ഒന്നും പറയാനില്ല, വൃദ്ധിക്കുട്ടിയും ഫാമിലിയും വേറെ ലെവലാണ്...

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 4,4 тыс.

  • @miss_nameless9165
    @miss_nameless9165 3 года назад +2766

    ഈ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എന്ത് സന്തോഷമാ..ക്യൂട്ട് വൃദ്ധി മോളു😍

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 3 года назад +532

    ലക്ഷ്മി ചേച്ചി പറഞ്ഞപോലെ family ക്ക് കണ്ണ് തട്ടാതിരിക്കട്ടെ... ❤🙌

  • @renjunimvlogs7784
    @renjunimvlogs7784 3 года назад +1863

    ഗായത്രിയെ ചേർത്ത് പിടിച് നവ്യ പറഞ്ഞത് ഒരുപാട് motivate ചെയ്യുന്ന വാക്കുകൾ ആണു.

  • @nishashiva447
    @nishashiva447 3 года назад +20

    കണ്ണ് നിറഞ്ഞു പോവുന്നു,... ഡാൻസ് കളിയ്ക്കാൻ പറ്റാത്തതിന്റെ ആ വിഷമം, ഒരമ്മ ഡാൻസ് ചെയുന്നത് കണ്ടപ്പോൾ വന്ന സന്തോഷം.....husband ന്റ സപ്പോർട്ട്... ചിന്നു ചേച്ചി പറഞ്ഞപോലെ കണ്ണ് തട്ടാതെ യിരിക്കട്ടെ... .

  • @ranjithranju8995
    @ranjithranju8995 3 года назад +5127

    നവ്യ ചേച്ചിയുടെ വാക്കുകൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @Rajrajeshkr
    @Rajrajeshkr 3 года назад +3651

    വൃദ്ധി മോളുടെ അമ്മയെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോൾ അമ്മയുടെ നാണവും ചമ്മലും പ്രതീക്ഷിച്ചിരുന്ന ഞാൻ 😂😂😂🙏🏻🙏🏻🔥🔥🔥🔥🔥🔥ഇജ്ജാതി energy ❤❤🔥🔥🔥

  • @ajaikhosh
    @ajaikhosh 3 года назад +1201

    എത്ര വെക്തമായിട്ടാണ് നവ്യ ആ കുഞ്ഞിന്റെ അമ്മയെക്കുറിച്ചു പറഞ്ഞത്‌,എല്ലാ അമ്മമാർക്കും ഈ വാക്കുകൾ ഒരു പ്രചോദനം ആയി ഇരിക്കട്ടെ....😍😍

  • @ajmalkarulai4482
    @ajmalkarulai4482 3 года назад +277

    ആ അമ്മയെ അഭിനന്ദിച്ചുള്ള നവ്യ ചേച്ചീടെ വാക്കുകൾ കേട്ടപ്പോ അറിയാതെ കണ്ണുനനഞ്ഞവരുണ്ടോ ♥️♥️♥️♥️🥰

  • @afsaldq5098
    @afsaldq5098 3 года назад +457

    വൃദ്ധി കുട്ടി പൊളിച്ചടുക്കി .മോളുടെ ആ ക്യൂട്നസ് മൊത്തം കൃത്യമായി ക്യാമറക്കണ്ണുകളിൽ എടുത്ത ക്യാമറാമാൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @aminaasna5801
    @aminaasna5801 3 года назад +2125

    ഈ കുട്ടിക്ക് കണ്ണ് പറ്റാണ്ടിരിക്കട്ടെ
    വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘

  • @GradientCUTS-H2O
    @GradientCUTS-H2O 3 года назад +365

    ആ ചേച്ചി ഒരു വല്യ കലാകാരിയാണ് അവരുടെ passion ആണ് ഇത്രയും energy ൽ അവർ നൃത്തം ചെയ്യുന്നത്!!!

    • @shafeekkm4017
      @shafeekkm4017 3 года назад

      Athe etho barile cabera narthakiyanene

    • @GradientCUTS-H2O
      @GradientCUTS-H2O 3 года назад +25

      @@shafeekkm4017 കാബറെ ആയാലും ക്ലാസിക്കൽ ആയാലും അത് ചെയ്യാൻ വേണം ഒരു കഴിവ്!!!

    • @shafeekkm4017
      @shafeekkm4017 3 года назад +1

      @@GradientCUTS-H2O 😁😁😁😁😁😁 enal ninte bharya angne kazhivulaval ao

    • @GradientCUTS-H2O
      @GradientCUTS-H2O 3 года назад +37

      @@shafeekkm4017 അതിന് അവൾ ഞാൻ വളത്തുന്ന നായ അല്ല എന്റെ ഭാര്യ അവൾക്ക് കഴിവുണ്ടെൽ അവൾ പോകും ഡാൻസും കളിക്കും!!

    • @sandraviju9620
      @sandraviju9620 3 года назад +17

      @@GradientCUTS-H2O polichu chettaa👏😁

  • @soorajraju849
    @soorajraju849 3 года назад +133

    ഈ അമ്മയെ പോലെ ഒരുപാട് അമ്മമാർ നമ്മുടെ നാട്ടിൽ ഉണ്ട്.....അവർക്കൊക്കെ പ്രചോദനം ആകട്ടെ ♥️

  • @strangersays5976
    @strangersays5976 3 года назад +235

    നവ്യ ചേച്ചിയുടെ വാക്കുകളിലെ ആത്മാർത്ഥത ❤💥💯. അവർ ഒരു കഴുവുള്ള അഭിനയത്രി, നർത്തകി എന്നതിലുപരി വളരെ നല്ലൊരു human being കൂടെ aanu❤❤😍😍

