കൊടിമൂട്ടില്‍ ശ്രീ ഭദ്രകാളി ക്ഷേത്രം കൊല്ലം MUJAHID BALUSSERY KOLLAM TEMPLE NEW SPEECH

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 201

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 лет назад +11

    ഗുഡ് സ്പീച് ഗുഡ് മെസ്സേജ് ബാലുശ്ശേരി സർ )റബ്ബ് എല്ലാവരെയും പൊറുത്തു തരട്ടെ

  • @sadikkadanthodi4389
    @sadikkadanthodi4389 3 года назад +4

    അല്‍ഹംദുലില്ലാഹ് ....കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന ഒരു കാഴ്ച തന്നെ.....ഹിന്ദുവും മുസ്ലിമും ഒരു വേദിയില്‍ നിന്ന് നന്മയുടെ പ്രഭാഷണം നടത്തുന്നു......ഏതൊരു വര്‍ഗീയവാദിയുടെയും കണ്ണ് തുറപ്പിക്കുന്ന കാഴ്ച......പടച്ചവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.......

    • @ranjithcr2223
      @ranjithcr2223 2 года назад +1

      ഈ കാഴ്ച്ച ഇന്ത്യയിൽ എങ്ങനെ മനംകുളിർപ്പിക്കുന്ന കാഴ്ചയവും....... ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ സ്കൂളിലും, കോളേജിലും, ജോലിസ്ഥലത്തും, നാട്ടിലും ഒരുമിച്ചല്ലേ മുസൽമാനും, ഹിന്ദുവും, ക്രിസ്ത്യനും, പാർസിയും, ജൈനനും, ബുദ്ധിസ്റ്റും

  • @shareefalayi7158
    @shareefalayi7158 2 года назад +9

    വാദിക്കാനും ജയിക്കാനുമല്ല അറിയാനും ആറിക്കാനുമാണ്

  • @irshadirshuirshadirshu1245
    @irshadirshuirshadirshu1245 7 лет назад +39

    നമുക്ക് ഒരുമിച്ച് മുനേറാം ഒരു പടചവനിൽ വിശ്വാസിച്

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 года назад

      @Anish Lal യെല്ലാം ഒന്ന് തന്നെ ബ്രോ ♥️

    • @dark_beast3694
      @dark_beast3694 3 года назад

      Insha allah

    • @ranjithcr2223
      @ranjithcr2223 2 года назад

      നമുക്ക് ഒരുമിച്ചു മുന്നേറാം അതുവരെ വളരെ ശെരിയാ..... 😊

  • @jabirchettippadi7478
    @jabirchettippadi7478 8 лет назад +20

    it's a great speeches about maanavikatha,.
    Islam is peace ...
    I'm proud to be muslim.....
    thanks... balusseri..
    may Allah give u more stages like that....
    unity... humanity...

