മാമുക്കോയ മുതല്‍ ഇടവേള ബാബു വരെ പീഡകര്‍ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Jubitha Andi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • മാമുക്കോയ, ഇടവേള ബാബു,
    സുധീഷ്, ഹരികുമാർ
    ഞെട്ടിക്കുന്ന പീഡന
    വെളിപ്പെടുത്തലുകളുമായി ഇതാ നടി.. #me012 #hemacommitteereport #malayalammovie #filmindustry #mamukkoya #actor_sudheesh #sajukodiyan #harikumar #idavelababu #jubitha_andi

Комментарии • 212

  • @abuabu1744
    @abuabu1744 19 дней назад +85

    സാമ്പത്തിക० കുറഞ്ഞവളാണെങ്കിലു० തറവാടിത്തമുള്ള സ്ത്രീ

  • @vimalasreedharan4455
    @vimalasreedharan4455 19 дней назад +18

    ഇങ്ങനെ തന്നെയാണ് വേണ്ടത്. തല ഉയര്‍ത്തി അന്തസ്സായി നടന്ന കാര്യങ്ങള്‍ പറയുന്നു..ഒരു പുകമറ യും ഇല്ലാ..ഇഷ്ടപ്പെടാത്ത കാര്യം അപ്പോൾ തന്നെ തുറന്നു പറയുന്നു..ഇവരാണ് നല്ല കുടുംബത്തിലെ സ്ത്രീ...Big salute!!!

    • @JavEd-j4n
      @JavEd-j4n 19 дней назад

      മമ്മൂകൊയ അടിച്ചിന്റെ മോന്ത ഞാൻ പൊളിക്കും 😃

  • @unnikrishnan5007
    @unnikrishnan5007 19 дней назад +62

    ബാബുവിന് ഇടവേള ... മാത്രമാണ് ഇഷ്ടം

    • @JoseantonyGorres
      @JoseantonyGorres 19 дней назад +5

      ബാബുവല്ല ബൗ ബൗ

    • @EnthusiasticJaguar-bb3ok
      @EnthusiasticJaguar-bb3ok 19 дней назад

      ഇടവേള ക്ക് 3 അടി ഉയരം കണ്ടാൽ ഒരു തവള പോലെ നാണമില്ലേ ശവമേ....

  • @Civicc
    @Civicc 19 дней назад +59

    മാമുക്കോയയെ പറ്റി ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല. മസ്സിൽ ഉള്ള വിഗ്രഹം വീണ് ഉടഞ്ഞു

    • @smithasmitha1712
      @smithasmitha1712 19 дней назад +2

      Athe

    • @unniammaman4429
      @unniammaman4429 18 дней назад +2

      In this cinema field almost all idols are so.

    • @hearthestorymachine
      @hearthestorymachine 17 дней назад +1

      മസ്സിൽ ഉള്ള വിഗ്രഹം 😂

    • @nikhilmohan2404
      @nikhilmohan2404 15 дней назад

      Why she don’t say this when he was alive.. after he died its not right..

    • @SruthiMr
      @SruthiMr 13 дней назад

      വെട്ടം സിനിമയിലെ കർത്താ

  • @SURESHKUMARAD-q6x
    @SURESHKUMARAD-q6x 18 дней назад +5

    ഓരോ സ്ത്രീ കളും ഇങ്ങനെ മടികൂടാതെ നടന്ന കാര്യങ്ങൾ തുറന്നു പറയണം. ഇനി ഇങ്ങനെ ആരും ആവർത്തിക്കരുത്. സ്ത്രീകൾ ക്ക് ഈ മേഖലയിൽ ദര്യമായി വർക്ക്‌ ചെയ്യാൻ സാധിക്കണം. ഈ നടിക്ക് ഒരു ബിഗ് സല്യൂട്ട്. Keep it up. സൂപ്പർ

  • @vimalasreedharan4455
    @vimalasreedharan4455 19 дней назад +13

    നല്ല കഴിവുള്ള സ്ത്രീ...ഇങ്ങനെ യുള്ള സ്ത്രീകൾ ആണ് വേണ്ടത്...മിടുക്കി..ഇവരാണ് Lady super star...

