സ്വപ്നയോട് സിഎം രവീന്ദ്രൻ ചോദിച്ചത് l cm raveendran swapna suresh

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇതാണ് രവീന്ദ്രന്‍ സ്വപ്നക്ക് അയച്ച ആ മെസ്സേജുകള്‍ ...
    സ്വപ്നയോട് സിഎം രവീന്ദ്രൻ ചോദിച്ചത്....
    #CMRaveendran #swapnasuresh #swapnasuresh #kerala #goldsmuggling #MM001 #ME002

Комментарии • 4 тыс.

  • @mmvaliyamackal3913
    @mmvaliyamackal3913 Год назад +151

    ഇപ്പോഴല്ലേ മനസ്സിലായത്!! 'പിണുങ്ങാണ്ടി' സുന്ദരിയുടെ അടുക്കൽ മാമ്മം കുടിക്കാൻ ചെന്നപ്പോൾ കറുത്ത ബ്രാ കണ്ട് പേടി തട്ടിയതു കൊണ്ടാണ് കറുത്ത നിറത്തിനോട് ഇത്രയും ചതുർത്തി!!!

  • @Pappu_the_big_0
    @Pappu_the_big_0 Год назад +247

    അങ്ങനെ പാവം രവീന്ദ്രൻ പൈതൽ പാൽ കിട്ടാതെ ആ രാത്രി തളർന്നു ഉറങ്ങി

  • @rajannair1376
    @rajannair1376 Год назад +5

    സാജൻ സാർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്. ഇതെല്ലാoപറയാനും ജനങ്ങളിലെക്കും എത്തിക്കാനുള്ള നട്ടെല്ലു താങ്കൾ എന്ന മാദ്ധ്യമ പ്രവർത്തകന മാത്രമെ ഉള്ളു സാർ👌💪🙏🙏

  • @sasidharannadar
    @sasidharannadar Год назад +636

    കാപ്ഷൻ കണ്ടപ്പോൾ, ഞാൻ ചിരിക്കാതിരിക്കാൻ
    ആവതില്ലാത്തവനായി...
    മുമ്പ്, വായിച്ച
    O.V യുടെ "ധർമ്മ പുരാണം"
    ഓർമ്മയിലായി...
    പിന്നെ, പൈങ്കിളി കേട്ടപ്പോൾ
    ലജ്ജിക്കാതിരിക്കാനും
    ആവതില്ലാത്തവനുമായി...

    • @prasadpkv8720
      @prasadpkv8720 Год назад

      പ്രതിപക്ഷത്തിരിക്കുന്ന പൊട്ടന്മാർക്കും ബിജെപിക്കാർക്കും ഇത് വേണ്ടതുപോലെ വിനിയോഗിക്കാൻ അറിയത്തില്ല അതാണ് അവരുടെ കമ്മ്യൂണിസ്റ്റുകാരുടെ വിജയവും പരാജയം

    • @Jayakumar-pz7bi
      @Jayakumar-pz7bi Год назад +5

      Correct

    • @pjoseph856
      @pjoseph856 Год назад

      Every netha wants child milk! Greatness of their party

    • @Madhu-n3v
      @Madhu-n3v Год назад +1

      Me tooooo🤣🤣🤣🤣🤣🤣🤣
      പുലയ മഹാൻ 🤪🤪🤪

    • @Madhu-n3v
      @Madhu-n3v Год назад

      @@jasheertp3777
      ഉവ്വാ ഘടിയെ.....
      തൊട്ടി സ്വഭാവം കാണിച്ചവൻ മുടുക്കൻ 🤣🤣🤣

  • @responderresponse2867
    @responderresponse2867 Год назад +250

    എന്റെ അച്ചായാ ശൈശവത്തിലും വാർധക്യത്തിലും അമ്മിഞ്ഞപ്പാൽ ആഗ്രഹിക്കുന്നത് സ്വാഭാവികം എന്ന ക്യാപ്സൂൾ ഉടനെ വരും

  • @gokuldeep7282
    @gokuldeep7282 Год назад +472

    ഇവൻമമാരുട കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ....🤥

    • @sindhuknair7265
      @sindhuknair7265 Год назад

      വെറുതെ ആണോ കമ്മികളുടെ അശ്ലീല വീഡിയോകൾ പുറത്ത് വരുന്നത്!!!

