ഷാജന്‍ സ്‌ക്കറിയയുടെ ജാമ്യം; അഡ്വ ജയശങ്കറിന് പറയാനുള്ളത് I Adv jayashankar about Marunadan Malayalee

Поделиться
HTML-код
  • Опубликовано: 12 сен 2024
  • മറുനാടന്റേത് ചരിത്ര വിധി
    നിയമ പുസ്തകങ്ങളില്‍ ഇടം പിടിക്കും...
    പാവപ്പെട്ടവന്റെ നിയമം ദുരുപയോഗിച്ചതിന്റെ തിരിച്ചടി..
    #advjayasankar #supremecourt #marunadanmalayalee #shajanskaria #keralagovernment #marunadantv #me001 #mr001
  • РазвлеченияРазвлечения

Комментарии • 317

  • @GdhiofmU
    @GdhiofmU 19 дней назад +148

    സാധാരണക്കാരുടെ ശബ്‍ദമായി മറുനാടൻ എന്നും നിലനിൽക്കട്ടെ 🎉🎉🎉🎉

  • @narayanankutty5973
    @narayanankutty5973 19 дней назад +86

    🙏ശ്രീ ഷാജൻ സ്കറിയ ക്കു ആയിരമായിരം അഭിനന്ദങ്ങൾ

  • @ABM257
    @ABM257 19 дней назад +183

    അഭിനന്ദനങ്ങൾ ഷാജൻ സാർ ആരെയും ഭയക്കാതെ ധീരമായി പോരാടി നേടിയ ചരിത്ര വിജയമാണിത് ❤

  • @pbharshan7690
    @pbharshan7690 19 дней назад +97

    നിയമം ദുരുപയോഗം ചെയ്തു പീഡിപ്പിക്കുന്നത് തടയാൻ എന്തുകൊണ്ട് കോടതി മുതിരുന്നില്ല. ആ കേസെടുത്ത ഉദ്യോഗസ്ഥനെതിരെ കോടതി സ്വമേധായാ കേസെടുത്തിരുന്നെങ്കിൽ ഇവിടത്തെ നിയമവാഴ്ച് മെച്ചപ്പെട്ടേനെ.

  • @ABM257
    @ABM257 19 дней назад +213

    ജാതി അധിക്ഷേപം എന്ന പേരിൽ വ്യാജ കേസ് നൽകുന്നവർക്കും കേസ് എടുക്കുന്ന സർക്കാരിനും ശക്തമായ തിരിച്ചടിയാണ് സുപ്രീം കോടതി വിധി ❤

    • @indofright2210
      @indofright2210 18 дней назад +5

      MLA യുടെ പടം പൊഴിഞ്ഞു. ഇനി സൂത്രപ്പണി നടപ്പില്ല!

    • @santhoshbalakrishnan2577
      @santhoshbalakrishnan2577 18 дней назад +6

      പിന്നോക്ക ക്കാരുടെ ഉന്ന മനത്തിന് നിയമം അനിവാര്യം തന്നെ. പക്ഷെ അവർ ഉന്നതി യിൽ എത്തിയതിന് ശേഷവും ഈ നിയമം ഉപയോഗിക്കാവു ന്നതാണോ? ഇത് ചർച്ച ചെയ്യണം.

    • @kairalidas6847
      @kairalidas6847 18 дней назад +5

      നാണം കെട്ട സർക്കാരിന് ഇതും ഭൂഷണം.

    • @girijanair348
      @girijanair348 18 дней назад +3

      വളരെ നല്ല വിധി തന്നെ, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന വിധി. ആ സച്ചിൻ ദേവ് ഒക്കെ ഇതു കേൾക്കേണ്ടതാണ്. 😅

    • @indofright2210
      @indofright2210 18 дней назад

      @@santhoshbalakrishnan2577 ജാത്യാലുള്ളത് തൂത്താൽ പോവുമോ!

