяца назад +1

    🙏🙏🙏🙏

  • @rkabusaiba6693
    @rkabusaiba6693 3 месяца назад +1

    🙏