Oru vattam koodi nattile...

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 105

  • @Dracula0071
    @Dracula0071 3 года назад +62

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ

  • @navuronaldo7329
    @navuronaldo7329 4 года назад +55

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോളത്തെ പാട്ടൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 👌👌

    • @shoukathali9713
      @shoukathali9713 3 года назад +5

      കിണറ്റിൽ ഇട്ടാൽ കിണറിലെ വെള്ളം നശിച്ചു പോകും
      പൊട്ട കിണറ്റിൽ ഇടാൻ എന്നു പറയൂ...😊😊😊

    • @robintheradiyealtheradiyea3518
      @robintheradiyealtheradiyea3518 3 года назад +2

      Sathiyamm😁😁😁

    • @arshithahakeem4936
      @arshithahakeem4936 3 года назад +2

      Athu sheriya👍

    • @abkshahina6862
      @abkshahina6862 3 года назад +1

      Sathyam

    • @maybe6663
      @maybe6663 2 года назад +1

      Yess

  • @SalimSalim-qi8ky
    @SalimSalim-qi8ky 2 года назад +5

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഞാൻ 45കൊല്ലം മുൻപ് ദുബായ്ക് പോകാൻ പാസ്പോർട് എടുത്തതാണ് വിധിയില്ലാത്തത്തിന്നാൽ അതു മുടങ്ങി പോകാൻപറ്റിയില്ല ഇവിടെ ഒത്ങ്ങികൂടി ഇപ്പോൾ വയസ് 65ഈ പാട്ടുകേൾക്കുമ്പോൾ ആ കലാത് പോയിരുന്നുഎങ്കിൽ എന്ന് ആഗ്രഹിക്കുന്നു നല്ല പാട്ട് ഒരു പ്രവാസിയുടെ ഒരു വർഷത്തിലെ ഒരു ആഗ്രഹവും അതിലെ പൂർത്തികരണ്ണവുമാണ് അതിലെ ഉള്ളടക്കം എല്ലാം കൊണ്ടും നന്നായിരിക്കുന്നു എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @anasmajeedvm7550
      @anasmajeedvm7550 Месяц назад

      അന്ന് പോയർന്നെങ്കിൽ ഇപ്പൊ കുറെ അസുഖങ്ങൾ ഒക്കെ ആയി തിരിച്ചു പോരാരുന്നു

  • @salmaslifestyle3771
    @salmaslifestyle3771 3 года назад +4

    Ella rogathe thottum nee pravasikale katholane allah പ്രത്യേകിച്ച് എന്റെ ഇക്ക എന്റെ ഉപ്പ അവർക്കെല്ലാവര്കുംഒരുപാടായുസ്സു നീട്ടികൊടുക്കണേ അല്ലാഹ് 😭😭😭😭😭

  • @TheNeisam
    @TheNeisam 3 года назад +4

    കരോക്കെ ഇട്ട് രണ്ട് മൂന്നു തവണ ഇത് പാടുവാൻ നോക്കി.. മുഴുമിക്കാൻ കഴിഞ്ഞില്ല.. കണ്ണ് നിറഞ്ഞു.....
    പ്രവാസിക്കറിയാം ഈ പാട്ടിന്റെ ഉൾക്കാമ്പ് 👌🙂

    • @sajiribrahim8483
      @sajiribrahim8483 2 года назад

      കാരൊക്കെ റീലിക്സ് ഒന്ന് അയച്ചു തരുമോ ഫുൾ വേണം

    • @muneerpya4011
      @muneerpya4011 Год назад

      06🤣🛺🤣

    • @muneerpya4011
      @muneerpya4011 Год назад

      😊

  • @ajmalk5638
    @ajmalk5638 4 года назад +11

    അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു 🏇🏇🏇🏇🏇🏇🏇

  • @sd_mr_10
    @sd_mr_10 2 месяца назад

    പ്രവാസലോകത്ത് നിന്ന് ഈ പാട്ട് കേക്കുന്നതിന്റെ ഫീൽ ഒന്ന് വേറെതന്നയാ... 😊❤️

  • @shahbakm5618
    @shahbakm5618 2 года назад +2

    മനുഷ്യന്റെ നിസ്സാരമായ കുറേ ആഗ്രഹങ്ങൾക്കു വേണ്ടി.... രാപകലില്ലാതെ കഷ്ടപ്പെടുന്ന.... ഒരു കൂട്ടം പ്രവാസികൾ..... Allha.... നീ തുണ

  • @usmankv7312
    @usmankv7312 Год назад +1

    നല്ല ഒരു പാട്ട്. ഫീലോഡ് പാടി. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤝👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹

