ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തിനടുത്തെത്തി; ആശങ്കയോടെ ഇന്ത്യ | International News | Spy Ship

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @variety-vision2424
    @variety-vision2424 2 года назад +103

    സഹായിക്കുമ്പോൾ നോക്കി സഹായിക്കണം.. ചൈനയെയും പാകിസ്താനെയും അനുകൂലിക്കുന്ന ഇത്തരം രാജ്യങ്ങളെയും ജനങ്ങളെയും അവർ ചത്താൽ പോലും തിരിഞ്ഞു നോക്കരുത്

    • @joshuakurien5826
      @joshuakurien5826 2 года назад +2

      ഇങ്ങനെ ദേഷ്യ പ്പെടരുത്. ക്ഷമിക്കൂ.

    • @happy2video
      @happy2video 2 года назад +3

      കമ്മികളെയും ജിഹാദികളെയും എന്ത്‌ ചെയ്യും

    • @mhdhussain7329
      @mhdhussain7329 2 года назад +2

      കുട്ടികൾ ഉപയോഗിക്കുന്ന
      കളിപ്പാട്ടം മുതൽ
      T V ഫ്രിഡ്ജ് വാഷിംഗ് മെഷീൻ
      മൊബൈൽ ഫോൺ
      മുതലായവയുടെ ഫ്രെയിമും പാക്ക്
      ചെയ്യാനുള്ള ബോക്സും മാത്രമാണ് ഇവിടെ ഉണ്ടാക്കുന്നത്
      ബാക്കി അതിൽ വർക്ക് ചെയ്യുന്ന
      ഇലക്ട്രോണിക്
      സാധനങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന
      അതിബുദ്ധിമാൻമാരായ
      130 കോടി
      മണ്ടൻമാരുടെ രാജ്യമാണ് ഇന്ത്യ

    • @riyarifu5742
      @riyarifu5742 2 года назад +1

      @@mhdhussain7329 bro big selout✌✌✌✌✌✌✌✌✌✌✌✌✌✌👍👍👍👍👍👍👍👍

    • @riyarifu5742
      @riyarifu5742 2 года назад

      Po. Naaye

  • @sdeepak2753
    @sdeepak2753 2 года назад +34

    തായ്‌വാനിൽ കപ്പൽ ഇറക്കി ഇന്ത്യ മറുപടി കൊടുക്കണം.തായ്‌വാൻ ഒരു രാജ്യം ആയി അഗീകരിച്ചു പ്രേമേയം ഇറക്കണം

  • @yaduraj4971
    @yaduraj4971 2 года назад +46

    Aug 15 ന് സ്വാതന്ത്ര ദിനത്തിൽ പല പുതിയ നയങ്ങളും ഇന്ത്യയെടുക്കുകയും, പുറത്തു വിടുകയും ചെയ്യും...., അതെല്ലാം ഒളിഞ്ഞിരുന്നു നിരീക്ഷിച്ച് ചോർത്തിയെടുക്കുക എന്നതാണ് ഈ ചാരക്കപ്പലിൻ്റെ ഉദ്ധേശം എന്ന് ആർക്കറിയാം..... എങ്കിലും നമ്മുടെ ഇന്ത്യക്ക് ഇതൊക്കെ നേരിടാനാകുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം...

    • @user-gu1th5xu7w
      @user-gu1th5xu7w 2 года назад +2

      അത് തന്നെയാ ഉദ്ദേശം

  • @mohammedshabeer1535
    @mohammedshabeer1535 2 года назад +53

    ശ്രീലങ്ക ഒരു തെമ്മാടി രാഷ്ട്രം ആണ്

    • @basheerkadayan6698
      @basheerkadayan6698 2 года назад +3

      ആരുടെയെങ്കിലും കയ്യടി കിട്ടാൻ വേണ്ടി ആണോ 🤪🤣

    • @sreelalu7673
      @sreelalu7673 2 года назад +7

      @@basheerkadayan6698 Sir nu ishttappettathu mathrame mattullavar parayavu ennundo ???

    • @mohammedshabeer1535
      @mohammedshabeer1535 2 года назад +11

      @@basheerkadayan6698 നമ്മുടെ രാജ്യം ഇത്രയും സഹായിച്ചി ട്ടും അവർ നമ്മോട് ചെയ്യുന്നത് ചെറ്റത്തരം അല്ലേ സാറെ

    • @salihmaliyakkal7231
      @salihmaliyakkal7231 2 года назад

      സീതയെ തട്ടി കൊണ്ട് പോയ രാവണ രാജ്യം.....അവർ പകരം വീട്ടാൻ വരുമോ🙏🙏🙏

    • @jobaadshah1
      @jobaadshah1 2 года назад

      Yes

  • @aruns7181
    @aruns7181 2 года назад +19

    ഇനിയെങ്കിലും ചൈനയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, കാർ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ബഹിഷ്കരിക്കുക.
    ഇല്ലെങ്കിൽ നമ്മുടെ പണം കൊണ്ട് നമ്മളെ അവർ അടിമകളാക്കി മാറ്റും.

    • @MomentsGaming
      @MomentsGaming 2 года назад +3

      Nammal use cheyunna Majority um china products annu. Including iphones. It's not possible

    • @football_stars_
      @football_stars_ 2 года назад

      @@MomentsGaming iphone usa anne bro🙄

    • @MomentsGaming
      @MomentsGaming 2 года назад +2

      @@football_stars_ compiney us annu..p products undakunnath china yil annu.. 😌

    • @harilalpoozhammal2430
      @harilalpoozhammal2430 2 года назад +1

      @@football_stars_ undakkunnath china aan branding mathre usa varunnollu

    • @badbad-cat
      @badbad-cat 2 года назад +1

      നമ്മൾ അമേരിക്കയുടെ അടിമകളാണ് already. ഫോണിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ മുഴുവൻ അമേരിക്കൻ കമ്പനികളാണ്. അത് safe ആണെന്നാണ് പരുടെയും തോന്നൽ. ഒരു പ്രശ്നം വരുമ്പോൾ കാണാം അമേരിക്ക അത്വെച്ച് കളിക്കുന്നത്

  • @ashash3831
    @ashash3831 2 года назад +91

    മുണ്ടുടുത്തു വാർത്ത പറയാനുള്ള മനസ്സിന് ഒരു കൈയ്യടി 👏👍

    • @Rockstar-hw8qm
      @Rockstar-hw8qm 2 года назад +1

      മുണ്ട് അത്രക് മോശം വസ്ത്രം അന്നോ

    • @ashash3831
      @ashash3831 2 года назад +3

      @@Rockstar-hw8qm കേരളത്തിൽ ഏത് വാർത്ത ചാനലിലാണ് അവതാരകൻ മുണ്ടുടുത്തു വാർത്ത അവതരിപ്പിക്കുന്നത്? 🤔