    • @strangersays5976
      @strangersays5976 3 года назад +1

      എനിക്ക് ആദ്യം ആയിട്ടാണ് 200likes കിട്ടുന്നത്... #Thankyouguys❤😘

  • @anoopthanath4509
    @anoopthanath4509 3 года назад +1910

    താമസികാതെ തന്നെ വിജയണ്ണന്റെ കൂടെയും അല്ലു അണ്ണന്റെ കൂടെയും അഭിനയിക്കാൻ അവസരം ഉണ്ടാകട്ടെ മോൾക്ക്💕💕

    • @shafeekkm4017
      @shafeekkm4017 3 года назад +9

      Colany penanu

    • @vava....3177
      @vava....3177 3 года назад +43

      @@shafeekkm4017 താങ്കളുടെ വീടിന്റെ അടുത്താണോ???? 😏

    • @----red-swan----
      @----red-swan---- 3 года назад +22

      @@vava....3177 ath polichu

    • @----red-swan----
      @----red-swan---- 3 года назад +26

      @@shafeekkm4017 asooyakkum kushumbinum marunn kandupidichittilla kandupidichekkil aadyam tharedath ninakkokkeyaa☺️

    • @shafeekkm4017
      @shafeekkm4017 3 года назад +4

      @@----red-swan---- pavamayaenik kitathathoke mattlavark kitnatht enikishtamala
      Janentha enganeayipoyatnu ariela

  • @Parvathy_paru_
    @Parvathy_paru_ 3 года назад +3323

    നവ്യ ചേച്ചി അമ്മമ്മാരെ പറ്റി പറഞ്ഞപ്പം ഭയങ്കര ഫീൽ ആയി ❤️

    • @nakshathradeepam7705
      @nakshathradeepam7705 3 года назад +51

      എനിക്കും...... എന്റെ അമ്മയെ ഓർമ വന്നൂ..😭😭ഇനി ഒരിക്കലും കാണാൻ കഴിയില്ല. എങ്കിലും ആ മനസ് എന്തായിരുന്നു എന്ന് അറിയാൻ എനിക്ക് ഇപ്പോ കഴിയുന്ന്. നമുക്ക് സാധിക്കാതെ പോയത് മക്കളിലൂടെ നടത്തി എടുക്കുമ്പോൾ ഒരു സന്തോഷം...

    • @vijithasudhakaranvijithasu3249
      @vijithasudhakaranvijithasu3249 3 года назад +6

      S

    • @athiadhu5115
      @athiadhu5115 3 года назад +7

      Sathyamayittum

    • @thabshimuthu8170
      @thabshimuthu8170 3 года назад +4

      Correct

    • @shafeekkm4017
      @shafeekkm4017 3 года назад +2

      Thenga kopile sentiment

  • @jessyjohn2727
    @jessyjohn2727 3 года назад +2

    സൂപ്പർ.... സൂപ്പർ... പകരം വയ്ക്കാൻ വാക്കുകൾ ഇല്ല...എത്ര ശ്രുതി യും ലയവും താളവും മേളവും ഒരുമിച്ച് ഉദിച്ച പോലെ ഒരു കുടുംബം 👍👍👍... ആ കൂടെ തന്നെ നവ്യ ചേച്ചിയുടെ അർത്ഥ വത്തും... ഹൃദയത്തിൽ തൊടുന്നതുമായ വാക്കുകൾ... Prod of u നവ്യ. നായർ ആരാണ് അമ്മ എന്നും എന്താണ് പ്രസവം എന്നും ഒറ്റ നിമിഷം കൊണ്ട് പറഞ്ഞു.. നിങ്ങളാണ് real hero ... Big salute 🥰

  • @athiravijithathiravijith1853
    @athiravijithathiravijith1853 3 года назад +274

    അമ്മമാരെ കുറിച്ചുള്ള നവ്യയുടെ ആ വാക് കൊണ്ട് നെഗറ്റീവ് കമൻറ് ഇടൻ ഇരുന്ന എല്ലാവരുടെയും വാ അടഞ്ഞു ,super family love u navya ....

    • @bbb4259
      @bbb4259 3 года назад +2

      Navyem shariala apenum sheriala

    • @daffodilsvallies2547
      @daffodilsvallies2547 3 года назад

      സത്യം..... നൂറുവട്ടം സത്യം

    • @rahulpk2292
      @rahulpk2292 3 года назад

      Sathyam

    • @mriyascp
      @mriyascp 3 года назад

      Curct

  • @goldenreelfishing
    @goldenreelfishing 3 года назад +170

    നവ്യ ചേച്ചി പറയുന്നേ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰🥰🥰....

  • @athiraachu8090
    @athiraachu8090 3 года назад +515

    നവ്യ ചേച്ചി അമ്മമാരെ കുറിച്ച് പറഞ്ഞപ്പോ ഒത്തിരി ഫീൽ ആയി❤❤😘😘 എല്ലാർക്കും ഇതൊരു പ്രേചോദനം ആവട്ടെ ചേച്ചിടെ ഈ വാക്ക്.മോളും അമ്മയും അച്ഛനും സൂപ്പർ ഒരു രക്ഷയും ഇല്ല കണ്ണ് കിട്ടാതെ ഇരിക്കട്ടെ ഈ ഫാമിലിക്കും കുഞ്ഞുവാവയും നല്ലൊരു കലാകാരൻ ആവട്ടെ ❤❤❤

  • @siddikhtm9542
    @siddikhtm9542 3 года назад +4

    *അമ്മ എന്നാൽ അമ്മിഞ്ഞ പാലിലൂടെ ആദ്യക്ഷരം നമ്മിൽ പകർന്നു നൽകുന്ന അഗാധമായ അനുഭൂതിയാണ്. അവസാന സമയത്തു പോലും തന്റെ മക്കളുടെ കാര്യം മാത്രമേ ആ ചിന്തയിൽ കാണൂ. എല്ലാ അമ്മമാർക്കും പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 😔😔*

