നിങ്ങൾ പേടിക്കേണ്ട ആദ്യത്തെ വെടി ബിഷപ്പുമാർക്കും വൈദീകർക്കും |VIZHINJAM PORT|TRIVANDRUM|GOODNESS TV

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 63

  • @panditraj7251
    @panditraj7251 2 года назад +14

    ഇതാണ് യഥാർത്ഥ സഭ ,മനുഷ്യന്റ യഥാർത്ഥ പ്രശ്നങ്ങളിൽ വ്യാത്മായ അറിവും നിലപാടും എടുക്കാൻ സഹായം ,പാപവും ക്ഷമയും സ്വര്ഗ്ഗ വാസവും പിന്നെ ആയാലും ദൈവം ക്ഷമിക്കും , എല്ലാ സപ്പോട്ടും നിലനില്പിന്റെ സമരത്തിന്

  • @mithramaniyappan2346
    @mithramaniyappan2346 2 года назад +15

    സ്വന്തം ജീവി൯ പണയം വച്ച് പലരുടെയും ജീവിതം രക്ഷിച്ച കടലിന്റെ മക്കൾ ഇന്നു ജീവനും സ്വത്തിനും സംരക്ഷണ൦ ആവശ്യപ്പെട്ടു സമരം നടത്തുമ്പോൾ അവരാൽ രക്ഷിക്കപ്പെട്ട പലരും ഇന്നു ഓണ൦ ആഘോഷിക്കാൻ തയ്യാറെടുക്കുന്നു. പ്രകൃതി🌿🍃 യ൦ കടലമ്മയു൦ ആരുടെ കൂടെ എന്നു കണ്ടറിയാ൦

  • @narayananbalachandran8293
    @narayananbalachandran8293 2 года назад +4

    Excellent

  • @rubeenarejeena8837
    @rubeenarejeena8837 2 года назад +22

    A c മുറികളിലിരുന്ന് Comment ഇടാൻ എളുപ്പമാണ്. തല ചായ്ക്കാൻ ഇടമില്ലാത്തവനു വേണ്ടി വാദിക്കാൻ പാതിരിമാർ മാത്രമേ ഉണ്ടാകുകയുള്ളൂ

  • @tarinmariatomy3632
    @tarinmariatomy3632 2 года назад +2

    Good 👍 😍💯💖✌

  • @benjohn2890
    @benjohn2890 2 года назад +1

    Rehabilitation of these poor fishermen to a descent place are top priority, after that only development. Our support ❤️ 🇮🇳🇮🇳💪💪

  • @tarinmariatomy3632
    @tarinmariatomy3632 2 года назад

    Achan poli 👌 🥰🤣✌💯💖💖💖super👌

  • @leenakuriakose1095
    @leenakuriakose1095 2 года назад +4

    👍👍👍👍👍👍

  • @hillaryfernandeza8164
    @hillaryfernandeza8164 2 года назад +6

    🙏

  • @baisilpaul4009
    @baisilpaul4009 2 года назад

    God bless father

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +3

    All keralities all the world should support the protestors to throw out the Adani and co and political crooks of Kerala

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +3

    Even a person who has not seen the school gates would not have signed like this agreement.

  • @remyamathew6390
    @remyamathew6390 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyamathew6390
    @remyamathew6390 2 года назад

    👍👍👍👍👍👍👍👍👍👍👍

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +3

    Nothing should be allowed to be constructed around the coastline by adani and co.

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 2 года назад

    From our Ancestors we have the ownership of this sea coaste ,neither the Modee nor the Adanee

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +5

    This port project should be stopped and banned by looters of Kerala and keralities.Adani and co agreement is completely fraud committed by the fraudsters of Kerala.

  • @merykutty1880
    @merykutty1880 2 года назад

    Esoye ella vareyum kathone aarkum apathum apakadavum onnum varutharuthe esoye ellavarudeyum koodeyundakename

  • @premkumarnayak1162
    @premkumarnayak1162 2 года назад

    Kottayattu ninnum nadiyom ko pukaara hai ya samudr ko saheb?

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    If this project is allowed to take place the financial and environmental consequences will have to borne by all the keralities only.

