കുതിരപ്പുറത്ത് ചീറിപ്പായുന്ന പത്താം ക്ലാസുകാരി. നാസ്‌നിന്‍ സിത്താര ഇങ്ങനെയാണ്...| Horse Riding |

Поделиться
HTML-код
  • Опубликовано: 26 июл 2021
  • Horse Riding | Nasnin Sithara | ചെറിയ പ്രായം മുതലേ കുട്ടികൾക്ക് പല സാഹസികതകളോടും താൽപര്യമുണ്ടാകും. എന്നാൽ കുതിര പുറത്ത് കയറി ചീറി പായണമെന്ന് ആഗ്രഹിച്ച ഒരു പെൺകുട്ടിയുണ്ട് പെരുമ്പാവൂർ പോഞ്ഞാശേരിയിൽ
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 815

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +1067

    പെട്രോൾ വില വെച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ trend ആക്കാൻ കുതിര തന്നെ best 👍👍❤

    • @faziljalal4951
      @faziljalal4951 3 года назад +11

      Yes your right 👍👍👍

    • @asifalic8392
      @asifalic8392 3 года назад +32

      But oru 200 rupa dialy chilav varum ekadesham 😇

    • @suhailkt3424
      @suhailkt3424 3 года назад +4

      @@asifalic8392 yes 👍 correct✅

    • @meee2023
      @meee2023 3 года назад +7

      തീറ്റ കൊടുക്കണ്ടേ

    • @jimmoriarty4530
      @jimmoriarty4530 3 года назад +15

      Petrol okke vandi use cheyyanath anusarichu koduthal mathi, but ithinu daily food koduthillenkil thattipokum, nalla care um koduthillenkil valla asukhom varum

  • @SaranyaBoban
    @SaranyaBoban 3 года назад +108

    ഈ പെൺകുട്ടി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എനിക്കിഷ്ടമായി ഈ ധൈര്യം

  • @unnikrishnanpalakkad8347
    @unnikrishnanpalakkad8347 3 года назад +237

    ദിവസവും ക്രിമിനൽ വാർത്തകൾ കേൾക്കേണ്ടിവരുന്ന ഇക്കാലത്ത് ഇതുപോലെ നല്ല വാർത്തകൾ മനസ്സിനെ സന്തോഷിപ്പിക്കുന്നു. 🙏. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.

  • @Firose....malappuram
    @Firose....malappuram 3 года назад +74

    മിടു മിടുക്കി.....
    മക്കളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും കൂടെ കട്ടക്ക് സപ്പോർട്ടായി നിൽക്കുന്ന നല്ലൊരു വാപ്പച്ചി

  • @riskytrader212
    @riskytrader212 3 года назад +12

    ഇത് പോലെ ഒരു പിതാവ് കൂടെ ഉണ്ടെങ്കിൽ ഏത് കുട്ടിയും മിടുമിടുക്കി ആകും....ആ മോളുടെ വാപ്പച്ചി ആണ് ഹീറോ💗

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад +368

    എസ്‌കേലേറ്ററിൽ പോലും കേറാൻ ചിലർക്കു ഇപ്പോഴും ഭയം ആണ് 🙂 മിടുക്കി ✌️

    • @sadiqirfan6173
      @sadiqirfan6173 3 года назад +3

      Ninakk pedi alle

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад +5

      @@sadiqirfan6173 എനിക്കോ ഞാൻ 8 വർഷം ആയി മാളിൽ ആണ് വർക്ക്‌ ചെയ്യുന്നത് സൗദി

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад +1

      @Jasheera Ck 😁

    • @sadiqirfan6173
      @sadiqirfan6173 3 года назад +3

      @@sulthanmuhammed9290aa😄

    • @vineeshavijayan1546
      @vineeshavijayan1546 3 года назад +3

      Sathyam... Enikk pediyaa

  • @MrJosxavier
    @MrJosxavier 3 года назад +651

    സ്കൂട്ടർ മേടിച് പെട്രോൾ അടിച്ചു മുടിയുന്നതിനു പകരം കുതിരയെ വാങ്ങി കൊടുത്തു സൈക്കോളജിക്കൽ മൂവ് ❤️

