ഒരൊറ്റ ദൈവം ഒരൊറ്റ ജനത by:MUJAHID BALUSSERY v/s RAHUL EASWAR & FATHER JOSEPH @pacheni temple program

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 797

  • @anvarv8277
    @anvarv8277 2 года назад +13

    👌👌🌹🌹🌹☝️☝️☝️👍🏻 മുജാഹിദ് ബാലുശ്ശേരി യുടെ വിവേകം. പ്രസംഗം ബുദ്ധിയുംവിവേകതോട് ചിന്തയോട് കേൾക്കാൻ എന്ത് കുളിർമ 👍🏻

  • @yahiyatk1491
    @yahiyatk1491 5 лет назад +325

    സുഖിപ്പിച്ചു കയ്യടി നേടാത്ത ജനമനസ്സുകളിൽ വാക്കുകൾ കൊണ്ട് ചിന്തിപ്പിക്കുന്ന മുജാഹിദ് ബാലുശ്ശേരിക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ❤💚❤

    • @jonlivingston7296
      @jonlivingston7296 5 лет назад +16

      അമ്പലത്തിൽ ഉത്സവത്തിന് പണം കൊടുത്താൽ വേശ്യാലത്തിന് കാശു കൊടുക്കുന്ന പോലെയെന്ന് പറഞ്ഞയാലല്ലേ ബാലുശ്ശേരി.

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад +1

      @@jonlivingston7296 mujahide balusery, madhallamane randu puravum kotum,,, But evan purakilninnu kuthunnavana,,, islaminu vargeeyavisham edaku kuthyvekum, vesya eslamila kooduthal fardhayita epo vesyakall nadakunnathe,,, kakamarke adichukodukan time Ella gulfilpoyi arabikalea patikumpo evarude baryamar parisudhayanenna evarude maint but Alla,,, eslam sthreekalku kitendathe kitenda timil kitiyilenkil, pinne vazhuthananga pora,,,, orkuka islamikaleaa

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад +1

      @@jonlivingston7296 cristhyan samoohathint karyam parayan njn arhanalla, ennal eslam indiayil chekeriyathe engane ennavarkariyam avar parayilla athane eslamint Mara, kodungalloor cheraman perumal Hindu islamileku koodiyatha,, 14 arabikunnakal keralathilethy sukipichu matham matiyatha eyaleyum eyalude kudumpatheyum,, pinned kurachu sadamanam hindukalum Mary, athilundaya islamane epo negalikunnathe

    • @jonlivingston7296
      @jonlivingston7296 5 лет назад +3

      @@rajeeshptrajeesh1003 ഇന്ത്യയിൽ അത് കൂടാതെ മുഗളന്മാർ യുദ്ധം ചെയ്തു കീഴടക്കി നിർബന്ധിച്ചും ജെസിയ ഏർപ്പെടു തിയും ഇസ്ലാമിൽ ചേർത്തു. കൂടാതെ സൗത്ത് ഇന്ത്യയിൽ നൈസാമും ടിപ്പുവും വാളുകൊണ്ട് ഇസ്ലാം വളർത്തി. ബ്രിടീഷ് കാർ ഇല്ലായിരുന്നെങ്കിൽ കേരളം, കർണാടക ഒക്കെ ഇന്ന് ഒരു കൊച്ചു പാക്കിസ്ഥാൻ ആകുമായിരുന്നു.

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад

      @@jonlivingston7296 it's OK,,, sariyane,, namuk ellavarum venam, but chila islamint manasukalil vargeeyavishamunde,,, athe namnal ariyilla, njn malapurathukarana enikariyam Mlprm oru pakisthana

  • @mohanang9481
    @mohanang9481 7 лет назад +218

    നല്ല പ്രഭാഷണം .വളരെ അർതവത്തായ വാക്കുകൾ ,വചനങ്ങൾ .വളരെയധികം പാണ്ഡിത്വമുള്ള വ്യക്തിത്വമാണ് മുജാഹിദ് ബാലുശ്ശേരിയുടേത് .ഈ പ്രഭാഷണം കേട്ട് മനുഷ്യൻ മനസ്സിലാക്കിയാൽ കൊള്ളാം .......!!!!!!!

    • @rasheedabubacker5847
      @rasheedabubacker5847 6 лет назад +1

      മാനവ ഐക്യ സംഗമം ഏറ്റവും മഹത്തരമായ ഒരു സന്ദേശം നല്കി. മാനവ ഐക്യം ഏറ്റവും ഉദാത്തമായി വിശുദ്ധ ഖുർആനോളം വാഴ്ത്തിയ ഒരു ജീവിത ദർശനം ഭുമിയിൽ ഉണ്ടായിട്ടില്ല

    • @ashkarashkar6932
      @ashkarashkar6932 6 лет назад +2

      Mujahidu balussery . Sahotharaaa good...

