ഞാൻ വിചാരിച്ചിരുന്നത് റിൻസിക്ക് എന്നെക്കാണുന്നത് ദേഷ്യമാണെന്നാ | Kettiyolanente Malakha Climax

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Kettiyolanente Malakha Movie Climax Scene | Asif Ali | Basil Joseph | Veena Nandakumar | Jafer Idukki
    Watch More Movies on Saina Play App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPlay
    Kettyolaanu Ente Malakha is a 2019 Indian Malayalam-language romantic drama film directed by Nissam Basheer written by Aji Peter Thankam, and produced by Magic Frames. It stars Asif Ali and Veena Nandakumar, with Manohari Joy, Jaffar Idukki, and Basil Joseph in supporting roles. William Francis composed the film's music. The plot follows newly wed Sleevachan and Rincy as they begin their married life.
    #kettiyolanentemalakha #kettiyolanentemalakahamoviescene #kettiyolanentemalakhaletestmovie #kettiyolanentemalakhasuperscenes #asifali #veenanandakumar #basiljoseph #nisambasheer #viralvideo #malayalamletestmovies #superhitmoviescenes #letestmovies #letestcomedyvideos #santhwanam #kudumbavilakkuserial #chakkappazham #amalashaji #amalashajireels #amalashajitrolls #m4tech #villagefoodchannel #letestsong #trending #trendingshorts #cookwithcomali #bigbossseason5 #bigbosstrolls #jigar thanda promo #thoppi #viralinterview #viralshortfilms #chunnambu #reactionvideo #uppummulakum2 #karikku #santhwanam

Комментарии • 131

  • @jambhojoojo7710
    @jambhojoojo7710 2 месяца назад +111

    എത്രയോ തവണ കണ്ടു,,,, മടുപ്പില്ലാത്ത പടം,,,,, എല്ലാവരും തകർത്ത് അഭിനയിച്ചു,,,, എന്തുകൊണ്ടോ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല ഈ പടം,,,

    • @akhilnp5747
      @akhilnp5747 Месяц назад

      നടി മാത്രം കുറച്ചു അഭിനയിച്ചു 😜

  • @jobinxavier6238
    @jobinxavier6238 Год назад +453

    എന്ന ഒരു ഫീൽ...... ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം..... വിവാഹം കഴിഞ്ഞവർ ഉറപ്പായും കാണേണ്ട സിനിമ...

    • @will22joseph
      @will22joseph 3 месяца назад +7

      Correct

    • @ananthukl6132
      @ananthukl6132 2 месяца назад +2

      സത്യം

    • @ashrafk.m2140
      @ashrafk.m2140 2 месяца назад +2

      വിവാഹം കഴിക്കാത്തവരും ❤️ കാണാൻ

    • @jobinxavier6238
      @jobinxavier6238 2 месяца назад

      @@ashrafk.m2140 മലയാളത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മൂവി ആണിത്...... ഇതൊക്കെ ഒരു സന്ദേശമാണ് ഇന്നത്തെ തലമുറയ്ക്ക് നൽകുന്നത്. ജീവിതത്തിൽ പ്രീമാരറ്റൽ കോഴ്സിന്‍റെ ആവശ്യകത വളരെ അനിവാര്യം ആണ്...

    • @miniashok8366
      @miniashok8366 2 месяца назад +2

      നല്ല movie

  • @tajihsaan4878
    @tajihsaan4878 2 месяца назад +63

    ഏറ്റവും ഇഷ്ടമായത് അമ്മാച്ചയെയാണ്.ഇത്രയും നല്ല അമ്മച്ചി അഭിനയമെന്നു തോന്നിയില്ല

  • @mylordshiva3394
    @mylordshiva3394 Год назад +318

    ചിലരെ വിട്ട് പോകാൻ എത്ര ശ്രമിച്ചാലും മനസ് അനുവദിക്കില്ല.. എത്രയൊക്കെ അവർ തള്ളിപ്പറഞ്ഞാലും അപമാനിച്ചാലും ഒരു ഉളുപ്പുമില്ലാതെ പിന്നെയും കടിച്ചു തൂങ്ങുന്നത് നാണമില്ലാത്തോണ്ടോ അപമാന ഭയമില്ലാത്തോണ്ടോ അല്ല.. നമ്മുടെ മനസ്സിൽ അവരുടെ സ്ഥാനം അവർ ഊഹികാവുന്നതിനേക്കാൾ വളരെ വളരെ വലുതായത് കൊണ്ടാണ് 💙 Nice ഫിലിം ❣️👌

