ദുരന്തം വിളിച്ച് വരുത്തിയത്..ബ്രിട്ടാസിന് മിണ്ടാട്ടം മുട്ടി! | Ayya Vanakkam | Dhanush Devan BS

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 184

  • @radhamanikn3993
    @radhamanikn3993 2 месяца назад +53

    ഇങ്ങനെയുള്ള മുന്നറിയിപ്പ് ജനം മൊത്തം അറിയത്തക്കരീതിയിൽ അറിയിക്കുക സ്വയം മാറാനാഗ്രഹമുള്ളവരെങ്കിലും രക്ഷപെടുമല്ലോ

  • @preethibalakrishnan625
    @preethibalakrishnan625 2 месяца назад +141

    പലതവണ മുന്നറിയിപ്പ് കേരള സർക്കാരിന് കൊടുത്തപ്പോഴും അനങ്ങിയില്ല പകരം ദുരന്തം ഉണ്ടാവാനും അതിലൂടെ പണം വാരാനും കാത്തിരുന്നു കേരള മുക്കിയ മന്ത്രി . കേന്ദ്ര സർക്കാരിനോട് ഒരപേക്ഷ ഇനിയിലെങ്കിലും ഇതുപോലെ ഒരു മുന്നറിയിപ്പ് താരനുണ്ടെങ്കിൽ ഇന്ത്യ മുഴുവനും കേൾക്കത്തക്ക രീതിയിൽ ഇപ്പോൾ പറയുന്നല്ലോ അതുപോലെ പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ സ്വയം അവരുടെ രക്ഷക്കുള്ള മാർഗങ്ങൾ സ്വീകരിക്കും . അപേക്ഷയാണ് .

    • @CJ-ft3bp
      @CJ-ft3bp 2 месяца назад +1

      സർക്കാർ എന്ത് ചെയ്യും? ഒരു ഗ്രാമം ഒഴിപ്പിക്കേനോ?? ചുമ്മാ പൊട്ടത്തരം പറയാതെ

    • @logtomobilem2895
      @logtomobilem2895 2 месяца назад +16

      @@CJ-ft3bp ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ എളുപ്പമുള്ള പണിയാണല്ലോ? അല്ലെ?

    • @preethibalakrishnan625
      @preethibalakrishnan625 2 месяца назад +11

      @@CJ-ft3bp ഇപ്പോൾ ഗ്രാമംതന്നെ അങ്ങ് ഉരുൾ പൊട്ടി ഇല്ലാതായില്ലേ ബുദ്ധിമാനെ ?

    • @MaheshG-pq8wc
      @MaheshG-pq8wc 2 месяца назад

      You are the stupid people who tell foolishness every time

    • @vipinaarush2627
      @vipinaarush2627 2 месяца назад

      എന്നിട്ട് ഇപ്പൊ ആ ഗ്രാമം എവിടെ ​@@CJ-ft3bp

  • @siyongaming4928
    @siyongaming4928 2 месяца назад +45

    എന്തെങ്കിലും സംഭവിച്ചാൽ മാത്രമല്ലേ സർക്കാരിന്🪣പറ്റുകയുള്ളു

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 месяца назад +78

    ദുരന്തം വന്നാൽ അല്ലെ ഞളുടെ ദുരന്തം മാറുകയുള്ളു

  • @kochuthresiatj923
    @kochuthresiatj923 2 месяца назад +65

    കേന്ദ്രം സഹായം നേരിട്ട് എത്തിക്കുക കേരള സർക്കാരിനെ ഏൽപ്പിച്ചാൽ ദുരന്തബാധിതർക്ക് ഒന്നും കിട്ടില്ല.

  • @radhamanikn3993
    @radhamanikn3993 2 месяца назад +49

    ദയവു ചെയ്ത് വയനാട്ടിൽ കേന്ദ്രം കൊടുക്കുന്നത് കൊടുത്തത് ജനത്തിനെ അറിയിക്കണം അല്ലങ്കിൽ votem വേണ്ടി കേന്ദ്രം തന്നില്ല എന്ന പറഞ്ഞ അറിവില്ലാത്തവരെ പറ്റിക്കും വരുന പണം വഴിമാറും. വാങ്ങിയെടുത്ത് ഞങ്ങളുടെതാണന്ന് പറയും