    • @thathahir
      @thathahir 4 года назад +1

      Anish Lal അബദ്ധങ്ങൾ പഠിക്കാതെ ഖുർആൻ വായിക്കു ബ്രോ , www.tanzil.net

    • @hayan5029
      @hayan5029 4 года назад

      @Anish Lal
      @Anish Lal
      @Anish Lal
      നിങ്ങൾക്ക് അതിനുള്ള ഉത്തരം ഞാൻ നൽകാം. അത് ഒരു കടമയായിട്ട് കാണുന്നത് കൊണ്ട് മാത്രമാണ്. കാരണം നിങ്ങൾ കുറെ സ്ഥലങ്ങളിൽ ഇത് ആവർത്തിച്ചാവർത്തിച്ച് എഴുതിയത് കണ്ടു. ഒരു സംശയം തോന്നുന്നത് നല്ലതാണ്. പക്ഷെ അത് ശരിയാണോ തെറ്റാണോ എന്ന് നന്നായി നോക്കി മനസിലാക്കണം.
      ആദ്യം കണ്ടിടത്ത് വച്ച് കൊല്ലണം എന്ന് പറയുന്ന ആയത്ത് അതിനുള്ള ഉത്തരം തരാം.
      Allahu (the almighty) nabi saw യെ ലോകജനതയ്ക്ക് അയച്ച പ്രവാചകനാണ്. അദ്ദേഹത്തിന് ഇറക്കിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതിൽ ഇന്നത്തെ സമൂഹത്തിന് ആർക്കും സംശയമില്ല. ഇന്ന് ഏറ്റവും വലിയ ചർച്ച നടക്കുന്ന കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ഖുറാൻ എന്ന അത്ഭുദം. വിഷയത്തിലേക്ക് വരാം.
      Islam ന്റെ നേതാവ് , ലോകം കണ്ട ഉത്തമ മനുഷ്യൻ , ദൈവത്തിന്റെ ദൂതൻ prophet muhammad saw യുടെ കാലത്ത് islam നാമധാരികൾ ഏറെ ഉണ്ടായിരുന്നു. പക്ഷെ അവർ ബഹുദൈവ വിശ്വാസികളായിരുന്നു. അവരെ ഏകദൈവ വിശ്വാസത്തിലേക്ക് (islam - തൗഹീദ്) കൊണ്ടുവരാൻ വേണ്ടി അവർക്ക് allahu താക്കീദ് നൽകുകയാണ് ഈ പറഞ്ഞ ആയതുകൾക്ക് മുന്നേ ഉള്ള ആയത്തുകൾ. അങ്ങനെ അവർക്ക് ഏറെ ദൃഷ്ടാന്തങ്ങളും (പ്രവാചകന്മാർക്ക് ദൈവം വിചാരിച്ചു കൊടുത്ത കഴിവ്. Eg. മറിയം ബീവി ഇണയില്ലാതെ eesa എന്ന yesovaye പ്രസവിച്ചു) muhammad nabi (pboh) കാണിച്ചു കൊടുത്തു. ആ ജനതയിൽ ഒരു കൂട്ടർ islam അംഗീകരിക്കുകയും പരലോകവിശ്വാസം ഉൾക്കൊണ്ട്‌ ജീവിക്കുകയും വേറൊരു കൂട്ടർ islam സ്വീഗരിച്ചു എന്ന് നാവ് കൊണ്ട് ഉച്ചരിക്കുകയും അഹങ്കാരഭാവത്തിൽ അതിന് വിപരീതം പ്രവർത്തിക്കുകയും ചെയ്തു. പിന്നെയും അവർക്ക് താക്കീത് നൽകി. ദൃഷ്ടാന്തങ്ങൾ കാണിച്ചു കൊടുത്തു. അങ്ങനെ പലവട്ടം ചെയ്തിട്ടും islamin എതിരെ അവർ ഗൂഢാലോചന മെനഞ്ഞു കൊണ്ടിരുന്നു. അവർ വിശ്വാസികളെ ഉപദ്രവിക്കാൻ തുടങ്ങി. കൊന്നും കൊല വിളിച്ചും നടന്നു.
      അപ്പോഴാണ് നിങ്ങൾ പറയുന്ന ആ തീവ്രവാദത്തമായ ആയത്ത് ഇറങ്ങുന്നത്. വിശ്വാസികളെ സംരക്ഷിക്കാൻ.
      അല്ലാതെ ഇന്നത്തെ സമൂഹത്തെ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അല്ലെങ്കിൽ ആ ആയതിന്റെ പേരിൽ ഒരു ദ്രോഹവും islam അമുസ്ലിങ്ങളെ ചെയ്തിട്ടില്ല. അങ്ങനെയെങ്കിൽ ലോകത്തിലെ islam പേരിലുള്ള കുറെ പേർ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞു നിങ്ങൾക്ക് നിഷേധിക്കാൻ സാധിക്കും.
      അതാണ് മുകളിൽ പറഞ്ഞത് 1400 വർഷങ്ങൾക്ക് മുൻപും ഇതേ പോലെ islam നാമധാരികൾ അക്രമങ്ങൾ ചെയ്തിട്ടുണ്ട്. അവർക്കെതിരെയാണ് കലാപം സൃഷ്ടിക്കാൻ , യുദ്ധങ്ങൾ ചെയ്യാൻ , അവരെ വധിക്കാൻ quran ലൂടെ ദൈവം കല്പിച്ചത്.
      നിങ്ങളോട് പലരും ആ വാചകം മാത്രം വായിക്കാതെ മുഴുവനായി വായിക്കു എന്ന് പറഞ്ഞതിന്റെ പൊരുളാണിത്.