  • @mahadevanraman3003
    @mahadevanraman3003 19 дней назад +97

    അപ്പോ വ്യാജ കേസ് എടുത്ത അഭ്യന്തരനും പോലീസ്കാർക്കെതിരെ case ഏടുക്കണ്ടെ

    • @cchandramohan1206
      @cchandramohan1206 19 дней назад +8

      അങ്ങിനെയൊക്കെ ചെയ്താൽ നാട് നന്നായിപ്പോകില്ലേ നാരായണാ...😅😅😅

    • @gdp8489
      @gdp8489 19 дней назад +5

      കേസ് എടുക്കണം

    • @somarajanks6969
      @somarajanks6969 18 дней назад +2

      💯%

    • @babukunjuachu7860
      @babukunjuachu7860 14 дней назад

      ശ്രീനിജൻ അല്ല സാർ ഞങ്ങൾക്ക് അയാൽ
      ശ്രീ ' നീചൻ ' ആണ്.

    • @somanathanpillai7909
      @somanathanpillai7909 11 дней назад

      ഹ:😂​@@babukunjuachu7860

  • @Abrahambaby-om5xg
    @Abrahambaby-om5xg 19 дней назад +56

    കറിയാച്ചാ. Big സല്യൂട്ട്' ഇനി സംവരണത്തിൻ്റെ പേര് പറഞ്ഞ് 'തലയിൽ കയറില്ലല്ലോ.❤

  • @josephjob5619
    @josephjob5619 18 дней назад +20

    ഷാജൻ സക്കറിയാക്ക് ആശംസകൾ, ധീരമായ നിലപാടുമായി മുന്നോട്ടു പോകൂ. ജനലക്ഷങ്ങൾ ഒപ്പമുണ്ട്.

  • @madhusoodananpillai3319
    @madhusoodananpillai3319 19 дней назад +41

    ജനറൽ സീറ്റിൽ മത്സരിക്കാതെ സംവരണ സീറ്റിൽ മത്സരിച്ചു mla യും മന്ത്രിയും ഒക്കെ ആകാമെങ്കിൽ അത് പറഞ്ഞൂടെ.... ഇതെന്തോന്ന് ന്യായം....?

  • @vsadasivan7022
    @vsadasivan7022 19 дней назад +41

    ഈ നിയമം ദുരുപയോഗം ചെയ്ത രാഷ്ട്രീയ, പോലീസ്, നിയമജ്ഞർ . . . തുടങ്ങിയവർ എല്ലാം നിരപരാധികൾ. എന്തൊരു മഹത്തായ ജനാധിപത്യം. 😅😅😅

    • @georgeea8310
      @georgeea8310 18 дней назад

      Evanmaar janamgaludey purathu
      Kayary aadhipathyam sthapichu
      Irikkuunnathinu aanallo
      " Jana aadhipathyam "
      Ennu പറയുന്നത് "

  • @abdulroufkarim6827
    @abdulroufkarim6827 18 дней назад +23

    ഷാജൻ ജനങ്ങൾക്ക് വേണം താങ്കളെ

  • @sebinantony6983
    @sebinantony6983 19 дней назад +74

    ജയശങ്കർ വക്കീലിന് എതിരെ കൊടുത്ത കേസിലും ഇത് പ്രയോജനപ്പെടും.

  • @prakashk.p9065
    @prakashk.p9065 19 дней назад +29

    ഷാജന്റെ കസേര മറിയ്ക്കാൻ അധികാര കസേരയിലിരിക്കുന്നവർക്കു കഴിയില്ല;ഒരു ഘടകകക്ഷിയ്ക്കു സ്വാധീനിക്കാവുന്നതിനേക്കാൾ ജനഹിതത്തെ തെരഞ്ഞെടുപ്പിൽ തിരിച്ചു വിടാൻ നവമാദ്ധ്യമ പ്രമുഖനായ ഷാജനു കഴിയും.

