ഈ പാവങ്ങളുടെ കണ്ണീരിന്റെ ചൂട് ഭരണാധികാരികളുടെ അടിത്തറ ഇളക്കും തീർച്ച പ്രിയ സഹോദരങ്ങളെ നിങ്ങൾ ഒന്നിച്ചു നിന്ന് വിജയം വരെ സമരം ചെയ്യുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട് നിങ്ങളുടെ ദുരിതം പുറം ലോകം അറിയട്ടെ
ജനപ്രതിനിധി ജനങ്ങളുടെ രക്ഷിതാവാണ്. ജനാധിപത്യ വ്യവസ്ഥ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. ഇത്രയും നരകതുല്യമായി ജീവിക്കേണ്ടി വരുന്ന ജനങ്ങളോട് അധമത്വം പറയുകയും അവഗണിക്കുകയും ചെയ്യുന്ന എം എൽ എ ഉൾപ്പടെയുള്ള യോഗ്യന്മാർ ഒരു ദിവസമെങ്കിലും കുടുംബമൊത്ത് ഈ സാഹചര്യത്തിൽ ജീവിക്കാൻ തയ്യാറാകണം. അന്നു മാത്രമെ അവർക്കു മനുഷ്യരാകാൻ കഴിയുകയുള്ളു. ഇവരുൾപ്പടെയുള്ളവരുടെ നികുതിപ്പണം കൊണ്ട് അർമാദിക്കുന്ന ഇത്തരം ജനപ്രതിനിധികൾ ജനങ്ങളുടെ ശത്രുക്കളാണ്. അവർ നാടിനെയും നാട്ടുകാരെയും കൊള്ളയടിക്കുന്നവരാണ്. ഈ ദരിദ്ര ജനവിഭാഗത്തിന്റെ കണ്ണീരും കഷ്ടപ്പാടും തിരിച്ചറിയാത്ത ഇത്തരം ആളുകൾ മനുഷ്യർക്ക് അപമാനമാണ്. ജനങ്ങളുടെ ചോറാണ് തിന്നുന്നതെന്ന് ഓർമ വേണം.
ഇതൊന്നും കാണാനും ഈ പാവങ്ങളുടെ കണ്ണുനീർ തുടയ്ക്കാനും വികസന നായകൻമാർക്ക് ആർക്കും കഴിയുന്നില്ല. ഇത് ഉത്തർപ്രദേശല്ല നമ്മുടെ സ്വന്തം ദൈവത്തിൻ്റെ നാടായ കേരളത്തിൻ്റെ തലസ്ഥാനമാണ്.
ആൻറണി രാജുവിനും ദലീമയ്കും അൽപമെങ്കിലും മന:സാക്ഷിയുണ്ടെങ്കിൽ ഈ മുന്നണി വിട്ടു പോകണം.ദലീമയോടു ഒത്തിരി സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു.പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്നു.ഇപ്പോൾ അവജ്ഞ തോന്നുന്നു.
@@antonynevis8221 അപ്പോൾ പിന്നെ പാടിയാൽ പോരാരുന്നോ. എന്തിനെ രാഷ്ട്രീയത്തിൽ ഇറങ്ങി. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ജനങൾക്ക് വേണ്ടി പ്രവർത്തിക്കണം. അല്ലാതെ സാലറി മാത്രം വാങ്ങിയാൽ പോരാ. അത് ദലിമ ആയാലും മുഖ്യമന്ത്രി aayallum. കട്ടു മുടിക്കട്ടെ
ക്ലിഫ്ഹൌസിൽ താമസിക്കുന്ന കൊളളക്കാരും കൊലപാതികളും കളളക്കടത്തുകാരും ആയ ഒരു۔ഏകാധിപതിയായ നിക്ഋഷ്ടജീവി വസിക്കുന്നുണ്ട്۔ ഇയാൾ ആരെയാണാവോ ഒക്കത്ത് വെച്ച് ചുമക്കുന്നത്۔
ഇവരെ തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചവരെ ഇവിടത്തെ സാംസ്കാരിക നായകന്‍മാരും പ്രബുദ്ധകേരളത്തിന്‍റെ ബുദ്ധിജീവികളും കണ്ടില്ലായെന്നു നടിക്കുന്നവരും ഒരു കാര്യം ഓര്‍ത്തോ ഈ ഭരണകൂടഭീകരത നാളെ നിങ്ങളെയും ഈ രീതിയില്‍ തന്നെ കെെകാര്യം ചെയ്യും , കലം ആരെയും വെറുതെവിടില്ല , ഈ ജനങ്ങള്‍ക്കു എതിരായി നില്‍ക്കുന്ന ആരും ഇവരുടെ ശാപം ഏറ്റുവാങ്ങാതെ പോകില്ല
This is shameful . For years these poor people have been suffering like this. Our govt. has been blind to their plight. They need to be helped on a war footing. Thanks to Goodness T V !
