ഇന്ന് അജ്മീർ ഉറൂസ് | ആരായിരുന്നു അജ്മീർ ഖ്വാജ | Mulloorkkara Muhammed Ali Saquafi |മുള്ളൂർക്കര സഖാഫി

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 254

  • @ramlakoya7027
    @ramlakoya7027 2 месяца назад +8

    അല്ലാഹുവേ നല്ലത് മാത്രം പറഞ്ഞും ഉപദേശിച്ചും മനസ്സിലാക്കിയും തരുന്ന ഉസ്താദന്മാർക്ക് നീ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യണം അല്ലാഹുവേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shakirshakir6062
    @shakirshakir6062 Год назад +108

    കുട്ടി കാലം മുതൽ എനിക് ഏറ്റവും ഇഷ്ട്ട മുള്ള ഉസ്താദ് ഇഷ്ട്ട മുള്ള പ്രസംഗം ഇന്നും ഞാൻ കേൾക്കുന്നുണ്ട് ഉസ്താദിന് ആഫിയത്തും ദീർഘായസും നൽകണം അള്ള

  • @ibrahimpp5345
    @ibrahimpp5345 Год назад +29

    ഉസ്താദിനെ ആഫിയത്തുള്ള ദീർഗുയ്സ് നൽകട്ടാ ആമീൻ

  • @abdullatheef5607
    @abdullatheef5607 Год назад +38

    അൽഹംദുലില്ലാഹ് നല്ല അറിവ് അല്ലാഹു ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് ദീനീഖിദ്മയിലായി നൽകണേ അല്ലാഹ്

  • @Allfire101
    @Allfire101 Год назад +13

    മാഷാ അല്ലാഹ് നമ്മുടെ usthathnmarkk ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്

  • @mrsafnasnishal8070
    @mrsafnasnishal8070 Год назад +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെ നന്നായി ഉസ്താദെ ദുആ ചെയ്യണേ 🤲🤲

  • @fathimaps2210
    @fathimaps2210 Год назад +11

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ് നെയും എന്നായുംമകളെയും, കാത്തു രതിക്കുമാറാകട്, ആമീൻ

    • @jamsheedkottil5825
      @jamsheedkottil5825 Год назад +2

      തമിഴാണൊ😀

    • @underworld2770
      @underworld2770 Год назад

      നിങ്ങളെയും മകളേയും ഉസ്താദ് രതിക്കുമാറാകട്ടെ. എന്നൊ..? 😄😄😀😀😀😀😀😂😂😂🤪😂😀😃🤣🤣

    • @underworld2770
      @underworld2770 Год назад

      @@Berlin-cj5ly അല്ലാ പിന്നെ 😄🤣

    • @ramlakoya7027
      @ramlakoya7027 2 месяца назад

      ആർക്കും ഒരു തെറ്റ് ഒക്കെ പറ്റും ​@@underworld2770

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 10 месяцев назад

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر مع السلام عليكم ورحمة الله وبركاته ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muthusinan
    @muthusinan Год назад +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ahmedashraf6742
    @ahmedashraf6742 Год назад +1

    Allahu ustadinn deeragyushyam nalgatt

  • @abdurahman1262
    @abdurahman1262 Год назад +1

    Muloorkara.usthad❤❤❤❤

  • @fasalch13
    @fasalch13 Год назад +3

    Ya allah eniyum arogyam kodukkanney usthadinn plse ameen

  • @muthusinan
    @muthusinan Год назад +10

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

    • @minigopinadh2853
      @minigopinadh2853 Год назад

      നല്ല അറിവ് ❤️
      സത്യമായ മതം
      പിന്നീട് എങ്ങനെ മറ്റു വിശ്വാസങ്ങൾ ഭൂമിയിൽ ഇറങ്ങി???
      ഞാൻ ഇതുപോലെയുള്ള പ്രസംഗങ്ങൾ സാധാരണ കേട്ട്, ഉൾക്കൊള്ളാറുണ്ട്.
      🙏🙏🙏🙏

