വെല്ലുവിളി സ്വീകരിച്ച് ആ കുഞ്ഞ് വന്നല്ലോ😎👏👏👏 അനാവശ്യമായ വെല്ലുവിളികൾ നടത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് 😁വരികളും ഈണവും മുഴുവൻ ഇത്രയും ചെറിയ പ്രായത്തിൽ തന്നെ മറക്കാതെ അവതരിപ്പിച്ചില്ലേ. ഇനിയും ഇതുപോലെ അവസരം ലഭിക്കാത്ത ഒരു പാട് കുട്ടി ഗായകർ ഉണ്ടാവും. തീർച്ച❤️.
ദൈവത്തെ കണ്ടോ എന്ന് ചോദിച്ചാൽ, കണ്ടു എന്നുപറയാൻ ഈ മോളുടെ ഭാവയാമായിടെ പറ്റു ശ്രദ്ധിച്ചാൽ മാത്രം മതി.. ദൈവം അനുഗ്രഹിക്കട്ടെ... അമ്മ, അച്ഛൻ എല്ലാവരും അനുഗ്രഹീതടാവട്ടെ...
Bhavayamikutty........we miss u...... Top singer season 3 ഭാവയാമി ക്കുട്ടിയെ കാണാൻ വേണ്ടിയാണ് കണ്ടു കൊണ്ടിരുന്നത്. മോളൂനെ ഒരു പാട് മിസ് ചെയ്യുന്നു ചക്കരേ......
കാലം കഴിയുന്തോറും കുട്ടികളുടെ കഴിവുകൾ വളരുകയാണ്. മുൻപെല്ലാം ആളുകൾക്ക് മുന്നിൽ varàൻ ഭയപ്പെട്ടിരുന്ന കുട്ടികൾ ഇന്ന് അവരുടെ അഭിപ്രായം പറയാനും അവർ ആഘോഷിക്കുകയാണ്. മോൾക് എല്ലാ ഭാവുകങ്ങളും നേരുന്നു.
എഴുതി വച്ചു നോക്കി പാടതെ കാണാപാഠം പാടുന്ന കുട്ടിക്ക് അഭിനന്ദനങ്ങൾ നമിച്ചു.
Mis.you.amey
Super moly congratulations 👏
വായിക്കാനറിയില്ല 😂
ശരിക്കും പറഞ്ഞാൽ ഇതിലെ ജഡ്ജസാണ് യഥാർത്ഥ സുകൃതിതികൾ .ഭാഗ്യവാൻമാർ നിഷ്കളങ്കതയോടൊപ്പം വസിക്കുന്നു.
അച്ചോട വാവേ .... എന്ത് രസമായി പാടി. നല്ല ചുന്ദരി വാവ
♥️♥️♥️♥️super 👌👌👌👌👌👌
ഇത്രയും എൻ്റെ കുഞ്ഞു പാടിയല്ലോ... നന്നായി ഇഷ്ടപ്പെട്ടു... ഉമ്മ..👏👏👏👏👏👏👏👏💯💯💯💯💯💯💯💯
Very good song God bless you mol
ഈ പ്രായത്തിൽ ഇതുതന്നെ ധാരാളം. 🙏
വാക്കുകൾ അമ്മാനമാടുന്ന കുഞ്ഞു കുഞ്ഞിന് അഭിനന്ദനങ്ങൾ
👽🙏
ചക്കരേ! കുറച്ചുകൂടി വലുതാകുമ്പോൾ മുത്ത് ഒരു അസ്സൽ ഗായിക ആകും ! ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ടാകട്ടെ!❤
കുഞ്ഞ് പാടുന്നത് കേട്ട് സന്തോഷം തോന്നി. വല്യ ഒരു പാട്ടുകാരി ആകട്ടെ ❤️
കണ്ണ് തട്ടാതിരിക്കട്ടെ വാവക്ക്. ഈശ്വരാനുഗ്രഹമുള്ള അച്ഛനമ്മമാർ. മോളെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ.
God bless molu😍. ഇത്ര ആയിട്ട് 4വരി കാണാതെ അറിയാത്ത ഞാൻ.