    • @adiladk2533
      @adiladk2533 5 лет назад

      ruclips.net/video/-L3fneN43zo/видео.html
      DGP അലക്സാണ്ടർ ജേക്കബ് സാറിന്റെ വൈറലായ് മാറിയ New Speech കാണൂ. കണ്ടില്ലെങ്കിൽ നഷ്ട്ടമാണ്. നിങ്ങളുടെയൊക്കെ തെറ്റിദ്ധാരണകളും നീങ്ങും.

    • @suneerapm1669
      @suneerapm1669 5 лет назад

      Nesser Lam kastam thanne amuslim sahodarante chinthasheshi polum thankalkkillathe poyallo?

    • @sunilmk999
      @sunilmk999 5 лет назад

      @@suneerapm1669 nasser പറഞ്ഞ ത്തില്‍ കുറ്റം പറയാനാവില്ല. കാരണം ബാലുശ്ശേരി യുടെ മറ്റു പല പ്രശ്നത്തിലും മത സൗഹൃദം കണ്ടില്ല, കാരണം അമ്പലത്ത് donation കൊടുത്താൽ sirku ആകും എന്നാണ് പറയുന്നത്. പിന്നെ കേരളം നമുക്ക് bharikande എന്ന് ചോദിക്കുന്നതും കേട്ടു. അതിനര്‍ത്ഥം എന്ത്.

  • @saidudheen4199
    @saidudheen4199 2 года назад +4

    എത്ര മനോഹരം
    എത്ര ആശയസമ്പന്നം
    എത്ര വസ്തു നിഷ്ടം.
    ഹൈന്ദവ ദർശനങ്ങളിൽ അതിശക്തമായി വിശ്വസിക്കുകയും മതത്തെ മസ്തിഷ്കത്തിൽ മഹത്വയത്തോടെ സൂക്ഷിക്കുകയും ആദരിക്കുകയും അതോടൊപ്പം മറ്റു മത വിശ്വാസികളെ സൗഹൃദമായി സമീപിക്കുകയും ചെയ്യുന്ന രാഹുൽ ഈ ശ്വർകാലഘട്ടത്തിന്റെ ഹൈന്ദവ സമുദ്ധാരകനാണ്. അഭിനന്ദനങ്ങൾ

  • @srkv2920
    @srkv2920 5 лет назад +47

    Mujahid Balusheri was so great, he did his part so great. OMG....He is a real asset. Praise to the Almighty for giving such gifted personalities to this world.

    • @Sreejithss86
      @Sreejithss86 2 года назад

      Ee Balu annan alle annu paranjathe Guravayoor appanodu prathichal swagathil pokilla ennu 🤭😂😂😂

    • @muhammed9698
      @muhammed9698 2 года назад +2

      @@Sreejithss86 സൃഷ്ട്ടികളോട് സഹായം തേടിയാൽ നരകത്തിൽ പോകും, സൃഷ്ട്ടികളിൽ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്‌ നബി ( സ ) യോട് പ്രാർത്ഥിച്ചാൽ വരെ നരകത്തിൽ പോകും..ഇസ്ലാം പടിപ്പിക്കുന്നത് ശുദ്ധമായ ഏക ദൈവ വിശ്വാസം ആണ്

    • @Sreejithss86
      @Sreejithss86 2 года назад

      @@muhammed9698 Njammaku swargathile hooringale kitummo...?

    • @muhammedfaisaltt7297
      @muhammedfaisaltt7297 Год назад

      ​@@Sreejithss86⁷⁷qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq,,,,

  • @redred4027
    @redred4027 6 лет назад +81

    വളരെ ശക്തവും വ്യക്തവും യുക്തിയുക്തവുമായ ഒരു പ്രമേയത്തിന്റെഒരു മഹാസൗധം പണിഞ്ഞിരിക്കുകയാണ്. താങ്ക്യൂ മുജാഹിദ് ബാലുശ്ശേരി 😍😍😍

  • @prajeeshetk4061
    @prajeeshetk4061 8 лет назад +272

    Mujahid Balusseriyude Vakkukal...Prapancha sathyam...

  • @byjumk8824
    @byjumk8824 5 лет назад +21

    Mujahudeen Balussery Thank you. Iam ahindu i fsst during ramzan igo yo church igo to temple. I believe. We sll belong to one catehory that id human beings

  • @vaishakhvenugopal5731
    @vaishakhvenugopal5731 8 лет назад +176

    mujahid balusseriyudethu hrudayathil ninnum varunna vakkukal..athineyum dushichu parayaruthu suhruthukkale.... i respect u sir... ningalude agadamaya padithyam....

    • @mohanang9481
      @mohanang9481 7 лет назад +5

      vaishakh venugopal ...nice....nice comment .

    • @fssfghrrrr1501
      @fssfghrrrr1501 5 лет назад +4

      നല്ല മനസ് ആണ് വൈശാഖ് താങ്കൾക് അല്ലഹു അനുഗ്രഹിക്കട്ടെ

    • @maxmac93
      @maxmac93 5 лет назад +1

      That is taqqiya

  • @rahmanker
    @rahmanker 7 лет назад +131

    ബാലുശ്ശേരി ,,, ഭാരതത്തിന്‍റെ സ്നേഹ പ്രഭാഷകന്‍ !
    ഇനിയും ആയുസ്സും അറിവും ഉയരട്ടെ !!