    • @GhostRider-mx8tm
      @GhostRider-mx8tm 2 года назад

      @@ashash3831 pavm CBSC STUDENT Ayarkkum😂

    • @badbad-cat
      @badbad-cat 2 года назад

      @@Rockstar-hw8qm മലയാളവും മലയാളിത്തവും മോശമാണല്ലോ പലർക്കും. അതിനുവേണ്ടി സംസാരിക്കാൻ ആളില്ല

    • @ashash3831
      @ashash3831 2 года назад

      @@GhostRider-mx8tm അല്ല

  • @devilbose2748
    @devilbose2748 2 года назад +25

    അവിടെ ഒരു അറ്റാക്ക് നടന്നാൽ പണി കിട്ടാൻ ചാൻസ് കേരളത്തിനും, തമിഴ് നാടിനും ആണ്, 🙄🙄🙄

  • @Binshad-p7r
    @Binshad-p7r 2 года назад +100

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ പറഞ്ഞാൽ ചിലപ്പോൾ ചൈന കേൾക്കും
    മത പാർട്ടിയായ ബിജെപി പറഞ്ഞാൽ ചൈന കേൾക്കാൻ സാധ്യതയില്ല

    • @rejinrg
      @rejinrg 2 года назад +65

      National issue undavumbozhum ni ivide party umbi irunno 🙂

    • @aesthetic0928
      @aesthetic0928 2 года назад +3

      @@rejinrg 😂

    • @anil3197
      @anil3197 2 года назад +3

      @@rejinrg 😂😂

    • @shancvn8433
      @shancvn8433 2 года назад +3

      @@rejinrg 😂😂

    • @MrArun1432
      @MrArun1432 2 года назад +4

      manushyan kazhikunnath pakaram pannikal kazhikunnath kazhichal ingne okke thonikkum

  • @bijuthomas3715
    @bijuthomas3715 2 года назад +36

    അവന്‍ നമ്മളെ ഒന്ന് വിരട്ടി നോക്കുകയാണ്.അമേരിക്കയുടെ സമീപത്തേയ്ക്ക് ഇതുപോലെ ചാരക്കപ്പലുമായി ചെല്ലാന്‍ ചൈനയ്ക്ക് ധൈര്യമുണ്ടോ .ഒരു കപ്പല്‍ ചാരവുമായി തിരിച്ച് ഒാടേണ്ടിവരുമെന്ന് അവന്‍മാര്‍ക്കറിയാം..

    • @bhagyanath6073
      @bhagyanath6073 2 года назад

      Athupolea oru nalla oder kittiyaa avnmaarodum athaan indiayum bakkiolla raajyavum thamill ollaa vethyasam

    • @kamaruabdurahman6383
      @kamaruabdurahman6383 2 года назад

      Poda America

    • @haneefaanees7343
      @haneefaanees7343 2 года назад +1

      ജീ ......പ്രഭാകര😨😱😱

    • @bhagyanath6073
      @bhagyanath6073 2 года назад

      @@kamaruabdurahman6383 maangaa tholi athokkea pand ahdaa monea

  • @kilikkood_vlog
    @kilikkood_vlog 2 года назад +57

    ചൈന ആയാലും വേണ്ടില്ല പാകിസ്താൻ ആയാലും വേണ്ടില്ല. ഇന്ത്യയെ തൊട്ടാൽ വിവരം അറിയും

    • @Kunjon13
      @Kunjon13 2 года назад +25

      കോപ്പ് അറിയും.. എറിയാൽ 4 ആപ്പ് നിരോധിക്കും ഉന്ത്യാ 😄😂

    • @riyasrs9411
      @riyasrs9411 2 года назад +12

      @@Kunjon13 പോട ജിഹാദി

    • @sajidaslami640
      @sajidaslami640 2 года назад +1

      💪💪💪

    • @abdulazeez4137
      @abdulazeez4137 2 года назад

      @@Kunjon13 അങ്ങിനെ പറയല്ലേ കുറുവടി ശാഖയിൽ നിന്നും കൊണ്ട് വന്ന് ആ വടി നീളത്തിൽ പശ വെച്ചു ഒട്ടിച്ചു കപ്പൽ തടയും **ചൈന ഇന്ത്യുടെ ഒരു പ്രദേശം പിടിച്ചു എന്നിട്ടും ഒന്നും ചെയ്യുന്നില്ല

    • @abdulkabeer4717
      @abdulkabeer4717 2 года назад +2

      Um 80" nenjalav ullavan ullapol pinnenth ?

  • @Joseph2
    @Joseph2 2 года назад +6

    തെറ്റായ സിഗ്നലുകളുടെ വലിയൊരു കൂട്ടമായിട്ട് ചാരക്കപ്പാലിലേക്കു തുടർച്ചയായി അയച്ചു കൊടുത്താൽ അവർക്കത് പ്രോസസ്സ് ചെയ്യാൻ സാധിക്കാതെ വരുകയും ഒപ്പം ഹക്കിംഗ് സിഗ്നൽ കൂടി അയച്ചു അവർ ശേഖരിച്ചു വച്ചിരിക്കുന്നവ ഇന്ത്യ ക്കു ചോർത്താൻ സാധിക്കും. തെറ്റായ സിഗ്നൽ നമ്മൾ തന്നെ അയക്കുന്നതിനാൽ നമ്മുക്ക് ലഭിക്കുന്ന രേഖകൾ വേർതിരിച്ചു മനസിലാകും. പിന്നീട് ഒരുത്തനും ഇ പരിപാടിക്ക് വരില്ല

    • @Joseph2
      @Joseph2 2 года назад +4

      @@gangadharachuthaprabhu6154 പൂജ്യം കൊണ്ട് അമ്മാനമടിയ നമ്മൾ ഇന്ത്യ കാരുടെ കയ്യിൽ ശൂന്യതയിൽ നിന്ന് പോലും ഉത്തരം കണ്ടു പിടിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ ഇതര സമുദായക്കാർ ഉണ്ടെങ്കിലും നമ്മൾ എല്ലാം ഒരേ അമ്മയിൽ ഉണ്ടായ സഹോദരങ്ങളാണ്. ജയ് ഹിന്ദ്

    • @Joseph2
      @Joseph2 2 года назад +1

      അവിടെ ഒരു കുളമുണ്ടെങ്കിൽ ഇവിടുന്നെ മുണ്ട് പോകേണ്ടതില്ലല്ലോ, എല്ലാം ഫേസ് ചെയ്തു പൊരുതി ജയിക്കും സ്വാതന്ത്രം നേടിയത് പോലെ

  • @suhailaslam9660
    @suhailaslam9660 2 года назад +95

    വാർത്ത ചോർത്താൻ ആണേൽ ഇത്ര പണി ഉണ്ടോ.. മലയാളം ന്യൂസ്‌ കണ്ടാൽ പോരെ ചൈനക്കാർക്ക് 🤣

  • @pikapika98765
    @pikapika98765 2 года назад +10

    If India decide to break the neutral stance on Taiwan and cautiously and strategically increase military presence in the South China sea along with U.S and Japan, while maintaining the good bonds with Russia, it would be a clear message for PRC to refrain from any future misadventures towards India through the land and sea borders

    • @kiranmnnr
      @kiranmnnr 2 года назад +1

      Should understand that Attack is the best defence

  • @man8491
    @man8491 2 года назад +46

    മാക്സിമം ചൈനീസ് ഉത്പന്നങ്ങൾ വാങ്ങി നമ്മൾ ഈ വരവിനെ ആഘോഷമാക്കുക.