    • @ameenhussain4675
      @ameenhussain4675 3 года назад +10

      Theeta aaaru medichu kodukkum

    • @suhailathioly502
      @suhailathioly502 3 года назад +8

      @@ameenhussain4675 mammutty vangichu tharumayirikkum

    • @jaisygeorgr9845
      @jaisygeorgr9845 3 года назад +9

      The food expense of a horse is very expensive

    • @lubnakhan5847
      @lubnakhan5847 3 года назад +6

      @@ameenhussain4675 appurathe parambil meyyan vedum 😁

    • @sawad0186
      @sawad0186 3 года назад +8

      @@ameenhussain4675 തീറ്റക്ക് പെട്രോൾ വിലയുടെ അത്ര വരില്ല.
      കുതിരയുടെ മക്കള്‍ നമ്മുടെ തലമുറയ്ക്ക് വാഹനമായി ഉപയോഗിക്കാം

  • @ayishahina3a102
    @ayishahina3a102 3 года назад +47

    വാപ്പിച്ചി കൊടുത്ത സപ്പോർട്ടിന് എന്റെ ലൈക് 😍😍🙌

  • @kirankiran161
    @kirankiran161 3 года назад +45

    മോൾക് ചേട്ടായിയുടെ വക ഒരു കുതിരപ്പവൻ 👏

  • @s9ka972
    @s9ka972 3 года назад +59

    *കേരളത്തിലെ* ഹൈന്ദവ മുസ്ലീം ക്രൈസ്തവ സ്ത്രീകൾ *പാരമ്പര്യമായി* *നല്ല* *ചങ്കൂറ്റമുളളവരായിരുന്നു* . *ഉണ്ണിയാർച്ചയും* *അറയ്ക്കൽ* *ബീവിമാരും* *തിരുവിതാങ്കൂർറാണിമാരും* *ക്യാപ്റ്റൻ* *ലക്ഷമി* *അക്കാമ്മ* *ചെറിയാൻ* *മുതൽ* *ഗൗരിയമ്മ* *വരെ* . *ആ* *ചങ്കുറ്റവും* *ഉശിരും* *പുതിയ* *തലമുറയിൽ* *കണ്ടതിൽ* *സന്തോഷം*

  • @Manaf-pb9hu
    @Manaf-pb9hu 3 года назад +18

    ഇത് ഒരു കായിക ഇനമായി കണ്ട് പ്രാക്ടീസ് തുടരുകയാണെങ്കിൽ ഒളിമ്പിക്സിൽ തീർച്ചയായും ഒരു മുതൽ കൂട്ടാവും..ഈ ഇനത്തിൽ ഇന്ത്യക്ക് മത്സരാർത്ഥികൾ വളരെ കുറവാണ്..മോൾക്ക് അതിനെ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..🤗

  • @rameshdavid6888
    @rameshdavid6888 3 года назад +371

    ഇനി കുതിര മാസ്ക് വച്ചില്ലെന്നു പറഞ്ഞു മിക്കവാറും പെറ്റി എഴുതും നമ്മുടെ പോലീസ് 😆

  • @abdulgafoor3245
    @abdulgafoor3245 3 года назад +36

    മോഡി നാടിനെ , കുതിര വണ്ടിയിലേക്കും കാളവണ്ടിയിലേക്കും കുതിപ്പിച്ചു.

  • @artist6049
    @artist6049 3 года назад +69

    അഭിനന്ദനങ്ങൾ മോളൂസ്👍👍
    ഇനിയും ഒരുപാടു കുട്ടികൾ ഈ മേഖലയിലേക്ക് വരണം

  • @ajmalshanc3731
    @ajmalshanc3731 3 года назад +153

    ആളുകൾ പറയുന്നത് മോളെ നീ നോക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണൂ....ഒഴിവാക്കി വിട് ആളുകളെ 😏😏😏

  • @azhapetschannel6429
    @azhapetschannel6429 3 года назад +185

    പോളി ആളുകൾ കുതിറഫിൽഡിൽ കുടി വരട്ടെ നല്ലരു ജീവിയാണ് കുതിര അനുഭവം

  • @sajin9279
    @sajin9279 3 года назад +5

    മോളുടെ വാപ്പിച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @user-vh8lf1qc7g
    @user-vh8lf1qc7g 3 года назад +39