    • @hayan5029
      @hayan5029 4 года назад +1

      Continues
      ആഴമറിഞ്ഞ് നോക്കേണ്ട കാര്യമില്ല. ആ ഗ്രന്ഥത്തിൽ നിങ്ങൾ കണ്ടെത്തുന്ന സംശയം ഒന്ന് മുഴുവിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
      Islam എന്നത് ലോക ജനതയുടെ മതമാണ് സംശയമില്ല. വിഗ്രഹരാധന തെറ്റാണ്. അത് islam പറയുക തന്നെ ചെയ്യും. ഇല്ലാത്ത ദൈവങ്ങളെ (jesus , nabi , shiva , adam pbuh all and other things like stone , sun , stars etc) വിളിച്ചു പ്രാർത്ഥിക്കുന്നതും അനാചാരങ്ങൾ ചെയ്യുന്നതും കർശനമായ തെറ്റാണ്. പച്ചമായ അന്ധവിശ്വാസമാണ്. അതിൽ നിന്നും പിന്തിരിഞ്ഞ് ഏക ദൈവമായ സൃഷ്ടവിനെ ഓർത്ത് , പ്രാർത്ഥന നടത്തി ജീവിക്കുക. Islam സ്വയം മനസിലാക്കി ജീവിക്കാൻ മാത്രമല്ല , അത് മറ്റുള്ളവർക് കൂടെ എത്തിച്ചു കൊടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്നാണ് quran പഠിപ്പിക്കുന്നത്. അതാണ് islam പണ്ഡിതന്മാർ ചെയ്യുന്നത്. അതിൽ പോലും കളങ്കം വരുത്തുന്ന ഏറെ ആൾകാർ (പണം മോഹിച്ച് ചെയ്യുന്ന പ്രവർത്തിയുള്ള ശിർക് പ്രചരിപ്പിക്കുന്ന ആൾ) ഉണ്ട്. അതിനെയും islam ശക്തമായി എതിർകുന്നുണ്ട്.
      കൂടാതെ , islam ഒരാളെ ഒരിക്കലും നിർബന്ധിച്ചു സ്വീകരിക്കുകയില്ല. അത് ദൈവത്തിന് ആവശ്യമില്ല. ദൈവം quranil പറഞ്ഞിട്ടുള്ളത് ഒരാൾ പോലും വിശ്വാസി അല്ലെങ്കിൽ പോലും അവന്റെ ശിരസ്സ് താഴുകയില്ല. Aa ജനതയ്ക്ക് മാത്രമാകുന്നു അതിന്റെ അനന്തരഫലം. പക്ഷെ , ഇന്ന് alhamdulillah കോടാനുകോടി ജനങ്ങൾ ആ വിശ്വാസം പിൻപറ്റി ജീവിക്കുന്നുണ്ട്. അവർക്കുള്ള പ്രതിഫലം നന്മയാണെങ്കിൽ അതാവന് ഗുണം ചെയ്യുക തന്നെ ചെയ്യും.
      നിങ്ങളുടെ വിശ്വാസത്തെ ഒരിക്കലും irrespect ചെയ്യില്ല. അതനുസരിച്ച് ജീവിക്കരുത് എന്നും പറയില്ല. അത് നിങ്ങളുടെ അവകാശമാണ്. അമുസ്ലിമീങ്ങളുടെ വിശ്വാസത്തെ നിന്ദിക്കരുത് എന്നാണ് quran പറഞ്ഞിരിക്കുന്നത്. പക്ഷെ ലോക ജനതയുടെ വിശ്വാസം ഞങ്ങൾ പിൻപറ്റുന്നത് കൊണ്ട് അത് പ്രചരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും insha allah.
      ഇതാണ് islam. പഠിക്കാൻ തുടങ്ങിയാൽ തീരാത്ത ദൃഷ്ടാന്തങ്ങൾ നിങ്ങൾക് അതിൽ കാണുവാൻ സാധിക്കും. ഈ ചെറിയ ജീവിതം കഴിഞ്ഞ് വലിയൊരു ജീവിതത്തിൽ പോകേണ്ടവരാണ് നമ്മൾ. ഏതൊരു കാര്യത്തിനും ഒരു എതിർവചനമുണ്ട്. സൂര്യന് ചന്ദ്രൻ എന്നും പകലിന് രാത്രി എന്നും പറയുന്നത് പോലെ ഇഹാലോകത്തിന് പരലോകമെന്നും opposite section ഉണ്ട്. അതാണ് quranil പറഞ്ഞിരിക്കുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
      ഇനിയും സംശയങ്ങൾ ഉള്ളത് ചോദിക്കാൻ മടിക്കേണ്ട. Insha allah പറഞ്ഞു തരാം

  • @tibicocf9945
    @tibicocf9945 4 года назад +10

    ഇതൊക്കെ കേട്ടപ്പോള്‍ മുള്ളൂര്‍ കര സഖാഫി യെ ഓര്‍മ്മ വന്ന് കുറെ ചിരിച്ചു ....

  • @omervakkayil6014
    @omervakkayil6014 2 года назад +3

    It's superb speech...
    Barakallah feek

  • @mjvarghes
    @mjvarghes Год назад +1

    ഉള്ളിൽ അന്യമത വിദ്വേഷം നുറയുമ്പോഴും അവരെ സ്ലാഖിച്ചു സംസാരിക്കാൻ ഗുരു മുഹമ്മദ് പഠിപ്പിച്ച താക്യ് ഗുണം ചെയ്യും.

