ഓണത്തിൻറെ രണ്ടാം ദിവസം ചിത്തിര Half Day in My Life 🥰🥰

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 74

  • @aneeshan2662
    @aneeshan2662 29 дней назад +5

    Super👌👌👌👌 കഴിഞ്ഞ ദിവസത്തേക്കാളും നല്ല പൂക്കളമായിരുന്നു ഇന്ന് 👌👌

    • @walkswithponny
      @walkswithponny  29 дней назад

      😍😍😍😍thank u 🤗🤗🤗അത് അത്ര പോരായിരുന്നു😂😂

    • @shanil3674
      @shanil3674 13 дней назад

      0.49 to 1.00 പുറത്തുനിന്നും കാണുന്നപോലെ അല്ലാട്ടോ നല്ല ഇളം കരിക്കുപോലെ ഉണ്ട്

  • @codmobyt4585
    @codmobyt4585 3 дня назад +1

    Chechi pookalamittappol nan noki ninnu poy athrakk manoharamayirunnu 🤞🥰😍🎯✨️📈

  • @Super-o3o
    @Super-o3o 28 дней назад +2

    Namaskaaram traditional looks 😍

  • @THALAFF-kc6rm
    @THALAFF-kc6rm Месяц назад +2

    💙💙💙💙💙

  • @RijoAmbrose
    @RijoAmbrose Месяц назад +1

    Veettile pokkalum ilakalum.kalam superaayottundu❤❤❤

  • @arunrajp8323
    @arunrajp8323 27 дней назад +1

    Atham idumbol cherupp upayogikkaruth.

  • @sadhuvaranasi7615
    @sadhuvaranasi7615 29 дней назад +1

    Cute... beautiful and hard working

    • @walkswithponny
      @walkswithponny  29 дней назад +1

      Thank u 🥰🥰🥰

    • @sadhuvaranasi7615
      @sadhuvaranasi7615 29 дней назад +1

      @@walkswithponny My pleasure dear... love to see more cute and beautiful videos of you... lots of love to you too and thanks for the response

  • @mereenajose8616
    @mereenajose8616 Месяц назад +1

    ഹെയർ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട്. ചായ ഇടുമ്പോൾ പഞ്ചസാര use ചെയ്യല്ലെ pls. Sugar white poison ആണെന്നാണ് ഡോക്ടർസ് പറയുന്നത്. പകരം ശർക്കര ഉപയോഗിക്കു. Jaggery powder കിട്ടുന്നുണ്ടാല്ലോ.

  • @sivasiva-nk7so
    @sivasiva-nk7so 25 дней назад +1

    Ingane oru veetammaye kettiyal life happy❤

  • @ABHIFX681
    @ABHIFX681 Месяц назад

    ഹായ് പൊന്നി സുഖമാണോ അത്തം സൂപ്പർ ഇടിയപ്പം പിരിയാൻ ഒരു സാധനമുണ്ട് അത് വാങ്ങിച്ചത് പെട്ടെന്ന് നമുക്ക് ഇടിയപ്പം പിഴിഞ്ഞ് എടുക്കാൻ പറ്റും

  • @abhinavshaju3880
    @abhinavshaju3880 29 дней назад +1

    Hi... പൊന്നി.. പൂക്കളം നന്നായിട്ടുണ്ട്...

  • @payusvlog
    @payusvlog 28 дней назад +1

    പാറു കുട്ടിയെ എടുത്തോണ്ട് വരുന്ന കണ്ടപ്പോ.. എനിക്ക് ഇവിടെ ചെറുതിനെ എടുക്കുന്ന ഫീൽ വന്നു ❤️❤️😘😘😘

