ആദിത്യൻ മോൻ വന്നതിൽ ഒരു പാട് സന്തോഷം. നല്ല ശബ്ദം ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളും നന്നായി പാടി കുറച്ച് പ്രശനങ്ങൾ ഉണ്ട് അതൊക്കെ മാറ്റാൻ പറ്റും നിങ്ങൾ കുഞ്ഞുങ്ങൾ അല്ലേ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ. പിന്നെ പാർത്ഥവി കുട്ടി യും നന്നായി പാടി അങ്ങനെ ഇന്ന് രണ്ടു കരുനാഗപ്പള്ളിക്കാരെ കിട്ടി
Adhithya and Nakshetra what a combo. They both sang like a seasoned singers so mature and smooth delivery. Adhithya your voice sounds so deep, mature and smooth. I would give a standing ovation to the singers and orchestra. Loved it. Meril, superb performance and singing. Love to all the contestants!
ആര്യ കുട്ടാ, നന്നായി പാടി , എത്ര മനോഹരമായ വരികളാണ് . പാടാത്ത വീണയും പാടും........... പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ ഈ ഗാനം ഒരിക്കൽ പോലും മുള്ളാത്തവർ കാണുകയില്ല , പ്രേമത്തെ പറ്റി കവി എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത് . ജഡ്ജസ് പറയുന്നപോലെ മോൻ ഒന്നും കൂടെ ശ്രദ്ധിക്കുക ... All the... Best.... 👍
Mrithalayide open aayittulla correct comments valare ishtanu.. own observation and judgement aanath.. angane venam❤.. Aa seatil irikunavar senior judges ne pedich palathm parayarillarinn.. good keep it up
കുട്ടികളോട് തമാശപറഞ്ഞ് സൗഹൃദം പങ്കുവയ്ക്കുന്ന അതൊക്കെ നല്ലതാണ് പക്ഷേ അവരെ മാനസികമായി വേദനിപ്പിക്കുന്ന ചിലസംഭാക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്..കുട്ടികൾ വസ്ത്രംധരിച്ചുവന്നാൽ ഇത് കൊള്ളാമോനെ നിനക്കനന്നിയി ഇണങ്ങുന്നുണ്ട് എന്നൊരു അഭിപ്രായം പറയാം.പക്ഷേ ആ കുഞ്ഞ് അണിഞ്ഞിരിക്കു വസ്ത്രം ഇതാരുടെയാടാ നിന്റെതാണോ എന്നൊക്കെ ചോതിക്കുന്നത് ഒരുതരം കളിയാക്കൽ ചോദ്യമാണ്.ചോതിക്കന്നമാന്യനുതന്നെയറിയാം ഇത് ലോകമെമ്പാടുമുള്ള ജനലക്ഷങ്കൾ കാണുന്ന ഉണ്ടെന്ന്.ഒന്ന് ചോതിച്ചോട്ടെ നിങ്ങളോട് ഇതുപോലൊരുവേദിയിൽവച്ച് മറ്റൊരാൾ ചോതിക്കയാണ് ശ്രീകുമാറെ ഈ പാന്റസും ഷർട്ടും ഇയാളുടേതാണോ...ആ ചോദ്യത്തിൽ ഒരു പന്തികേടുണ്ട്.ഈ കമന്റ് വായിക്കുന്നവർ തന്നെ അതെന്താണെന്ന് പറയട്ടെ.
