അവൻ camera യുടെ മുന്നിൽ വെച്ച് over ആക്ടിങ് കാണിക്കുന്നില്ല.എല്ലാവര് അവരും ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് കോപ്രായങ്ങൾ കാണിക്കും ചിലപ്പോൾ അത് ക്യാമറയിൽ മുന്നിലുള്ള പ്രകടനം മാത്രമായിരിക്കും. റിയൽ ലൈഫിൽ അങ്ങനെയായിരിക്കണം എന്നില്ല നമ്മൾ വീഡിയോയിൽ കാണിക്കുന്നത് കണ്ടിട്ട് വിലയിരുത്താൻ പാടില്ല. അയാൾ സ്നേഹമുള്ളവൻ അല്ലെങ്കിൽ ഐഷു ഹാപ്പി ആയിട്ട് ഇരിക്കുമോ. വീഡിയോയിൽ വന്ന അമിത സ്നേഹം കാണിക്കുന്നവർ അത് വീഡിയോയിൽ മാത്രമായിരിക്കും റിയൽ ലൈഫിൽ അങ്ങനെയാവണമെന്നില്ല അതവരുടെ ആക്റ്റീവ് മാത്രമായിരിക്കും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന മറ്റുള്ളവരെ മുന്നിലായിരിക്കില്ല അതിന്റെ ആവശ്യവുമില്ല 🥰🥰
'House of the dragon 'Series' polum njn ethra aakamshayode wait chythirunnitilla😅..... Every evening first nokkunnath vlog notification vannitundonna❤ ❤❤ Am really addicted
ഫൈനലി ഞങ്ങളെ ഐഷു വിഷ്ണു ഏട്ടന്റെ അടുത്തെത്തി. കാത്തിരുന്നു കാത്തിരുന്നു part 2 video വന്നല്ലോ. എനിക്ക് പ്പൊ സത്യം പറഞ്ഞ ഇങ്ങളെ pole ആവാൻ തോന്ന ഇങ്ങള് പോളിയാണ്, വേറെ ലെവൽ vibe ആ എന്തൊ ഒരു പോസ്റ്റീവ് മൈൻഡ ഇങ്ങളെ video കാണുമ്പോൾ
Aishu ആണ് തിരിച് അവിടെ എത്തിയതെന്കിലും, I feel like I reached my home😃 I guess Amsterdam feels like home now. I was excited for your kerala vlogs, now excited for back to routine Amsterdam vlogs.
ഇക്ക് ayshute അമ്മനെ മിസ്സ് ചെയ്യുന്നു. Ayshute അമ്മനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല കാരണം ഞാനും അതുപോലത്തെ ക്യാരക്ടർ ആണ്. ഞങ്ങൾക്കറിയാം ഞങ്ങളുടെ മനസിലെ സ്നേഹം ❤
The best part of this video is inspite of all the problems at Delhi airport, suitcase damage, etc ur exuding positivity towards life with full energy & smile Feeling bad about ur Delhi airport experience. Very sad to see the dress go into the dustbin. Hope u had some way to get the dress in ur hand baggage atleast. Anyways good to see u back with ur hubby ❤
Njanum ente monum (my son) 8yrs old waiting aayirunnu video ku vendi .eppozhum vannu chodhikum Amma thanimalayaly's video vanno enno . nigale 2 pereyum orumichu kandapol othiri Santosham ❤
എടൊ തനി മലയാളി.. ഞാൻ തന്റെ ഒരു ഫുൾ വീഡിയോ ഇപ്പോഴാണ് കാണുന്നത്.❤ഷോർട്സ് കണ്ടു കണ്ടു താനും നെതര്ലാൻഡും ഒക്കെ കൊല്ലത്തു ന്റെ നാട് പോലെ ഒരു ഫാമിലാരിറ്റി ആയി. തനിക്കു ശരിക്കും നല്ലൊരു പോസിറ്റീവ് വൈബ് ആണ് കേട്ടോ 🤍 ഒരുപാട് റോൾമോഡൽ ആക്കാൻ ഉണ്ട്. I feel so much calmness while watching u r channel. Thank you for being an invisible friend of mine. Wishes Anandhu Kollam
First thing to ask Husband after a long Gap. "Veedokke vrithiyakki vachittundallo alle... " I am also the same kind of person. I cant watch my home unorganised and neatless.. athoru Vrithi branth aanennu mattullavarkku thonniyalum namukk athu nammude priority aanu.❤ I loved it.