  • @abdulBasith-ms9lx
    @abdulBasith-ms9lx 11 месяцев назад +1

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam usthade

  • @malarvadivlog845
    @malarvadivlog845 Год назад +10

    ഉസ്താദ് സ്പീച് അത് ഒന്ന് വേറെ തന്നെ 🥰

  • @dreamskeralamastermanaf8147
    @dreamskeralamastermanaf8147 5 месяцев назад

    ഉസ്താദിൻറെ പ്രഭാഷണംഎനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്❤

  • @dua154
    @dua154 Год назад +3

    Masha Allah 🥰

  • @abdulBasith-ms9lx
    @abdulBasith-ms9lx 11 месяцев назад +1

    Swalihaya makkalaki theraan dua cheyyanam usthade 🤲

  • @baseerdbaseer9678
    @baseerdbaseer9678 Год назад

    nanna favarate ustad

  • @hyderkupepadu
    @hyderkupepadu Год назад +3

    👍 mashallah

  • @muthusinan
    @muthusinan Год назад +2

    സ്വല്ലള്ളാഹു അലൈഹിവസല്ലം

  • @Pravasatube
    @Pravasatube Год назад +1

    മാഷാഅള്ളാ

  • @faisalpv4072
    @faisalpv4072 Год назад +2

    Ente usthadinu afiyathulla dirgaayussu kodukatte

  • @aboobackerpalliparamben8235
    @aboobackerpalliparamben8235 Год назад +7

    ഉസ്താദ് പ്രത്യേകം ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @nizamudeennizamudeen8494
    @nizamudeennizamudeen8494 Год назад +1

    Masha allah 🌹❤🌹

  • @sharafuhshimi3149
    @sharafuhshimi3149 Год назад +1

    ...ماشاءلله تبارك الرحمن

  • @musthafakanneri5139
    @musthafakanneri5139 Год назад +27

    ഉസ്താദേ കുട്ടികൾ ഇല്ല വളരെ വിഷമത്തിലാ ഈ മാസം പോസറ്റിവ് ആകാൻ ദുആ ചെയ്യണേ എല്ലാ സദസിലും ഞങ്ങൾക്ക് പ്രത്യേകം ദുആ ചെയ്യണേ 😭😭🤲🤲🤲🤲

    • @Abdulhameed-mi6hr
      @Abdulhameed-mi6hr Год назад +2

      CM നെവിളിച്ചാൽ ഉടൻ കുട്ടി

    • @basheerm9671
      @basheerm9671 Год назад

      Khaja tharum

    • @basheerm9671
      @basheerm9671 Год назад +1

      Pennine ajmeerileku paranjayacho

    • @ashikrayan7084
      @ashikrayan7084 Год назад

      ​@@Abdulhameed-mi6hr മുജാഹിദ്

    • @Abdulhameed-mi6hr
      @Abdulhameed-mi6hr Год назад

      @@ashikrayan7084 കാല അസ്സുലം
      തു ലിറബ്ബിലാലമീൻ ( ഇബ്രാഹീം നബി)
      ( അ ) പറഞ്ഞ വാക്കാണ് ഞാൻ പൂർണമായും എന്റെ റബ്ബിൽ കീഴ്യൊതുങ്ങി ആ വിശ്വാസം മുസ്ലിമിന്
      വരുമ്പോൾ വിജയിച്ചക്കൂട്ടത്തിലായി
      അത് മുജാഹിതു പറഞ്ഞാൽ
      ഞാൻ മുജാഹിദ് ആവിശ്യസം ഖുറാഫി
      പറഞ്ഞാൽ ഞാൻ അവരുടെ കൂടെ

  • @ramlathkandangal8911
    @ramlathkandangal8911 Год назад +3

    ماشاءالله الحمد لله
    آوصيكم بدغاء

  • @abdurahiman2564
    @abdurahiman2564 Год назад +2

    Abdurahmank ummukulsu. Ealamkulam. Ustade. Duacheyane. Vayarilpunnanh. Veadanayaanh. Muzakalum. Understand.

  • @muhammedkt3773
    @muhammedkt3773 Год назад +2

    അജ്മീർഖാജാനെപറ്റിപറഞത്ചരിത്റത്തിൽഉള്ളതാണ്അറിയുന്നവർക്ക്അറിയാം

  • @MajeedPallakkan
    @MajeedPallakkan 9 месяцев назад

    ❤sandosham

  • @abdurahman1262
    @abdurahman1262 Год назад +1

    Sallallahu.alyhivasallam❤❤❤

  • @noushadkakkad
    @noushadkakkad Год назад +7

    ഇത് പഴയതാണെന്നു തോനുന്നു (new upload ഒന്ല്യ്) ഉസ്താദ് ദീനിലേക്കു വീണ്ടും വന്നോ ?😊

    • @VahidAzhariKizhisseri
      @VahidAzhariKizhisseri 10 месяцев назад +1

      ഇത് പുതിയതാണ് bro 😍

    • @noushadkakkad
      @noushadkakkad 10 месяцев назад

      പുള്ളി അല്ലേ എല്ലാം വിട്ടു വേറെ എന്തൊക്കെയോ തുടങ്ങി എന്നൊക്കെ പറഞ്ഞു കേട്ടത് ഉള്ളതാണോ ?