  • @sheenavlog7327
    @sheenavlog7327 3 года назад +1018

    അച്ഛനും അമ്മയും ഇങ്ങനെ ആണേൽ കുട്ടിയെ പിന്നെ പറയാനുണ്ടോ 👌👌😍😍😍😍

  • @reshmaanish7248
    @reshmaanish7248 3 года назад +284

    ഡാൻസിനെക്കാളും എനിക്കിഷ്ടപ്പെട്ടത് നവ്യയുടെ വാക്കുകൾ ആണ്.. അമ്മയുടെ ഡാൻസിനെ പറ്റി മറ്റുള്ളവരിൽ ഒരു മോശം കമന്റ്‌ വരുന്നതിനു മുന്നേ തന്നെ സ്ത്രീ ശരീരം ഒരു പ്രെസവം കഴിഞ്ഞാൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ പറ്റിയും അവർ paranju👏

  • @Ardrah2004
    @Ardrah2004 3 года назад +1858

    അമ്മയുടെ smartness ആണ് കുട്ടിക്ക് കിട്ടിയത് ❤️✨️

  • @nidheeshmeledath5722
    @nidheeshmeledath5722 3 года назад +34

    ഒന്നര വർഷത്തിന് ശേഷം ഒരു വേദി കിട്ടിയപ്പോൾ ആ അമ്മയുടെ മതിമറന്ന പെർഫോമൻസ് ഒരുപാട് സന്തോഷത്തോടെ 🤗🤗🤗🤗🤗🥰🥰🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️😘🥰😘🥰😘❤️🥰❤️🥰😘🥰🥰🥰❤️🥰😘🥰🥰😘🥰🥰😘🥰❤️

  • @sreejatomy4333
    @sreejatomy4333 3 года назад +589

    മഞ്ജുവിനെ പോലെ മലയാളത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരു നടി ആണ്. അത് പോലെ നല്ലൊരു വ്യക്തി ത്വം ഉള്ള വ്യക്തികൂടി അവർ

    • @divyajayan3463
      @divyajayan3463 3 года назад +14

      Manju chechida aaradhika aanu navya chechii

  • @anishalekshmijm184
    @anishalekshmijm184 3 года назад +66

    അമ്മയും മോളും അടിച്ചുപൊളിച്ചു ❤️. നവ്യയുടെ വാക്കുകൾ സൂപ്പർ നല്ല ഫീൽ ആയി... 😍❤️😘🔥

    • @shafeekkm4017
      @shafeekkm4017 3 года назад

      Enthonu comali famly

    • @cho-cho8141
      @cho-cho8141 3 года назад +5

      @@shafeekkm4017 Ninte veettile pole thanne alle?

  • @sindhugireesh1911
    @sindhugireesh1911 3 года назад +369

    ഒരുപാട്‌ അമ്മമാര്‍ക്കു പ്രചോദനം ആവട്ടെ നവ്യയുടെ വാക്കുകൾ 👍love you navya❤️

  • @filmpetti1768
    @filmpetti1768 3 года назад +63

    പ്രസവം എന്ന പ്രസസിസിന് ശേഷം നമ്മളിലുള്ള കലാകാരി... സല്യൂട്ട് മാഡം 🙏❤❤❤❤❤

  • @rajithajaneeshmakeoverarti6196
    @rajithajaneeshmakeoverarti6196 3 года назад +691

    ഒരു പ്രസവം കഴിഞ്ഞാൽ നമ്മൾ കരുതും ഇനി ഡാൻസ് ഒന്നും കളിക്കാൻ പറ്റില്ലന്ന് ,but ഇവിടെ അത് അങ്ങ് പൊളിച്ചടുക്കി👌👌👌👍👍😘❤️❤️❤️💐💐

    • @richurichuhz5920
      @richurichuhz5920 3 года назад +9

      ചുമ്മാതെ. ഞൻ ഇപ്പോലും കിച്ചൺ പാചകം ചെയ്ബോയൊക്കെ ഡാൻസ് ചെയ്യാറുണ്ട്.. അടി പൊളി സോങ് കേട്ടൽ choolum പിടിച്ചു ഡാൻസ് cheyyum😄

    • @akbarpulikkel5010
      @akbarpulikkel5010 3 года назад +1

      😍😍😍

    • @hananmt1814
      @hananmt1814 3 года назад

      888 സര്‍ക്കാര്‍ i97u

    • @prajisudhi3368
      @prajisudhi3368 3 года назад

      Yepolum kalikkam ariyavunath ale pine prasavam kazhiyumbol chilar oke nanayi thadikkum ath kodu oke chilar marinilkkum atha navya chechi parayune

    • @richurichuhz5920
      @richurichuhz5920 3 года назад +3

      @Asmi_V_Ameen❣️ അല്ല പിന്നെ ലൈഫ് enjoy ചെയ്യണം. ആർക്കു വേണ്ടിയും നമ്മളുടെ മനസ് അടിയറ വെക്കരുത്.

