KT Jaleel Daughter Wedding | ഒരു തരി പൊന്നില്ലാതെ കെടി ജലീൽ MLAയുടെ മക്കൾക്ക് നിക്കാഹ്

Поделиться
HTML-код
  • Опубликовано: 29 май 2022
  • KT Jaleel Daughter Wedding | ഒരു തരി പൊന്നില്ലാതെ കെടി ജലീൽ MLAയുടെ മക്കൾക്ക് നിക്കാഹ് #KTJaleel #DaughterWedding #ZeeMalayalamNews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    #LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews

Комментарии • 100

  • @ZeeMalayalamNews
    @ZeeMalayalamNews  2 года назад +2

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @mariyammambov8176
    @mariyammambov8176 Год назад +3

    Mashaalla

  • @shamilyt6390
    @shamilyt6390 Год назад +5

    Mashallah Mashallah 🌹🌹

  • @sameenak1417
    @sameenak1417 2 года назад +4

    Mashaallah👍👍👍🌹🌹🌹🌹🌹

  • @siddique6862
    @siddique6862 Год назад +1

    Beautiful Mashaallah

  • @asbullamadalan1939
    @asbullamadalan1939 Год назад +3

    അൽഹംദുലില്ലാഹ്

  • @vpfmy9122
    @vpfmy9122 Год назад +21

    ആളുകളുടെ ഇടയിൽ ആളാവാൻ കാട്ടി കൂട്ടുന്നത് പൊന്നിനെക്കാളും വിലയുള്ള ഡ്രസ്സ്‌... എന്തെല്ലാം നാടകങ്ങൾ

  • @philip.thomas
    @philip.thomas 2 года назад +31

    അത്ര മഹാൻ ആണേൽ ഏതെങ്കിലും പാവപ്പെട്ട കമ്മിക്ക് അതിന് വെച്ച സ്വർണ്ണം നൽകട്ടെ.

    • @sreelatha3288
      @sreelatha3288 2 года назад +1

      ,Robin😘

    • @krisnhakichu9768
      @krisnhakichu9768 2 года назад +3

      Sreedhanm venda ennu vachqnu gold kodukathathu pinne vere oralk sreedhanm kodkkqno

    • @philip.thomas
      @philip.thomas 2 года назад

      @@krisnhakichu9768 ഇതൊക്കെ വെറും ഗിമ്മിക് അല്ലേ. ഇവൻ ആരാ മൊതല് എന്ന്‌ അറിയാമോ. കള്ളന്റെ ജട്ടിയിലെ പൂട വരെ കാക്കുന്നവന ഇവൻ. മുന്നേ ഇവൻ സിമിയിൽ ആയിരിന്നു. ഇപ്പൊ മനസിൽ സിമിയും പുറത്തു കമ്മി സുടാപ്പി ബ്രിഡ്ജ് ആയി നിക്കുന്നു. കള്ളൻ, കൊടുക്കേണ്ടത് വേറെ വകുപ്പിൽ ഇവൻ കൊടുത്തിട്ടുണ്ട്. 🙏

    • @nusrathnusrath1681
      @nusrathnusrath1681 Год назад

      Podaa

  • @bijeesh5340
    @bijeesh5340 Год назад

  • @musthafaa5743
    @musthafaa5743 2 года назад +12

    A P Usthad Masha Allah👍♥️

  • @deepthideepu1062
    @deepthideepu1062 2 года назад +1

    ♥️happy life

  • @evangilinejoseph9744
    @evangilinejoseph9744 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @sureshp2079
    @sureshp2079 Год назад +7

    കടത്തിയ പൊന്നൊക്കെ വഴിയേ വന്നോളും

  • @user-vc2fs4vz2k
    @user-vc2fs4vz2k 4 месяца назад

    Good👍👍

  • @usmank9032
    @usmank9032 Год назад +2

    ഇത് എല്ലാവരും ഒരു പാഠമാകട്ടെ 👍🌹

  • @saleemp228
    @saleemp228 Год назад +6

    ഇവിടെ കുഞ്ഞാലിക്കുട്ടിയും ഗവർണ്ണറും വിജയനും A P യും ഒരേ മനസ്സോടെ രാഷ്ട്രീയത്തിൽ കീരിയും പാമ്പും

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq Год назад

      അത് പിന്നെ അങ്ങനെ തന്നെ അല്ലെ

  • @Muneer-tb8oi
    @Muneer-tb8oi Год назад +6

    പൊന്ന് വിവാദത്തിൽ നിൽക്കുമ്പോൾ പൊന്നിന്റെ ആവshiyamilla

  • @hazavlog7789
    @hazavlog7789 Год назад

    Vajram ano

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Год назад +5

    ഖുർആനിൽ പറഞ്ഞ കാര്യത്തിന് അബദ്ധജടിലമായ വിശ്വാസം എന്ന് പറഞ്ഞ ആളാണ് ഈ കെ.ടി ജലീൽ എന്നിട്ടാണോ ഖുർആൻ മഹാറായി സ്വീകരിക്കുന്നത് ഇത് വൈരുദ്ധ്യം അല്ലേ