  • @pjroy5052
    @pjroy5052 19 дней назад +14

    ഇതേപോലെ പെണ്ണുങ്ങൾ ആണുങ്ങളെ പീഡിപ്പിച്ച കഥകളും ഈ സിനിമയിലുണ്ട് പക്ഷേ അതൊന്നും പുറത്തുവരില്ല കാരണം ആണുങ്ങൾ അന്നത് അനുവദിച്ചത് അവരുടെ സമ്മതത്തോടുകൂടി യും അവരുടെ ആവശ്യത്തിനും കൂടിയാണ് ആ മര്യാദ പിന്നീട് ഒരു സൗകര്യം കിട്ടുമ്പോൾ മാറ്റിമറിച്ചു പറയുന്ന ഒരു രീതി ആണുങ്ങൾക്ക് കുറവാണ്

  • @BijuMH.
    @BijuMH. 19 дней назад +25

    കിണ്ടിയും ഗഫൂറും പിന്നെ ഇടവേളയും😂😂

  • @senatorofutah
    @senatorofutah 19 дней назад +20

    Swetha menon a powerful women in kerala state . And powerful pimp she was almost home minster of kerala Dgp bhera favorite 😍 bed partner. She is also called queen of munnar district in kerala state.
    Sidique s right hand

    • @hardcoresecularists3630
      @hardcoresecularists3630 19 дней назад +1

      What about Nithya Menon🤔

    • @hardcoresecularists3630
      @hardcoresecularists3630 19 дней назад

      @vijayakrishnang646 വികാരം കൊള്ളേണ്ട ഇവരൊക്കെ ശതകോടികൾ ഉണ്ടാക്കിയത് എങ്ങനെയാണ് എന്നുള്ളത് ബുദ്ധിയുള്ളവൻ അറിയും എന്നിട്ടും ശ്രീമാൻ പിണറായി വിജയൻ വേണ്ടിവന്നു ഒരു കമ്മീഷനെ വെച്ച് അന്വേഷിക്കാൻ താങ്കൾ തൊഴണം മിസ്റ്റർ. ഇന്ത്യ എന്ന മഹാരാജ്യത്ത് വേറെ ഒരു സംസ്ഥാനത്തും ഇല്ലാത്ത കർക്കശമായ നീക്കത്തിന് അദ്ദേഹം ആണ് തുടക്കം വിട്ടത് എന്ന് ഉറക്കെ ഉറക്കെ പറയുക അതിൽ അഭിമാനിക്കുക ആദ്യം. പിന്നെ ഇത്തരം ആൾക്കാരൊക്കെ എത്ര വലിയ പ്രതിഭകളാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് 🙏

    • @laisymathew4345
      @laisymathew4345 19 дней назад

      🙄🙄🙄

    • @BeenaMuralidhar
      @BeenaMuralidhar 13 дней назад +1

      @@hardcoresecularists3630nithyamenon and Kannada star Sudeep was in live in relationship aayirunnu. divorce vare ethiyirunnu wife Priyayumayi pinne enthu kondo divorce aayilla makal sammadichilla. Priya Kannada cinema vittu.

  • @mshl001
    @mshl001 19 дней назад +7

    എന്റെ നല്ലൊരു ഫ്രണ്ട് ആണ് അഭിമാനം തോനുന്നു 👍👍👍

  • @Ss-my3dz
    @Ss-my3dz 19 дней назад +26

    Sudheesh, mamukkoya, people who we thought were clean.😮

    • @IHaveASay
      @IHaveASay 19 дней назад +1

      @vijayakrishnang646 It's been more than 24 hrs and we haven't heard any of the accused filed any FIR anywhere against her. Even lalettan sued chekuthan recently.

    • @Ss-my3dz
      @Ss-my3dz 19 дней назад

      @@IHaveASay The only other possibility is, she has been planted by the HUNTERS THEMSELVES to diminish the whole WCC and Hema commission report . If she is lying, she is a pawn of the culprits. Let's wait and watch. Until she is proven so, we have to believe her.