  • @nafeesanafeesa4005
    @nafeesanafeesa4005 Год назад +2

    Alhamdulillah mashaallah 👍

  • @abdurahman1262
    @abdurahman1262 Год назад

    ❤mashaallah ❤❤❤

  • @freetime858noushu5
    @freetime858noushu5 Год назад

    Masha allah great

  • @nizamudeennizamudeen8494
    @nizamudeennizamudeen8494 Год назад +1

    Aameen Ameen Aameen 🤲🤲🤲

  • @AhmedBasheer-wo9bv
    @AhmedBasheer-wo9bv Год назад +1

    MAHSALLAH

  • @munneriritty1296
    @munneriritty1296 Месяц назад

    🤲

  • @lailabeegum4113
    @lailabeegum4113 Год назад +1

    Alhumdulilllah alhumdulilllah alhumdulilllah

  • @abdurahman1262
    @abdurahman1262 Год назад

    Alhamdulillah

  • @Ahlu_ssunnah
    @Ahlu_ssunnah Месяц назад +1

    എന്തൊരു അവസ്ഥ യാണ് ഈ സമുദായത്തിൻ്റെ....

  • @NawazHappy-l8f
    @NawazHappy-l8f 10 месяцев назад

    Ustade mahanmaare charitre Masha allahh sooper speech❤

  • @Basi2666_
    @Basi2666_ 9 месяцев назад

  • @chembanbidar3046
    @chembanbidar3046 Год назад +3

    ماشاء الله

  • @hassankutty2003
    @hassankutty2003 Год назад +1

    👌

  • @manuppamanu8464
    @manuppamanu8464 Год назад +4

    കുറച്ച് ദീനും കുറേ നുണകളും 👌🏻 മതം പഠിച്ചവർ ആയിരിക്കും എറ്റവും കൂടുതൽ നരകത്തിൽ പോവുക എന്ന് എവിടെയോ കേട്ടിട്ടുണ്ട് (ഉള്ളതാണോ അറിയില്ല ) നിങ്ങളെയൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും അത് യാഥാർഥ്യമാണെന്ന് തോന്നുന്നു ...

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 11 месяцев назад

      നിന്നെ അവിടെകാണാതെ രിക്കട്ട
      കാണുമോ❓

  • @yukameryukamer
    @yukameryukamer 9 месяцев назад

    God

  • @saleenasharafusaleenashara1926
    @saleenasharafusaleenashara1926 9 месяцев назад

    🤲🤲

  • @abdulBasith-ms9lx
    @abdulBasith-ms9lx 11 месяцев назад

    Makanik SSLC examil nalla vijayam kittan dua cheyyanam 🤲

  • @abdurahman1262
    @abdurahman1262 Год назад +1

    Ameen

  • @hamzaarafa5139
    @hamzaarafa5139 Год назад +68

    അല്ലാഹു സുബ്ഹാനവുതാല ഉസ്താദിന്റെ നാവിന് ഇനിയെങ്കിലും പിഴവ് പറ്റാതെ ഇരിക്കാൻ തൗഫീഖ് ചെയ്യട്ടെ

  • @swalih_9692
    @swalih_9692 10 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @aboobackerpalliparamben8235
    @aboobackerpalliparamben8235 Год назад +1

    കടം വീടാൻ പ്രത്യേകം ദുആ കടം വീടാൻ പ്രത്യേകം

  • @moideenak8388
    @moideenak8388 9 месяцев назад +3

    പണംവാംഗാതെ കൊടുക്ഉസ്താതേ പണംവാഗിയാല്അതിന്ഒരുഗുണംവുംഇലഉസ്താതെ

  • @Aysha.umaima12.
    @Aysha.umaima12. Год назад

    👌👌👌👌

  • @swabamol780
    @swabamol780 Год назад

    masha

  • @kabeerpalakkal1502
    @kabeerpalakkal1502 Год назад +3

    ഇയാൾ പറയും അജ്മീർ ഖാജ പണ്ട് സ്വാമി ആയിരുന്നു എന്ന്‌ നാലണ ആരെങ്കിലും കൊടുത്താൽ അവർക്കു ഓചനാ പാടും ഇയാൾ ഇയാളെ സൂക്ഷിക്കുക അള്ളാഹു അക്‌ബർ