അങ്ങനെ ഐശു എത്തി,അമ്മയെ മിസ് ചെയ്യുന്നു,വിഷ്ണു മസിലുപിടിക്കാതെ , ഞാനും videos ക് വേണ്ടി കാത്തിരുന്നു. ഇപ്പോ സന്തോഷ മായി . ഇപ്പോ ഐശുവിന് നല്ല food,and rest അത്യാവശ്യമാണ്.അങ്ങനെ ക്ഷീണമൊക്കൊ മാറട്ടെ. ❤❤
കാത്തിരുന്ന video ആണ്..... ആ hyper attitude excitement കൊണ്ട് ഉള്ളതല്ലേ🤩.... Kazhija video കണ്ടതുമുതൽ ആലോചിക്കുകയായിരുന്നു ആ back pain എങ്ങനെ ഇണ്ടാവോ.... കുറഞ്ഞു അറിഞ്ഞതിൽ സന്തോഷം 💖
Ur very happy and always with a simple that's makes the vedio so active.. but is vishu so stubborn not at all coping with u...ore vere level...attitude😮 don't feel bad ok..I felt I shared that's all
ഞാനും ഒത്തിരി വെയിറ്റ് ചെയ്ത വീഡിയോ ആണിത്... എനിക്കും അറിയണ മായിരുന്നു ഐഷു ന്റെ excitement.... ഇതിപ്പോ പ്രവാസി കളായ husbands നാട്ടിൽ വരുമ്പോ കാണുന്ന നമ്മൾ ഭാര്യമാർക് ഉണ്ടാകുന്ന അതുപോലെ ഒരുതരം ഫീലിംഗ് I'm a right..,😂താനൊരു typical ഫോറിൻ മലയാളി മങ്കയാടോ love both offf uhhh.,. പിരിഞ്ഞിരിക്കുമ്പോഴാണ് സ്നേഹത്തിന് ഇത്ര ഭ്രാന്തുണ്ടെന്നു നമ്മൾ തിരിച്ചറിയുക ❤❤
എയർപോർട്ട്ലെ അനുഭവം കേട്ടപ്പോ സങ്കടായി... ചിലർ അവരുടെ frustration തീർക്കാൻ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യും.. പക്ഷെ നമ്മുടെ mood അതോടെ പോകും.. സാരല്ല ഐഷു..... എന്തായാലും safe ആയി എത്തിയല്ലോ.. Keep going👍👍👍👍👍
Bhumiyil ellarum different aanu, mrugatil ninnu parinamam sambavichatanu human. But chilavark rupam matre humaninte indavu, so ningal atupolate negative energy edukaruth, mind aakanda, ok thankyou ❤❤
Hi ayshu❤️ vishnu chetta🥰 ee video kk aayi waiting aayirunnu. 🙌🏻🥰 kazhinja video kandappo enikkum aishunte avastha ariyaanjitt തലവേദന ആയിരുന്നു. വീട്ടുകാരുടെ റിയാക്ഷൻ അറിയിക്കണേ.... പാവം അമ്മ 😥അച്ഛൻ
അതെ ഹൈപ്പർ ആയി പോയ ആളല്ല തിരിച്ചു വന്നേക്കുന്നത്. എനിക്ക് പോകുന്നതിന് മുൻപ് ഉള്ളതാ ഇഷ്ടം. എന്തായാലും കൊള്ളാം. എനിക്ക് Amsterdam thanneya ishtam.u continue dears...love you so much ❤❤❤
ബാഹുബലി യുടെ second part നു പോലും ഇത്രേം കാത്തിരുന്നിട്ടില്ല😄
Sathyam ellaream sthidhi ithaan
Yesss😅😅😅
Yes
Haha 😂😂😂
Sathym
വിഷ്ണു ഒരു സംഭവം തന്നെ...... സന്തോഷം പ്രകടിപ്പിക്കാത്ത മനുഷ്യൻ 🥰
Correct
😄athe, tvyil kandu
Athinu pullik santhosham ano avo😅😅
ക്യാമറ ഓഫ് ആവട്ടെ സന്തോഷം പ്രകടിപ്പിക്കുന്നത് അറിയാം
