അറുബോറിന് അവാർഡ് കച്ചവടം! | ABC MALAYALAM NEWS | ABC TALKS | 16-08-2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 259

  • @abhijithks463
    @abhijithks463 2 месяца назад +131

    പിണറായി വിജയൻ്റെ ഭരണത്തിൽ അവാർഡ് കിട്ടിയില്ല എന്നുള്ളതാണ് 2018 നു കിട്ടിയ അംഗീകാരം

  • @gopakumargopakumar1645
    @gopakumargopakumar1645 2 месяца назад +107

    ജനപ്രിയ സിനിമക്ക് ഉള്ള അവാര്‍ഡും കലാസംവിധാനത്തിനും ഉള്ള അവാര്‍ഡ് യാഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് 2018 സിനിമ ക്ക് ആയിരുന്നു. പക്ഷേ ഇടത് പക്ഷ ജൂറി നല്‍കിയില്ല

    • @syam6171
      @syam6171 2 месяца назад +4

      💯 true

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +4

      കമ്മ്യൂണിസം ഇന്ന് മനോനിലക്ക് താളപിഴയുള്ള ഒരു ജാതി ബുദ്ധിയുള്ളവർക്ക്
      കൊണ്ടുനടക്കാവുന്ന ഒരഭ്യാസം മാത്രമാണ്. 😩

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 месяца назад +141

    ഇടത്തോട് തിരിഞ വർക്കുള്ള അവാർട്😔😠

    • @BlueLilly-h3i
      @BlueLilly-h3i 2 месяца назад +1

      appo kendrathilo😂😂

    • @preethap1927
      @preethap1927 2 месяца назад

      Padma awardukal arhikkunna kaikalil ethiyathu modi government vanna seshamanu ​@@BlueLilly-h3i

    • @deanchole4321
      @deanchole4321 2 месяца назад +2

      @@BlueLilly-h3i ഇതിലെന്താ ഇത്ര ഇളിക്കാൻ

  • @radhakrishnanv6653
    @radhakrishnanv6653 2 месяца назад +95

    2018 നു ഇന്റർനാഷണൽ അപ്പറേസൽ കിട്ടുമ്പോൾ നമുക്ക് അഭിമാനിക്കാം ❤️. കമ്മ്യൂണിസം അസ്തമിച്ചു വരുന്ന പുലരിയിൽ നമുക്ക് ആഹ്ലാദിക്കാം ❤️❤️

    • @vysakhthoppil2226
      @vysakhthoppil2226 2 месяца назад +1

      ജീ സ്വപ്നം കണ്ട കിനാസേരി😂😂😂

    • @lakshmibaikk5497
      @lakshmibaikk5497 2 месяца назад

      Best actor in Asia award allready got for Tovino

    • @edfredson
      @edfredson 2 месяца назад

      ​@@vysakhthoppil2226മരപ്പട്ടിവിജു ചാവുമ്പോ നാട്ടില്‍ മൊത്തം പടക്കം പൊട്ടും😂😂

  • @shinekumar1873
    @shinekumar1873 2 месяца назад +53

    ടിപി ചന്ദ്രശേഖരനെ കുറിച്ച് ഒരു സിനിമ എടുത്തിരുന്നു അത് റിലീസ് ആയില്ല

  • @petersamuel1969
    @petersamuel1969 2 месяца назад +34

    സത്യത്തിൽ സന്തോഷ് പണ്ഡിറ്റ് ജൂറി ആയിരുന്നു എങ്കിൽ കൃത്യമായ രീതിയിൽ അവാർഡ് ദാനം നടത്തുമായിരുന്നു

    • @mohanrajnair865
      @mohanrajnair865 2 месяца назад +1

      സിനിമകാര്‍ക്ക് Santhosh Pandit ne puchcham അല്ലേ ?

  • @jayakumars97
    @jayakumars97 2 месяца назад +69

    കുറച്ചു നാൾ കഴിയുമ്പോൾ ഇടതുവർഗീയത തീരും കാത്തിരികാം

    • @beautifulnature3995
      @beautifulnature3995 2 месяца назад +1

      താങ്കളുടെ വർഗീയത തീരാൻ ഞാനും കാത്തിരിക്കാം.