  • @SujithSuji-n9k
    @SujithSuji-n9k 3 месяца назад

    ഒരുപാടു ചിന്തിക്കാൻ കഴിഞ്ഞു. ഇതെല്ലാം സത്യം. കേൾക്കാൻ ഒരുപാടു വൈഗി പോയി .
    അന്തവിശ്വാസവും അനാജരങ്ങളും അവസാനിക്കട്ടെ

  • @abduthottingal8908
    @abduthottingal8908 8 лет назад +102

    ഇത്തരം സംഗമങ്ങൾ നാടെങ്ങും നടക്കട്ടെ

  • @kudukudu6421
    @kudukudu6421 6 лет назад +161

    രാഹുൽ നീ പറയുന്നത് വൈവിദം വേണം എന്നും ബാലുശ്ശേരി പറയുന്നത് എല്ലാവരും ഒന്നാകാണാം എന്ന് ബാലുശ്ശേരി പറഞ്ഞത് ശരി

  • @abdulsamad2518
    @abdulsamad2518 2 года назад +6

    ماشاء الله
    മുജാഹിദ് ബാലുശേരി അടിപൊളി പ്രസംഘം

  • @hussainembssy1187
    @hussainembssy1187 2 года назад +5

    ഹൈന്ദവ സഹോദരങ്ങളെ കാൾ ഹൈന്ദവതയെ മീൻസ് ഹൈന്ദവ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാവുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്
    മുജാഹിദ് ബാലുശ്ശേരി എന്റെ ഒരായിരം സലാം അസ്സലാമു അലൈക്കും

  • @neethasureshkp3824
    @neethasureshkp3824 5 лет назад +11

    Nice words Mujahid Balussery .

  • @sheherbanuk4262
    @sheherbanuk4262 2 года назад +4

    Masha Allah..subhanallah..Proud of u sir

  • @ajithmurali4951
    @ajithmurali4951 8 лет назад +141

    real Muslim , u are unique

    • @rashidtp9199
      @rashidtp9199 5 лет назад +3

      സുഹൃത്തേ 96% ആളുകളും ഇത് തന്നെ ആണ് പറയുന്നത്

    • @aarsh328
      @aarsh328 4 года назад

      ruclips.net/video/k7AUixyQTHg/видео.html
      തീവ്ര വാദിയുടെ ഒർജിനൽ പ്രസംഗം👆

    • @shafeequerahmanm2198
      @shafeequerahmanm2198 3 года назад

      menon satyam manassilaku sahoodara

  • @shyjumk2095
    @shyjumk2095 2 года назад +19

    കാലഘട്ടത്തിന്റെ അനിവാര്യത മുജാഹിദ് ബാലുശ്ശേരിയെ പോലുള്ളവർ 👍👍👍

  • @Saharacherry
    @Saharacherry 7 лет назад +22

    Great speach we Indians all one should not be divided
    tnx balussery

  • @there-is-no-god-except-all9478
    @there-is-no-god-except-all9478 5 лет назад +6

    Great Mujahid Balussery👍🏻👍🏻

  • @afsalkuwaitafsu6135
    @afsalkuwaitafsu6135 8 лет назад +5

    jazzakallah khair...
    super speach...
    chindhikunnavark dhrishtanthamund...
    yadhartha arivullavar aareyum bhayakkilla

  • @abinjamesofficial
    @abinjamesofficial 7 лет назад +30

    One Caste, One Religion, One God for Mankind
    open your eyes...............

    • @bvs7778
      @bvs7778 4 года назад

      മൂന്നാമത്തെ കാര്യം ഇപ്പോഴും ശരിയാണ് അതിനു മുൻപ് പറഞ്ഞ രണ്ടു കാര്യങ്ങളാണ് പ്രശനം

  • @asifmohammedfiroz
    @asifmohammedfiroz 8 лет назад +44

    this is what we want muslim hindus christian together...building a happy and peaceful india .....

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 лет назад +27

    ബാലുശ്ശേരി ഗുഡ് സ്പീച് ഗുഡ് മെസ്സേജ് 👌💯

  • @bennytintu5534
    @bennytintu5534 3 года назад +8

    മൂന്നു പേരും പറഞ്ഞത് നല്ല കാര്യങ്ങൾ... ബാലുശ്ശേരിയെ പറ്റി തെറ്റായിട്ടായിരുന്നു കെട്ടിരുന്നത്... പക്ഷെ അദ്ദേഹം ഞെട്ടിച്ചു... 👍

    • @001sajeer
      @001sajeer 3 года назад +1

      Baalusheriye maatramalla Islamine kurichum lokath full tettidaarayaann

    • @bennytintu5534
      @bennytintu5534 3 года назад

      @@001sajeer അത് ഇസ്ലാമിന്റെ പേരും പറഞ്ഞു ഓരോ തെമ്മാടിത്തം കാണിക്കുന്നത്കൊണ്ടാണ്

    • @latheeflatheee3913
      @latheeflatheee3913 2 года назад

      ​@@bennytintu5534 കറക്റ്റ് ആണ് മുസ്ലിം ചെയ്യുന്നത് ഇസ്ലാമിലേക്ക് 😔

  • @nisarop
    @nisarop 8 лет назад +23

    Nice speech ... Thanks all ... go ahead ... Allah with those who do good.

