എന്ത് പറഞ്ഞാലും പിണറായിയുടെ കാര്യം പറയും, 2 കോടിയുടെ സ്വത്ത്‌ കയ്യേറി സഖാവ്! | Land fraud case

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആദ്യം ഗോവിന്ദൻ മാഷേ കണ്ടു!
    എന്ത് പറഞ്ഞാലും പിണറായിയുടെ കാര്യം പറയും, 2 കോടിയുടെ സ്വത്ത്‌ കയ്യേറി സഖാവ്!
    #mvgovindanmaster #keralapolice #keralagovernment #politician #landfraudcase #Vellayani #mr002 #me007

Комментарии • 112

  • @Jose-e6m
    @Jose-e6m 26 дней назад +76

    എല്ലാ കുട്ടി നേതാക്കളം സമ്പന്നരായി മാറുന്നതിൻ്റെ ഒരു കാരണം മാത്രം.... പൊതുജനങ്ങൾ ഈ സാധുമനുഷ്യന് ഫുൾസപ്പോർട്ട് ചെയ്യുക.... നിയമം ജയിക്കട്ടെ....സത്യം നിലനിൽക്കട്ടെ....

  • @harinedumpurathu564
    @harinedumpurathu564 26 дней назад +101

    ഇതാണ് നമ്മുടെ ഭരണകക്ഷിയും നേതാക്കളും കേരളത്തിൽ അങ്ങോളമിങ്ങോളം ചെയ്യുന്നത്.

  • @balagopalr5167
    @balagopalr5167 26 дней назад +46

    പാർട്ടിക്കാരെ കണ്ടാൽ പൊതുജനം ഓടി ഒളിക്കണം. വേറെ ഒരു വാഴിയുമില്ല.

    • @omanamohandas8385
      @omanamohandas8385 26 дней назад +3

      അല്ലെകിൽ അടി കൊടുക്കനം

  • @Virtual-Friend-007
    @Virtual-Friend-007 26 дней назад +48

    ഇങ്ങനാണ് രാഷ്ട്രീയക്കാർ പ്രത്യേകിച്ച് ഇപ്പോഴുള്ളവർ

  • @sonichanta3304
    @sonichanta3304 26 дней назад +34

    ചേട്ടൻ സുപ്രീം കോടതി വരെ പോകും .അത് മറ്റെ പാർട്ടിക്കും അറിയാം.പക്ഷേ മുപ്പത് കൊല്ലം കഴിയും.അപ്പോഴത്തേക്കും സാറിൻ്റെ കാര്യം സ്വഹ.

  • @anantheswaranilkumar4913
    @anantheswaranilkumar4913 25 дней назад +25

    കേരളത്തിനെ എല്ലാരീതിയിലും no: 1ആക്കി👍🏻

  • @mathewnj6225
    @mathewnj6225 25 дней назад +30

    കമ്യൂണിസ്റ്റ് ഭരണം തുടർന്നാൽ ഇതിലും ഇതിൽ അപ്പുറം നടക്കും

  • @sudhasundaram2543
    @sudhasundaram2543 26 дней назад +79

    ഇവന്മാരുടെകൈയ്യിലിരിപ്പ് ഇതാണ്😮😮😮😮😮

    • @t.hussain6278
      @t.hussain6278 25 дней назад

      ജന്മത് വിശ്വസിക്കരുത്

  • @varghesepj5598
    @varghesepj5598 26 дней назад +58

    ആരെ വീ ശ്വസിച്ചാലും ഈ ലോകത്തിൽ ഇവനെപ്പൊലുള്ള പാർട്ടിക്കാരെ വിശ്വസിക്കരുത്

    • @kumarvijay5681
      @kumarvijay5681 25 дней назад

      എന്താ നിന്റെ അമ്മയ്ക്ക് മക്കളെ ഉണ്ടാക്കിത്തന്നു

  • @sakthidharanen2458
    @sakthidharanen2458 25 дней назад +14

    ഇങ്ങനെ ആണ് ചോട്ടാ നേതാക്കന്മാർ പലരും. ഇങ്ങനെ ഉള്ളവരെ നിലക്ക് നിർത്താൻ പല കാരണങ്ങൾ കൊണ്ടും നേതാക്കൾക്ക് കഴിയുന്നില്ല.