  • @SameerKongath
    @SameerKongath 4 года назад +20

    എല്ലാ പ്രവാസികൾക്കും സ്നേഹത്തോടെ

  • @ThasneemNishad-zh7xc
    @ThasneemNishad-zh7xc 11 месяцев назад

    ചെറുപ്പത്തിൽ ന്റെ ഉമ്മ എപ്പഴും കേൾക്കുന്ന പാട്ടുകളിലൊന്നായിരുന്നു ഇത്. ഇപ്പൊ ഞാനും ഏറെ കേട്ടുകൊണ്ടിരിക്കുന്ന പാട്ടും ഇതാണ്. ഇപ്പോഴാണോ ഈ പാട്ടിന് ഇത്ര ഭംഗി ഉള്ളത് അറിഞ്ഞത്. ജീവന്റെ പാതി ജീവിക്കാനായി നെട്ടോട്ടമോടുന്ന പ്രവാസിയായതിൽ പിന്നെ ഇതുപോലുള്ള പാട്ടുകൾ എന്നും ഒരു നൊമ്പരമാണ് 😢

  • @jasnajas2088
    @jasnajas2088 3 года назад +4

    🤲masha allah 👌എല്ലാപ്രവാസികളുടെയും അനുഭവം 😭😭👏

  • @rifusworld4991
    @rifusworld4991 4 года назад +14

    Miss you ikka 😭😭😭😭Allah nte ikkak ninte kavalundabane ella roghangale thottum kakkanee

  • @KL11FasalBro
    @KL11FasalBro 3 года назад +2

    👍👌🔥 ക്രിയേറ്റിവിറ്റി തകർത്തു

  • @vyshakhpk4030
    @vyshakhpk4030 2 года назад +1

    Eante padachone neyanu eallam ❤️

  • @firozbabu6812
    @firozbabu6812 3 года назад +1

    Ahh..ethra thirakki nadannatha ithonnu kekkan... With shereef ikkas voice....super...& Super feel.

  • @musthafakamal281
    @musthafakamal281 4 года назад +4

    Good song, good voice best wishes M. Kamal

  • @waytonikah3179
    @waytonikah3179 4 года назад +6

    Very special song of shereefka

  • @KL11FasalBro
    @KL11FasalBro 3 года назад +1

    സൂപ്പർ ആയിട്ടുണ്ട്, പാടിയത്

  • @gokuldas4375
    @gokuldas4375 3 года назад +1

    Super song. Feeling nostalgic

  • @thasnib9607
    @thasnib9607 4 года назад +21

    എന്റെ ജീവൻ അക്കരെ ആണ്. ഈ lock ഡൌൺ ൽ lock ആയി. 😢

    • @nabeelmattil3065
      @nabeelmattil3065 4 года назад +1

      Don't worry, Insha Allah ellaaam ready aavum

    • @rifusworld4991
      @rifusworld4991 4 года назад

      Enteyum😭😭

    • @swsa9724
      @swsa9724 3 года назад +2

      എന്റെയും ഇക്കാ അക്കരെ ആണ്. അള്ളാഹ് ഞങ്ങൾ ക്ക് അവരെ ഒരു ആപത്തും കൂടാതെ നാട്ടിൽ എത്തിച്ചു തരണേ അള്ളാഹ്.ആമീൻ

    • @najiyasubair4691
      @najiyasubair4691 3 года назад

      @@swsa9724 😥😥

    • @abdulkhaderabubaker
      @abdulkhaderabubaker 3 года назад

      ഇന്ഷാ അല്ലാഹ് 🤲എല്ലാം ശെരിയാകും ബ്രോ...

  • @rasheedmuhammad9815
    @rasheedmuhammad9815 3 года назад +1

    Masha.allah sooper. Nad.kanaan.kodhiyavunnu

  • @MegaAsees
    @MegaAsees 4 года назад +3

    What a song i like it

  • @kadeejav737
    @kadeejav737 3 года назад +1

    Adi poli ayittund

  • @muhammeduppamuhammed2878
    @muhammeduppamuhammed2878 4 года назад +20

    പ്രവാസിയാണ് രണ്ട് കൊല്ലം ആയി ഭാര്യയെയും കുട്ടികളെയും കണ്ടിട്ട്

  • @solotravelor5112
    @solotravelor5112 3 года назад +1

    2021 .. നാട്ടിൽ പോവാൻ ആവാതെ നിൽക്കുന്നവർ ആരേലും ഉണ്ടോ.....

  • @haseenabasheer2873
    @haseenabasheer2873 3 года назад +2

    Miss my uppa

  • @rokey0079
    @rokey0079 4 года назад +2

    Super song

  • @nishilashafi5324
    @nishilashafi5324 3 года назад +1

    Karachil varunnu song kelkumpol

  • @nabeelmattil3065
    @nabeelmattil3065 4 года назад +2

    Nice song

  • @maybe6663
    @maybe6663 2 года назад

    Amazing

  • @always_shivanjali8237
    @always_shivanjali8237 4 года назад +4

    Hooo😢😭

  • @burcat8567
    @burcat8567 4 года назад +1

    Good 😊

  • @fajasunnimon6755
    @fajasunnimon6755 4 года назад +18

    Paravasi ayall mathramea athintea vedhana ariyan pattu😒😒😒😒😒😒

  • @noushadshakthi5069
    @noushadshakthi5069 9 месяцев назад

    പെരുന്നാളിന്റെ തലേന്ന് രണ്ടു മൂന്ന് പ്രാവശ്യം കേട്ടു വേറെ നിവർത്തിയില്ല പോകാൻ കഴിയില്ലല്ലോ