  • @abdurahamantc9953
    @abdurahamantc9953 Год назад +4

    ഉസ്താദിന്റെ പ്രസംഗം തളരാൻ പാടില്ല. ഉസ്താദെ മുന്നോട്ട് . മുന്നോട്ട്

  • @MohammedAli-ie7ys
    @MohammedAli-ie7ys 5 месяцев назад

    അൻ്റെ വാപ്പാൻ്റെ വാപ്പാടെ വാപ്പാടെ വാപ്പാടെ : വാപ്പാടെ വാപ്പാടെ പാപ്പാടെ വാപ്പാടെ വാപ്പാടെ ടെ വാപ്പാടെ ടെns '

  • @Habeebulla-od4bh
    @Habeebulla-od4bh 11 месяцев назад +1

    gain enna aksharam shraddhikk vakkeele

  • @abdullatheef5607
    @abdullatheef5607 Год назад +3

    ആമീൻ

  • @ashrafk4016
    @ashrafk4016 Год назад +1

    ഴ്
    ആമീൻ 😭🤲🕋🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️🏠🏘️t🏘️🏠🏘️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭😭😭😭😭😭😭😭😭😭

  • @MuhammadaliPpmali
    @MuhammadaliPpmali 5 месяцев назад +1

    യു ട്യൂബ് കൊണ്ട് ദഴ്‌വത്ത് നടത്തുന്നവരും ഉണ്ട് എന്ന്. ഫോട്ടോ എടുക്കാൻ പാടില്ല മൊബൈൽ പാടില്ല TV വീട്ടിൽ പാടില്ല എന്ന് പറഞ്ഞിരുന്ന മുസ്‌ലിയാക്കൾ തന്നെ അല്ലെ ഇന്ന് യു ട്യൂബ് കൊണ്ടും TV കൊണ്ടും ജീവിക്കുന്നത്.

  • @razaqjii9413
    @razaqjii9413 10 месяцев назад +4

    അല്ലാഹു ഇദ്ധേഹത്തിന് വിസേഷ ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ സുന്നി കളേയും നമ്മുടെ ഉസ്താദുമാരേയും പറയിപ്പിക്കാതെ ഏതെങ്കിലും ഒരു മൂലക്കൽ ഒരുങ്ങി കൂടക,ഈ സമുദായത്തേയും സുന്നികളേയും നാറ്റിക്കാതെ മാന്യമായി വേറെ വല്ല ജോലിയും ചെയ്തു ജീവിക്കുക

  • @shareefmkmuhammed2898
    @shareefmkmuhammed2898 9 месяцев назад

    Usdamafcayanam
    I 1:16

  • @riyasillyas1151
    @riyasillyas1151 Год назад +1

    ماشاءالله 💕💕💕

  • @abbassinan2900
    @abbassinan2900 Год назад +1

    👍👍

  • @timepasstoday4364
    @timepasstoday4364 Год назад +3

    വല്ല നിലത്തിന്നും എന്നെ വിളി """ പോർക്ക് എന്താണീ പറയണത് ഇവന്മാരുടെ ശററിൽ നിന്ന് ജനങ്ങളെ കാക്കണേ തമ്പുരാനേ -

  • @shahulhameedke5217
    @shahulhameedke5217 10 месяцев назад

    പള്ളിയിൽ നിൽക്കുന്ന ഉസ്താദ്മാർ ചിന്തിക്കണഠ ഈ പള്ളിയ്ക്ക് ഒന്നും വരുമാനം ഇല്ല.എനെറ കഴിവ് ഉപയോഗിച്ച് എന്തെങ്കിലും വരുമാനം ഉണ്ടാക്കി കൊടുക്കണം.എക്ഗിലെ എനിക്ക് ശേഷം വരുന്നവർക്ക് എന്തെങ്കിലും കിട്ടും.ഇല്ലക്ഗിൽ കഴിവ് ഉളളവരെ ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാൻ ശ്രമിച്ചാൽ ഉസ്താദ്മാർക്ക് നല്ല വരുമാനം കിട്ടും.വെറുതെ ഇരുന്നു കിട്ടുന്നത് വാങ്ങി പോകുന്നവർക്ക് ഇത് ഗുണപാഠം ആകട്ടെ.