  • @princesssmile4692
    @princesssmile4692 19 дней назад +17

    Great, ഷാജൻ സാർ 👏

  • @levijoseph3582
    @levijoseph3582 19 дней назад +27

    I am proud of you , Shajan Scariya

  • @dinakaranvm9348
    @dinakaranvm9348 19 дней назад +26

    സാധാരണക്കാരന്റെ ശബ്ദമാണ് ഷാജൻ സത്യത്തിന്റെയും മുന്നോട്ട്

  • @pillairc9428
    @pillairc9428 19 дней назад +40

    ശ്രീ നീചൻ അവനും കിട്ടി, അമ്മായി അച്ഛൻ നിയമം മരുമോനു പറഞ്ഞു കൊടിത്തില്ലേ?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 19 дней назад +19

    സാജൻ നല്ല നട്ടെല്ലൊടെ കാര്യങ്ങൾ ചെയ്യുന്ന ആൾ♥️♥️

  • @sreeharisivalayam
    @sreeharisivalayam 19 дней назад +21

    🙏👌ശരിക്കും നീചൻ പേരിനു ശരിക്കും ഇപ്പോൾ അർഹൻ ആയെ 👌

  • @vinod.k.nedumon7458
    @vinod.k.nedumon7458 19 дней назад +16

    സമൂഹത്തോട് കടപ്പാടുള്ള ധീരനായ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ.ഏറെ ഇഷ്ടം.ചരിത്രപരമായ വിധി സമ്പാദിച്ച് നിയമചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം .❤❤

  • @pushparaj.o8117
    @pushparaj.o8117 19 дней назад +13

    ഒരു പരാതിയുടെ പേരിൽ കേസെടുക്കുന്നതിൽ ബഹു: കോടതി വളരെ ശ്രദ്ധിക്കണം കാരണം കുറ്റം തെളിഞ്ഞാൽ അറസ്റ്റ് ചെയ്യണം ഇപ്പോൾ സിനിമയിലും ഇത് തന്നെയാണ് നടക്കുന്നത് സത്യം കോടതി തെളിയിച്ചുട്ട് ശിക്ഷ വിധിക്കണം

  • @sudhasundaram2543
    @sudhasundaram2543 18 дней назад +9

    ഇന്ന ജാതി എന്നു പറഞ്ഞാൽ അതെങ്ങനെ അധിക്ഷേപമാകും ഏതു ജാതിയായാലും സ്വന്തം ജാതിയിൽ അഭിമാനിക്കുകയല്ലേ വേണ്ടത്👍👍👍

    • @somanathanpillai7909
      @somanathanpillai7909 11 дней назад +1

      അത് സൗജന്യങ്ങൾ കൊടുക്കുവാനും വാങ്ങിക്കുവാനും മാത്രമേ ഉപയോഗിക്കാവൂ!

  • @travelraj7365
    @travelraj7365 19 дней назад +17

    മറുനാടൻ മലയാളി ഷാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ മുന്നോട്ടു 💪🔥💙😘👌✨👍.

  • @vishwanath22
    @vishwanath22 19 дней назад +9

    വളരെ നല്ല കാര്യം.
    സർക്കാർ തെറ്റുമനസിലാക്കി മുന്നോട്ട് പോവുക.
    അഡ്വൈസ്. സർക്കാരിന് ഉപദേശം കൊടുത്ത പോലീസ് ഉദ്യോഗസ്ഥാനും കുറ്റക്കാരനാണ്. നടപടി വേണം.

  • @AnilKumar-ud2yf
    @AnilKumar-ud2yf 18 дней назад +6

    ❤❤❤ മാറുനാടൻ നീൾ നാൾവാഴട്ടെ. സത്യം എന്നും ജയിക്കും❤❤❤

  • @SunilEdamury
    @SunilEdamury 18 дней назад +11

    ഷാജൻ സ്കറിയ ആണ് ഏറ്റവും നല്ല ജേർണിയലിസ്റ്റ്. ഷാജൻ ജി ക്ക് ഡൽഹിയിൽ നിന്നും സഖാക്കളുടെ അഭിവാദ്യങ്ങൾ...