    • @user-bv5lt8su6d
      @user-bv5lt8su6d 5 месяцев назад

      എന്തെല്ലാം കാണണം

  • @maizan1001
    @maizan1001 Год назад +10

    എന്തിനാ ദേഹത്തണിയാൻ പൊന്ന്. പത്തായത്തിൽ നിറയെ പൊന്നിരിക്കുമ്പോൾ 😅

  • @noushadk2956
    @noushadk2956 Год назад

    4:53 😂😅😂🎉😢😮😅😊😢😮❤

  • @jumimelethil6987
    @jumimelethil6987 2 года назад +9

    എന്തിന പൊന്ന് ഇന്ന് തന്നെ അണിയാണം എന്ന് ഇല്ല അവർക്ക് ഉണ്ട് എന്ന് എല്ലാവർക്കും അറിയാം പിന്നെ പാവപ്പെട്ടവാന്റെ മോൾ ആണ് എങ്കിൽ ഒക്കെ ഇത് ആടി തെ പട്ടിയാക്കുന്നാതണ് ജനത്തിന് എല്ലാം അറിയാം

  • @abdussamedbavu6538
    @abdussamedbavu6538 Год назад +3

    ഇതിലെന്താണിത്ര അത്ഭുതം .
    എന്തിനാ പൊന്ന് .കണക്കില്ലാത്ത
    കോടികളുടെ സ്വത്തുക്കൾ പോരെ ?.
    അല്ലാതെ മറ്റൊരു പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണത്തിന് സഹായിക്കുകയോ ഒന്നും ചെയ്തിട്ടില്ലല്ലോ ?.

  • @jacobpp3488
    @jacobpp3488 Год назад +6

    കൊറാന്റെ അകത്തും ഈന്തപ്പഴത്തിന്റെഅ കത്തുംകടത്തിയഗോൾഡ്‌ ഉണ്ടല്ലോ

  • @kaulakaulu1106
    @kaulakaulu1106 Год назад +1

    കണ്ണിൽ പൊടി ഇടാൻ വേണ്ടി കോടി ബാങ്ക് ബാലൻസ് വേറെ ഉണ്ടാകും ഇത് പോലെ ഉള്ള തരികിട നമ്പർ കുറേ കണ്ടതാ

  • @moosanpulkady7472
    @moosanpulkady7472 Год назад +2

    പൊന്നു എ വിടെയെങ്കിലും ഉണ്ടാകുമല്ലോ ഇപ്പോൾ കണ്ടില്ല എങ്കിലും

  • @noushadk2956
    @noushadk2956 Год назад

    Thattopp

  • @divandankumar4841
    @divandankumar4841 Год назад

    ..

  • @user-dk1gs9fc1x
    @user-dk1gs9fc1x Год назад +2

    ആട് ജലീലിന്റെ മോൾക്ക് മഹറായി കൊണ്ട് ആടിനെ കൊടുത്തൂടെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @EnudheenkkuttiEnudheenkk-uy9fd
    @EnudheenkkuttiEnudheenkk-uy9fd 5 месяцев назад

    🥰🥰🥰🥰🥰🥰

  • @bbnaji1884
    @bbnaji1884 2 года назад +1

    A lacha vilakoodi onnu nokkan🤣🤣🤣

  • @sujeshshare7057
    @sujeshshare7057 2 года назад +3

    Ponninu pakaram cash ayooo veedu ayooo vere asset ayooo kooduthal pore panikkuli labammm..chumma news undakkunnnu

  • @shajirshs7885
    @shajirshs7885 Год назад +2

    മടവൂരിനെ വിളിച്ച് പ്രാർത്ഥിക്കുന്നവരാണെന്നോ നിക്കാഹിന് നേതൃത്വം നൽകിയത്

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 года назад +19

    അന്യപുരുഷന്മാർക്ക്
    മുമ്പിൽ ഭാര്യയെയും
    പെൺകുട്ടികളെയും
    ഫോട്ടോക്ക് പോസ് ചെയ്യിപ്പിച്ച് വിശുദ്ധ ഖുർആനിന്റെ
    നിയമങ്ങൾ കാറ്റിൽ പറത്തി,
    ഖുർആൻ മഹർ കൊടുക്കുക മൂലം അതിനെ അവഹേളിക്കപ്പെടുകയാണ് ചെയ്തത്.
    ഖുർആനിലെ നിയമങൾ പാലിക്കാൻ കഴിയാതെ ഖുർആനിനെ മഹറായി കൊടുക്കു
    ന്നത് തീർത്തും അപഹാസ്യമാണ്.