  • @SajanVarghes
    @SajanVarghes 26 дней назад +26

    എന്ത് കൊണ്ട് ഇത് വരെ കോടതിയെ സമീപിച്ചില്ല ???

  • @raghavenan5498
    @raghavenan5498 25 дней назад +37

    ഇത് എത്രയോ നിസ്സാരം...തുടർഭരണം സിപിഎം നെ ഒരു ഭീകര പ്രസ്ഥാനമായി മാറ്റിയിരിക്കുന്നു..😢😢

  • @nalinimanohari2345
    @nalinimanohari2345 26 дней назад +43

    പിജി യും Phd യും ഇവന്മാർക്ക് ചുമ്മാ കിട്ടും....

    • @premas7457
      @premas7457 25 дней назад +1

      ലാ അക്കാഡമിയിലെ L.Lb യുമുണ്ട്

  • @chinnuchinnu2294
    @chinnuchinnu2294 26 дней назад +24

    ഇതാണ് ചാഗാവ് 🥴🥴🥴🥴

  • @MohandasE_53
    @MohandasE_53 25 дней назад +5

    രാജാവ് തന്നെ കൊള്ളക്കാരനും, കൊലപാതകിയുമാണ് പിന്നെ എങ്ങിനെ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണം😂

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 26 дней назад +19

    ഇതാണ് ഞങ്ങൾ പറഞ്ഞത് നിങ്ങക്ക്ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന്😂 ഇപ്പം മനസ്സിലായോ ?😂😅

  • @sankarannairm3316
    @sankarannairm3316 26 дней назад +26

    ഈ പാർട്ടി നശിക്കാൻ ഇവന്മാര്തന്നെ ധാരാളം

    • @michaelj4706
      @michaelj4706 25 дней назад

      Criminal party koottam ulla KAALAM KERALAM GHATHI PIDICKILLA ENNU JANAGAL ONNADAGAM parayunnu 🎉🎉

  • @osologic
    @osologic 25 дней назад +5

    ഏതൊരു സമൂഹവും സ്വയം തിരുത്തപ്പെടുന്നതും നന്മയിലേക്ക് വളരുന്നതും ആ സമൂഹത്തെ നയിക്കുവാൻ നന്മയുo ഇച്ഛാശക്തിയുമുള്ള നേതൃത്വം ഉണ്ടാകുമ്പോൾ മാത്രമാണ്.

  • @chandrikas9512
    @chandrikas9512 26 дней назад +36

    കള്ളന്റെ കാര്യം പരാതി പറയാൻ പോയത് പെരുങ്കള്ളന്റെ അടുത്ത് നല്ല കഥയായി സാറിന് പറ്റിയതിനെ കാട്ടി വലിയ അബദ്ധം ഈ കേരളീയർക്ക് മുഴുവൻ പറ്റിയിരിക്കുകയാണ് സാർ പോയത് കമ്മ്യൂണിസ്റ്റ് അടുത്താണെന്ന് മറന്നുപോയി അവര് വെട്ടിച്ചു തട്ടിച്ച് ഇങ്ങോട്ട് ജീവിച്ചു പഠിച്ചിട്ടുള്ളൂ

    • @SajiSajir-mm5pg
      @SajiSajir-mm5pg 26 дней назад

      പാർട്ടിയെ ഇടപെടുത്തിയതോടെ പാർട്ടിയും ഭരണ സംവിധാനവും മൊത്തം കള്ളന്റെ പക്ഷം ആയി..ആദ്യമേ തന്നെ പോലീസിലും കോടതിയിലും പോകുകയാണ് വേണ്ടിയിരുന്നത്..