സമ്യദ്ധിയായി ഓണം ഉണ്ണുന്നവർ ഇതും കൂടി കാണണം എന്റെ പൊന്നു മാവേലി ഇവരെ കണ്ടിട്ടേ പോകാവൂ എന്നപേക്ഷിക്കുന്നു. പിന്നെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു നായയുണ്ട് സൂക്ഷിക്കണേ .
മനോരമ , ഏഷ്യനെറ്റ് ഒക്കെ ഉറങ്ങുവാണോ. ബിഷപ്പ്. ഫ്രാങ്കോ കേസ്, അഭയ കേസ് etc.... എന്തൊരു വീറോടെ ആയിരുന്നു ചർച്ചകൾ.... ഇപ്പോൾ ചർച്ചകൾ ഒന്നും ഇല്ലേ. എല്ലാരും ഉറക്കിത്തിലോ... അതോ ലീവിലോ 😂😂😂💯😂.
കിറ്റ് വിജയന്റെ സ്വിസ് ബാങ്കിൽ കിടക്കുന്ന പാവങ്ങളെ പറ്റിച്ചു ഉണ്ടാക്കിയ പണം മുഴുവൻ കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കണം കടപ്പുറം ഇളകി കിറ്റ് വിജയന്റെ സമ്പത്ത് പിടിച്ചെടുക്കണം അതിനുള്ള ധൈര്യം ആർക്കുണ്ട്
ചട്ടികള്ളൻ ആന്റണി രാജു, മുഖ്യമന്ത്രിയും ഈ കാഴ്ച കാണില്ലായിരിക്കും, എന്നാലും അവരുടെ വീട്ടിലെ ചീർത്തുവീർത്ത പെണ്ണുങ്ങളോ കുട്ടികളോ ഈ കാഴ്ച കണ്ടാൽ , ഒന്ന് കാണിച്ചു കൊടുക്കണേ.. ഈ സഹോദരങ്ങളുടെ മുഖവും കോലവും ഒന്ന് നോക്കണേ.. അയാൾ ഇനി അടുത്ത വോട്ടിനു വേണ്ടി വരും..... മന്ത്രിമാർക്കും അവരുടെ പൊങ്ങച്ചികൾക്കും ബെമാനത്തെ കേറി അമേരിക്കാക്കും പോകാം, ഊരും ചുറ്റാം, വേണ്ടതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കേം ചെയ്യാം...... തൂവൽ പോലുള്ള കേരളത്തിൽ ഇത്തരം കാട്ടു വികസനമല്ല വേണ്ടത്. ഇതിനെ മത്സ്യത്തൊഴിലാളി സമരം എന്ന് മാത്രമല്ല, മനുഷ്യസമരം എന്ന് പറയണം. ജീവിക്കാൻവേണ്ടിയുള്ള സമരം... ദുഷ്ടതക്കും തിന്മക്കുമെതിരെയുള്ള, അധികാരികളുടെ ഹുങ്കിനും ആർത്തിക്കും ചതിക്കും എതിരെയുള്ള സമരം.
സർക്കാർ ആനുകൂല്യങ്ങൾ മുഴുവൻ മൈനോരിറ്റി പേര് പറഞ്ഞു തട്ടിയെടുക്കുന്ന ഒരു വിഭാഗം ഉണ്ടല്ലോ .ഒന്നും ഇല്ലാത്തവർ അവർ താമസിക്കുന്ന ഏരിയ കൂടെ ഒന്നു അന്വേഷിക്കുക വീഡിയോ കാണിക്കുക
സുഹൃത്തേ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഇത് കേരളം തന്നെയാണോ 😪😪🙏അധികാരികളെ നിങ്ങൾ ഇത്ര ക്രൂരരോ ഈ പാവങ്ങളും മനുഷ്യരല്ലേ നിങ്ങളെപ്പോലെ ഒരു ശരീരവും ഒരേ രക്തവും ഒരേ ജീവനും അല്ലേ നാളെ നിങ്ങളോ നിങ്ങളുടെ ബന്ധുക്കളോ ഇതുപോലെ ആയാൽ സഹിക്കാൻ കഴിയുമോ ഒന്നു ചിന്തിക്കു പൊതു ജനങ്ങളെ ഈ പാവങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക ദൈവമേ ഇവരെ രക്ഷിക്കണമേ 🙏🙏😪
പിണറായി വിജയൻ താങ്കൾ ചെയ്യുന്നത് താങ്കൾ അറിയുന്നില്ല. ദുഷ്ടാ നിന്നെ ദൈവം പന പോലെ വളർത്തും എന്നാൽ കൈവിടും. ഈ പാവപ്പെട്ട ജനങ്ങളെ ഒരുനാൾ ദൈവം ഉയർത്തുക തന്നെ ചെയ്യും
എല്ലാം കാണുന്ന പിതാവേ ഈ പാവങ്ങളെ രഷിക്കണമേ
പ്രകൃതി ദുരന്തങ്ങൾ ഇത്രയും ശക്തിയായി ഉണ്ടാകാൻ കാരണം ഇവരെ പോലെയുള്ളവരെ ഇത്രയും ദ്രോഹിച്ചതിന്റെ ഫലമാണ്
ഈ പാവങ്ങളുടെ കണ്ണീരിന്റെ ചൂട് ഭരണാധികാരികളുടെ അടിത്തറ ഇളക്കും തീർച്ച പ്രിയ സഹോദരങ്ങളെ നിങ്ങൾ ഒന്നിച്ചു നിന്ന് വിജയം വരെ സമരം ചെയ്യുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട് നിങ്ങളുടെ ദുരിതം പുറം ലോകം അറിയട്ടെ
എവിടെ ...