    • @angelram2378
      @angelram2378 2 месяца назад +4

      Very correct..ulli sura cheyyumo aavo..🧐

    • @ajilpm3534
      @ajilpm3534 2 месяца назад

      @@angelram2378 pinungandi cheyum athanallo expeirnce ellarkum

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 месяца назад +3

    സത്യം 👍👍👍👍സൂപ്പർ 👏👏👏👏

  • @Cherryyyo
    @Cherryyyo 2 месяца назад +45

    ഏ ഏ റഹിംന് നോട്ട് ഒൺലി ഇംഗ്ലീഷ് ബട്ട് ഓൾസോ ഹിന്ദി അറിയൂമോ

  • @prpkurup2599
    @prpkurup2599 2 месяца назад +13

    അയ്യാ വണക്കം 🙏

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +17

    അമിത് ഷാ❤

  • @saroja5321
    @saroja5321 2 месяца назад +25

    അതാണ് ധനുഷ് നല്ലത്, സ്റ്റേറ്റ് കൊടുക്കുന്നതിനു പകര നേരിട്ടു ദുരിതാഭദിതർക് നേരിട്ട് കൊടുത്താൽ മതി

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +7

    ജൂലൈ 23 ന് തന്നെ കേന്ദ്രം മുന്നറിയിപ്പ് കൊടുത്തിരിന്നു , കൂടാതെ 9 NDRF സംഘവും കേന്ദ്രം തന്നു
    പക്ഷേ ഇതിൻമേൽ അടയിരുന്നത് കേരളാ സർക്കാരാണ് 🙏🙏🙏

  • @saisingermusiclover9232
    @saisingermusiclover9232 2 месяца назад +7

    മുന്നറിയിപ്പ് കിട്ടിയില്ല എങ്കിൽത്തന്നെ സ്വന്തം സംസ്ഥാനത്ത് കാലാവസ്ഥ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നു എന്ന് വിലയിരുത്താനോ മുൻകൂർ നടപടികൾ സ്വീകരിക്കാനോ ഉള്ള സാമാന്യബോധം കേരള ഗവർൺമെൻ്റിന് ഇല്ലാതെ പോയല്ലോ ..

  • @ajithasanthosh1259
    @ajithasanthosh1259 2 месяца назад +8

    ദുരന്തം വന്നാലേ ഇവനൊക്കെ അടിച്ചു മാറ്റാൻ പറ്റൂ.❤ഇപ്പോൾ അതു കൊണ്ട് എല്ലാം അറിയാൻ പറ്റി

  • @jayakrishna.s5022
    @jayakrishna.s5022 2 месяца назад +5

    very correct opinion

  • @vimalgopiz
    @vimalgopiz 2 месяца назад +20

    കേന്ദ്രസർക്കാരിൻ്റെ മുന്നറിയിപ്പ് വന്ന ഉടനെ മകളെ വിളിച്ച് പറഞ്ഞു, മോളേ കോടികളുടെ ഒരു കോള് വരുന്നുണ്ട് ഉടനേ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിക്കോ... അടുത്ത ദുരന്ത രക്ഷകൻ ആയി അവതരിക്കാൻ ഉള്ള അവസരം വരുന്നുണ്ട്. കേരളത്തിലെ പ്രബുദ്ധായ മണ്ടന്മാർ അല്ലേ, അവരെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ് 😢. എന്നിട്ട് കേരളം നമ്പർ വൺ ആണ് എന്ന് പറഞ്ഞാല് മതി. എല്ലാം ok.

  • @nammavazhi
    @nammavazhi 2 месяца назад +6

    NDRF ഇത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം തുടങ്ങിയത് മാമാ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നില്ല

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 месяца назад +9

    2018-ലെ പ്രളയ ദുരിതത്തിൽ ദുരിതാശ്വാസ മായി കിട്ടിയ തുണി വരെ അടിച്ചു മാറ്റിയവൻമാരാണ്.