  • @sudhisudheer8720
    @sudhisudheer8720 4 года назад +5

    Good സ്‌പീച്

  • @MuhammadMuhammad-vn6bm
    @MuhammadMuhammad-vn6bm 7 лет назад +9

    ഗുഡ് സ്‌പീച് മാഷാ അല്ലാഹ്

  • @byjumk8824
    @byjumk8824 4 года назад +4

    Really thank you. We human beings are fighting in the name of religon My mothers sister died at the age of 83 she had agreat oportunity to edit khuran she is a hindu but she was really happy to get the opportunity our mother Earth is dying we all should try to save our mother for our existence. Chennai indisn express she edited

  • @shareefalayi7158
    @shareefalayi7158 2 года назад +2

    Very good speech

  • @ssanu3744
    @ssanu3744 7 лет назад +11

    balusshery super speech

  • @JasimAbdulGafoor
    @JasimAbdulGafoor 2 года назад +2

    👍👍

  • @abdullatheefkk987
    @abdullatheefkk987 5 дней назад

    ❤️

  • @mnpnizam1012
    @mnpnizam1012 5 лет назад +2

    Ohhhh.. he is grt and grt...

  • @zakrizakri891
    @zakrizakri891 2 года назад +1

    Masha Allah

  • @habeebkarattil7955
    @habeebkarattil7955 6 лет назад +3

    Good message

  • @0091494267
    @0091494267 8 лет назад +11

    സുഹൃത്ത് രാജീവ് എന്തിനാ വെറുതെ ഇല്ലാത്ത കാര്യങ്ങൾ എഴുതിവിടുന്നത് ഇതിനാണ് സത്യത്തിൽ വർഗീയത എന്നു പറയുന്നത് രാജീവ് ശ്രദ്ധിക്കുമല്ലോ

    • @moidunnymoidu8655
      @moidunnymoidu8655 8 лет назад

      malayalamnews

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад +1

      മുഹമ്മദ് അബ്ദുൾ വഹാബ്, ഞാൻ എഴുതിയത് മനസ്സിലായില്ലെങ്കിൽ അതെന്റെ കുറ്റം അല്ല, ഇത്തരം 'കപട' മതാക്യം കാണുമ്പോൾ പിന്നെ എന്താണ് ഇക്കാ ഞാൻ പറയേണ്ടത് ?

    • @thathahir
      @thathahir 4 года назад +1

      Rajeev S നിങ്ങൾ അബദ്ധം പഠിച്ചിരിക്കുന്നു സഹോദരാ , ഖുർആൻ പഠിക്കു
      മുസ്ലിങ്ങൾ ഭീകരർ അല്ല

  • @aliyarahman7519
    @aliyarahman7519 6 лет назад +4

    mujaahidkka 👍👌👏

  • @basheertanoor7879
    @basheertanoor7879 4 года назад +2

    അവസാനം വരെ കേൾക്കുക സാമിയുടെ വാക്കുകൾ നന്നായി

  • @abdullatheef5665
    @abdullatheef5665 3 месяца назад

    Salamun ala manithaba a huda

  • @hamzan.v.4046
    @hamzan.v.4046 3 года назад +1

    Best speach

  • @nadheeredathanattukara9794
    @nadheeredathanattukara9794 2 года назад +4

    ഇങ്ങനെ ആകണ൦ പ്രസഗ൦

  • @irshairshad4539
    @irshairshad4539 6 лет назад +2

    super super

  • @hyderali7215
    @hyderali7215 8 лет назад +3

    MAASHAA ALLAH VERY GOOD SPEECH

  • @ssanu3744
    @ssanu3744 7 лет назад +4

    maa sha allaaah

  • @sweetprincess1510
    @sweetprincess1510 8 лет назад +2

    nigalkk thettidaranayund ath manassilaakkitharaan njagal ellaavarum badyastharaan

  • @ceeveemydeen5174
    @ceeveemydeen5174 5 лет назад +4

    ഫാഷിസം മനോരോഗമാണ്. അത് ഹോസ്പിറ്റലിൽ ചികിൽസിക്കാൻ കഴിയില്ല, പിന്നെ എന്തു ചെയ്യും?.
    യാ മുകലിബുൽ ഖുലൂബ് ത്വാഹഹിർ കൽബി minassirki മിനല്ഹസ്ഡി varriyai വല്ക്കിബരി valgalabi എന്ന് പ്രാർഥിക്കുകയേ വഴിയുള്ളൂ.

  • @smijeshchandran5557
    @smijeshchandran5557 5 лет назад

    Good

  • @sweetprincess1510
    @sweetprincess1510 8 лет назад +3

    rajeev etta. nigalkk idheham paranja eath arbi padamaan manssilavathe njan padippikkaam

  • @bennytintu5534
    @bennytintu5534 3 года назад

    ആ കട്ട്‌ ചെയ്ത ഭാഗം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു... അവസാനം ആ മുടി ഉള്ള ആൾ പറഞ്ഞത്

  • @gafoorgafoor8357
    @gafoorgafoor8357 5 лет назад

    Verrynicespeech

  • @faisumon07
    @faisumon07 8 лет назад +3

    Sunnukalkkulla speech super

  • @anwerkadiruranwer5428
    @anwerkadiruranwer5428 7 лет назад +2

    masha allah

  • @muhammedazeezzeez5986
    @muhammedazeezzeez5986 8 лет назад +7

    nee manassilakenda rajeev. manassilakunnavar manassilakum.