ഒരു മീൻ കറി കിട്ടാത്തതിൽ ഉള്ള സങ്കടം - വീണ്ടും ആദിത്യന്റെ പാന്റുരി നോക്കി എം ജി. ആ കുട്ടിക്ക് ഒരു പാന്റ് വാങ്ങാൻ പാങ്ങില്ല എന്നാണോ ഈ മനുഷ്യൻ ചിന്തിക്കുന്നത്? ഈ പ്രോഗ്രാം ആയിരങ്ങൾ കാണുന്നുണ്ട്. പല്ലിന്റെ ഇടയിൽ കുത്തി മണക്കുന്നതു ശീലമാക്കിയ ഇയ്യാളോട് എന്ത് പറയാൻ? ആദിത്യന്റെ പാന്റ് അഴിച്ചുനോക്കാതെ അവന്റെ സൗണ്ടിനു അഭിപ്രായം പറ. 😡😡😡
ആദികുട്ടാ സൂപ്പർ ❤️❤️❤️❤️❤️ആര്യയും നക്ഷത്രയും പാടിയതിൽ ഒരേപോലെ ഉള്ള തെറ്റുകൾ ആരുന്നു എന്നിട്ടും ആര്യക്ക് 98, നക്ഷത്ര 97 അതെന്താ അങ്ങനെ.. അടുത്ത എലിമിനേഷൻ ഉള്ള ആളിനെ ഇപ്പോഴേ റെഡി ആക്കുകയാണോ.. എല്ലാ കുഞ്ഞുങ്ങളും ഞങ്ങൾക്ക് ഒരുപോലെ ആണ് എല്ലാവരും ടാലെന്റെഡ് ആണ് ചില ദിവസം ഓരോരുത്തർക്കും മോശം നല്ലതും ആകാം.. മാർക്ക് ഇടുന്നത് കണ്ടാൽ ഞങ്ങൾ പ്രേക്ഷകർക്കു മനസിലാകും.😏😏😏😏😏. മേറിൽ സൂപ്പർ മോളെ 🥰🥰🥰🥰
ബുദ്ധിമുട്ടുള്ള പാട്ട് ഒരു വിധം നന്നായി പാടിയാലും മാര്‍ക്ക് കൊടുക്കില്ല , ഈസിയായ പാട്ട് നന്നായി പാടിയാല്‍ ഫുള്‍ മാര്‍ക്ക് കൊടുക്കുകയും ചെയ്യും ,ഒരു വല്ലാത്ത ജാതി ജഡ്ജ് മെന്റ് തന്നെ.
ആര്യമോൻ നന്നായി പാടി. അവന്റെ പാട്ട് കേൾക്കുമ്പോൾ മാറ്റു കുട്ടികൾ നന്നായി പാടുമ്പോൾ തോന്നുന്നത് പോലെ ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നാറുണ്ട്. ആര്യ മോനെ കാണുമ്പോൾ ഒരു സങ്കടമുണ്ട്. ലോകത്ത് ഒരിടത്തും ആൺകുട്ടികളുടെ വലത് ചെവി കുത്താറില്ല. അങ്ങനെ ചെയ്‌താൽ അത് മറ്റൊരു ഐഡന്റിറ്റി ആണ് സൂചിപ്പിക്കുന്നത്. കഴിയുമെങ്കിൽ ഇടതു ചെവി കുത്തി ആ ചെറിയ കമ്മൽ അവിടേക്കു മാറ്റാൻ ശ്രമിക്കുക.💞💞💗❤
വർഷം ഒത്തിരി ആയതു കൊണ്ട് കാര്യം ഇല്ല ന്യൂ ജെൻ ഗായികയുടെ അത്രക്ക് അറിവ് ഇല്ല ഈ എംജി ക്കും ചളി ശരത്തിനും. കോഴിക്കോടിന് രണ്ടു ഗായിക മാരെ കിട്ടി ഒന്ന് സിതാര പിന്നെ മൃദുല ഇങ്ങള് രണ്ടാളും അടിപിളി ആണ് അന്തസ്സ് അതാണ് രണ്ടാളെയും ജനങ്ങൾ ഇഷ്ടം പെടുന്നത്
നക്ഷത്ര മോള്‍ക്ക് എന്താ മാര്‍ക്ക് കുറച്ചത് , വളരെ വിഷമം പിടിച്ച ഒരുപാട്ട് അത്യാവശ്യം നന്നായിത്തന്നെ പാടിയല്ലോ .