ശശി തരൂരിന് ശക്തമായ താക്കീത് നൽകി വിഴിഞ്ഞം സമരസമിതി|VIZHINJAM PORT|TRIVANDRUM|ADANI|GOODNESS TV|LIVE

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 218

  • @parvansfernandez2579
    @parvansfernandez2579 2 года назад +73

    സമരമിതിയുടെ ധീരമായ നിലപാടിന് അഭിനന്ദനങ്ങൾ. സധൈര്യം മുന്നോട്ട് പോകുക. തീരത്തെ വോട്ടു എണ്ണിയപ്പോഴാണ് ശശിതരൂർ ജയിച്ചത്‌. പക്ഷെ അദ്ദേഹത്തിനു നമ്മെ മറന്നുപോയി. സമരവേദിയിലേക്ക് വരേണ്ടതില്ല എന്ന അച്ഛന്റെ ധീരമായ നിലപാടിന് വളരെ നന്ദി.

    • @jijijoy7627
      @jijijoy7627 2 года назад +4

      Congratulations

    • @VenuGopal-el9vi
      @VenuGopal-el9vi 2 года назад +1

      തീരദേശ വോട്ടുകൾ തീർച്ചയായും ഇനി LD F നു നൽകണം അവർ വിചാരിച്ചപ്പോഴാണ് നിങ്ങളെ തെരുവിൽ ഇറക്കാൻ കഴിഞ്ഞത് നിങ്ങളുടെ വോട്ടുകൾ യൂ ഡീ എഫ് ന് കിട്ടിയപ്പോൾ എൽ ഡി എഫ് രണ്ടാമതും അധികാരത്തിൽ എത്തി..

  • @nancyantony1896
    @nancyantony1896 2 года назад +22

    നീതി വിജയിക്കും. സത്യം നിലനിൽക്കും. Good ahead dear fathers. God be with you.

  • @thomasjoseph2582
    @thomasjoseph2582 2 года назад +10

    ധീരമായ നിലപാടിനു അഭിനന്ദനങ്ങൾ.
    സധൈര്യം മുന്നോട്ടു പോകുക. ഇത് ലാസ്റ്റ് ബസ് ആണ്. ഇനി കാത്തുനിൽക്കാൻ സമയമില്ലന്ന് കരുതിക്കൊള്ളൂ. 🙏🏻🙏🏻👍👆🏻

  • @baburjand9379
    @baburjand9379 2 года назад +38

    എന്തൊക്കെ വലിയ പദ്ധതികൾ വന്നാലും പോയാലും പാവപ്പെട്ട നാട്ടുകാരെ കഷ്ടത്തിലാക്കിക്കൊണ്ട് ഒരു പദ്ധതിയും അനുവദിക്കാൻ പാടില്ല

  • @josephthomas5623
    @josephthomas5623 2 года назад +12

    അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
    മൽസ്യ തൊഴിൽ ചെയ്യുന്ന
    സഹോദരി സഹോദരന്മാർക്ക്..
    ❤️❤️❤️❤️❤️❤️❤️
    don't vote for cheating political leaders
    ❤️❤️❤️❤️❤️❤️❤️❤️

  • @elcylawrence9358
    @elcylawrence9358 2 года назад +42

    ദൈവമേ....കടലിന്റെമക്കളോടുകരുണയാകണമേ....അപ്പാാാാാ😭😭😭🙏🙏🙏

    • @joejim8931
      @joejim8931 2 года назад

      ലത്തീൻ കാർക്ക് പ്രാർത്ഥന യേ പറഞ്ഞിട്ടുള്ളു... 🤔

  • @ctcdianamankuzhy285
    @ctcdianamankuzhy285 2 года назад +3

    Grand salute to the entire team. Hearty congratulations dear Msgr. Your communication is immensely amazing. Very gentle but power packed. ഇതാണ് നമ്മുടെ ജനാിപത്യത്തിൻ്റെ മൂല്യം...

  • @vishpatel802
    @vishpatel802 2 года назад +20

    ശശി തരൂർ പാര പണിതാൽ തിരിച്ചടിച്ചിരിക്കും. തരൂരിന് ബിസിനസ്‌ ലോബ്ബിക്കു വേണ്ടി എന്നും നിൽക്കുന്ന ഒരു സംസ്കാരമാണ് ഉള്ളത്. ഇന്നത് വരെ പാർലമെന്റിൽ മത്സ്യത്തൊഴിലാളികളുടെ വോട്ടിന്റെ ബലത്തിൽ മാത്രം ജയിച്ചവൻ സംഘികൾക്കും അദാനിക്കും വേണ്ടി പ്രവർത്തിക്കാനാണുദ്ദേശ്യമെങ്കിൽ നമ്മൾ അവനെ വീട്ടിൽ ഇരുത്തും.

    • @gopakumar2869
      @gopakumar2869 2 года назад +3

      ആദ്യം ശശി തരൂരാണ് ഇതിന് മറുപടി പറയേണ്ടത് !!

    • @DennisJoseph-e4y
      @DennisJoseph-e4y 2 года назад +1

      അവനു പെണ്ണ് കെട്ടണം എന്ന് ഒരു ചിന്തയേ ഉള്ളു

  • @beenacyriac1817
    @beenacyriac1817 2 года назад +20

    കടലിന്റെ മക്കളുടെ ദുരിതങ്ങൾ ഇത്രമാത്രം കണ്ടിട്ടും ഉമ്മൻ ചാണ്ടി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. അദ്ദേഹമല്ലേ വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ കാരണഭൂതൻ .

    • @abhilashs9400
      @abhilashs9400 2 года назад +1

      Umman chanty prekyapichathu pinu mukki

    • @josemathew5171
      @josemathew5171 2 года назад

      Ummanumm Babuvinayumm Achan kura pokiy pidichu Nadannathanu Achan Arku vottu chayum cammunistinu Chayumo ella BJP ku chayumo ella pinna congress ya ulllu

    • @abhilashs9400
      @abhilashs9400 2 года назад

      @@josemathew5171 chettan aarkkuvenonkilum kodutho vote..no problem.... Njan BJP kku kodukkilla kammi kkum kodukkilla.... Njan chanakam alla thinnunne chora ari kkum sadhanagalkkum mudija vila pinne petro,l gas ivde jeevikkan vayya...athinte kude veetil kidakkanda avate oru kallidal k rail polum.....pinne nattil motham pattiyum......

  • @joseantony675
    @joseantony675 2 года назад +12

    Full support to the Fisherman community and Latin Archdiocese.

  • @babysebastian3193
    @babysebastian3193 2 года назад +8

    Fishermen are fighting for their rights so I fully support them

  • @oommenkuruvilla7582
    @oommenkuruvilla7582 2 года назад +18

    Tharoor pls.note: Life & Living comes first, development later.

  • @muhammadlatheef7468
    @muhammadlatheef7468 2 года назад +14

    എത്ര ഉന്നതൻ ബഹുമാനിയും ആണെങ്കിലും . കടലിൻ്റെ മക്കളോടും തനിക്ക് വോട്ട് ചെയ്ത് പാവങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാത്ത MP ക്ക് എന്ത് യോഗ്യത MP ആയി ഇരിക്കാൻ. തൻ്റെ മംണ്ടലത്തിൽ പാവങ്ങൾ ഈച്ചയും കൊതുകും എലിയും നിറഞ്ഞ് കിടക്കുന്ന ഗോഡൗണിൽ താമസിക്കുന്ന കാണാതെ പരിഹാരം കാണാതെ എന്ത് വിശ്വ പൗരൻ?