    • @nazimkhanabdulsaleem3815
      @nazimkhanabdulsaleem3815 2 года назад +1

      Why not indian government encourage indeginious products

    • @josephvj2672
      @josephvj2672 2 года назад +4

      ഭായി ചൈന ഉൽപ്പന്നങ്ങൾ ഇന്ത്യ ബഹിഷ്കരിച്ചിട്ടുണ്ട്. പക്ഷെ - ചൈനാ ഉൽപ്പന്നങ്ങൾ തായ് ലണ്ട് വാങ്ങി മെയ്ഡ് ഇൻ തായ് ലണ്ട് ലേബൽ ഇരട്ടി വിലയിൽ ഇന്ത്യയിലേക്കെത്തുന്നു. പണം പോകുന്നതാരുടെ ?

    • @vishakjayakumar248
      @vishakjayakumar248 2 года назад

      Chineese MNC de products alle athokke. Sherikkum Ivde chineese products illathe electronics items okke impossible aan

  • @Patriotic-Indian47
    @Patriotic-Indian47 2 года назад +27

    ഇത് അവരുടെ ഒരു ട്രയൽ റണ്ണാണ്. നമ്മൾ സൂക്ഷിക്കണം

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +50

    ചൈന യെ ഒറ്റ പെടുതരുത് എന്നല്ലേ കമ്മികൾ ആവശ്യപെടുന്നത്

    • @PN_Neril
      @PN_Neril 2 года назад +8

      ചൈനയുടെ ഒരു കപ്പൽ 100 കിലോമീറ്റർ ദൂരെ വരുന്നതിന് ഇവിടെ കൂട്ടക്കരച്ചിൽ. അതെന്താ, ഇതിനേക്കാൾ മികച്ചത് നമുക്കുണ്ടാക്കിക്കൂടെ?, പറ്റില്ലേ? ഇവടെ 56 ഇഞ്ച് മാമൻ്റെ തള്ളുകൾ മാത്രമേയുള്ളോ?

    • @vineethmkd1569
      @vineethmkd1569 2 года назад +1

      അത് ഒന്ന് വിവരിക്കോ......?

    • @limshidvm2762
      @limshidvm2762 2 года назад

      നമ്മുടെ രാജ്യത്തിന് എതിരെ ആര് വന്നാലും എതിർക്കും.അതാണ് സിപിഎം നയം.ഒന്നും അറിയാതെ ഓരോന്ന് പറയല്ലേ സങ്കി കുട്ട

    • @anvaranvar1
      @anvaranvar1 2 года назад +2

      @@PN_Neril കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് എന്ന് സൊന്തം 56 "

    • @jayakrishnanm9500
      @jayakrishnanm9500 2 года назад +1

      അമേരിക്ക ജപ്പാൻ ഓസ്‌ട്രെലിയ ഇന്ത്യ.. ഈ അച്ചു തണ്ട് ചേർന്ന് ചൈന യെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് കോടിയേരി വിലപിച്ചത് ഓർമ യില്ലേ...

  • @Martin-qd7rt
    @Martin-qd7rt 2 года назад +7

    നമ്മൾ രണ്ട് ലോഡ് ആശങ്ക അറിയിച്ചിട്ടുണ്ട്.

  • @user-oz7rk1td8j
    @user-oz7rk1td8j 2 года назад +19

    പിണറായിയും ടീമും പെട്ടല്ലോ,
    രഹസ്യങ്ങൾ ചോർന്നൽ

    • @mithram2430
      @mithram2430 2 года назад +4

      ഹേയ് ഇത് കിറ്റപ്പന് പ്രൊട്ടക്ഷൻ പ്രഖ്യാപിച്ചുള്ള വരവാണ്. ഇവടെക്കാണിച്ചു കൂട്ടുന്ന കോപ്രാന്തങ്ങൾ ചൈന അറിഞ്ഞു കാണും . കിറ്റപ്പന് ഇനി കറുപ്പിനെ പേടിക്കേണ്ട !!!

  • @bimalss9406
    @bimalss9406 2 года назад +18

    പിണറായി വിജയൻ രാജി വെക്കുക

    • @anieum2092
      @anieum2092 2 года назад +3

      Ayal enthokke paranjalum irangi povilla

    • @arshadbaz5201
      @arshadbaz5201 2 года назад

      😂 trend

    • @Real_indian24
      @Real_indian24 2 года назад

      Ennutanne vekanoo.... mattanalayal kuzapamundoo

    • @bimalss9406
      @bimalss9406 2 года назад +1

      അപ്പൊ മന്ത്രിയെ കാണാൻ അല്ലേ ചൈന ചാര കപ്പൽ വരുന്നത് 🤣

  • @sameesameer5014
    @sameesameer5014 2 года назад +2

    Go മാതാവേ കാക്കണേ

  • @josephdan2410
    @josephdan2410 2 года назад +19

    India should come up bolder and deter China ignoring the Lanka interests .

  • @dianamoses7835
    @dianamoses7835 2 года назад +2

    ഷെയ്ഖ് ഹസീന power

  • @abbasnatakkal369
    @abbasnatakkal369 2 года назад +33

    ഗോതമ്പ് കൊടുതതിടും അവർ ഇന്ത്യയെ ഒറ്റു കൊടുക്കുന്നു

    • @anvaranvar1
      @anvaranvar1 2 года назад +3

      Ookkiyathano ?🤣🤣

    • @anvaranvar1
      @anvaranvar1 2 года назад

      @@NaveenKKR അയ്യോ ദേശ സ്നേഹി വന്നല്ലോ andimukku

    • @joshuakurien5826
      @joshuakurien5826 2 года назад

      അവരുടെ കയ്യിൽ ഒന്നും ഇല്ലാത്തത് കൊണ്ടല്ലേ" ഒറ്റു "കൊടുക്കുന്നത്.

    • @wild_lenz
      @wild_lenz 2 года назад

      Indiail ullavanmar tanne indiaye otikodukund ennitano srilanka

    • @vishakjayakumar248
      @vishakjayakumar248 2 года назад

      Ingane mandatheram vilich parayathe

  • @rajantrivani3555
    @rajantrivani3555 2 года назад +53

    നേരത്തേ തന്നെ നമ്മുടെ ഒരു കപ്പൽ അവിടെ അടുപ്പിക്കാമായി രുന്നല്ലോ? പാക്ക് കപ്പൽ പോലും തടയാൻ കഴിയാത്ത പ്രതിഷേധം ?