മുന്നേ എന്തിനു വേറൊരു സൂര്യോദയം പാടിയ കുട്ടിക്കും ഇത് പോലെ തന്നെ 97 ആണെന്ന് തോന്നുന്നു കൊടുത്തത് . പാട്ടിന്റെ ക്വാളിറ്റി ജഡ്ജ്സ ശ്രദ്ടിക്കുന്നില്ലേ ? "കാക്കേ കാക്കേ കൂടെവിടെ" പോലുള്ള പാട്ടുകള്‍ നന്നായി പാടിയാല്‍ അപ്പൊ കൊടുക്കും 100 . എടുക്കുന്ന പാട്ടുകളുടെ നിലവാരം അനുസരിച്ച് മാര്‍ക്ക് കൊടുക്കാന്‍ ശ്രമിക്കണം . ആദ്യ Round കളിലൊക്കെ കുഴപ്പമില്ല ,ഇതിപ്പോ കുറെ മുന്നോട്ടു പോയില്ലേ . ഈ ട്രിക്ക് മനസിലാക്കി ചില മത്സരാര്‍ത്ഥികള്‍ സേഫ് സോണിലൂടെ സഞ്ചരിക്കുകയാണ്, ആരും കേള്‍ക്കാത്ത ഈസി ആയ പാട്ടുകള്‍ കൊണ്ടുവന്നു പാടി നല്ല മാര്‍ക്ക് വാങ്ങുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന നിലവാരമുള്ള നല്ല പാട്ടുകള്‍ അത്യാവശ്യം നന്നായി പാടിയ കുട്ടികളൊക്കെ മാര്‍ക്ക് ലഭിക്കാതെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്നു . ശരത് സാറിനെ പോലുള്ള വലിയ സംഗീതകാരനോക്കെ ഇങ്ങനെ ചെയ്യരുതായിരുന്നു .നമ്മുടെ MG അണ്ണാച്ചി പറഞ്ഞതിന് അപ്പുറം ഒന്നും ഇല്ലല്ലോ അല്ലെ 😂.
നക്ഷത്ര പാടാൻ ബുദ്ധിമുട്ടുള്ള ഒരു song മോളെക്കൊണ്ട് പറ്റുന്ന രീതിയിൽ പാടിയിട്ടുണ്ട്.. പാട്ട് select ചെയ്യുമ്പോൾ ശ്രദ്ധിക്കണം നല്ലൊരു പാട്ടുകാരിയാണ്.. All the best👌🏽👌🏽♥️♥️😘😘... പാട്ട് കേൾക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു.. ആദിത്യനും നന്നായി പാടി 👏🏽👏🏽

98 kurayatha mark aarkum kittille?judgement il thaalam illa note illa dynamic sheriyalla landing sheri aayilla ennokke paranjittu 98 mark kodukkunnu... Sherikkum ulla mark kodukkunnathalle nallathu
ആദിത്യ മോനെ കണ്ടതിൽ ഒത്തിരി സന്തോഷം.. നല്ലത് പോലെ പാടിയിട്ടുണ്ട്.. നല്ല നല്ല അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു ♥️♥️♥️♥️😍😍
ആദിത്യൻ മോൻ വന്നതിൽ ഒരു പാട് സന്തോഷം. നല്ല ശബ്ദം ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളും നന്നായി പാടി കുറച്ച് പ്രശനങ്ങൾ ഉണ്ട് അതൊക്കെ മാറ്റാൻ പറ്റും നിങ്ങൾ കുഞ്ഞുങ്ങൾ അല്ലേ ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ. പിന്നെ പാർത്ഥവി കുട്ടി യും നന്നായി പാടി അങ്ങനെ ഇന്ന് രണ്ടു കരുനാഗപ്പള്ളിക്കാരെ കിട്ടി
Adhithya and Nakshetra what a combo. They both sang like a seasoned singers so mature and smooth delivery. Adhithya your voice sounds so deep, mature and smooth. I would give a standing ovation to the singers and orchestra. Loved it. Meril, superb performance and singing. Love to all the contestants!