    • @euginouseph545
      @euginouseph545 2 года назад

      നന്ദി 👍👍👍👍🙏🙏🙏

    • @sathiajitht1567
      @sathiajitht1567 2 года назад

      നല്ല ജന പ്രതിനിധികൾ ജനോപകാര പ്രദമായ പദ്ധതികൾ നാട്ടിൽ കൊണ്ടുവന്ന് നടപ്പാക്കാൻ പരിശ്രമിക്കും. സ്ഥലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമെന്ന നിലയിൽ അദ്ദേഹം തന്റെ കർത്തവ്യം സ്തുത്യർഹമാം വിധം നിറവേറ്റുന്നു. സ്വാർത്ഥമായ കുത്സിത ലാക്കോടെ രാജ്യത്തിന്റെ പൊതുതാല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ അതിൽ നിന്നും പിന്മാറുകയാണ് വേണ്ടത്.

  • @georgekuttyka523
    @georgekuttyka523 2 года назад +4

    Full support 👍👍👍

  • @peterthomas4355
    @peterthomas4355 2 года назад +28

    We support fishermen's demands.

    • @unknown-sp5ky
      @unknown-sp5ky 2 года назад +2

      ആരോപണങ്ങൾക്ക് രേഖകൾ നിരത്തി വൃക്തമായ മറുപടി പറയൂ,ഇപ്പോൾ അദാനിയുടെ കോഴ ജനം വിശ്വാസിക്കുന്നു.

    • @johnyjoseph523
      @johnyjoseph523 2 года назад +1

      വളരെ കറക്റ്റ്! ശ്രീ ശശി തരൂർ ഇതു തീർച്ചയായും ഇതു മനസിലാക്കണം. ഇത് ഞങ്ങളുടെ താക്കീത് ആണ് നിങ്ങളെ a i c c പ്രസിഡന്റ്‌ aayi👍കാണാൻ ആഗ്രഹിക്കുന്നു..,.... 👍👍🙏❤

  • @georgevarghese2735
    @georgevarghese2735 2 года назад +21

    സമരസമിതിയോട് നിങ്ങളുടെ എല്ലാ പ്രേവർത്തനങ്ങൾക്കും ആയിരങ്ങൾ പിന്നിലുണ്ട് എന്നാ സത്യം ഓർക്കുക

  • @organikasprings8363
    @organikasprings8363 2 года назад +18

    We are with our humble fishermen

  • @maryphilip2948
    @maryphilip2948 2 года назад +3

    God bless you father..

  • @ck-nd6tm
    @ck-nd6tm 2 года назад +15

    അഭിനന്ദനങ്ങൾ 👋👋👋🙏.

  • @sebastianjoseph3751
    @sebastianjoseph3751 2 года назад +2

    എല്ലാ സപ്പോർട്ടും കടലിന്റെ മക്കൾക്ക്‌

  • @jessyjose2086
    @jessyjose2086 2 года назад +5

    🙏🙏👍👍👌

  • @francisjoseph732
    @francisjoseph732 2 года назад +17

    ഉമ്മൻ ചാണ്ടിയാ ണ് ആദ്യം ഈ കെണി നമുക്ക് ഉണ്ടാക്കി വച്ചത് ഇടതും വലതും നമുക്ക നന്മയൊന്നും ചെയ്യില്ല

    • @srelsychemmayath871
      @srelsychemmayath871 2 года назад +3

      എന്നും പറഞ്ഞു ബിജെപി യ്ക്ക് ചെയ്താൽ ഇതിനേക്കാളും പാര ആയിരിക്കും. അത് കൊണ്ട് സ്വന്തം അഭിപ്രായത്തിൽ ജീവിക്കുന്നതാണ് ഏറ്റവും നല്ലത്

  • @joymj7954
    @joymj7954 2 года назад +16

    രാഷ്ട്രീയം ഒഴിവാക്കുക.അതാണ് ഉത്തമം. അഞ്ച് വർഷം കൊണ്ട് ഒരു രാഷ്ട്രീയക്കാർക്ക് ഒന്നു ചെയ്യുവാൻ സാധിക്കുകയില്ല. ✝️💞🧚‍♂️♥️🙏

    • @kandass1980
      @kandass1980 2 года назад +2

      എന്നാണോ സഹോ ഉദ്ദേശിക്കുന്നെ ?
      അവർ കടലിൽ മുങ്ങി സ്വയം ചാവാണോ ?
      ഇവിടെ നിലനില്പിന്റെ പ്രശ്നമാണ്

    • @bibinmathew7613
      @bibinmathew7613 2 года назад +1

      Very correct. Namuku sambathikamundengil jeevikam.illengil oru pariyanmarum onnum kondu tharanpokunnilla.

  • @vakkachensrampickal3172
    @vakkachensrampickal3172 2 года назад +13

    Sasi Taroor is a VIP politiciam.
    He will stand only for Adani & Ambani.Don't bother about these seasoned politicians.We people are behind you.We will WIN!!!!!

    • @RasisRs
      @RasisRs 2 года назад +2

      പുള്ളി തിരുവനന്തപുരത്ത്ക്കാർക്ക് ഒപ്പമാണ്. നമുക്ക് വേണം വിഴിഞ്ഞം പോർട്ട്.

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 года назад

      Veruthe Adaniyeyum Ambaniyeyum kuttamparayunnu.Avar avarude business cheyyunnu.Adaniye pani elpichath rastreeyakar alle.Eviduthe nariya rastreeyakarekal ethrayo bedhamanu Adaniyum Ambaniyum.

  • @telmajoseph7046
    @telmajoseph7046 2 года назад +3

    All will be with u"ll dont worry God is great he will teach them a good lesson

  • @jacobthomasjthomas3830
    @jacobthomasjthomas3830 2 года назад +16

    ആർക്ക് വോട്ട് ചെയ്താലും അച്ചനും കൂട്ടരും നടുക്കടലിൽ തന്നെ.... രാഷ്ട്രീയക്കാർ കളം മാറി കാലം കഴിക്കും...

    • @jacobthomasjthomas3830
      @jacobthomasjthomas3830 2 года назад +2

      അത് കൊണ്ട് ഗീർവാണം കൊണ്ട് ഒരു കാര്യവും ഇല്ല.....

    • @riyavb1159
      @riyavb1159 2 года назад

      Nallathu parayuka nallathu varum

  • @mathewjohn851
    @mathewjohn851 2 года назад +6

    Congratulations Rev. Fr.

  • @rajandaniel1532
    @rajandaniel1532 2 года назад +1

    Father has recollected the attitude of our political leaders to poor fisherman exactly correct

  • @dijojohn8868
    @dijojohn8868 2 года назад +18

    Support vishinjam strike

  • @mathewjohn4431
    @mathewjohn4431 2 года назад +1

    God bless you acha

  • @user-rh6vf6sl8d
    @user-rh6vf6sl8d 2 года назад +7

    Very respectful communication and appreciate and thank you for fighting Ravana.