  • @sadikebrahimebrahim
    @sadikebrahimebrahim 2 года назад

    🙏

  • @athulkrishna6779
    @athulkrishna6779 2 года назад +3

    SK ഓഗസ്റ്റ് 15 ന് നമ്മുടെ ഇന്ത്യൻ നിർമിത INS VIKRANTH COMMISSION ചെയ്യാൻ പോവാണ് അത് ഇന്ത്യൻ വിരുത രാജ്യങ്ങൾക്ക് വെല്ലുവിളി ആണ്

  • @cds916
    @cds916 2 года назад +29

    ⛔️നമ്മുടെ INS വിക്രാന്ത് ആണ് അവന്മാരുടെ ലക്ഷ്യം
    ❌️Be Careful ❌️

    • @PKSDev
      @PKSDev 2 года назад +2

      കൊച്ചി വഴിയാവും പാക്ക് കപ്പൽ കറാച്ചിക്ക് വിടുക!😱😟🙏

  • @akshaymathew5666
    @akshaymathew5666 2 года назад +7

    ഇപി അണ്ണൻ എന്നാ സുമ്മാവ 💥

  • @OneOfYourDadYT
    @OneOfYourDadYT 2 года назад +6

    3:50 one step backward two step forward alle setta?

    • @akarshmm312
      @akarshmm312 2 года назад

      Oru thetu arkum patile chetta....

  • @franciskt4171
    @franciskt4171 2 года назад +10

    Since Sri Lanka has borrowed Billions and leased the port, they have no face to resist Chinese advances... That is what is evident
    from the present situations...

    • @PKSDev
      @PKSDev 2 года назад +1

      രാവണന്റെ ലങ്ക ഇനി ഡ്രാഗൺ കയ്യാളട്ടെ! ഉൾ ഗൂർ മുസ്ലിമുകളുടെയവസ്ഥ സിൻഹാലീസിനും !😱🤨😟🙏

  • @prasadps4018
    @prasadps4018 2 года назад +1

    ശ്രീലങ്ക ചൈനയുടെയും പാക്കിസ്ഥാന്റേയും സൈനിക താവളമാകും ഇന്ത്യയെ ഇവിടെ എന്നും ആക്രമിക്കാൻ സൗകര്യമാണല്ലോ ഇന്ത്യക്ക് ഇത് വലിയ ഭീഷണിയാണ്

  • @shamsushamsu8210
    @shamsushamsu8210 2 года назад +14

    ചൈന ആയാലും കുഴപ്പമില് അമേരിക്ക ആയാലും കുഴപ്പമില്ല പാക്കിസ്ഥാൻ ആയാലും കുഴപ്പമില്ല സാക്ഷാൽ സൗദി അറേബ്യ ആയാലും കുഴപ്പമില്ല രാജ്യത്ത് തൊട്ടുകളിച്ചാൽ കൈമാറും ഞാൻ എൻറെ രാജ്യത്തിനുവേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാണ്

    • @Kunjon13
      @Kunjon13 2 года назад

      നിന്റെ ജീവൻ പോയാൽ നിനക്ക് പോയീ... 😂😂.. ഇന്ത്യയെ തൊട്ടാൽ മൂടി കുറച്ചു ആപ്പ് നിരോധിക്കും അത്ര ഒള്ളൂ

    • @jayK914
      @jayK914 2 года назад +1

      ❤️

    • @Ajmalramath
      @Ajmalramath 2 года назад +1

      👍

    • @shyjupollayil8363
      @shyjupollayil8363 2 года назад

      ❤️❤️💪💪

  • @virattv3947
    @virattv3947 2 года назад

    കോടിയേരി ബാലകൃഷ്ണൻ നമ്പ്യാർ ഉള്ളിൽ സന്തോഷിക്കുന്നുണ്ട്

  • @biyosheenmedia.2745
    @biyosheenmedia.2745 2 года назад +2

    ഇന്ത്യയിൽ നല്ല പ്രധാനമന്ത്രി ഇല്ല അതാണ് ഇങ്ങനെ നാറുന്നത് 😂😄അത് ഇന്ദിരാഗാന്ധി അവരെ സമ്മതിക്കണം 👍🏻👍🏻👍🏻🇮🇳🇮🇳

  • @baseermohammed3402
    @baseermohammed3402 2 года назад +5

    ചൈനയുടെ ചാര കപ്പലിന് അകമ്പടി ആയിട്ടാണ് പാകിസ്താന്റെ യുദ്ധ കപ്പൽ എന്ന് തോന്നുന്നു ഈ കപ്പലിന് എന്തൊക്കെ പ്രത്യേകതയാണ് ഉള്ളത്

  • @saneerms369
    @saneerms369 2 года назад +1

    Okay

  • @Dr.ThanosNair
    @Dr.ThanosNair 2 года назад

    ഈ ചാരകപ്പലിന്റെ വാർത്ത ഒക്കെ മാറ്റി വെയ്ക്കു...😊... അറിഞ്ഞോ!!!!... ഈ പ്രാവശ്യത്തെ സൗജന്യ ഓണകിറ്റിൽ 50 ഗ്രാം കശുവണ്ടിയും., 100 ഗ്രാം ശർക്കര വരട്ടിയും കൂടെ ഉണ്ട്...ഹിഹിഹി... ഈ പ്രാവശ്യത്തെ ഓണം അടിപൊളി.... 👍.... ജയ്... ജയ്... കിറ്റപ്പൻ.... 🌹🙏

  • @shibuchalakka1422
    @shibuchalakka1422 2 года назад +66

    അമേരിക്കയുടെ ചാരകപ്പൽ ഇന്ത്യാ ൻ തുറമുഖത്തേക്ക് വരുത്തുക. ചൈനയും പക്കിസ്ഥാനും സ്വായം മാറിക്കോളും .

    • @arun.gandivadari
      @arun.gandivadari 2 года назад +24

      Ennitt avasaram kittiyal avarum nammude rahasyangal chorthille

    • @thelionofgoodness2788
      @thelionofgoodness2788 2 года назад +40

      എന്തിനാണ് ചെന്നായയെ... ആട്ടിൻ കൂട്ടിലേക്ക് ക്ഷണിക്കുന്നത്???

    • @Kunjon13
      @Kunjon13 2 года назад +6

      @@thelionofgoodness2788 പോയിന്റ് 👍🏻

    • @shihabmullasheri5526
      @shihabmullasheri5526 2 года назад +15

      നല്ല ബുദ്ദി രാജ്യം ഭരിക്കാൻ പറ്റും

    • @rijuhdas1
      @rijuhdas1 2 года назад +1

      We need to send our spy ship to south China sea.