  • @byjuelampallil5403
    @byjuelampallil5403 3 года назад +40

    നവ്യയോട് ഒത്തിരി സ്നേഹം... ഒത്തിരി ബഹുമാനം... പിന്നെ നമ്മുടെ കുഞ്ഞിപ്പുഴു വൃദ്ധി മോൾക്കും നിറഞ്ഞ സ്നേഹം 💕💕💕💕

    • @bbb4259
      @bbb4259 3 года назад

      Pezha peninu

  • @kattapa_2279
    @kattapa_2279 3 года назад +885

    വൃദ്ധികുട്ടിടെ അച്ഛന്റെ ഡാൻസ് പൊളിച്ചു.. വേറെ ലെവൽ

    • @jincyaugustine1930
      @jincyaugustine1930 3 года назад +3

      Supper

    • @kattapa_2279
      @kattapa_2279 3 года назад +2

      @@jincyaugustine1930 💪👍

    • @shijuplakkatt10
      @shijuplakkatt10 3 года назад +3

      ഈ തീട്ടങ്ങളുടെ ഇടയിൽ എന്തിനാ ആ കുട്ടിയെ കൊണ്ടുവന്നത്....😠😠😠😠😠

    • @Hiux4bcs
      @Hiux4bcs 3 года назад +10

      Mother also

    • @kattapa_2279
      @kattapa_2279 3 года назад +1

      @@Hiux4bcs ys

  • @aswathyarun7649
    @aswathyarun7649 3 года назад +68

    നവ്യയുടെ വാക്കുകൾ... എത്ര ഭംഗിയായിട്ടാണ് മനസ്സിൽ തട്ടിയെ പോലെ സംസാരിച്ചത് 🙏👌👌👌

  • @safvanshafi7459
    @safvanshafi7459 3 года назад +319

    മോളുടെ ആഗ്രഹം അല്ലുവിനെയും വിജയിയെയും കാണുക.... അവരോടൊപ്പം ഒരു നാൾ അഭിനയിക്കാൻ അവസരം കിട്ടും... തീർച്ച ... all the best 🤩😍💯💯

  • @MalluTV007
    @MalluTV007 3 года назад +503

    വൃദ്ധിമോൾക്ക് ഇവിടെ ആരും ഫാൻസ്‌ ഒന്നുമില്ലേ 😍😘💞

  • @naturethings6901
    @naturethings6901 3 года назад +279

    നവ്യ ചേച്ചിയ് സൂപ്പർ ഒരു ജാഡയും ഇല്ല😻😻😻😻

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 3 года назад +2

    ഇപ്പൊ കുറെ ആയിട്ട് tv ഒന്നും കാണാറില്ല
    ഈ vdo Homepegil കണ്ടപ്പോ ഴാണ് ആദ്യം കണ്ടത് അതിനു ശേഷം ഇത് എടുത്തു ഒരുപാട് പ്രാവിശ്യം കണ്ടു
    ആ അമ്മയുടെ dance um നവ്യ യുടെ വാക്കുകളും ഒക്കെ ആയിട്ട് വല്ലാത്തൊരു ഫീൽ 😍

  • @revathynishad2023
    @revathynishad2023 3 года назад +544

    എന്ത് രസമായാണ്... നവ്യ നായർ വൃദ്ധി യുടെ അമ്മ ഡാൻസ് ചെയ്തപ്പോൾ സംസാരിച്ചേ.... ❤

  • @raseenaav4414
    @raseenaav4414 3 года назад +120

    Navya super ആയിട്ട് സംസാരിച്ചു ഇതു കേൾക്കുന്ന എല്ലാ സ്ത്രീ കളും ആഗ്രഹിച്ച കാര്യമാണ് 😍

  • @praveen5917
    @praveen5917 3 года назад +546

    ഭാവിയിൽ ലോകം അറിയുന്ന ഒരു നർത്തകിയും, നടിയുമാവാൻ മോൾക്കു കഴിയട്ടെ.. ❤❤❤

    • @basheerkm2625
      @basheerkm2625 3 года назад +4

      ❤❤❤❤😂❤💋l❤u

    • @bbb4259
      @bbb4259 3 года назад +1

      Blue film actresay varum😆😆😆

    • @najiyasherinv5576
      @najiyasherinv5576 3 года назад

      I❤️u molus 💋💋💋💋

    • @afsaldq5098
      @afsaldq5098 3 года назад +6

      @@bbb4259 enthonadey koch kuttiye aano. Ninte oke manas enthan ingana

    • @praveen5917
      @praveen5917 3 года назад +4

      @@bbb4259 നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. നിനക്കു വേണ്ടി വെറുതെ നിക്കർ ഊരിയവനെ പറഞ്ഞാൽ മതി

  • @muhammedshahir.m4969
    @muhammedshahir.m4969 3 года назад +224

    നവ്യയുടെ വാക്കുകൾ കേട്ടപ്പോൾ അവരോട് *പ്രത്യേക ആദരവും ബഹുമാനവും* തോന്നുന്നു

  • @soumyajebi6374
    @soumyajebi6374 3 года назад +826

    എന്തു ചന്തമാ ആ കുട്ടിനെ കാണാൻ 🥰🥰🥰🥰🥰😘😘😘😘😘

    • @vipinm5769
      @vipinm5769 3 года назад +1

      @@miyaa2231
      ഇതെന്തു തേങ്ങ ആണ്

    • @shifaas123
      @shifaas123 3 года назад +1

      ruclips.net/video/WOd4IMmcSps/видео.html

    • @prajithashanil
      @prajithashanil 3 года назад

      Etha ival link kondu vannekunne

    • @AJAFamily-ct4nw
      @AJAFamily-ct4nw 3 года назад +5

      കണ്ണ് വയ്ക്കല്ലേ

    • @absh_queen
      @absh_queen 3 года назад +4

      Masha allah 😍

  • @anusallu7485
    @anusallu7485 3 года назад +120

    🙏നവൃനായർ ഒരു പ്രസവം കഴിഞ്ഞ സ്ത്രീയെ കുറിച്ച് പറഞ്ഞതില് വളരെ സന്തോഷം ഇന്ന് എത്രയോ സ്ത്രീകളുണ്ട് ഇതുപോലെ .... ഫാമിലിയും പ്രൊഫഷനും ഒരുപോലെ കൊണ്ടു പോകാന് ആഗഗ്രഹിക്കുന്നവര് . പലപ്രോഴും കഴിയാറില്ല☺️☺️🥲സ്റ്റേജ് കിട്ട്യപ്രോ ആ ചേച്ചിടെ ഒരു സന്തോഷം 😊😊