മെറിൽ മോളെ സൂപ്പർ 👌👌👌👏👏👏വളരെ നന്നായി പാടി 🥰❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙌🙌💐
ആര്യ അസ്സലായി പാടി... നല്ലൊരു singer ആണ് മോൻ.. God bless you 👌🏽👌🏽♥️♥️
❤❤❤
ആദിത്യൻ പൊളിച്ചു👆🥰
@ നക്ഷത്ര ഫാൻ ഉണ്ടോ❤️
Yes
Yes ❤
Ys🥰
ഓ..❤❤
Mrudula ജഡ്‌ജ്‌മെന്റ് അടിപൊളി ആണ് ❤
ആര്യ കുട്ടാ, നന്നായി പാടി , എത്ര മനോഹരമായ വരികളാണ് . പാടാത്ത വീണയും പാടും........... പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
ഈ ഗാനം ഒരിക്കൽ പോലും മുള്ളാത്തവർ കാണുകയില്ല , പ്രേമത്തെ പറ്റി കവി എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത് . ജഡ്ജസ് പറയുന്നപോലെ മോൻ ഒന്നും കൂടെ ശ്രദ്ധിക്കുക ... All the... Best.... 👍
Adithiyan Mon super superb, voice good depth ❤❤❤❤
meril നന്നായിട്ടുണ്ടെടാ ചക്കരെ costume super soft spoken പൊളിയാട keepitup 😘😘😘😘😘😘
നല്ല ടാലൻ്റ് ഉള്ള കുട്ടികളാണ് രണ്ടു പേരും ഭഗവാൻ നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!😘😘👌👍🙌❤️😊
Mrithalayide open aayittulla correct comments valare ishtanu.. own observation and judgement aanath.. angane venam❤.. Aa seatil irikunavar senior judges ne pedich palathm parayarillarinn.. good keep it up
Meril kutty super ,you are rocking the stage,kudos to you❤🎉
കുട്ടികളോട് തമാശപറഞ്ഞ് സൗഹൃദം പങ്കുവയ്ക്കുന്ന അതൊക്കെ നല്ലതാണ് പക്ഷേ അവരെ മാനസികമായി വേദനിപ്പിക്കുന്ന ചിലസംഭാക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്..കുട്ടികൾ വസ്ത്രംധരിച്ചുവന്നാൽ ഇത് കൊള്ളാമോനെ നിനക്കനന്നിയി ഇണങ്ങുന്നുണ്ട് എന്നൊരു അഭിപ്രായം പറയാം.പക്ഷേ ആ കുഞ്ഞ് അണിഞ്ഞിരിക്കു വസ്ത്രം ഇതാരുടെയാടാ നിന്റെതാണോ എന്നൊക്കെ ചോതിക്കുന്നത് ഒരുതരം കളിയാക്കൽ ചോദ്യമാണ്.ചോതിക്കന്നമാന്യനുതന്നെയറിയാം ഇത് ലോകമെമ്പാടുമുള്ള ജനലക്ഷങ്കൾ കാണുന്ന ഉണ്ടെന്ന്.ഒന്ന് ചോതിച്ചോട്ടെ നിങ്ങളോട് ഇതുപോലൊരുവേദിയിൽവച്ച് മറ്റൊരാൾ ചോതിക്കയാണ് ശ്രീകുമാറെ ഈ പാന്റസും ഷർട്ടും ഇയാളുടേതാണോ...ആ ചോദ്യത്തിൽ ഒരു പന്തികേടുണ്ട്.ഈ കമന്റ് വായിക്കുന്നവർ തന്നെ അതെന്താണെന്ന് പറയട്ടെ.
ഇതിൽ ശ്രീകുമാറിന് കുട്ടികൾ ഇല്ല, അവൻ എങ്ങനെ കുട്ടികളുടെ pulse അറിയും
😂😂
നാ ക്ഷ ത്ര ഫാൻസ് ഒത്തിരി ഉണ്ട് ഞാൻ ക ട്ട് ഫാൻ ആണ്
Adhithya.. Excellent Singing, Awesome..All the best wishes..
ആദിത്യൻ & നക്ഷത്ര നന്നായി പാടി ❤️❤️👌.
#Nakshathra #Aadithyan ... #Fantastic
ആദിത്യ , നക്ഷത്ര , പൊന്നിൽ കുളിച്ചു നിന്ന രാത്രി , മനോഹരമാക്കി . ആദിത്യ , ആശംസകൾ !