  • @liciasister1678
    @liciasister1678 2 года назад

    Full support

  • @hopless_boi__6551
    @hopless_boi__6551 2 года назад

    Super
    Father

  • @dijojohn
    @dijojohn 2 года назад +13

    support fishermen

  • @rajangeorge4888
    @rajangeorge4888 2 года назад +5

    ഏതാണ്ട് 400 കോടി രൂപ മുടക്കി നിർമ്മിച്ച കാപിക്കോ അപ്പാർട്മെന്റ് ഒറ്റയാൻ പോരാട്ടത്തിൽ പരിസ്ഥിതിക്ക് എതിരാണ് കണ്ടെത്തി പൊളിച്ചു കളഞ്ഞു എങ്കിൽ ഈ കേരളത്തെ പോലും തൂത്തെറിയുന്ന മറ്റൊരു മുല്ലപ്പെരിയാർ പദ്ധതി പൊളിച്ചു കളയുകയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കോടികൾ കമ്മീഷൻ വാങ്ങിയ മുഴുവൻ ആളുകളെയും ജയിലിൽ അടക്കുക

  • @tomam2256
    @tomam2256 2 года назад +2

    അടുത്ത ഇലക്ഷന് തരൂർ വോട്ട് തരൂ എന്ന് പറഞ്ഞ് കൈയ്യും കൂപ്പി വീണ്ടും വരും. തിരുവനന്തപുരംകാർ ഇനിയും ജയിപ്പിക്കണം കേട്ടോ . അയാൾക്ക് വോട്ടു മാത്രം മതി.
    ഇനി LDF, UDF ഇവരെ ഒരിക്കലും വോട്ട് കൊടുക്കരുത്. അവരെ തള്ളിക്കളയുക. ഇത്രയും കാലം സമരം ചെയ്തിട്ടും തരൂർ ഒരക്ഷരം മിണ്ടിയില്ലല്ലോ.
    നമ്മുടെ കേരളത്തിൽ ഇനി പ്രതീക്ഷ 20-20 പാർട്ടിയിൽ മാത്രമാണ്. ഇനി അവർക്ക് ഒരു അവസരം കൊടുക്കുക. (20-20 / മാ- ആദ്മി പാർട്ടി മതി ഇനി നമുക്ക് )

    • @ilovekerala2023
      @ilovekerala2023 2 года назад +1

      വികസനത്തിന്‌ ഒപ്പം നിന്നാൽ ജയിപ്പിക്കും.. ഉറപ്പാണ്.. നിന്നില്ലേൽ തോറ്റു ഓടും.. ആദ്യ ജയത്തിന് ശേഷം കൊച്ചിക്ക് ടീം ഉണ്ടാക്കാൻ പോയി. എന്നിട്ടോ അടുത്ത് ഇലക്ഷന് 15000 പര പര ആണ് ജയിച്ചത്.. കാരണം നഗരവാസികൾ വോട്ട് വലിച്ചു.. കഴിഞ്ഞ തവണ എയർപോർട്ട് വിഷയത്തിൽ ഞങ്ങൾക്കൊപ്പം നിന്നതുകൊണ്ട് റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു.. ഇപ്പോൾ ജോൺ ബ്രിട്ടസും തിരുവനന്തപുരം വികസനത്തിന്‌ വേണ്ടി ഇറങ്ങി നിൽക്കുന്നുണ്ട്.. പുള്ളി നിന്നാലും ജയിപ്പിക്കും.. തലസ്ഥാനത്തെ പദ്ധതികൾക്കൊപ്പം നിൽക്കുന്നവരെ ജയിക്കു എന്നവർക്കറിയാം..

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 2 года назад +4

    Port is national interest.
    You also need safe place to live.

    • @euginouseph545
      @euginouseph545 2 года назад

      ഭവനവും, തൊഴിലും വേണ്ടേ?

  • @wsicilyful
    @wsicilyful 2 года назад +8

    100% sasi tharoor wrong in this issue. I like him he should correct it.

  • @herveyjeacks7126
    @herveyjeacks7126 2 года назад +2

    Yes keep it up

  • @antonyleon1872
    @antonyleon1872 2 года назад +1

    Sathyamevajayathea 🙏❤️

  • @santhoshnazrani2642
    @santhoshnazrani2642 2 года назад +1

    തുറമുഖനിർമാണം കൊണ്ട് വന്നവരുമായി ചർച്ച അടിപൊളി 😄😄😄

  • @josephthomas5623
    @josephthomas5623 2 года назад

    സഹായം ചെയ്യുന്ന പാർട്ടി മതി ഇവിടെ ഞങ്ങൾക്ക്.
    🌹🌹🌹🌹🌹🌹🌹🌹🌹

  • @jayasreenair4865
    @jayasreenair4865 2 года назад +10

    Support fisherman

  • @josephgeorge5339
    @josephgeorge5339 2 года назад +1

    Fishermen are supreme. Their livelihood is our concern.

  • @subramanyamg1622
    @subramanyamg1622 2 года назад +4

    വിഴിഞ്ഞംപധ്ദതികൊണ്ടുവന്നകോൺഗ്രസ്സു്നേതാക്കൻന്മാരോടു്അച്ചനെന്തൊരു്ആദരവു്...

  • @pramothpramoth9467
    @pramothpramoth9467 2 года назад +4

    Good 👍

  • @businessmail6433
    @businessmail6433 2 года назад +6

    അച്ചന്മാർ സംസാരിക്കുമ്പോൾ ഡ്രെദ്ധിക്കുക എത്ര പക്വതയോടെ കാര്യം ഗൗരവത്തോടെ സംസാരിക്കുന്നു ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടി നേതാവിന് സംയമന പൂർവ്വം കാര്യങ്ങളും സംസാരിച്ചു തീരുമാനിക്കാൻ പറ്റുമോ ഈ വൈദികരെ കണ്ടുപഠിക്കണം ❤

  • @moncyskaria
    @moncyskaria 2 года назад

    Make sure reach home this time.

  • @varghesecheria1684
    @varghesecheria1684 2 года назад +1

    തരൂരായാലും കൊടുക്കൂരായാലും ന്യായമായതു നടക്കണം.

  • @ranivarghese8115
    @ranivarghese8115 2 года назад +2

    MP MLA are acting deaf and dump .They should understand these people are fighting for their existence and necessaries. You will win .our prayers are with you.

  • @shanivincent1500
    @shanivincent1500 2 года назад +2

    So what. Shahi tharoor parayenda karyam paranju. 👍👍👍.

  • @vkuttus
    @vkuttus 2 года назад +1

    ഇമ്മാതിരി ഫ്രോഡ് അച്ചന്മാരും തന്നെയാണ് നാടിന് ശാപം

  • @shajikumar5717
    @shajikumar5717 2 года назад +3

    എല്ലാ പ്രശ്നങ്ങളും ഹാര്ബറിന്റെ മേലിൽ വയ്ക്കരുത്

  • @biyosheenmedia.2745
    @biyosheenmedia.2745 2 года назад +10

    ശശിതരുൺ അയാളെ വാക്ക് ആര് കേൾക്കാൻ tvm ഇനി ജയിക്കില്ല ആയാൽ

    • @lekshmifurnishing441
      @lekshmifurnishing441 2 года назад +3

      അയാള് സത്യം അല്ലേ പറഞ്ഞത് അയാൾ കപട രാഷ്ട്രീയക്കാരനല്ല കേരളത്തിലെ രാഷ്ട്രീയക്കാർ പറയും ഇപ്പം ശരിയാക്കി തരാം എന്ന് 80 % പണി പൂർത്തിയ പ്രോജക്റ്റ് ഇനി നിർത്തില്ല ഇന്ത്യയിലെ ഒരു കോടതിക്കും നിർത്താനുള്ള വിധി പറയില്ല അച്ഛൻ നിങ്ങളെ പറ്റിക്കുകയാണ് നിങ്ങൾക്ക് വീടും ജോലി ചെയ്യത് ജീവിക്കാന്നുള്ള സാഹചര്യം ഒരുക്കി തരണം അത് നിങ്ങളുടെ അവകാശം ആണ് ആർക്കും തർക്കം ഇല്ല

    • @euginouseph545
      @euginouseph545 2 года назад

      @@lekshmifurnishing441 എംപി പറഞ്ഞ സത്യം എന്താണ്. ഇന്ത്യയ്ക്കു വളരെ അധികം ഗുണകരമാകും പോർട്ട്‌ വന്നാലെന്നു .പക്ഷേ 10000കണക്കിന് മത്സ്യത്തൊഴിലാഴികളുടെ ജീവനോ ബാധിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ അദ്ദേഹം കണ്ടില്ലെന്നു നടിക്കുന്നു. പണി ഇപ്പോൾ 1/3പോലും പൂർത്തിയായിട്ടില്ലല്ലോ. ഇനി സംഭവിക്കാനിരിക്കുന്ന കാര്യകളെപ്പറ്റി ശരിയായ പഠനം നടത്തട്ടെ. രണ്ടോ മൂന്നോ മാസം നിർത്തിവച്ചു എന്നുകരുതി വലിയകാര്യമൊന്നും സംഭവിക്കത്തില്ല. നിസാരം ഓഖി വന്നപ്പോൾ എത്ര മാസത്തെ പണിയാണ് പുറകിലോട്ട് ആയതു.