  • @JijiPious
    @JijiPious 19 дней назад +17

    Support to Marunadan

  • @user-wwall
    @user-wwall 19 дней назад +10

    Big Salute

  • @georgekutty7621
    @georgekutty7621 19 дней назад +17

    ❤❤ മറുനാടൻ ....ഒരു അടിയല്ലാ....😂😂😂😂❤

  • @Sandee109
    @Sandee109 18 дней назад +6

    മനോമരയും മരുതാഭൂമിയും പോലുള്ള മുക്കിയ ധാരകൾ മറുനാടനു പിന്നിലായ അവസ്ഥയിലെത്തിയത് സ്വയം കൃതാനർത്ഥം

  • @girijas7476
    @girijas7476 19 дней назад +10

    Mr shajan scaria ku abhinandhanangal

  • @sreekumarb3972
    @sreekumarb3972 18 дней назад +5

    സൂപ്പർ നിരീക്ഷണം 👍👏

  • @sugathanb.k2768
    @sugathanb.k2768 19 дней назад +7

    This is the war between "dharma and adharma" ,at the end dharma will win, this is the best example. May God bless you Shajan, keep it up 💪💪💪🙏🙏🙏

  • @mohan.g
    @mohan.g 19 дней назад +18

    ആവശ്യമായ കേസിനേക്കാൾ അനാവശ്യമായ കേസുകളെടുക്കുന്ന കേരളാപൊലീസിന് ഒരാവാർഡിന് അർഹത ഉണ്ട്.

  • @gamingramanan8272
    @gamingramanan8272 19 дней назад +6

    ഷാജൻ ❤️❤️

  • @smartchoirmusiclab7801
    @smartchoirmusiclab7801 9 дней назад +1

    നമസ്കാരം വക്കീൽ സാർ 🙏🙏🌹ഷാജൻ സ്കറിയ ക്കു അനുമോദനങ്ങൾ 🌹🌹🌹❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-kq5jh6iy9t
    @user-kq5jh6iy9t 19 дней назад +9

    Big salute to Sajan 🎉

  • @intradsl
    @intradsl 18 дней назад +2

    ഷാജൻ sir താങ്കൾക്ക് നല്ല നമസ്കാരം. പുതിയ ഒരു മലയാളം വാക്ക് നിഘണ്ടുവിൽ ചേർത്തതിന്....' പറീക്കാ '

  • @Marykutty-ls6pl
    @Marykutty-ls6pl 19 дней назад +8

    Shajan sir great

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 19 дней назад +4

    Compliments to Shajan Skaria…clear case of vendetta and Honourable Supreme Court of India has given a decisive verdict. Wonderful analysis by Advocate Jaishankar.

  • @kairalidas6847
    @kairalidas6847 18 дней назад +3

    സെഷൻസ് ജഡ്ജി യുടെയും ഹൈക്കോടതി യുടെയും വിധി യും പോലീസ് നടപടി യും തലച്ചോർ ഉള്ള ഒരുവനും യോജിക്കാൻ കഴിയില്ല. സർക്കാരും പോലീസും തന്നെ പ്രതികൾ.