Kit koduthu mayakiya mathiyallo alkarke.
കർത്താവെഅങ്ങേതിരുരക്തത്തിന്റെസംരക്ഷണംഈമക്കൾക്ക് നല്കണമേ നീതിനടത്തികൊടുക്കണമേ 🙏❤അധികാരികളുടെകണ്ണുതുറക്കുവാൻ മനസുണ്ടാകണമേ 🙏❤👍
ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് ആഞ്ഞ് കുത്തി ജയിപ്പിക്ക്
ജനപ്രതിനിധി ജനങ്ങളുടെ രക്ഷിതാവാണ്. ജനാധിപത്യ വ്യവസ്ഥ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. ഇത്രയും നരകതുല്യമായി ജീവിക്കേണ്ടി വരുന്ന ജനങ്ങളോട് അധമത്വം പറയുകയും അവഗണിക്കുകയും ചെയ്യുന്ന എം എൽ എ ഉൾപ്പടെയുള്ള യോഗ്യന്മാർ ഒരു ദിവസമെങ്കിലും കുടുംബമൊത്ത് ഈ സാഹചര്യത്തിൽ ജീവിക്കാൻ തയ്യാറാകണം. അന്നു മാത്രമെ അവർക്കു മനുഷ്യരാകാൻ കഴിയുകയുള്ളു. ഇവരുൾപ്പടെയുള്ളവരുടെ നികുതിപ്പണം കൊണ്ട് അർമാദിക്കുന്ന ഇത്തരം ജനപ്രതിനിധികൾ ജനങ്ങളുടെ ശത്രുക്കളാണ്. അവർ നാടിനെയും നാട്ടുകാരെയും കൊള്ളയടിക്കുന്നവരാണ്. ഈ ദരിദ്ര ജനവിഭാഗത്തിന്റെ കണ്ണീരും കഷ്ടപ്പാടും തിരിച്ചറിയാത്ത ഇത്തരം ആളുകൾ മനുഷ്യർക്ക് അപമാനമാണ്. ജനങ്ങളുടെ ചോറാണ് തിന്നുന്നതെന്ന് ഓർമ വേണം.
ഇതാണ് കേരളത്തിലെ വികസനം
ഇവിടുത്തെ മാദ്ധ്യമ സിൻഡിക്കേറ്റ് കൾക്കൊന്നും ഇതൊന്നും വാർത്തയല്ല.. ദൈവം രക്ഷിക്കട്ടെ ഈ പാവങ്ങളെ .
ഓട്ടു മതി.
They are celebrating onam
കടക്കൂ പുറത്ത് 🥲🥲🥲
ഇവന്റെ കോണോത്തിലെ ഭരണം
വോട്ട് കൊടുത്ത് ജയിപ്പിച്ച നിങ്ങളാണോ കുറ്റക്കാർ മാധ്യമങ്ങൾ ആണോ അത് ആദ്യം പറയൂ.
ഇതാണ് നമ്മുടെ കേരളം' എന്ത് മനോഹരം.
കർത്താവേ ഇതൊക്കെക്കണ്ടിട്ട് ചങ്കുപൊട്ടുന്നു😥plz സർക്കാരെ കണ്ണുതുറക്കു plzzzz🙏🙏🙏
ബഹുമാനപ്പെട്ട മന്ത്രിപ്രമുഖന്മാർ കൊട്ടാരങ്ങളിൽ ഇരിയ്ക്കാതെ കുടുംബസമേതം ഇവിടെവന്നു ഒന്ന് താമസിച്ചു നോക്ക് ഈ പാവങ്ങളുടെ കണ്ണീരിനു ഫലം ഉണ്ടാകട്ടെ
Nariya Baranum. Niyoke enthinada. Annum paranju nadakunnathu. Nium ninte makkalum anubavikatte pokilla. Niyoke poyi chakada. Baranum
ഈ കണ്ണീർ ദൈവം കാണാതിരിക്കില്ല. ഇനിയെങ്കിലും പിണറായി സാർ കണ്ണ് തുറക്ക്. Please...... Please......... 🙏
CM num manthrimarkum arbhada jeevitham kalithozhuthinu vare lackhangal mudakam.
