പ്രവാചക കാലഘട്ടത്തിലെ ഇസ്ലാമിലെ മിക്ക ചരിത്രങ്ങളും ഞാൻ പഠിച്ചത് മുള്ളൂർക്കര ഉസ്താദിന്റെ പ്രഭാഷണങ്ങളിൽ നിന്നുമാണ്.. അൽഹംദുലില്ലാഹ്.. മക്കയിലും മദീനയിലും പോകാൻ ഭാഗ്യം കിട്ടിയപ്പോ ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളിൽ പറഞ്ഞിരുന്ന ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചപ്പോ ഒരു വല്ലാത്ത അനുഭൂതിയായിരുന്നു... പ്രത്യേകിച്ചും മദീനയിൽ ചെന്നപ്പോ.. കഅബ് ബിനു സുഹൈർ (റ )ന്റെ ചരിത്രം ഉസ്താദ് പറഞ്ഞത് ഓർത്തെടുത്തപ്പൊ ശരീരത്തിലെ രോമാഞ്ചം വന്നുപോയി.. 😍 ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.. ആമീൻ 🤲
ഞാനും ബദ്രീങ്ങൾകാരണം കുറെ അനുഭവങ്ങൾ ഉള്ള ആളാണ് എന്റെ കാലിൽ ഒരു മുറി ഉണ്ടായിരുന്നു 4 വർഷമായി ഉറങ്ങാത്തത് ഞാനും ഒരുപാട് ഡോക്ടർമാരുടെയും ഹോസ്പിറ്റലുകളിലും പോയിട്ടുണ്ട് അങ്ങനെയാണ് ഒരു ദിവസം👉 അറിവിൻ നിലാവ് ഉസ്താദിന്റെ പ്രസംഗത്തിൽ ബദരീങ്ങളെ പറ്റി കേൾക്കുന്നത്💯 മാഷാ അള്ളാ അൽഭുതം ഞാൻ ബദരീങ്ങളുടെ പേരിലുള്ള ബൈത്തുകൾ ചെല്ലാൻ ആരംഭിച്ചു🤲 അൽഹംദുലില്ലാ മാറ്റം സംഭവിച്ചു💯✅Rafi സത്യം മാണ്
അല്ലാഹു ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ എന്റെ ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട 2 ഉസ്താദുമാർ ഒന്ന് അബ്ദുല്ലത്തീഫ് സഅ ദി അവർക്ക് അല്ലാഹു മഹ്ഫിറത്തും മർഹമത്തും നൽകട്ടെ മറ്റൊന്ന് മുള്ളൂർക്കര ഉസ്താദ്. ❤️❤️❤️
അപ്പോൾ ബദ്രീങ്ങളോട് സഹായം ചോദിച്ചു ദുആ ചെയ്യാൻ അനുവാദമുണ്ടോ ?നിങ്ങളുടെ വലിയശൈഖുനയുടെ മകൻ അസ്ഹരി പറഞ്ഞല്ലോ വിഷമം വന്നപ്പോൾ ബദ്രീങ്ങളോട് പ്രാർതിചു മറുപതി കിട്ടി എന്നു
ബദറുണ്ടായതു ബദർകഴിക്കാൻ കഴിക്കലാണല്ലോ പരിപാടി മൗലൂദു കഴിച്ചു റാത്തീബ് കഴിച്ചു കുത്തുബിയത്തു കഴിച്ചു മൂനാം ഫാത്തിഹ കഴിച്ചു ദിക്കിർ കഴിച്ചു ഖത്തം കഴിച്ചു നാൽപതാം ഖത്തം കഴിച്ചു മൂഹിയുദ്ധീൻ റാത്തീബ് കഴിച്ചു അങ്ങെനെ കഴിച്ചു 😂കഴിച്ചു ഇപ്പോൾ ദീൻ ഇല്ലങ്കിലും തീനുണ്ട്
പ്രവാചക കാലഘട്ടത്തിലെ ഇസ്ലാമിലെ മിക്ക ചരിത്രങ്ങളും ഞാൻ പഠിച്ചത് മുള്ളൂർക്കര ഉസ്താദിന്റെ പ്രഭാഷണങ്ങളിൽ നിന്നുമാണ്..