  • @arjunthreya2892
    @arjunthreya2892 7 лет назад +74

    മതങ്ങൾക്കും അതിന്റെ വേലിക്കല്ലുകളും പൊളിച്ചെറിഞ്ഞു പച്ച മനുഷ്യരായ ആളുകളുള്ള ഒരു കാലം വരും

    • @abusha2357
      @abusha2357 6 лет назад +1

      matha niyamangalanu dharmma adharmmathinte adisthanam.yukthivadhathinu matha niyamangalk pakaram vekanenthund?avihitha bandhamanu yukthivadhathinte base.

    • @balankottayam4897
      @balankottayam4897 5 лет назад

      @@abusha2357 താങ്കൾക്കു ഉള്ള യുക്തിവാദികളുടെ ഉത്തരം ruclips.net/video/aQDdLFmW1XI/видео.html

    • @ummuhuda4549
      @ummuhuda4549 5 лет назад +2

      Mathangal nashich kazhinnal pinne oru nalla kalam ndavilla karanam matham an manuwhyante vazhikatti

    • @adiladk2533
      @adiladk2533 5 лет назад

      ruclips.net/video/-L3fneN43zo/видео.html
      DGP അലക്സാണ്ടർ ജേക്കബ് സാറിന്റെ വൈറലായ് മാറിയ New Speech കാണൂ. കണ്ടില്ലെങ്കിൽ നഷ്ട്ടമാണ്. നിങ്ങളുടെയൊക്കെ തെറ്റിദ്ധാരണകളും നീങ്ങും.

    • @jabirkm6772
      @jabirkm6772 4 года назад +1

      എന്നിട്ട് തെരുവുകളിൽ മൃഗങ്ങളെ പോലെ വ്യഭിചരിച്ചു നടക്കും

  • @sakkeerowaisi6876
    @sakkeerowaisi6876 2 года назад +7

    മുജാഹിദ് ബലുശ്ശേരി🔥🔥🔥

  • @naseernachu6394
    @naseernachu6394 7 лет назад +44

    നമ്മൾ ഓരോരുത്തരും അവരവരുടെ മതത്തെ കുറിച്ച് ശെരിക്കും പഠിച്ചാൽ ഒരിക്കലും ആർക്കും ആരെയും verukkanoo കൊല്ലണോ കയ്യില്ല.. പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്നു..

    • @noufal906
      @noufal906 6 лет назад

      naseer nachu Yes.....

    • @manuutube
      @manuutube 5 лет назад +2

      മതം പഠിച്ചാൽ ആണ് പ്രശ്നം

    • @AB-qq9fu
      @AB-qq9fu 5 лет назад +2

      @@manuutube തെറ്റ്..... മതം പഠിക്കണം... From right place, right person

    • @manuutube
      @manuutube 5 лет назад

      @@AB-qq9fu അതാരാണ് റൈറ്റ് പേഴ്സൺ. എല്ലാം ഉടായിപ്പ് ആണ്

    • @AB-qq9fu
      @AB-qq9fu 5 лет назад +1

      @@manuutube അങ്ങനെ അല്ല എല്ലാരും ഉടായിപ്പ് ആണ് എങ്കിൽ എന്നെ ഇതൊക്കെ നശിച്ചു നാമാവശേഷമായി പോയേനെ... ഇപ്പോഴും മനസ്സിൽ നന്മയും ഭക്തിയും ഉള്ളവർ, അവനവന്റെ മതം ശരിക്കും അറിഞ്ഞു ജീവിക്കുന്നവര്‍ ധാരാളം ഉണ്ട് നമ്മുടെ ഇടയില്‍... ഇല്ല എന്ന് പറയാന്‍ കഴിയില്ല...

  • @sefwanpp1382
    @sefwanpp1382 6 лет назад +33

    പെട്രാൾ പബിൽ ചെന്നാൽ അവിടെ കാണാം മായം കലരാത്ത എണ്ണ എന്ന് അത് പോലേ മതത്തിൽ മായം കലർത്താത്ത പണ്ഡിതൻമാർ good

    • @abbasmuhammed1007
      @abbasmuhammed1007 4 года назад

      Mayam kalarthunnavarane pandidar ennano nee udheshichade.