    • @kumarvijay5681
      @kumarvijay5681 25 дней назад

      നിന്നെയും നിന്റെ അമ്മയെയും പോലെ അടിപ്പാവാട അടിച്ചു കൊടുത്തല്ല പൈസ ഉണ്ടാക്കുന്നത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 25 дней назад +3

      @@kumarvijay5681 ആര് നിന്റെ അപ്പൻ ആണോ ഇവന്മാർ 😂

    • @t.hussain6278
      @t.hussain6278 25 дней назад

      ​@@kumarvijay5681അടിച്ചു അല്ല, "അഴിച്ചു...."

    • @kumarvijay5681
      @kumarvijay5681 25 дней назад

      @@SajiSajir-mm5pg പക്ഷേ മറുനാടൻ നിന്റെ അച്ഛനാണോ എന്നെനിക്കൊരു സംശയമുണ്ട്

  • @vineethbalan9557
    @vineethbalan9557 26 дней назад +26

    കരമന ഹരി സ്ഥലം മുക്കി

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 26 дней назад +10

    Cpm our own court. ....our own police. ...

  • @SURESHKUMARAD-q6x
    @SURESHKUMARAD-q6x 25 дней назад +6

    ഒന്നും പറയാൻ ഇല്ല. കഷ്ടം.

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 25 дней назад +6

    ദുഷ്ടന്മാർ നാടുവാഴുമ്പോൾ ഇങ്ങനെ തന്നെ നടക്കും, ബംഗാളിൽ ചെയ്ത പോലെ കേരളത്തിലും നടക്കുക തന്നെ വേണം.

  • @Chakkochi168
    @Chakkochi168 26 дней назад +13

    😂😂😂. എല്ലാം സഖാവിൻ്റേതല്ലേ?👺👺👺

  • @jamespaul7831
    @jamespaul7831 25 дней назад +1

    ബംഗാൾ മോഡൽ കയ്യേറ്റം

  • @elcil.1484
    @elcil.1484 26 дней назад +23

    പ്രവാസികളെ വീട്ടുകാരും നാട്ടുകാരും രാഷ്ട്രീയക്കാരും കൂടി ഒന്നിച്ചാണ് ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് 😢😭
    പ്രവാസികളേ, നിങ്ങൾ എവിടെയാണോ, അവിടെ തന്നെ നിൽക്കുക, ജീവനെങ്കിലും രക്ഷിക്കാൻ പറ്റും.
    കമ്മ്യൂണിസ്റ്റ്കാരാണ് ഏറ്റവും വലിയ ക്രിമിനൽസ്!!!

    • @kumarvijay5681
      @kumarvijay5681 25 дней назад

      ഏറ്റവും വലിയ ക്രിമിനൽ നിന്റെ അമ്മയാണ് ഈ കമ്മ്യൂണിസ്റ്റുകാരുടെ പൈസ മുഴുവൻ തിന്നുന്നത് അവളാണ്

  • @jobingeorge8821
    @jobingeorge8821 26 дней назад +39

    പാവങ്ങളുടെ കണ്ണുനീരും രക്തവും വീഴ്ത്തി വളർന്നു വന്നുതാണ് കത്തോലിക്കാ സഭയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും..... രണ്ടും തമ്മിൽ അനേകം സാമ്യം ങ്ങൾ ഉണ്ട്‌.....

  • @sureshchidhambaram2771
    @sureshchidhambaram2771 26 дней назад +7

    It is not a new thing this is the way this party functions

  • @user-oy3wc8uz5p
    @user-oy3wc8uz5p 26 дней назад +7

    Cammunist Panni Mrkkanmar (C P M) this is സിപിഎം Kerala

  • @muralidharan6404
    @muralidharan6404 25 дней назад +2

    എന്തൊരു കഷ്ടമാണ് എല്ലാ നിയമങ്ങളും, അതുനടപ്പാക്കേണ്ടവരും വെറുമൊരു പീറ പാർട്ടിക്കു മുന്നിൽ ഓഛാനിച്ചു നിൽക്കുന്നതു കാണുമ്പോൾ ലജ്ജ തോന്നുന്നു.