  • @abdurahman1262
    @abdurahman1262 Год назад

    Dua.cheyyene

  • @phoenixvideos2
    @phoenixvideos2 Год назад +3

    മന്ദസ്വാമിജി ഔലിയയെ പോലെ
    റിട്ടയർമെൻ്റ്‌ സമയം അതിക്രമിച്ചു പോയി

  • @shakirshakir6062
    @shakirshakir6062 Год назад +2

    ഉസ്താതിന്റെ ഒരു പഴയ പ്രസംഗം ടിപ്പു സുൽത്താൻ റ ചരിത്രം അക്ബർ ചക്രവർത്തി യൂടെ കഥ അറബികൾ ഇന്ത്യയിൽ വന്ന കഥ അറബികൾ കേരളത്തിൽ വന്ന് ഹൈറുള്ള എന്നു പറയുന്ന ഉസ്താതിന്റെ പഴയ പ്രസംഗം you tube ൽ ഇടുമോ പ്ലീസ്

  • @akkkk4362
    @akkkk4362 9 месяцев назад

    പ്രധാനമന്ത്രി പദം അല്ല ... ഏത് ഉന്നത പദവിയിൽ എത്തുന്നവരും അജ്മീർ എത്താറുണ്ട്..... ഞാൻ അജ്മീറിൽ ഉണ്ടായിരുന്നു ഏകദേശം 15 വർഷം... ദർഗയിൽ അല്ല ജോലി സംബന്ധമായി

  • @noormohammed4828
    @noormohammed4828 Год назад +2

    ദൂആ ചെയ്യുക

  • @manugasc5965
    @manugasc5965 Год назад

    ഭരണം മാറി കിട്ടാൻ നമുക്ക് ഒരുമിച്ചു ഇറങ്ങാം

  • @rasheedhrahman.mattath3923
    @rasheedhrahman.mattath3923 Год назад +3

    ഇദ്ദേഹത്തിന്റെ ഖൽബിന്റെ ഉള്ള് കണ്ട സ്വാമിയുടെ കരാമത് നിങ്ങൾക്ക് ഓർമയില്ലേ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 11 месяцев назад

      100 അബീബ് തങ്ങളെ അറിയുമോ❓ തൗബ ചെയ്യുന്നതുപോലെ തൗബ ചെയ്താൽ സ്വീകരിക്കാത്തതായി ഒന്നുമില്ല മോനെ😢 വാക്കുകൊണ്ട് ആക്കിബാത്ത്‌ മോശമാകാതിരിക്കാൻ ദുആ ചെയ്യുക😢ok

  • @aboobackersidheeq5974
    @aboobackersidheeq5974 Год назад +1

    അൽഹംദുലില്ലാഹ്

  • @naserahmed3935
    @naserahmed3935 Год назад

    Usthade bundle adikkalle

  • @hibafathima3916
    @hibafathima3916 Год назад +10

    നൂറു ആളെ കൊന്നവർക് ഇസ്ലാം പൊറുത്തുകൊടുത്തില്ലേ എന്നിട്ട് ആണോ ഉസ്താദിന്റെ ചെറിയ തെറ്റ് ആദ്യം പറയുന്നവർ അവരെ തന്നെ വിലയിരുത്തുന്നത് നന്നാവും

  • @orurasathinu5064
    @orurasathinu5064 Год назад +6

    ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും തന്നെ ഇത്രയും വലിയ മാജിക് അറിയില്ല. ഞാൻ അതേക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. പണ്ടുണ്ടായിരുന്നു പണ്ടുണ്ടായിരുന്നു എന്നു മാത്രമേ കേട്ടിട്ടുള്ളൂ. അത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. ഹിന്ദുവിലും ഇല്ല മുസൽമാനിലും ഇല്ല ക്രിസ്ത്യാനിയിലും ഇല്ല ഇത്തരം മാജിക് ഉള്ള ഒരുത്തനും ഇന്നത്തെ കാലത്ത്

    • @underworld2770
      @underworld2770 Год назад

      ഇയാൾ നുണ മാത്രമേ പറയൂ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 11 месяцев назад