അൽഹംദുലില്ലാഹ്.. മക്കയിലും മദീനയിലും പോകാൻ ഭാഗ്യം കിട്ടിയപ്പോ ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളിൽ പറഞ്ഞിരുന്ന ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചപ്പോ ഒരു വല്ലാത്ത അനുഭൂതിയായിരുന്നു... പ്രത്യേകിച്ചും മദീനയിൽ ചെന്നപ്പോ.. കഅബ് ബിനു സുഹൈർ (റ )ന്റെ ചരിത്രം ഉസ്താദ് പറഞ്ഞത് ഓർത്തെടുത്തപ്പൊ ശരീരത്തിലെ രോമാഞ്ചം വന്നുപോയി.. 😍
ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.. ആമീൻ 🤲
ഞാനും അങ്ങനെയാ padichhath
ആ പ്രസംഗം ശരിയല്ല ഹജ്ജിൻ പോകാൻ സാധിക്കാത്തതിൻ്റെ നിരാശ പിണറായിയുടെ ജാഥയിൽ പങ്കെടുത്തു
കയ്യിൽ ഒരു കഷ്ണം പോലും ഉണ്ടാവില്ല മാറ്റർ... വല്ലാത്ത ഓർമ്മ ശക്തി തന്നെ മുള്ളൂർക്കര ഉസ്താദിനു.മാഷാഅല്ലാഹ് 🌹👍
ഞാനും ബദ്രീങ്ങൾകാരണം കുറെ അനുഭവങ്ങൾ ഉള്ള ആളാണ് എന്റെ കാലിൽ ഒരു മുറി ഉണ്ടായിരുന്നു 4 വർഷമായി ഉറങ്ങാത്തത് ഞാനും ഒരുപാട് ഡോക്ടർമാരുടെയും ഹോസ്പിറ്റലുകളിലും പോയിട്ടുണ്ട് അങ്ങനെയാണ് ഒരു ദിവസം👉 അറിവിൻ നിലാവ് ഉസ്താദിന്റെ പ്രസംഗത്തിൽ ബദരീങ്ങളെ പറ്റി കേൾക്കുന്നത്💯 മാഷാ അള്ളാ അൽഭുതം ഞാൻ ബദരീങ്ങളുടെ പേരിലുള്ള ബൈത്തുകൾ ചെല്ലാൻ ആരംഭിച്ചു🤲 അൽഹംദുലില്ലാ മാറ്റം സംഭവിച്ചു💯✅Rafi സത്യം മാണ്
അൽഹംദുലില്ലാഹ്
മുള്ളൂർക്കര ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ
എന്തിനാ? - ബദ്രീങ്ങളോട് പ്രാർത്ഥിക്കാൻ വേണ്ടിയോ?
മൂപ്പർ അങ്ങനെ പറഞ്ഞിരുന്നോവോ??
Hahaha
അല്ലാഹു ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ എന്റെ ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട 2 ഉസ്താദുമാർ ഒന്ന് അബ്ദുല്ലത്തീഫ് സഅ ദി അവർക്ക് അല്ലാഹു മഹ്ഫിറത്തും മർഹമത്തും നൽകട്ടെ മറ്റൊന്ന് മുള്ളൂർക്കര ഉസ്താദ്. ❤️❤️❤️
എനിക്കും
മൂന്നാമത് പേരോട്
😊
Aameen
😂😅😮😢😂❤😂😅
ഉസ്താദിന് ദീർഗായുസ് നൽകണേ അല്ലാഹ്
അഹിലിസുന്നത്തിന്റെ മുത്ത് 🤲🤲 ദീർഘയുസ് നൽകട്ടെ ആമീൻ 🤲
ച രീത്രം പറയാൻ മുള്ളൂർക്കര ഉസ്താദ്. അള്ളാഹു ദീർ കായി സ്സ് നൽകട്ടെ
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ഇന്ന് സുന്നി ഓൺ ലൈൻ ക്ലാസുകൾ രാത്രി യിലൽ നടക്കുന്നത് കൊണ്ട് ഹദ്ദാദ് കൂടുതൽ സ്ത്രീകളും കാണാതെ പഠിച്ചു
ദുആയിൽ ചേർക്കണേ ഉസ്താദേ റബ്ബ് ദീർഗായുസ് നൽകട്ടെ
ശൈഖുന മുള്ളൂർക്കര ഉസ്താദ് ❤👍
Thanikku neram vezhuthilillalay
Mumbathay prasangam ketillay
Swamiji shaikh anunnu paranjath
Usthadin Aafiyathulla dheergayuss Kodukkane Rabbe 🤲🤲🤲
Masha Allah 🎉🎉❤❤
Masha allah... ഉസ്താദ് ദുആ ചെയ്യണേ
Mohammad musthafa ulalla mhasa Allah 🕋🕋🕋🌷🌷🌷🌷🇸🇱🇸🇱🇸🇱
Masha Allah
MASHA.ALLAH❤❤❤❤
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
ഉഗ്രൻ വഅള്
ഉസ്താദ് ഒരു സംഭവം തന്നെ
പിന്നെ ചില്ലറ സംഭവം ഒന്നും അല്ല മാവേലിയെ മയമാലി ആക്കിയ ആളാ
Masha Allah entea eshta prabaashakan
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mashaahallall
🤲🤲🤲🤲
മുള്ളുർക്കര ഭാഗ്യവാൻ 👍
Usthade duha cheyyane
❤.
❤❤❤❤
امين
ആരായാലും നമുക്ക് വേണ്ടത് കിട്ടണം
Allahu akbar
Lillahi
super ❤❤
4
LiLlahi
Llllahi
Valaresheriyanu
ഈ ചാനലിൽ വീഡിയോ കാണുമ്പോൾ ഇടയ്ക്കിടയ്ക്ക്.ചില അര നഗ്നരായ സ്ത്രീകളെ കാണുന്നു.അതൊക്കെ ഉസ്താദിൻ്റെ കുടുംബക്കാർ ആണോ..അറിയത്ത്തത് കൊണ്ട് ചൊതിക്കയാണ്.