  • @nisardevalanisar6753
    @nisardevalanisar6753 8 лет назад +1

    maa sha allaaah...

  • @sweetprincess1510
    @sweetprincess1510 8 лет назад +13

    pinne oru karyam orikkalum islam madathil mattu madasthare ninnikkaan padippichittilla

    • @abusha2357
      @abusha2357 6 лет назад +1

      sahodaran anishlal, quranil evideyanu vigrahadhakare kollanamennullath?manushyasahodarangale thammil thalli kolluvan vendi prajarippikkunnathanithokke.

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 6 лет назад +1

      @Anish Lal nigalude grandhathilum eth parayunnud pashuvin konnu thinnunna musigale kollanamenn athu punniyamulla karyaman Ennum mathramalla apool nigal kollunnille atho

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 лет назад

      @Anish Lal Ennal tangal para Quranil avide yan agine parayunnath onn kanichu tha yuddam te patti parayunna surathil ath parayunnu pinne appol kayyum ketti nokki nilkkan oru matha grandavum parayunnilla bro

    • @rijasrihas9557
      @rijasrihas9557 5 лет назад

      @Anish Lal ആദ്യം താങ്കളല്ലേ ഖുറാനിൽ വിഗ്രഹാരാധകരെ കൊല്ലണമെന്നു് പറഞ്ഞിട്ടുള്ളതായി പറഞ്ഞത്.
      അതിന് ആദ്യം വിശദീകരണം കൊടുക്കൂ.അതിന് ശേഷമാകാം താങ്കൾക്കുള്ള മറുപടി.

    • @azilmohamed8413
      @azilmohamed8413 4 года назад

      @Anish Lal അതിന്റെ തൊട്ട് അടുത്തുള്ള ആയത്തും കൂടി ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു...
      ഈ കാലത്തും നമ്മൾ പരസ്പരം അടികൂടണോ.. നമുക്ക് ഒന്നിച്ചു പോയാൽ പോരെ??..

  • @sweetprincess1510
    @sweetprincess1510 8 лет назад +4

    oru madatheyum theri vilikkaan padippichittilla

  • @irshairshad4539
    @irshairshad4539 6 лет назад

    super

  • @jabbarshamsudeen535
    @jabbarshamsudeen535 8 лет назад +2

    rajeev thankalapolulla aalkaar janaghaluda shapamane

  • @സുകൃതംഈയാത്ര

    ഹ ഹ ഹ ഹ ഹാ

  • @aboobackerp1302
    @aboobackerp1302 6 лет назад +2

    സാമിജി പറഞ്ഞപോലെ താൻ ആർ എന്ന് അറിയാതത മനുഷ്യൻ അവന് എഥ് വേദം. അതരംആൾകാർ മാത്രമേ ഇത്തരം പരിപാടി കളെ വിമർശനം ചെയൂ.

    • @sreekanthkm399
      @sreekanthkm399 4 года назад

      എന്ന് ഭാഷ പോലും അറിയാത്ത പൊട്ടൻ

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 2 года назад

    👏👏👏👏👏👏🌹🌹🌹🌹🌹🌹🌹😂😂😂👍👍👍👍🏅🏅🏅

  • @basheermahamood1501
    @basheermahamood1501 8 лет назад +6

    rajeeve ninne pole ullaver samoohathinne shapamane

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад +2

      ഹഹഹ, സമ്മതിച്ചു, അപ്പോൾ ആരാണാവോ സമൂഹത്തിന് നല്ലതായിട്ടുള്ളവർ ആവോ ?

    • @sirajudheensiraj522
      @sirajudheensiraj522 7 лет назад +1

      Rajeev S kann turannu nokkuka

  • @rajeevSreenivasan
    @rajeevSreenivasan 8 лет назад +2

    https:/youtu.be0vZ0HDbeaN4

  • @sreekanthkm399
    @sreekanthkm399 4 года назад

    Kali

  • @sonytambattilsonytambattil3673
    @sonytambattilsonytambattil3673 6 лет назад

    Enthinan mathangal thamil ingne comparison?

    • @akhilsudhinam
      @akhilsudhinam 5 лет назад

      Sonytambattil Sonytambattil അപകർഷതാബോധം അതു തന്നെ

  • @Abrar....176
    @Abrar....176 5 лет назад

    First vanna arabic song undenkil vidooo plz

    • @arcanegamer1397
      @arcanegamer1397 5 лет назад

      Kittya?