  • @girijamepram391
    @girijamepram391 2 месяца назад +4

    ആരെക്കെ എത്ര സഹായിച്ചതും കൊടുത്തതും വാങ്ങിയതും എല്ലാം സർക്കാർ മാധ്യമങ്ങൾക്ക് വ്യക്തമായ കണക്ക് കൊടുത്തു ജനങ്ങളെ ബോദ്യപ്പെടുത്തണം😮

  • @sainojsmaraka5538
    @sainojsmaraka5538 2 месяца назад +1

    അയ്യാ സൂപ്പർ 👌🏻🙏🏻

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +35

    രാഷ്ട്രീയം കളിക്കാൻ അറിയാത്ത കേന്ദ്രസർക്കാർ ആണ് ശരിക്കും പരാജയം.👍

  • @krishnans5854
    @krishnans5854 2 месяца назад +23

    AA റഹിം ഇപ്പോൾ ത്രിബിൾ A റഹിമും ബ്രിട്ടാസ് ആരോ പറഞ്ഞതു പ്പോലെ വെറും പൊട്ടാസ്സും ആയി!!!!

    • @reshmikesav5681
      @reshmikesav5681 2 месяца назад +2

      ബ്രിട്ടാസ്യം സയനൈഡ്

  • @vathakatens
    @vathakatens 2 месяца назад +5

    വയനാട് പ്രകൃതി ക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ " മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഉണ്ടാവുന്ന ദുരന്തം " ഉയരേണ്ടതല്ലേ.

  • @preejukprasad2212
    @preejukprasad2212 2 месяца назад +3

    2018ൽ ദുരിതാശ്വാസം എന്ന പേരിൽ കിട്ടിയ സാധനങ്ങൾ എല്ലാം സഖാക്കൾ അടികൂടി പിടിച്ചുപറിച്ചുകൊണ്ടാണ് പോയത്. പിന്നെ CMDRF ൽ ആടിനെ വിറ്റു ഇട്ട കാശ് പോലും അടിച്ചു മാറ്റി. അർഹരായവർക്ക് ഒന്നും കിട്ടിയതും ഇല്ല. ഇത്തവണ വീണ്ടും മനുഷ്യത്വം മാനവികത ഒക്കെ മാർക്കറ്റ് ചെയ്ത് കാശ് തട്ടാൻ വരും. ദയവു ചെയ്ത് സഹായം ആവശ്യമാണ് എന്നു സഹായിക്കുന്നവർക്കു ഉത്തമ ബോധ്യമുണ്ടെങ്കിൽ മാത്രം നൽകുക. ദുരന്തം വിറ്റു തിന്നുനവരെ സഹായിക്കാതിരിക്കുക.🙏

  • @sindhukn2535
    @sindhukn2535 2 месяца назад +9

    Kerala government did not respond even after the repeated warning . They sent disaster warning and nine battalions of NDRF on 23/7/24 . Kerala government did nothing. Now the central government should start to inform these type disaster notifications through media

  • @SadanandanBanarji
    @SadanandanBanarji 2 месяца назад +7

    2A റഹിം

    • @Buldozer-b1b
      @Buldozer-b1b 2 месяца назад

      മിൽമ പിടിയൻ???

  • @VishnuredIndian
    @VishnuredIndian 2 месяца назад +5

    അയ്യാ വണക്കം 💪🏼

  • @anngeorge7186
    @anngeorge7186 2 месяца назад +4

    നമ്മുടെ നാട് എന്നല്ല വിജയൻ ൻെറ കേരള രാജ്യം

  • @jaykumarnair5492
    @jaykumarnair5492 2 месяца назад

    Excellent presentation

  • @SarafuKara
    @SarafuKara 2 месяца назад

    Ful.saport.❤❤❤

  • @ManojKumarul
    @ManojKumarul 2 месяца назад +6

    മീഡിയയും ഒരു ചതി ചെയ്തു. എന്ത് കൊണ്ട് ഇത്ര സീരിയസ് ആയ മുന്നറിയിപ്പ് ജനങ്ങളിൽ എതിക്കതിരുന്നത്. ഏതു മതമാണ് പാര വച്ചത് . മതങ്ങളും രാഷ്ട്രീയക്കാരും നാട് കുട്ടിച്ചോറക്കി.

    • @PadmanabhanPK-o9j
      @PadmanabhanPK-o9j 2 месяца назад

      സത്യസന്ധമായ അവതരണം

  • @sarasammag9063
    @sarasammag9063 2 месяца назад

    Good 👍

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 2 месяца назад +1

    👌👍

  • @MohanDas-iz5ud
    @MohanDas-iz5ud 2 месяца назад +1

    Supper

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +2

    Om Sai Ram

  • @sukumarideviprabha1286
    @sukumarideviprabha1286 2 месяца назад +3

    ABC ചാനലിൽ contact ചെയ്യാൻ എന്താണ് മാർഗ്ഗം

  • @sureshb1235
    @sureshb1235 2 месяца назад

    DanushtA super avataranam 🎉🙏🙏🙏💪👌

  • @sasidharank7349
    @sasidharank7349 2 месяца назад +7

    തേജസ്വി യാദവ് അല്ല സൂര്യ ആണ്.