Pinarai sir (slave i remain you)
ഈ പാവങ്ങൾക്ക് അവരുടെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു
ഈ നിസഹായകരായ മനുഷ്യർക്ക് ആരും തുണയില്ലേ ആരും തുണയില്ല >ത്ത വർക്ക് ദൈവം തുണ
😭😭😭ഓ മനുഷ്യാ ഇവർക്കും ഓണാമില്ല പൂരവുമില്ല eistalumilla ഇവരെ രക്ഷിക്കൂ ദൈവമേ 😭😭😭
കണ്ണ് തുറന്നു കാണു പിണറായി സഹാവേ തീവ്ര വാതികളെ കാണാൻ നാണമുണ്ടോ നിങ്ങള്ക്ക് ഈ പാവങ്ങളെ കാണാൻ നിങ്ങള്ക്ക് കണ്ണ് കാണാതായോ
ഇവർക്ക് ഉടൻ വീട്കൾ നിർമ്മിച്ചു നല്കണം.... മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി ഇവരുടെ കാര്യത്തിൽ മുൻഗണന നല്കണം..
👌👌👌👌👌👌👌👌
ഈ പാവങ്ങളുടെ ശാപം ഈ ഭരണാധികാരികൾ തലമുറകളോളം അനുഭവിക്കില്ലേ, എന്തൊരു കഷ്ടമാ ദൈവമേ,
അധികാരികൾ കണ്ണ് തുറക്കേണ്ട സമയം കഴിഞ്ഞു ഇവരുടെ വേദന അധികാരികൾ മനസിലാക്കി ഇവർക്ക് നീതി നടത്തി കൊടുക്കണം
മക്കളെ ഇടതും വലതും ഒന്നാണ് വോട്ട് ആലോചിച്ചു ചെയൂ. നിങ്ങളുടെ കാരിയം ഓർക്കുമ്പോൾ സങ്കടം ഉണ്ട്
ഇതൊന്നും കാണാനും
ഈ പാവങ്ങളുടെ കണ്ണുനീർ
തുടയ്ക്കാനും വികസന നായകൻമാർക്ക് ആർക്കും
കഴിയുന്നില്ല.
ഇത് ഉത്തർപ്രദേശല്ല
നമ്മുടെ സ്വന്തം ദൈവത്തിൻ്റെ നാടായ
കേരളത്തിൻ്റെ തലസ്ഥാനമാണ്.
അമ്മമാരുടെ കണ്ണുകൾ കണ്ണുനീരും നിങ്ങൾക്ക് കാണാതിരിക്കാൻ സാധിക്കുമോ? ഇവരുടെ ദുഃഖത്തിന് ഒരു അറുതി വരാതിരിക്കും നമ്മൾ ദൈവം നാമത്തിൽ
മാതാവേ 🙏ഈശോയെ ഇവരെ രക്ഷിക്കണേ 🙏🙏🙏
പാവങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും സർക്കാർ
അധികാരത്തിൽ എത്തുന്നത് വരെ. പിന്നെ ഒന്നുമില്ല
ഊത്തപ്പലിയുടെയും അദാനിയുടെയും രവി പിള്ളയുടെയും പി വി അൻവർ മുതലാളിയുടെയും സർക്കാർ!
ബഹുമാനപ്പെട്ട, ജനത്തിപന്മാർ, ജനപരകളായി, മാറാതെ ജനങ്ങൾക്ക് ആവശ്യമായത് നിറവേറ്റി കൊടുക്കുക,
നികുതിപണംഅടിച്ച്പൊളിച്ച് ദന്തഗോപുരത്തിൽവസിക്കുന്നവരും കോടികളുടെകാറിൽയാത്രചെയ്യുന്നവർക്കും ഈകാഴ്ച്ചകാണാൻ താല്ലരൃമില്ല.
കെറെയിൽവന്നാലും കേരളത്തിൻറെസ്ഥിതി ഇതിലുംഭയനകമായിരിക്കും. മറെറാരു നന്ദിഗ്രാമിന് തുലൃമായിരിക്കുകയാണ് ഈ പ്രദേശം.
എന്തൊരു ദയനീയ സ്ഥിതി 🤔😭
അമ്മയ്ക്ക് കരയേണ്ട ദൈവം കാക്കും ഈശ്വരൻ രക്ഷിക്കും കണ്ണുനീര് വിലയുണ്ട് സത്യമാണിത്
ഇത്തരം വേദന നിറഞ്ഞ കാൾച്ചകൾ കണ്ടിട്ട് പോലും ഇതൊക്ക കാട്ടികൂട്ടുന്നതാണ് എന്ന് കമന്റ് ഇടുന്നവരുടെ ഹൃദയം എത്ര കഠിനമാണ്.