    • @den12466
      @den12466 2 года назад

      ruclips.net/video/7j2y-F0c2Eg/видео.html

    • @JasimAbdulGafoor
      @JasimAbdulGafoor 2 года назад +1

      Ahmed bukhathir എന്ന് യൂറ്റിബിൽ അടിച്ചാ മതി

  • @ramEez.c
    @ramEez.c 6 месяцев назад

    ☹️

  • @lansnik9822
    @lansnik9822 5 лет назад +6

    ക്ഷേത്രങ്ങൾക്ക് പിരിവ് കൊടുത്താൽ അത് വേശ്യാലയത്തിന് കൊടുക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞ ഈ പിതൃശൂന്യനെ വരെ വിളിച്ച് ക്ഷേത്രത്തിൽ കൊണ്ട് വന്ന് അവന്റെ മതം പ്രചരിപ്പിക്കാനുള്ള അവസരം കൊടുക്കുന്ന ക്ഷേത്ര ഭാരവാഹികൾക്ക് എന്റെ നമോവാകം.ഹിന്ദു വിരുദ്ധരും കപട മതേതരരും നിരീശ്വര വാദികളുമായ കമ്മ്യൂണിസ്റ്റുകാർ ക്ഷേത്ര ഭരണങ്ങളിൽ വ്യാപകമായി കടന്ന് കേറിയതിന്റെ ദുരന്ത ഫലമാണ് ഇതെല്ലാം.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 4 года назад +3

    അഫ്ഗാനിൽ ഉള്ള ബാമിയാൻ പ്രതിമകൾ താലിബാൻ തച്ചു തകർത്തപ്പോൾ ഒരു മുസൽമാനെയും കണ്ടില്ല ശരിയല്ല ഇതൊന്നും എന്ന് ലോകത്തോട് വിളിച്ചു പറയാൻ !!!

    • @azilmohamed8413
      @azilmohamed8413 4 года назад +1

      തീവ്രവാദികളോട് പറഞ്ഞു കൊടുത്തിട്ട് എന്ത് കാര്യം?? അവർക്കൊന്നും അറിയാനിട്ടല്ലല്ലോ..

    • @azilmohamed8413
      @azilmohamed8413 4 года назад +1

      പറ്റുമെങ്കിൽ ഈ video ഒന്ന് കാണു 👇
      ruclips.net/video/P_L-QdtG0GA/видео.html

  • @fayizkt4595
    @fayizkt4595 11 месяцев назад

    ഒരുപാട് പേര് പറയുന്നത് ആണ്, മുജാഹിദ് ബാലുശ്ശേരി അമ്പലം വേശ്യാലയം ആണ് എന്ന് പറഞ്ഞു എന്നത്,
    ആഥ്യം തന്നെ പറയട്ടെ ആ പ്രസംഗത്തിന്റെ മുഴുവൻ കേട്ട ആർക്കും ഇദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകും
    സത്യാവസ്ഥ എന്തെന്നാൽ
    ഇസ്ലാമിലെ വലിയ തെറ്റുകൾ,,,,
    1,ശിർക്ക് (ദൈവങ്ങൾ പകരം ശ്രിഷ്ടികളെ ആരാതിക്കുക )
    2. ബിദഅത് (ഇസ്‌ലാമിലേക്ക് പുതുതായി എന്തെകിലും കൂട്ടി ചേർക്കുക)
    ഇങ്ങനെ 6 മത്തെ തെറ്റാണ് വ്യഭിചാരം ചെയ്യുക, എന്നത് അല്ലെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യുക,
    മുസ്ലിം വിശ്വാസ പ്രകാരം അമ്പലങ്ങളിൽ ഏക ദൈവത്തിന് പകരം ശ്രിഷ്ടികളെ ആണ് ആരാധിക്കുന്നത്, അത് കൊണ്ട് ഞങ്ങൾക്ക് അമ്പലങ്ങളിലേക് പണം കൊടുക്കൽ ശിർക്കിനെ സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ്‌,
    അത് കൊണ്ടാണ് ഇദ്ദേഹം അമ്ബലകളിൽ പണം കൊടുക്കുന്നതിനെക്കാൾ നല്ലത് വേശ്യാലയത്തിൽ കൊടുക്കുന്നത് ആണ് നല്ലത് എന്ന് പറഞ്ഞത്,,അത് കൊണ്ട് ഇദ്ദേഹം ഉദ്ദേശിച്ചത് അമ്പലം വേശ്യയാലയം ആണ് എന്നല്ല,,,മുസ്ലിങ്ങൾക് തെറ്റ് കുറവ് വേശ്യാലയങ്ങളിൽ പണം കൊടുക്കുന്നത് ആണ് എന്ന്,, തുടർന്ന് ഇയാൾ അമ്പലകളിലെ പൂജാരിമാരെ ഞങ്ങൾക് സ്നേഹിക്കാൻ കഴിയും എന്നൊക്കെ പറഞ്ഞിരുന്നു,,,പിന്നെ ഖബർ പൂജ നടത്തുന്ന പള്ളികൾക്കും പണം കൊടുക്കരുത് എന്ന് പറഞ്ഞിരുന്നു,,,,
    ശെരിക്കും ഇയാളുടെ ചെറിയ cut clips സമൂഹ മധ്യമങ്ങളിൽ വർഗീയത ഉണ്ടാക്കാൻ വേണ്ടി പ്രചരിപ്പിക്കുന്നവരല്ലേ തെറ്റ്കാർ,,,,,,,

