ഒരു വട്ടം കൂടി നാട്ടില് ഒന്ന് പ റന്നെത്താൻ കൊതി ബീവി യും മക്കൾ ഒന്നിച്ച് പെരുന്നാ ള് കൂടുവാൻ കൊതി....2 ലങ്കും ശവ്വാൽ പൊന്നമ്പിളി... നീല വാനിൽ തെളിയുമ്പോൾ കൂട്ട് കുടുംബമൊന്നിച്ച് തക് ബീർ ചൊല്ലുവാൻ കൊതി...2 _ഒരു വട്ടം കൂടി നാട്ടില്....._ ശംസ് കിഴക്കുദിക്കുമ്പോൾ... പുത്തൻ ലിബാസ്സുമിട്ടതാ ഓ മന മക്കളൊന്നിച്ച് പള്ളിയിൽ പോകുവാൻ കൊതി...2 _ഒരു വട്ടം കൂടി നാട്ടില്...._ പുഞ്ചിരിക്കും മുഖവുമായി പൂ മങ്കയാൾ വിളമ്പിടും നെ യ്ച്ചോറ് തിന്ന് റാഹത്തിൽ ഒന്നുറങ്ങാൻ പെരും കൊ തി...2 _ഒരു വട്ടം കൂടി നാട്ടില്....._ കുഞ്ഞി പൂമോന്റെ പൂതി പോൽ ദൂരെ ഉമ്മാടെ വീ ട്ടില് ഒന്ന് വിരുന്ന് പോകു വാൻ ഏറുന്നു ഖൽബകം കൊതി...2 (ഒരു വട്ടം കൂടി)
ചെറുപ്പത്തിൽ ന്റെ ഉമ്മ എപ്പഴും കേൾക്കുന്ന പാട്ടുകളിലൊന്നായിരുന്നു ഇത്. ഇപ്പൊ ഞാനും ഏറെ കേട്ടുകൊണ്ടിരിക്കുന്ന പാട്ടും ഇതാണ്. ഇപ്പോഴാണോ ഈ പാട്ടിന് ഇത്ര ഭംഗി ഉള്ളത് അറിഞ്ഞത്. ജീവന്റെ പാതി ജീവിക്കാനായി നെട്ടോട്ടമോടുന്ന പ്രവാസിയായതിൽ പിന്നെ ഇതുപോലുള്ള പാട്ടുകൾ എന്നും ഒരു നൊമ്പരമാണ് 😢
ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഞാൻ 45കൊല്ലം മുൻപ് ദുബായ്ക് പോകാൻ പാസ്പോർട് എടുത്തതാണ് വിധിയില്ലാത്തത്തിന്നാൽ അതു മുടങ്ങി പോകാൻപറ്റിയില്ല ഇവിടെ ഒത്ങ്ങികൂടി ഇപ്പോൾ വയസ് 65ഈ പാട്ടുകേൾക്കുമ്പോൾ ആ കലാത് പോയിരുന്നുഎങ്കിൽ എന്ന് ആഗ്രഹിക്കുന്നു നല്ല പാട്ട് ഒരു പ്രവാസിയുടെ ഒരു വർഷത്തിലെ ഒരു ആഗ്രഹവും അതിലെ പൂർത്തികരണ്ണവുമാണ് അതിലെ ഉള്ളടക്കം എല്ലാം കൊണ്ടും നന്നായിരിക്കുന്നു എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
പ്രവാസലോകത്ത് നിന്ന് ഈ പാട്ട് കേക്കുന്നതിന്റെ ഫീൽ ഒന്ന് വേറെതന്നയാ... 😊❤️