ഇതിന് കാരണക്കാരായ തൊഴിലാളി പ്പാർട്ടിക്കാർ പുഴുത്തുചാവട്ടെ
Thanks dear brother for supporting us🙏🙏🙏
ആൻറണി രാജുവിനും ദലീമയ്കും അൽപമെങ്കിലും മന:സാക്ഷിയുണ്ടെങ്കിൽ ഈ മുന്നണി വിട്ടു പോകണം.ദലീമയോടു ഒത്തിരി സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു.പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്നു.ഇപ്പോൾ അവജ്ഞ തോന്നുന്നു.
ദലിമ
കമ്യൂണിസ്റ്റ് രാഷ്ട്രിയക്കാരിയല്ല!!
ഒരു സാധാ പാട്ട്ക്കാരി
@@antonynevis8221 പാട്ടുകാരി യാണെങ്കിൽ പാട്ടുപാടി നടക്കട്ടെ. എന്തിന് രാഷ്ട്രീയത്തിൽ ക്കയറി സത്യപ്രതിജ്ഞ ചെയ്തു.
@@antonynevis8221 അപ്പോൾ പിന്നെ പാടിയാൽ പോരാരുന്നോ. എന്തിനെ രാഷ്ട്രീയത്തിൽ ഇറങ്ങി.
രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ജനങൾക്ക് വേണ്ടി പ്രവർത്തിക്കണം. അല്ലാതെ സാലറി മാത്രം വാങ്ങിയാൽ പോരാ. അത് ദലിമ ആയാലും മുഖ്യമന്ത്രി aayallum.
കട്ടു മുടിക്കട്ടെ
ക്ലിഫ്ഹൌസിൽ താമസിക്കുന്ന
കൊളളക്കാരും കൊലപാതികളും
കളളക്കടത്തുകാരും
ആയ ഒരു۔ഏകാധിപതിയായ
നിക്ഋഷ്ടജീവി വസിക്കുന്നുണ്ട്۔
ഇയാൾ ആരെയാണാവോ
ഒക്കത്ത് വെച്ച് ചുമക്കുന്നത്۔
ഇവരെ തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചവരെ ഇവിടത്തെ സാംസ്കാരിക നായകന്‍മാരും പ്രബുദ്ധകേരളത്തിന്‍റെ ബുദ്ധിജീവികളും കണ്ടില്ലായെന്നു നടിക്കുന്നവരും ഒരു കാര്യം ഓര്‍ത്തോ ഈ ഭരണകൂടഭീകരത നാളെ നിങ്ങളെയും ഈ രീതിയില്‍ തന്നെ കെെകാര്യം ചെയ്യും , കലം ആരെയും വെറുതെവിടില്ല , ഈ ജനങ്ങള്‍ക്കു എതിരായി നില്‍ക്കുന്ന ആരും ഇവരുടെ ശാപം ഏറ്റുവാങ്ങാതെ പോകില്ല
This is shameful . For years these poor people have been suffering like this. Our govt. has been blind to their plight. They need to be helped on a war footing. Thanks to Goodness T V !
This needs international attention..
സമ്യദ്ധിയായി ഓണം ഉണ്ണുന്നവർ ഇതും കൂടി കാണണം എന്റെ പൊന്നു മാവേലി ഇവരെ കണ്ടിട്ടേ പോകാവൂ എന്നപേക്ഷിക്കുന്നു. പിന്നെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു നായയുണ്ട് സൂക്ഷിക്കണേ .
God Bless You
ഭരണാധികാരികൾ നാട് ഭരിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് എന്ന കാര്യം ഓർക്കുക
ഇവരുടെ കണ്ണുനീർ കാണാത്ത അധികാരത്തിൽ ഇരിക്കുന്നവരുടെ കണ്ണിൽ നിന്നും ചോരത്തുള്ളികൾ വീയുബോൾ മനസ്സിൽ ഇതു തെളിഞ്ഞുവരണം
ഈശോയേ ഇതു നമ്മുടെ നാടുതന്നെയോ? ഈ പാവങ്ങളെ ആരും കാണുന്നില്ലേ. ഈശോയേ നിന്റെ ആത്മാവുള്ള ഏതെങ്കിലും ഒരു മകനെ അങ്ങോട്ട് അയക്കണമേ. അവരെ സഹായിക്കണമേ.
ആമേൻ ഈശോ.... ഇവരുടെ നിലവിളി അങ്ങേ സവിധത്തിൽ ഇതുമാറാകട്ടെ
Keralasarkaarinu dhoorthu
kurachu nissaramaayi
pariharikkaavunaheyullu.