  • @SALINISANIL
    @SALINISANIL 2 месяца назад +2

    ഇവിടെ കുറെ എണ്ണത്തിനെ ശമ്പളവും കൊടുത്ത് കാലാവസ്ഥ നിരീക്ഷിക്കാൻ ഇരുത്തിയേക്കുന്നത്...എന്തിനാണ്.. കേന്ദ്രം പറയുന്നത് കേൾക്കാൻ പറ്റില്ലെങ്കിൽ ഇവർക്ക് പറയാമല്ലോ

  • @sindhudilip174
    @sindhudilip174 2 месяца назад +1

    👌🏻👍🏻♥️

  • @rajeshor8009
    @rajeshor8009 2 месяца назад +1

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 месяца назад +6

    🇮🇳🙏 Vadi koduthu adi vanghunnath oru swabhavam entha cheyyuka 🙏🇮🇳

  • @VenugopalanUnnithan
    @VenugopalanUnnithan 2 месяца назад +1

    ❤❤❤❤❤❤❤❤

  • @sasidharanpillai2382
    @sasidharanpillai2382 2 месяца назад +1

    Central Government Rule Wanted Immediately in Kerala.

  • @Udayan17
    @Udayan17 2 месяца назад +4

    ഈ പൃഷ്ടാസ് കേന്ദ്ര സർക്കാർ കേരളത്തിന് വേണ്ടി ചെയ്തതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആയ സഹായഹകരണങ്ങൾ മനസ്സിലാക്കാതെയാണോ പാർലമെന്റിൽ പോയി പിണറായിയെ സംരക്ഷിച്ചുകൊണ്ടു സംസാരിക്കുന്നത്.

    • @Buldozer-b1b
      @Buldozer-b1b 2 месяца назад

      മൂഞ്ചിയിൽ ശായം പൂശിയവൻ? പറഞ്ഞത് അലക്സാണ്ടർ ജേക്കബ്!!!

  • @Christoph_waltz_1
    @Christoph_waltz_1 2 месяца назад +1

    Kerala എന്തൊരു മാറ്റമാണ് വന്നത് എന്ന് analo pinu paranjath

  • @PeterKallinal-wc9tl
    @PeterKallinal-wc9tl 2 месяца назад

    നമുക്കു വിഭവം വേണ്ട പൈസ മതി എങ്കിലേ കാട്ടുതിന്നാൻ പറ്റു

  • @nandakumarsivanandan9110
    @nandakumarsivanandan9110 2 месяца назад

    ഇവരെയൊക്കെ വെച്ച് വാദിക്കുന്ന പ്രബുദ്ധരായ കേരള ജനത അനുഭവിക്കണം

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 месяца назад

    കേരള ഖജാനാവിൽ ഒന്നുമില്ലെ പാവങ്ങളെ സഹായിക്കാൻ

  • @sureshkg9419
    @sureshkg9419 2 месяца назад

    ഈ കിഴങ്ങൻമാരെ കൊണ്ട് ഒന്നിനും കൊള്ളില്ല .......