  • @Batmanstruggles
    @Batmanstruggles 19 дней назад +10

    പ്രമുഖർ എന്ന് പറയാതെ പേര് തന്നെ വെളിപ്പെടുത്തി. നട്ടെല്ല് ഉള്ളത് പാർവതിക്ക് അല്ല ഇവർക്ക് ആണ്

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 3 дня назад

      tq☺️ but എല്ലാം മാറി മറഞ്ഞു പണം പ്രസക്തി പൊടിപാട് ഇല്ല അത് ആവിശ്യവും ഇല്ല സത്യം ജയിക്കും തനിച്ചുള്ള പോരാട്ടം ✌️😊

  • @hardcoresecularists3630
    @hardcoresecularists3630 19 дней назад +17

    ജനകോടികൾ ആരാധനയോടെ നോക്കുന്ന ഒരു സ്വപ്ന സുന്ദരി 😮

    • @bijumathai5758
      @bijumathai5758 19 дней назад +2

      പ്രഭാകരാ...........

    • @rejinyahel2170
      @rejinyahel2170 19 дней назад

      ara

    • @Manualmm
      @Manualmm 9 дней назад +1

      ജന കോടികൾ ആരാധിച്ചില്ലെങ്കിലും തുണി മാറ്റി കൊടുക്കണോ

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് 3 дня назад

      സുന്ദരി തന്നെയായിരുന്നു 7 മാസം മുൻപ് വരെ പേജിൽ നോക്കാം വെയിൽ കൊണ്ടു നടന്നു എന്റെ 😊പാതിയെ സഹായിക്കാൻ തന്റെ പതിയെ

  • @SureshBabu-nt3mo
    @SureshBabu-nt3mo 19 дней назад +5

    മലബാർ ഇൻ എന്ന ഹോട്ടലാണ് അടുത്തുള്ളത് മാമുകോയ തൊണ്ടയാടുള്ള ഒരു പാവപ്പെട്ട ഒരു നടിയുടെ വീടന്വേഷിച്ചു എന്നോടും ആ ഭാഗത്തുള്ള ഒരുവിധം ആളുകളോടും ഒക്കെ ചോദിച്ചു പരക്കം പാഞ്ഞു നടന്നു മൂപ്പര് നിറതോക്കായിട്ടായിരുന്നു വന്നത് എന്നറിഞ്ഞു

    • @Manualmm
      @Manualmm 9 дней назад

      പാവം നിറയൊഴിക്കാതെ പോയി

  • @anusreekuttai
    @anusreekuttai 19 дней назад +6

    മലയാള സിനിമയിലെ വിത്തുകാള എന്നറിയപ്പെടുന്ന ഇടവേള ബാബുവിന്റെ മുട്ട ഉടച്ചു വിടണം.🥚🍳

  • @satishbalakrishnan7474
    @satishbalakrishnan7474 19 дней назад +11

    AMMA = MAMA (Edavella Babu).😊

  • @visionworldvlogs6974
    @visionworldvlogs6974 19 дней назад +4

    ഇടവേള ബാബു ലോക മാമൻ തച്ചോളി

  • @surendranparambath
    @surendranparambath 19 дней назад +18

    തുറന്ന് പറഞ്ഞ കുട്ടിക് ഒരു ബിഗ് സല്യൂട്ട്

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 19 дней назад +4

    Truthful and bold

  • @user-dv7gu5kf3e
    @user-dv7gu5kf3e 14 дней назад +1

    മോളെ
    ബിഗ്ഗ്
    സല്യൂട്ട്

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 19 дней назад +6

    മാമൂക്കോയ അടിപൊളി 😂

  • @RadhakrishnanNair-f5f
    @RadhakrishnanNair-f5f 19 дней назад +1

    Great for revealing the truth.👍

  • @Sujeesh_Bhosri
    @Sujeesh_Bhosri 19 дней назад +1

    Siddikikka and Lieutenant Colonel respected Shri Mohan Lalettan are friends.
    Lalettane paranjaal Keralam Kathum🔥🔥🔥

  • @user-dv7gu5kf3e
    @user-dv7gu5kf3e 14 дней назад +1

    പെങ്ങളെ മോളെ പോലുള്ളവർ എല്ലാവരും അനുഭവങ്ങൾ. തുറന്ന് പറഞ്ഞാൽ
    സിനിമാ മേഘലയെ ശുദ്ധികലശം നടത്തി മാന്യമായി തൊഴിൽ ചെയ്യാനുള്ള അവസരം ഉണ്ടാകും
    എല്ലാ ലൈങ്കിക മനോരോഗികളേയും നാറ്റിച്ച് പുറത്താക്കണം

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 13 дней назад +1

    സുധീഷ് ൻറെ പേര് കാണിക്കുന്നു... ആരോപണം ഒന്നും ഇല്ലല്ലോ...