  • @anasnizam3582
    @anasnizam3582 2 года назад +1

    പ്രവാസി എന്നുപറയുന്നത് ഒരു മഴുകുതിരി ആണ് മറ്റുള്ളവർക് വെളിച്ചംനൽകി സ്വയം ഉരുകി തീരുന്നു😟

  • @mujeebthattayil2664
    @mujeebthattayil2664 2 года назад +2

    Kannur shareef,👌

  • @shafeekpathirakkattmaliyek6182
    @shafeekpathirakkattmaliyek6182 4 года назад +1

    Adipoli

  • @jaihind255
    @jaihind255 4 года назад +5

    Ya allah😭😭😭😭

  • @jesilsha6090
    @jesilsha6090 4 года назад +2

    Wow

  • @tobiyas6257
    @tobiyas6257 Год назад

    ഞാൻ ഇത്‌ വരെ എന്റെ ഭാര്യയെയും മക്കളെയും കണ്ടിട്ടില്ല 😔... വേറെ ഒന്നുകൊണ്ടു അല്ല.. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല 😔😜

  • @illyasillyas-im2op
    @illyasillyas-im2op Год назад

    എന്റെ ചെക്കൻ ഇങ്ങനെ അല്ല അവർ ഹാപ്പി അന്ന് നമ്മളോട് സംസാരിക്കാൻ പോലും അവർക്ക് സമയം ഇല്ല 😔 സ്‌നേഹം ഇല്ല

  • @burcat8567
    @burcat8567 4 года назад +1

    💯💯

  • @sanubisworld5904
    @sanubisworld5904 4 года назад

    supr song

  • @mohammedshamsudheen5426
    @mohammedshamsudheen5426 3 года назад

    Super 😂😂👍👍

  • @KL11FasalBro
    @KL11FasalBro 3 года назад

    ഇത് ആരാണ് പാടിയത്?

    • @shabeer4786
      @shabeer4786 3 года назад

      കണ്ണൂർ ശരീഫ് ,,

  • @jasilpjasil.pallikal8916
    @jasilpjasil.pallikal8916 4 года назад

    Nice

  • @shoukathmannil2574
    @shoukathmannil2574 4 года назад

    Super

  • @shuhaibshuhaib9105
    @shuhaibshuhaib9105 3 года назад +1

    Corronayil kudungi ippo naaatl thanneyanu

  • @usmansaeed5812
    @usmansaeed5812 3 года назад +3

    മനസ്സ് തട്ടി ഈ പാട്ട് കേട്ടപ്പോൾ 😭

  • @sajiribrahim8483
    @sajiribrahim8483 2 года назад

    ഇതിന്റി കാരൊക്കെ കിട്ടുമോ ഫുൾ

  • @jabirvayankarajabi4254
    @jabirvayankarajabi4254 4 года назад +1

    👌👌👌👌👌👌

  • @muhammadmhd4242
    @muhammadmhd4242 4 года назад

    Spr

  • @fidhafaraz8351
    @fidhafaraz8351 3 года назад

    😔😔

  • @basithmayanad8758
    @basithmayanad8758 2 года назад +1

    ശരീഫ്‌ക്ക 🎤🎤

  • @anazparambanmelayil543
    @anazparambanmelayil543 4 года назад +1

    😥😥

  • @musthafamkv5527
    @musthafamkv5527 4 года назад +3

    😄

  • @sidheeque6557
    @sidheeque6557 4 месяца назад

    9-9-2024

  • @nafeesathulmisiriya8515
    @nafeesathulmisiriya8515 3 года назад

    👍

  • @murshidamurshidaanees5789
    @murshidamurshidaanees5789 3 года назад

    😒😒😒miss you kaku

  • @ameensvisuals313
    @ameensvisuals313 4 года назад +3

    Music വേണ്ടായിരുന്നു

    • @shihabp4196
      @shihabp4196 3 года назад

      അതെന്താ ഹറാം ആണോ 🤔

  • @ayisha9365
    @ayisha9365 3 года назад

    😭

  • @naifabu9953
    @naifabu9953 Год назад

    Dr

  • @shamsudheenshamsu7703
    @shamsudheenshamsu7703 3 года назад

    ഒമാൻ

  • @ansilasherinkp6245
    @ansilasherinkp6245 3 года назад +1

    Wow

  • @gokuldas4375
    @gokuldas4375 3 года назад

    Nice

  • @ayshussworld
    @ayshussworld 3 года назад

    Spr

  • @asnashafeek9344
    @asnashafeek9344 Год назад

    😢

  • @nafeesathulmisiriya8515
    @nafeesathulmisiriya8515 3 года назад

    👍