Paadam Namukku Paadam | EP - 05 The one who captured Chithra's heart! | Mazhavil Manorama
HTML-код
- Опубликовано: 8 фев 2025
- #PaadamNamukkuPaadam #MusicRealityShow #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Stunning performances by the stars of music !!!
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
പാട്ടിൽ എന്ത് ജാതി എന്ത് മതം എന്ത് വർഗ്ഗം ശരിക്കും കണ്ണ് നനയിച്ചു സൂപ്പർ Bigsalute ചിത്ര ചേച്ചി...
ചിത്രേച്ചി വല്ലാത്തൊര് സ്നേഹമുളള ആളാണ്...
പടച്ചോൻ നിങ്ങളെ കാക്കട്ടെ സുഹൃത്തേ 💕🙏🙏
ഈ ദുനിയാവിൽ ജാതിയും മതവും, ഇല്ലാത്തത് ഒന്നേയുള്ളൂ അത് കലയാണ്...
True
Arodu parayan.. njgal gulf karukku manasilavum
പൂറാണ്
കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന പാട്ടില് അവസാനം വരുന്ന കൃഷ്ണാ എന്ന ഭാഗം കഴിഞ്ഞാൽ എല്ലാ റിയാലിറ്റി ഷോയിലെ കുട്ടികളും കരയുന്നു
സൂര്യ സിംഗറിൽ - ശ്രേയ ജയ ദീപ് - ഹിന്ദു
Top Singer - സ്നേഹ മോൾ- ക്രിസ്ത്യൻ
പാടാം നുക്ക് പാടാം- മിൻഹ -മുസ്ലിം
ഹൊ കലയിൽ ജാതി മതം വർഗ്ഗം വർണ്ണം ഒന്നുമില്ല ......
u r right
ഇത് കണ്ട് കണ്ണ് നിറയാത്ത ഏത് മനുഷ്യൻ ആടാ ഉള്ളത്..!
Chitra chechi snehathinte nirakudam.... respect and love chitrachechi...
Chitra chechiye ishtullavar ivide like adikooo...
എന്റെ പോന്നു ചിത്രാമ്മേ love u so much 😘😘😘😘😘😘😘😘
Mole നല്ല voice ..nalla ഭാവിയുണ്ട് molkk....super🤝🤝👏👏👍👍🌹🌹🌹🌹
മൊളൂ കരയിച്ചല്ലോ ദൈവം അനുഗ്രഹിക്കട്ടെ
Ente ammmayaaaa....ente swantham ammayaaa....aaa pomolk labhicha aa bhagyam eeyullavalk epoza easwaraa labhikkuka....aaa nenjodu chernnu nilkkuvanum aaa kavililumma nalkuvanum bhagyam kittiyille..sangeetha saraswathi manjilavatharichirikkukayalle ....nanmakaleyundaavu....
Varshan kore aayi but still when i listen to this song my heart just sinks in :)
Chitra chechi ee paatu ppaduna kanaku vere aarkum paadaan pattula.