Sarkaarum,sabhyum
oru adjestment. shooshoo
Paakyam pithaavu.
വലിയ വലിയ ചാനലുകാർ ഒക്കെ എവിടെ പോയി. പാവങ്ങൾക്കു വേണ്ടി ആര് വാദിക്കാൻ അല്ലേ
മനോരമ , ഏഷ്യനെറ്റ് ഒക്കെ ഉറങ്ങുവാണോ. ബിഷപ്പ്. ഫ്രാങ്കോ കേസ്, അഭയ കേസ് etc.... എന്തൊരു വീറോടെ ആയിരുന്നു ചർച്ചകൾ.... ഇപ്പോൾ ചർച്ചകൾ ഒന്നും ഇല്ലേ. എല്ലാരും ഉറക്കിത്തിലോ... അതോ ലീവിലോ 😂😂😂💯😂.
ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് കണ്ണു കാണില്ലേ ക്യാമറ പ്രവൃത്തിക്കില്ലേ ?
അവർക്ക് സീരിയലുകാരെ പൊക്കി പാടിച്ചോണ്ട് നാക്കാനല്ലേ. സമയം
പിണറായിക്കടെ ധാർഷ്ഠ്യത്തിന് പാർട്ടി അനുഭവിക്കും ബംഗാൾ ആവർത്തിക്കും.
പിതാവേ അങ്ങയുടെ മക്കളല്ലേ ഇത് അങ്ങ് ഇവരെ കാണണേ
പണക്കാര് ചാനലുകൾ എവിടെ നിങ്ങൾ ഇതൊന്നും കാണുന്നില്ലേ
എൽ ഡി എഫ് വന്നു എല്ലാം ശെരിയാക്കി
കർത്താവായ യേശുവേ എത്രയും പെട്ടെന്ന് ഈ മക്കൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ അപ്പ 🙏🙏🙏🙏🙏🙏🙏🙏🙏
കൊള്ളക്കാർ ഭരിക്കുന്ന നാട്ടിൽ......
പരമ്പര തുടരുന്നു.....
ഇന്ത്യ വികസന മുന്നേറ്റത്തിൽ.....5-)മത്, മോദി ഭരണം NO:1
ഇതോടെ ക്യാമ്യൂണിസ്റ്റ് എന്ന നാറിയ പ്രസ്ഥാനം തുടച്ചു മാറ്റും. ഇവന്മാർക്ക് ആത്മാർത്ഥമായി വോട്ട് ചെയ്ത ഞങ്ങളുടെ ശപഥം.
Mrs annababy നിങ്ങൾ താമസിക്കുന്ന മണിമാളികയിൽ niniraghi ഇതുപോലെ വന്നു താമസിക് എന്നിട് adany സർപ്പത്തിന് സപ്പോർട് ചെയ്
60 കൊല്ലം മുൻപാണെങ്കിൽ പിണറായിക്കു മനസിലായേനെ.
മുഖ്യധാര മാധ്യമങ്ങൾ ചത്തുപോയോ? അന്തി ചർച്ചകൾ ഒന്നും കാണുന്നില്ല
സർക്കാർ ഈ സാധുമനൂഷ്യരുടെ പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം വരുത്തിയേ പറ്റൂ.....!
ഈ കണ്ണുനീർ ശാപമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ വീഴാതിരിക്കട്ടെ!!!
Kerala Govt must do something to save these people. They are very very poor people.
ആന്റണി രാജു ഉമ്മൻചാണ്ടി , സതീശൻ , പിണറായി എന്നിവരാണ് ചതിയന്മാർ
നമുക്ക് AAP , 20-20 വന്നു നമ്മെ ഭരിക്കാൻ ഉള്ള നടപടി കൈക്കൊള്ളാം
തീർച്ചയായും ഒരു ഭരണമാറ്റം ആവശ്യമാണ്. ജയ് AAP 20. 20.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി നീതി പാലിക്കുക.
കേരളത്തിന് മൊത്തത്തിൽ നേട്ടം കിട്ടുന്ന പത്തതിയാണെങ്കിൽ , അതിനുവേണ്ടി നഴ്‌ടം വരുന്നവർക്ക് മാന്യമായ നഴ്ടപരിഹാരം കൊടുക്കണം.
കെ റെയിൽ ഉണ്ടാക്കാൻ നടക്കുന്ന സഖാക്കൾ പാവങ്ങളെ ആദ്യമേ പുനരധിവസിപ്പിച്ചു അതിന് എന്തെങ്കിലും കമ്മീഷൻ കിട്ടും
Ellathinum daivam marupadi kodukkatte
Super presentation of a pucca reality. Admire your efforts.