  • @niyassafa6902
    @niyassafa6902 26 дней назад +11

    Super story😂

  • @mjknr5374
    @mjknr5374 25 дней назад +1

    ഇതിലും ഭീകരമായ കാര്യങ്ങൾ ഇവിടെ നടക്കുന്നു?

  • @rajanpk6466
    @rajanpk6466 25 дней назад +1

    പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസും ഉണ്ട്

  • @tomv2520
    @tomv2520 26 дней назад +7

    Sir
    Are you not living in this world
    Never believe cpm

  • @deepakshyamalak7716
    @deepakshyamalak7716 26 дней назад +7

    Evarod kalikkan pattillappa.. 😢

  • @abdulsalampm3325
    @abdulsalampm3325 25 дней назад

    ഇത് പോലെ ഞങ്ങളുടെ സ്വത്ത്‌ എരഞ്ഞിപ്പാലം മാറാട് കോടതിക്കടുത്ത് ള്ളത് വഞ്ചനയിലൂടെ തട്ടിയെടുത്ത അനുഭവം ഉണ്ട്.

  • @user-ut5bu2vm4c
    @user-ut5bu2vm4c 25 дней назад +2

    ഈ ഹരി സഖാവല്ലേ CPMമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് BJP യിൽ പോകുമെന്ന വാർത്ത വന്നത്, അപ്പോൾ പാർട്ടി സ്ഥലം തിരികെ നൽകാൻ പറഞ്ഞപ്പോൾ . പാർട്ടിയെ വെല്ലുവിളിച്ചതാകാൻ സാധ്യത!

  • @bhairava9496
    @bhairava9496 26 дней назад +13

    ഇതൊക്കെ കേരളത്തിൽ ആണോ..... കഷ്ടം...ഒരു സാധാരണക്കാരന്റെ അവസ്ഥ......

  • @armylicious2063
    @armylicious2063 26 дней назад +9

    Pavam vayodikan 4:20

  • @ninanke5272
    @ninanke5272 26 дней назад +6

    Iyala thattum

  • @bittupaul1839
    @bittupaul1839 25 дней назад +1

    കഷ്ട്ടം

  • @gopalankp5461
    @gopalankp5461 25 дней назад

    New model of the robery. God bless you for ;ot accepting this amounts.

  • @sunilabraham8957
    @sunilabraham8957 25 дней назад

    Kerala is already a banana republic with the leadership of PV

  • @josnj4520
    @josnj4520 26 дней назад +9

    ഇത് ആരാണ് ഈ ' അയാൾ ' കുറേ നേരം ആയല്ലോ കേൾക്കുന്നു . പീയൂഷും തുടങ്ങിയോ ഈ വലിച്ചു നീട്ടൽ പരിപാടി'

  • @sunnyjoseph4571
    @sunnyjoseph4571 25 дней назад +3

    ഇയാളും കൊള്ളാം,സഖാക്കളും കൊള്ളാം,എന്നാ ....രാ ടാകൂവേഫൂൂൂൂ.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 25 дней назад +8

    പാവം അസുഖഭാധിതൻ..... എന്തൊരു തെമ്മാടിത്തരം.....