Bellatha jaadi
Anyone waiting for this vlog ❤❤
Mee
No
yes😅
Mm
Meee
കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തി ഇത്രയു കാത്തിരുന്ന ഒരു ഒരു ബ്ലോഗ് ഉണ്ടായിട്ടില്ല❤❤❤
ചേച്ചിടെ വ്ലോഗ് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്... ആറ്റിട്യൂട് ഒക്കെ powli ആണ് ❤️🥰
ഒട്ടും over അല്ല. എനിക്ക് അതാണ് ഇഷ്ടയത് ❤ഞാൻ ആദ്യമായാണ് comment ചെയ്യുന്നത്.😊
Vishnu enda ingane 😮
അവൻ camera യുടെ മുന്നിൽ വെച്ച് over ആക്ടിങ് കാണിക്കുന്നില്ല.എല്ലാവര് അവരും ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് കോപ്രായങ്ങൾ കാണിക്കും ചിലപ്പോൾ അത് ക്യാമറയിൽ മുന്നിലുള്ള പ്രകടനം മാത്രമായിരിക്കും. റിയൽ ലൈഫിൽ അങ്ങനെയായിരിക്കണം എന്നില്ല നമ്മൾ വീഡിയോയിൽ കാണിക്കുന്നത് കണ്ടിട്ട് വിലയിരുത്താൻ പാടില്ല. അയാൾ സ്നേഹമുള്ളവൻ അല്ലെങ്കിൽ ഐഷു ഹാപ്പി ആയിട്ട് ഇരിക്കുമോ. വീഡിയോയിൽ വന്ന അമിത സ്നേഹം കാണിക്കുന്നവർ അത് വീഡിയോയിൽ മാത്രമായിരിക്കും റിയൽ ലൈഫിൽ അങ്ങനെയാവണമെന്നില്ല അതവരുടെ ആക്റ്റീവ് മാത്രമായിരിക്കും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന മറ്റുള്ളവരെ മുന്നിലായിരിക്കില്ല അതിന്റെ ആവശ്യവുമില്ല 🥰🥰
വിഷ്ണു നു ഐഷു നയും സ്മൂത്തിയും ഒരുപോല മിസ് ചെയ്തിട്ടുണ്ടാവും ❤❤❤ വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു
Enda Chanel onu noko plss 😢😢
❤രണ്ടുപേരെയും കണ്ടപ്പോൾ സന്തോഷം!God bless!
"Njn karayarund raathri😂😂"
Actually we missed videos with Vishnu. Happy to see u guys together ! Stay safe !
'House of the dragon 'Series' polum njn ethra aakamshayode wait chythirunnitilla😅..... Every evening first nokkunnath vlog notification vannitundonna❤ ❤❤ Am really addicted
വിഷ്ണുവെട്ടാൻ എന്താ ചിരിക്കാതെ..... അത് ഭയങ്കര സങ്കടം 😢😢❤❤❤
വിഷ്ണു ഇന്ന് ചിരിച്ച മുഖം കണ്ട് 👍👍👍
അങ്ങനെ 5ആഴ്ച്ചക് ശേഷം
നമ്മുടെ സ്മൂത്തി ഗേൾ തിരിച്ചു വന്നു
🥳🥳🥳❤❤❤❤❤
ഫൈനലി ഞങ്ങളെ ഐഷു വിഷ്ണു ഏട്ടന്റെ അടുത്തെത്തി. കാത്തിരുന്നു കാത്തിരുന്നു part 2 video വന്നല്ലോ. എനിക്ക് പ്പൊ സത്യം പറഞ്ഞ ഇങ്ങളെ pole ആവാൻ തോന്ന ഇങ്ങള് പോളിയാണ്, വേറെ ലെവൽ vibe ആ എന്തൊ ഒരു പോസ്റ്റീവ് മൈൻഡ ഇങ്ങളെ video കാണുമ്പോൾ
Aishu ആണ് തിരിച് അവിടെ എത്തിയതെന്കിലും, I feel like I reached my home😃 I guess Amsterdam feels like home now. I was excited for your kerala vlogs, now excited for back to routine Amsterdam vlogs.