Pinarayie varum yellaam sheriyakum😭😭😭😭😭😭😭😭
Support to the brothers of ocean
ഇതിലും നല്ലത് കാലി തൊഴുത്ത : ഒരു ദിവസം മന്ത്രിമാരെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കണം
തൊഴിലാളി പാർട്ടി ചെയ്യുന്നത് പാവങ്ങളെ കൊള്ളയടിക്കുന്ന ക്വട്ടേഷൻ.
കിറ്റ് വിജയന്റെ സ്വിസ് ബാങ്കിൽ കിടക്കുന്ന പാവങ്ങളെ പറ്റിച്ചു ഉണ്ടാക്കിയ പണം മുഴുവൻ കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കണം കടപ്പുറം ഇളകി കിറ്റ് വിജയന്റെ സമ്പത്ത് പിടിച്ചെടുക്കണം അതിനുള്ള ധൈര്യം ആർക്കുണ്ട്
Gods own country 🙏🙏🙏
Thanku goddness🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആർക് വേണ്ടി. ഭരിക്കുന്നു. പാവങ്ങളുടെ. കഷ്ടപ്പാട്. മറ്റു. Enitavam. വികസനം
ദ്രോഹിക്കാൻ ഈ പാവങ്ങളെ കിട്ടിയൊള്ളോ ഇത് വല്ലാത്ത ക്രൂരത തന്നെ അവനവന് വരുമ്പോൾ മാത്രമേ ഇതിന്റെ സീരിയസ് മനസ്സിലാവുകയുള്ളു..
God bless
No party will survive in Kerala with out the support of Fishing community.
നാണം കെട്ട പാർട്ടി സഖാക്കൾ ഇപ്പോഴും ഒന്നും അറിയാതെ ജീവിച്ച് പോകുന്നു നാണംകെട്ട സർക്കാർ.ബിരിയാണിചെബ്കള്ളമ്മാരെ.ഇതാ.കാണുന്നില്ലേ.
ഇരട്ടചങ്ങാന്റെചങ്കിൽവെള്ളമാണ്
ഈ "മൂസിക്" മഹാ അരോചകം.
അല്ലങ്കിലും കള്ളന്മാർ അവരുടെ സ്വഭാവം വെച്ച് നിരപരാതികളെ കള്ളന്മാർ എന്ന് പറഞ്ഞ് മുദ്ര കുത്തും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ivare ദൈവം രക്ഷിക്കട്ടെ
Chaanaline big salute.
Such information news bring infront of public is great work
God bless you
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. പറഞ്ഞവരേക്കാൾ വലിയ കൊള്ളക്കാർ ഈ നാട്ടിൽ ഉണ്ടോ
Government please your eyes open
Where is Antony Raju are you sleeping ?
ക്ലിഫ് ഹൗസിലെ കന്നുകാലികളുടെ വിലയെങ്കിലും
കൊളളസംഘം ക്ലിഫ് ഹൗസ് ഹൗസിലും സെക്രട്ടറിയേറ്റ്ലുമല്ലെ താങ്കൾക്ക് സ്ഥലം മാറിപ്പോയി
ഈഅമ്മഛീകണ്ണുനീർ.കർച്താവിന്റെസന്നിധിയിൽ.കടലിന്റെഇരച്ചിൽപോലെഎത്തട്ടെ.ഏശുവേ....അപ്പാാാാാ😭🙏❤
പാവങ്ങള്‍ക്ക് ദെെവം തന്നെ കൂട്ട്.
Take protests to all the MPs and MLAs houses inside Kerala until this adani and co port project is banned.
എന്തൊരു കഷ്ട്ടം ഈശോയെ സങ്കടം തോന്നുന്നു
Paavappettavantea Avastha Kidappadam Jeevitham 😭 Kashttam Paazhukal Bharikkunnu Keralam Thalakunikkunnu 😭
Congratulations dear
ചട്ടികള്ളൻ ആന്റണി രാജു, മുഖ്യമന്ത്രിയും ഈ കാഴ്ച കാണില്ലായിരിക്കും, എന്നാലും അവരുടെ വീട്ടിലെ ചീർത്തുവീർത്ത പെണ്ണുങ്ങളോ കുട്ടികളോ ഈ കാഴ്ച കണ്ടാൽ , ഒന്ന് കാണിച്ചു കൊടുക്കണേ.. ഈ സഹോദരങ്ങളുടെ മുഖവും കോലവും ഒന്ന് നോക്കണേ.. അയാൾ ഇനി അടുത്ത വോട്ടിനു വേണ്ടി വരും..... മന്ത്രിമാർക്കും അവരുടെ പൊങ്ങച്ചികൾക്കും ബെമാനത്തെ കേറി അമേരിക്കാക്കും പോകാം, ഊരും ചുറ്റാം, വേണ്ടതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കേം ചെയ്യാം...... തൂവൽ പോലുള്ള കേരളത്തിൽ ഇത്തരം കാട്ടു വികസനമല്ല വേണ്ടത്. ഇതിനെ മത്സ്യത്തൊഴിലാളി സമരം എന്ന് മാത്രമല്ല, മനുഷ്യസമരം എന്ന് പറയണം. ജീവിക്കാൻവേണ്ടിയുള്ള സമരം... ദുഷ്ടതക്കും തിന്മക്കുമെതിരെയുള്ള, അധികാരികളുടെ ഹുങ്കിനും ആർത്തിക്കും ചതിക്കും എതിരെയുള്ള സമരം.