  • @Shaaazzz966
    @Shaaazzz966 5 лет назад +17

    ഉഷാറായ, പ്രസംഗമാണ് രാഹുലി ന്റേത് ആരും ഏവരും അറിവ്നേടൽ അത്യാവശ്യമാണ്

  • @Hazeljude4447
    @Hazeljude4447 6 лет назад +6

    Romanjam knd varunna vakukal. Mashallah mujahid balusshery

  • @byjumk8824
    @byjumk8824 5 лет назад +13

    After death we all go to one place. Allah is love krishna is love jesus is love We allare controlled by one supernatursl power that is God

  • @albidhayarifaee3535
    @albidhayarifaee3535 7 лет назад +17

    nice
    speech
    mujahid baluchery

  • @sarageorge8392
    @sarageorge8392 7 лет назад +8

    This is what we wanted to see.Hindu,Muslim,Christian together,Eshwer,frjoseph,thank you so much,let us live piece fully,let us start to love each other

  • @shajilschentrappinni3117
    @shajilschentrappinni3117 7 лет назад +15

    അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    നമ്മൾതൻ ശത്രുവും
    നമ്മൾ തൻ മിത്രവും
    നമ്മൾ ആണെന്നതും നമ്മൾ അറിയുക
    നന്മയിൽ നന്മയായി ഈശ്വര നന്മയും
    തിന്മതൻ തിന്മയായി
    ആസുര തിന്മയും
    നമ്മളിൽ ഉണ്ടെന്നും നമ്മൾ അറിയുക
    വെളിച്ചം
    വിലങ്ങാത്ത രാവിന്റെ
    മാറിലായി
    മാർദവം
    മായാത്ത
    മൃദുതള്ളിർ
    തേടുന്ന
    മാർജ്ജാര മാന്യരാം മക്കളെയറിയുക
    നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    നമ്മൾതൻ ശത്രുവും നമ്മൾ തൻ മിത്രവും നമ്മൾ ആണെന്നതും നമ്മൾ അറിയുക
    അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    വഴിവിട്ടു നേടും വിഴുപ്പുമായി അലയുന്ന
    ചെറുതരി സുഖമുള്ള നിമിഷങ്ങൾ തേടുന്ന
    മണ്ണിലെ മണ്ണായി അലിയേണ്ട മക്കളെ
    അറിയുക മക്കളെ
    നമ്മൾ അറിയുക നമ്മളിൽ ശത്രുവും നമ്മളിൽ മിത്രവും
    നമ്മൾ
    ആണെന്നതും നമ്മൾ അറിയുക
    : തിന്മതൻ വിത്തു വിധക്കൂവോർ അറിയുക നമ്മൾതൻ തന്നയർ
    Villa koyumene
    അറിയുക
    മാതാവ് ഒഴിച്ചുള്ള സ്ത്രീ ജനമൊക്കെയും
    സ്വന്തം സുഖത്തിനായി കാണുന്ന മക്കളേ
    അറിയുക മക്കളൾ നിങ്ങൾ അറിയുക
    പത്നിഎല്ലതുള്ള നാരിമാർ ഒക്കെയും
    മാതാവു
    തഎൻത്തുല്യം എന്നതും അറിയുക
    അറിയുക മക്കളെ നമ്മൾ അറിയുക നമ്മളിൽ നമ്മളെ നമ്മൾ അറിയുക
    നമ്മൾതൻ
    ശത്രുവും
    നമ്മൾ തൻ മിത്രവും
    നമ്മൾ ആണെന്നതും നമ്മൾ അറിയുക

    • @rkrk1862
      @rkrk1862 4 года назад

      🖤🖤🖤

  • @pmshameedismail4777
    @pmshameedismail4777 6 лет назад +8

    കാലോചിതമായി പ്രസംഗം. പാണ്ഡിത്യത്തിന്റെ വാക്കുകൾ. മുൻവിധിയോടെയുള്ള ശ്രോതാക്കൾക്ക് അരോചകമായിരിക്കും.ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും.........കൗതുകം.അല്ലാഹു വാക്കിലും അറിവിലും വർദ്ധനവും ബർക്കത്തും നല്കട്ടെ ആമീൻ

  • @jimshadtheboss
    @jimshadtheboss 8 лет назад +18

    balusseri nice speach ...

  • @ijashulhaque218
    @ijashulhaque218 8 лет назад +36

    you are great mujahid

  • @safeersefi2008
    @safeersefi2008 8 лет назад +28

    What a speech by Mujahid Balussery ..Rahul eeshwar also good speech...

    • @shahinmattil
      @shahinmattil 8 лет назад

      ok

    • @shahinmattil
      @shahinmattil 8 лет назад

      ok

    • @alexgeorge586
      @alexgeorge586 2 года назад

      അതെയോ? ഒരേ തൂവൽ സ്പർശമുള്ള കാക്കൾ അല്ലേ നീയും ബാലുശേരി എന്ന തീവ്രവാദി.

  • @AbdulJabbar-gl6ql
    @AbdulJabbar-gl6ql 8 лет назад +13

    ma shaa ALLAH

  • @rahmanker
    @rahmanker 7 лет назад +92

    423,096 views ല്‍ 391 പേര്‍ മാത്രമാണ് ഈ പ്രഭാഷണത്തെ ഇഷ്ട്ടപ്പെടാതെ പോയത് !! അവരുടെ നഷ്ടപ്പെട്ട മനുഷ്യ്വത്വം ഓര്‍ത്ത്‌ സങ്കടം !!