    ആളുകൾ പറയുന്നതിനോട് മുഖം തിരിക്കുക ഒന്നും ചെയ്യാത്ത മടിയുമാർക്കുള്ളതാണ് മററുള്ളവന്റെ കുറ്റം കാണൽ

  • @aliask2087
    @aliask2087 3 года назад +166

    ഇങ്ങനെ ആണെങ്ങിൽ ഞങ്ങൾ കുതിരക്ക് tax വെക്കും എന്നിട്ട് tax കൂട്ടും.... എന്നാലും അന്താരാഷ്ട്ര വിപണിയിൽ കുറയുന്ന അത്രേം കൂട്ടില്ല..എല്ലാവർക്കും മനസ്സിലായല്ലോ ല്ലേ..ല്ലേ......

    • @user-mc1js4jb1g
      @user-mc1js4jb1g 3 года назад +2

      😂😂😂

    • @althusaju3111
      @althusaju3111 3 года назад +2

      Polimuthe

    • @janani2361
      @janani2361 3 года назад +2

      😀😀👍

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 3 года назад +2

      🌈🎉🙏😀 മനോഹരം ചിന്തിക്കാൻ ഏറെ എല്ലാ തിന്നും . അതിന്റെ തായ വിഷമതകളും പോരായ്മകളും ഉണ്ടാകും. എന്നാലും എനിക്ക് സന്തോഷം❤️🎉🙏

    • @Meenpetty
      @Meenpetty Год назад

      Just സങ്കി തിങ്സ് 😂😂😂😂

  • @company6676
    @company6676 3 года назад +5

    ഇവൾക്കിരിക്കട്ട ഒരു കുതിരപ്പവൻ 👌🌹

  • @faisalsali3427
    @faisalsali3427 3 года назад +52

    അഭിനന്ദനങ്ങൾ മോളെ... കുതിരപുറത്ത് പോകുമ്പോൾ ഹെൽമെറ്റ്‌ വെച്ചാൽ കുറച്ചു കൂടി സേഫ് ആണ്... ശ്രദ്ധിക്കുക

  • @musichealing369
    @musichealing369 3 года назад +1

    സഹോദരി ആശംസകൾ🙏🙏🙏
    ഈ സഹോദരിയെ കട്ടപിൻതുണ നൽകുന്ന ആ അച്ഛനാണ് എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @davisSongs
    @davisSongs 3 года назад +65

    മോളുടെ പേരിന്റെ അർത്ഥം തന്നെ അതാണ് സൂചിപ്പിക്കുന്നത്., ഡെഡികേറ്റഡ് ലേഡി.

    • @davisSongs
      @davisSongs 3 года назад +6

      @Ajith 888
      ഖുർആൻ പറഞ്ഞെന്ന് സുഹൃത്തിനോട് ആരാ പറഞ്ഞത്., സുഹൃത്തേ ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി തുടങ്ങിയത് ഒരു മുസ്ലിം സ്ത്രീയാണ്.
      ആ മഹത് വ്യക്തിയുടെ പേര് Fatima bint Muhammad Al-Fihriya Al-Qurashiya എന്നാണ്. എഡി 895 മൊറോക്കയിലാണ് തുടങ്ങിയത്., ഖുർആൻ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇവർ ഇങ്ങനെ തുടങ്ങുമായിരുന്നോ..!!!!

    • @saidukanniyathe9158
      @saidukanniyathe9158 3 года назад

      @Ajith 888 ഏത് കൊറിയ വടക്കോ തെക്കോ മനസിലായില്ല

    • @saidukanniyathe9158
      @saidukanniyathe9158 3 года назад

      @Ajith 888 ഏത് കൊറിയ വടക്കോ തെക്കോ മനസിലായില്ല

    • @saidukanniyathe9158
      @saidukanniyathe9158 3 года назад +1

      @Ajith 888 മോദി ഉസ്താതാണോ??അങ്ങേരങ്ങിനെയൊക്കെപറയാൻ സാദ്ധ്യതയുണ്ട് കോറോണനയെ തുരത്താൻ പാത്രം കൊട്ടിച്ചയാളാണ് കുറെ വിഡ്ഢികളെകൊണ്ട്

    • @sajivarghese9833
      @sajivarghese9833 3 года назад

      മുജാഹിദ് ബാലുശ്ശേരി കാണണ്ട !