എത്തിയോ എത്തിയോ എന്ന് യൂട്യൂബിൽ വന്നു നോക്കുവായിരുന്നു.... 😘😘😘
Nhanum
ഇക്ക് ayshute അമ്മനെ മിസ്സ് ചെയ്യുന്നു. Ayshute അമ്മനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല കാരണം ഞാനും അതുപോലത്തെ ക്യാരക്ടർ ആണ്. ഞങ്ങൾക്കറിയാം ഞങ്ങളുടെ മനസിലെ സ്നേഹം ❤
Wow!! So glad that you finally reached your home to your love! 💖
Take rest!
The best part of this video is inspite of all the problems at Delhi airport, suitcase damage, etc ur exuding positivity towards life with full energy & smile
Feeling bad about ur Delhi airport experience. Very sad to see the dress go into the dustbin. Hope u had some way to get the dress in ur hand baggage atleast.
Anyways good to see u back with ur hubby ❤
യാതൊരു ഓവർ ആക്ടിങ്ങും ഇല്ലാത്ത വിഷ്ണു ❤️❤️❤️ഐഷു
Awaited vedio ! ❤May hit One million soon🤍
Yes 1M views🥰🤍
Loved watching your videos! ❤
Welcome back to smoothie's world....🧋
♥️
Welcome back to വിഷ്ണുലോകം....👩❤️👨
😂
01:15..... 8:50am kazinj 8:45am Ooo😮😮
ഇനി smoothie യുടെ കാലം ആണ് മകളെ 😄😄😄😄😄😄
😂
😂
😂
😂😂😂❤
😂😂😂❤
Njanum ente monum (my son) 8yrs old waiting aayirunnu video ku vendi .eppozhum vannu chodhikum Amma thanimalayaly's video vanno enno . nigale 2 pereyum orumichu kandapol othiri Santosham ❤
Najnum monum
എടൊ തനി മലയാളി.. ഞാൻ തന്റെ ഒരു ഫുൾ വീഡിയോ ഇപ്പോഴാണ് കാണുന്നത്.❤ഷോർട്സ് കണ്ടു കണ്ടു താനും നെതര്ലാൻഡും ഒക്കെ കൊല്ലത്തു ന്റെ നാട് പോലെ ഒരു ഫാമിലാരിറ്റി ആയി.
തനിക്കു ശരിക്കും നല്ലൊരു പോസിറ്റീവ് വൈബ് ആണ് കേട്ടോ 🤍 ഒരുപാട് റോൾമോഡൽ ആക്കാൻ ഉണ്ട്. I feel so much calmness while watching u r channel. Thank you for being an invisible friend of mine. Wishes
Anandhu
Kollam
Thank you so much❤❤❤
Same feels for me too
..❤❤
Sheriya ... video kannumbol oru +vibe aa❤❤❤
Ys😊
Njanum shorts mathre kaanarollo first time aan full vedio kaanunne
വിഷ്ണു പാവം വീടൊക്കെ നല്ല clean ആക്കിയിട്ടിട്ടുണ്ട്. തനി മലയാളിയുടെ ഭാഗ്യം❤❤
Ath aa vekthiyudeyum koode veet ann
ഐശ്വര്യയുടെ അച്ഛനും അമ്മയ്ക്കും മാച്ചാണ് വിഷ്ണു
നാട്ടിലെ വീഡിയോ രസം വേറെ തന്നെ രസം.... അമ്മക് sariയാണ് സൂപ്പർ വേറെ ലെവൽ 🎉വിഷ്ണു അമ്മക് ചുരിദാർ
ഇനി വിഷ്ണു and സ്മൂത്തി ഡേയ്സ് 🥰🥰
ഇത്ര മേൽ കാത്തിരുന്ന വേറൊരു വിഡിയോ ഇല്ല
വിഷ്ണു ഫാൻസ് like adi😍🙌
എല്ലാ അമ്മമാരും same ഭദ്രമായി സൂക്ഷിച്ചു വയ്ക്കും എവിടെ ആണെന്ന് മറക്കും 😅❤
Express cheyy Vishnu ❤❤❤😂 മസിൽ പിടിച്ച് നിൽക്കാതെ
അതൊക്കെ എപ്പോഴേ ചെയ്യ്തു കാണും 🤣
*no one can replace aishu💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
8.30 Kuwait 🇰🇼
1mani kochi
Athine aara replace cheythe 🙄
അവസാനം നമ്മുടെ വിഷ്ണു എത്തി ഗയ്സ്
First thing to ask Husband after a long Gap. "Veedokke vrithiyakki vachittundallo alle... "
I am also the same kind of person. I cant watch my home unorganised and neatless.. athoru Vrithi branth aanennu mattullavarkku thonniyalum namukk athu nammude priority aanu.❤
I loved it.