    • @binukonni5588
      @binukonni5588 6 лет назад

      തെറ്റ് ഇ വിവരകേടിനോട് പ്രേതികരിക്കേണ്ട ആവശ്യമില്ല ആയാൽ അറിഞ്ഞ ദൈവം അത്രയുമേ ഉള്ളു അതു അയാളുടെ ദൈവം

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад

      Ellavarum prabashanam ketitt nannavanam ennilla,,, anganeyenkil ap ek suni kini,, pallikalthanne thiranjukayarunnavara ningal,,, madrassa padanampole hinduvinum oru madapadanacls varanam,, 6am 7:30 am vare,,,, athe varunund,, randu disticile ayitollu,, but pora ellayidathum venam,,, sunnimadrasayil paranjukodukunapole hinduvine cafir ennu padipikunundo ennonnu ap sunnikonnu ethinokalo

    • @haristotenham575
      @haristotenham575 5 лет назад

      അത് വല്ല Ap ക്കാരും ആവും പാവങ്ങൾ

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад +1

      @@haristotenham575 muslimil pathinayiram sangadanayundallo,,, pinne engane povathirikum,,, ningalentha e verthirivu mekhayil kanikathathe,,,, thallukity puram poliyum allea

    • @haristotenham575
      @haristotenham575 5 лет назад

      Rajeeshpt Rajeesh
      Brother അത്‌ ഈ വിഭാഗങ്ങൾ മുഴുവൻ indhiyayilaanu ulladh ഇവിടെ ഉള്ളവരിൽ ഭൂരി ഭാഗം സംഘടനയും വെറും ബിസിനസ് മാത്രമാണ് adhil etavum നന്നായിട് thonniyadh ഈ ഒരു വിഭാഗമാണ് 😊

  • @ssanu3744
    @ssanu3744 7 лет назад +55

    balusshery allahu thangalkk deergayuss nalkatte

    • @alikutty369
      @alikutty369 6 лет назад

      ബാലുശ്ശേരിക് ചികിത്സാ ആവശ്യം ആണ്

    • @dark_beast3694
      @dark_beast3694 4 года назад

      Aameen

    • @afaf6308
      @afaf6308 2 года назад

      Aameen

  • @User-h8e4l
    @User-h8e4l 6 лет назад +18

    Njan ee prasangam ethramathe thavanayaanu kelkkunnathu ennu enikku thanne ariyilla

  • @noonatechvlogzz2711
    @noonatechvlogzz2711 5 лет назад +21

    എനിക്ക് താങ്കളുടെ ക്ലാസ്സുകൾ കേൾക്കുന്നത് ഭയങ്കര ഇഷ്ടമാണ്

  • @nizarkadayilkariyara7799
    @nizarkadayilkariyara7799 8 лет назад +1

    father and mujahid balushery ....very nice and well touchable voice.... my load ...we are unite and strong build my nation.......jai hind

    • @saeedfaizy7792
      @saeedfaizy7792 5 лет назад

      പടച്ചോനേ! എല്ലാ മതങ്ങളും ഏക ദൈവ വിശ്വാസത്തെ. പഠിപ്പിക്കുന്നു എന്നിട്ടും എന്തേ ഇവർ പഠിക്കാതെ പോകുന്നു

  • @MuralikrishnankarippuliyilMoha
    @MuralikrishnankarippuliyilMoha 7 лет назад +12

    Good speach

  • @udayarameshnair5619
    @udayarameshnair5619 7 лет назад +58

    great muhajid sir too great

    • @jokerjoker6882
      @jokerjoker6882 6 лет назад

      Lokaththile sarcacharacharangalelum srishticha daivathinu roopam ella oruvane ullu angane Padullu eannu vathikkunnath mandatharam alle

    • @abusha2357
      @abusha2357 6 лет назад

      manushyan srishtikunna robot.robotinu athine srishticha manushyane kurichenthariyam.

    • @jokerjoker6882
      @jokerjoker6882 6 лет назад

      Abu sha ningal paranja athe njayam konduthanne parayum daivam srishticha manushyanu daivaththekurichu eanthu ariyam😊😊😊

    • @abusha2357
      @abusha2357 6 лет назад

      athukondu ellathineyum aaraadhikamalle?

    • @jokerjoker6882
      @jokerjoker6882 6 лет назад

      Manushyan undakkiya oru vaakku kondu daivaththevilichaal kelkkum eankil manushyan undakkiya oru vigragaththe nokki daivame eannu vilichaalum daivam kelkkum☺☺☺

  • @prajeeshetk4061
    @prajeeshetk4061 8 лет назад +21

    Ultimate Speech....