  • @anoopa8349
    @anoopa8349 19 дней назад +8

    Keep going marunadan

  • @sureshbabut4114
    @sureshbabut4114 18 дней назад +3

    Good news.
    Thanks ADV, very useful law point to know.🎉

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 19 дней назад +12

    പ്രിൻസ് നഗ്നനാണ്
    പറയൻ ഒരാളുവേണ്ടേ🎉

  • @ramilravi6130
    @ramilravi6130 18 дней назад +2

    വളരെ നല്ല വിധി.... 👌👌👌👌

  • @antonyleon1872
    @antonyleon1872 19 дней назад +4

    Sathyamevajeyathea ❤Justice ⚖️🙏❤️ thanks

  • @1969R
    @1969R 19 дней назад +12

    ❤❤marunadanoppam❤

  • @vinothankv3776
    @vinothankv3776 19 дней назад +9

    മഹാ ചരിത്രം

  • @visalakshants6762
    @visalakshants6762 19 дней назад +8

    ശ്രീ നീചൻ അങ്ങനെ ചിരഞ്ജീവിയായി തീർന്നു. നിയമ പുസ്തകം തുറന്നാൽ ഈ പേര് കാണും. എന്നും എല്ലാ വിദ്യാർത്ഥികളും പഠിക്കു

  • @gopakumarkumar7672
    @gopakumarkumar7672 18 дней назад +3

    ശ്രീനീചനും അമ്മായി അപ്പനും നീണാൾ വാഴട്ടെ. കൈക്കൂലി പാപികൾക്ക് സ്തുതിയായിരിക്കട്ടെ.

  • @tesaheesh
    @tesaheesh 18 дней назад +3

    ഇതിനേക്കാളൊക്കെ സുന്ദരം ഇത് ഒരു പഴയ സുപ്രീം കോടതി ജഡ്ജിന്റെ മരുമകനും ഷാജനും തമ്മിലുള്ള കേസ് ആണെന്നുള്ളതാണ്.

  • @kairalidas6847
    @kairalidas6847 18 дней назад +3

    പോലീസിന് എതിരെ നടപടി എടുക്കാൻ കോടതി പറയേണ്ടത് ആയിരുന്നു.

  • @sankarsgopal
    @sankarsgopal 19 дней назад +3

    Marunadan Sajan Skaria
    You have saved thousands from the misuse of the prevention of atrocities of SC and ST Act 1989 including innocent civil servants.
    Congratulations

  • @rajeshr-tk4nu
    @rajeshr-tk4nu 19 дней назад +10

    At least the supreme court showed justice

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 19 дней назад +4

    Adv G Great Man ❤🎉

  • @omanar9367
    @omanar9367 19 дней назад +2

    Wow Shajansir once again you proved that you are sincere in your work.

  • @balachandranm.b3888
    @balachandranm.b3888 8 дней назад +1

    🙏നമസ്കാരം ജയശങ്കർ സർ🙏
    സർക്കാർ ജോലിയ്ക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി അപ്പന്റേയും അമ്മയുടേയും ഒക്കെ ജാതി അപേക്ഷകളിൽ രേഖപെടുത്താം എന്നാൽ മറ്റാരെങ്കിലും സന്ദർഭവശാൽ ഇവരുടെ ആരുടെയെങ്കിലും ജാതി ഒന്ന് പരാമർശിച്ചുപോയാൽ അവർക്കെതിരെ ഇവരെല്ലാം കേസ്സുമായി പോവുകയും ചെയ്യും

  • @sunnythottakara3506
    @sunnythottakara3506 19 дней назад +8

    നമ്മുടെ കുഴപ്പം അല്ലേ?

  • @user-df4md7yd9t
    @user-df4md7yd9t 19 дней назад +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സർ ❤️❤️❤️❤️❤️

  • @narendranathant9447
    @narendranathant9447 19 дней назад +9

    അടി - സ ക്കെ

  • @augustinejoseph994
    @augustinejoseph994 19 дней назад +5

    ഈ സംഭവത്തിൽ കേസെടുക്കാൻ നിയമോപദേശം കൊടുത്തയാളുടെ നിയമം പാണ്ഡിത്യം അപാരം തന്നെ. It is nothing but the vexation of law by the hands who uphold the noble values enshrined in our legal provisions.