1.2 million subscriber 0.6million views in 1 day. Athaanu tani Malayali power.
Vishkunu chetta happy to see you again
I love the energy u still had, even though some negative situations happened in the airport. Keep it up.. Touchwood 🧿
Chechyne orupad iston❤ chechyde vavayk vende kathirkun...
ഇത്തവണ aiyshu നാട്ടിൽ വന്നപ്പോൾ unexpected ആയി aiyshune നേരിട്ട് കാണാൻ പറ്റി 😍👍🏻
Aishu chechiiiii
Video kk vendi waiting ayirunnuu 🥹💗
Actually ela videos um kannrondengilum comment cheyan ore madi enu
But ningale 2 pereyum pneyum orumich kandapo ore santhosham ❤❤❤
വിഷ്ണുലോകം❤️❤️❤️
ഇതൊന്ന് കാണാൻ വേണ്ടി ഇത് പോലെ കാത്തിരുന്ന ഒരു ദിവസം ഇല്ലാലോ
Addiction എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🥰 ഇടക്ക് ഇടക്ക് നോട്ടിഫിക്കേഷൻ നോക്കലിന് ഒരു വിരാമമായി 🤭
vishkununee nallonm miss chytheenu. ini onnm koodi vibe ayirkkumm..iyalde video full of positive vibe ann ..u r an inspiration for everyone. ❤❤❤❤
കാത്തിരിക്കുകയായിരുന്നു 💐
Vishnuvin ഒരു വിഷമം പോലെ 😅
എപ്പോഴും ചിരിക്കുന്ന ഭാര്യയും ഇക്കിളി ആക്കിയാൽ പോലും ചിരിക്കാത്ത ഭർത്താവും 😂❤
😂
But
Vishu Super aaan
@@ashfathukkinadka3541 Sathyam ♥️
😂😂
As usual nice vlog💗🔥...... Aishu chechi English enganeya fluent aayitu samsarikan padichathu... Enikke entho English samsarikumbol ippazhum oru confidence illa muzhuvanum grammar mistakeum ethra practice cheythalum ithu thanne avastha 🥲velye icse school il aahnu padichathe ennu arenkilum chodichal perinu paranju nadakan mathram enna avstha aayipoyi.... Kore aalkar instayilum youtubeilum oke English essay pole ezhuthi idumbol enike epapzha ingane pattuka ennu oru thonnal eppazhum mindil verum.... Chechide lifeile oro success story parayumbozhum athe cheruthayalum enne valare athikam inspire cheyunathayitte enike thonarunde... Chechide voice kelkumbazhe oru relief aahnu... Athukonde ithineppati oru motivation allenkil chechi enganeyanu fluent aayi samsarikan padichathe ennathine patti oru vlog idamo shorts ayalum mathi to.. Previous vlog il njan namalke randalkum idayil orupadu similarities unde ennathine patti comment ittirunnu chechi athe samayameduthu vayichathilum reply thannathilum orupadu santhosham... Sneham mathram❤️
ഐഷു... വ്ലോഗ് ഇട്ടോ നോക്കി നോക്കി തോറ്റു ഞാൻ ❤❤
Seriously Vishnu ne meet cheyunna videok vendi waiting ayirunn 🥰
14:33 vishnu dialogue 😂😂😂
Waiting arunuuu❤❤❤❤
കാത്തിരുന്നു കാത്തിരുന്നു........😍ഇപ്പോൾ സന്തോഷമായുണ്ണി.... 🥰
താങ്കമാള് ❤❤❤
Vishnunnte..expression...Kanan.. video...skip..adichu..Kanda..njan.😩
@@jidamajijidamaji3420 😍
Vishnuchettn super ayitundu😍
Chechii sooper nalla rasa ningale vdo kandirikkaan....