  • @ignatious335
    @ignatious335 2 года назад +2

    Big salute🙏 kollasarkar Arimathi government and opposite welcome AAP

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 года назад +7

    പള്ളിക്കാരുടെ ഉദ്ദേശം എന്താണെന്നറിയില്ല. തുറമുഖം പണി തുടങ്ങി ഇത്രയും കാലം എന്ത് കൊണ്ട് ഇവർ ചോദ്യം ചെയ്തില്ല ?

    • @unknown-sp5ky
      @unknown-sp5ky 2 года назад

      മരട് ഫ്ളാറ്റ് വിഷയത്തിൽ കോടതി നിലപാട്?

    • @euginouseph545
      @euginouseph545 2 года назад +2

      അന്ന് പോർട്ട്‌ പണി മൂലം തീരമൊക്കെ നഷ്ടപ്പെടും എന്നു പറഞ്ഞപ്പോൾ ഞങ്ങളെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ? ജനകീയ വേദികളിൽ വികസനത്തിനെതിരെന്നു പറഞ്ഞു ഞങ്ങളെ കൂകി വിളിക്കുകയായിരുന്നില്ലേ? എന്നിട്ടു ഇപ്പോൾ 1/3 പണി ആയപ്പോൾ നാം എന്താണ് കാണുന്നത്?

    • @unknown-sp5ky
      @unknown-sp5ky 2 года назад +1

      @@euginouseph545 സതൃം,

  • @mathewalex7824
    @mathewalex7824 2 года назад +8

    Christians should make a Christian party.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 года назад

      it is there. Kerala congress

    • @mathewalex7824
      @mathewalex7824 2 года назад

      @@kizhakkayilsudhakaran7086 It is a party which takes Christian votes. But does nothing for us. If Kerala Congress is a Christian party why are they not addressing any Christian issue.

  • @specialistvlogs
    @specialistvlogs 2 года назад +3

    ഇത്രേം കാലം ആയപ്പോഴാണാ ബോധം വന്നത്.. പണ്ടേ എതിർക്കണമായിരുന്നു.... അഘാതം ഉണ്ടാകുമെന്നു പണ്ടേ അറിയാമാർന്നു.. എന്നിട്ടും

    • @anithadicruz5901
      @anithadicruz5901 2 года назад

      അവനവൻ്റെ കിടപ്പാടം നഷ്ട്ടമാകുംപോൾ മാത്രമേ മറ്റുള്ളവൻ്റെ വേദന മനസ്സിലാകൂ എരിതീയിൽ എണ്ണ ഒഴിക്കരുത്

  • @kjjobichank3
    @kjjobichank3 2 года назад +1

    സമരം സത്യം മാണെങ്കിൽ ഇവർക്ക് നീതി കിട്ടണം പക്ഷെ അച്ചോ ഒരു സംശയം ഈ കോൺഗ്രസ്‌ സർക്കാരല്ലേ ഇതിനു എല്ലാ അഗീകാരവും കൊടുത്തത് അപ്പോൾ ഇപ്പം ഇവർ പിന്താ ങ്ങുന്നത് ഇലക്ഷൻ മുന്നിൽ കണ്ടാണോ ഈ ഉമ്മൻ ചാണ്ടി സർക്കാർ ജോലിക്കാരുടെ പെൻഷൻ നിർത്തലാക്കി ഇടതു പക്ഷം വന്നാൽ തിരികെ കൊണ്ടു വരും എന്ന് പറഞ്ഞു കേറി പിന്നീടാണ് മനസ്സിലായത് പെൻഷൻ തിരികെ കൊണ്ടു വന്നാൽ സർക്കാറിനു വൻ ബാധ്യത ആകും അതു പോലെ വിഴിഞ്ഞം പദ്ധതിയിൽ നല്ല കാശു മേടിച്ചു നിർത്താൻ പറ്റാത്ത രീതിയിൽ ജനങ്ങളെ ദ്രോഹിക്കുന്ന പണി ഉണ്ടോ എന്ന് അറിയണം സമരം വിജയിക്കട്ടെ

  • @sheejasathyan9558
    @sheejasathyan9558 2 года назад

    അഭിവാദ്യങ്ങൾ

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +2

    യുഡിഫ്, കോൺഗ്രസ്‌, എംപി ഇവരൊക്കെ പറഞ്ഞ വാക്ക് പാലിക്കും എന്ന് ഉറപ്പുണ്ടോ??. ഉമ്മൻ ചാണ്ടി മൂലമ്പിള്ളിക്കാർക്ക് കൊടുത്ത വാഗ്ദാനം ഇപ്പോഴും പെരുവഴിയിൽ ആണ്. ആ ഉമ്മൻ ചാണ്ടി തന്നെയല്ലെ വിഴിഞ്ഞം പദ്ധതി കൊണ്ട് വന്നത്.??.

  • @junaidpa8877
    @junaidpa8877 2 года назад +3

    👍👍👍

  • @RasisRs
    @RasisRs 2 года назад +1

    വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകട്ടെ എത്രയും വേഗം...

  • @ajohn9163
    @ajohn9163 2 года назад +2

    ഇവിടെ വികസനം അത്യാവശ്യം മീൻപിടിക്കാനും പുനരധിവാസവും നിര്ബന്ധവും..... പിന്നെ എംപി തന്റെ അഭിപ്രായം പറഞ്ഞതിനെ അച്ഛൻ ഒരുമാതിരി ഊതണ്ടാ ... ഒരു വൻ ദുരന്തം ആർക്ക് ഏത് സമൂഹത്തിന് സംഭവിച്ചാലും സർക്കാരെ കാണു..... അല്ലാതെ അച്ഛന്മാരും മഠങ്ങളുമൊന്നും ചെയ്യില്ല... അവർക്കത്തിന് കഴിയുകയുമില്ല എല്ലാപേർക്കും എതിർക്കാൻ ഒരു സർക്കാർ വേണം...

  • @winstondl3867
    @winstondl3867 2 года назад

    ഈ പദ്ധതി ആരംഭിച്ച ഉമ്മൻ ചാണ്ടിയോട് പോയി പറയൂ , അച്ചാ, അന്ന് മിണ്ടാതിരുന്നിട്ട് ഇപ്പോ സമരവുമായി ഇറങ്ങാൻ നാണമില്ലേ .. ഇതിനെല്ലാം കാരണം UDF മാത്രം.