  • @SangeethaS-vu7ow
    @SangeethaS-vu7ow 19 дней назад +2

    ഇവരുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലല്ലോ. ഇപ്പോൾ ഇതു എവിടുന്നു പൊങ്ങി വന്നു?

    • @user-er4cj9qi1s
      @user-er4cj9qi1s 18 дней назад +2

      Avar parayunna cenima poyi kaanoo. Cinema thanne vannu kaanillallo.

  • @devdasana.t.7836
    @devdasana.t.7836 19 дней назад +3

    Courageous lady

  • @cindrellacindrella5780
    @cindrellacindrella5780 19 дней назад +4

    Kindi sudtheesh ano😮

  • @sidheeqaboobacker4463
    @sidheeqaboobacker4463 19 дней назад +3

    ഇത് ആരാ ?

  • @englishgrammarplus-w2i
    @englishgrammarplus-w2i 19 дней назад +2

    സാജു കൊടിയൻ എവിടെ പോയി

  • @jayasreeramachandran2234
    @jayasreeramachandran2234 19 дней назад +18

    Kindi sudheesh alu kollallo😅

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 19 дней назад

      കേൾക്കാൻ നല്ല രസമുണ്ട്.. നല്ല ഹരവും കിട്ടുന്നുണ്ട്.

    • @fasilabaishahulhameed4119
      @fasilabaishahulhameed4119 19 дней назад

      🤣

    • @balu64785
      @balu64785 17 дней назад

      What she says about kindi sudeesh?

    • @jayasreeramachandran2234
      @jayasreeramachandran2234 17 дней назад

      You will see the filim manichitra thazhu .then you can understand

  • @chithrausha2665
    @chithrausha2665 19 дней назад +2

    Brave girl ❤. Ella idathum und chila njarambu rogikal,ivanmare entha cheyyuka😬

  • @mahesh4u633
    @mahesh4u633 16 дней назад +1

    To whom we need to trust

  • @AmbikasnairSaseendrannair
    @AmbikasnairSaseendrannair 19 дней назад +3

    എന്താ മമ്മു കോയയ്ക്ക് മണിഒണ്ടോ മു തു കെണ്ടന് കൊച്ചു പിള്ളേരെ കാണുമ്പോൾ പൊങ്ങുമോ

  • @mohanakumari8875
    @mohanakumari8875 17 дней назад +1

    മാമുക്കോയ 😮😮😮 അയ്യ്യേ

  • @Ananya_anoop
    @Ananya_anoop 17 дней назад +1

    ആരാ ഈ നടി ?

  • @udayjanardhanan
    @udayjanardhanan 19 дней назад +2

    What she says is the absolute truth. Initially most of them compromise, enjoy money and fame and later when they are old they become activists .Hypocrites !
    As she says , either you comply , walk away or complain to the concerned authorities . Most important, name them publicly.

  • @JayanMadhavan-b4u
    @JayanMadhavan-b4u 18 дней назад +1

    കൂടുതൽ ഉപദേശം വേണമെങ്കിൽ നമ്മുടെ സരിതേച്ചിയോട് ചോദിച്ചാൽ പറഞ്ഞു തരും 🤣🤣😂😂🥵

  • @premgopalan6885
    @premgopalan6885 19 дней назад +1

    Thanur abdulla. Vattavila jayakumar

  • @samsheer1812
    @samsheer1812 19 дней назад +4

    ഈ പെൺകുട്ടിക്ക് വെട്ടി പിടിക്കാൻ ഒന്നും ഇല്ല. അതുകൊണ്ടു തല ഉയർത്തി നിൽക്കുന്നു.അല്ലാത്തവർ ഇപ്പോഴും നിന്ന് വിയർക്കുന്നു.