Sathyam ayishu rathri kidakkaan nearam kanumbo annathea moood happy yayi uragum
Man, how do you look so fresh & energetic after a nine hour flight.....???
6:22 aa nottam😂
6:16 alsoo🥹❤️
You are one of the main reasons why I am being grateful towards life and trying to approach everything with a positive manner..
Thank you❤❤
Waiting ayirunnu❤❤
അങ്ങനെ ഐശു എത്തി,അമ്മയെ മിസ് ചെയ്യുന്നു,വിഷ്ണു മസിലുപിടിക്കാതെ , ഞാനും videos ക് വേണ്ടി കാത്തിരുന്നു. ഇപ്പോ സന്തോഷ മായി . ഇപ്പോ ഐശുവിന് നല്ല food,and rest അത്യാവശ്യമാണ്.അങ്ങനെ ക്ഷീണമൊക്കൊ മാറട്ടെ. ❤❤
കാത്തിരുന്ന video ആണ്..... ആ hyper attitude excitement കൊണ്ട് ഉള്ളതല്ലേ🤩....
Kazhija video കണ്ടതുമുതൽ ആലോചിക്കുകയായിരുന്നു ആ back pain എങ്ങനെ ഇണ്ടാവോ.... കുറഞ്ഞു അറിഞ്ഞതിൽ സന്തോഷം 💖
Ur very happy and always with a simple that's makes the vedio so active.. but is vishu so stubborn not at all coping with u...ore vere level...attitude😮 don't feel bad ok..I felt I shared that's all
Nthayalum ini vishnu loakavum smoothie breakfastum❤️❤️❤️❤️
I thought I was the only one wanting for this part..😂😂 but the whole comment section was here for this back to home part..❤.
Enikku ayishuvinte character orupadu ishttam annu❤️
ഞാനും ഒത്തിരി വെയിറ്റ് ചെയ്ത വീഡിയോ ആണിത്... എനിക്കും അറിയണ മായിരുന്നു ഐഷു ന്റെ excitement.... ഇതിപ്പോ പ്രവാസി കളായ husbands നാട്ടിൽ വരുമ്പോ കാണുന്ന നമ്മൾ ഭാര്യമാർക് ഉണ്ടാകുന്ന അതുപോലെ ഒരുതരം ഫീലിംഗ് I'm a right..,😂താനൊരു typical ഫോറിൻ മലയാളി മങ്കയാടോ love both offf uhhh.,. പിരിഞ്ഞിരിക്കുമ്പോഴാണ് സ്നേഹത്തിന് ഇത്ര ഭ്രാന്തുണ്ടെന്നു നമ്മൾ തിരിച്ചറിയുക ❤❤
7.19
Aishuchechiyil njan nagavalliye kandu....😆❤😂
എനിക്ക് നിങ്ങൾ ഒരുമിച്ചുള്ള days ആണ് ഒത്തിരി ഇഷ്ടം ❤
Waiting ആയിരുന്നു
Aishu kuzhappamillathe ethiyo ennariyan innale muthal waiting ❤
എയർപോർട്ട്ലെ അനുഭവം കേട്ടപ്പോ സങ്കടായി... ചിലർ അവരുടെ frustration തീർക്കാൻ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യും.. പക്ഷെ നമ്മുടെ mood അതോടെ പോകും.. സാരല്ല ഐഷു..... എന്തായാലും safe ആയി എത്തിയല്ലോ.. Keep going👍👍👍👍👍
Mandathram parayathe!! Its her fault that she carried overweight luggage🙉
കൊച്ചീന്നു ok പറഞ്ഞല്ലേ കൊണ്ട് പോയെ.@@bicksworld9048
Vishnu chettane kanddappole oru positive vibe .....ayyo chechi kkum same vibe thannayatto......❤......Vishnu chettanu aishu chechiyodulla care okke kanddappol oru good feel ...keep going chechi.....1 M agosham NL family ayiii celebrate cheythillelum soon 2M akanulla sadhyadha okke njn kanunnund......agane nadakkatte annu prarthikkunnu.....❤
നമ്മൾ പ്രവാസികളുടെ ഭാര്യമാർക്ക് ആ പ്രത്യേക feel Nannayi manassilaavum 😊
Next part waiting... With full of visheshamm❤
Waiting for long... I was rechecking ur page constantly doubting ,,, whether i missed tis video or not 😂😂
Hope you enjoyed it!
വിഷ്ണു ചേട്ടൻ ലുക്ക് aayind
5:50 വിഷ്ണു ന്റെ മന്തം മന്തം കണ്ടില്ല 😹പകരം EMIRATES ലെ ക്യാബിൻ crew ന്റെ മന്തം മന്തം കണ്ടു 😹
Bhumiyil ellarum different aanu, mrugatil ninnu parinamam sambavichatanu human. But chilavark rupam matre humaninte indavu, so ningal atupolate negative energy edukaruth, mind aakanda, ok thankyou ❤❤
You know almost 60 tym am just checking chchide vdo vano vano ennu
Ishu vannath pullik atra ishtapettillennu thonunnu.i think he enjoyed bachelor life
Havuuu vannno... Aishu... Kutty vannu guyz... Koode vishnu chettanum🕺🕺🕺
Ayshu vishnune kaanunna aa moment n vendi njanum nalla exited aayirunnu
Vishnu smoothies thanup aaahaaaaa😊😊😊
ഈ മനുഷ്യന് ഒന്ന് സന്തോഷിച്ചൂടെ 😅😮😮
He's a rare kind, maybe a government Certified inttrovert😊.
Hi ayshu❤️ vishnu chetta🥰 ee video kk aayi waiting aayirunnu. 🙌🏻🥰 kazhinja video kandappo enikkum aishunte avastha ariyaanjitt തലവേദന ആയിരുന്നു. വീട്ടുകാരുടെ റിയാക്ഷൻ അറിയിക്കണേ.... പാവം അമ്മ 😥അച്ഛൻ
ഇന്നലെ തൊട്ടു വെയ്റ്റിംഗ് ആയിരുന്നു 👍❤️
I too felt bad when u threw those dresses..😢u could have simply worn them one on top of the other😢
Sathyam.. njan um orthu..
Ellarkm pattilado ath😢😢 I mean chilath nammal body fit size pole vangiyathanel 😢😢
Inte allah...katta waiting eynu...koyikode vannapo kanan kayinjilya
Njan thande video oru timepass vendi kand thudangiyathanu...But im really addicted ❤. Such a sweet videos ❤🥰
കുട്ടി വളരെ സുന്ദരി യാണ്. ഞാൻ പുതിയ subscriber 🌹
Smoothie is back🥹❤️
അതെ ഹൈപ്പർ ആയി പോയ ആളല്ല തിരിച്ചു വന്നേക്കുന്നത്. എനിക്ക് പോകുന്നതിന് മുൻപ് ഉള്ളതാ ഇഷ്ടം. എന്തായാലും കൊള്ളാം. എനിക്ക് Amsterdam thanneya ishtam.u continue dears...love you so much ❤❤❤
15:19 അങ്ങോട്ടു വൈൻ ഇട് മുതലാളി❤
Ni oru vine kothyvan thanne😂😂
ഇതെന്ത് മനുഷ്യൻ. നിർവികാരൻ... But realy genuin... ഇത് മതി... ബിജിഎം... കാട്ടി കൂട്ടലുകൾ ഒന്നും ഇല്ലാത്ത വിഷ്ണു...
ചേച്ചി അതെടുത്ത് ഇട്ടൂടായിരുന്നോ
ഇനി അവന്റെ വരവാണ് smoothiee....