കാത്തിരിക്കുന്നു കുട്ടികളുടെ പാട്ട് കേൾക്കാൻ ❤❤❤❤❤
Meril..❤🎉🎉 Ammoos ... Versatile singer ..🎉🎉🎉🎉
നക്ഷത്ര കുട്ടി ആദിത്യൻ മനോഹരമായി പാടി ആശംസകൾ top band 🙏🙏🙏❤❤❤❤
മീനുട്ടി ചുമ്മാ എന്തിനാ ഇങ്ങനെ ചിരിക്കുന്ന പ്ലീസ് cntrol മോളെ 😂😂😂
ഇടക്ക് ചിരി ആരോചകമാകുന്നു
Beautiful Songs Singing.
Wonderful Voice.
Super Anchoring.
God Bless You.
By.
Ajesh.Harbour Loading.Thottappally
മെറിൽ മനോഹരമായി പാടി 😍😍♥️♥️
ആദിത്യ മോനെ സൂപ്പർ 🥰
മെറിൻ സൂപ്പർ 👍👍👍🥰🥰🥰
Nakshatra good singer
Merilkutty super ❤
കുറിഞ്ഞി നന്നായി ആലപിച്ചു സൂപ്പർ മോളെ
ആര്യ മോനെ ചക്കരെ നന്നായി പാടി മാർക്ക് കുറഞ്ഞതിൽ വിഷമിക്കണ്ട അടുത്ത പാട്ടിന് 100 - വാങ്ങണം മോനെ
God bless you❤️❤️❤️
Adthyan mona vendu kandathil santhosham rand perum super ayi padi god bless you
നക്ഷത്രയും ആദിത്യാ യും സുപ്പർ പാട്ട്❤❤❤❤
Excellent meril😍
ആദി, നക്ഷത്രക്കുട്ടി പൊളിച്ചു 👍👍
Nakshathra 😍🥰🎉
മെറിൽ പാട്ട് സെലക്ഷ്നിൽ ശ്രദ്ധിക്കുക .ഗ്രൂമർ പാട്ട് അടിച്ചെൽപ്പിക്കരുത്
നക്ഷത്രമോളേ..
വളരെ മനോഹരമായി പാടി...💕
Aadethiyan santhosham❤❤❤❤❤❤❤❤❤❤
ആര്യ മോനെ, നക്ഷത്ര മോളു സൂപ്പർ ആയി പാടി ♥️🎉🎉🎉🎉👏👏👏👏👏👏
@meril u r always vivacious ❤ awesome, power-pact performance🤩❤️🤗
എൻ്റെ നക്ഷത്ര മോളേ പൊളിച്ചു എന്തൊരു ഫീലാ മോള് പാടുമ്പോൾ ഒരോ എപ്പിസോഡും വരുമ്പോ കാത്തിരുക്കുകയാ🥰👌👌
നന്നായി പാടി നക്ഷത്ര മോളു ❤️❤️❤️
❤❤❤❤ adithya
നക്ഷത്ര തകർത്തു പാടി 👍👍👍
Excellent performance 👍❤ I like it ❤ keep it up ❤ God bless you ❤
അദ്ധ്യൻനേ കണ്ടതിൽ സന്തോഷം
മെറിൽ നന്നായി പാടി ആശംസകൾ ❤❤❤❤❤👍
Super performance, powerful voice and melody
കുറിഞ്ഞി കുട്ടി നല്ല ക്യു ട്ടാണ് കാണാൻ 👌 38:10
ആദിത്യൻ നന്നായി പാടി
നക്ഷത്രമോളുട പാട്ട് നന്നായി 👍👍👍👍👍👍👍🙏