    • @sheebaharis964
      @sheebaharis964 3 года назад +8

      നവ്യ ചേച്ചി പറഞ്ഞത് സത്യം ആണ് പ്രസവം കഴിഞു ശരീരം ചാടികഴ്ഞ്ഞാൽ സ്ത്രീ ഡാൻസുകളിച്ചാൽ പലരും കുറ്റം പറയുന്നത് നാനും കേട്ടിട്ടുണ്ട് അതിനെ അതിന്റെതായ രീതിയിൽ ആൾക്കാർ എടുത്താൽ കുഴപ്പമില്ല

    • @bushramt1721
      @bushramt1721 3 года назад

      U0

  • @vineesh8757
    @vineesh8757 3 года назад +426

    നവ്യയുടെ വാക്കുകൾ ഓരോ ആണുങ്ങളും ഓർത്തു വെക്കേണ്ടത്... ......👍👍👍👏👏👏👏♥️

    • @priyaraju1676
      @priyaraju1676 3 года назад +4

      Crct

    • @vineesh8757
      @vineesh8757 3 года назад

      @@priyaraju1676 🙏👍

    • @sudheeshdss3007
      @sudheeshdss3007 3 года назад +6

      ഞാൻ ഒരു ഡാൻസറാണ് എൻ്റെ വൈഫും അത്യാവശ്യം ഡാൻസ് ചെയ്യും രണ്ടു കുട്ടികളുണ്ട് എന്നാലും അത്യാവശ്യം പെർഫോം ചെയ്യും

    • @vineesh8757
      @vineesh8757 3 года назад +1

      @@sudheeshdss3007 very good... Dr bro ♥️

    • @sudheeshdss3007
      @sudheeshdss3007 3 года назад

      @@vineesh8757 you from

  • @gireeshial2577
    @gireeshial2577 3 года назад +183

    നവ്യ പറഞ്ഞതിൽ പ്രസവം എന്നത് ലോകാത്തിലെ ഏറ്റവും മഹത്തായ മരണം പോലെ മഹത്തായ ഒരു കാര്യമാണ്. അത് മഹഹത്തമാണ് ദൈവീകമാണ് അത് അമ്മക്ക് മാത്രമേ സാധിക്കൂ..അമ്മയെ നമിച്ചെ പറ്റൂ'....

  • @Deepeshdamodar
    @Deepeshdamodar 3 года назад +115

    വൃദ്ധികുട്ടിയിലൂടെ ഇത്രയും നല്ല ഒരു കുടുംബത്തിന്റെ കഴിവിനെ ലോകമറിഞ്ഞു .
    അഭിനന്ദനങൾ

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 года назад +568

    എല്ലാ വിജയ് ഫാൻസും ആത്മാർത്ഥമായി പ്രാർത്ഥിക്കും മോള് വിജയ് അണ്ണന്റെ മോളായി അഭിനയിക്കാൻ ഒരു ചാൻസ് കിട്ടട്ടെ എന്ന് അല്ലു ചേട്ടന്റെ അടുത്തും പെട്ടന്ന് എത്തട്ടെ

  • @ajsalkm7854
    @ajsalkm7854 3 года назад +78

    ഒരു ചെറിയപുഞ്ചിരിയോടു കൂടിയേല്ലാതെ ഈ വീഡിയോ ആർക്കും കാണാൻ സാധിക്കില്ല...😊💝

  • @resmimundappatt7036
    @resmimundappatt7036 3 года назад +2

    ഒന്നും തന്നെ പറയാന്‍ ഇല്ല വളരെയധികം അനുഗൃഹീത കലാ കുടുബം അങ്ങനെ തന്നെ നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💖💖💖💖💖💖💖

  • @anandH.u
    @anandH.u 3 года назад +1189

    കൊച്ചിൻ്റെ അമ്മ വന്ന എൻട്രി കണ്ടപ്പോൾ ആണ് കൊച്ചിൻ്റെ എനർജി എവിടുന്ന് ആണെന്ന് മനസിലായത്.. അമ്മ പവർ👌👌👌

    • @bbb4259
      @bbb4259 3 года назад +3

      Amed tholi enitpoda

    • @bbb4259
      @bbb4259 3 года назад +2

      @@anandH.u etta coment delect aki kandam vazhi odiya natelilathavane po kuninjunikada

    • @ayishaah9
      @ayishaah9 3 года назад +1

      Enthokke thanne aayalum vriddi mol thanneya poli

    • @rahilanoushad4805
      @rahilanoushad4805 3 года назад

      @@bbb4259 hu
      Iygtryytew🇧🇷😍😍😎😎ijoooihre🇧🇷yy😜😃😃vggter

    • @bbb4259
      @bbb4259 3 года назад

      @@rahilanoushad4805 jan walk to yester day today holiday towas go🇦🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦🇨🇦🇨

  • @marhabamarhaba6988
    @marhabamarhaba6988 3 года назад +341

    ഇന്നത്തെ ലൈക് അമ്മക്കുംഅച്ഛനും മോൾക്കും ഇരിക്കട്ടെ 👍

  • @sasidharan5977
    @sasidharan5977 3 года назад +198

    ഇതു വരെ കണ്ടെതിൽ വച്ച് ഒരു അടിപൊളി star magic episode. നവ്യ ചേച്ചിയുടെ വാക്കുകൾ മനസ്സിൽ നന്നായി തട്ടി❤️😘😘

  • @bettymathew2722
    @bettymathew2722 3 года назад +2

    കണ്ണുപോലും നിറഞ്ഞു പോയി. മോളുടെ അമ്മയായാണ് ശ്രദ്ധിച്ചത്.🙏🙏🙏👍🙏👍

  • @jishac5811
    @jishac5811 3 года назад +332

    നവ്യ ടെ വാക്കുകൾ അടിപൊളി💜 മനസു നിറഞ്ഞു..