  • @gafoorgafoor8357
    @gafoorgafoor8357 5 лет назад +1

    english

  • @jabbarshamsudeen535
    @jabbarshamsudeen535 8 лет назад

    sheeja parannade 100 shadamanam shariyane

  • @sajirmdsajirmd4462
    @sajirmdsajirmd4462 8 лет назад +4

    raajiv..sodham madham vedhathil ninnu padik.

  • @gafoorgafoor8357
    @gafoorgafoor8357 5 лет назад

    english to

  • @akhilsudhinam
    @akhilsudhinam 5 лет назад +6

    ഗുരുവായൂരപ്പാ എന്ന് വിളിച്ചാൽ നരകത്തിൽ പോവും എന്നുപറഞ്ഞ ഇയാളെ തന്നെ വിശുദ്ധമായ അമ്പലപ്പറമ്പിലേക്കു വിളിച്ചത് കഷ്ടം 😬😬

  • @g.ramchandranpillai9143
    @g.ramchandranpillai9143 6 лет назад +2

    Why this balusheri is called in temlple
    Why he is called in temple HE always abuse moorthy pooja
    He abuse moorthy
    pooja

    • @Hazeljude4447
      @Hazeljude4447 6 лет назад

      Moothrakall tharatte shape aki nee poonikuo. Para

    • @reehaljannah1424
      @reehaljannah1424 5 лет назад +6

      Dear brother because they are not Sangees.simple.Tks

  • @fazalfams9776
    @fazalfams9776 2 года назад

    ബാലു അണ്ണന് പറ്റിയ പണി ഉത്സവം കൂടൽ 😂🙏

    • @muneerm5203
      @muneerm5203 2 года назад

      അതേടോ....നിൻ്റെ ചക്കാപ്പികൾക് ഉത്സവം കൂടാനും നട്ടപ്പാതിരാക്ക് ഉറൂസ് മാമാങ്കം നടത്തി പെണ്ണുങ്ങളെ നട്ടപ്പാതിരാക്കു പുറത്ത് ഇറക്കാനും മാത്രമേ കഴിയൂ....ഇങ്ങനെ ഇസ്ലാമിനെ തെറ്റിദ്ദരിച്ചവരുടെ മുമ്പിൽ സൗമ്യമായ ഭാഷയിൽ ഖുർആൻ ഉദ്ദരിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കണം എങ്കിൽ കുറച്ച് ആണത്തവും ഇമാനും വേണം....ചക്കാപ്പികൾക്ക് ഇല്ലാത്ത രണ്ട് സാധനം ഈമാനും ആനത്തവും....

    • @umayath
      @umayath 2 года назад +1

      Ok da sudu kutta

  • @nam8582
    @nam8582 7 лет назад +1

    mottathalayum kudumayum koode koottikettanulla sramamanu

    • @abdullabilal8189
      @abdullabilal8189 6 лет назад +2

      NA M all a tto...kootti kettanalla.ahankarathinte kuduma ALLAHU nilathittu chavittunnathinu munp oru ormappeduthal mathram

    • @ajeemofficial4821
      @ajeemofficial4821 6 лет назад

      Abdulla Bilal allahu akkbarrr

    • @ajeemofficial4821
      @ajeemofficial4821 6 лет назад

      NA M narahatthe shookshikku.venamengill.nirbanthamillaa......🙉🙉🙉

  • @bushrasiddique3383
    @bushrasiddique3383 6 лет назад +1

    Panathin vendi baalettan moyanthan ambalathil kereelenkile athishayullu quraanum adeesum sharikkum ariyatha baalettan ambalathil pokkanne nallath avasanam ambalathil ninnum avarum odikkum ee baalettane balan angana angana pattam parakkumbpole parakkum

    • @ajeemofficial4821
      @ajeemofficial4821 6 лет назад

      Bushra Siddique..podi panna poori pundachi mole.kunna yedutthu vayil ketthittharum.adhyam chennu arivu padikku.ninakku valla vivaravum ondoo.panna koodarachi👞adichu shaippu mattikkalayum poori mole.pnneeda mole.mandha buddhi.naari.koodaracchi.thoooo.pchoooo🐩🐩🐩

    • @abusha2357
      @abusha2357 6 лет назад

      bushra Siddique,keralathile Ella maqbarak munnilum vigraharadhanayanu nadakkunnathennu ethrayo pravasyam prasangichu.iniyenth odikuvan?