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 2 года назад +2

    🌹🌹🌹🌹

  • @gopinathamenon8632
    @gopinathamenon8632 2 года назад +1

    ഈ പാതിരിയുടെ സംസാരം നാക്കുകുഴയുന്നൂ ഇന്നലെത്തെ വൈനിൻ്റെ ശക്തി ആയിരിക്കും.
    ഈ കുഴപ്പം ഒന്ന് തന്നെ ഇല്ല എന്ന് കരുതി ജീവിക്കണം എങ്കിൽ കടൽ തീരത്ത് നിന്നും ഒരു കിലോമീറ്റർ അകലെ വ്വെട് കെട്ടി താമസിച്ചിരുന്നു എങ്കിൽ ഏത്ര നന്നായേനെ. ഇത് വളച്ച് കെട്ടി വീട് ഉണ്ടാക്കി കുറച്ചുനാൾ കഴിഞ്ഞു് പാതിരിമാർ വന്നു ആളുകളെ മതം മാറ്റി കുറെ സ്ഥലം വളച്ച് കെട്ടി പള്ളി ഉണ്ടാക്കി സർക്കാരിനെ കുപ്പിയിൽ ഇറക്കുക . മത്സ്യ തൊഴിലാളികൾക്ക് കൊടുത്ത സഹായ ധനം പള്ളികൾ അടിച്ചു മാറിയതായി കണ്ടൂ അത് ശെരി ആണോ .തുറമുഖം ഉള്ളടത്തെല്ലം ഇങ്ങനെ ഒരുത്തനും സമരം ചെയ്യാറില്ല കാരണം അവിടുത്തെ ജനങ്ങൾക്ക് തൊഴിൽ കിട്ടും. ഇത് ചൈനക്കാർ പതിരിമാരെ ഹൈജാക്ക് ചെയ്തു സമര ചെയ്യിക്കുന്നു. കാരണം ഈ തുറമുഖം വന്നാൽ കേരളം മാത്രം എല്ലാ അതിൻ്റെ പ്രയോജനം എടുക്കുക ഇന്ത്യക്കു മൊത്തം ഗുണം ചെയ്യും അപ്പൊൾ ശ്രീലങ്കൻ പോർട്ടിന് ബിസിനെസ്സ് കുറയും അതിനു ചൈനക്ക് ഒരടി ആകും
    അല്ലയോ പാതിരിമാർ ഈ പോർടിൻ്റെ പണി തുടങ്ങിയപ്പോൾ നിങൾ എല്ലാം ധ്യാനത്തിൽ ആയിരുന്നോ ഇപ്പോഴാണ് വെളിപാട് ഉണ്ടായത്. കുറെ പണം അടിക്കാനുള്ള വഴി അല്ലെങ്കിൽ കിട്ടിയത് പോരാഞ്ഞിട്ട് ആണോ.
    അധാനി സ്വന്തം ഇഷ്ടത്തിന് കയ്യേറി പണിയുന്നതല്ല .നിങൾ തിരഞ്ഞെടുത്ത സർകാർ പനിയിക്കുന്നത് ആണ്. അപ്പൊൾ നിങൾ തന്നെ അല്ലെ ഇതൂ പണിയുന്നതൂ . പിന്നെന്തിനാ ഇപ്പൊൾ സമരം കിട്ടിയ നക്കാപ്പിച്ച കുറഞ്ഞു പോയോ.
    മീൻ പിടിക്കാൻ പോകുന്നതിനു വള്ളം, വല,മരുന്ന് സബ്സിഡി മണെന്ന.എന്തെങ്കിലും സംഭവിച്ചാൽ നഷ്ട്ടാ പരിഹാരം കടൽ ഇളകുന്ന സമയം റേഷൻ ഫ്രീ ഒക്കെ വാങ്ങിയിട്ട് കിട്ടുന്ന മീൻ
    കൊള്ള വിലക്ക് വിൽകുന്നൂ. നാളെ മീൻ വാങ്ങുന്ന എല്ലാവരും ഒരു കാരണവശാലും മീൻ വാങ്ങില്ല എന്ന് പ്രതിജ്ഞ എടുത്താൽ നീ ഒക്കെ എന്ത് ചെയ്യും

  • @DennisJoseph-e4y
    @DennisJoseph-e4y 2 года назад

    നിങൾ ഒരു രാഷ്ട്രീയ പാർട്ടി നിര്മിക്കു ഇ രാഷ്ട്രീയ നാറികലെ മാറ്റിനിർത്താം

  • @alfidha6199
    @alfidha6199 2 года назад +5

    ശശി തരൂർ കോൺഗ്രസിന് അകത്തോ? പുറത്തോ?

  • @annamayohannan355
    @annamayohannan355 2 года назад

    Do not be considered either congress Or communist party

  • @anilindianarmy1019
    @anilindianarmy1019 2 года назад +4

    Fishermens problems should be resolved by Kerala Govt but Port is important to more development in Kerala as well as our Country. I support fishermens problems as well as supporting Making Port. I think Anti National Elements involved behind the case. Pl releaise poor fishermen.

  • @antonyleon1872
    @antonyleon1872 2 года назад

    Paavappettavantea Avastha Kidappadam Jeevitham 😭 Kashttam Paazhukal Bharikkunnu Keralam

  • @sabujoseph6072
    @sabujoseph6072 2 года назад

    Tharoor is least bothered, his plan might be to start a new innings in politics by defecting to other party

  • @lucyphilip4881
    @lucyphilip4881 2 года назад +1

    Nammude Deivam nammale upeakshikillakaryhavinodu chearnnu ninnu namuk porutham Deivam aaranennanu ivarude vicharam namuk ethire varunna sathruvineaum E lokathe thanneum angulee chalanathal thara pattikan kazhivulla sarwasakthanaya Deivathilanu nammude prathiyasha sn

  • @appukuttan6466
    @appukuttan6466 2 года назад

    Churches main income from the fishermen. If income stopped then wine and beef their luxurious life all gone with the wind

  • @roymathew3716
    @roymathew3716 2 года назад +2

    Sasi taroor inte abhiprayam congrassinte. Nayamalla

  • @thomasvarghese9852
    @thomasvarghese9852 2 года назад

    ഞങ്ങൾ എന്തിനും റെഡി പക്ഷേ ഞങ്ങളെ വിളിക്കുന്നില്ല

    • @sathiajitht1567
      @sathiajitht1567 2 года назад

      ദൈവം വിളിക്കും.

  • @ilovekerala2023
    @ilovekerala2023 2 года назад +1

    തരൂർ നഗരത്തിന്റെ എംപി ആണ്.. വോട്ട് കൊടുത്തത് വികസനത്തിന്‌ ആണ് അല്ലാതെ നിങ്ങളെ അനുസരിക്കാൻ അല്ല.. ആത്മീയ ചാനൽ ഇപ്പോൾ ന്യൂസ് ചാനൽ ആയോ 😂 വിദേശ സഹായത്തെപ്പറ്റി ഇന്ന് international ന്യൂസ് പേപ്പറിൽ വാർത്ത ഉണ്ട്.. Enjoy

    • @euginouseph545
      @euginouseph545 2 года назад

      തരൂർ നഗരത്തിന്റെ മാത്രം എംപി അല്ല ഗ്രാമത്തിന്റെതുമാണ്.വോട്ട് ചെയ്തതിന്റെ പേരിൽ ഞങ്ങളെ അനുസരിക്കാനല്ല.പോർട്ട്‌ പണി മൂലം ദുരിതം അനുഭവിക്കുന്നവരെ കേൾക്കാൻ കൂട്ടക്കാത്തതിന്റെ പേരിലാണ് വിമർശക്കുന്നത്.