  • @aks1014
    @aks1014 3 года назад +138

    IMPORTANT, You should wear all the safety gears while riding your horse, especially helmet ⛑. Ride safe and All the best.

  • @rameezmachanz6595
    @rameezmachanz6595 3 года назад +23

    കുതിര പോയിട്ട് ഒരു പൊട്ടാസ് തോക്ക് മേടിച്ചു തരാൻ ഇവിടെ ആരും ഇല്ല 😞

    • @ummereyshh5467
      @ummereyshh5467 3 года назад

      Nanvaangittaraam

    • @soorajs8371
      @soorajs8371 3 года назад +1

      Enthina vangitharunne? Paniyeduthu swanthamayi vanganam athalle heroisam? 😄 Einku ente father thanna upadesham anu bike venom ennu paranjappol..

  • @su7878pr
    @su7878pr 3 года назад +2

    അവളെ സപ്പോർട്ട് ചെയ്യുന്ന ഉപ്പാക്ക് ഒരു ലൈക് 👍🏻😊

  • @kbrchannel4662
    @kbrchannel4662 3 года назад +187

    ഇങ്ങിനെ പോയാൽ എല്ലാരും കുതിരയെ വാങ്ങേണ്ടി വരും

    • @homea5084
      @homea5084 3 года назад +3

      😂😂😂😂😂😂

    • @vivekvivi9709
      @vivekvivi9709 3 года назад +5

      Kuthirak oru divsm theetak venda chilav 600rs aane 😑

    • @abdulazeez3346
      @abdulazeez3346 3 года назад +1

      കുതിരയെതീറ്റിപോറ്റാൻകുച്ചുപാടുണ്ട്

    • @shynishyn9333
      @shynishyn9333 3 года назад +1

      🤭

    • @safanaharis4103
      @safanaharis4103 3 года назад +1

      😘😘✨

  • @anfalasharaf7384
    @anfalasharaf7384 3 года назад +19

    ഇത് കാണുന്ന ബൈക്ക് പോലും നേരെ ഓടിക്കാൻ അറിയാത്ത 22 വയസ്സ് ഉള്ള എന്നെ പൊട്ടക്കേണറ്റിൽ എടുത്തു ഇടാൻ തോന്നുന്നു😜 😌

  • @manafmetropalace6770
    @manafmetropalace6770 3 года назад +5

    3:29 ആ അഛന്റെ വാക്ക് മക്കളെ പോലെയാണ് അതില്ലാതെ പറ്റാത്ത അവസ്ഥയാണ് അത് കലക്കി
    *നമ്മൾ ഒരോരുത്തരും അങ്ങിനെ ചിന്തിക്കാൻ സമയമായി ചേട്ടാ.......*

    • @Aryan-bv2mj
      @Aryan-bv2mj 3 года назад

      💩💩👎👎👎 കോപ്പ്

  • @freakcr0777
    @freakcr0777 3 года назад +5

    ഇനി ജീവിക്കണമെങ്കിൽ ഇതു പോലുള്ള സഞ്ചാര മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും 👍

  • @aframonuschannel8960
    @aframonuschannel8960 3 года назад +2

    അഭിനന്ദനങ്ങൾ. പെട്രോൾ വില ആലോചിക്കുമ്പോൾ എനിക്കും ഇത് വളരെ ആഗ്രഹം തോന്നുന്നു.

  • @yaseenyasu8478
    @yaseenyasu8478 3 года назад +7

    പെരുമ്പാവൂർക്കാർ ആരെങ്കിലും ഉണ്ടോ ഇവിടെ 🙋‍♂️

  • @jacobjob6370
    @jacobjob6370 3 года назад +1

    Horse riding in rural areas is unique. I appreciate her boldness in riding horse. Nowadays petrol price hike day by day so travelling in horse better in short distance.