Njaanum
സത്യം ഇങ്ങനേം പാട്ടുണ്ടാരുന്നോ 😁
പാട്ടിനു വേണ്ടി ജനിച്ച കുട്ടികൾ, പാടി പാടി ഈ ലോകത്തെ തന്നെ നന്നാക്കാൻ കഴിവുള്ളവർ!!!!! ഇവരെയൊക്കെ കാണാൻ കഴിയുന്നതൊക്കെ തന്നെ ഒരു പുണ്യം........
വെല്ലുവിളി സ്വീകരിച്ച് ആ കുഞ്ഞ് വന്നല്ലോ😎👏👏👏 അനാവശ്യമായ വെല്ലുവിളികൾ നടത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് 😁വരികളും ഈണവും മുഴുവൻ ഇത്രയും ചെറിയ പ്രായത്തിൽ തന്നെ മറക്കാതെ അവതരിപ്പിച്ചില്ലേ. ഇനിയും ഇതുപോലെ അവസരം ലഭിക്കാത്ത ഒരു പാട് കുട്ടി ഗായകർ ഉണ്ടാവും. തീർച്ച❤️.
നന്നായി
q
5big
Gud comment👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Yes
കുഞ്ഞുമോളെ അസ്സലായി... ദൈവം മോളെ അനുഗ്രഹിക്കട്ടെ
ഞെട്ടിച്ചല്ലോ പൈതലേ അഭിനന്ദനങ്ങൾ / ഇത്രയൊന്നും ജഡ്ജസ് വിചാരിച്ചിരിക്കില്ല
ദൈവത്തെ കണ്ടോ എന്ന് ചോദിച്ചാൽ, കണ്ടു എന്നുപറയാൻ ഈ മോളുടെ ഭാവയാമായിടെ പറ്റു ശ്രദ്ധിച്ചാൽ മാത്രം മതി.. ദൈവം അനുഗ്രഹിക്കട്ടെ... അമ്മ, അച്ഛൻ എല്ലാവരും അനുഗ്രഹീതടാവട്ടെ...
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തോന്നി പാവം മോളു. പക്ഷെ അടിപൊളിയായി പാടി ചക്കരെ 😍😘😘❤️❤️❤️
അച്ചോടാ എന്ത് രസമാ കാണാനും കേൾക്കാനും.. വാക്കുകൾക്കും നല്ല സ്പുടത യുണ്ട് 🥰🥰 ഈ പ്രായത്തിൽ ഈ പാട്ട് കാണാതെ പഠിച്ചു പാടിയല്ലോ മിടുക്കി കുട്ടി 🥰🥰🥰
കുഞ്ഞു വാവാ എന്തു മിടുക്കി വാവാ
Beautifullll.
Thanks
സ്ഫുട
സൂപ്പർ മോളെ സൂപ്പർ ഈ പ്രായത്തിൽ ഇത് ഏറ്റവും സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️👍
കൈ എത്തില്ലെങ്കിലും !!അവൾ എത്തിപ്പിടിച്ചു👍👍👍👍
വല്ലാത്ത അത്ഭുതം തന്നെയാണ് ഈ കുഞ്ഞ് ❤❤❤❤
സുന്ദരികുട്ടി ഒരു വലിയ പാട്ടുകാരിയാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
മിടുക്കി കുട്ടി എന്ത് നന്നായി വാക്കുകൾ ചേർത്ത് പാടുന്നു
അൽഭുതം മഹാൽ ഭുതം God bless you
മിടുക്കി നല്ല ഇഷ്ടപ്പെട്ടു കുഞ്ഞു വാവേ👌❤️❤️
കുഞ്ഞൂസിനെ ഒന്ന് പോളിഷ് ചെയ്തെടുത്താൽ സൂപ്പർ ആകും അതിനു പറ്റിയ ജഡ്ജസ് ഉള്ളപ്പോൾ പിന്നെന്താ വേണ്ടത് . God Bless You kunjoos ❤️
Kunjuùuse UMMAAAAAA
Judjusonnum venda verum 30 miñt megna molude adthu vitt koduthal mathi endayalum vecation varukayalle megna kuttiyude viralaya pattalle indukalaa mouli
❤️❤️❤️🥰🥰🥰🥰ഒന്നും പറയാൻ ഇല്ല കണ്ണുകിട്ടാതിരിക്കട്ടെ എന്റെ മുത്തിന് 🥰🥰🥰
Bahrain where?
@@applemedia5413 ipol dhubai anu,, baharinil manama ayirunnu
ചക്കര കുട്ടി സൂപ്പർ 👌👌💞 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
🎊🎊molutty sundarikutty..