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 года назад +31

    ചൈനീസ് സ്ഥാനങ്ങളിൽ ഉപേക്ഷിക്കുക പ്രതികരിക്കുക

    • @anvaranvar1
      @anvaranvar1 2 года назад +2

      Phone ഏതാ

    • @km4185
      @km4185 2 года назад

      @@anvaranvar1 mi ☺️

    • @spqr4136
      @spqr4136 2 года назад

      @@km4185 Nee 🌝ചി 😆😆

  • @milestogotravel8353
    @milestogotravel8353 2 года назад

    നിങ്ങള് മാത്രം ആണല്ലോ ഈ നട്ട മുളക്കാത്ത നുണകൾ വിടുന്നത് എങ്ങനെ സാതിക്കുന്നു 🤭🤭🤭

  • @faizunisha9108
    @faizunisha9108 2 года назад +7

    നമ്മുടെ പത്മനാഭ ക്ഷേത്രത്തിലെ നിധി ശേഖരമാണ് ചൈനക്കാരുടെ ലക്ഷ്യ.

  • @josephmathew4519
    @josephmathew4519 2 года назад

    What is the alternative.

  • @anilmancha4079
    @anilmancha4079 2 года назад +3

    The citizens of India is telling the Defence Minister of India and National Security Adviser , Foreign Ministe, Home Minister, The Honarable Prime Minister of India Sri Narendra Modiji and the head of all 3 defence forces should join together and take a decesion to block Chinese spy ship in Bay of Bengal near the Sri Lanka cost..

    • @rijuhdas1
      @rijuhdas1 2 года назад

      We can’t block the vessel as long as it is in international water ways.

    • @perfectvoiceperfect9465
      @perfectvoiceperfect9465 2 года назад +4

      വാക്സിനേഷൻ പൂർത്തിയായാൽ NRC നടപ്പിലാകും 😄😄പാവപെട്ടവരെ ജനങ്ങളെ പശു വിന്റെ യും ബീഫിന്റെയും പള്ളിയുടെയും അമ്പലത്തിന്റെയും പേരുപറഞ്ഞു തമ്മിൽ തല്ലിച്ച് ചിരിക്കുന്ന സുഖം ചൈയോട് കളിച്ചാൽ കിട്ടില്ല എന്ന് 80 ഇഞ്ചു നെഞ്ചുള്ള ആൾക് നന്നായി അറിയാം കുട്ടാ. ഒന്നും മി ണ്ടതില്ല.

    • @Haii_hi
      @Haii_hi 2 года назад +1

      മോഡി നിക്കറിൽ മുള്ളുന്നത് കൊണ്ട് snuggy കെട്ടിയാണ് നടക്കുന്നത് 😂😂😂😂

  • @moidumu253
    @moidumu253 2 года назад +2

    ഇന്ത്യ യുടെ ശക്തി എന്താന്നു രാജ്യം കാണിച്ചു കൊടുക്കണം മുമ്പ് സഹായം ചെയ്‌ത റഷ്യ ഇനിയും ഇന്ത്യ യെ സഹയിക്കാൻ തയ്യാറാവണം

    • @rizwanmohammed8086
      @rizwanmohammed8086 2 года назад +1

      Russia sahaikilla Russia ippo nelanilknne anne china de sambathika bandam ille kond aan

    • @user-qh7er8fp2o
      @user-qh7er8fp2o 2 года назад

      Russia and china are best friends. Pakisthan and China Best friends. IPpo ellam manasilayo chetta?

    • @GhostRider-mx8tm
      @GhostRider-mx8tm 2 года назад

      @@user-qh7er8fp2o indiaye otti kodukkathiramathi

  • @GaviVlogz
    @GaviVlogz 2 года назад

    😭😭

  • @njanorupravasi7892
    @njanorupravasi7892 2 года назад +5

    രാഷ്ട്രത്തെ നയിക്കുന്നവർക്ക് രാഷ്ട്രത്തോട് ആണ് കൂറെങ്കിൽ ശ്രീലങ്കക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരണം

    • @shancvn8433
      @shancvn8433 2 года назад

      Chathaa kilikui endhinaa kudu

  • @mohandasg7530
    @mohandasg7530 2 года назад +5

    ചാരക്കപ്പൽചാരമാകട്ടെ.

  • @ManojKumar-gv6bj
    @ManojKumar-gv6bj 2 года назад +3

    പോടാ sk മറ്റേ പറിയനെയും വിളിച്ചോണ്ട് പോടാ

  • @Lord-jd5uy
    @Lord-jd5uy 2 года назад +20

    മുല്ലപെരിയാർ... ടോർപിടോ.. സൂസിക്കണ്o

  • @vedhika4650
    @vedhika4650 2 года назад +5

    ശ്രീലങ്ക ഇന്ത്യയുടെ ഭരണത്തിൽ കൊണ്ട് വരണം j

    • @shahida8307
      @shahida8307 2 года назад

      ഇതു കേൾക്കുബോൾ ഇന്ദിര ഗാന്ധി യെ നമിക്കുന്നു 52ഇഞ്ച് നു ഇതു തടയാൻ ആകുന്നില്ലേ arunachal പ്രദേശം ത് ചൈന kayyeri എന്ന് കെട്ടു അന്ന് വാർത്ത ആയിരുന്നു ഇപ്പോൾ മിണ്ടാട്ടം ഇല്ല

  • @dailyshorts7062
    @dailyshorts7062 2 года назад +2

    കൊച്ചിൻ ഷിപ്യർഡ് ആരിക്കണം ടാർഗറ്റ്

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 2 года назад

    ആരെങ്കിലും വന്നോട്ടെ നമുക്ക് ഒരു ചുക്കും ഇല്ല. ഇതിന്‍റെ മറ്റൊരു റോളാണ് അമേരിക്ക തയ് വാനില്‍ ചെയ്ത ത് അതേപണി ചൈന ശ്രീലങ്കയില്‍ചെയ്യുന്നു.

  • @jinshibababy2970
    @jinshibababy2970 2 года назад +13

    പേടിക്കേണ്ട 58 ഇഞ്ച് 😂😂😂😂😂😂😂😂

    • @Kunjon13
      @Kunjon13 2 года назад

      ആപ്പ് മൂപ്പരെ തുറുപ്പ് ചീട്ട് 😂✌🏻😂

    • @jinshibababy2970
      @jinshibababy2970 2 года назад

      @@NaveenKKR ചിരിച്ചു ചത്തു ഭഗവാനെ
      പാകിസ്ഥാൻ ഇന്ത്യയെ തൊട്ടാൽ അപ്പൊ മിന്നൽ ആക്രമണം നടത്തി പാകിസ്താനെ പേടിപ്പിക്കും
      ചൈന എന്ത് കാട്ടിയാലും തിരിച്ചടിക്കാത്ത ചൈന ആപ്പ് ബഹിഷ്കരിക്കുക ഇതാണ് മോഡി
      എന്റെ പാവം മോഡി 😂😂

    • @bijusidharthan4123
      @bijusidharthan4123 2 года назад

      മുൻകാലങ്ങളിൽ ഇന്ത്യ ഭരിചിരുന്നവർ എന്തുകൊണ്ട് ലങ്ക ചൈന ബന്ധങൾ നയതന്ത്ര പരമായി പഠിച്ചില്ല...ഇടപെട്ടില്ല...ഇപ്പോൾ കേരളംവും തമിഴ് നാടും മുല്ലപ്പെരിയാറിനെ ഭയപെടണോ... ശ്രീ ലങ്കയിൽ നിന്നും വന്നേക്കാവുന്ന ചൈനീസ് അണുബോബിനെ ഭയപെടണോ...??