❤️ഇതാണ് സത്യം ആമേൻ ❤️
കിറ്റി വിജയാ നിനക്ക് ഒരിക്കലും ഗുണം പിടിക്കില്ല നിന്റെ വരുംതലമുറയ്ക്കും ഗുണം പിടിക്കില് ഈ പാവങ്ങളുടെ ശാപം നിന്റെ തലയിൽ വീഴും പച്ചരി വിജയ
അധാനിക്കുവേണ്ടി ഈ പാവങ്ങളെ പീഡിപ്പിക്കുന്നു, പാവപെട്ടവന്റ് പാർട്ടി, എന്നുപറഞ്ഞു കഭിളിപ്പിച്ചു വോട്ടുമാത്രം ലക്ഷ്യം, എന്തിനീ ശാഭം ഏറ്റുവാങ്ങുന്നു സഖക്കളെ, നാണമില്ലേ ലെജജ് യില്ലേ, നാടിനെയോർത്തു തലകുനിക്കേണ്ടിവരുന്നു 😭
Nalla Amma.
10 ലക്ഷം. സിപിഎം. വായിലിട്ടു.... കേരളത്തിന്റെ.. അവസ്ഥ...
സർക്കാർ ആനുകൂല്യങ്ങൾ മുഴുവൻ മൈനോരിറ്റി പേര് പറഞ്ഞു തട്ടിയെടുക്കുന്ന ഒരു വിഭാഗം ഉണ്ടല്ലോ .ഒന്നും ഇല്ലാത്തവർ അവർ താമസിക്കുന്ന ഏരിയ കൂടെ ഒന്നു അന്വേഷിക്കുക വീഡിയോ കാണിക്കുക
നമ്മുടെ നാട്ടുകാര് പാവങ്ങൾ കൊള്ളസംഗം ഭരിക്കുന്ന നാട്ടിൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു
Mathanethaakkanmaar
parayunnavarkku thanne
vote cheyyanam.kollaavu
nnavar varumbol vazhi thadayuka,go back adikkuka.achanmaare
maatthram viswasikku
Nethaakalumaai avar
samsaarikkum.
സുഹൃത്തേ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഇത് കേരളം തന്നെയാണോ 😪😪🙏അധികാരികളെ നിങ്ങൾ ഇത്ര ക്രൂരരോ ഈ പാവങ്ങളും മനുഷ്യരല്ലേ നിങ്ങളെപ്പോലെ ഒരു ശരീരവും ഒരേ രക്തവും ഒരേ ജീവനും അല്ലേ നാളെ നിങ്ങളോ നിങ്ങളുടെ ബന്ധുക്കളോ ഇതുപോലെ ആയാൽ സഹിക്കാൻ കഴിയുമോ ഒന്നു ചിന്തിക്കു പൊതു ജനങ്ങളെ ഈ പാവങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക ദൈവമേ ഇവരെ രക്ഷിക്കണമേ 🙏🙏😪
Lord, be merciful!
പിണറായി വിജയൻ താങ്കൾ ചെയ്യുന്നത് താങ്കൾ അറിയുന്നില്ല. ദുഷ്ടാ നിന്നെ ദൈവം പന പോലെ വളർത്തും എന്നാൽ കൈവിടും. ഈ പാവപ്പെട്ട ജനങ്ങളെ ഒരുനാൾ ദൈവം ഉയർത്തുക തന്നെ ചെയ്യും
പ്രാർത്ഥിച്ചു മാറ്റണം എല്ലാം പിണറായി വിജയനേയും പ്രാർത്ഥിച്ചു മാറ്റുന്നു
very good news
അതുകൊണ്ടാ പറഞ്ഞത് നിങ്ങൾ മുഖ്യമന്ത്രിയുടെ മുൻപിൽ ധരണ നടത്തണം അപ്പോൾ നിങ്ങളെ അവർ അറിയും
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റുവോ
ഇവരെ നോക്കാൻ മുഖ്യനും പരിപാരങ്ങൾക്കും സമയമില്ല. അവർ സ്വർണ്ണം കടത്തുന്ന തിരക്കിലാണ്
Ethu kanumpam heart felt aakum, almavillatha jeevikal bharikkunna kalam, Jesus oru vazhi kanichu kodukkattey