  • @UpasanaBobby
    @UpasanaBobby 19 дней назад +6

    പോലീസ് ഷാജൻ സ്കറിയക്കെതിരെ എടുത്ത കേസ് അനുസരിച്ച്, എന്റെ വീട്ടിൽ കയറിയ കള്ളനെ - -കയ്യോടെ പിടിച്ചപ്പോൾ-അയാള് SC/ST ക്കാരനാണെങ്കിൽ ഞാൻ കള്ളനെന്നു വിളിച്ചു എന്ന് പറഞ്ഞ് കേസ് വരുമല്ലോ 🤣🤣

  • @tsugathan
    @tsugathan 19 дней назад +6

    നീചന്മാർ വിലസുന്ന നാട്ടിൽ ഷാജനെ പോലുള്ള നട്ടെല്ലുള്ളവർ നാടിന് വേണം..

  • @theindian2226
    @theindian2226 19 дней назад +4

    Right Observation

  • @bijuv7525
    @bijuv7525 19 дней назад +4

    ഷാജൻ സൂപ്പർ

  • @Rocky-Bhai2780
    @Rocky-Bhai2780 18 дней назад +2

    shajan❤ ചേട്ടൻ നമ്മുടെ ഹീറോ 👌

  • @sajikumar8136
    @sajikumar8136 18 дней назад +2

    Very outstanding Mr. Shajan.

  • @muraleedharanpillai9772
    @muraleedharanpillai9772 18 дней назад +4

    ഷാജൻ സ്കറിയ ആണ് സാറെ ഹീറോ

  • @user-tt3ww7uk5n
    @user-tt3ww7uk5n 19 дней назад +4

    ദിവ്യ നീച ശ്രീ...

  • @raveendranathcc1113
    @raveendranathcc1113 19 дней назад +5

    കേരള പോലീസിന്റ് ഒരു അധഃപത്തനം. ഇത്രയും വൃത്തികെട്ട ഒരു ഭരണം ഇത് വരെ ഉണ്ടായിട്ടില്ല. തലയ്ക്കു വെളിവില്ലാത്ത വർ കേറ്റി വിട്ട ഒരു ഭൂതം.

  • @Trueman571
    @Trueman571 18 дней назад +3

    കേരള ഭരണവും നീതി നിർവഹനവും ഇന്ത്യയിലെ മറ്റ് സംസ്ഥങ്ങളിൽ ഉള്ളത് പോലെ തന്നെ ആണ് എന്നും, പോലീസ് ഒട്ടും വ്യത്യസ്തം അല്ല എന്നും തെളിയിച്ച പിവി ക്ക് അഭിനന്ദനങ്ങൾ വീണ്ടും പറയുന്നു. #KeralaGovt #KeralaPolice #KeralaLawAndOrder #SupremeCourt #UNHRC #HumanRights #MisuseOfLaw #SCSTAct

  • @bimaljoy1715
    @bimaljoy1715 18 дней назад +2

    മറുനാടാണ് അഭിനന്നനങ്ങൾക്കൊപ്പം ആശംസകളും നേരുന്നു.. പട്ടികജാതി സംരക്ഷണ നിയമം ദുരുപയോഗംചെയ്ത ഈ തെമ്മാടികൾക്കെതിരെ ഷാജൻ നിയമപോരാട്ടം നടത്തണം എന്നത് ഈ നാട്ടിലെ നിസ്സഹായരായ സാധാരണക്കാരുടെ ആവശ്യമാണ്‌.. അദ്ദേഹം അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. 🙏

  • @rambhap6318
    @rambhap6318 18 дней назад +1

    Congratulations, Shajan sir. 🙏👏👏👏

  • @chinnammajolly7161
    @chinnammajolly7161 15 дней назад +1

    All the best Shajan, good luck ❤❤❤❤❤❤🎉🎉🎉🎉

  • @achammaphilip7566
    @achammaphilip7566 18 дней назад +2

    Congratulations sir anyway Marunadan shajan always tells truth . Very good law journalists every body read.