    • @abusha2357
      @abusha2357 6 лет назад

      muhammad,nabiyum swahabathum Oru munafiqineyum theri paranjitila.ningal muslimanenkil comment delete cheyyanam.muslimallenkil enthumakam

  • @akhilsudhinam
    @akhilsudhinam 5 лет назад +1

    ഇങ്ങേരു ഇതു അമ്പലത്തിൽ വന്നു മതങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നത്‌ 😂😂

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад

      Ampalathileku eyal chumma varilla vilichavarkanthamillajitavum

    • @നെൽകതിർ
      @നെൽകതിർ 5 лет назад +1

      അമ്പലത്തിലേക് ഒരു മുസ്ലിം പണ്ഡിതൻ എന്ന നിലയിൽ തന്നെ ആണ് അമ്പലകമ്മിറ്റിക്കാർ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടാകുക അപ്പോൾ അദ്ദേഹം അദ്ദേഹം മനസ്സിൽ ആക്കിയത് പറയുന്നു ..ഇനി സ്വാമി സ്വാമിക്ക് മനസ്സിൽ ആയതും വികാരി ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അറിവും പറയട്ടെ ..ഏതായാലും ഈ ഒരുമിച്ചിരിക്കൽ തന്നെ നല്ലത് ..

    • @Ayanmuhammed-d6c
      @Ayanmuhammed-d6c 12 дней назад

      ഇതിനു മുജാഹിദ് പ്രസ്ഥാനത്തിന് മാത്രം കഴിയൂ

  • @rajeevSreenivasan
    @rajeevSreenivasan 8 лет назад +4

    "islam is peace', എവിടെയാണ് പീസ്? ഒന്നു കാണിച്ചു തരുമോ മത വിശ്വാസികളെ? നിന്റെയൊക്കെ ഓരോ comments ലും ആ 'PEACE" കാണുന്നുണ്ട്!!

    • @abdulhazim7462
      @abdulhazim7462 8 лет назад

      Rajeev S
      snehidha indiayil ettavum adikam alkare konnadum aakramanam nadathiyathum mavoist kalanu 1876 adil oratta Muslim illa 4 sthanathanu Muslim namadarikalayittullavar varunnath adum adikavum aropanaghal mathram niraparadikale a van edu madakkaranakanavatte konnal avanu islamil sthanamilla kalavu parayunnath karshanamayi nirodicha madamanu islam
      indiayil kollapedunna hindukkal 99.65 shadamanam perum kollapedunnad hindukkalude kaikomdanu 99 il adikam hindukkale rape chaiyyunnath hindukkalanu sahodara thanghale aarenghilum cheetha paranchittundeghil adil islaminu bandamilla yadarth musliminu mattorale cheethaparayan pattilla

    • @mohammedshareef3550
      @mohammedshareef3550 7 лет назад +1

      Rajeev S
      vettaan verunna pothinod vedam vaaychit kaaryam illa :)

    • @ziyannoufal1418
      @ziyannoufal1418 7 лет назад

      Rajeev S onnu podoooo verpikade

    • @rashielectroz
      @rashielectroz 6 лет назад

      ruclips.net/video/2KKOahREc2g/видео.html

  • @rajeevSreenivasan
    @rajeevSreenivasan 8 лет назад +6

    ഹഹഹ, മുജാഹിദ് ബാലുശ്ശേരി അറബിയിൽ പറഞ്ഞേത്‌ എന്തെങ്കിലും മനസ്സിലായോ ആവോ? അത് അറബിയിൽ എല്ലാ ഹിന്ദുക്കളെയും തെരിപരഞ്ഞതാണ്.

    • @haneefatk4848
      @haneefatk4848 8 лет назад

      rajeev plees .....

    • @shiyadh3178
      @shiyadh3178 8 лет назад

      theri parayaan arabi veno nalla malayam theri ullappol

    • @mrc1133
      @mrc1133 8 лет назад +1

      What is this man ??!!!! Try to be a human being

    • @manojjosephvadakedath
      @manojjosephvadakedath 8 лет назад +2

      dont act like a stupid man .try to be good

    • @rajeevSreenivasan
      @rajeevSreenivasan 8 лет назад +2

      അബ്ദുൾ ഗഫൂർ, ഞാൻ എന്തു ചെയ്യണമെന്ന് നീ മൊഴിയേണ്ട , എന്തിനാടെ ഇത്ര അസഹിഷ്ണത! താനും പിന്നെ സന്ഘികളും തമ്മിൽ എന്തു വ്യത്യാസം!

  • @irshairshad4539
    @irshairshad4539 6 лет назад

    super

  • @gafoorgafoor8357
    @gafoorgafoor8357 5 лет назад

    english

  • @nasaramtanurnasar5073
    @nasaramtanurnasar5073 7 лет назад +3

    super