ഒരു വട്ടം കൂടി നാട്ടില് ഒന്ന് പ റന്നെത്താൻ കൊതി ബീവി യും മക്കൾ ഒന്നിച്ച് പെരുന്നാ ള് കൂടുവാൻ കൊതി....2 ലങ്കും ശവ്വാൽ പൊന്നമ്പിളി... നീല വാനിൽ തെളിയുമ്പോൾ കൂട്ട് കുടുംബമൊന്നിച്ച് തക് ബീർ ചൊല്ലുവാൻ കൊതി...2 _ഒരു വട്ടം കൂടി നാട്ടില്....._ ശംസ് കിഴക്കുദിക്കുമ്പോൾ... പുത്തൻ ലിബാസ്സുമിട്ടതാ ഓ മന മക്കളൊന്നിച്ച് പള്ളിയിൽ പോകുവാൻ കൊതി...2 _ഒരു വട്ടം കൂടി നാട്ടില്...._ പുഞ്ചിരിക്കും മുഖവുമായി പൂ മങ്കയാൾ വിളമ്പിടും നെ യ്ച്ചോറ് തിന്ന് റാഹത്തിൽ ഒന്നുറങ്ങാൻ പെരും കൊ തി...2 _ഒരു വട്ടം കൂടി നാട്ടില്....._ കുഞ്ഞി പൂമോന്റെ പൂതി പോൽ ദൂരെ ഉമ്മാടെ വീ ട്ടില് ഒന്ന് വിരുന്ന് പോകു വാൻ ഏറുന്നു ഖൽബകം കൊതി...2 (ഒരു വട്ടം കൂടി)
9-9-2024
പെരുന്നാളിന്റെ തലേന്ന് രണ്ടു മൂന്ന് പ്രാവശ്യം കേട്ടു വേറെ നിവർത്തിയില്ല പോകാൻ കഴിയില്ലല്ലോ
ചെറുപ്പത്തിൽ ന്റെ ഉമ്മ എപ്പഴും കേൾക്കുന്ന പാട്ടുകളിലൊന്നായിരുന്നു ഇത്. ഇപ്പൊ ഞാനും ഏറെ കേട്ടുകൊണ്ടിരിക്കുന്ന പാട്ടും ഇതാണ്. ഇപ്പോഴാണോ ഈ പാട്ടിന് ഇത്ര ഭംഗി ഉള്ളത് അറിഞ്ഞത്. ജീവന്റെ പാതി ജീവിക്കാനായി നെട്ടോട്ടമോടുന്ന പ്രവാസിയായതിൽ പിന്നെ ഇതുപോലുള്ള പാട്ടുകൾ എന്നും ഒരു നൊമ്പരമാണ് 😢
Dr
ഞാൻ ഇത് വരെ എന്റെ ഭാര്യയെയും മക്കളെയും കണ്ടിട്ടില്ല 😔... വേറെ ഒന്നുകൊണ്ടു അല്ല.. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല 😔😜
നല്ല ഒരു പാട്ട്. ഫീലോഡ് പാടി. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤝👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹
എന്റെ ചെക്കൻ ഇങ്ങനെ അല്ല അവർ ഹാപ്പി അന്ന് നമ്മളോട് സംസാരിക്കാൻ പോലും അവർക്ക് സമയം ഇല്ല 😔 സ്‌നേഹം ഇല്ല
😢
Qpghcfase
Eante padachone neyanu eallam ❤️
ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഞാൻ 45കൊല്ലം മുൻപ് ദുബായ്ക് പോകാൻ പാസ്പോർട് എടുത്തതാണ് വിധിയില്ലാത്തത്തിന്നാൽ അതു മുടങ്ങി പോകാൻപറ്റിയില്ല ഇവിടെ ഒത്ങ്ങികൂടി ഇപ്പോൾ വയസ് 65ഈ പാട്ടുകേൾക്കുമ്പോൾ ആ കലാത് പോയിരുന്നുഎങ്കിൽ എന്ന് ആഗ്രഹിക്കുന്നു നല്ല പാട്ട് ഒരു പ്രവാസിയുടെ ഒരു വർഷത്തിലെ ഒരു ആഗ്രഹവും അതിലെ പൂർത്തികരണ്ണവുമാണ് അതിലെ ഉള്ളടക്കം എല്ലാം കൊണ്ടും നന്നായിരിക്കുന്നു എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