    • @babup.r5224
      @babup.r5224 Год назад +39

      😄😄😄
      സഖാത്തികൾ
      ആണെങ്കിൽ
      നോ പ്രോബ്ലം 😄😄
      ഇരിക്കാൻ പറഞ്ഞാൽ
      കിടക്കും 😄😄
      സോഷ്യലിസം 😄😄

    • @bijoypillai8696
      @bijoypillai8696 Год назад +1

      കമ്മികൾക്കു നാണം തീരെയില്ല..

    • @babup.r5224
      @babup.r5224 Год назад +1

      @@bijoypillai8696
      😄😄😄
      നാണം
      മാത്രം ആല്ല 😄😄
      ആകെ ഉള്ളത്
      പെണ്ണും ലഹരിയും
      മാത്രം 😄😄
      പണ്ട്
      കട്ടൻ കാപ്പിയും
      കട്ടൻ ബീഡിയും 😄😄

    • @sathinair2743
      @sathinair2743 Год назад +8

      ചിന്തക്ക് കാവൽ ബേബി , കുഞ്ഞല്ലേ ബേബി , ( അനഘയെ ഓർക്കുന്നു )

  • @shylajamg1549
    @shylajamg1549 9 месяцев назад +8

    ഈ വിഷയത്തില്‍ കൂടുതല്‍ ആധികാരിക വിവരങ്ങള്‍ നൽകാൻ മനസ്സുകാണീച്ച മറുനാടൻ ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്..

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +63

    പിന്നേം പൂട്ട് വീണു 🤣🤣ആ ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കീലേ. അങ്ങനെ തന്നെ വേണം

  • @manikandanvattapara2749
    @manikandanvattapara2749 Год назад +98

    വയസ്സായി വരുന്തോറും കുഞ്ഞു കുട്ടികളുടെ മനസ്സാകും എന്നു പറഞ്ഞു കേട്ടിട്ടുണ്ട് ... അപ്പോൾ അമ്മിഞ്ഞപ്പാൽ ചോദിക്കുന്നതും കുടിക്കുന്നതും തെറ്റാണോ അച്ചായാ....😜😜

  • @mohanakumarm5019
    @mohanakumarm5019 Год назад +111

    ഇത്രയും അവതരിപ്പിച്ച സാജൻ സാറിന് നന്ദി .

  • @nambudiripad6452
    @nambudiripad6452 Год назад +169

    60 വയസ്സിൽ ഇതാണെങ്കിൽ teenage സമയത്തു എന്താവും 🙄😳

  • @vanajadevi2434
    @vanajadevi2434 Год назад +343

    ഇങ്ങിനെ ഉള്ള വൃത്തികെട്ടവന്മാരാണോ നമ്മുടെ ഭരണ കർത്താക്കൾ.... അയ്യയ്യേ

    • @potatogaming9943
      @potatogaming9943 Год назад

      Janangalude nikuthipanam ee pooomonu salary ayikodukkunnu endhinu

    • @thomascrown0078
      @thomascrown0078 Год назад +7

      അമ്മിഞ്ഞ പാലിന്റെ മുമ്പിൽ ആരും തെന്നി വീഴും

    • @muhammedrafi4427
      @muhammedrafi4427 Год назад +3

      അമ്മിഞ്ഞപ്പാൽ ചോദിച്ചത് വൃത്തികേട് ആണോ 😂😂😂😂

  • @prasadpkv8720
    @prasadpkv8720 Год назад +106

    പിടിച്ചേനെക്കാളും വലുതാണല്ലോ ഭഗവാനേ ആണേൽ ഇരിക്കുന്നത് 😂😂😂😂 ഇനിയും വെളിയിൽ വരാൻ ഉണ്ട് 😂 ഇത് കോൺഗ്രസുകാരെ ഒന്നുമല്ല കമ്മ്യൂണിസ്റ്റുകാരാണ് യഥാർത്ഥ ഒളിപ്പോരുകാർ 😂😂😂😂