    • @ilovekerala2023
      @ilovekerala2023 2 года назад

      @@euginouseph545 കേൾക്കണ്ട എന്ന് പറഞ്ഞില്ലാലോ.. ദുരിതം മാറ്റി സഹായിക്കുക തന്നെ വേണം.. വീട്, പുതിയ മത്സ്യബന്ധന തുറമുഖം, സൗകര്യങ്ങൾ ഇതെല്ലാം ലഭിക്കണം.. സംശയമില്ല..
      പക്ഷെ ഇവിടെ വിഷയം ഈ തുറമുഖ പദ്ധതി നിർത്താൻ വേണ്ടി ഈ സമരത്തെ ഉപയോഗിക്കുന്നവർ ആണ്.. അതിനെയാണ് എതിർക്കുന്നത്. എത്രയോകാലത്തെ കാത്തിരിപ്പാണ് ഈ പോർട്ട്‌.. ഇതിന്റെ പണി തുടങ്ങിയശേഷമാണ് തിരുവനന്തപുരം ഒന്ന് പച്ചപ്പിടിച്ചു തുടങ്ങിയത്.. ഇവിടെ പോർട്ടും വേണം മത്സ്യത്തൊഴിലാളികൾക്ക് ന്യായമായത് കിട്ടുകയും വേണം.. പോർട്ട്‌ നിർത്തുക ഒരു കാരണവശാലും നടക്കില്ല. അത് വിദേശത്ത് നിന്നുള്ള ചരട് വലിയാണ്.. തീരശോഷണം ഗ്ലോബൽ വാമിങ്ങും അറബിക്കടലിലെ ചൂട് കൂടിയത് കാരണം ഉണ്ടാവുന്നതാണ്.. കിലോമീറ്റർ കണക്കിന് കടൽ കരയാക്കി മാറ്റിയ ദുബായിലും കൊളംബോയിലും സംഭവിക്കാത്ത എന്ത് ശോഷണം ആണ് ഇവിടെ? ജനങ്ങൾക്കിടയിൽ എല്ലാവരും മണ്ടന്മാരെ അല്ല..

    • @euginouseph545
      @euginouseph545 2 года назад

      @@ilovekerala2023 സൗമ്യമായി കേൾക്കുന്നതിൽ നന്ദി.ഞാൻ ഈ പോർട്ട്‌ വരുന്ന തീരത്തു താമസിക്കുന്ന ഒരു വ്യക്തിയാണ്. താങ്കൾ പറയുന്ന ദുബായ് പോലുള്ള പോർട്ടുകൾ കായൽ സമാനമാണ് ആഴക്കുറവുള്ളതാണ്. അതുപോലെ ജനവാസ മേഘലയിലല്ല ആദ്യം പോർട്ട്‌ പണി ആരംഭിക്കുന്നത്. ഈ പദ്ധതിപ്രദേശം ഉൾപ്പെടുന്ന കരിംകുളം ഗ്രാമപഞ്ചായത്തു ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രത എറിയതാണ്. ഈ ജനസാന്ദ്ര ഏറിയ പ്രദേശത്തു പോർട്ട്‌ വരുമ്പോൾ ഉള്ള പ്രത്യാഹാതങ്ങളെ പറ്റി എത്ര സത്യസന്ധമായ പഠനങ്ങ ളാണ് നടന്നിട്ടുള്ളത്. വിഴിഞ്ഞം രാജ്യത്തിന്റെ അഭിമാന പദ്ധതി എന്നതിന്റെ പേരിൽ,പഠനങ്ങൾ എല്ലാം പോർട്ട്‌ എങ്ങനെ നടപ്പിലാക്കാം എന്നതിനുവേണ്ടിയായിരുന്നില്ലേ?
      ഇപ്പോൾ പോർട്ട്‌ പണി 1/3 ആയുള്ളൂ മലകളെ എല്ലാം ഇടിച്ചുനിരത്തി ഈ
      ആഴക്കടലിൽ കൊണ്ട് ഇടുകയാണ്, ഇപ്പോൾ തന്നെ തിരിച്ചുകിട്ടാനാവാത്ത വിധം ശങ്ങുമുഖം തീരമുൾപ്പെടുന്ന വലിയൊരു പ്രദേശം കടലെടുത്തു.
      പണി പൂർത്തിയാക്കുമ്പോൾ ഈ തീരങ്ങളിലൊക്കെ എന്തായിരിക്കും സംഭവിക്കുക , ഞങ്ങൾ ഭയപ്പാടിലാണ്. ഞങ്ങളെ ആരാണ് കേൾക്കുന്നത്. വികസനത്തിന്റെ ഉന്മാതത്തിൽ കണ്ടില്ലെന്നു നടിക്കുന്നു. പിന്നെ ആഗോള തപനത്തെ പറ്റി, പോർട്ടിന്റെ വടക്ക് ഭാഗത്തു മാത്രമാണോ ആഗോള താപനം. കണ്ണടച്ച് വേണമെങ്കിൽ ഇരുട്ടക്കാം

    • @ilovekerala2023
      @ilovekerala2023 2 года назад +1

      @@euginouseph545 സമവായതിലൂടെ രണ്ടും വരണം സഹോദരാ.. സ്വപ്‌നങ്ങൾ എല്ലാർക്കും ഉണ്ടല്ലോ.. എല്ലാം നടക്കണം.. എത്രകാലമായി തിരുവനന്തപുരം നിവാസികളെ അപ്പികൾ എന്നുള്ള വിളി കേട്ടു അപമാനത്തോടെ ജീവിക്കുന്നു എന്നോ.. ആകെ ഉള്ള പ്രതീക്ഷ ഈ പോർട്ട്‌ ആണ്.. അത് നഷ്ടപെടുന്നു എന്ന് തോന്നിയാൽ പലർക്കും ഭ്രാന്ത് പിടിക്കും.. നിങ്ങളുടെ ആശങ്കകൾ പരിഹരിച്ചു പോർട്ട്‌ വന്നേ പറ്റു.. ലോകത്തെ എല്ലാ deep sea water പോർട്ടുകളും വരുന്നത് ആഴമുള്ള കടലുകളിൽ തന്നെയാണ്.. സിങ്കപ്പൂരിലും ഷാൻഗായിലും ഒക്കെ ജനങ്ങൾ തിങ്ങി പാർത്തിരുന്ന പ്രദേശങ്ങളിൽ തന്നെയാണ് പോർട്ട്‌ വന്നത്.. എന്തിനു കോളമ്പോയിൽ പോലും.. അവിടില്ലാത്തത് എങ്ങനെ ഇവിടെ ഉണ്ടാകുന്നു.. അഥവാ അവിടെ അതെങ്ങനെ പരിഹരിച്ചു. ഇതൊക്കെ മനസ്സിലാക്കി ഇത് വരട്ടെ..
      ഇനി അഥവാ ഇതൊന്നും വേണ്ട എന്നാണെങ്കിൽ ഈ തലസ്ഥാനം എന്ന സ്ഥാനം ഇതൊക്കെ വേണ്ടുന്ന എങ്ങോട്ടെങ്കിലും മാറ്റി എല്ലാം ഇടിച്ചു നിരത്തി തിരുവനന്തപുരത്തെ ഒരു ഗ്രാമമാക്കി മാറ്റുക.

  • @ruskinsamuel5189
    @ruskinsamuel5189 2 года назад

    Tharoor is a Bramin.

  • @nayushadmyiloor9347
    @nayushadmyiloor9347 2 года назад

    റിലേ സത്യാഗ്രഹം, റിലേഉപവാസ സമരം,
    റിലേകൊന്ത നമസ്കാരം,മാത്രമാക്കാതെ,, എഫക്ടീവയ,ആയ സമരം മുറകൾ സ്വീകരിക്കണം.വെറുതെ സമയം കളയാം.
    നേതാക്കളെ, രാഷ്ട്രീയം പാർട്ടികളെ, കോടതികളെ,ഗവണ്മെന്റകളെ,,അടച്ചു,ആട്ടി പുറത്താക്കുന്ന സമീപനം കൊണ്ട്, ഒരു രാജ്യത്തിൽ ജീവിച്ചു പോകാൻ പ്രയാസമാണ്.
    അച്ഛന്മാരുടെ പിടിപ്പില്ലായ്മ ആണ് ഈ അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചത് 🤔
    നയവും,ക്ഷമയും ബുദ്ധിയും, വിവേകവും, പരിശുദ്ധൽമാവിൽ നിറവും കൊണ്ടാണ് അച്ചന്മാർ ,സമരം നയിക്കേണ്ടത്.