    • @trueindian3573
      @trueindian3573 2 месяца назад

      ​​ഓ ചഗാവ് ഉണർന്നല്ലടോ​@@beautifulnature3995
      തലക്ക് വെളിവുള്ള ആരേലും ഈ നാറിയ പാർട്ടിയെ പൊക്കി നടക്കുന്നോ

    • @christyantony9290
      @christyantony9290 2 месяца назад

      Eriyal oru assembly election 😂

  • @Vibgior10
    @Vibgior10 2 месяца назад +88

    അവാർഡ് ഒക്കെ ഒരു തമാശല്ലേ😂

    • @kesavadas5502
      @kesavadas5502 2 месяца назад

      ശരി ആണ് 😂😂😂😂😭

  • @inspirethoughts
    @inspirethoughts 2 месяца назад +74

    അതീവ ദുഖകരം. എങ്ങനെയാണ് ഒരു പ്രത്യയശാസ്ത്രത്തിന് ഒരു മൂല്യബോധവുമില്ലാതെ ധാർമ്മികതയുമില്ലാതെ , തീർത്തും പക്ഷപാതപരമായി പെരുമാറാനാകുന്നതെന്നതിൻ്റെ തെളിവാണത്.

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 месяца назад +2

      ഭരണം തന്നെ മൂല്യബോധമില്ലാത്ത ത് അല്ലെ പിന്നെ ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ

    • @RR-tc1se
      @RR-tc1se 2 месяца назад

      ഉള്ളോഴുക്ക് മോശം സിനിമയാണോ

    • @sabucn3994
      @sabucn3994 2 месяца назад

      😊😊😊

  • @deanchole4321
    @deanchole4321 2 месяца назад +55

    No doubt, 2018 തഴയപ്പെട്ടു 😢😢

    • @sivadaspc3015
      @sivadaspc3015 2 месяца назад

      Kerala itself neglected from 2016 onwards by this Paranari periods 🦛🪳🦗🪱🪱🐊🐜🕷️👞⁉️

  • @antokp8342
    @antokp8342 2 месяца назад +40

    2018 നല്ല സിനിമ . അവാർഡിന് അർഹതയുള്ള സിനിമ തന്നെ 'ശ്വാസം പിടിച്ചേ ഈ സിനിമ കാണാനാ വൂ

  • @anskumar3731
    @anskumar3731 2 месяца назад +39

    ഇപ്പോൾ അവാർഡ് കൊടുക്കുന്നത് വ്യക്തിയെ നോക്കിയേ ആണ് അല്ലാതെ ആര് സർക്കാരിന് വേണ്ടി പറയുന്നുവോ അവനു കിട്ടും അവാർഡ്

  • @njx2521
    @njx2521 2 месяца назад +6

    ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇവിടത്തെ ഭൂരിഭാഗം വരുന്ന വോട്ടർ വിഭാഗം ഒന്നും ഒരുകാലത്തും പഠിക്കില്ല. അതാണ് അവരുടെ ധൈര്യവും വിജയവും.

  • @keraleeyan355
    @keraleeyan355 2 месяца назад +10

    റിയാസിൻ്റെ ഹരിത കേരളത്തിൽ ഒരു കൃസ്ത്യാനി ജൂഡ് ആന്തണിക്ക് അവാർഡോ ശിവശിവ

  • @gowdamannatarajan1092
    @gowdamannatarajan1092 2 месяца назад +26

    ഞമ്മനെ ആരും ചോദ്യം ചെയ്യാൻ പാടില്ല 🤭🤭🤭

  • @ChandrankumarnNair
    @ChandrankumarnNair 2 месяца назад +35

    വായ് തുറക്കാത്തതു കൊണ്ട് പ്രതിപക്ഷം ഇത്രയും വിജയം ഉണ്ടായത്😂

  • @narayanankuttykutty3328
    @narayanankuttykutty3328 2 месяца назад +5

    പതിവുപോലെ ഇവരുടെ അവാർഡ് കിട്ടാതിരുന്നതാണ് ഏറ്റവും വലിയ അംഗീകാരം !!

  • @roypynadath5820
    @roypynadath5820 2 месяца назад +4

    എന്തിലും ഏതിലും വർഗ്ഗീയതയും , രാഷ്ട്രീയവും കാണുന്നു എന്നത് കേരളത്തിന്റെ ശാപമാണ് .