  • @rameshram5667
    @rameshram5667 Год назад +19

    കണ്ണിൽ ഒഴിക്കാനാണ് ഹേ അമ്മിഞ്ഞപ്പാൽ ചോദിച്ചത് അല്ലാതെ നിങ്ങൾ ഉദ്യേശിച്ചതിനല്ല 😜

  • @sudhisukumaran8774
    @sudhisukumaran8774 Год назад +4640

    തല പോകും എന്നറിഞ്ഞിട്ടും സത്യത്തിനു വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ സ്വപ്ന എന്ന നട്ടെല്ലുള്ള സ്ത്രീ ബിഗ് സല്യൂട്ട്

    • @rajanveegee5588
      @rajanveegee5588 Год назад +142

      സത്യം.. ഇങ്ങനുള്ള കഴുകൻമാരുടെ ഇടയിൽ നിന്ന് ഇവിടെവരെ എത്തിയല്ലോ....!

    • @geethasanthosh1082
      @geethasanthosh1082 Год назад +92

      Sathyam 💯💯 such a strong lady ❣️

    • @manikandankuruppath2109
      @manikandankuruppath2109 Год назад +239

      സ്വപ്ന നല്ലവളോ, ചീത്തയോ ? അതല്ല കാര്യം , അവരുടെ നിലപാട് സത്യസന്ധമാണ്, ഉറച്ചതാണ്👍 സരിതയേ പോലെ കള്ളം പറയുന്നില്ല 👍

    • @mmvaliyamackal3913
      @mmvaliyamackal3913 Год назад +109

      അത് കേരളത്തിൽ ജനിച്ചു വളരാത്തതു കൊണ്ടാണ് ബിജൃനെ പേടി ഇല്ലാത്തത്!!!

    • @CpJose
      @CpJose Год назад +28

      ​@@manikandankuruppath2109 100% CORRECT

  • @citizenkane9222
    @citizenkane9222 Год назад +60

    മടിയിൽ കിടന്ന് കുച്ചണം എന്നാണോ രവീന്ദ്രൻ കുഞ്ഞാവ പറഞ്ഞെ 🤪

  • @lijinvld1383
    @lijinvld1383 Год назад +85

    രാത്രിയിൽ വല്ലാതെ ദാഹിച്ചപ്പോൾ ഇത്തിരി ലേശം .......പാൽ ചോദിച്ചത് ഇത്ര വലിയ കുറ്റമാണെന്ന് അറിഞ്ഞില്ല സാറെ.. ഞാൻ പത്രം വായിച്ചിട്ടു ഒരാഴ്ചയായി സാറെ അതാ കുറ്റമാണെന്ന് അറിയാതെപോയത്

    • @gauthamprem8833
      @gauthamprem8833 Год назад

      😜😜😜

    • @seethak6109
      @seethak6109 Год назад +1

      ഈ സമയം അയാളുടെ കുടുബം എവിടെ. രാത്രി 12മണിക്ക്

  • @babuvellinezhi8069
    @babuvellinezhi8069 Год назад +116

    ആഹാ മനോഹരമായി അവതരിപ്പിച്ചു 🙏 ഇവരൊക്കെ ആണല്ലോ നാട് ഭരിക്കുന്നത് ഇനിയും തുടർ ഭരണം കൊടുക്കൂ വോട്ടർമാരെ കേരളം ഒന്നുകൂടി നാറട്ടെ

  • @Santhoshkumar-jamshi
    @Santhoshkumar-jamshi Год назад +215

    സഖാക്കൾ പാല് കുടിക്കുന്നതും....
    പൂച്ചയെ പോലെയാണ് ...
    ആരും കാണുന്നില്ലായെന്നുള്ള വിശ്വാസം