  • @ScotSoliVagaNT
    @ScotSoliVagaNT 17 дней назад +1

    മാമു കോയ ❌ കക്കൂസു കുഴി✔️

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 17 дней назад +1

    കഥ തുടരും കുറച്ച് നാൾ തുടരും

  • @rejeshc
    @rejeshc 19 дней назад +1

    mammokkoyayo hahahaha adipoli

  • @user-gp1to9em5c
    @user-gp1to9em5c 19 дней назад +1

    tq🙏

  • @SaliyathSubaida
    @SaliyathSubaida 19 дней назад +1

    പൊളിച്ചു.. കൊട് കയ്യ് ❤

  • @ArunvpArun-zr8gv
    @ArunvpArun-zr8gv 18 дней назад +1

    👌👍

  • @hardcoresecularists3630
    @hardcoresecularists3630 19 дней назад +5

    ഇതിൽ തെറ്റൊന്നും പറയാൻ കഴിയില്ല ആദ്യത്തെ ജനാധിപത്യം മൂല്യം എന്ന് പറയുന്നത് വ്യക്തമായി ചോദിക്കുക എന്നുള്ളതാണ്. അവർ ചോദിച്ചു ഈ കുട്ടി ഡിപ്ലൈൻ ചെയ്തു അത്ര സംഭവിച്ചിട്ടുള്ളൂ ചോദിക്കാതെ എങ്ങനെയാണ് അറിയാൻ പറ്റുക അതിന് ഉപരിയായിട്ട് അത് പൂതി പെരുപ്പിക്കേണ്ട കാര്യമില്ല

  • @vineethvijayan8491
    @vineethvijayan8491 19 дней назад +3

    Mamookoya, orakathil swapanam kandu bathroom ilu poi vaanam vittu ennu ayirikum paranjeee 😂😂😂😂

  • @rajeshalleppey4002
    @rajeshalleppey4002 19 дней назад +1

    👍

  • @unniammaman4429
    @unniammaman4429 18 дней назад

    Now I began to think bad about all actresses and actors.

  • @jayasurya2339
    @jayasurya2339 19 дней назад +2

    No 1 ഖേരളം

  • @jalaltailor8691
    @jalaltailor8691 19 дней назад +1

    അമ്മയെന്ന സംഘടനയുടെ പേരിട്ടിട്ട് സ്വന്തം സഹോദരിമാരെയും അമ്മമാരെയും കൂട്ടിക്കൊടുക്കുന്ന ഈ മലയാളത്തിലെ അമ്മ സംഘടന

  • @vineethvijayan8491
    @vineethvijayan8491 19 дней назад +3

    Valiyavan maree patti mindunilaa cheriya alughale enthum parayaloo

    • @karthikmj1236
      @karthikmj1236 15 дней назад +1

      ഇവർക്ക് അറിയില്ല
      ഇവർക്ക് അനുഭവം ഉള്ളതല്ലേ പറയു

  • @crusaderrulez
    @crusaderrulez 19 дней назад +3

    Gafoor ka dosth... u too brutus...

    • @mahesh4u633
      @mahesh4u633 16 дней назад

      I'm sad today..mammuka...entha edhh.. sad

  • @ShafeeqkenzafaShafeeq
    @ShafeeqkenzafaShafeeq 19 дней назад +1

    Ith ara ath Penn

  • @كافتيريالمحه
    @كافتيريالمحه 19 дней назад +1

    Ithu aara🎉🎉🎉

  • @shaju.k.m.shaju.k.m.5748
    @shaju.k.m.shaju.k.m.5748 8 дней назад

    ലിസ്റ്റ് കൊള്ളാം

  • @Praisechapp
    @Praisechapp 19 дней назад +1

    Ellarum kollam

  • @Jino_Vlog
    @Jino_Vlog 19 дней назад +2

    ഫോൺ യൂസ് ചെയ്യാത്തത് കൊണ്ട് ഏതു വര്ഷം ആണ് നടന്നത് ഓർമ ഇല്ല .

  • @sibikumarck7970
    @sibikumarck7970 19 дней назад +6

    Aunty കൊള്ളാം, കുട്ടി തന്നെ

  • @rarish5554
    @rarish5554 19 дней назад

    Brave women …Great

  • @Meow-y2s9t
    @Meow-y2s9t 17 дней назад +1

    Muzhuvan kandu 100 vedi✅

  • @JosephJmanayil
    @JosephJmanayil 13 дней назад

    നീയാണ് മറുനാടൻ കേരളാ ദ്രോഹി

  • @sunilrupali337
    @sunilrupali337 19 дней назад +4

    ഇതാണല്ലേ കല്യാണം കഴിക്കാത്തതിന്റെ രഹസ്യം......