  • @chandranchandru4156
    @chandranchandru4156 2 месяца назад +3

    ഞാൻ ഒരു കമ്മ്യൂണിസ്റ് കാരനാണ്... കമ്മ്യൂണിസ്റ്റിന്റെ അവസാന കലഹട്ടമാണല്ലോ എന്നോർക്കുമ്പോൾ... അതാണ് ഇന്നത്തെ ഭരണകൂടത്തിന്റെ പ്രവർത്തനം 🙏

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 месяца назад +42

    അവാർഡ് ലഭിക്കണമെങ്കിൽ വെള്ളത്തിൽ ഷൂട്ട്‌ ചെയ്‌താൽ പോരാ.. മരുഭൂമിയിൽ ഷൂട്ട്‌ ചെയ്യണം!.

  • @srijitnair5549
    @srijitnair5549 2 месяца назад +5

    എന്ത് കൊണ്ട് പ്രളയം ഉണ്ടായതെന്ന് പഠിക്കാൻ ബിജ്യനും കുടുംബവും അടുത്ത് തന്നെ വെനീസിലേക്ക് പോയേക്കാം

  • @vijayalekshmyv5525
    @vijayalekshmyv5525 2 месяца назад +5

    ഓസ്‌കാറിന് പോയ സിനിമയ്ക്കു ഒരു ചീള് സംസ്ഥാനത്തിന്റെ അവാർഡ് കിട്ടാത്തത് നന്നായി. ഖേരളം ഇത്തരം നല്ലത് ഒന്നും അർഹിക്കുന്നില്ല.

  • @madhusudananmanghat8451
    @madhusudananmanghat8451 2 месяца назад +15

    2018 വല്ലാത്തൊരു ഫീലായിരുന്നു.. ജനപ്രിയ സിനിമ തിരയേണ്ട ആവശ്യമേ ഇല്ലായിരുന്നു.. പിന്നെ രാഷ്ട്രീയമില്ലാതെ എന്ത് അവാർഡ് 🤣🤣🤣കഷ്ടം... മഹാ കഷ്ടം. ചർച്ചചെയ്‌ത് പിരിയാം. അത്രതന്നെ 🤑🤑🤑

  • @shajikannadi
    @shajikannadi 2 месяца назад +15

    ഏറ്റവും അധികം ജനങ്ങൾ തിയറ്ററിൽ കണ്ട സിനിമക്കല്ല.. മറിച്ചു OTT യിൽ കാണുന്ന സിനിമക്കാണ് ഇപ്പോൾ "ജനപ്രിയ" അവാർഡ് എന്ന് പറയുന്നത്. 😄😄

  • @arjunchandran2644
    @arjunchandran2644 2 месяца назад +6

    2018 ൽ കപ്പിത്താനെ അധികം പുകഴ്ത്തി ഇല്ല എന്ന് റിലീസ് സമയം കമ്മികൾ കരയുന്നുണ്ടായിരുന്നു.. അപ്പൊ പിന്നെ അവാർഡ് കിട്ടുമോ?? 😁🤭

  • @sasidharankadavath
    @sasidharankadavath 2 месяца назад +4

    2024 ൽ ഇറങ്ങിയ ആട് ജീവിതം 2023 ലെ ജനപ്രിയ ചിത്രം

  • @astha..825
    @astha..825 2 месяца назад +10

    ചുരുക്കിപ്പറഞ്ഞാൽ പ്രച്ഛന്ന വേഷത്തിനുള്ള അവാർഡ് പോലെയായി ഈ വട്ടം സ്റ്റേറ്റ് അവാർഡ് കഴിഞ്ഞ തവണത്തെ നാഷണൽ അവാർഡ്നെ തോൽപ്പിച്ചു ഇത് ഖേരളം ആടാ ഞങ്ങളെ തൊപ്പിക്കുന്നോ????

  • @georgeks9545
    @georgeks9545 2 месяца назад +36

    2018 വെള്ളപൊക്കം, മണ്ടൻ മണിയുടെ തീരുമാനം കൊണ്ടാണ്, feb, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ സാധാരണ ഡാമിലെ വെള്ളം ഒഴുക്കി വിടുമായിരുന്നു, മണ്ടൻന്റെ തീരുമാനം ആ വർഷം ഒഴുക്കി വിടാതെ ഇലക്ട്രിസിറ്റി ഉണ്ടാക്കാം എന്നായിരുന്നു, പെട്ടന്നു മഴ കൂടി ടം നിറഞ്ഞു, മണ്ടൻ നാട്ടുകാർക്ക്‌ പണി തന്നു, അടുത്ത ഗവണ്മെന്റ് വരുമ്പോൾ അന്വേഷണം നടത്തണം

    • @vharikn1
      @vharikn1 2 месяца назад

      ശരി മന്ദബുദ്ധി....