  • @sasindran7768
    @sasindran7768 3 года назад +2

    മോളെ great... Ella കുട്ടികളും ethe പോലെ മുന്നോട്ടു വരൂ.... 👌💯💃🙏

  • @ameerpalliative4199
    @ameerpalliative4199 3 года назад +1

    മോൾക്ക് ഒരായിരം ആശംസകൾ. Good luck. Wish all. മാഷാ അള്ളാഹ്

  • @sawad0186
    @sawad0186 3 года назад +27

    പെട്രോള്‍ വില വര്‍ധന
    ഇനി എല്ലാ വീട്ടിലും കുതിര സവാരി
    പതിവായി മാറും.
    അതിന്‌ അധികം നാൾ ഉണ്ടാവില്ല
    😀 😀 😀

  • @sulaimankkr3285
    @sulaimankkr3285 3 года назад +126

    ഇവിടെ പലരും കുതിരയെ ശരിക്കും കണ്ടിട്ട് പോലുമില്ല അപ്പോഴാണ് ഈമിടുക്കി കുതിരപ്പുറത്തു കയറി ചീറിപ്പായുന്ന ത

    • @mycomment909
      @mycomment909 3 года назад +1

      Kuthira e po ellaarum medichu thudangi

    • @kmm1394
      @kmm1394 3 года назад +3

      Athavarude sahacharyam anganayathondalle....

    • @saidukanniyathe9158
      @saidukanniyathe9158 3 года назад +1

      വളവു വരുമ്പോൾ ഹോൺ അടിയ്ക്കുന്നതിനു പകരം കുതിരയെ നുള്ളിയാൽമതി അത്‌ കരയും പോരെ

    • @suhailkt3424
      @suhailkt3424 3 года назад +1

      @@saidukanniyathe9158 ഓടുന്നതിനിടക്ക് കുതിരക്ക് ഭ്രാന്തിളകിയാൽ എന്തു ചെയ്യും 😱
      എന്ന് ഓർക്കുമ്പോഴാണ് എനിക്ക്
      പേടി തോന്നുന്നത് 😲😳

    • @poetico.7113
      @poetico.7113 3 года назад +4

      @അൽ ഇബ്ലീസ് ലഅനതുല്ലാ😊

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 3 года назад +2

    സംവിധായകർ കണ്ടാൽ തീർച്ചയായും മാമാങ്കം പോലെയുള്ള സിനിമയിൽ വരും തീർച്ച, വരട്ടെ

  • @nissamh4924
    @nissamh4924 3 года назад +21

    ഇതൊക്കെ മനുഷ്യന് പണ്ട് കാലം മുതല്‍ ഉള്ള താണ് മറ്റുള്ളവ ര് കുറ്റം പറയുന്നു വെങ്കി ല്‍ അസൂയ കൊണ്ടാണ് അതൊന്നും കാര്യമാക്കണ്ട, നല്ല വരട്ടെ ആശംസ ക ല്‍,

  • @abdulsalamkm5929
    @abdulsalamkm5929 3 года назад +4

    ഇത് കണ്ടപ്പോൾ ജയനെയും പ്രേം നസീറിനെയും കുറിച്ച് ഓർത്തവരുണ്ടോ

  • @mansooralicm8921
    @mansooralicm8921 3 года назад +72

    എല്ലാരും ഇനി കുതിര വാങ്ങാൻ തുടങ്ങി കുതിരക്ക് മോഡി വില കൂട്ടുന്നതിനു മുൻബാ പെട്ടന്ന് ഒന്നു വാങ്ങട്ടെ 🤔🤔😎

  • @jaleelkannur3153
    @jaleelkannur3153 3 года назад +2

    അടിപൊളി, ഓട്ടം കണ്ട് വല്ലാത്ത രോമാഞ്ചം, 🔥🔥

  • @gypsygram8301
    @gypsygram8301 3 года назад +1

    എന്റെ നാട്ടുകാരി ആയതിലും.... കൂട്ടുകാരന്റെ പെങ്ങൾ ആയതിലും.... അഭിമാനം nasnin mol💥🥰

    • @abdulvaris.p2137
      @abdulvaris.p2137 3 года назад

      ഈ കുട്ടിയുടെ പിതാവിൻ്റെ നമ്പർ ഒന്ന് അയച്ച് തരാമോ - 9249656525

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 года назад +12

    ഒരു ഹെൽമെറ്റ്‌ കൂടി വയ്ക്കുന്നത് നല്ലതായിരിക്കും👍👍👍

  • @arns007
    @arns007 3 года назад +40

    നല്ല വാപ്പച്ചി ആണല്ലോ... It is good to hear that there are this kind of parents in muslim community...