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад +1

    NO TV CHANNELS LIKE ASIANET, MANORAMA,NEWS18,24NEWS, MATHRBHUMI, KAIRALI,JANAM , MEDIA ONE, REPORTER ...PLEASE RELAY THIS SPEECH ON AIR INSTEAD OF KEEPING QUITE...😂😂

  • @abinahmon9443
    @abinahmon9443 2 года назад +1

    പിണറായ് പാർട്ടി സെക്രട്ടറി
    ആയിരുന്നപ്പോൾ വിഴി ഞ്ഞതിനെ പറ്റി പറഞ്ഞത്
    എന്താണ് ഒന്ന് ഓർത്തു നോക്കിക്കേ..... ഈ ദുരന്തത്തിനെ ശരിക്കും മനസിലാകും.....

  • @wehaveaneternallife967
    @wehaveaneternallife967 2 года назад +1

    മത്സ്യതൊഴിലാളിയല്ല, മത്സ്യദാദാക്കൾ ആണ്. ബംഗാളികളെ അതിഥി എന്ന് വിളിക്കാൻ പറ്റും. കേരളത്തിലെ വെള്ളപ്പോക്ക സമയത്തെ ആർമി യെ നിങ്ങൾ തൊഴിലാളി ആക്കും

  • @xaviervimal3166
    @xaviervimal3166 2 года назад +1

    ഉമ്മൻഎഴുതികൊടുത്തപ്പോൾഅച്ചൻഎവിടെയായിരൂന്നുഅപ്പോൾ അച്ചൻഉമ്മൻപോക്കറ്റീലായിരുന്നോ

    • @georgevarghese2735
      @georgevarghese2735 2 года назад +1

      ഉമ്മനും തൊമ്മനും പിണറായിയും കൂടി ഈ കേരളത്തിലെ ജെനങ്ങളെ വിറ്റു കാശക്കിയില്ലേ പാവം ജെനങ്ങൾ

  • @jothibalakrishnan1277
    @jothibalakrishnan1277 2 года назад +1

    😂😂😂😂😂😂😂😂😂😂😤😂😂😂😂😂

  • @madhavanmadhavan5212
    @madhavanmadhavan5212 2 года назад +1

    ഉദ്ദേശം മനസ്സിലായില്ലേ...

  • @thomast.t54
    @thomast.t54 2 года назад

    പങ്കായ പണി കൊടുത്താലേ ശരിയാകു.

  • @cgangadharan8199
    @cgangadharan8199 2 года назад

    Adhya Vizhinham Vedi Thiruvona naalil ravile pottumo? Shavapetti venda. Deadbody kadalilekku thalliyalmathi.

  • @premkumarnayak1162
    @premkumarnayak1162 2 года назад

    Delhi men bhii police kisaan par chalaayem goli aur Modiji ke against worldwide kisaan andolan internetional Chinese notiorious lobbies karne ka shadyantr racha tha.
    Lekin raste se hata nahim paaya internetional Chinese notiorious lobbies.
    Balakot ka pratishodh Hindustan men rahkar Hindustani mitti ke saath gaddaari kii hai.
    Aisa internetional Chinese notiorious lobbies Spy Ship se signal dii hai.
    VEDI potiyaal worldwide Christians Modiji ko raste se hataane ka shadyantr men kaamyaab?
    Godhra ka 59 logom ka jolte huye shariir chhodkar gaya us aatmaom ka ansu band tab hoga saare involved shadyantr kaariyom ka ant hotte dekhega tab.
    SATYAMEVA JAYATE
    SATYAMEVA JAYATE
    SATYAMEVA JAYATE.
    UNITED NATIONS kii jai.
    UNITED NATIONS kii jai.
    UNITED NATIONS kii jai.

  • @sreekumarkp7244
    @sreekumarkp7244 2 года назад

    Stop .go for prayers

  • @annababy7843
    @annababy7843 2 года назад +4

    ആവശ്യമില്ലാത്ത ധൈര്യം കൊടുത്തു ആ പാവങ്ങളെ കൊലക്ക് കൊടുക്കല്ലേ
    എന്തിനാ നിങ്ങൾ സമരം നടത്തുന്നത് സമരം നടത്താനായിരുന്നെങ്കിൽ അവിടെ ആ ജോലി ആരംഭിച്ച അന്ന് നടത്തണമായിരുന്നു അല്ലാതെ ഇപ്പോൾ കിടന്നു കുരച്ചിട്ട് ഒരു കാര്യവുമില്ല ഈ വികസനത്തെ നിങ്ങൾ എതിർത്താൽ നിങ്ങളെ ജനങ്ങൾ കാർക്കിച്ചു തുപ്പും അത്രയ്ക്ക് ദേഷ്യത്തോടെയാണ് ജനങ്ങൾ നിൽക്കുന്നത്

    • @anuanmedico
      @anuanmedico 2 года назад

      Ningalokke idhe endh arinjitta samsarikkennadh. Ethra dhevasam ane iniyum thala chaikkan idathine vendi e jenangal pretheekshich irikkendadh. Njnagal arinjo e port varumbo adhe njangalude veedum sthalangalumokke vizhengum enne... Illenkil adhine venda facilities cheydh tharanam arnnu.