    • @GOT-s7e
      @GOT-s7e 2 месяца назад +9

      ​@@vharikn1ഷെരി അന്തം അടിമേ 🙏

    • @sureshkumar9137
      @sureshkumar9137 2 месяца назад +1

      Vere valla rajyathu aayirunnel ayal ippozhum akathu kidannene. Manapoorvamaya manushya kuruthikku.

    • @MNair592
      @MNair592 2 месяца назад +1

      കാട്ടുമാക്കാന് എന്ത് വെള്ളപൊക്കം. 😄

    • @ffred80
      @ffred80 2 месяца назад

      ​@@vharikn1 seri metha...

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 месяца назад +4

    നല്ല നിരൂപണം. അവാർഡ് കിട്ടിയ സിനിമയെ പറ്റി ഒന്നും പറഞ്ഞില്ല.... അതാണ് അന്തസ്സ്.

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 месяца назад +18

    രാമചന്ദ്രൻ sir എവിടെ പോയി?

  • @abygeorge8351
    @abygeorge8351 2 месяца назад +6

    എനിക്ക് ശേഷം പ്രളയം എന്നാണ് കാരണഭൂതന്റെ നിലപാട്

  • @pradeeppadiyil
    @pradeeppadiyil 2 месяца назад +6

    ഇതിനോടുള്ള ജനരോഷം അറിയിക്കാൻ വീണ്ടും എല്ലാ കേന്ദ്രങ്ങളിലും പ്രദർശ്ശനത്തിന് വെയ്ക്കണം എന്നാലേ ജനങ്ങളുടെ പ്രതിക്ഷേതം അറിയിക്കാൻ കഴിയൂ

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +32

    എല്ലാ സംവിധായക്കാരും ആഷിഖ് അബുവല്ല 😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 месяца назад +3

    കേരളം വല്ലാതെ മാറി പോയി....

  • @munninair
    @munninair 2 месяца назад +8

    D Y F I യുടെ കൊടി കാണിച്ചിരുന്നെങ്കിൽ അവാർഡ് കിട്ടുമായിരുന്നു

  • @rajeshwarrier6388
    @rajeshwarrier6388 2 месяца назад +2

    അതിമനോഹരമായി present ചെയ്തു. തികച്ചും വാസ്തവം.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 месяца назад +1

    Everyone is Hero

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +19

    ഇസ്ലാംമിനെ വെളുപ്പിക്കുന്ന എന്തും കേരളത്തിൽ NO.1

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 месяца назад

      🤣🤣🤣......
      ഏതു വിരുന്നുകാർ വന്നാലും കോഴിക്ക്... കിടക്കപൊറുതിയില്ല.... 🤣🤣🤣🤣

  • @shibuparavurremani2939
    @shibuparavurremani2939 2 месяца назад +8

    എനിക്ക് തോന്നുന്നത് 2018 വിജയിക്കാൻ ഉള്ള പ്രധാന കാരണം കേരള സ്റ്റോറി എന്ന സിനിമയെ കേരളത്തിൽ ചർച്ച ചെയ്യതിരിക്കാനും മലയാളികൾ ഒത്തരുമായുള്ളവർ ആണെന്ന് മറ്റ് സംസ്ഥങ്ങളുടെ മുന്നിൽ കാണിക്കാനും കമ്മീകളും സുഡാപികളും കൂടി വിജയിപ്പിച്ച ആകാനാണ് ചാൻസ്

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 2 месяца назад +1

      Yes...its only an average movie

    • @123bcjnv
      @123bcjnv 2 месяца назад

      Athum oru point aanu

  • @muraleedharanr4022
    @muraleedharanr4022 2 месяца назад +2

    പ്രതിപക്ഷ നേതാവ് മറ്റൊരു പക്ഷമാണ് അതാണ്‌ ഉത്തരവാദിത്വം

  • @GirijaMavullakandy
    @GirijaMavullakandy 2 месяца назад +4

    മുസ്ലീം പള്ളിയും മുഹമ്മദിനേയും സിനിമയിൽ കാണിച്ചാൽ അതിന്റെ പേരിൽ കയ്യും തലയും വെട്ടില്ലെ?