  • @musthafakakkade9553
    @musthafakakkade9553 3 года назад +2

    Masha Allah Alhamdulilla,

  • @ssanu3744
    @ssanu3744 8 лет назад +20

    super speech balushery allahu akbar

  • @ashrafpalot7882
    @ashrafpalot7882 5 лет назад +1

    Rahul sir you said right thing about religion education and wedding course and may God bless us to full fill our vision.

  • @ranjitjayrammenon6190
    @ranjitjayrammenon6190 6 лет назад +21

    All respect to your words and knowledge

  • @thandrahanvlog1892
    @thandrahanvlog1892 2 года назад +2

    6 VARSHANGAL MUNBATHE VIDEO IPPOZANU KANUNNATH OROTA DAIVAM OROTA JANATH A THE GREAT POINT MUJAHID BALUSSERI....

  • @nabilzan
    @nabilzan 4 года назад +4

    Ultimate speech by Balusheri,May God gives the audience to open up their eyes.

  • @shajeersalee8215
    @shajeersalee8215 8 лет назад +6

    masha allahhh

  • @hamzan.v.4046
    @hamzan.v.4046 3 года назад +4

    3 പേരുടെയും പ്രസംഗം super

  • @sunodkhan
    @sunodkhan 8 лет назад +8

    awesome spchì

  • @Kopite_LFC
    @Kopite_LFC 8 лет назад +28

    Usthadinte qatar programil njan undayirunnu..

  • @hyderali7215
    @hyderali7215 8 лет назад +21

    MAASHAA ALLAH VERY GOOD SPEECH FROM ALL

  • @musthafamannethodi1036
    @musthafamannethodi1036 2 года назад +3

    ബാലുശ്ശേരി 💚

  • @dervesK
    @dervesK 5 лет назад +1

    Rahul easwer did a good analytical speech to awake our hindu brothers, for a moral guidance

  • @sarageorge8392
    @sarageorge8392 7 лет назад +8

    You are special

  • @ranjitjayrammenon6190
    @ranjitjayrammenon6190 6 лет назад +17

    Hats off bro great speach

  • @mahimahid7282
    @mahimahid7282 4 года назад +1

    Chintikanum.manasilakanum.adu.jeevidathil.pakarthanum.yallamanushiarkum.alhahuthaufeeq.nAlka tte, aameeen

  • @jasmineanas9852
    @jasmineanas9852 6 лет назад +6

    Awesome..straight forward..May Allah bless him thruout

  • @Kazi463
    @Kazi463 3 года назад +2

    Balusseri very good speech 🎤

  • @ramakrishnan9683
    @ramakrishnan9683 8 лет назад +12

    Many people have a feeling that their religion is better than others. Every one should understand one thing, each one of us or more thatn 99% of us are following religion of their birth. Because of birth any one of us are superior or our religion becomes superiior. Humanity is most important. When humanity comes respect for each other or respect for each religion. Once in your mind it comes that you are superior, the problem starts.

  • @anas007khpl
    @anas007khpl 8 лет назад +8

    masha allah! usthad... you are a beautiful creation of Allah'.. excellent words..

  • @karulai-is8ug
    @karulai-is8ug 2 года назад +1

    Balusheri👍🏻👍🏻👍🏻🌹🌹🌹

  • @mohammedadnan56
    @mohammedadnan56 2 года назад +1

    Suprr

  • @ASMA_MAAS
    @ASMA_MAAS 8 лет назад

    Who is the reciter of quran in the starting??

  • @dark_beast3694
    @dark_beast3694 4 года назад +3

    Our Prouds Mujahid Balusherry, Allahu anugrahikkatte, sweekarikkatte allahumma aameen aameen aameen

  • @ameer3721
    @ameer3721 5 лет назад +2

    Great speech Masha allah

  • @Kopite_LFC
    @Kopite_LFC 8 лет назад +19

    ماشاءالله masha allah

  • @shihasshiya
    @shihasshiya 7 лет назад +6

    satyayittulla kaaryangal
    chindikkan..,

  • @mohammedsiddiq3579
    @mohammedsiddiq3579 8 лет назад +2

    mashallah great speech usthad

    • @Rathu
      @Rathu 7 лет назад

      Ggh

  • @shehzashehan8475
    @shehzashehan8475 7 лет назад +27

    balusherry parajathalle sathyam onnu chindhikkenda karyamalle

  • @misbah803
    @misbah803 8 лет назад +2

    Thanks

  • @kalathilkunhimon954
    @kalathilkunhimon954 2 года назад

    മഹാനായ രാഹുൽ നൂറുനൂറ് അഭിനന്ദനങ്ങൾ

  • @hafizim6053
    @hafizim6053 8 лет назад +7

    mujahid ballusheri well speech

  • @muralidas3495
    @muralidas3495 6 лет назад +6

    Respect you 😍

  • @sivaraman108
    @sivaraman108 2 года назад

    Thought-provoking speech by Rahul. All Hindus must listen to this instead of spitting venom to other religion

  • @shadhinkp7033
    @shadhinkp7033 6 лет назад +1

    Mujahid balussery and rahul easwar..pollichu

  • @shisep1
    @shisep1 8 лет назад +1

    ....... excellent words....