  • @KrishnankuttyTN
    @KrishnankuttyTN 24 дня назад

    ഇവിടെ കോടതികൾ ഉള്ളപ്പോൾ അവിടെ പോകാത് പാർട്ടിനെ താക്കളും പാർട്ടി ഓഫീസ് മായിരുന്നു അയാൾക്ക് വിശ്വാസം

  • @thadiyoor1
    @thadiyoor1 25 дней назад

    *കേരളം ഇങ്ങിനെയൊക്കെ ആണെന്ന് ഇതുവരെയും മനസ്സിലാക്കാൻ കഴിയാതിരുന്ന ബുദ്ധിമാന്മാരായ മനുഷ്യ ജീവികളും കേരളത്തിലുണ്ട് എന്ന് മനസ്സിലായി.*

  • @Surendran_
    @Surendran_ 25 дней назад

    ഒരു സ്ഥലവുമെടുത്ത് അനാഥപ്രേതം പോലെ,ആരും നോക്കാതെ ഇട്ടാൽ,കയ്യൂക്കുള്ളവൻ കാര്യക്കാരനായി മാറി കയ്യേറും.രേഖപോലും കറ്തറ്മമായി ഉണ്ടാക്കും.കൈക്കൂലി വാങ്ങി അതിന് ഒത്താശചെയ്യാനുള്ള ഉദ്യോഗസ്ഥരേയും കാണും.

  • @devadathanpbdevadathan6822
    @devadathanpbdevadathan6822 24 дня назад

    പാർട്ടി ഇത്ര അധ:പതിച്ചുവോ? പാർട്ടിയെ ശവപ്പെട്ടിയിൽ കിടത്തി ഓരോ ആണി അടിച്ചു കൊണ്ടിരിക്കുന്നു അണികൾ

  • @bhadrana.v.8489
    @bhadrana.v.8489 25 дней назад

    👍👍👍👍👍🚩🙏🚩

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 24 дня назад

    M M ❤🎉

  • @anilnair6273
    @anilnair6273 26 дней назад +3

    😭😭😭😭😭😭😭

  • @user-in5uf3md2v
    @user-in5uf3md2v 23 дня назад

    അള്ളോ കൈകൾ രണ്ടും പറിശുദ്ധമായ സൂര്യ തേജസ്‌ ഇതൊന്നും കാണുന്നില്ലേ......? ന്യൂയോർക്കിന്ന് കുട്ടി ബീണ്ടും വരും ആച്ഛര്യപ്പെടും.

  • @shybisalimon5658
    @shybisalimon5658 26 дней назад +2

    😳😡

  • @rajanpillai3561
    @rajanpillai3561 26 дней назад +9

    Ithenthu party C P M lokathulla ella chettakaleyum samrekshikkunnathe

  • @user-ih7ut4xj3d
    @user-ih7ut4xj3d 25 дней назад

    Eparttye patty oru chukkum ariyilla
    Prevasikalude bhumi thattiyedukkum

  • @paulao1699
    @paulao1699 26 дней назад +1

    😊

  • @vijayana43
    @vijayana43 26 дней назад +4

    😮😮😮😮😮

  • @anilbabu7176
    @anilbabu7176 25 дней назад

    Ara E karama pary sorry hari

  • @abyvictor1
    @abyvictor1 25 дней назад

    Boorshahs in CP

  • @josecv7403
    @josecv7403 24 дня назад

    Kammikal.
    Ahankaram
    Themaditharam
    Gundayisam
    All Members and Mechinary with them 😢
    Sad news,Poor Man

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 23 дня назад

    പിണറായി കോട്ടികൾ ഉണ്ടാക്കുമ്പോൾ ചോട്ടാ സഖാക്കൾ ഇങ്ങനെയൊക്കെ ആണ് സമ്പന്നരാക്കുന്നത്

  • @GOT-s7e
    @GOT-s7e 25 дней назад

    ബാക്കി ഉള്ള സ്ഥലം വിറ്റ്, കാശ് മുടക്കി കൊട്ടേഷൻ കൊടുത്തു കയ്യേറിയവനെ കയ്യും കാലും തല്ലി ഒടിക്കുക. ഭാവിയിൽ എഴുന്നേറ്റ് നിൽക്കാൻ യോഗം ഉണ്ടാവല്ലും, കൂടെ ഉള്ള പാർട്ടി പോലും തിരിഞ്ഞു നോക്കില്ല അങ്ങനെ ഉള്ള ബാധ്യതകളെ 😁