ഒരു മീൻ കറി കിട്ടാത്തതിൽ ഉള്ള സങ്കടം - വീണ്ടും ആദിത്യന്റെ പാന്റുരി നോക്കി എം ജി. ആ കുട്ടിക്ക് ഒരു പാന്റ് വാങ്ങാൻ പാങ്ങില്ല എന്നാണോ ഈ മനുഷ്യൻ ചിന്തിക്കുന്നത്? ഈ പ്രോഗ്രാം ആയിരങ്ങൾ കാണുന്നുണ്ട്. പല്ലിന്റെ ഇടയിൽ കുത്തി മണക്കുന്നതു ശീലമാക്കിയ ഇയ്യാളോട് എന്ത് പറയാൻ? ആദിത്യന്റെ പാന്റ് അഴിച്ചുനോക്കാതെ അവന്റെ സൗണ്ടിനു അഭിപ്രായം പറ. 😡😡😡
ആദികുട്ടാ സൂപ്പർ ❤️❤️❤️❤️❤️ആര്യയും നക്ഷത്രയും പാടിയതിൽ ഒരേപോലെ ഉള്ള തെറ്റുകൾ ആരുന്നു എന്നിട്ടും ആര്യക്ക് 98, നക്ഷത്ര 97 അതെന്താ അങ്ങനെ.. അടുത്ത എലിമിനേഷൻ ഉള്ള ആളിനെ ഇപ്പോഴേ റെഡി ആക്കുകയാണോ.. എല്ലാ കുഞ്ഞുങ്ങളും ഞങ്ങൾക്ക് ഒരുപോലെ ആണ് എല്ലാവരും ടാലെന്റെഡ് ആണ് ചില ദിവസം ഓരോരുത്തർക്കും മോശം നല്ലതും ആകാം.. മാർക്ക് ഇടുന്നത് കണ്ടാൽ ഞങ്ങൾ പ്രേക്ഷകർക്കു മനസിലാകും.😏😏😏😏😏. മേറിൽ സൂപ്പർ മോളെ 🥰🥰🥰🥰
ബുദ്ധിമുട്ടുള്ള പാട്ട് ഒരു വിധം നന്നായി പാടിയാലും മാര്‍ക്ക് കൊടുക്കില്ല , ഈസിയായ പാട്ട് നന്നായി പാടിയാല്‍ ഫുള്‍ മാര്‍ക്ക് കൊടുക്കുകയും ചെയ്യും ,ഒരു വല്ലാത്ത ജാതി ജഡ്ജ് മെന്റ് തന്നെ.
ആര്യ എത്ര മോശമായി പാടിയാലും 98 ഉറപ്പാണ്...മറ്റു കുട്ടികള്‍ക്ക് അങ്ങനെയല്ല🤗 (ആര്യ നന്നായി പാടുന്ന കുട്ടിതന്നെയാണ് എന്നാലും ഈ പാട്ട് നന്നായില്ല) .
@@RatheeshNair-mf4xc😊
Adhithya Super ❤❤🎉🎉👌👌
നക്ഷത്ര മോളും മ്മളെ ആദിത്യ മോനും സൂപ്പർ ആയി പാടി
ആദി മോനെ നീ പൊളിയാടാ പോപ്പൊളി 😇👌👌👌👌👌
We have not seen Sneha at all please include her also sometime, it is a request.
ആദിത്യൻ നക്ഷത്ര അതിമനോഹരമായ ആലാപനം പിന്നെ ഓർക്സ്ട്രയെകുരിച് പറയാൻ വാക്കുകളില്ല
ആര്യമോൻ നന്നായി പാടി. അവന്റെ പാട്ട് കേൾക്കുമ്പോൾ മാറ്റു കുട്ടികൾ നന്നായി പാടുമ്പോൾ തോന്നുന്നത് പോലെ ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നാറുണ്ട്. ആര്യ മോനെ കാണുമ്പോൾ ഒരു സങ്കടമുണ്ട്. ലോകത്ത് ഒരിടത്തും ആൺകുട്ടികളുടെ വലത് ചെവി കുത്താറില്ല. അങ്ങനെ ചെയ്‌താൽ അത് മറ്റൊരു ഐഡന്റിറ്റി ആണ് സൂചിപ്പിക്കുന്നത്. കഴിയുമെങ്കിൽ ഇടതു ചെവി കുത്തി ആ ചെറിയ കമ്മൽ അവിടേക്കു മാറ്റാൻ ശ്രമിക്കുക.💞💞💗❤
Arya super ❤❤❤🎉🎉🎉
ഈ പ്രോഗ്രാം കറക്ട് ആയി അപ്‌ലോഡ് ചെയ്യുന്നില്ലേ ചില എപ്പിസോഡ് മിസ്സ് ആകുന്നുണ്ടോ എന്ന് ഡൌട്ട്.