  • @user-ws2nl6yq5g
    @user-ws2nl6yq5g 19 дней назад +2

    BharanavumNari
    CinemayumNari😂😂😂😂

  • @UkpillaiPillai
    @UkpillaiPillai 5 дней назад

    കുട്ടിക്ക് സരിതയുടെ അതെ സൗണ്ട്.....

  • @johnmathew3389
    @johnmathew3389 19 дней назад +1

    Koya abide kanunju

  • @kishorkumarkeekan8649
    @kishorkumarkeekan8649 17 дней назад

    A serious issue....but the reporter making a comedy scene sometimes. 😅😅😅😅......

  • @nikhilmohan2404
    @nikhilmohan2404 15 дней назад

    It’s not good.. Mamookkoya marichu kazhinju vannu parayanathu sheriyallaa.. marichavare kurichu enthum parayamalloo.. avar defend cheyyan varillallooo

  • @preethakrishna4414
    @preethakrishna4414 17 дней назад

    സകല സിനിമ ക്കാരും " അഭിനയിച്ച് " തകർത്ത original വേഷം കണ്ടപ്പൊ ????

  • @SaliyathSubaida
    @SaliyathSubaida 19 дней назад

    👍

  • @wonderfulworldwelive
    @wonderfulworldwelive 19 дней назад +2

    Thelivu vidu.

  • @vmatthews9437
    @vmatthews9437 19 дней назад

    ...... EVEN MAMMOOKA !
    CAN'T BELIEVE IT ! ======= MATTS'

  • @Scs905
    @Scs905 19 дней назад +6

    എടാ സാജു കൂടിയ,,, കിന്നാരത്തുമ്പി ആണല്ലേ,,, പകൽ മാന്യൻ 😄😄😄

  • @sibikumarck7970
    @sibikumarck7970 19 дней назад +2

    കൊള്ളാലോ വീഡിയോൻ, അഡ്ജസ്റ്റ് എന്തായാലും കൊള്ളാലോ, famous ആവാൻ നോക്കണേ alledoi

  • @ajojoseph692
    @ajojoseph692 19 дней назад

    Big kalikuttan mohanlal all directors

  • @SatheeshKumarv-uc5hl
    @SatheeshKumarv-uc5hl 19 дней назад +2

    Evante okke cinima aarum kanadhirunnalpore. Nammel jenangal.kanunnakondalle. evanmarkku. Ethrakku aahankaram

  • @myhomemyheavens8202
    @myhomemyheavens8202 18 дней назад

    Idavela illathe kalikunnavanu idavela babu

  • @varghesek.9961
    @varghesek.9961 13 дней назад

    Adjustment is only sex,why you failed to report on that time ,after 20 years if any one are claiming will not stand infromt of court.Cort needs solid proof.

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 19 дней назад

    Pre for kerala

  • @user-dv7gu5kf3e
    @user-dv7gu5kf3e 14 дней назад

    ചോദിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്നവൻ
    അവന്റെ അമ്മയേയും ഭാര്യയേയും പെങ്ങളേയും മകളേയും മറ്റുള്ളവർ കളിക്കാൻ ചോദിച്ചാലും ക്ഷമിക്കാൻ കഴിയുമൊ ?

  • @msrknair
    @msrknair 19 дней назад

    Eni oru rolinum aarum vilikkumennu thonnunnilla......thamaasha paranjathu polum engane parayanaayirunno ?

    • @englishgrammarplus-w2i
      @englishgrammarplus-w2i 19 дней назад

      നിന്റെ അടുത്ത് വരുന്ന patients അവസ്ഥ...എന്റെ അമ്മച്ചിയെ...