Top singer fans undo ivide
Indu Indu atheeee illuuuuu
Illalloo
Hare Krishna
എങ്ങനെയാണ് മാഷേ ഇങ്ങനെ കരളലിയിക്കുന്ന ഗാനങ്ങൾ compose ചെയ്യുന്നത്... ഒരായിരം കണ്ണുനീർ പ്രണാമം മാഷേ.. ..🙏🙏🙏🙏
Chitraamma yude anugraham kittunnathu bhayangra bhagyam anu love you so much Amma ammayude guru Dr smt k omanakutty teacher nte student ayirunnu njan
ഇപ്പോൾ (07-12-2023) 4 വർഷം മുൻപ് ഈ മോൾ പാടിയതാണ്, ഈ ലോകത്ത് ഒരു ദൈവമേ ഉള്ളൂ എന്ന് പഠിപ്പിച്ച ദാസേട്ടൻ, അദ്ദേഹം പാടിയ എല്ലാമത പാട്ടുകളും പാടി മനുഷ്യർ ഒന്നെന്നും ദൈവം ഒന്നെന്നും സംഗീതം വരദാനം കിട്ടിയവർക്ക് എല്ലാ ദൈവവും മതവും ജാതിയും ഒന്നാണെന്നും ചിത്രചേച്ചിയും കാട്ടിത്തന്നു, ഇപ്പോൾ ഈ മോൾ, തട്ടം ഇട്ട് പാടിയാലും കുരിശ് വരച്ചാലും കുറിവരച്ചാലും എല്ലാ സംഗിതവും ദൈവ വരദാനമാണ്, ഈ മോൾക്ക് ഇനിയുള്ള ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🙏
ചിത്രാ ചേച്ചി മുത്തേ
ചിത്രാമേ ഒന്ന് കാണാനും ആ കാലിൽ തൊടാനും അനുഗ്രഹം കിട്ടാനും ഭാഗ്യം ഉണ്ടാവുമോ എനിക്ക് ഈ ജന്മം
💯❤
💯💯💯💯💯🌹🙏
ഉണ്ടാവട്ടെ
Ks Chitra the great legend 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ചിത്ര അമ്മ 😘😘😘
chithrachechi waawwwww suuuuuuuuuuuper
Ammayude paattu molus thakarthu paadi.... 🥰🥰🥰
ചിത്ര അമ്മ ❤❤❤❤❤❤❤❤❤❤
Chitraamma sherikkum kuttikalkku varikori snehavalsalyam kodukkunna ammayanu love you so much Amma
കൃഷ്ണൻ അയാള് പൊളിയാണ് ❤
Reels kand vannavar ivide like
കഷ്ടപ്പെട്ടു സംസാരിക്കുന്ന ആ പെങ്കോച്ച് ഒഴികെ ബാക്കിയെല്ലാം ഓക്കെ ......അതിനെക്കൊണ്ടു പരമാവധി സംസാരിപ്പിക്കാതിരിക്കുക. കൊച്ചാക്കാന്‍ പറഞ്ഞതല്ല .
My fav song😍
മഴവിൽ മനോരമേ ഇത്രക്കും ദാരിദ്ര്യം പാടില്ല .. എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ഊള അങ്കേഴ്സിനെ ?
I don't know typing in malayalam.
In fact Fathima was not just crying, the judges were not right in that, the girl was simply lost emotionally in her momentary embrace with the Supersoul, whom we call God. She was emotionally overwhelmed! A rare experience for ordinary human beings.
May God bless the child all time to come ,!
Chechi ningal oru sambavaan😍😍😍
I love you so much chithra amma 😘😘😘😘😘😘😘😘😘😘😘
adis ok ആണ് ആ female anchor നെ ഒന്ന് മാറ്റിയാൽ കണ്ടിരിക്കാൻ പറ്റുമായിരുന്നു ..അതൊഴിച്ചാൽ എല്ലാരും pwoliyanu
Crrctaaaa
Sathyam
Adis undayaanu
Fact
Randum കൊള്ളില്ല...... Athokey ജീവ venamayirunnu....
ഞാൻ top singar ഫാൻസ് ആണ് നിങ്ങളോ
Chithrammaa....❤️❤️❤️
നന്നായി പാടി ❤❤❤👌👌👌🥰🥰
വയനാട് വിശോൺ കണ്ട് വരുന്ന ആരെങ്കിലും ഇണ്ടോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സംഗീതത്തിൽ എന്ത് ജാതി എന്ത് മതം
Suparayittu padi love you chechi
Minha mola.....super......😍😍
ശരിക്കും കരഞ്ഞു ഞാനും
E kutti paadiya patte pala showilum kuttikal padumbo last karayunnathe kandittunde
Jaadi madha bhedam oru bhagavande munnilum illyenna satyamaanu minha kutty paadiyathil ninnum manassilakkendathu.
Super episode chitra Chechi oru ammayude manassanu minha kutty paadi kazhinju karanjappol kaanichathu athu chechiye Poole nalla manassulla chilarkku matrame kazhiyullu.karmukil varnande chundil..............song oru paadu nalla feel tarunna pattanu.oru bhakthande allengil bhakthayude manassu chilappol ariyathe karanju pookum aa paattu kelkkumbol.