      മുസ്ലിം ആയിജീവിക്കുക
      അപ്പോൾ മനസ്സിൽ ആയിക്കോളും👉റബ്ബ്കാക്കട്ടെ😢🤲കജ തങ്ങളുടെ chritaram അറിയാത്ത വർഇല്ല👉നിനക്ക് അറിയില്ല യന്നുമാത്രംok അറിയുന്ന വരോട് ചോദിച്ചു പടിക്ക്👉അല്ലാത്തവർ കുറ്റം പറയലല്ല👉പുത്തൻ വാദികളപോലെ👉പടുജായിൽലുകൾ📢🐂🎤

    • @orurasathinu5064
      @orurasathinu5064 11 месяцев назад

      @@MuhammedrafiptoorakamManupt അറബി ഭാഷയിൽ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഇസ്ലാം പ്രചരിച്ചിരുന്നത്. അതും നേരിട്ട് പ്രവാചകന്‍ മുഹമ്മദ് നബി (സ) യും പ്രവാചകനെ നേരിട്ട് കണ്ട സഹാബികളും പ്രചരിപ്പിച്ചത്. അവരിൽ നിന്നും ഇസ്ലാം സ്വീകരിച്ച അറബികൾക്ക് മനസ്സിലാകാത്ത എന്തു കുന്തമാണ് തനിക്ക് മനസ്സിലായിട്ടുള്ളത്. അറബി ഭാഷ അത്രയ്ക്ക് വശമില്ലാത്ത താങ്കളും ഞാനും ഉൾപ്പെടുന്ന തന്റെ വലിയ മൊയിലിയാക്കന്മാരും ഉൾപ്പെടുന്ന വ്യക്തികൾ എന്താണ് മനസ്സിലാക്കിയത്. താങ്കൾ ഉൾപ്പെടുന്ന താങ്കളുടെ മൊയ്ല്യാക്കന്മാർ ഉൾപ്പെടുന്ന വ്യക്തികൾ ഇസ്ലാം സ്വീകരിച്ചിട്ടുള്ളത് പ്രവാചകനിൽ നിന്നും നേരിട്ടല്ല. പലപല ആളുകളിൽ നിന്നും കൈമാറിയ വിവരങ്ങൾ വെച്ചാണ് നമ്മൾ ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആശയത്തിൽ ഒരുപാട് ചോർച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചേ പറ്റൂ. ശരിയായ ഇസ്ലാം നമ്മൾ കണ്ടെത്തുക തന്നെ വേണം. ഏതെങ്കിലും വട്ടന്മാരുടെ പിറകെ പോകുന്നതല്ല ഇസ്ലാം

  • @noufalramashad78
    @noufalramashad78 Год назад +1

    A

  • @HameedPm-e3p
    @HameedPm-e3p 10 месяцев назад +2

    മുഹമ്മദ് നബീനെക്കാളും വലിയ ആളാണോ അജ്മീർ ഹോജ🌹

    • @muhammedaslamctaslam5475
      @muhammedaslamctaslam5475 10 месяцев назад +2

      മുഹമ്മദ്‌ നബി (സ) ഇന്ത്യയിലേക്ക് അയച്ച ഞങ്ങടെ നേതാവ് ആണ് അജ്മീർ ഖ്വാജ, നിങ്ങടെ മുജാഹിദ് കിങ്കരന്മാർ ലോകത്ത് വരുന്നതിനു മുമ്പ് ഇന്ത്യയിലേക്ക് വന്ന ഞങ്ങടെ സുൽത്വനുൽ ഹിന്ദ് അജ്മീർ മുഗിനുദ്ധീൻ ഖ്വാജ (റ)❤💯

    • @muhammadnadheer2259
      @muhammadnadheer2259 9 месяцев назад

      ഇജ് പൊട്ടൻ ആണോ റസൂൽ വിട്ട ആൾ അല്ലെ അപ്പോൾ ഇജ് അനക് ഉള്ള ബുദ്ധി വെച്ച് ഒന്ന് ആലോചിച്ചു നോക്ക്

  • @MuhammedC-gx4wy
    @MuhammedC-gx4wy 10 месяцев назад +1

    കാന്തപുരം ഗ്രൂപ്പിൽ നിന്ന് താങ്കൾ പിരിഞ്ഞിട്ടുണ്ടോ?

  • @saidudheen4199
    @saidudheen4199 Год назад +1

    വീണ്ടും തുടങ്ങിയോ?