    • @smithks3544
      @smithks3544 11 месяцев назад +6

      Correct machane

    • @mylordshiva3394
      @mylordshiva3394 11 месяцев назад

      @@smithks3544 mm❤️

    • @keepsmiling6674
      @keepsmiling6674 11 месяцев назад +5

      Correct

    • @Binuvd3884
      @Binuvd3884 10 месяцев назад +12

      സൂപ്പർ ബ്രോ ഞാൻ അനുഭവിക്കുന്ന അവസ്ഥ ആണ് നിങ്ങളുടെ വാക്കുകൾ സ്റ്റാറ്റസ് ആയി ഇടാൻ പറ്റിയതാണ്

    • @sukainayc7129
      @sukainayc7129 10 месяцев назад +3

      Correct

  • @sathishnair5660
    @sathishnair5660 10 месяцев назад +122

    ❤❤❤ സിനിമ ഒരു പാട് ഇഷ്ടമായി. മലയാളത്തിൽ ഇത്‌പോലുള്ള സിനിമകൾ ഉണ്ടാവണം. നമ്മുടെ സംസ്കാരം നമ്മുടെ സിനിമയിൽ ഉണ്ടാവണം. അവസാന സീൻ എന്നെ കരയിച്ചു.

  • @mohammedashraf9103
    @mohammedashraf9103 2 месяца назад +49

    ആസിഫ് എന്താ അഭിനയം. എന്തൊരു ഫീൽ.. പൊളിച്ചു സൂപ്പർ.. 🌹🌹❤️

  • @bijubernard8989
    @bijubernard8989 Месяц назад +16

    ഞാൻ പല പ്രാവശ്യം കണ്ടു എപ്പോ കണ്ടാലും ഞാൻ അറിയാതെ കരഞ്ഞു പോകും

  • @Michae19891
    @Michae19891 5 месяцев назад +83

    തുമ്മിയാൽ പിരിയാൻ നിക്കുന്ന ഈ കാലത്തു ഈ സിനിമ ദാമ്പത്യത്തിന്റെ ഉള്ളും ആഴവും കാണിച്ചു തന്നു

  • @harishnarayanan9308
    @harishnarayanan9308 3 месяца назад +64

    അവാർഡുകൾ കിട്ടേണ്ട പടം... ഈ സമയത്ത് തമിഴിൽ മൊഴിമാറ്റിയിറക്കിയാലുംഹിറ്റാവും തീർച്ച....

  • @user-hz8ju5ru8s
    @user-hz8ju5ru8s 2 месяца назад +14

    DIRECTOR NISSAM BASHEER ❤🙏🙏🙏😀 Ee Nalka Cinima thannathinu 🙏👌 Oru Big Salute 😃🙏👌❤️👏

  • @user-hh1ki7oq4h
    @user-hh1ki7oq4h 21 день назад +2

    ഇതൊക്കെയാണ്.. ജീവിച്ച് അഭിനയിക്കുക എന്നൊക്കെ പറയുന്നേ.. ആസിഫ്.. വീണ
    നന്നായി ഫലിപ്പിച്ചു ❤

  • @Jay-qu3ws
    @Jay-qu3ws 11 месяцев назад +83

    Ntha അഭിനയം ആസിഫ് അലി ❤️

  • @sethu234
    @sethu234 11 месяцев назад +28

    Asif is a good actor with caliber, but he doesn't get some backup. Anyway, may god bless him. We know, none is a critic one, but love someone by their act, it's not becoz of something. we don't need any actor or actress, and they don't too. May God bless you ASIF, that girl is so good in her performance. Really nice of all with the crew. Tnx