  • @muhammedkoolan4207
    @muhammedkoolan4207 Год назад +1

    പണ്ട് സ്വ ർ ണം കൊ ണ്ട് വ ന്ന ത് ഈ കു ർ ഹാ ൻ ആ ണോ 😢😢😢

  • @shajualookkaran2458
    @shajualookkaran2458 Год назад

    Biriyani undallo alle.....🤣

  • @gamingwithyasir8253
    @gamingwithyasir8253 2 года назад

    O

  • @sindhusin9217
    @sindhusin9217 4 месяца назад

    മാഷാഅല്ലഹ് യതാർത്ഥ മുസ്ലിം k t ജലിൽ ❤❤

  • @azeezmanjeri4940
    @azeezmanjeri4940 7 месяцев назад

    Maru monde nikahum koodi nadathamayirunnu

  • @biggmalayalamclips2579
    @biggmalayalamclips2579 2 года назад

    Kodiyude diamond undavuo

  • @muhammadpv3345
    @muhammadpv3345 Год назад +2

    സ്വർണം കൊടുക്കേണ്ടതില്ലലോ ഖുർആൻ കൊടുത്താൽ മതിയല്ലോ!!!!!

  • @shihab451
    @shihab451 2 года назад +4

    സ്വപന സുന്ദരി കൊണ്ടൊയോ പൊന്ന് മുഴുവൻ 😂😂🙄🙄

  • @unustube..9904
    @unustube..9904 2 года назад

    1 leksham rupayude dressayirunnu

  • @sairashanavas2607
    @sairashanavas2607 Год назад

    Athu rahasyamai.kodtholum

  • @sreeladhanya8348
    @sreeladhanya8348 Месяц назад

    Veryntruth wedding

  • @subaidamusthafa4371
    @subaidamusthafa4371 2 года назад +5

    പൊന്നിലും കൂടുതൽ ക്യാഷ് കൊടുത്തിട്ടുണ്ടാകും

    • @mujeebc7234
      @mujeebc7234 Год назад

      ചിലക്കാതെ പോടീ

  • @afsalmuthu4626
    @afsalmuthu4626 Год назад

    Muneerhudavi usthadum

  • @saidu294
    @saidu294 Год назад +2

    കിലോകണക്കിന്‌ സ്വർണം തലേദിവസം ചെക്കന്റെ വീട്ടിൽ എത്തിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ പിറ്റേ ദിവസം തീർച്ചയായും കൊടുത്തിട്ടുണ്ടാകും

  • @threebirds719
    @threebirds719 Год назад +5

    പൊന്ന് രാത്രി വീട്ടിൽ എത്തിച്ചു കൊടുക്കും

  • @satharckd2382
    @satharckd2382 4 месяца назад

    പൊന്ന് വേണ്ട,,,, അതിനുള്ളത് കൊടുത്തിട്ടുണ്ട്

  • @hadi.2643
    @hadi.2643 Год назад +1

    കൊണ്ട വന്ന ഖ്യ ആനിൽ നിന്നാണോ കൊടുത്തത്

  • @ishar2991
    @ishar2991 Год назад +1

    Ponnettal ed varumo pedichittavum

  • @abdullafaisy1890
    @abdullafaisy1890 Год назад +4

    ഒരു തരി പിന്നില്ലാതെ കെട്ടിച്ചത് ദീനിനോടുള്ള സ്നേഹമാണോ? എങ്കിൽ വസ്ത്രധാരണത്തിലും ചടങ്കിലും അത് കാണണ്ടേ.

  • @nidanidasultana6594
    @nidanidasultana6594 2 года назад

    Ponn aarumariyaadhe koduthittundaavu

  • @mohammedvaliyat2875
    @mohammedvaliyat2875 Год назад

    ആരൊക്കെപോയാലുംകല്യാണത്തിന് കുഞ്ഞാപ പോവാൻ പാടില്ലായിരുന്നു പിന്നെ കുഞ്ഞാപാക്ക് കല്യാണം ഒരു വീക് നസ് ആണല്ലോ ? കഷ്ടം 😄

  • @beerankutty4819
    @beerankutty4819 5 месяцев назад

    പൊന്ന് കൊടുത്തില്ലെങ്കിലെന്താ
    പൊന്നിനേക്കാൾ വിലയുള്ള നേതാക്കൻമാരുടെ കൂടെ നിൽക്കാൻ കഴിഞ്ഞില്ലേ?

  • @butterfly4113
    @butterfly4113 Год назад

    OLAKADE mood

  • @Neelaambari476
    @Neelaambari476 Год назад +2

    എന്തിനാ സ്വർണം... ബിരിയാണി ചെമ്പ് ഉണ്ടല്ലോ..... എടുത്തോണ്ട് പോടെ തൊലിഞ്ഞ വാർത്ത....