    • @shifana12
      @shifana12 3 года назад +5

      So wat nowdays we r getting good education.. So there is no point in speaking abt the community.. Freedom for girls r denied in evry religion.. For example child marriage s happening in north India

    • @arns007
      @arns007 3 года назад +1

      @@shifana12 social mediayil muslim penkuttykale thattam ideekkan sramam nadathunna 100 kanakkinaalukale njan kandittund. Dayyana hameed ithe prasnam paranjittund. Basheer enn perulla oru Thalasserykkaran ayaalude makale 13 vayassil vivaham kazhippichu enn paranjappol ayaalod puchamaanu thonniyath. Ayaal kaaranam paranjath veetil ninnal makal vazhithettippokum enn pedichanenn. Njn muslim mathathine vimarsichathalla. Athinu njn aalumalla mole.
      Education kodukkuka, ithokke valare nalla maattamaanu. Aalukal maari chinthichu thudangiyirikkunnu. Thats all

    • @shifana12
      @shifana12 3 года назад +1

      @@arns007 ethenkilum oraal ketyich nn vijarich ellavarum angane alla ella mathathil ullavarum penkuttykale vegam kettikunind athu avarude personal karyam anu.. Nn vijarich oru religion ulla ellavarum angane anu vijarikunath thett.. Recently ulla reshmayude news ille avarokke vegam marriage cheyythvar anu..

    • @shifana12
      @shifana12 3 года назад +1

      @@arns007 pinne modi ethramathhe vayasil anu kettiyee..?? Athine kurich entha parayathe?? Ippozhum orupadu sthalath child marriage indavunind ithrayyum strict aayittu law indayittu polum

    • @arns007
      @arns007 3 года назад

      Ellavarum enn paranjillallo. 13 vayassil vivaham kazhippikkunnath matt religionsil njan kettittilla. Athaanu angane paranjath.

  • @snehakrishna246
    @snehakrishna246 3 года назад +5

    Big salute for her father 😀👏

  • @saifudheensaifu4848
    @saifudheensaifu4848 3 года назад +2

    അവിടേം വന്നു നല്ലവരായ നാട്ടുകാർ 🤗

  • @________dj
    @________dj 3 года назад +1

    Liked it very much❤️
    Kandtt kothyavnu
    Really you r the hero Dad👍

  • @amirrashi4168
    @amirrashi4168 3 года назад +6

    ഒരു ലിറ്റർ കാടിയിൽ 80km ഓടും 🥰

  • @royalstage33
    @royalstage33 3 года назад +50

    ലെ മോങ്ങി: എല്ലാവരും കുതിര വണ്ടിയിലും കാളവണ്ടിയിലും യാത്ര ചെയ്യുന്ന ഒരിന്ത്യ അതാണെന്റെ ചൊപ്പനം.. 😑

    • @apeoli
      @apeoli 3 года назад

      Keralathile arabikal ottakathinte purathu Keri yathra cheyyanam

    • @royalstage33
      @royalstage33 3 года назад +6

      @@apeoli ബബ ബബ

    • @apeoli
      @apeoli 3 года назад

      @@royalstage33 llah llah llah

    • @shamet666
      @shamet666 3 года назад +1

      😂😂

    • @shifana12
      @shifana12 3 года назад

      @@apeoli bakki ullavar pashuvinde porathu cheyyum aayirikkum alle

  • @basheerks4840
    @basheerks4840 3 года назад +2

    കേരളത്തിൽ ഉള്ള എല്ലാവരും കുതിര വാങ്ങിയ പൊളി 😍👌

    • @ansil8373
      @ansil8373 3 года назад +1

      Accident kuranjene

  • @shihabsafasafa2929
    @shihabsafasafa2929 3 года назад +5

    മാഷാ അല്ലാഹ് അടിപൊളി

  • @imtheking_3256
    @imtheking_3256 3 года назад +2

    Media one news tomorrow : ആനയെ ഓടിച്ച പെൺ, ഫുൾ a+ മിടുക്കി 👌😄

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +7

    മോളേ ,
    അഭിനന്ദനങ്ങൾ.