  • @AASH.23
    @AASH.23 3 года назад +41

    വൃദ്ധികുട്ടി യുടെ അമ്മ എന്തു ഭംഗി ആണ് കാണാൻ 😍😍അതേപോലെ ആണ് മോളും ❤❤❤❤

  • @Binumol.P369
    @Binumol.P369 3 года назад +119

    സൂപ്പർ...വൃദ്ധി മോളും അച്ഛനും അമ്മയും എല്ലാം സൂപ്പർ ഡാൻസ്..നവ്യയുടെ വാക്കുകൾ എല്ലാം സൂപ്പർ...

    • @Heyyy-z7j
      @Heyyy-z7j 3 года назад +1

      Poli...🔥😘

  • @shinythomas968
    @shinythomas968 3 года назад

    ആ അമ്മ ഒത്തിരി സൂപ്പർ മോളും മിടുക്കി ആണ് നവ്യ യുടെ വാക്കുകൾക്കു ഒത്തിരി ബിഗ് സല്യൂട്ട്

  • @r_v299
    @r_v299 3 года назад +154

    അതു പറ, ഈ അമ്മേടേം അച്ഛന്റേം മോളു പിന്നെ പൊളിയാകാതിരിക്കുമോ🥳🥳

  • @nijijohn541
    @nijijohn541 3 года назад +204

    നവ്യ ചേച്ചിയുടെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു...പ്രസവശേഷം ഉള്ള സ്ത്രീകളെ കുറിച്ചു പറഞ്ഞപ്പോൾ എനിക്കും അതു മനസിലായി...കാരണം ഞാനും അമ്മയായ ശേഷം ജോലിക്കു പോകാൻ പറ്റാതേ വീട്ടിൽ ആയിപോയ ആൾ ആണ് ഞാൻ

  • @ZacDays0209
    @ZacDays0209 3 года назад +166

    നവ്യ ചേച്ചി ഒതുങ്ങി കൂടാതെ പണ്ടത്തെ പോലെ മുൻപോട്ട് വരണം,ഇതുപോലെ programs il വരണം എന്ന് ഉള്ളവർ like

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 3 года назад +13

    Best കുടുംബം കണ്ണ് നിറഞ്ഞു പോയി 👍❤️🤝

  • @rahmathullapanangadan6485
    @rahmathullapanangadan6485 3 года назад +191

    നവ്യ ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോള് അറിയാതെ കണ്ണു നിറഞ്....👍👍👏👏👏...

  • @anjanavariyath
    @anjanavariyath 3 года назад +279

    "നമ്മളെന്ന കലാകാരി അവരാണ് മരിക്കരുതാത്തത്. നമ്മുടെ പ്രായം നമ്മുടെ ശരീരതിലല്ല നമ്മുടെ ഉള്ളിൽ പ്രായം ആവാൻ പാടില്ല"..❤️
    നമ്മുടെ ഉള്ളിലെ തീ മതി മുന്നോട്ടുഉയരാൻ🔥

    • @anoopunni1896
      @anoopunni1896 3 года назад

      ruclips.net/video/nFfEzy5aMuM/видео.html

  • @anookans1545
    @anookans1545 3 года назад +97

    നവ്വ്യ ചേച്ചി.... എല്ലാരും നിക്കുമ്പോ അങ്ങനെ പറയാനുള്ള ആ മനസ്സിന് വലിയ നന്ദി യുണ്ട്...

  • @uthu256
    @uthu256 3 года назад +1

    ചുമ്മാതല്ല വൃദ്ധിമോൾ ഇത്രയും മിടുക്കിയയത്... Superbbb parents 👏👏

  • @sanilvp3043
    @sanilvp3043 3 года назад +429

    നവ്യ, ചേച്ചി നിങ്ങൾ ശെരിക്കും ഒരു അമ്മ ആണ്,, ചേച്ചിയുടെ വാക്കും പ്രവർത്തിയും ഇന്നും കേരളത്തിലെ അമ്മമാർക്ക് ഒരുപാടു പ്രചോധനം ആണ് ❤❤❤❤🌹🌹🌹

  • @nachooznachu6560
    @nachooznachu6560 3 года назад +78

    ആ കറക്റ്റ് ടൈമിന് വിജയ്ടെ "iam waiting " 😍😍
    Ufff രോമാഞ്ചം 😍😍❤❤❤🔥🔥🔥

  • @sunizzworld8533
    @sunizzworld8533 3 года назад +107

    നവ്യ ചേച്ചിയുടെ വാക്കുകളാണ് ഈ അമ്മയുടെ പെർഫോമൻസ് അടിപൊളിക്കി മാറ്റിയത്..... 🙏🙏👌👌super perfomens

  • @revathimanoharan3647
    @revathimanoharan3647 3 года назад +209

    All songs are Tamil songs😍verithanam verithanam🔥

    • @trustedlearning7770
      @trustedlearning7770 3 года назад +1

      First song Tamil alla..