അന്ന് പോയർന്നെങ്കിൽ ഇപ്പൊ കുറെ അസുഖങ്ങൾ ഒക്കെ ആയി തിരിച്ചു പോരാരുന്നു
പ്രവാസി എന്നുപറയുന്നത് ഒരു മഴുകുതിരി ആണ് മറ്റുള്ളവർക് വെളിച്ചംനൽകി സ്വയം ഉരുകി തീരുന്നു😟
Amazing
ശരീഫ്‌ക്ക 🎤🎤
Kannur shareef,👌
മനുഷ്യന്റെ നിസ്സാരമായ കുറേ ആഗ്രഹങ്ങൾക്കു വേണ്ടി.... രാപകലില്ലാതെ കഷ്ടപ്പെടുന്ന.... ഒരു കൂട്ടം പ്രവാസികൾ..... Allha.... നീ തുണ
ഇതിന്റി കാരൊക്കെ കിട്ടുമോ ഫുൾ
മനസ്സ് തട്ടി ഈ പാട്ട് കേട്ടപ്പോൾ 😭
കരോക്കെ ഇട്ട് രണ്ട് മൂന്നു തവണ ഇത് പാടുവാൻ നോക്കി.. മുഴുമിക്കാൻ കഴിഞ്ഞില്ല.. കണ്ണ് നിറഞ്ഞു..... പ്രവാസിക്കറിയാം ഈ പാട്ടിന്റെ ഉൾക്കാമ്പ് 👌🙂
കാരൊക്കെ റീലിക്സ് ഒന്ന് അയച്ചു തരുമോ ഫുൾ വേണം
06🤣🛺🤣
😊
Adi poli ayittund
Ah
ഒമാൻ
Nice
Super song. Feeling nostalgic
🤲masha allah 👌എല്ലാപ്രവാസികളുടെയും അനുഭവം 😭😭👏
😔😔
സൂപ്പർ ആയിട്ടുണ്ട്, പാടിയത്
ഇത് ആരാണ് പാടിയത്?
കണ്ണൂർ ശരീഫ് ,,
👍👌🔥 ക്രിയേറ്റിവിറ്റി തകർത്തു
2021 .. നാട്ടിൽ പോവാൻ ആവാതെ നിൽക്കുന്നവർ ആരേലും ഉണ്ടോ.....
Super
Adipoli MASHA allah
😒😒😒miss you kaku
Ella rogathe thottum nee pravasikale katholane allah പ്രത്യേകിച്ച് എന്റെ ഇക്ക എന്റെ ഉപ്പ അവർക്കെല്ലാവര്കുംഒരുപാടായുസ്സു നീട്ടികൊടുക്കണേ അല്ലാഹ് 😭😭😭😭😭
ആമീൻ 🤲
Aaameen
Karachil varunnu song kelkumpol
👍
👍
😭
എല്ലാ പ്രശ്നങ്ങളും തീരും നമ്മുടെ ജീവിതം മരുഭൂമിയില്‍ തീരും നാട് പിടിക്കാം അതാണ് നല്ലത് 👍👍👍👍💓💓💓💓💓💓I love qatar 😍 😍 😍 😍 😍 😍
Super 😂😂👍👍
Corronayil kudungi ippo naaatl thanneyanu
എന്റെ ഇക്കയും ഒരു പ്രവാസി 😭😭😭😭
😭😭😭😭
Miss my uppa
Spr
Ahh..ethra thirakki nadannatha ithonnu kekkan... With shereef ikkas voice....super...& Super feel.
2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ
Yo
2022ൽ കേൾക്കുന്ന ഞാൻ 😂😂
2024😄
Masha.allah sooper. Nad.kanaan.kodhiyavunnu
Wow