    • @abdulrazake5185
      @abdulrazake5185 2 года назад +5

      അത് തെറ്റായ ഒരു വാർത്തയാണ് ജനങ്ങൾ സമരത്തിന് അനുകൂലമാണ്
      കോർപറേറ്റുകളുടെ പണം വാങ്ങുന്നവരും അവരുടെ അടിമകളും മാത്രമാണ്
      സമരത്തെ തകർക്കാൻ ശ്രമിക്കുന്നത്. 😀

    • @anuanmedico
      @anuanmedico 2 года назад +1

      @@abdulrazake5185 👍

    • @roshnileen6751
      @roshnileen6751 2 года назад +5

      ആരാണ് കാർക്കിച്ച് തുപ്പാൻ നിൽക്കുന്നത്, അവർക്കൊക്കെ ഇപ്പോൾ പറഞ്ഞാലും നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും കണ്ടാലും മനസ്സിലാകുന്നില്ല എങ്കിൽ, കടൽ മത്സ്യത്തൊഴിലാളികളെയും തീരത്തു താമസിക്കുന്ന വരെയും മാത്രമല്ല, ഈ വികസനം യാഥാർത്ഥ്യമാകുമ്പോൾ കേരളം മുഴുവനും കടൽ വിഴുങ്ങും അന്ന് കയ്യും കാലും ഇട്ടു അടിക്കുമ്പോൾ ഈ കടലിന്റെ മക്കൾ പറയുന്നതിന്റെ പൊരുൾ എന്താണെന്ന് മനസ്സിലാകും....

    • @abdulrazake5185
      @abdulrazake5185 2 года назад

      @mask വഴിയാധാരമാകാതിരിക്കാനാണ് ഈ സമരം LDF UDF പറഞ്ഞുകളിക്കാനല്ല.
      അതൊക്കെ ഇലക്ഷൻ വരുന്ന സമയത്ത് നോക്കാം
      അതിജീവനമാണ് പ്രശ്നം
      അവിടെ ഉമ്മൻചാണ്ടിയോ
      പിണറായിയോ
      സുരേന്ദ്രനോ ഇല്ല അവരൊക്കെ രാഷ്ട്രീക്കാർ മാത്രം. മത്സ്യത്തൊഴിലാളികൾക്ക് പാരമ്പര്യമായി ലഭിച്ച ഈ തൊഴിലെടുത്ത് തന്നെ ജീവിക്കണം
      മറ്റ് തൊഴിൽ മേഖലകളിൽ പരീക്ഷണം
      നടത്തി ഇന്നത്തെ കാലത്ത്
      ജീവിക്കുക എന്നത് പ്രയാസകര മാണ്
      വലിയ പ്രയാസമൊഒന്നുമില്ലാതെ ഇവിടെ ജീവിക്കുന്നത് സർക്കാർ ജീവനക്കാർ മാത്രമാണ്.
      അത്തരം ജോലി ഈ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കെല്ലാം നൽകുമോ.?
      എന്തും പറയാൻ എളുപ്പമാണ്
      പ്രയോഗികമാക്കുക എന്നതാണ് പ്രയാസമുള്ള കാര്യം
      സുനാമിയിലെ വാഗ്ദാനങ്ങൾ
      നിറവേറ്റാൻ സാധിച്ചിട്ടുണ്ടോ?
      ഓക്കിയിലെ വാഗ്ദാനങ്ങൾ
      നിറവേറ്റാൻ സാധിച്ചിട്ടുണ്ടോ.
      ഇല്ലാ എന്നിരിക്കെ
      ഇപ്പോൾ പറയുന്ന വാഗ്ദാനങ്ങളൊക്കെ വിശ്വസിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ്
      അങ്ങിനെ വിശ്വസിക്കുന്നതിനേ
      അന്ധവിശ്വാസം എന്നല്ലേ വിളിക്കേണ്ടത്.
      പദ്ധതി നടന്നാൽ രാഷ്ട്രീയക്കാർക്ക് പറഞ്ഞു ഉറപ്പിച്ച തുക കിട്ടും.
      ഉദ്യോഗസ്ഥർക്ക് അവരുടേതായ വിഹിതവും ലഭിക്കും
      പട്ടിണി പാവങ്ങൾ മാത്രം
      ചാനലുകളിലെ പാതിരാ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായി ചോദ്യചിഹ്നമായി അവശേഷിക്കും
      ഇതിനെ ചതി എന്നാണ് വിളിക്കേണ്ടത്
      അല്ലാതെ വികസനം എന്ന ഓമനപ്പേരിൽ ഈ ചതികൾ അറിയപ്പെടുന്നത്
      അത് മഹാപാപമാണ്.