Kanaanum kelkkanum 👌👌👌
Ponnumma...🥀🥀🥀🥀🥀🥀
😂😂😂😂 ആകെ മൈക്കിന്റെ നീളം ഉള്ളൂ ആളിന്...👌👌👏👏👏🥰🥰🥰
ജെഡിസ്‌സിന് നല്ലഭാഗ്യം ആണ് എന്നും ഓരോ ഓമന്കുട്ടികളെ തലോലിക്കാൻ കിട്ടും ഇതിലും വലിയ ഭാഗ്യം എന്തിന്
Bhavayamikutty........we miss u......
Top singer season 3 ഭാവയാമി ക്കുട്ടിയെ കാണാൻ വേണ്ടിയാണ് കണ്ടു കൊണ്ടിരുന്നത്. മോളൂനെ ഒരു പാട് മിസ് ചെയ്യുന്നു ചക്കരേ......
മുത്തേ.... നീ പൊളിച്ചൂട്ടാ....
മിടുക്കി മോള്, നന്നായി വരട്ടെ ❤️
മുത്തേ കലക്കി 🌹👌👌👌😄ഗോഡ് bless you 🌹🌹🌹🙏🏻🙏🏻🙏🏻
സംഗീതത്തിനനുസരിച്ചു പാടിയ മിടുക്കി ....
Sooooper molukutty cute 😍💕
തക്കുടു. വാവേ. അച്ചോടെമോള്. സൂപ്പർ.
Sundhare kutty adipoli ae padie..❤️💚🧡
Molu superb chakkare ummmmma 🥰🥰🥰❣️❣️❣️❣️
ആമി കുട്ടി വലിയൊരു ഗായികയാവും തീർച്ച. ഉമ്മ കുഞ്ഞാവേ
പ്രദക്ഷിണം 😮😮😮 ഹോ സൂപ്പർ ആയി പാടി പൊന്നുമോൾ ❤❤❤
Aaaamikuttiii❤️❤️❤️❤️.chakkare.superda👍👍👍
ഭാവയാനി കുട്ടീമീനുട്ടിയുടെ കിളിപോയി 🌹🌹🌹🌹🌹🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️
എനിക്ക് ഒരപേക്ഷയുണ്ട് ശ്രീഹരിയെകൊണ്ട് മാപ്പിളപ്പാട്ട് പാടിക്കണം🙏🙏
ഈ പ്രായത്തിൽ ലിറിക്സ് മൊത്തം മുറക്കാതെ പാടുന്നതിന് ആയിരം ആയിരം ഉമ്മ
Beautiful. She has no stage fright.
She will become an excellent singer. God bless.
Àà
കാലം കഴിയുന്തോറും കുട്ടികളുടെ കഴിവുകൾ വളരുകയാണ്. മുൻപെല്ലാം ആളുകൾക്ക് മുന്നിൽ varàൻ ഭയപ്പെട്ടിരുന്ന കുട്ടികൾ ഇന്ന് അവരുടെ അഭിപ്രായം പറയാനും അവർ ആഘോഷിക്കുകയാണ്. മോൾക് എല്ലാ ഭാവുകങ്ങളും നേരുന്നു.
Chakkarakkutty midukki. good effort molu Daivam anugrahikkatte
അച്ചോടാ കുഞ്ഞു വാവേ സൂപ്പർ
മോളു മനോഹരം 🥰🥰🥰♥️
Achodaa വാവേ സൂപ്പർ ആണ് ട്ടോ ❤️😘e
Very good performance Meducki meduckikutty God bless molu 👍🌹🌹❤️♥️ Adipoliyai
മോളുടെ പാട്ടു കേട്ടു കണ്ണു നിറഞ്ഞു 👏👏👏👏👏🥰🥰🥰🥰🥰super......
തക്കുടു മുത്ത് 🥰🥰🥰🥰🥰😘😘😘❤
മോളൂ പൊളിച്ചു.
അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ. ചക്കരമുത്ത്.....
Miduki mekhaduvinoppam omalalu 🥰🥰🥰😘😘😘
ഒന്നും പറയാൻ ഇല്ല 💞💞💞💞💞💞💞💞💞💞💞💞🔥🔥🔥🔥🔥🔥
Bhavayami mole ponne manoharamaayi molu paadi poone Congratulations Akbar. C A
God bless you molu 👍👍👍👍 How beautifully you sang.