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 3 года назад +11

    Speed. സ്വൽപ്പം കുറക്കൂ..നല്ല പോക്കാ പോണ്.... ആട്ടെ മയിലേജ്‌ എങ്ങിനെ 🕵🕵

  • @ijasmhdx
    @ijasmhdx 3 года назад +14

    ഇവിടെ ഒരു പൂച്ചയെ വേണിക്കാൻ പറഞ്ഞിട്ട് വേണിച് തന്നിട്ടില്ല അപ്പോഴാണ് riding കുതിര 🥲 feeling sad🙃

  • @krishhhh8877
    @krishhhh8877 3 года назад +1

    കാല് നാല് ഉണ്ടെങ്കിലും 2 wheeler ന്റെ സേഫ്റ്റി measures ഇതിനും എടുക്കണം എന്ന് തോന്നി. തലൈ കവചം ഉയിർ കവചം ☝️

  • @Ravi-rp3sb
    @Ravi-rp3sb 3 года назад +1

    Its not you.. its your father.. you are lucky to have a father like him...

  • @ajilshan793
    @ajilshan793 3 года назад +10

    Good father

  • @ikkuEntertainments
    @ikkuEntertainments 3 года назад

    എന്റെ വീട്ടിലും ഉണ്ടായിരുന്നു
    ഇപ്പൊ ഇല്ല..
    Poli mole✌️✌️✌️✌️✌️✌️

  • @emmanueljulian3050
    @emmanueljulian3050 3 года назад

    Aa vappachikku irikkatte oru big salute 😊😊

  • @ahmedmanuabdu4297
    @ahmedmanuabdu4297 3 года назад

    മിടുക്കി ...cungrats ✌ & all the best 👍 👌 ❤

  • @fasambalathu
    @fasambalathu 3 года назад

    മോളേ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😂😍👌

  • @vijayakumarc6185
    @vijayakumarc6185 3 года назад

    എല്ലാപെൺകുട്ടികളും കുതിരയോടിക്കട്ടെ.

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 года назад +4

    Chase your dreams... keep doing 😍

  • @aadhix437
    @aadhix437 3 года назад +113

    ഓൺലയിൻ അമ്മാവൻമ്മാർ ഇപ്പൊ തന്നെ കമെന്റ് ബോക്സിൽ എത്തുന്നതായിരിക്കും.. 😌😹

    • @SEVENPLOVERS
      @SEVENPLOVERS 3 года назад

      😀

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +2

      ആരാ 😂😂😂

    • @s9ka972
      @s9ka972 3 года назад +23

      @@angrymanwithsillymoustasche *കേരളത്തിലെ* ഹൈന്ദവ മുസ്ലീം ക്രൈസ്തവ സ്ത്രീകൾ *പാരമ്പര്യമായി* *നല്ല* *ചങ്കൂറ്റമുളളവരായിരുന്നു* . *ഉണ്ണിയാർച്ചയും* *അറയ്ക്കൽ* *ബീവിമാരും* *തിരുവിതാങ്കൂർറാണിമാരും* *ക്യാപ്റ്റൻ* *ലക്ഷമി* *അക്കാമ്മ* *ചെറിയാൻ* *മുതൽ* *ഗൗരിയമ്മ* *വരെ* . *ആ* *ചങ്കുറ്റവും* *ഉശിരും* *പുതിയ* *തലമുറയിൽ* *കണ്ടതിൽ* *സന്തോഷം*

    • @Aryan-bv2mj
      @Aryan-bv2mj 3 года назад +1

      @@angrymanwithsillymoustasche നിന്റെ തന്ത

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      @@s9ka972 ഓഹോ

  • @aidhin2868
    @aidhin2868 3 года назад

    കാണുമ്പോൾ പേടിയാവുന്നു 😊..
    എന്നാലും അടിപൊളിയാ 😊

  • @raheemck6719
    @raheemck6719 3 года назад +1

    Proud of that father

  • @Nizxo_
    @Nizxo_ 3 года назад +2

    Perumbavoor 😻😻💥

  • @user-ce4jd1yk3t
    @user-ce4jd1yk3t 3 года назад +1

    Bhaviyil oru nalla riderakette

  • @faizanfaizi4449
    @faizanfaizi4449 3 года назад +27

    Race ന്റെ ഇടയിൽ ഇവറ്റകളുടെ കാലൊടിയുന്ന ഒരു രംഗമുണ്ട്,,, കാണാൻ കഴിയൂല,,, ഓടിക്കുമ്പോൾ മറ്റു വണ്ടിയുമായി കൂട്ടി മുട്ടാതെ ശ്രദ്ധിക്കുക