  • @abhilashabhi612
    @abhilashabhi612 2 года назад +1

    ഇവനേതാ കോമാളി

  • @merykutty1880
    @merykutty1880 2 года назад

    Karayunna kunjine palullu

  • @krishnakumarr234
    @krishnakumarr234 2 года назад +5

    വിഴിഞ്ഞം തുറമുഖംവരാതിക്കാൻ അച്ചന്മാർ നല്ല പോലെ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഇത് രാജ്യ ദ്രോഹം തന്നെ

    • @antonyfernandez1261
      @antonyfernandez1261 2 года назад +20

      എന്ത് രാജ്യ ദ്രോഹം, നിങ്ങളുടെ വിടും, സ്ഥലവും അവിടെ ആണെകിൽ നിങ്ങൾ ഇതിനു കുട്ടു നിൽക്കുമോ, ഒരു കാര്യം ചെയ്യ് നിങ്ങളുടെ സ്ഥലവും വീടും അവരിൽ ഒരാൾക്ക് എഴുതികൊടുക്ക്, എന്നിട്ട് നിങ്ങൾ രാജ്യ ദ്രോഹം ആലോജിക്, കുടുംബത്തു കിടക്കാനാവാത്തപ്പോൾ നിങ്ങളും അവരിൽ ഒരാളവും, എന്റെ വിട് വിഴിഞ്ഞം അല്ല, കൊച്ചി, ചെല്ലാനം, ഞങ്ങൾക്കു മനസിലാവും ഇവരുടെ അവസ്ഥ, ഇവടെയും കടലു കേറുന്നതാണ്,
      We are full support to vizinjam strike 👍

    • @myloveindia8277
      @myloveindia8277 2 года назад +16

      വീടും സ്ഥലവും പോകുന്ന മനുഷ്യന്റെ ബുദ്ധിമുട്ട് തനിക് വല്ലതും അറിയാമോ

    • @roymathew3716
      @roymathew3716 2 года назад +8

      Vizhi njam karude jeevikanulla avakasam aarkum nishedikan pattilla

    • @sonyjoseph5978
      @sonyjoseph5978 2 года назад +8

      തനിക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുവാണെന്നു മനസ്സിലായി.. 🤮🤮

    • @thomasmani9879
      @thomasmani9879 2 года назад +6

      ആത്മാർത്ഥമായ അജ്ഞതയെയും മനസ്സാക്ഷിപരമായ വിഡ്ഢിത്തത്തെയുംക്കാൾ അപകടകരമായ മറ്റൊന്നും ലോകത്തിലില്ല

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 года назад

    വെറുതെ സമരം ചെയ്യു ന്നു. ഇതു വൈദികർക്കു ചേർന്നതല്ല. കടപ്പുറത്തു കാർ മാത്രം ജീവിച്ചാൽ മതി പന്തു കളിച്ചാൽ മതി. മത്തി തിന്നാൽ മതി. ജനങ്ങൾ ഈ സമരത്തെ പുച്ചിക്കുന്നു. അഞ്ചു ശതമാനം മൽസ്യത്തൊഴിലാളികൾ മാത്രം ബാക്കിയുള്ള ജനങ്ങളിലും കഷ്ഠതയുള്ള വരുണ്ട്. വി കസനത്തെ തടയുന്ന സമരം വി ജയിക്കില്ല. വൈദികരുടെ വരുമാനം കുറയുമെന്ന പേടി . ഓഖി വന്നത് എന്തു വിഡ്ഢിത്തം.