    • @sailajas1081
      @sailajas1081 2 месяца назад

      Correct he is very much talented

  • @praveenktna8607
    @praveenktna8607 2 месяца назад +8

    Heroine nte abhinayavum mass aanu❤

  • @ganganair5263
    @ganganair5263 4 месяца назад +8

    Wonderful acting by Asif Ali.😊

  • @vekathanamjose6820
    @vekathanamjose6820 8 месяцев назад +14

    Before getting married youngsters should see this movie

  • @hsragvendra4665
    @hsragvendra4665 5 месяцев назад +12

    i have seen this scene countless times...but everytime when i se this scene my eyes gets tears 😢😢....i love Aasif Ali acting in this movie.. sorry its not acting 🙏..he Just lived real in this movie

  • @user-zu1wo3nz1r
    @user-zu1wo3nz1r 2 месяца назад +11

    ആസിഫ് സൂപ്പർ അഭിനയമാ,,, ❤❤❤

  • @JITHIN_
    @JITHIN_ 11 месяцев назад +32

    10.05 sec to last scene Feelings ❤

  • @happytalk8360
    @happytalk8360 8 месяцев назад +13

    Asif Ali yuda ettavam nala film super acting

  • @gstskcheruthazham9893
    @gstskcheruthazham9893 3 месяца назад +7

    Ho Asif ikka enna abinayama polichu enthoru feel

  • @irshadry6890
    @irshadry6890 10 месяцев назад +16

    Asif ali ennatha manushya panni vachirikke❤

  • @renjithvenugopal6395
    @renjithvenugopal6395 10 месяцев назад +37

    ഇതു സിനിമ ആയതുകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നു ഒറിജിനൽ ആണെങ്കിൽ പെണ്ണിന്റെ വീട്ടിൽ നിന്ന് ആൾക്കാർ വന്നു കൂട്ടിക്കൊണ്ടു പോയേനെ