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    The best options if Congress MLA's and mps do not sign a petition to ban this fraud project of adani and co and political crooks of Congress, CPM, NCP the final option will to approach the AAP and once AAP kejriwal enters trivandrum then afterwards only Congress crooks and slaves will wake up but that will be late for congress crooks of Kerala.

  • @jerinmathew4312
    @jerinmathew4312 2 года назад +1

    Pinarai vijayan inum..... UK. ........ eku muguva. ,adutha pani tharanano, arelum pirake poyal nanairunu........

  • @pramothpramoth9467
    @pramothpramoth9467 2 года назад

    Sasi Chota fish?

  • @pramothpramoth9467
    @pramothpramoth9467 2 года назад

    Jai Rahul 3 sasi anan go back

  • @janetkv5758
    @janetkv5758 2 года назад

    Full support. ✌✌✌✌✌✌

  • @namathsrinivasan4028
    @namathsrinivasan4028 2 года назад +2

    Vizhinjam project was Udf dream project this project sanctioned ummanchandy go and tell udf

    • @euginouseph545
      @euginouseph545 2 года назад

      ഈ പ്രോജെക്ടിനെ അന്ന് വളരെയധികം എതിർത്തവരാണല്ലോ ഇന്ന് ഭരിക്കുന്നത്. എന്നിട്ടു ഇപ്പോൾ എന്തായി,? എയർപോർട്ടിന്റെ കാര്യത്തിലും അതായിരുന്നില്ലേ അവസ്ഥ. കണ്ണിൽ പൊടി ഇടുക അത്രയേയുള്ളു.

  • @antonyleon1872
    @antonyleon1872 2 года назад

    Bengali 😭🐕🦮🐕‍🦺 Ever madhie Rashtriya Thozhilalikal koottu Kachavadam Cheyyunnavar Naadinu Apakadam 🎭🤝👁️👁️☠️

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 года назад +2

    ശശി തരൂരിനെ അങ്ങു ഉലത്തും സഭ.

    • @anniejohn281
      @anniejohn281 2 года назад +6

      സഭ ഇല്ലായിരുന്നു എങ്കിൽ ഇന്നത്തെ തരൂർ ഉണ്ടാകയില്ലായിരുന്നു ( പ്രത്യേകിച്ച് മത്സ്യതൊഴിലാളികൾ )അതു മറക്കണ്ട.

    • @brigitlukose2235
      @brigitlukose2235 2 года назад

      ശശി തരൂർ തന്റെ അപ്പനാണോ. ഞങ്ങളുടെ പിള്ളേർ ഒലത്താൻ വിചാരിച്ചാൽ ഒലത്തും സ്ഥാനവും മാനവും പിന്നെ നോക്കും ഈ അച്ചന്മാർ ശാന്തമാക്കി ഇരുത്തുന്നത്. കേട്ടോ 😡

    • @euginouseph545
      @euginouseph545 2 года назад +4

      10000 ൽ അധികം വോട്ടിനു പുറകിൽ നിന്നപ്പോൾ തീരത്തിന്റെ vote എണ്ണി കഴിഞ്ഞപ്പോഴാണ് ശശിതരൂർ ജയിച്ചു കയറിയത്.

    • @IGN2022
      @IGN2022 2 года назад +3

      അധികം അഹങ്കരിക്കാതെ കാര്യങ്ങൾ മാറിമറിയാൻ കുറച്ചു നേരം മതി. വിഴിഞ്ഞം സമരം ന്യായമുള്ള സമരം ആണ്. ശശി തരൂരിന്റെ ഒക്കെ അഹങ്കാരം വൈകാതെ അവസാനിക്കും.

  • @johnpk8982
    @johnpk8982 2 года назад +3

    പിതാക്കന്മാരൂടെ വരിയെടുത്തു കളവും, പീഡനവൂം ഒഴിവാക്കുക. Church act നടപ്പാക്കുക.

  • @manojkumar-jr4wr
    @manojkumar-jr4wr 2 года назад +3

    അച്ഛന്മാർ ഉടനെ jaililil പോവും

    • @euginouseph545
      @euginouseph545 2 года назад +4

      നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം
      ഗാന്ധിജിയേ പോലുള്ളവർ അനുഭവിച്ച ജയിൽവാസം കൊണ്ടാണെന്നു ഓർക്കുക.

    • @sathiajitht1567
      @sathiajitht1567 2 года назад +2

      സ്വാതന്ത്രം നേടി തന്നത് അച്ചന്മാരല്ല. 🤭

    • @RasisRs
      @RasisRs 2 года назад +4

      ഗാന്ധിജിയേ ഒക്കെ ഈ കള്ളന്മാരുമായി താരതമ്യം ചെയ്യല്ലേ, വിഴിഞ്ഞം പോർട്ട് രാജ്യത്തിന്റെ ആവശ്യമാണ്... ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ ഈ പോർട്ട്‌ യാഥാർഥ്യം ആകാൻ അദ്ദേഹം മുന്നിൽ ഉണ്ടായേനെ.

    • @manojkumar-jr4wr
      @manojkumar-jr4wr 2 года назад +2

      @@RasisRs സൂപ്പർ

    • @euginouseph545
      @euginouseph545 2 года назад

      @@sathiajitht1567 അദാനിമാരായിരിക്കും നേടിത്തരാൻപോകുന്നത്

  • @baijubijub5325
    @baijubijub5325 2 года назад

    ശശിതരൂർ സപ്പോർട്ട് ചെയ്തില്ല എന്ന് അച്ഛൻ പറഞ്ഞു,,, അപ്പോൾ bjp സപ്പോർട്ട് ചെയ്‌തോ???പിണറായി ഉൾപ്പെടെ ഉള്ള ഏതെങ്കിലും കമ്മ്യൂണിസ്റ്റ്‌ അല്ലങ്കിൽ LDF ലുള്ള ആരെങ്കിലും support ചെയ്‌തോ??? ഇല്ല ::: എന്തു പ്രശ്നം ഉണ്ടെങ്കിലും തുറമുഖം പണി നിർത്തിവക്കില്ല എന്ന് പിണറായി അസന്നിഗ്ദം പറഞ്ഞു... അപ്പോൾ അച്ഛനും ടീമും ആർക്കു വോട്ട് ചെയ്യും??? തുറമുഖം പണി നിർത്തണം എന്ന്. ശക്തമായ അഭിപ്രാമുള്ള ആളാണ് ഞാൻ,,, തിരുവനന്തപുരം ജില്ലയിലെ അമിത രാഷ്ട്രീയ അടിമത്തം വന്നവരെ ഒഴിവാക്കി ബാക്കി എല്ലാപേരെയും കൂട്ടിയോജിപ്പിച്ചു ശക്തമായി മുന്നേറുക

  • @lilykuty682
    @lilykuty682 2 года назад +1

    onu podeai pali le achaaaaa

  • @vincentph5145
    @vincentph5145 2 года назад

    Sasi ennum sasi thanne

  • @manojmathew4377
    @manojmathew4377 2 года назад +3

    Foreign powers behind this agitation

    • @IGN2022
      @IGN2022 2 года назад

      Do you have proof. Know this well, if Vizhinjam Port Project is fulfilled, then surely K- Rail project will also be implemented. Both these projects are for the Benefit of Adani Group. There is no foreign hand behind this agitation, don't fall for the Conspiracy theories of RSS- BJP and Adani. This port will surely become a big curse to Kerala. You will surely regret this comment you have made in the future. Adani is just one of the Robber Baron friends of Mr. Modi.