  • @sajeersv3554
    @sajeersv3554 2 месяца назад +1

    നിങ്ങളുടെ ചാനലിൽ വന്നിരുന്നു സംസാരിച്ചു! അത്രേം മതി. ബാക്കി ഞാൻ കാണുന്നില്ല. 😁😁😁😁😂😂😂

  • @ramakrishnank3771
    @ramakrishnank3771 2 месяца назад +1

    You are so good sir. You speak from your heart. You speak the voice of we common people. Your presentation and articulation is so powerful. 😊

  • @harikumarkg9708
    @harikumarkg9708 2 месяца назад +1

    വർത്തമാനകാലത്ത് കഴിവും യോഗ്യതയും മാനദണ്ഡങ്ങളും അനുസരിച്ചല്ല സഹയാത്രികർക്കാണ് പാരിതോഷികങ്ങൾ ലഭിക്കുന്നത്..!

  • @MOHAMMEDRASHIQP2
    @MOHAMMEDRASHIQP2 2 месяца назад +3

    കഴിഞ്ഞ വർഷം കങ്കണക്ക് അവാർഡ് കിട്ടിയതിനെ ന്യായീകരിക്കാമോ.

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 2 месяца назад +8

    മണി അല്ലെങ്കിലും12 3 യുടെ ആളല്ലെ😂😂😂

  • @nikhil_1496
    @nikhil_1496 2 месяца назад +2

    ലെ ന്യായീകരണ സഖാവ് - "2023-ലെ സിനിമാ അവാർഡാണ് കൊടുത്തത്. 2018 എന്ന പേരുള്ള സിനിമയ്ക്ക് എങ്ങനെ 2023-ലെ അവാർഡ് കൊടുക്കും? ഈ ഗുലാൻ സിംബാബ്‌വെ, എത്തപ്പൈ സിംബാബ്‌വെ 💪🏻💪🏻💪🏻"

  • @RITHUJayaram
    @RITHUJayaram 2 месяца назад +3

    7:33 അന്നേരത്തെ മാത്രമല്ല.. ഇന്നും വെള്ളം കയറിയ സ്ഥലം എന്ന് പേരുവന്നതോടെ സ്ഥലത്തിന്റെ വില ഇടിഞ്ഞു. ആർക്കും വേണ്ടാതായി. അച്ഛനാപ്പൂപ്പൻ മാരുടെ കാലം മുതൽ വെള്ളം കേറിയ ചരിത്രമില്ലാത്ത പല സ്ഥലങ്ങളും ഇന്ന് ഒരു മഴ വരുമ്പോഴേക്കും ക്യാമറ കണ്ണുകൾ വെള്ളപ്പൊക്കം റിപ്പോർട്ട്‌ ചെയ്യാൻ കാത്തു നിൽക്കുന്ന സ്ഥലമായി മാറി. കാരണങ്ങൾ അന്വേഷിക്കാൻ ആരും തയ്യാറാവുന്നില്ല. കാരണം പരസ്യമായതു കൊണ്ടാവാം അതെല്ലാരും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു..

    • @kssajeev3985
      @kssajeev3985 2 месяца назад +1

      എന്നാലെന്താ പിരിച്ച് കട്ടുതിന്നില്ലേ

  • @rajuvasudevan4564
    @rajuvasudevan4564 2 месяца назад +2

    That is correct 👌

  • @Bijupd-cn2eh
    @Bijupd-cn2eh 2 месяца назад

    👍👍👍👍

  • @ninanjoseph3787
    @ninanjoseph3787 2 месяца назад

    You are Doing Good. I like your presentations. Keep it up

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 месяца назад

    Exactly 💯 right

  • @lal7996
    @lal7996 2 месяца назад

    സത്യം

  • @vishnu028
    @vishnu028 2 месяца назад +21

    2018 cringe പടം ആണ്, ടോവിനോയെ ബൂസ്റ് ചെയ്യാൻ വേണ്ടി എടുത്ത പോലെ

    • @rajamohananm
      @rajamohananm 2 месяца назад +3

      Exactly

    • @edfredson
      @edfredson 2 месяца назад +4

      വെടിവാണവിജുവിനെ മോശമാക്കിയതിന്റെ ചൊരുക്കാണോ😂😂

    • @anoopmravi4271
      @anoopmravi4271 2 месяца назад +1

      സത്യം പറഞ്ഞാല് അതു cringe ആണ്. ഒരു ഇമോഷൻ മുതലാക്കി എന്ന് ഉള്ളൂ.