  • @salimkumar267
    @salimkumar267 18 дней назад +2

    സുപ്രീംകോടതിയും ശരിയായ നടപടിയല്ല എടുത്തതെന്ന് പറയേണ്ടിവരും. കാരണം ഈ വകുപ്പ് നിലനിൽക്കില്ലന്ന് അറിഞ്ഞിട്ടും ആ വകുപ്പ് ചേർത്ത് കേസെടുത്തവനെയും, നിയമോപദശം കൊടുത്തവനേയും എന്തുകൊണ്ടൊരു താക്കീതുപോലും കൊടുത്തില്ല.

  • @india.19614
    @india.19614 18 дней назад +1

    Great explanation, some people misuse the law, if they are influencial and rich

  • @new_vision395
    @new_vision395 19 дней назад +8

    ഉർവശി ശാപം ഉപകാരം..... 🤔...😄😄😄ഷാജന്റെ ഭാഗ്യം അല്ലാതെന്തു പറയാൻ... 👍🏻👌...

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 18 дней назад +1

    നീതിപീഠം വിജയിക്കട്ടെ 🇮🇳

  • @knprabhakarannair3168
    @knprabhakarannair3168 19 дней назад +7

    കുന്നത്തുനാട് എന്ന വാക്ക് SC/ST ആണോ? MLA എന്ന പദം Sc I st ആണോ?

  • @manojbhaskaran6395
    @manojbhaskaran6395 18 дней назад +2

    ....so also there will be changes in the police circulars on this subject.shajan made a history 🎉🎉

  • @madhusudanannair5606
    @madhusudanannair5606 19 дней назад +2

    Congrats Shajan Sakharia for your daring journalist work .
    This should be a lesson for these shameless and un ethical politicians and their unethical work .No use for public through these useless politicians except disturbance for the people and the State.

  • @AjiDayan
    @AjiDayan 19 дней назад +3

    ❤❤❤❤❤

  • @sethumadhavan2496
    @sethumadhavan2496 19 дней назад +2

    Any accountability on trial court, High court, SP who recommended frivolous proceedings, advocate who gave legal opinion....? Substantial damages should be paid to the complainant in this case.

  • @GaneshKumar-uo1zl
    @GaneshKumar-uo1zl 19 дней назад +5

    Satyamev Jayate

  • @narayanankuttyk8518
    @narayanankuttyk8518 19 дней назад +4

    ഐ, ടൂ ഐ സുനിലിന് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജറാകുവാൻ.... വാർത്തയുണ്ട്

  • @sudarsanank2395
    @sudarsanank2395 9 дней назад

    വളരെ അന്വേഷിച്ചു മാത്രമെ ഇത്തരത്തി ലുള്ള കേസ് എടുക്കാവു. അല്ലെങ്കിൽ നിരപരാധികൾ ശിഷിക്ക പ്പെടും. വ്യജ്യമായി കേസ് എടുത്താൽ എടുത്ത വർക്ക് എതിരെ കേസ് എടുക്കണം

  • @pradeeppadmanabhan9991
    @pradeeppadmanabhan9991 14 дней назад

    Looking forward to a video with jayashankar sir and shajan sir together ♥️♥️♥️

  • @muraleedharankailasam9889
    @muraleedharankailasam9889 18 дней назад +1

    പോലീസിന് വിദഗ്ധ ഉപദേശം കൊടുത്ത വിദഗ്ധൻ കേസെടുക്കണം എന്നാണ് കൊടുത്തതെങ്കിലും ഒരു ഡോക്ടറേറ്റ് എങ്കിലും കൊടുക്കണം,ചില ജഡ്ജി മാർക്കു സർക്കാറുകളോഡ് വിധേയത്തം ഉണ്ടാകും

  • @user-xo8wx4zb3m
    @user-xo8wx4zb3m 10 дней назад

    നിയമം പൊളിചെഴുതണ്ട സമയം അതിക്രമിച്ചിരിക്കന്നു

  • @kizhakkethankachan6843
    @kizhakkethankachan6843 18 дней назад +1

    No one is hated more than he who speaks the truth............