    • @lbn24-7
      @lbn24-7 3 года назад +3

      One song Telugu stylish star Allu Arjun sing 🔥🔥🔥❤️❤️

    • @kiamia7407
      @kiamia7407 3 года назад

      Ada namm tamilkara

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +26

    വൃദ്ധിക്കുട്ടിക്ക് നല്ല താളബോധം ഒണ്ട്. ഓർക്കസ്ട്രടെ കൂടെ correct ആയിട്ട് പാടി😍😍😍😘😘😘

  • @nedya2083
    @nedya2083 3 года назад +118

    പൊന്നുണ്ണികണ്ണന്റെ കാൽ സ്റ്റേജിൽ തൊട്ടപ്പോ കണ്ണു നിറഞ്ഞു.. രണ്ടു കുഞ്ഞുങ്ങളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 💕

  • @ashishkb6382
    @ashishkb6382 3 года назад +28

    മോള് ഇങ്ങനായില്ലേൽ അതിശയിക്കാനൊള്ളു. 🙄🙄🙄എജ്ജ്ജാതി family.. ❤️❤️❤️❤️❤️

  • @bettymathew2722
    @bettymathew2722 3 года назад +6

    വൃദ്ധിമോളുടെ അമ്മ നിറഞ്ഞാട്ടി എന്ന് വേണം പറയാൻ.👏👏👏👌👌👌👍👍👍🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏👍

  • @rjminnu2803
    @rjminnu2803 3 года назад +100

    15:41 മുതൽ നവ്യ ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് കാര്യങ്ങൾ ആണ്. So proud 🙏🏻🙏🏻

  • @sajilanadeer4213
    @sajilanadeer4213 3 года назад +180

    തുടക്കം മുതൽ ഒടുക്കം വരെ മുഖത്തെ പുഞ്ചിരി പോവാതെ നിന്ന ഒരു episode😍 really loved

  • @najeemnj8578
    @najeemnj8578 3 года назад +126

    കുറച്ചു നേരത്തേക്കു കണ്ണ് നനയിച്ചു 😥 കലയുടെ വില ഒരു സ്ത്രീയുടെ. വില 💜

  • @ak_kishoor5817
    @ak_kishoor5817 3 года назад +284

    கேரளாவிலும் தமிழ் பாடல் தா trend போல ❤️

    • @bbb4259
      @bbb4259 3 года назад +6

      Ne arada

    • @Raja-ro9ww
      @Raja-ro9ww 3 года назад +21

      @@bbb4259 Tamilan da

    • @bbb4259
      @bbb4259 3 года назад +2

      @@Raja-ro9ww nan pichakaranda 🤣🤣🤣🤣

    • @righttime6186
      @righttime6186 3 года назад +7

      @@bbb4259 😁😁😁😁😁 நீ பிச்சைக்காரனா மூஞ்சிய பார்க்கும் போதே தெரியுது

    • @abiiiiii911
      @abiiiiii911 3 года назад +7

      Tamil message kandu pudicitan

  • @lakshmi_nakshatra_8258
    @lakshmi_nakshatra_8258 3 года назад +1011

    🖤🖤🖤വൃദ്ധികുട്ടിയും വൃദ്ധികുട്ടിയുടെ അച്ഛനും അമ്മയും വേറെ ലെവലാണ് ട്ടൊ എന്ന് തോന്നുവർ താഴെ👇👇👇👇👇

  • @aryavivek8666
    @aryavivek8666 3 года назад +12

    ഈ ഫാമിലിക്ക് കണ്ണ് കിട്ടാതെ ഇരിക്കട്ടെ...
    നവ്യ ചേച്ചിടെ വാക്കുകൾ ഓരോ കലാകാരികളും പറയാൻ ആഗ്രഹിച്ച വാക്കുകൾ 🙏

  • @binshat5961
    @binshat5961 3 года назад +2071

    നവ്യചേച്ചിടെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞ അമ്മമാരുണ്ടോ ഇവിടെ 😘

    • @lukmanp7322
      @lukmanp7322 3 года назад +4

      @@univers182
      ď

    • @nandhangopansworld6124
      @nandhangopansworld6124 3 года назад +18

      ശരിക്കും കണ്ണു നിറഞ്ഞു ഒഴുകുകയായിരുന്നു....❤❤❤❤🥰🥰🔥🔥🔥

    • @alitm4635
      @alitm4635 3 года назад +13

      @@nandhangopansworld6124 അത്രയും വേണോ? കുറച്ചു കുറച്ചൂടെ? 😂

    • @saritharamachandran6411
      @saritharamachandran6411 3 года назад +3

      Feeling happy.but kannu niranjupoyi

    • @creativeprasaddev
      @creativeprasaddev 3 года назад +2

      @@univers182 Ellavarum ore pole allallo. Ente sisterinu personally ariyavunna alanu Navya. They were together in school days. Keeping that apart, artists ellavarum ore pole anu enna perception, nammal agrahikkunna pole oru behaviour avark kanichillenkil thonnunna ishtakked..avarude thani swabhavam sheri alla ennoke nammal kure kelkarund.. So e commentinum atra value ullu. Comment kandapol reply tharathe irikan thonniyila.

  • @dhaneeshkumar6341
    @dhaneeshkumar6341 3 года назад +7

    വൃദ്ദിൽ കുട്ടിയും ഫാമിലിയും വേറെ ലെവലാണ്. 🥰🥰🥰🥰🥰

  • @arshadmodon9638
    @arshadmodon9638 3 года назад +65

    *ഒറ്റ ഡാൻസ് കൊണ്ട് ഹൃദയം കീഴടക്കിയ വൃദ്ധി മോൾ* 🥰🥰😘😘😘😘

  • @lilu.9757
    @lilu.9757 3 года назад +123

    അമ്മേടേം അച്ഛന്റേം ഡാൻസ് കണ്ടിട്ട് കുട്ടിയെ ശ്രെധിക്കാൻ പറ്റിയില്ല ❤❤❤❤ poli 👍👍👍👍

  • @sreeramj8293
    @sreeramj8293 3 года назад +250

    അവസരങ്ങൾ മുന്നിൽ വരുമ്പോൾ ചാടി പിടിച്ചോണം....