  • @rajendrans-sd2tb
    @rajendrans-sd2tb 2 года назад +10

    ബഹുമാനപ്പെട്ട പള്ളീലച്ചോ വിഴിഞ്ഞം പദ്ധതി കൊണ്ട് വിഴിഞ്ഞത്തു വീടും, സ്ഥലവും നഷ്ടപ്പെട്ട ആർക്കെങ്കിലും നഷ്ടപരിഹാരം ലാഭിക്കാത്തതായിട്ടുണ്ടോ. നിങ്ങളുടെ താല്പര്യം മത്സ്യത്തൊഴിലാളികളുടെ ഉന്നമനമ്മള്ള. അടിമത്വമാണ്. നിങ്ങളുടെ ലക്ഷ്യം വിദേശ ഫണ്ട് വാങ്ങി കീശ വീർപ്പിക്കുന്നതാണ്. നിങ്ങൾ പറയുന്നതനുസരിച്ചു ലോകത്തൊരിടത്തും തുറമുഖമുണ്ടാക്കാൻ പറ്റില്ലല്ലോ. നിങ്ങളുടെ മത്സ്യ ഉത്പന്നങ്ങൾ വിദേശങ്ങളിൽ കയറ്റി അയക്കുന്നത് സൈക്കിളിലല്ലല്ലോ. രാജ്യ പുരോഗതി ക്കുള്ള പദ്ധതിക്കെതിരെ വിദേശ ശക്തികളിൽ നിന്നും കപ്പം വാങ്ങി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന നിങ്ങൾ രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നത്. നിങ്ങൾ മാത്രമല്ല ഈ രാജ്യത്തു ജീവിക്കുന്നത് എന്നോർക്കണം. നിങ്ങൾക്കു ന്യായമായി കിട്ടേണ്ടത് വാങ്ങാനുള്ള സമരം നടത്തേണ്ടത് മുല്ലൂരല്ല. സെക്രട്ടേറിയറ്റ് നടയിലാണ്. വിഴിഞ്ഞം പദ്ധതിക്കു സ്ഥലം വിട്ടുകൊടുത്തു തൊഴിൽ നഷ്ടപെട്ടത് മുല്ലൂർ നിവാസികൾക്കാണ്. നിങ്ങൾ സമരം ചെയ്യേണ്ടത് ഭരണാസിരാകേന്ദ്രത്തിലാണ് അല്ലാതെ മുല്ലൂരല്ല.

    • @srelsychemmayath871
      @srelsychemmayath871 2 года назад +6

      വന്നു നേരിൽ കാണുക. എന്നിട്ട് ഇങ്ങനെ സംസാരിക്ക്.

    • @marypushpam1573
      @marypushpam1573 2 года назад +2

      What is said before is lie,mollur people lost nothing poor fishery people lost everything.mollur what did they loose may be looking forward for good jobs at the expense of their own brothers and sisters.simply finding fault with the priests who are supporting them.people of mollur remember the port is going to destroy us .so better support the samarium.

    • @euginouseph545
      @euginouseph545 2 года назад

      വിദേശഫണ്ടിന്റെ കണക്കൊക്കെ നിങ്ങളുടെ സർക്കാരിന്റെ പക്കൽ ധാരാളം ഉണ്ടല്ലോ? EDഇവിടെത്തന്നെ ഉണ്ടല്ലോ?. എന്താ ഒന്നുശ്രെമിച്ചു കൂടെ. എന്താണ് രാജ്യദ്രോഹം ജീവനോബാധി നഷ്ടപ്പെട്ടവരെ കൂടെനിന്ന് സഹായിക്കുന്നതോ?
      അതോ അവരെ തൂത്തെറിയാൻ വെമ്പൽ കൊള്ളുന്നതോ?. രാജ്യദ്രോഹി ആരെന്നു മനസിലായിട്ടുണ്ടാകും? പിന്നെപോർട്ടിനു വേണ്ടി വീടും സ്ഥലവും വിട്ടുകൊടുത്തിട്ടു മാർക്കറ്റ്‌ വിലയുടെ എത്ര ഇരട്ടി നഷ്ടപരിഹാരം വാങ്ങി യില്ലേ?. ഇനി പോർട്ടിൽ വരുന്ന തൊഴിലവസരങ്ങളും നിങ്ങൾക്ക് വേണം. സഹോദര,പോർട്ട്‌ പണിയുന്നതേ അങ്ങ് കടലിലാണ്.വളരെ ശക്തമായ തിരയടിയുള്ള വിഴിഞ്ഞം പ്രദേശത്തു,
      മലകളെ ഇടിച്ചുനിരത്തി
      കോട്ട കെട്ടിയാൽ, അതിന്റെ പ്രധ്യാഘാതം അതിനു ചുറ്റുമുള്ള തീരങ്ങളിലായിരിക്കും സംഭവിക്കുന്നത്. ഇതറിയാത്ത മണ്ടനാണ് തങ്കളെന്ന് വിശ്വസിക്കുന്നില്ല. താങ്കൾക്ക് കിട്ടിയ നഷ്ടപരിഹാരത്തിനു തുല്യമായ നഷ്ടപരിഹാരം ലഭിക്കാൻ അർഹരാണ്, പോർട്ട്‌ കാരണം തൊഴിലും വീടും സ്ഥാലവും നഷ്ടപ്പെട്ടവർ. അല്ലാതെ അവരെ സിമന്റ് ഗോഡൗണിൽ അല്ല ഇടേണ്ടത്. പിന്നെ സമരം ചെയ്യേണ്ടത് സെക്രെട്ടറിയട്ടിലാണെന്ന് പറഞ്ഞു,
      അങ്ങനെയാണോ,വിലപ്പിൽശാല സമരം നടന്നത്?, പ്ലാച്ചിമട സമരം നടന്നത്? രണ്ടു നീതിയുണ്ടോ സഹോദര?

  • @amalbiju4742
    @amalbiju4742 2 года назад +1

    Sathiayh t ......than. Paniyadi.........veedu........

  • @sathiajitht1567
    @sathiajitht1567 2 года назад +8

    അദ്ധ്വാനിച്ച് ജീവിക്കടേയ്...
    വീട് ഇല്ലെങ്കിൽ പോയി പണിയടേയ്..
    💪WE NEED VIZHINJAM SHIPPORT.

    • @elcylawrence9358
      @elcylawrence9358 2 года назад

      നിനക്കിട്ടൊരുപണി.ദൈവ൦പണിയു൦.അതുറപ്പു

    • @jamess8422
      @jamess8422 2 года назад +20

      താങ്കൾ ഉദ്ദേശിച്ച അദ്ധ്വാനം " അദാനിക്ക് സ്തുതി പാടൽ" എന്നായിരിക്കും

    • @zz5182
      @zz5182 2 года назад

      ninte vettl ninnu irakki vittittu advanichu jeevbikede ennu paranjal nthayirikum

    • @princevazhakalam1664
      @princevazhakalam1664 2 года назад

      താങ്കൾ ജോലി ചെയ്തു ജീവിക്ക് അദാനിയുടെ മൂടു താങ്ങി നടക്കാതെ

    • @rajibinu2878
      @rajibinu2878 2 года назад +12

      പിന്നെ ജോലി ചെയ്യാതെ കൈ കൂലി വെടിച്ചിട്ടാണോ മത്സ്യ തൊഴിലാളികൾ ജീവിക്കുന്നത്.

  • @josephthomas5623
    @josephthomas5623 2 года назад +1

    സഹായം ചെയ്യുന്ന പാർട്ടി മതി ഇവിടെ ഞങ്ങൾക്ക്.
    🌹🌹🌹🌹🌹🌹🌹🌹🌹

  • @josephthomas5623
    @josephthomas5623 2 года назад +11

    സഹായം ചെയ്യുന്ന പാർട്ടി മതി ഇവിടെ ഞങ്ങൾക്ക്.
    🌹🌹🌹🌹🌹🌹🌹🌹🌹