  • @sivadasab3661
    @sivadasab3661 2 месяца назад +1

    Brij bhushane kurich oru video cheyyammooo?

  • @sasidharankadavath
    @sasidharankadavath 2 месяца назад

    ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രളയം മനുഷ്യ നിർമ്മിത മാണെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്

  • @happinessonlypa
    @happinessonlypa 2 месяца назад +4

    വേണു കുന്നം പള്ളി കി ജയ് ❤❤❤

  • @surendranvishnupriyam1621
    @surendranvishnupriyam1621 2 месяца назад

    2027ൽ കേരളത്തിൽ സൂര്യോദയമുണ്ടാകാം എന്ന് നമുക്കും പ്രത്യാശിക്കാം.

  • @rajendranvallathol6290
    @rajendranvallathol6290 2 месяца назад +1

    ഓരോ സന്ദർഭവും വോട്ടാക്കി മാറ്റുക എന്നതാണ് ഓരോ അവാർഡും വെച്ച് പാർട്ടികൾ ചെയ്യുന്നതു. സഖാക്കൾക്കാണ് ഇപ്പോൾ എല്ലാ അവാർഡുകളും.

  • @varghesegeorge6360
    @varghesegeorge6360 2 месяца назад +1

    Dear sir you are correct , 'Paratta Changu ". is more correct .

  • @mathewnm3870
    @mathewnm3870 2 месяца назад +1

    The opposition has no space to oppose in Kerala politics because......

  • @jayakumarav6542
    @jayakumarav6542 2 месяца назад +3

    പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ.

  • @royk1920
    @royk1920 2 месяца назад +2

    ഞങ്ങൾക്കിഷ്ടമുള്ളവർക്ക് കൊടുക്കും..നിങ്ങളാരാ ചോദിയ്ക്കാൻ
    കടക്ക് പുറത്തു 👹

  • @maheshm1851
    @maheshm1851 2 месяца назад

    ഏറ്റവും നല്ല നടനുള്ള അവാർഡും സ്വഭാവനടനുള്ള അവാർഡും തമ്മിലെന്താണ് വ്യത്യാസം. കാരണം, വിജയരാഘവൻ്റെ അവാർഡ്‌.

  • @datco4507
    @datco4507 2 месяца назад +5

    ആടുജീവിതം മികച്ച ആക്ടിംഗ് കോമഡി തന്നെ 😂

  • @Robin.8
    @Robin.8 2 месяца назад

    ❤❤❤❤

  • @kesavadas5502
    @kesavadas5502 2 месяца назад

    സിനിമis ഒരു വലിയ ബിസിനസ് ഒൺലി tax ഇൻ വേൾഡ്. നല്ല ഒരു ജീവിതമാർഗം 😭😭😭😭😭👍

  • @sunishpk6514
    @sunishpk6514 2 месяца назад +1

    എനിക്ക് യോജിപ്പ് ഇല്ല... ശരിയല്ല താങ്കളുടെ അഭിപ്രായം

  • @thekkumbhagam3563
    @thekkumbhagam3563 2 месяца назад +1

    പ്രളയത്തിൽ സകലരും ഇറങ്ങിയത് ആണ് സിനിമയിൽ പള്ളിയിൽ അച്ഛനെ സൂപ്പർ സ്റ്റാർ ആക്കി...

    • @sebantomy
      @sebantomy 2 месяца назад +3

      Enthada sudu njangalude achan markku kuzhappam. Better than Ur usthad

  • @nadarajanachari8160
    @nadarajanachari8160 2 месяца назад

    '2018' എന്ന പേരാണ് സംസ്ഥാന അവാർഡിൻ്റെ കാര്യത്തിൽ പ്രശ്നം ആയത്. പിന്നെ മറ്റൊരു കാര്യം, cinema ലോകത്തെ പാർട്ടികളുടെ clutches ഇൽ നിന്നും മോചിപ്പിക്കുക

  • @phildoc27
    @phildoc27 2 месяца назад

    🙏🙏👍🏻

  • @sreejithm.s8873
    @sreejithm.s8873 2 месяца назад

    എല്ലാം ഇടതു നോക്കി

  • @suhrasuhra2565
    @suhrasuhra2565 2 месяца назад +5

    ഈ സിനിമ ദേശീയഅവാർഡ് ന് അയചിരുന്നോ

    • @ctrajesh1884
      @ctrajesh1884 2 месяца назад +5

      ദേശീയ അവാർഡ് ഒരു വർഷം പിന്നിലാണ് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത് കോവിഡ് കാലത്ത് വന്ന ഒരു പ്രശ്നമാണ്. 2023 ദേശീയ അവാർഡ് ഇനി അടുത്ത വർഷമാണ് കൊടുക്കുക അപ്പോഴാണ് 2018 പരിഗണിക്കപ്പെടുക