ചാനലും ഉസ്താദും തമ്മിൽ എന്ത് ബന്ധം...
കുർച്ചൊരു കോമൺസിൽ ചോദിക്ക് മുത്തെ, റമളാൻ ഒക്കെ അല്ലേ❤
Ramalan ennu parqnjitt aann prasangam open cheyunnath but kaanunnath motham ara nagnaraya yuvathikal.athum idakkidyikk.
@@tracktrac123 കാണാതിരുന്നാൽ മതി
Ninde kudumbavum akum
Ucikum.dua
Fathima
@8.40.abdul khader jeelani tahjud niskarichittille. Esha to subah one udhoo.. Urangade thahjjud namaskarikkan pattumoo?
എല്ലാ ഉറക്ക് കൊണ്ടും വുളു മുറിയില്ല ബ്രോ (ഇരിപ്പിടം ഉറപ്പിച്ചുള്ള ഉറക്ക്)
വുളു മുറിയാത്ത ഉറക്കം മതിയല്ലോ thahajjud നിസ്കരിക്കാൻ
24
Ractham
ആമീൻ
അപ്പോൾ ബദ്രീങ്ങളോട് സഹായം ചോദിച്ചു ദുആ ചെയ്യാൻ അനുവാദമുണ്ടോ ?നിങ്ങളുടെ വലിയശൈഖുനയുടെ മകൻ അസ്ഹരി പറഞ്ഞല്ലോ വിഷമം വന്നപ്പോൾ ബദ്രീങ്ങളോട് പ്രാർതിചു മറുപതി കിട്ടി എന്നു
444
Maulud ഹദ്ദാദ് റാത്തീബ് എത്ര ശിർക് വരികൾ ഉണ്ട് മുസ്ലിയരെ
വഹാബി മതത്തിൽ എത്ര ഗ്രൂപ്പ് ഉണ്ട്
തൗഹീദ് തീരുമാനമായോ?
ഇനിയും മാറ്റം വരുമോ?
Neemuslimano
അത് ഏതാണ് ആ വരികൾ
മാവേലിയെ മയമാലി ആക്കിയ ആൾ അല്ലെ ഒരു തുണ്ട് കഷ്ണം എന്തിനാ
സഖാവ് മുളൂർകര
I'll
വീടിന്റെ പണി തുടങ്ങാൻ ദുഹാ ചെയ്യ് ഉസ്താതെ
പണി തീർന്നത് തന്നെ
Eyall. Udaebbaaa
100%
മുസ്ലിയരെ ബദ്രീങ്ങളെ അപമാനിക്കരുത്
എന്റെബാപ്പാന്റെ ബാപ്പാന്റെ ബാപ്പാന്റെ ബാപ്പാന്റെ ബാപ്പ 😄😀
Ok
ഇവൻ നരകവാസിയാണ് കാശിന് വേണ്ടി കളവ് പറയുന്നവന്നൻ
ഒറ്റ വുളു കൊണ്ട് 40വർഷം ഇബാദത്ത് എന്നിട്ട് ഒരു വാ റോല പാട്ടും അതാണ് തെളിവ്
ഗ്രൂപ്പ്
Swami vattan Auliya Ke badal
Naodubillah
Aranu mullor kara
Aranu muloor kara swamiji
Aranu e aluk stej kodukunnath
Ni etha -- mone
@@favasrestives5485 manasilayilla
Mujaahidukal eevarasham badar moulid kazhichu😋
Evide
ബദറുണ്ടായതു
ബദർകഴിക്കാൻ
കഴിക്കലാണല്ലോ പരിപാടി
മൗലൂദു കഴിച്ചു
റാത്തീബ് കഴിച്ചു
കുത്തുബിയത്തു കഴിച്ചു
മൂനാം ഫാത്തിഹ കഴിച്ചു
ദിക്കിർ കഴിച്ചു
ഖത്തം കഴിച്ചു
നാൽപതാം ഖത്തം കഴിച്ചു
മൂഹിയുദ്ധീൻ റാത്തീബ് കഴിച്ചു
അങ്ങെനെ കഴിച്ചു 😂കഴിച്ചു
ഇപ്പോൾ ദീൻ ഇല്ലങ്കിലും തീനുണ്ട്
എല്ലാ കഴിക്കലിനും തീൻ എന്ന് അർത്ഥം വെച്ചത് ഏതായാലും സൂപ്പർ ആയേണ്ട്😂
നീ മാർക്കം കഴിക്കുക എന്നതിനും തിന്നുക അർത്ഥം വേക്കാതിരിക്കട്ടെ എന്ന് തേടുന്നു😂😂
@@rkakkidi3782 ഇസ്‌ലാമിൽ തീനീ മാർഗം ഇല്ല
ഫിത്ന പറയുന്നവർ എന്നും അത് പറഞ്ഞുകൊണ്ടിരിക്കും കാരണം അവരുടെ ഖൽബിൽ ഈമാൻ ഇല്ല
Masha Allah
ആമീൻ