Adithtan nakshtra super
ആര്യ മോൻ 😍😇
എം എസ് ബാബുരാജ് റൗണ്ട് മൈലാഞ്ചി പാട്ട് റൗണ്ട് തുടങ്ങൂ
നക്ഷത്ര നന്നായി പാടി മോളേ 🥰
ആര്യയും നക്ഷത്ര യും മെറിലും മനോഹരമായി പാടി. പക്ഷെ മാർക്ക് കൊടുത്തത് ശരിയായോ?
കുറിഞ്ഞി മോളെ സൂപ്പർ 👍🏻👍🏻🌹
Aaryanannaye sramikkanam uyarangalil ethatte ennu prardhikkunnu ❤❤❤❤
@ Meril mol superb and nice costume selection keep going ❤
നക്ഷത്ര ക്ക് കൊടുത്ത mark കുറഞ്ഞു പോയോ?❤❤❤❤
It's confirmed....
MERIN....
Will be First winner of 4th season...
Mappila pattu round venam
ആദിത്യൻ ലൂസ് ഡ്രസ് ഇട്ടതുകൊണ്ട് ദിലീപിനെ പോലെ തോന്നി. രണ്ടു പേരും നന്നായി പാടി. ആ പാട്ടിനിടക്ക് മീനാക്ഷിയെ കാണിച്ചപ്പോൾ മജ്ജു വാര്യരെ പോലെ തോന്നി
ആര്യ സൂപ്പർ ❤️
പാട്ട് സെലക്ഷ്നിൽ മെറിൽ ശ്രദ്ധിക്കുക .groomers പാട്ട് അടിച്ചെൽപ്പിക്കരുത്
👌👌👌super merilmol
ആദിത്യാ ❤
"കടവത്തെ തോണിക്കാരി" ❤
Top band❤️🌹🌹👌👌👌
വർഷം ഒത്തിരി ആയതു കൊണ്ട് കാര്യം ഇല്ല ന്യൂ ജെൻ ഗായികയുടെ അത്രക്ക് അറിവ് ഇല്ല ഈ എംജി ക്കും ചളി ശരത്തിനും. കോഴിക്കോടിന് രണ്ടു ഗായിക മാരെ കിട്ടി ഒന്ന് സിതാര പിന്നെ മൃദുല ഇങ്ങള് രണ്ടാളും അടിപിളി ആണ് അന്തസ്സ് അതാണ് രണ്ടാളെയും ജനങ്ങൾ ഇഷ്ടം പെടുന്നത്
Nakshathra mol nannayi paadi uncle molude big fan yanu ketto ok kshethra kutty yodum.parayuga mohan uncle banglore
നക്ഷത്ര മോള്‍ക്ക് എന്താ മാര്‍ക്ക് കുറച്ചത് , വളരെ വിഷമം പിടിച്ച ഒരുപാട്ട് അത്യാവശ്യം നന്നായിത്തന്നെ പാടിയല്ലോ .മുന്നേ എന്തിനു വേറൊരു സൂര്യോദയം പാടിയ കുട്ടിക്കും ഇത് പോലെ തന്നെ 97 ആണെന്ന് തോന്നുന്നു കൊടുത്തത് . പാട്ടിന്റെ ക്വാളിറ്റി ജഡ്ജ്സ ശ്രദ്ടിക്കുന്നില്ലേ ? "കാക്കേ കാക്കേ കൂടെവിടെ" പോലുള്ള പാട്ടുകള്‍ നന്നായി പാടിയാല്‍ അപ്പൊ കൊടുക്കും 100 . എടുക്കുന്ന പാട്ടുകളുടെ നിലവാരം അനുസരിച്ച് മാര്‍ക്ക് കൊടുക്കാന്‍ ശ്രമിക്കണം . ആദ്യ Round കളിലൊക്കെ കുഴപ്പമില്ല ,ഇതിപ്പോ കുറെ മുന്നോട്ടു പോയില്ലേ . ഈ ട്രിക്ക് മനസിലാക്കി ചില മത്സരാര്‍ത്ഥികള്‍ സേഫ് സോണിലൂടെ സഞ്ചരിക്കുകയാണ്, ആരും കേള്‍ക്കാത്ത ഈസി ആയ പാട്ടുകള്‍ കൊണ്ടുവന്നു പാടി നല്ല മാര്‍ക്ക് വാങ്ങുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന നിലവാരമുള്ള നല്ല പാട്ടുകള്‍ അത്യാവശ്യം നന്നായി പാടിയ കുട്ടികളൊക്കെ മാര്‍ക്ക് ലഭിക്കാതെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്നു . ശരത് സാറിനെ പോലുള്ള വലിയ സംഗീതകാരനോക്കെ ഇങ്ങനെ ചെയ്യരുതായിരുന്നു .നമ്മുടെ MG അണ്ണാച്ചി പറഞ്ഞതിന് അപ്പുറം ഒന്നും ഇല്ലല്ലോ അല്ലെ 😂.
ആര്യൻ നന്നായി പാടി ആശംസകൾ ❤❤❤മോനെ
MG sir നു എത്ര fish കറി വേണം കോട്ടയം കാരുടെ മതിയോ
EPISODE 133
TOP SINGER SESON 4
SUPPER SINGER PORAGARAM
FROM TAMIL NADU
26 02 2024
Merilmol super super ❤❤❤
Meril super ❤❤❤🎉🎉🎉🎉
ബ്ലാക്ക് ആൻഡ് വൈറ്റ് റൗണ്ടിൽ മെറിൻ പാടിയ പാട്ട് . എത്രയെത്ര മധുരമായ ഗാനങ്ങൾ ഉണ്ട് . വേറെ ഏതെങ്കിലും തെരഞ്ഞെടുക്കാം ആയിരുന്നു
Merin ❤🎉
ശ്രീയ എവിടെ poyi
Good
നക്ഷത്ര പാടാൻ ബുദ്ധിമുട്ടുള്ള ഒരു song മോളെക്കൊണ്ട് പറ്റുന്ന രീതിയിൽ പാടിയിട്ടുണ്ട്.. പാട്ട് select ചെയ്യുമ്പോൾ ശ്രദ്ധിക്കണം നല്ലൊരു പാട്ടുകാരിയാണ്.. All the best👌🏽👌🏽♥️♥️😘😘... പാട്ട് കേൾക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു.. ആദിത്യനും നന്നായി പാടി 👏🏽👏🏽
അതെ നക്ഷത്ര തരക്കേടില്ലാതെ പാടി 98 കൊടുക്കാമായിരുന്നു
ബുദ്ധിമുട്ടുള്ള പാട്ട് ഒരു വിധം നന്നായി പാടിയാലും മാര്‍ക്ക് കൊടുക്കില്ല , ഈസിയായ പാട്ട് നന്നായി പാടിയാല്‍ ഫുള്‍ മാര്‍ക്ക് കൊടുക്കുകയും ചെയ്യും ,ഒരു വല്ലാത്ത ജാതി ജഡ്ജ് മെന്റ് തന്നെ.
98 kurayatha mark aarkum kittille?judgement il thaalam illa note illa dynamic sheriyalla landing sheri aayilla ennokke paranjittu 98 mark kodukkunnu... Sherikkum ulla mark kodukkunnathalle nallathu
Super super
Tharaattu paatt round konduvaroo🧕
meril kalakki♥️
💙💙💙💙💙💙
❤🎉❤Best WISHES ❤🎉❤
Mappila pattu round thudangoo
Meril mola suupeer and exalent singing so nice god bless u I love you kutta❤❤❤❤❤❤❤❤🎉🎉🎉
Arya super singer