    • @sarathcn4551
      @sarathcn4551 2 месяца назад

      ​@@ctrajesh1884ennitt ee kizhanganmarokke athine patti onnum parayunnilallo😂

  • @padmanabhanpv4140
    @padmanabhanpv4140 2 месяца назад

    അവാർഡ് എന്ന വാക്കിന്റെ ബഹുമാന്യത തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു... ഈ ഭ്രാന്താലയത്തിൽ.. കഷ്ടം

  • @maneuverhrsolutions3045
    @maneuverhrsolutions3045 2 месяца назад

    എല്ലാം നല്ലതിനാണു .....ഇടത്തുപക്ഷം സ്വർണം പൂശിയ കരിക്കട്ട ആണു എന്നു തീരിച്ച് അറിയാനുള്ള അവസരം

  • @venoyg
    @venoyg 2 месяца назад +4

    Allu Arjun'u national award kodutha atrem varilla 😂

  • @panickerism
    @panickerism 2 месяца назад

    കരുണാരനെ ഒന്നിരുത്താൻ വേണ്ടിയാണ് A K ആൻ്റണി സർക്കാരിൻ്റെ കീഴിലുണ്ടായിരുന്ന സാഹിത്യ അക്കാദമി ഈച്ചരവാര്യർക്കു പുരസ്ക്കാരം നൽകിയത്.
    Mr. സുനിൽ പറയുന്നത് പോലെ മാന്യന്മാരല്ല കോൺഗ്രസ്സ്കാർ , VKNനു ഔദ്യോഗിക ബഹുമതി നൽകാതെയാണ് സംസ്കരിച്ചത്. അധികാരം എന്ന നോവലിൽ രാജീവ് ഗാന്ധിയെ മന്ദനായി ചിത്രീകരിച്ചതിലുള്ള പ്രതികാരമായിരുന്നു അത്. വേറെത്രയോ ഉദ്ദാഹരണങ്ങൾ.

  • @Dreams-kp4ki
    @Dreams-kp4ki 2 месяца назад

    2018

  • @mohanrajnair865
    @mohanrajnair865 2 месяца назад

    2018 കൊണ്ട് ഏറ്റവും പ്രയോജനം ലഭിച്ച പിണറായി ആ സിനിമയെ avaganichu.

  • @MrJaisonthomas
    @MrJaisonthomas 2 месяца назад +4

    ഒരു ഒരു പക്ഷപാതിത്വവും ഇല്ലാതെ പറയട്ടെ, രണ്ടായിരത്തി പതിനെട്ട് എന്ന സിനിമ യാതൊരു നിലവാരവും ഇല്ലാത്ത സിനിമയാണ് അതിന് ഒരിക്കലും ഒരു അവാർഡിനും അർഹതയില്ല

  • @Adarsh.t-v5g
    @Adarsh.t-v5g 2 месяца назад +1

    B

  • @bijoysebastian6547
    @bijoysebastian6547 2 месяца назад +8

    Koothara Award given and received by Kutharas 😂😂

  • @ptcnchandran5567
    @ptcnchandran5567 2 месяца назад

    അടുകൾക് ആനന്ദ നിർവിതി

  • @2000panch
    @2000panch 2 месяца назад +1

    രായപ്പന്റെ പ്രശ്ചന്ന വേഷം

  • @user-SHGfvs
    @user-SHGfvs 2 месяца назад

    4:20 യേശു ദേവനോ ഏത് വകയിൽ ദേവൻ ആകുന്നത് യേശു കശ്യപന്റെയും അദിതിയുടെയും മകൻ ആയിരുന്നോ 😂

  • @vishnukartha
    @vishnukartha 2 месяца назад +1

    Ayyo Sunil, akadhadoothu aayittu compare cheyyalle 2018. Athu kandittu ippolum enthoru koothara padam aayirunnu ennu manasilayitilla.