  • @bennysebastian8149
    @bennysebastian8149 Год назад

    Koodumbol...thinnumbol
    Ivanmarellam onnanu

  • @Usb616
    @Usb616 2 года назад +16

    പണമുള്ളവനും പണമുള്ളവനും തമ്മിൽ ആണെങ്കിൽ പ്രത്യേക പൊന്നിന്റെ ആവശ്യം ഇല്ല....

    • @sakkenavk8131
      @sakkenavk8131 2 года назад +1

      അതെ

    • @Usb616
      @Usb616 2 года назад

      @@sakkenavk8131 എല്ലാം ഒരു നാടകം 🤣

    • @vellulashamil76
      @vellulashamil76 2 года назад

      അതെ അതു തെന്നെ ശെരി

  • @naseemariyas6254
    @naseemariyas6254 Год назад

    ഒരു തരി പൊന്ന് ഇല്ലാതെ 🤭🤭🤭

  • @ajithjoj
    @ajithjoj Год назад

    Ponn ellam eenthapazhathil anu😂😂

  • @harisav5357
    @harisav5357 Год назад

    Vidum.umbipikal

  • @rajukarat133
    @rajukarat133 Год назад +2

    ആശംസകൾ

  • @Nidheena
    @Nidheena 2 года назад +13

    പൊന്ന് ഇട്ട് നിർത്താത്തത്, ജനങ്ങളെ വിഡ്ഢികൾ ആക്കാൻ

  • @user-sz4uv4ml6y
    @user-sz4uv4ml6y Год назад

    😂😂😂😂

  • @user-dk1gs9fc1x
    @user-dk1gs9fc1x Год назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @zubairzubair2225
    @zubairzubair2225 2 года назад +7

    വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ആളുകളാണല്ലോ നികാഹ് നടത്തുന്നത്

  • @knprabhakarannair3168
    @knprabhakarannair3168 Год назад +6

    സ്വർണ്ണം നേരിട്ടു കൊടുത്തു കാണില്ല. മല.. മൂത്രദ്വാരങ്ങളിൽ ആവശ്യത്തിലധികം തള്ളിക്കയറ്റിയിട്ടുണ്ടാവും

  • @haseenahaseena534
    @haseenahaseena534 2 года назад +4

    ഗോൾഡ് കൊടുത്തില്ല എങ്കിലും എത്ര ലക്ഷങ്ങൾ പൊടിച്ചിക് ഇത് ആണോ വിവാഹ ഇത് ദൂർത് തന്നെ ആരെ വിളിക്കാതെ ആ കാശ് പാവങ്ങൾക് കൊടുത്തിനെ അത്‌ നല്ലേ aayin

    • @Hhshsjdjndnnxn
      @Hhshsjdjndnnxn 2 года назад +1

      ആരെയും വിളിക്കാതെ ആണെന്കി പിന്നെ കല്യാണം കഴിക്കണോ? പുതിയാപ്പളമാർക്കും ഫാമിലിക്കും പച്ചവെള്ളം കൊടുത്ത് വിട . പൈസ ഉണ്ടായിട്ടും സ്വർണം ഇട്ട് വയ്ക്കാതെ സിമ്പിൾ ആക്യതിനു ഒരു കയ്യടി അർഹിക്കുന്നു

  • @Usb616
    @Usb616 2 года назад +3

    വളരെ പാവപ്പെട്ട യതീം ആയ പെൺകുട്ടി ആണോ... 🤣🤣🤣🤣

    • @rahdilmk8671
      @rahdilmk8671 2 года назад

      അവരുടെ സ്റ്റാറ്റസ് നോക്കണ്ടേ

    • @Usb616
      @Usb616 2 года назад

      @@rahdilmk8671 🤣🤣🤣🤣

  • @nairpappanamkode9103
    @nairpappanamkode9103 Год назад +1

    പൊന്നു ആരും കാണാതെ രഹസ്യം ആയി പിന്നെ കൊടുത്താൽ മതി.. ജലീൽ..... ഇത് k. T. ജലീൽ ആണ്... കള്ളൻ ജലീൽ.. ആദ്യം കൊടുത്തു കാണും.. ആരെ കാണിക്കാൻ വേണ്ടി ഈ നാടകം..😅😅

  • @Sharkkk007
    @Sharkkk007 Год назад

    Marumonu govt job kodthha mathi

  • @EnudheenkkuttiEnudheenkk-uy9fd
    @EnudheenkkuttiEnudheenkk-uy9fd 5 месяцев назад

    😂😂😂😂😂😂😂

  • @makboolmakbool1994
    @makboolmakbool1994 2 года назад

    😂😂😂😂