  • @abhijithkannan5788
    @abhijithkannan5788 3 года назад +14

    സത്യം പറയാല്ലോ നവ്യ ഇല്ലാരുന്നേൽ ആ അമ്മ ഒരുപാടു പഴി കേക്കേണ്ടി വന്നേനെ....

  • @asuranser8725
    @asuranser8725 3 года назад +88

    നവ്യ ചേച്ചി അമ്മമാരെ പറ്റി പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😍😍

  • @ansarsalah6352
    @ansarsalah6352 3 года назад +100

    ബ്ലഡ്‌ ലൈൻ പവർ തന്നെ 😂👌👌 അച്ഛനും അമ്മയും 🤗🤗

    • @vaigaammu9803
      @vaigaammu9803 3 года назад

      😂🤣🤣😄😊🤣😄😄😊😂😊😄🤣🤣

  • @factnford420
    @factnford420 3 года назад +903

    അമ്മ ഇജ്ജാതി ആണെങ്കിൽ അച്ഛനോ.. 😂😂

    • @vidyavidyuth4697
      @vidyavidyuth4697 3 года назад +11

      അച്ഛൻ കളിച്ചത് കണ്ടില്ലേ 🙄🙄

    • @killthem9719
      @killthem9719 3 года назад +1

      @@vidyavidyuth4697 ഇല്ല

    • @vaigaammu9803
      @vaigaammu9803 3 года назад +5

      @@killthem9719 achanum ammayum vridhi molum koode kalichallo

    • @vaigaammu9803
      @vaigaammu9803 3 года назад

      @Jotheendran P aa

  • @SARFIYACREATION..
    @SARFIYACREATION.. 3 года назад +15

    ബേബി ശാമിലിന്റെ ചെറുപ്പത്തിലേ അതേ കട്ട്‌ വോയിസ്‌ അത് പോലെ തന്നെ, നവ്യ ചേച്ചി പറഞ്ഞപോലെ 😍😍

  • @Daffodils_daffodils
    @Daffodils_daffodils 3 года назад +225

    മോൾ എങ്ങനെ ഇങ്ങനെ ആവാതെ ഇരിക്കും ഇതല്ലേ അച്ഛനും അമ്മയും❤️

  • @amigozzz....5576
    @amigozzz....5576 3 года назад +216

    മലയാളം ഇൻഡസ്ടറിയിൽ മറ്റൊരു ബേബി ശ്യാമിലിയാണ് മോളുസ്സ് ❤❤❤❤😍

  • @Faisaltour2323
    @Faisaltour2323 3 года назад +15

    ഒരുപാട് ക്കാലത്തിന്ന് ശേഷം മനസ്സിന്ന് വളരെ ഏറെ സന്തോഷം ക്കിട്ടിയ നിമിഷം ഈ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ട് .അത് പോലതന്നേ നമ്മുടെ പചമാഗ പചമാഗ മലയാളികളുടെ നവ്യാനായർ

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +20

    വൃദ്ദിയുടെ family super ❤️

  • @beanhonesthuman5468
    @beanhonesthuman5468 3 года назад +157

    അച്ഛനും അമ്മയും വന്നപ്പോ അവരായി energetic... Especially അച്ഛൻ... എല്ലാരും അടിപൊളി

  • @kaladevi.tnandana577
    @kaladevi.tnandana577 3 года назад +112

    ഇതെല്ലാം വിജയ് സാർ. അല്ലു സാർ കാണുന്നുണ്ടാകുമെങ്കിൽ ഈ മോളെ ഇത്രെയും പെട്ടന്ന് കണ്ടു മുട്ടാൻ പ്രാർത്ഥിക്കാം

    • @athirabiju879
      @athirabiju879 3 года назад +1

      പെട്ടെന്ന് തന്നെ കണ്ടു മുട്ടട്ടെ

  • @sheejavinod3376
    @sheejavinod3376 3 года назад +30

    മോളെയും അമ്മയെയും ഒരു പാട് ഇഷ്ടപ്പെട്ടു. അതിലും അപ്പുറം നവ്യയുടെ വാക്കുകൾ ഒരുപാട് ഇഷ്ടപ്പെട്ടു

  • @sreekanthkanth713
    @sreekanthkanth713 3 года назад +5

    എനിക്കൊന്നും പറയാനില്ല വൃത്തി കുട്ടിയുടെ ഫാമിലി അടിച്ചു പൊളിച്ചു ❤️❤️

  • @neenusanu4249
    @neenusanu4249 3 года назад +36

    കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട് വൃദ്ധി കുട്ടിക്കും ഫാമിലി ക്കും ആശംസകൾ ❤❤❤❤❤❤❤💞💞💞💞💞

  • @ameyaammuzz4458
    @ameyaammuzz4458 3 года назад +219

    ചുമ്മാതെ ഒന്ന് കളിച്ചപ്പോൾ ഇത്രയും step വെറുതെ ഒരു പാട്ടു കേട്ടാലും എനിക്ക് മാത്രം dance master വിക്രമിന്റെ സ്റ്റെപ്😂😂😂😂

  • @ThabsStudio
    @ThabsStudio 3 года назад +1801

    നവ്യ നല്ല മനസ്സിന് ഉടമയാണെന്നതിനുള്ള തെളിവാണ് ആ അമ്മയെ ചേർത്തുപിടിച്ചത് വേറെ ഏതെങ്കിലും സെലിബ്രിറ്റി ആണേൽ ആ ഡാൻസ് കണ്ടാൽ ചിലപ്പോൾ ഇഷ്ടപ്പെടണം എന്നില്ല

  • @englishpoetrytranslation6220
    @englishpoetrytranslation6220 2 года назад +2

    Super song 😍😍😍