  • @binoybruno2418
    @binoybruno2418 2 месяца назад

    ഇവനെ കാണുമ്പോൾ തന്നെ ചിരി വരും 😂🤌

  • @haridasmenon1928
    @haridasmenon1928 2 месяца назад +7

    pottas aand doubleA naran vendi janichajanmangal,,🥺🥺🥺

  • @chishu4991
    @chishu4991 2 месяца назад

    Not A A , it is Double A

  • @kasimak2339
    @kasimak2339 2 месяца назад

    ദുരന്തം ഉണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ആ ഘട്ടത്തില്‍ നിലനിന്നിരുന്നത്. 115 നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ എത്ര മഴയാണ് പെയ്തത് ? ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയാണ് ഈ പ്രദേശത് ആകെ പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലര്‍ട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നല്‍കുന്നത്.
    ഇനി മറ്റൊരു കാര്യം, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ ലാന്‍ഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അവര്‍ 29ന് നല്‍കിയ മുന്നറിയിപ്പ് ഇവിടെ കാണിക്കാം. ഇതില്‍ നാല് തരം മുന്നറിയിപ്പുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനമാണത്. ജൂലൈ 23 മുതല്‍ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേര്‍ട് പോലും നല്‍കിയിട്ടില്ല എന്നതാണ് വസ്തുത. ജൂലായ് 29 ന് ഉച്ചക്ക് 1 മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേര്‍ട് മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കുന്നത്. ഇതേ ദിവസം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ട് ആണ് നല്കിയിട്ടുള്ളത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ ഉണ്ടാകുവാന്‍ ഉള്ള സാധ്യത എന്നാണ് അര്‍ത്ഥം. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.
    മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ആണ് പ്രളയമുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോള്‍ പാര്‍ലമെന്‍റില്‍ പറഞ്ഞകാര്യങ്ങള്‍ വസ്തുത വിരുദ്ധമായ കാര്യങ്ങളായാണ് വരുന്നത്.
    കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍ ഡി ആര്‍ എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍.ഡി.ആര്‍.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.
    കാലവര്‍ഷം ആരംഭിച്ച ദിവസം മുതല്‍ വിവിധതരത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായി ലഭിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഓരോ പ്രദേശത്തും ഒരുക്കിയിട്ടുമുണ്ട്. ഇന്നലെ സൂചിപ്പിച്ചതുപോലെ സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ച് റെഡ് സോണിന്‍റെ ഭാഗമായിട്ടുള്ള ഇടങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാത്രമല്ല പ്രളയ സാധ്യതയും ഉരുള്‍പൊട്ടല്‍ അടക്കമുള്ള മറ്റു പ്രകൃതിക്ഷോഭങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി വിവരം ലഭിച്ച പ്രദേശങ്ങളിലെല്ലാം ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി കുറേ അപകടം ഒഴിവാക്കാനായിട്ടുണ്ട്. എന്നാല്‍ ഈ ദുരന്തം ആരംഭിച്ച പ്രഭവ കേന്ദ്രം അവിടെ നിന്ന് ആറേഴ് കിലോമീറ്റര്‍ ഇപ്പുറത്താണ്. അത്തരമൊരു സ്ഥലത്ത് ഇത്തരം ദുരന്തം സാധാരണ ഗതിയില്‍ ആരും പ്രതീക്ഷിക്കുന്നില്ല. അവരെ ഒഴുവാക്കുകയെന്നുള്ളതും സാധാരണ ഗതിയില്‍ ചിന്തിക്കുന്ന കാര്യമല്ല. അതാണ് സംഭവിച്ചത്.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 месяца назад

    അമിത്ഷാ.ബീഫ്സുര.ഒരേ.മോഡൽ😅😅😅😅😅

  • @ramankutty6375
    @ramankutty6375 2 месяца назад +2

    They are playing politricks.

  • @shobac7279
    @shobac7279 2 месяца назад

    Adu govt maathram ariyikkarud , Twitter lo , social media lo ariyikkanam

  • @rajalekshmisasikumar5071
    @rajalekshmisasikumar5071 2 месяца назад

    In which language double a rahim talked In parliament. Notonly but also?

  • @savitharaja7706
    @savitharaja7706 2 месяца назад +1

    Unless it happens to the politicians or their family members they will not understand the pain of common man... Irony is again this people are elected by people 🤦‍♀️

  • @tknprasad
    @tknprasad 2 месяца назад

    A square Rahim ennu parayuka alle kurachu koodi eluppam? A square Rahim is some more easy to say than AA Rahim or double a Rahim.

  • @benzvzvz9956
    @benzvzvz9956 2 месяца назад

    കേന്ദ്രം പിണറായിയെ അറിയിക്കാതെ മീഡിയ വഴി ജനങ്ങളെ അറിയിക്കാഞ്ഞത് എന്താണ്. കേന്ദ്രവും കണക്കാ. ചുമ്മാ ഇപ്പോൾ വീമ്പിളക്കുവാനേ.