    • @jinshibababy2970
      @jinshibababy2970 2 года назад

      @@bijusidharthan4123 മുൻപ് ചൈന ഇന്ത്യയെ ഭയ പെട്ടിരുന്നു ഇന്ന് അഗ്നിപഥ് പോലെ പേടിത്തൊണ്ടന്മാരായ സങ്കികളാണ് പട്ടാളത്തിൽ എന്ന് ചൈന മനസിലാക്കി
      സങ്കികകൾ എടപ്പാൾ ഓട്ടം പോലെ ഓടുമല്ലോ 😂😂

    • @wild_lenz
      @wild_lenz 2 года назад

      @@jinshibababy2970 app nirodhichal atra matram funding an avark kurayunne vivradoshi acctulyy ellam ban cheyanam

  • @adithyan.p
    @adithyan.p 2 года назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤

  • @jayalalos4385
    @jayalalos4385 2 года назад +10

    പക് വാർ ഷിപ്പ്. ഇന്ത്യൻ ഓഷ്യൻ മുക്കി കളയണം

    • @fisalwayanad4990
      @fisalwayanad4990 2 года назад +2

      ചൈനയുടെ 10 ആപ്പുകളും നിരോധിക്കും

    • @babu1412
      @babu1412 2 года назад

      എന്നിട്ട് ചൈനയോട് ചർച്ച ചർച്ച എന്ന് പറഞ്ഞ് കരയണം

  • @radhakrishnnan4223
    @radhakrishnnan4223 2 года назад

    അമേരിക്കൻ പ്രസിഡന്റിന്കോവിഡ് വന്നപ്പോൾ ഇത്ര ആവേശം നിങളിൽ കണ്ടില്ലല്ലൊ . ഒരുകാര്യം പറയാണ് ശെരിയായിട്ട് സത്യം വിലയിരുത്തിയിട്ടെ വാർത്ത കൊടുക്കാവൂ !

  • @justifystore111
    @justifystore111 2 года назад

    august 15?

  • @saneeshvarghesegood5822
    @saneeshvarghesegood5822 2 года назад

    Enthokke varthakal avarkku kittiyalum 24nte news chorilla

  • @sithishthilakan7801
    @sithishthilakan7801 2 года назад +2

    നമ്മൾ നമ്മുടെ ചരക്കപ്പൽ ചൈനയുടെ ഭാഗത്തേക്ക് അയക്കണം...

  • @ecosafem.e3233
    @ecosafem.e3233 2 года назад +1

    This means India is weak in defense? just looking what is happening in Lanka! Why not blocking and sending warship to Lanka? If this is any other country they dont allow this to happen! Billions spent on war equipments, but whats the use? If India cant block a threat to the nation and the region! Very shamefull!

  • @varghesecj8460
    @varghesecj8460 2 года назад

    Definitely immersed Indian Sea also measured Depth Diffen ce ready to done without Delay or early

  • @arunkumararun9346
    @arunkumararun9346 2 года назад

    ആരും പേടിക്കേണ്ട ചൈനീസ് ഫോൺ നിരോധിച്ചിട്ടുണ്ട് ചൈന ഇപ്പോൾ മടങ്ങി പോകുന്നത് ആയിരിക്കും ഇല്ലെങ്കിൽ കുറച്ചു ആപ്പുകൾ കൂടി നിരോധിക്കുന്നത് ആയിരിക്കും 😁😁ഇങ്ങനെ ഒരു പ്രധാനമന്ത്രി കഷ്ട്ടം തന്നെ.

  • @shabinilgiri2409
    @shabinilgiri2409 2 года назад +1

    ഇന്ത്യക്ക് ഇല്ലാത്തതിനേക്കാളും അങ്കലായിപ്പ് ആണ് 24news ന് ഇന്നലെത്തോട്ട് 😂. ഒരു കപ്പല് ഏതെങ്കിലും രാജ്യത്ത് വരുമ്പോ ഊരിപ്പോകുന്ന നിക്കർ ആണ് ഇന്ത്യയുടേത് എങ്കിൽ അങ്ങ് ഊരിപ്പോട്ടെന്നെ.... ചൈന തൊലിക്കും ഇപ്പൊ 😏😏😏😏😏

    • @srv9583
      @srv9583 2 года назад

      Bhai paranju oru pakshe seriyannu Bhai ithe rithyil aanu china pattichathu ippo avude kashmir ladk irukkunnu(pandu jawarlal Nehru china pm bhai bhai aarnu ankne vicharichu vicharuchu china inditil nuzhnchu keyari) ithu spy ship athayathu india ulla entire place kanan swathikum, athyathu atomic powerplant, idukki dam inkyulla geoligical survey nadathan swathikum athu vechu avarkku weapon create cheyyan kazhiyum
      Pinne vere pani kudyundu avarkku venamenkil phone jam cheyanu pattum ithooyanu prashan
      Pinne janakyala nammal tension adikande karyamilla adhikarthil nilkunnvar tension namuk enth tension

  • @Alex-hz9rw
    @Alex-hz9rw 2 года назад +2

    ശ്രീലങ്കയിലെ തമിഴ് പുലികളെ വെച്ച് കപ്പൽ തകർക്കുകയാണ് വേണ്ടത്

  • @anishkps
    @anishkps 2 года назад

    India paranjit kelkunilla eni p p James sir onnu parayamo

  • @peterjobin1325
    @peterjobin1325 2 года назад

    ❤❤👍🏻👍🏻🥰🥰

  • @babumathew538
    @babumathew538 2 года назад

    Keep missiles facing Sri Lanka in Kerala and Tamil Nadu. Ask them to return Katchatheevu back to India. Put pressure on Sri Lanka.

  • @justs560
    @justs560 2 года назад +4

    ഇന്ത്യയുടെ കയ്യിൽ ഓയിലും ചൈനയ്ക്ക് കൊടുക്കാനുള്ള സാധനങ്ങളും ഉണ്ടല്ലോ , പറഞ്ഞിരുന്നെങ്കിൽ കപ്പലിൽ ഓയിൽ അവിടെ ചെന്ന് അടിച്ചു കൊടുത്തേനെ , ഇങ്ങോട്ട് വരണ്ട കാര്യം ഇല്ലായിരുന്നു.