Endeyum favourite songsil first one,chitra chechiyude shabdhattil ennum kelkkan kothikkunna song.sangeethathe isthamulla oralkkum kelkkathirikkan kazhiyilya aa paattu.Krishna.........ennulla viliyil manassu ariyathe guruvayoor nadayude munnil nilkkunna feel tonaarund enikku aa paattu kelkkumbol.
Ethra kaalam kazhinjallum kaalam maikkatha onnu athu sangeetham tanne.orupaadu ormakale vilichunarthan kazhiyum athinu.
A very thanks for uploading this full episode
ഇങ്ങനെ പാടിയാൽ കൃഷ്ണൻ ഇറങ്ങി വരും.
Chithra chechiiii....
Chitraamma kuttikalkku sontham ammayude sthanam anu aha manasukunjungalodulla snehavalsalyam ammayanu
😥😥😥
The little girl is soo cute :)
Seetha lakshmiyude pattukelkkan othiri ishttama.ella kunjungalun nanbayi paadunnunde.
Ath flowers top singer ith vere channel n show
Krishnaaaa ennn ithupole.....aaarkaaa aaavuaaa...guruvayurappnte prasadamalle eee ammma....kaathirippu eee bhaktha aaa mughadarshanamonnu labhikkan...
Minaha super
Valare carect rimi paranjad
Super mole 👌👌👌👌👌👌
Moolu nice ❤️❤️❤️❤️
❤
Female Anchor TG ano?
Super program
Super voice
👌👌.🙏🙏🙏.
Hare Krishna
Karayathavar aarenkilum undoo
Kandirikkan resamulla oru program ❤️
Sreekrishnaguruvayoorppa
Minha kutti pwolichu.
@Ann Benson
Haa Pilavochu andi nduku pilavalem cheppandi meeru?
❤❤❤❤❤😘😘😘😘😘😘😘👌
❤️❤️❤️
Edha ee anchor...ajjyajjyee
😥
മോളു കലക്കി ......
God
Good
അവതാരകന്മാർ ഈ ഷോ വളരെ ബോറാക്കി മാറ്റുന്നു ...
Njnglum karnju 🥰🥰🥰
Anchoring is not perfect
ആങ്കറിങ് രണ്ട് പേരും പോരാ ....
🥰
👏👏👏👏👏👏👏
അവതാരകർ അറു ബോർ
സത്യം
Sathyammm
correct bro
Vaavachi enne karyppichallo vaae
Ooty pattanam enna song ethil kandilla
manushyan maare polathe randu aalukale kittaan ille anchor aakkaan .. enthaanu avar kaanikkunnathu .. arochakam ...
Krimi etilum undo
റിമി എന്ന ആജെന്തു നെ ഒഴിവാക്കിയാൽ ഗംഭീരം
നന്നായി മോളെ വളരെ നന്നായി, എന്നാൽ ചിത്രച്ചേച്ചിയുടെ ആ പാദങ്ങളിലൊന്നു തൊടാനുള്ള അവസരം മോളു നഷ്ടപ്പെടുത്തി
ചിത്ര ചേച്ചിയുടെ കൂടെ റിമി ടോമി judging panelil...!!! വിശ്വസിക്കാനാവുന്നില്ല.. എന്തായാലും റിമി താല്കാലികമാണെന്ന് വിശ്വസിക്കുന്നു.. അതിനപ്പുറം ഇത് അംഗീകരിക്കാനാവില്ല...
Aadis polichu
Eth full illalo.. negal e paruvadi edit cheythu kollamakanu
Sharetthangil thadi poyo
Adikam boradipekyadereka pls
anchors sooo boring
Sangadam verinn ammo
Anchors voice is very boring !!
Allenkil thanne castil onnum oru karyamilla attitude anu importants athu nannayal ellam ok akum
E Rimitomye oke judge aakantarnnu
Female angore maattanammm
Anchor sariyilla
അവതാരക അറ് ബോർ. വെറുപ്പിക്കൽ. പരിപാടിയുടെ ഭംഗി പോക്കുംഈ സാധനം.
ആ anchor മാത്ത്രം ബോർ ആയി
💯
അവതാരകരോട് ഒരു വാക്ക്.
ഓവറാക്കി ചളമാക്കല്ലേ.
സത്യം
Koppiyady
ഓഹ് റിമി മുല