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 лет назад +1

    Good speech 👍👌🌻🌼🌺⚘🌹😍

  • @rajeevnair2656
    @rajeevnair2656 4 года назад +4

    Good speech respect and love

  • @SureshM-ti2yf
    @SureshM-ti2yf 3 года назад

    Paramathmavinte Arabi
    Word Ariyamo

  • @salinacholayil2534
    @salinacholayil2534 2 года назад

    Excellent speech...

  • @ajasmuhammed2952
    @ajasmuhammed2952 7 лет назад +51

    U r great balusseri

    • @salmankv2409
      @salmankv2409 7 лет назад +4

      ഇവർ ഇപ്പോ ഏരൊറ്റ ദൈവം എന്ന് ഇപ്പോ പറഞ്ഞു . ഇനി നാളെ ഇവർ തന്നെ പറയും അള്ളാഹു തന്നെ ഇല്ലെന്ന്. ദൈവം സങ്കൽപ കഥയIണ് എന്ന് നമുക്ക് ബോധ്യമാവും

    • @shajilschentrappinni3117
      @shajilschentrappinni3117 7 лет назад

      Salman Kv മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താൻ കഴിയാത്ത ജനിതക കോഡ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താണ് പുറത്തുവരുന്നത്
      മനുഷ്യനെ എപ്പോൾ വേണമെങ്കിലും പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രത്യേകമായ കഴിവോട് കൂടിയാണ് പുറത്തുവരുന്നത്
      എന്നാൽ മതങ്ങൾ മനുഷ്യൻ ജനിച്ചു പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് വളർന്നുവരുന്നതിന് മുൻപായി അവനിലേക്ക് മത ജനിതക കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പം അതിനു മാറ്റം വരുത്തുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന വാണിങ്ങ്ങ് കൂടി ഇൻസ്റ്റാൾ ചെയ്യുന്നു
      അങ്ങനെ മനുഷ്യൻ മതങ്ങൾക്ക് അടിമപ്പെട്ടു മതങ്ങളുടെ മൂക്കുകയരിൽ കുരുങ്ങി മൃഗങ്ങളെപ്പോലെ ജീവിക്കുന്നു
      മനുഷ്യനിർമ്മിത ഉപകരണങ്ങളിൽ പോലും സോഫ്റ്റ്‌വെയരിൻറ്റെ പുതിയ പുതിയ വെർഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുമ്പോൾ
      മന്ദബുദ്ധികളായ മനുഷ്യമൃഗങ്ങൾക്ക് സോഫ്റ്റ് വെയർ മാറ്റം വരുത്താൻ കഴിയുന്നില്ല
      അന്ധമായ മത വിശ്വാസികളെ ഹിന്ദു-മുസ്ലിം സങ്ക്കികളെ മാറുക മാറിച്ചിന്തിക്കുക

    • @salmankv2409
      @salmankv2409 7 лет назад +1

      Shajil S Chentrappinni 👍

    • @symphonyengineers1400
      @symphonyengineers1400 7 лет назад

      Salman Kv

    • @abusha2357
      @abusha2357 6 лет назад

      Salman kv,islam manushyarodu andhamayi viswasam sweekarikuvan paranjitilla.sooryanum,chandranumellam athinte bhramana pathathilude krithyamayi sanjarikunnu ennu ALLAHU quraniloode parayunnu.maushya srishtippine kurich,aakaasham,bhoomi,malakal,ottakam,finger print,ennu Venda anekam karyangal manasilaiyit ningal viswsichal Mati.chilayalkal parayum pravajakan ezuthum vaayanayum ariyillenkilum kachavadathinayi lokathile vyathyastha sthalangalil poyapol kitiya arivanenu.inganeyulla viddithangal viswasikkuavare thiruthuvan kaziyumo?

  • @byjumk8824
    @byjumk8824 5 лет назад +3

    My family is guided by Sree Narayana Guru 90 percentage hindus dont believe in relligon But now it is really sad to say after Bjp came into existence many hindus are now giving importance to religion

  • @vinodvinod-ri1vq
    @vinodvinod-ri1vq 5 лет назад +1

    Subhanalaaaa

  • @shanali1648
    @shanali1648 8 лет назад +2

    masha Allah...

  • @muhammadfouzan9184
    @muhammadfouzan9184 7 лет назад +3

    great balusseri and rahul 👌🏻👍

  • @abcdzxcd
    @abcdzxcd 8 лет назад +2

    who is the reciter at intro?

  • @mustafamustafa9497
    @mustafamustafa9497 5 лет назад +4

    balussery good speach

  • @jonlivingston7296
    @jonlivingston7296 5 лет назад +4

    Good job Rahul. Well said and inspiring for hindu community.

  • @sunodkhan
    @sunodkhan 8 лет назад +2

    awesome spch

  • @nizarkadayilkariyara7799
    @nizarkadayilkariyara7799 8 лет назад +1

    brother ragul ishwar is well speech.he is new reformer of vethathic socity.