    • @hredyakj3191
      @hredyakj3191 2 месяца назад

      Engil state government pirichu vidaam. Kendra bharikatee

  • @shivakumar-oq5uf
    @shivakumar-oq5uf 2 месяца назад +1

    Now, in kerala, everyone forgot Palestine and Ismail haniye

  • @rajinair9240
    @rajinair9240 2 месяца назад

    അ൭താ൭ക ത൬ത് ഞങ്ങൾ ക്കട്ട് എടുതുവകാനാ൬് ഞങ്ങൾ ക് അറിയില്ല പാവ൭പട്ട വ൪ക് ൭കാടുകാ൯ആ൬് എ൬് ഞങ്ങൾ പിചചട്ടിയിൽ നി൬് ൭൭കയിട് വാരു൬വരാ൬് ബി ൭ജ പികു൦ കഴിയില്ല കോൺഗ്രസിനു൦ കഴിയു൬ില്ല ൭൭ദവതിനു൦ കഴിയു൬ില്ല ഇവറ്റക൭ള നേ൭ര നി൪ത്താ൯ ഇ൯ദിരാഗാഡിയു൭ട കാലത് ഒരുത്തനു൦ വാല്൭പ്ക്കില്ല ഇവ൭രാ൬ു൦ അധികാരത്തിൽ വരുക൭യഇല്ല അവരു൭ട ശക്തി ഇ൯ഡൃ യി൭ല ഒരു ആ൬ിന് പോലു൦ ഇല്ല അയേ൯ ലേഡി ഓഫ് ഇന്ത്യ

  • @vishnukvijayanparumala3429
    @vishnukvijayanparumala3429 2 месяца назад +3

    18ൽ തകർന്ന എൻ്റെ വീട് ഇന്നും ശരിയാക്കിയിട്ടില്ല

    • @viswanathmenon2297
      @viswanathmenon2297 2 месяца назад

      അടുത്ത ഇലക്ഷന് ലും captain നു vote ചെയ്യണം.. ശരിയാക്കി തരും 😂😂

  • @krishnanko3474
    @krishnanko3474 2 месяца назад +2

    കുടിവെള്ളത്തിൽ വിഷം കലക്കി കൾ.

  • @athi482
    @athi482 2 месяца назад

    AA rahim ഏതു ഭാഷയിലാ ഇതൊക്കെ പറഞ്ഞത്.🤔
    We will won എന്നു പറഞ്ഞ ആളാ

  • @Ashokan-o7x
    @Ashokan-o7x 2 месяца назад

    Neppalinu 4000/ kodi kothu ennanu kettathu

  • @sayoojsayooj.k4886
    @sayoojsayooj.k4886 2 месяца назад

    Ban double a Rahim and John britas

  • @ManojA-it9qv
    @ManojA-it9qv 2 месяца назад +2

    നല്ല അവതരണമാണ് ഒട്ടും സൗണ്ട് ഇല്ല സൗണ്ട് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ സാറേ

  • @tdkeditz7331
    @tdkeditz7331 2 месяца назад

    Deforestation is the main reason.
    Now acting in parliment
    1980 who gave permission to clear all the trees and acres of land for Harrison groups.illegal construction and nature being destroyed. Kerala peaceful people want to conquer parliment then only whole India will be in their hands.

  • @angelram2378
    @angelram2378 2 месяца назад

    Troll videos kanditillae aju parayunnath...koduthu koduthu..😊😊😊 ennu....athu poley kitty bhodichu thirupathiyayi🤭😄😆😆😁😁😁

  • @haridasmenon1928
    @haridasmenon1928 2 месяца назад +1

    Valla chikkiliyum ondakkan pattunna samayam ithalle ivattakalkku,😆

  • @haridasmenon1928
    @haridasmenon1928 2 месяца назад

    Cash mathi nirmanam venda,kattathum nakkiyathum mulkkiyathum adichu mattiyathu. Ethra???,😃🥺😃🥺🥺

  • @ajayanthala8109
    @ajayanthala8109 2 месяца назад

    keralathile janangale kolakku kodutha ee sarakaarinethirine odikkanam...

  • @Pranavsoviet
    @Pranavsoviet 2 месяца назад +9

    Wayanad duranthathil aarum Palestine vishayam vitt pokaruthe jai palistene 🇵🇰

    • @VishnuredIndian
      @VishnuredIndian 2 месяца назад +2

      😂🤣

    • @reshmikesav5681
      @reshmikesav5681 2 месяца назад +1

      😂😂

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 2 месяца назад +1

      അവിടെ താങ്കളുടെ ആരാ ഉള്ളത് നമ്മൾ അതിൽ ഇല്ല കുട്ടി

    • @Pranavsoviet
      @Pranavsoviet 2 месяца назад

      @@sudheesh.ssubharayan9585 palestinele streekal kuttikal garbinikal ivararokke...