    • @walkswithponny
      @walkswithponny  28 дней назад +1

      പിള്ളേരൊക്കെ വലുതായി🥰

  • @vishnub1120
    @vishnub1120 Месяц назад +2

    Chechi 😍😘

  • @whiteclouds618
    @whiteclouds618 27 дней назад +1

    Nice vlog 🥰

  • @kukukukuku2503
    @kukukukuku2503 27 дней назад +3

    0.49 to 1.00 wowwwwwwwwwwww

  • @snehaprabha8362
    @snehaprabha8362 28 дней назад +2

    50k loadingg❤

  • @love-fy4oi
    @love-fy4oi 29 дней назад +1

    Chechi super

  • @kirak14231t
    @kirak14231t 27 дней назад +3

    0:51

    • @walkswithponny
      @walkswithponny  27 дней назад

      🤗🤗🤗

    • @shanil3674
      @shanil3674 14 дней назад +1

      @@walkswithponny അപ്പൊ മനഃപൂർവം ആളെ കൊതിപ്പികാലെ മോളെ

    • @vishnub1120
      @vishnub1120 14 дней назад +1

      Uff poli chechi poliannelo❤️‍🔥🫣

  • @SumaUnnikuttan
    @SumaUnnikuttan 29 дней назад +1

    Thorth engane mudiyil kettivech prarthikan nilkaruth

  • @Ranjith00000
    @Ranjith00000 25 дней назад

    Wish u advance happy onam ❤️❤️

  • @bonhuer1372
    @bonhuer1372 28 дней назад +1

    Inn polichu 🤪

  • @masalapack1985
    @masalapack1985 27 дней назад

    ചേച്ചിടെ പൂവുകളം കണ്ടു അടിപൊളി ❤❤❤

  • @shymamanu1813
    @shymamanu1813 Месяц назад +1

    Good ❤...bhagavaneyum ,vilakkum..pooja room okke onnu kanikkuo?

  • @Unkno12183
    @Unkno12183 Месяц назад +1

    Mahabharatam Bgm🙂🙂🙂

  • @amiya6507
    @amiya6507 Месяц назад +1

    Vellam ithiri aavi poya shesham ozhikku apol elupathil iditappam undakam

  • @rajktm1981
    @rajktm1981 26 дней назад +1

    നല്ല പൂക്കളം 😊😊😊

  • @ushaunni4858
    @ushaunni4858 Месяц назад +1

    Ponniude vdo kand cmnt idan time illayirunnu husinte varavum pokkum 1 weekilayirunnu busy ayirunnu❤❤❤

    • @walkswithponny
      @walkswithponny  29 дней назад

      സാരമില്ലാട്ടോ......പതുക്കെ മതി🤗🤗🤗വൈകിയാലും കാണുന്നുണ്ടല്ലോ അതുമതി🤗🤗🤗

  • @zephyrusyoutube3083
    @zephyrusyoutube3083 27 дней назад +1

    Saree la try Panuga mam

  • @surjithraj884
    @surjithraj884 Месяц назад +1

    പനി ആണോ മേടം സൗണ്ട് കേട്ടിട്ട് തോന്നി. വീഡിയോ കിടു ❤❤

    • @walkswithponny
      @walkswithponny  29 дней назад

      ചെറിയ ബുദ്ധിമുട്ട്' ഉണ്ട്🤗

    • @surjithraj884
      @surjithraj884 29 дней назад +1

      @@walkswithponny 😔😔

  • @vishnumukundan1995
    @vishnumukundan1995 Месяц назад +1

    Ente ammede adhe chayapathram... Handle poyi 😂....
    Ipozhethe kaalath chanakam mezhukal kuravanu.... Kandethil sathosham ❤

    • @walkswithponny
      @walkswithponny  29 дней назад

      handle പോയാലും ചായ പാത്രം നല്ലതാണ്.......🤭🤭🤭🤭🤭

    • @vishnumukundan1995
      @vishnumukundan1995 29 дней назад +1

      @@walkswithponny
      Adhenne...athra thavana athu maatan paranju .cheyyilla....

  • @HarithaDeepu-d6w
    @HarithaDeepu-d6w Месяц назад +1

    Hair cut nte peru ethanu❓

  • @rzdreams5776
    @rzdreams5776 28 дней назад +1

    Ennu jaan Amrita tv മലബാർ WEDDING Cinema kandu.... അതിൽ ഞാൻ ഒരാളെ കണ്ട്....ഒരു ദാവണി എടുത്ത സുന്ദരി

    • @walkswithponny
      @walkswithponny  27 дней назад

      🥰🥰🥰happy wedding alla Malabar wedding🥰🥰🥰❤️

    • @rzdreams5776
      @rzdreams5776 26 дней назад +1

      @@walkswithponny തെറ്റി പോയി....പ്ലിംഗ്........

  • @vishnumukundan1995
    @vishnumukundan1995 Месяц назад +1

    Bhai aviduthe permanent staff ano 😂

    • @walkswithponny
      @walkswithponny  29 дней назад

      😂😂😂അല്ല.......പുറം പണി കൂടുതലും ഭായി ആണ്