  • @shajikk4162
    @shajikk4162 19 дней назад +3

    സർ ഞാൻ ഒരു പട്ടികജാതിക്കാരൻആണ് സർ പട്ടിക വിഭാഗക്കാരേ ഉൾക്കൊണ്ടതിൽ സന്തോഷം🙏🏾 ഷാജൻ സാറിനെ ഉപദ്ര പിച്ചതിൽ ഞാൻ ദു:ഖിച്ച ആളാണ് എന്നാൽ പട്ടിക വിഭാഗക്കാരുടെ സംരക്ഷണ നിയമത്തിൽ എങ്ങനെയാണ് ഇനിയുള്ള കാലം പോവുക നിയമം ഉണ്ടായിരുന്ന പ്പോഴും രക്ഷയില്ല എന്ന് സാറും സൂചിപ്പിച്ചല്ലോ.. ഉന്നത കോടതിയിൽ നടന്ന വാദം മാത്രം കോടതിയുടെ ഭാഷയിൽ ഒരു വിശദികരണ വീഡിയോ ചെയ്യുമോ? ടീ വിഷയത്തിൽ ഷാജൻ സാർ ചെയ്താലും നല്ലത് തന്നെ എന്റെ മനസിൽ ആശങ്കയാണ് സർ ഷാജൻ സാർ വിഷയത്തിൽ ഞാൻ കോടതിക്കൊപ്പമാണ്🙏🏾👍🏾

  • @harekrisna8771
    @harekrisna8771 14 дней назад

    Respected Shajan Brother, thank you.

  • @jinoelson
    @jinoelson 18 дней назад +1

    സപ്പോർട്ട് മറുനാടൻ

  • @joi703
    @joi703 18 дней назад +2

    ഏത് സർക്കാർ ആയാലും ഇങ്ങനെ വാലും തലയും ഇല്ലാത്ത നിയമം ഉണ്ടാക്കുന്നവന്മാർക്കുള്ള മണ്ടയിൽ കിട്ടിയ അടിയാണ് സുപ്രീംകോടതിയുടെ ഇതിൽ വരുത്തിയ തിരുത്ത്. ഒന്നു നോക്കിക്കോളൂ ഈ നിയമത്തിൽ ഇങ്ങനെ ഒന്ന് ഒരു പരാതി കൊടുത്ത് ആ പരാതി ശരിയാണോ തെറ്റാണോ എന്നുപോലും നോക്കാതെ ഒരാളെ പിടിച്ച് മാമ്യം പോലും കിട്ടാത്ത തരത്തിൽ അകത്തിടാനുള്ള ഈ കാടൻ നിയമം ഉണ്ടാക്കുന്നവന്മാർക്ക് ഭാവിയിൽ ഒരു മുന്നറിയിപ്പാണ് ഇത്.

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 17 дней назад

    Supreme court landmark judgement has made Mr Sajan an Immortal character and will be quoted in future cases involving SC/ST Atrocities Act.

  • @sreedharanthayath
    @sreedharanthayath 17 дней назад +1

    നിയമം ദുരുപയോഗം ചെയ്താൽ ക്രിമിനൽ കുറ്റമാക്കണം.

  • @reshmireeji21
    @reshmireeji21 19 дней назад +3

    Neethi devatha poornamaayum marichittillaa annathil santhosham undu ...thank god.

  • @dileepkumars723
    @dileepkumars723 17 дней назад +1

    Great Sir

  • @citizeN10
    @citizeN10 18 дней назад +2

    .മനസിലായില്ലേ ഷാജൻ നോട് ആർക്കൊക്കെ ശത്രുത ഉണ്ടെന്നു അപ്പോൾ സൂക്ഷിക്കുക ആരൊക്കെ