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 месяца назад +1

      Nayanar , nee angottu poyi pannikale jayippikkuka 🎉🎉🎉🎉
      Ok ....😊

  • @SatheeshMadhur
    @SatheeshMadhur 2 месяца назад

    Veedu.kattumbo.beedi.kathikkalle

  • @jaisonkpathrose8688
    @jaisonkpathrose8688 2 месяца назад +1

    ഒന്ന് നിർത്തേടോ കുത്തിത്തിരുപ്പു

  • @Ashokan-o7x
    @Ashokan-o7x 2 месяца назад

    Marichathu mansharanu athil b j p kkarum undavam ennu vish wsikkunnu

  • @sasidharanpillai2382
    @sasidharanpillai2382 2 месяца назад

    Luttapi Vijaya Lakshmi Teacherinodu Cheyyitha Kroorathakalude Vedeo Eduth Raajya Sabhayilum Lokasabhayilum Ulla Membermarku Koduthal Luttapiyude Ooppadu Varum

  • @shanthanayar5547
    @shanthanayar5547 2 месяца назад

    In which language A.A. Rahim connverse with Pottash?

  • @azielmedia2k23
    @azielmedia2k23 2 месяца назад

    ഡബിൾ റഹിം 😂

  • @rajagopalpillai-n4o
    @rajagopalpillai-n4o 2 месяца назад +1

    നാടു ഭരിക്കുകയല്ല, ഭരണാഭാസം നടത്തി മുടിപ്പിക്കുകയാണ്

  • @KLBROsreeraj
    @KLBROsreeraj 2 месяца назад

    കേന്ദ്ര സർക്കാറിനു ഇവരെയൊന്നും നിലയ്ക്ക് നിർത്താൻ പറ്റില്ലേൽ കളഞ്ഞിട്ട് പോണം ഹേ... തള്ളുംകൊണ്ട് നടക്കാതെ വീട് നന്നാക്കത് ലോകം നന്നാക്കാൻ ഇറങ്ങല്ലൂ,,

    • @chandraji372
      @chandraji372 2 месяца назад

      Mona allavarodum urakka parayoo aarum oru roopa polum ee kallanmaarkku kodukkarud duritha anubhavikkunnavarkku naarittu kodukkanam adinu monapolulla nalla makkal eranganam thank you rahulthandy evida eniym avnda ammayum sister varum

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 месяца назад

    Pralayam andam kammikalke ulsavsm aarunnu.Pralayam kazhinje pinne nattile andangal ellam panakkarum pawra pramukatum aayi pottanmatum lokattil ettavum varggiya manasullatum aaya malayalikalil😊😊🤔

  • @madhupk9118
    @madhupk9118 2 месяца назад

    Sudappy lobby anennu elllavarkumaryam

  • @manuponnappan3944
    @manuponnappan3944 2 месяца назад +2

    KJP നന്നായാൽ കൊള്ളാം

  • @Ashokan-o7x
    @Ashokan-o7x 2 месяца назад

    Ningalude aarengilum marichittundo

  • @sajeev8400
    @sajeev8400 2 месяца назад

    Luttu & Brittu

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 месяца назад

    Pinu fagyavan aane.Iyate farsna kalate nere chovve farikunna satkar aane kendratil.Congresso matto aarunne iyate parippe ilakkiyene malayolikal🤔😊😊

  • @hishamvmohammed
    @hishamvmohammed 2 месяца назад

    Ignethe chettathram paranj nee ivde igane jeevanode irikunnath keralam ayond aane

  • @vishnukvijayanparumala3429
    @vishnukvijayanparumala3429 2 месяца назад +1

    അടുത്ത പ്രാവശ്യം എങ്കിലും കമ്മ്യൂണിസ്റ്റ് ഭാന്ത്രൻമാർക്ക് വോട്ട് കൊടുക്കരുത്

  • @thankachany8287
    @thankachany8287 2 месяца назад +2

    കേരള സർക്കാരിന് പറ്റിയത് വായിലിടൽ

  • @SathoshkSathosh-br6yb
    @SathoshkSathosh-br6yb 2 месяца назад

    Super