  • @rajeevsivadasan5959
    @rajeevsivadasan5959 3 года назад

    An excellent rider is this kid. Should wear protective gears molu. 👍👍

  • @josephzacharias869
    @josephzacharias869 3 года назад

    Fantastic. You are a very good role model. Since you are an inspiration you should also lead in responsibility by wearing the proper safety gear

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 года назад +3

    അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️

  • @simnak.n7466
    @simnak.n7466 3 года назад +2

    Aiwaaaa😁✨midukki❤️

  • @sharafsimla985
    @sharafsimla985 3 года назад

    Eee video edukam sabna syad othiri kashtapettittundavumallo.. Super video🌹

  • @rajishar.v8795
    @rajishar.v8795 3 года назад

    Vappachikku oru big salute...

  • @josemangalamkunnel1689
    @josemangalamkunnel1689 3 года назад

    Congratulations to Dad and courageous daughter. Let Muslim girls come forward like this.

  • @mohammedyousaf1047
    @mohammedyousaf1047 3 года назад

    Good Job , Daughter Keep It Up

  • @jeminijemini6934
    @jeminijemini6934 3 года назад +4

    കുതിര ഇല്ലെങ്കില്‍, കാള വണ്ടി മതി. പണ്ടത്തെ കാലത്തേക്ക് മടങ്ങാം.. ❤️❤️❤️

  • @kabeerkorikar3232
    @kabeerkorikar3232 3 года назад +1

    ഇത് പോളിയാണ്,, കൊള്ളാം

  • @cjee2976
    @cjee2976 3 года назад +1

    കിടു ആണല്ലോ 👌

  • @shuhaibbadru5828
    @shuhaibbadru5828 3 года назад

    Enik bayankara ishtamaan

  • @ameyathomas7942
    @ameyathomas7942 Год назад

    അടിപൊളി വാർത്ത

  • @habeebrahman2430
    @habeebrahman2430 3 года назад +3

    ഇവളാണിവളാണ് മിടുമിടുക്കി

  • @noushirecipes
    @noushirecipes 3 года назад +1

    Supper daaa.... 😍

  • @shemishamjad6384
    @shemishamjad6384 3 года назад +1

    Super moluuu

  • @riyazvalappil
    @riyazvalappil 3 года назад +2

    കുതിര റൈഡർ നാസ്നി 💪👌🐎

  • @muhammedhaseebch7732
    @muhammedhaseebch7732 3 года назад +1

    Super ❤️

  • @patrioticvlog1732
    @patrioticvlog1732 3 года назад

    കുഞ്ഞേ..ശ്രദ്ധിക്കണം..വളരെ കരുതലോടെ യാത്ര ചെയ്യൂ..മിടുക്കിക്കുട്ടിക്ക് ,,💐💐💐💐💐

  • @meharavlogponnu1332
    @meharavlogponnu1332 3 года назад +1

    അടിപൊളി 🙏

  • @geethap266
    @geethap266 3 года назад

    Very good mole 👍🏻

  • @babuvlog7651
    @babuvlog7651 3 года назад +1

    മിടുക്കി സിതാര ക്കു ഒരു ബിഗ്‌ സല്യൂട്ട് മോളു മിടുക്കി ആവണം പഠനത്തിൽ

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 года назад +1

    പൊളിച്ച് 👍👍👍

  • @zainudheenk572
    @zainudheenk572 3 года назад +4

    ഇനി ഇപ്പൊ കുതിരന്റെ മാർക്കറ്റ് കൂടാൻ സാധ്യത ഉണ്ട്.....എല്ലാവരും എണ്ണ യുടെ വിലയും കുതിരന്റെ തീറ്റയും കംപെയർ ചെയ്യുന്നുണ്ട്😁😁😁😁

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 3 месяца назад

    Wow.supper.riding

  • @pexchyrae1243
    @pexchyrae1243 3 года назад +2

    power of girl

  • @anjaana1467
    @anjaana1467 3 года назад +1

    Sister thakarthu...

  • @fadiya7051
    @fadiya7051 3 года назад +1

    Amazing 🥰🥰🥰🔥🔥🔥

  • @lululadeeb3885
    @lululadeeb3885 3 года назад +1

    so cute pets. Yenthaanathinte peru. Njan BLACKI yennu vilikunnu kollaamo.