  • @user-xv3sy8hm8b
    @user-xv3sy8hm8b 19 дней назад

    Edavilla Pannan…Mammu Koya Chetta agent…is surprising..Forget about Kovalan, Ganesh , Mukesh and other pimps…

  • @sprakashkumar1973
    @sprakashkumar1973 19 дней назад

    🍁👍🏼

  • @satheeshv.p5403
    @satheeshv.p5403 18 дней назад

    Boykote Malayalam films

  • @sreekandannair6447
    @sreekandannair6447 19 дней назад +1

    JOMOL KUM ,ANANANIA KUM, SHREYA MENON UM MAMA ASSOCIATION MEMBER SHIP FEE IS FREE...
    TOILET,FOOD, COSTUME NOT REQUIRED 😂

  • @user-dv7gu5kf3e
    @user-dv7gu5kf3e 14 дней назад

    കിണ്ടി ചോദ്യം അവസരോജിതം ആയില്ല

  • @bushairpuvvathy5208
    @bushairpuvvathy5208 18 дней назад

    Film should be boycotted

    • @SOORAJ709
      @SOORAJ709 18 дней назад

      ഉവ്വ് 😂 ഇപ്പൊ നടന്നത് തന്നെ ഒന്ന് pode

  • @glerysequeira9522
    @glerysequeira9522 19 дней назад

    ഇവർ ആദ്യം ഹരിഹരൻ എന്നാണല്ലോ പറഞ്ഞത്. ധൈര്യവും മാന്യതയും ഉള്ള സ്ത്രീകൾ അതു കാത്ത് സൂക്ഷിക്കാൻ വേണ്ടി വന്ന നഷ്ടങ്ങളെ ഓർത്തു കരയില്ല. ഇവർ എന്തിനാണ് ഇപ്പോഴും കരഞ്ഞു പറയുന്നത്. പെട്ടെന്ന് വരുന്ന അസാധാരണ ധൈര്യത്തിനുള്ള കാരണങ്ങളും അന്വേഷിക്കണം. ഫുൾ support to all gentle brave ladies and gents

    • @user-ph8oj7zc1v
      @user-ph8oj7zc1v 17 дней назад +1

      Hari Kumar aan. Aa time paranjapo peru maari poyathanu. But movie name correct paranjirunnu

  • @saseendran377
    @saseendran377 18 дней назад

    ഈ സ്ത്രീകൾ ഉണ്ടായ അനുഭവങ്ങൾക്ക് എത്ര നഷ്ടപരിഹാരം കൊടുത്താലും അവർക്ക് മാനസ്സീകമായും ശാരീരിക ഉണ്ടായ ആ വേതിനക്ക് എന്ത് നഷ്ടപരിഹാരം കൊടുത്താലും മതിയാവില്ല , കുറഞ്ഞത് ഇരുപത് കോടതി രൂപ എങ്കിലും ബന്ധപ്പെട്ട അധികാരികൾ നീതി ന്യായ നിയമ വ്യവസ്ഥകൾ ഇരകൾ ക്ക് വേട്ടക്കാരിൽ നിന്നൊ അവരുടെ സംഘടനയിൽ നിന്നൊ .

  • @ittoopkannath6747
    @ittoopkannath6747 19 дней назад

    വിവരമില്ലാത്ത ഇന്റർവ്യൂവർ ആണ്. രാജനീഷിൽ നിന്ന് കുറെ പഠിക്കട്ടെ

  • @Nandakumar_ck
    @Nandakumar_ck 15 дней назад

    സുരക്ഷാമന്ത്ര०
    കണ്ണുരുട്ടേണ്ട സമയത്ത് കണ്ണുരുട്ടണ० പല്ലിറുക്കേണ്ടസമയത്ത് പല്ലിറുക്കണ०, ചെപ്പക്കുറ്റിക്ക്കൊടുക്കേണ്ടസമയത്ത്ചെപ്പകുറ്റിക്ക്കൊടുത്ത്ഇറങ്ങിപ്പോരണ० ആളെകൂട്ടേണ്ടിടത്ത് ആളെകൂട്ടണ०
    ഹിറ്റലറർസിനിമയിൽ സോമൻ മാധവൻകുട്ടിയോട്പറഞ്ഞപ്പോൾഉണ്ടായപോലെ സോമന്റെ അവസ്ഥപോലെ. ഇതൊന്നുമില്ലങ്കിൽ മൗന० സമ്മതമായിമാറു०

  • @user-er4cj9qi1s
    @user-er4cj9qi1s 18 дней назад

    Ethaanu ee interview kaaran ? Oru maathiri avinja informal third rated level. Not suitable for marunadan.