  • @sajijose6378
    @sajijose6378 18 дней назад +1

    ആസിഫ് ഏത് കടപ്പാത്രവും കലക്കും സൂപ്പർ

  • @joypoulose7359
    @joypoulose7359 Месяц назад +1

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഭാഗം ❤

  • @thankachannp4957
    @thankachannp4957 3 месяца назад +7

    പുതിയ തലമുറ കാണേണ്ട ചിത്രം

  • @rajimol5331
    @rajimol5331 3 месяца назад +3

    ആവേശത്തിലെ അമ്മ ഉണ്ടല്ലോ ഇ ഫിലിം ഇൽ ❤

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +1

    ഇ സിനിമയില്‍ അവര്‍ ജീവിക്കകയായിരുന്നു അഭിനയം അല്ല ❤

  • @amalmanuragav7959
    @amalmanuragav7959 Год назад +49

    ആസിഫ് അലി സൂപ്പെറാ

  • @rahulpallippara
    @rahulpallippara 11 месяцев назад +12

    ബാക്കി koodi undarnnu😂😂😂😂

  • @ashwinjinoy6210
    @ashwinjinoy6210 3 месяца назад +5

    Excellent acting by Asif Ali towards Climax .. Brilliant

  • @user-oe7xb3rp6m
    @user-oe7xb3rp6m 4 месяца назад +8

    Asif Ali super 👍👍❤️

  • @aamiiissworld3977
    @aamiiissworld3977 Год назад +26

    Asif poli ❤❤❤

  • @indiramc4242
    @indiramc4242 28 дней назад

    Asif ikka ...❤ thakarth abhinayiche film

  • @charudhraaksha3981
    @charudhraaksha3981 6 месяцев назад +5

    Ntha abhinayam Asif❤

  • @Jnujhn
    @Jnujhn 9 дней назад

    asif at his best.. goosbump moments at 9:51😍

  • @najeebmohamed
    @najeebmohamed 28 дней назад

    One of the best climax 👍🏻

  • @sibigeorge-id4mq
    @sibigeorge-id4mq 9 месяцев назад +5

    Asif aliude best character

  • @rahnazryaan8504
    @rahnazryaan8504 5 дней назад

    Asifs magic❤

  • @shamnadk8877
    @shamnadk8877 24 дня назад

    Super movie ❤❤❤❤

  • @greeshmavr4297
    @greeshmavr4297 Месяц назад +2

    എനിക്ക് എന്നാ ഇഷ്ടാന്ന് അറിയോ rinsee ne ....
    നെഞ്ചില്‍ കൊണ്ടു

  • @basheerpmoideenkutty
    @basheerpmoideenkutty Месяц назад

    Superb

  • @lakshmanaprabhu9423
    @lakshmanaprabhu9423 3 месяца назад +1

    Palarudayum jeevitham ingane onnuchi povunagil ethira sandosam

  • @rashirashid3915
    @rashirashid3915 2 месяца назад

    ഇഷ്ടം ഇഷ്ടം ഇഷ്ടം മാത്രം ❤️❤️

  • @mohandascherolil3683
    @mohandascherolil3683 6 дней назад

    ഉഗ്രൻ സീൻ

  • @aliakbar7154
    @aliakbar7154 Месяц назад

    ഒരുപാട് പ്രാവശ്യം kandu

  • @solovibes007
    @solovibes007 23 дня назад

    ഈ പടത്തിൽ എല്ലാവരും ജീവിച്ചു കാണിച്ചു

  • @universalcompany1363
    @universalcompany1363 23 дня назад +1

    Asif Ali>>>>>>>Fahad

  • @reejasidan390
    @reejasidan390 Месяц назад

    Asifli. Super❤❤❤❤

  • @punathilgarden2222
    @punathilgarden2222 Месяц назад

    Asifkaa adipoli
    Filim name?

  • @abdullatheefmp689
    @abdullatheefmp689 26 дней назад

    അപാരം❤❤❤❤❤❤❤

  • @user-hz8ju5ru8s
    @user-hz8ju5ru8s Месяц назад

    Nalla amma❤😃👍🙏❤️

  • @thedreamcatcher1194
    @thedreamcatcher1194 2 месяца назад

    Veena nalla abhinayam🎉

  • @antonygomez2721
    @antonygomez2721 Месяц назад

    Beautiful ❤️❤️❤️❤️❤️❤️❤❤❤❤💕💕💕💕💯💯💯

  • @user-je3ep5vs2s
    @user-je3ep5vs2s 2 месяца назад

    Girls inganoru husband ne ishtapedunnath... natural

  • @ThomasVarghese-gp8jp
    @ThomasVarghese-gp8jp 2 месяца назад

    Good filimm

  • @justlittlethings4639
    @justlittlethings4639 Месяц назад

    വീണ ❤

  • @chithralekha861
    @chithralekha861 3 месяца назад +2

    ❤. I Love you ❤❤😘😘😘

  • @arundas3711
    @arundas3711 Месяц назад

    Ammmachi❤

  • @abdulrazack9498
    @abdulrazack9498 Месяц назад

    Asif did💞

  • @MubeenaShamsudheen
    @MubeenaShamsudheen 2 месяца назад

    Yes 👍

  • @VijayVijay-jr7nj
    @VijayVijay-jr7nj 3 месяца назад +1

    Supr

  • @rajnanoufal3206
    @rajnanoufal3206 4 дня назад

  • @SachuKnlr
    @SachuKnlr 9 месяцев назад +8

    Just വെറും education കുറവ്. ഇതുപോലെ പലരും ഒണ്ട് ചിലർ rape ആക്കും മറ്റു ചിലർ..

  • @ancyjoseph4445
    @ancyjoseph4445 16 дней назад

    ❤️❤️❤️

  • @amy9964
    @amy9964 2 месяца назад

    Career best

  • @sumeshs517
    @sumeshs517 10 месяцев назад +2

    ❤❤❤😢

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 месяцев назад +3

    Orikalumalla sanju❤

  • @reshmiramadasan8939
    @reshmiramadasan8939 9 месяцев назад

    Etha film

  • @ummujanna8695
    @ummujanna8695 5 месяцев назад

    😢

  • @rsquareaaron1094
    @rsquareaaron1094 9 месяцев назад +1

    Last kali scene illalo

    • @Vpr2255
      @Vpr2255 5 месяцев назад

      😅

  • @user-wm1yd2my6d
    @user-wm1yd2my6d Год назад +7

    Athinu chotane enikariyillaklo
    Ente Peru bhavani aporathe line laanu thaamasam......