  • @Adarsh.t-v5g
    @Adarsh.t-v5g 2 месяца назад +1

    D

  • @greeshmagirishthattaparamb6165
    @greeshmagirishthattaparamb6165 2 месяца назад

    Award kittanjathu thanneyaanu "2018" nu kittiya ettavum valiya ageegaaram..... 😊

  • @mohandask2878
    @mohandask2878 2 месяца назад +1

    Super comment

  • @Adarsh.t-v5g
    @Adarsh.t-v5g 2 месяца назад +1

    Eee.🎉

  • @gpalthoroppala178
    @gpalthoroppala178 2 месяца назад

    People,

  • @rejimon9628
    @rejimon9628 2 месяца назад

    Paranarrikal.....

  • @Adarsh.t-v5g
    @Adarsh.t-v5g 2 месяца назад +1

    C

  • @judeem1881
    @judeem1881 2 месяца назад +1

    നിങ്ങൾ അവിടെചർച്ച് ചെയ്തു ഞങ്ങളുടെ മനസ്സ് പുണ്ണാക്കിയിട്ട് കാര്യം മില് ഇവിടെ ഈ ന്യൂനപക്ഷ മതക്കാരെഹൈലറ്റ് ചെയ്ത് കാണിച്ചാലെ ഇവിടെ പ്രിഥിരാജുവിനും ബ്ലസ്സിക്കും നിലനിൽപുള്ളൂ ഇവിടെ ഈ പറഞ്ഞതു പോലെ അന്നത്തെ പോപ്പുലാരിറ്റി ഉള്ള പടം ആയിരുന്നു മാളികപ്പുറം അതുപോലെ 2018 ഉം എന്നിട്ട് എന്ത് കൊണ്ട ഈ രണ്ട് പടത്തിനും ഏറ്റവും മികച്ച ജനപ്രിയ സിനിമായിട്ടും ജനപ്രിയ സിനിമക്കുള്ള അവാർഡ് കൊടുത്തില്ല ? കൂടെ ഞാനൊരു കാര്യം പറയട്ടെ എനിക്കൊരു ഫാൻസി ഡ്രസ്സ് മൽസരത്തിന് പങ്കെടുക്കാൻ ഒരു അവസരം ഉണ്ടായാൽ ഞാൻ തെരെഞ്ഞെടുക്കുക ആടു ജീവതത്തിലെ പ പ്രിഥിരാജിൻ്റെ വേഷം ആയിരിക്കും.......

  • @sudarsanank2395
    @sudarsanank2395 2 месяца назад +4

    സിനിമ കൊണ്ട് എന്ത് പ്രയോജനം മാണ് സമുഹത്തിന് ഉള്ളത് ? ഇവർക് ആർക്കും സമൂഹത്തോട് ഒരു പ്രതിബദ്ധയും ഇല്ല. സിനിമാ കാർക്ക് പണം ഉണ്ടാക്കാം. സിനിമ യുടെ ഗുണം സിനിമാ കാർക്കു മാത്രം

    • @adarshpsatheesh3549
      @adarshpsatheesh3549 2 месяца назад

      Entertainment Taxinu Government Revenuil oru pradana pankund. Thaan okke choru thinnundallo Andra , Tamil nattil ninnokke athokke engoot varuthunnath cinema undakki kittunna panam koodi ullonda. Pinne etra aalukal joli cheyyunna oru industry aa athenn ariyamo.
      Veruthe swantham karyam mathram nokkunna thanikkokke ith ariyan vayyathathil albhudham illa....

    • @sebantomy
      @sebantomy 2 месяца назад

      Cinema has lots of benefits for society.
      You can convey any idea effectively. You can change people's lives through their hearts.

  • @V-pr9jy
    @V-pr9jy 2 месяца назад

    I always felt Aadujeevitham was not up to the mark.. Over hyped like Varshangalku Shesham...😂😂😂😂

  • @sathiravi
    @sathiravi 2 месяца назад +4

    Suduttiku kittum ennu vicharichu, kittiyathu commikku .... 😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад

      Nee visham ellathilum undello naye😡😁coronakkum urulim kalanum vendatha janam😡😁

  • @sonypallivathukkal1
    @sonypallivathukkal1 2 месяца назад

    വെറുതെയല്ല abc 😅

  • @prasadbhaskaran3898
    @prasadbhaskaran3898 2 месяца назад

    അന്ധ വിശ്വാസങ്ങൾ ethirkkapedanam

  • @Pureviewgamingphotography
    @Pureviewgamingphotography 2 месяца назад

    16 ഏകർ ഇല്ല..