  • @sureshpkt
    @sureshpkt 19 дней назад

    Edam venda babu

  • @naimcp8629
    @naimcp8629 19 дней назад +4

    മാമുകോയയെ പറഞ്ഞത് ശരി ആയില്ല പറയണം എന്നുണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് പറയണം മോളെ അല്ലാതെ ഇപ്പോ വരുദെ ചലിച്ചിട്ട് കാര്യം ഇല്ല സിനിമ ഫീൽഡ് മാത്രം അല്ല അഡ്ജസ്റ്റ്മെന്റ് എല്ലാ മേഖലയിലും ഇണ്ട് ഫിലിം ഫീൽഡ് ആളുകൾ കൂടുതൽ ആളുകൾ നോക്കും അത്രേ ഒള്ളു. എനിക്ക് ഇവളെ ഇന്റർവ്യൂ കാണുമ്പോൾ ചിരി ആണ് വരുന്നേ കാരണം ഇദൊക്കെ പറയണം എന്നുണ്ടെങ്കിൽ അന്ന് പറയണം ആയിരുന്നു

    • @seekeroftruth3150
      @seekeroftruth3150 19 дней назад +7

      മാമുകോയയുടെ പല്ലുകുത്തികേറി ചാകുമല്ലോ.അവനു അതിനുള്ള ആരോഗ്യം ഉണ്ടോ മുറിയനു.

    • @shijinarameshan3445
      @shijinarameshan3445 19 дней назад +8

      താങ്കൾ പറഞ്ഞത് ful കേട്ടില്ലേ 🤔... ആ പെൺകുട്ടി മുൻപ് ഒരു ചാനലിൽ പേര് പറഞ്ഞിട്ടുണ്ട് മാമുകോയ മരിക്കുന്നതിന് മുൻപ്... എന്നിട്ടും ന്യായീകരിക്കുന്നു കഷ്ടം... ആ കുട്ടിയോട് മോശമായി പെരുമാറിയത് ആളുകളുടെ പേര് മാത്രമേ പറഞ്ഞുള്ളു... പീഡിപ്പിച്ചു എന്ന് പറഞ്ഞില്ല.... ആ കുട്ടി അങ്ങനുള്ള പെണ്ണല്ല കേട്ടോ..

    • @anooparavindakshan1586
      @anooparavindakshan1586 19 дней назад +6

      അവർ പറഞ്ഞത് മൊത്തം കേൾക്കൂ

    • @anishkk2724
      @anishkk2724 19 дней назад +3

      അവർ അന്ന് പറഞ്ഞത് ആരും കേട്ടില്ല എന്നു പറഞ്ഞത് കേട്ടില്ലേ..

    • @aaaultimatesincerity3094
      @aaaultimatesincerity3094 19 дней назад +3

      ​@@seekeroftruth3150മാമുകോയയെ കുറിച്ചു പറയാം....പക്ഷേ മുറിയൻ എന്ന് പറഞ്ഞതിൽ നിന്നും താൻ എത്ര വൃത്തികെട്ട വർഗീയ വിഷമാണെന്ന് തിരിച്ചറിയുന്നു.....

  • @asokanpunnapra4495
    @asokanpunnapra4495 19 дней назад

    അമ്മ പീഡിതരോ????

  • @nithinpious9793
    @nithinpious9793 19 дней назад +1

    Ingane ekke paranjavare sir koottiyulla aah bahumaanam 😅jst point by name sahodhari

  • @user-qi9bj7zo1w
    @user-qi9bj7zo1w 19 дней назад

    Maricha manushan patty eni enno parayana potte

  • @mrjoses7061
    @mrjoses7061 19 дней назад

    ഈ തലക്കെട്ട് രാ ട്രീയം ആണല്ലോ! പ്രമുഖർ ഏടെ ടോ?

  • @seekeroftruth3150
    @seekeroftruth3150 19 дней назад

    ഇടവേളബാബുവിനു ഗ്രഹണിപിടിച്ചു ചട്ടിവടിച്ചു നക്കി.😂😂😂