  • @shamilcp617
    @shamilcp617 2 года назад +1

    ചിലപ്പോൾ നമ്മുടെ ചക്കര പിണറയി അനുമതികൊടുത്തു ആയിരിക്കും

  • @kuniyilkunhabdulla
    @kuniyilkunhabdulla 2 года назад

    സൈനിക വിമാന താവളത്തിൽ ആക്രമണമാണ് നടന്നതെന്നു ഒരു റിപ്പോർട്ടും ഇല്ല except ppj

  • @koyatajcalligraphy7450
    @koyatajcalligraphy7450 2 года назад

    ശ്രീലങ്കയെ യും നേപ്പാളിനെയും പിടിച്ചു ഇന്ത്യന്റ് ഓരോ സ്റ്റേറ്റ് ആക്കണം ഒരു ഗവൺറും ഒരു cm ഉം

  • @winwisher8007
    @winwisher8007 2 года назад

    Kurach divasamayallo purappettitt..
    Lankayil ethiyittillenkil ee channel ethiche adangoo enna thonunne

  • @abhilashsg691
    @abhilashsg691 2 года назад +6

    Pinarayi de gooddalochana, ennu swapna madhyamangale kandu velippeduthum 😂 😂 😂 😂

  • @kkd8394
    @kkd8394 2 года назад

    Seen anallo😬

  • @jithuchandranindian1062
    @jithuchandranindian1062 2 года назад +4

    മൂപ്പിക്കാതെ എടുത്തോണ്ട് പോടെ
    ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കാരെ obaerve ചെയ്യുക പണ്ട് ചൈനക്ക് വേണ്ടി ഇന്ത്യയെ ചതിക്കാൻ നോക്കിയ വന്മാർ ആണ്

    • @vineethmkd1569
      @vineethmkd1569 2 года назад

      അതൊന്ന് വിവരിക്കുമോ.....?

    • @abdullatheefabdullatheef4514
      @abdullatheefabdullatheef4514 2 года назад +2

      @@vineethmkd1569 എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ വിവരിക്കാൻ

  • @streetfighter8617
    @streetfighter8617 2 года назад +3

    Srilanka Forcefully പിടിച്ചു എടുക്കുന്നത് ആണ് നല്ലത്...

  • @DinkiriVava.
    @DinkiriVava. 2 года назад +2

    ഇന്ത്യയുടെ നയതന്ത്ര വിജയം
    മോങ്ങി ജി ടെ മാങ്ങ

  • @Reju8135
    @Reju8135 2 года назад +2

    ഇതു തടയാൻ പറ്റിയില്ലെങ്കിൽ ഇന്ത്യ പരിഹാസ്യരാകും
    ഇന്ത്യ പേടി തൊണ്ടൻമാർ ആണോ എന്നു test ചെയ്യാനുള്ള ഒരു നടപടി അല്ലേ????

  • @surajpr8795
    @surajpr8795 2 года назад +7

    എവിടെ .. എവിടെ .. നമ്മടെ മേരി പ്യാരി ദേസ്വസ്സിയോം എവിടെ .. 😂

    • @vinoy3734
      @vinoy3734 2 года назад +3

      അപ്പ് നിരോധിക്കാൻ പോയി

  • @jackdaniel9965
    @jackdaniel9965 2 года назад +1

    എല്ലാവരും ചൈനീസ് ഫോണുകൾ ഉപേക്ഷിച്ചു പ്രതികരിക്കുക... നമുക്ക് ഇനി ചൈനയുടെ ഒന്നും ഉപയോഗിക്കേണ്ട

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 года назад

      100 രൂപയുടെ സാധനം ചൈന 25 രൂപക്ക് നല്ലൊരു പ്രോഡക്റ്റ് തരുമ്പോ നിങ്ങൾ വാങ്ങില്ലേ..

    • @jackdaniel9965
      @jackdaniel9965 2 года назад

      @@തബലഭാസ്കരൻ ഞാൻ വാങ്ങും 😂

    • @nithinraj9389
      @nithinraj9389 2 года назад

      @@jackdaniel9965 ok da

    • @abdullatheefabdullatheef4514
      @abdullatheefabdullatheef4514 2 года назад

      @@nithinraj9389 😄😄😄

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 года назад

      @@jackdaniel9965 അതാണിപ്പോൾ എല്ലാരും ചെയ്യുന്നത് 😂ഇന്ത്യ അതിലും കുറഞ്ഞ പൈസക്ക് നമുക്ക് പ്രോഡക്റ്റ് തരട്ടെ അപ്പൊ വാങ്ങാം.. സാധാരണക്കാർക്ക് made in ഏത് country ആയാലെന്താ..

  • @kuniyilkunhabdulla
    @kuniyilkunhabdulla 2 года назад

    ശത്രുവിനെ അറിഞ്ഞു പെരുമാറുന്നതാണ് ബുദ്ധി

  • @jobaadshah1
    @jobaadshah1 2 года назад

    Where is Modi?

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 года назад +2

    പരിപ്പുവടയും കട്ടൻചായയും കുടിക്കുന്നവർ ഇ വിടെയുണ്ടോ 👹

  • @sunilkumars6421
    @sunilkumars6421 2 года назад +1

    China never play any foul not only to Thaivan but any country especially to India.... because India is not like 1962. It hasn't such a potential to survive making a petty clash with India... you people are making news for selling unwanted eloberations. No any army can survive before India. JAI HIND 🇮🇳

  • @CR-rd7qo
    @CR-rd7qo 2 года назад

    Aashanga ariyikkane ariyoo

  • @Kalaidoscope666
    @Kalaidoscope666 2 года назад +1

    Ins vikart pani aakumo aavo

  • @liondionar1916
    @liondionar1916 2 года назад +1

    എല്ലാവരും സിവാണ്ണനെ വിളിച്ചു പറഞ്ഞാൽ മതിയേ...😂😂😂😂

  • @minikurien116
    @minikurien116 2 года назад

    We, need, yeauropian, ship, in, srilanka, india, USA, taiwan, Japan, stay, for, ship, in, sea,

  • @nationalsyllabus962
    @nationalsyllabus962 2 года назад +4

    ചങ്കിലെ ചൈന എന്ന പുസ്തകം ആരാണ് എഴുതിയത്

    • @vineethmkd1569
      @vineethmkd1569 2 года назад +1

      എന്തായാലും കാൽ പാദത്തിൽ നിന്നും ദലിതൻ വന്നു എന്ന് എഴുതിയവർ അല്ല..... 😊

  • @gopakumarbk418
    @gopakumarbk418 2 года назад +1

    ചാര കപ്പലിന് അടിയിൽ ഒരു തുളയിടുക ഇന്ത്യൻ നേവി ചെയ്യേണ്ടത് അതാണ്

  • @bhavadaskk8874
    @bhavadaskk8874 2 года назад +6

    വേറൊരു ചാനലിലും ഈ വാർത്ത അങ്ങനെ കാണാനില്ല ഇവർ എന്തിന് പൊലിപ്പിച്ചു കാണിക്കുന്നു.