സൂപ്പർ മോളൂ......സൂപ്പർ
സരസ്വതീദേവിയുടെ കടാക്ഷം ഉണ്ടാകുമാറാകട്ടെ........🌷
സൂപ്പർ മോളേ... ഒരു പാട് ഉയരങ്ങളിലേയ്ക്ക് എത്തട്ടെ.
Chakkaravavakutty, A big salute and congratulations for your amazing effort. Wishing you a bright future and May God bless you and your family.
മിടുക്കി മോൾ അസ്സലായി പാടി കളഞ്ഞു🙏💕💥🔥
മേഘ്ന കുട്ടിയുടെ അനുജത്തി സൂപ്പർ
മേഘനയുടെ അനിയത്തി അല്ല
കുഞ്ഞു മോളെ 😘😘😘👍🏻👍🏻👍🏻
ഒരുപാട് ഇഷ്ടമായി 🥰🥰🥰god bless you മോളുസേ 🥰🥰
Super super super super super super cute ❤️❤️👏👏👏. Blessed molutty 👏♥️♥️♥️
ദൈവം അനുഗ്രഹിക്കട്ടെ കണ്ണാ
ഈ പ്രായത്തിൽ ഇങ്ങനെയാണ് പാടേണ്ടത് അതാണ് രസം
I love your song molu❤️
അജ്ജോടാ പൊന്ന് മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
അടിപൊളി മോളെ 💞💞💕❤
മോളു അടിപൊളി മിടുക്കി 👌
Ayyoda നല്ലൊരു വാവ ❤️
I love❤ you Da Kanna God's Blessings🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Daivanugraham Molkk eppozhum undavatte.,🥰
Amazing performance molu, May God bless you abundantly
She has good memory 🙏👌👌💪💪😘😘😇😇
MG is adorable 🥰....he is soooooo sweet
മോളു സൂപ്പർ 👍👍👍🥰❤❤❤
Molu Sooper Ayi Padi
Simplified
Singing
Gv it to her
Parents
For shaping nd
Sharpening her
Abilities and
🙇... Gal
Potential 💎
അക്ഷരങ്ങൾ ഉച്ഛരിക്കാറായി വരുന്നതേയുള്ളു എന്നിട്ടും കാണാതെ പഠിച്ചു പാടി മുത്തുമണി വലിയ ആളാകും 🥰🥰👍
മിടുക്കി 🥰🥰🥰♥️♥️♥️നന്നായി വരും 🙏🙏🙏
Extra ordinary
God bless u
Ammikutty super da chellam
Chakkare. Super. Super💗💗💗💗🌷🌷🌷🌹🌷
Ohh "pattiche" bhavayami S2 yil vannathano ? She is very calm n collected in this video.. while now she is like a chotta dynamite in S3 ..lol❤️
മോളു 👌👌👌മുത്തേ 😘😘😘😘
Aa chiri athippozhum undu....soooppeerrr...
പൊന്‍ മുത്തേ.........
സൂപ്പർ ചക്കരകുട്ടി 💞💞💞
നന്നായി പാടി molu🥰🥰
അശോട മുത്തെ ചക്കര ഉമ്മ
Njettichu kalanjallo ponnumoleeee supeerrrrr👏👏👏👏❤❤❤❤❤❤❤⚘⚘⚘⚘⚘❤❤❤❤✌✌✌✌👍👍👍👍
പാവം അതു കാണാതെ പഠിച്ചു പാടുന്നില്ലേ..അതിനല്ലേ അഭിനന്ദനങ്ങൾ 👍വലുതാകുമ്പോൾ നല്ലൊരു ഗായിക ആകട്ടെ 💋
മിടുക്കി കുട്ടി, നല്ല ഭാവി ഉണ്ടാവട്ടെ
⁰
Suuuuuiipaàar,aabharaka
@@santhakumarikaruthedath6474 lbtt79
@@animanikuttan5799 Mmo
🎉❤സൂപ്പർ മോള്.
Super vave wonderfull god bless you😘😘😘
Great rendition 😀😀😀😍😍😍
God bless you 🙏 molu 😅🙏🌹❤☺️👌❤
Next maghano God bless you
Super vave😘😘😘🥰🥰🥰🥰