  • @mufeedak
    @mufeedak Год назад

    Vimarshikunnavark vimarshikam ulkollunnavark ulkollam usthad munnottu pokuka

  • @firozmohamed1880
    @firozmohamed1880 Год назад +2

    Maveli =Mohammed ali akiya mahanaya pandithan

  • @MohammedAli-vl8lz
    @MohammedAli-vl8lz 4 месяца назад

    😅,xr
    , ok sir 😊

  • @aboobakkervp3589
    @aboobakkervp3589 10 месяцев назад

    നുണ എന്തിനാണ് മുസ്ലിയാരെ പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് എത്ര കൈപാണെങ്ങിലും സത്യം മാത്രമേ പറയാവൂ എന്നല്ലേ നബി (സ) പറഞ്ഞത്

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Год назад +3

    ഉസ്താദെ ഇങ്ങനെ വലിയ നുണ വച്ച് കാച്ചല്ലെ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 11 месяцев назад

      ഹാജാ തങ്ങളുടെ👉ചരിത്രം നുണയാണോ❓

  • @zainnt7341
    @zainnt7341 Год назад +3

    മമ്മാലി എന്നാൽ മാവേലി: അല്ലെ ഉസ്താ ദേ

  • @abdullaabdulla28
    @abdullaabdulla28 8 месяцев назад

    J

  • @UB2511
    @UB2511 9 месяцев назад

    ഖ്വാജ മതം മാറ്റിയിട്ടുണ്ടല്ലെ? ഘർ വാപസി അറിയുമോ ?

  • @UmarUmar-fd4nk
    @UmarUmar-fd4nk Год назад

    Sharu Ramadan ennu parayan paduddo

  • @moideenmk9282
    @moideenmk9282 Год назад +2

    ഇയാള്അല്ലെമാവേലിയെമുഹമ്മതലിആക്കീയത് ഒക്കെഓന്ത് വർഗത്തിൽപെട്ടതാണ് തൊള്ളക്ക്ലൈസൻസ്ഇല്ല്യാ

  • @moideenak8388
    @moideenak8388 9 месяцев назад

    പണതതിന് വേണ്ടി മിസ്ചചറ്പ്റഭാഷണം നലതുംചീതതയും കലറ്തതി

  • @sakkeersakkeer236
    @sakkeersakkeer236 Год назад +1

    ഓന്റെ വാപ്പാടെ വാപ്പാടെ വാപ്പാടെ വാപ്പാടെ പാടെ വാപ്പ

  • @ShajiKollam-o3l
    @ShajiKollam-o3l 8 месяцев назад

    8.i5

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 месяцев назад

    ഒൗലിയാക്കളുടെ വിലായത്ത് പരസൃമാക്കാനുള്ളതല്ല

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Год назад

    വലിയുല്ലാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് ബിജെപി യഥാർത്ഥ ഇസ്ലാം സുന്നി അഥവാ മുശ്രിക്കുകൾ അല്ല ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മരിച്ചു കിടക്കുന്ന വരെ ആരാധിക്കുന്നില്ല അവരോട് സഹായം ചോദിക്കുന്നില്ല അത് ചെയ്യുന്നത് സുന്നികളാണ് അതുകൊണ്ടുതന്നെ അവർ യഥാർത്ഥ ഇസ്ലാമിൽ നിന്ന് പുറത്താണ് സുൽത്താൻ രാജാവ് അല്ല മല്ലിക് ആണ് രാജാവ് ചക്രവർത്തിയാണ് സുൽത്താൻ എന്നറിയപ്പെടുന്നത് ചക്രവർത്തി എന്നുപറഞ്ഞാൽ ലോകം മൊത്തം കീഴടക്കിയ രാജാവാണ് ചക്രവർത്തി എന്നറിയപ്പെടുക അതുപോലെതന്നെ അതാതു കാലഘട്ടത്തിലെ ജീവിച്ചിരിക്കുന്ന വലിയു കളാണ് സുൽത്താനുൽ ഔലിയ എന്നു പറയുക കാരണം അവർ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ലോകത്തിലെ ശാസ്ത്രീയ മത നേതാക്കളുടെ രാജാവ് അഥവാ സുൽത്താൻ ആയിരിക്കും എന്ന് മുസ്ലിം സമൂഹം തിരിച്ചറിയുക സത്യത്തിലേക്ക് വരിക യഥാർത്ഥ ഇസ്ലാമിനെ പരിചയപ്പെടാൻ വരിക മണ്ണാർക്കാട് ഇൻഷാ അള്ളാ