  • @hashimsalam-ol2xt
    @hashimsalam-ol2xt 11 месяцев назад +2

    😢❤

    • @jiljukp-bk2sk
      @jiljukp-bk2sk 3 месяца назад

      ഇത് സിനിമയല്ലാ ജീവിതമാണ് ആസിഫലി എന്നെ ഒന്നു പോട്ട 12:58

    • @jiljukp-bk2sk
      @jiljukp-bk2sk 3 месяца назад

      ആസിഫലി ചേട്ടനെ ഒന്നു നേരിട്ടു കാണാൻ ആഗ്രഹം രണ്ടു പേരും ജീവിതം കാണിച്ചു തന്നു

  • @vaidyan4563
    @vaidyan4563 6 месяцев назад +4

    ഒന്നും പറയാനില്ല ആസിഫ് ഇത് എത്ര തവണ കണ്ടെന്ന് അറിയില്ല.😢

  • @georgepeterpeter8921
    @georgepeterpeter8921 2 месяца назад +1

    പരമ ബോർ സീൻ. ഇത്ര intimate ആയ ടൈമിൽ ഒന്ന് ആലിംഗനത്തിലൂടെ വേണമായിരുന്നു. ഇതെന്ത് jagathi😊😂😂

  • @shijupaul2930
    @shijupaul2930 Год назад +56

    അഭിനയം o k പക്ഷെ മോഡിയുടെ അത്രയും പോരാ

    • @younuswdr8579
      @younuswdr8579 Год назад

      എന്തുവട ഇത് മോദി തള്ള്

    • @younuswdr8579
      @younuswdr8579 Год назад +5

      😄😄😄🤣🤣🤣🤣😂😂😂😂😂😂😂

    • @drbeachcomber5676
      @drbeachcomber5676 Год назад +21

      Parattachankante atrayum varumo

    • @rejeeshr2741
      @rejeeshr2741 Год назад +21

      Pm akan kothich avasanam wayanad pm aya pappu annante atra varumo

    • @mylordshiva3394
      @mylordshiva3394 Год назад +9

      കൊളവാഴ വിജയന്റെയും ഹഫ്‌ത വീണമോളുടെയും അത്രേം പോരെന്നു പറ 🤯

  • @MuhammadShaimal
    @MuhammadShaimal 2 месяца назад

    .

  • @younuswdr8579
    @younuswdr8579 Год назад +41

    , .നോട്ട് നിരോധിച്ച മേദിയുടെ അഭിനയം🤣🤣🤣🤣🤣

    • @Mycountryi
      @Mycountryi Год назад +1

      onnu pottikaranjoode sudu... 1947 sthreedanam thannathalle poykoode

    • @rejeeshr2741
      @rejeeshr2741 Год назад +20

      Kutta swedenilum denmarkilum oru kala paripadi nadannapol ith pole chiri vannirunno 😂😂😂😂🇸🇪🇸🇪🇸🇪🇸🇪

    • @JaslaJalal
      @JaslaJalal Год назад +2

      അന്ന് തന്നെ 200 500 ഉണ്ടാക്കി 😂😂

    • @rameshr1982
      @rameshr1982 Год назад +7

      @@rejeeshr2741veruthe irunnu choriyunnavarkku ithu nalla reply thanne anu 😂

    • @rejeeshr2741
      @rejeeshr2741 Год назад +2

      @@rameshr1982 😂😂

  • @antonyfrancis6348
    @antonyfrancis6348 Месяц назад

    എന്നാ ഒരു ഒരു ഫീൽ..... ❤👍👍

  • @sajeelaafsal3406
    @sajeelaafsal3406 7 месяцев назад +1

    ❤❤❤