    • @MrSreejithnatesan
      @MrSreejithnatesan 2 года назад +3

      എല്ലാ പ്രധാന ചാനലിലും ഉണ്ട്. നിങ്ങൾ ശ്രദ്ധിക്കാതിരുന്നിട്ടാണ്

    • @Kunjon13
      @Kunjon13 2 года назад +3

      വേൾഡ് ന്യൂസ്‌ കാണൂ മരമണ്ടാ.. എന്നിട്ട് കമ്മന്റ് അടിക്കൂ

    • @jayK914
      @jayK914 2 года назад +2

      Ivar enkilum ith parayunundallo enn vicharikedo

    • @Kunjon13
      @Kunjon13 2 года назад +3

      ആകെ അന്തർദേശീയ ന്യൂസ്‌ ഡെയിലി പറയുന്ന ഒരു ചാനൽ അത് 24 മാത്രം ആണ്

  • @kahlidmckttr422
    @kahlidmckttr422 2 года назад +4

    ചൈന പിന്മാറിയാലും ഞാൻ പിന്മാറില്ല SKN

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @@NaveenKKR തീവ്ര ദേശീയ വാദികൾ ചൈനയെ തടഞ്ഞോളും : ബ്രിട്ടീഷുകാർക്കെതിരെ പോരാടി മരിച്ച മാപ്പിളമാർ എന്തു നേടി : ഇനി അന്നൊന്നും പങ്കെടുക്കാത്തവരുടെ ഊഴമാണ് : അതിർത്തിയിലേക്ക് ചെല്ല്. കാണട്ടെ പോരാട്ടവീര്യം : സാധിക്കില്ലെങ്കിൽ പറ . ഞങ്ങളുണ്ട്. ചൈന പുല്ലാണ് =

  • @adarshkraju7955
    @adarshkraju7955 2 года назад +2

    ജെമേസിനെ സംസാരിക്കാൻ അനുവദിക്കണം

  • @kilikkood_vlog
    @kilikkood_vlog 2 года назад +9

    ഇന്ത്യയെ തൊട്ടാൽ വിവരം അറിയും

    • @Kunjon13
      @Kunjon13 2 года назад +2

      അതെ ചൈനയുടെ 2 ആപ്പ് നിരോധിച്ചു അവരെ ഞെട്ടിക്കും ഉന്ത്യ 😎😎✌🏻

    • @blme1451
      @blme1451 2 года назад

      @@Kunjon13ഒരു യുദ്ധത്തിന് പോകണം അതാണോ നിങ്ങൾ പറയുന്നത് ??

    • @unni1457
      @unni1457 2 года назад

      @@Kunjon13 karyam arinj samdarikunath nannayirikum manda🤣🤣

    • @Kunjon13
      @Kunjon13 2 года назад

      @@unni1457 സംസാരിക്കുക എന്ന് ആദ്യം എഴുതി പഠിക്കൂ.. എന്നിട്ട് പോരേ ഈ ഡിബേറ്റ് ഒക്കെ സേട്ടാ

    • @unni1457
      @unni1457 2 года назад

      @@Kunjon13 enna ponnu mon paranjatte pakaram india enth cheyanam note: nine pole pani illand irikuvalla malayalam type cheyan ne debate ondakan anel va todangam ...vann 2 app nirodicha kathaye ninak ariyo adond aan kizanga🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sarathts4771
    @sarathts4771 2 года назад +1

    😇

  • @praveenprabhu1117
    @praveenprabhu1117 2 года назад

    ഉത്തര കൊറിയയിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ തന്നെ അവര് കാൻസർ എന്നെ പറയു. കോവിഡ് ആണെന്ന് പറഞ്ഞാൽ ഈ പൊട്ടൻ ആ പ്രദേശം മുഴുവൻ ബോംബിട്ട് തകർത്തു കളയില്ലേ.

  • @jojymo4638
    @jojymo4638 2 года назад +3

    അവർ ഒരു കപ്പൽ അയച്ചേഗിൽ നമ്മൾ 2 കപ്പൽ അയക്കും... ചൈനയിലോട്...

    • @Kunjon13
      @Kunjon13 2 года назад +1

      അപ്പോ അവർ ഒന്നിച്ചു ഒരു അയക്കൽ അയക്കും അതോടെ ഇന്ത്യ... മൂ... 😁

    • @shancvn8433
      @shancvn8433 2 года назад +1

      @@Kunjon13 😂

    • @Kunjon13
      @Kunjon13 2 года назад +1

      @@shancvn8433 😁✌🏻😁

    • @Kunjon13
      @Kunjon13 2 года назад

      @@NaveenKKR നീ പൊട്ടൻ ആണോ... എടാ മാണ്ട ഇവിടെ പൊട്ടിയാൽ ഞാൻ മരിക്കും എന്ന് കരുതി സത്യം മറച്ച് വെച്ച് ഇന്ത്യയെ പുകയ്ത്താൻ പറ്റുമോ... അവരോട് മുട്ടാൻ ഇന്ത്യക്ക് ആവില്ല എന്നുള്ള സത്യം നീ മനസ്സിലാക്കു ആദ്യം

    • @Yuuho90064
      @Yuuho90064 2 года назад +1

      Indian army🇮🇳❤️❤️

  • @toxicaghori
    @toxicaghori 2 года назад

    ഇത് നമ്മുടെ ചെമ്പ് അണ്ണൻ വിളിച്ചിട്ട് വന്നത് ആണെന്ന് തോന്നുന്നു. KGF ക്ലൈമാക്സ് പോലെ സ്വർണം മുഴുവൻ അവിടുത്തെ കടലിൽ കൊണ്ട് പോയി ഇടും.

  • @kabeerkochumari5179
    @kabeerkochumari5179 2 года назад

    Modi ki💪💪💪💪

  • @aavolgs5779
    @aavolgs5779 2 года назад +7

    ഡെയിലി ഇതു തന്നെ പറയല്ലേ കിളവ... ന്യൂസ്‌ മാറ്റി പിടിക്ക്

    • @Kunjon13
      @Kunjon13 2 года назад +6

      ഉള്ള ന്യൂസ്‌ അല്ലേ പറയാൻ പറ്റോള്ളൂ... അല്ലാതെ അദ്ദേഹത്തിന് സ്വയം പുതിയ ന്യൂസ്‌ ഉണ്ടാക്കാൻ പറ്റോ.. മരപൊട്ടാ

    • @aavolgs5779
      @aavolgs5779 2 года назад +1

      @@Kunjon13 ഇവര് പറയും പോലെ പാനിക് ആവേണ്ട അവസ്ഥ ഒന്നും ഇല്ല

    • @user-qh7er8fp2o
      @user-qh7er8fp2o 2 года назад

      @@aavolgs5779 kashttam

    • @jostp6025
      @jostp6025 2 года назад

      Repeation news 😭😭😭