  • @user-pr2cr5id3r
    @user-pr2cr5id3r 25 дней назад

    ഇതു എന്തോരു baranam😘

  • @sageervattappilly6006
    @sageervattappilly6006 25 дней назад

    ദുരിതം വന്നാൽ സന്തോഷിക്കുന്നവർ പിരിവ് നടത്താൻ😂

  • @rajanpk6466
    @rajanpk6466 25 дней назад

    ഗോവിന്ദന് വിലയുണ്ട് പാർട്ടി സെക്രട്ടറി എന്ന നിലയിൽ വിലയില്ല

  • @t.hussain6278
    @t.hussain6278 25 дней назад +4

    പ്രവാസികളെ ഈ പാർട്ടിയുടെ "പൊട്ടിക്കൽ" അജണ്ടയിൽ പെട്ടാൽ പെട്ടത് തന്നെ.
    Be careful be safe.

  • @user-rm1ru5qt3h
    @user-rm1ru5qt3h 24 дня назад

    Hari was a gunda no body do anything

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 26 дней назад +1

    While writing document, make sure to write the right amount of that deal and do not accept any black money for this deal.
    In case collect such black money, they will trap you. Normally we agree to such deals to get good price for our land but while dealing with such criminals they will force you to write the document based on the Government's official land value, that value is just 30% of the original market price. Once you made such document and a proof is shown that the complete amount is received, you loose all legal status to fight in court.

  • @premas7457
    @premas7457 25 дней назад

    മാ൪ക്സിസ്റ്റുകരെല്ലാ൦തന്നെ കയ്യേറികളാണ്

  • @haroonm924
    @haroonm924 26 дней назад +2

    Aradi.manne.madi.

  • @binduc9834
    @binduc9834 25 дней назад

    വട്ടായോ

  • @anilbabu7176
    @anilbabu7176 25 дней назад

    Ninakoke nanam elle.evane adichu annaki kodukanam

  • @anilbabu7176
    @anilbabu7176 25 дней назад

    Ara E kunna

  • @AS-wq6pi
    @AS-wq6pi 26 дней назад +13

    ഇന്ദ്രനെയും ചന്ദ്രനേയും വെല്ലുന്ന പരട്ടചങ്കൻ എന്ന ഓട്ട ചങ്കൻ എന്ന് പോകുന്നു അന്ന് എല്ലാം ശരിയാകും ചേട്ടാ ചേട്ടൻ അറിഞ്ഞില്ലേ ചന്ദ്രനും എല്പാം ഭൂമിയിൽ നിന്നും അകലുന്നു പരട്ട ചങ്കനെ കാലേ പിടിച്ച് താഴെ ഇട്ട് ചവിട്ടൂ എല്ലാം തിരിച്ചു വരും..ചേട്ടാ

  • @sn9040
    @sn9040 23 дня назад

    മിക്ക ജ ന പ്രതിനിധികളുടെയും എവിടോ ഏതാണ്ട് കളിച്ച് നിൽപ്പുണ്ട് അത് കൊണ്ടാണ്

  • @sajiak9656
    @sajiak9656 25 дней назад

    കുറേ പാവങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ഉറിയിലാടുന്നു, കുറേ നേതാക്കൾ അവരുടെ പറിയിലാടി സുഖിച്ചു ജീവിക്കുന്നു, ഇതാണ് ദൈവത്തിന്റെ സ്വൊന്തം നാടായ കേരളം 🙏

  • @mathiasthomas7430
    @mathiasthomas7430 25 дней назад

    സിപിഎം കാർക്ക് അങ്ങനെ തന്നെ വേണം