    • @jayachandrankunjan2840
      @jayachandrankunjan2840 Год назад +6

      പാർട്ടി ക്ലാപ്പിൽ പാലു കുടിക്കാൻ പഠിപ്പിച്ചു വിടുന്നു🤣🤣

  • @josephgoebbels112
    @josephgoebbels112 Год назад +757

    ഇതൊക്കെ പുറത്തായിട്ടും ഇവനെയൊക്കെ ന്യായീകരിക്കുന്ന ഇവൻ്റെ വീട്ടുകാരെ സമ്മതിക്കണം😀😀

    • @sindhuknair7265
      @sindhuknair7265 Год назад

      ഈ വൃത്തികെട്ട വൻ്റെ കൂടെ ജീവിക്കുന്ന വീട്ടുകാരുടെയും സ്വഭാവം ഇതു പോലെ തന്നെ ആവും.അല്ലാതെ ഇവൻ്റെ കൂടെ ജീവിക്കാൻ കഴിയുമോ!!

    • @ilove8131
      @ilove8131 Год назад +3

      🤩

    • @raghunathan6928
      @raghunathan6928 Год назад +19

      Nammal... Sakhathikalkku...ithu
      Puthariyalla...

    • @francisxavierrajan9277
      @francisxavierrajan9277 Год назад +38

      ന്യായീകരിച്ചല്ലേ പറ്റൂ. അടിമകൾക് അതല്ലേ വിധിച്ചിരിക്കുന്നത്.

    • @babujigeorge341
      @babujigeorge341 Год назад +9

      Veetukar allaa adimaklea namikanem

  • @nim_s303
    @nim_s303 Год назад +1

    പാവം കുഞ്ഞിനെ തെറ്റിദ്ധരിക്കരുത്. LKG English കണ്ടില്ലേ.. ആ പ്രായമാ.

  • @mv2552
    @mv2552 Год назад +341

    കമ്മി ഏതുമാകട്ടെ
    കയ്യിലിരുപ്പ് ഒന്നു തന്നെ

    • @traveller634
      @traveller634 Год назад +4

      😂😂

    • @niranjanacharya7006
      @niranjanacharya7006 Год назад +6

      😁😁😃😀😀

    • @vibhasatheesh7399
      @vibhasatheesh7399 Год назад +6

      പൊളിച്ചു 👏🏻👏🏻👏🏻👏🏻

    • @babup.r5224
      @babup.r5224 Год назад +4

      😄😄😄
      S F I
      പുള്ളേരെ
      വെറുതെ
      കുറ്റം പറഞ്ഞു 😄😄
      ഇവരാണ്
      അവരുടെ
      കുരുക്കൾ 😄😄😄

    • @ammusechayan2709
      @ammusechayan2709 Год назад +2

      🤣🤣🤣

  • @Happylifekerala
    @Happylifekerala Год назад +271

    പാവം കുഞ്ഞിന് ആരെങ്കിലും കുറച്ചു അമ്മിഞ്ഞപ്പാൽ കൊടുക്ക് 😂😂😂😂

  • @smedia4116
    @smedia4116 Год назад +36

    എന്റെ പേര് മാറ്റി പാൽ രവി എന്ന് ഇനി മുതൽ വിളിച്ചാൽ മതി❤️❤️❤️❤️❤️🚩🚩🚩💪💪💪

  • @thanalrs9740
    @thanalrs9740 Год назад +4

    സാജൻ സർ big സല്യൂട്ട്. സ്വപ്ന മാഡം നിങ്ങളാണ് തന്റെടമുള്ള സ്ത്രീ. നിങ്ങളുടെ വിജയത്തിന് കാത്തിരിക്കുന്നു

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 Год назад +991

    Sajan, നിങ്ങളെ സമ്മതിച്ചു, ഇങ്ങനെ വേണം മധ്യമ പ്രവര്‍ത്തനം. God bless you dear brother

    • @prakashKumar-il5tr
      @prakashKumar-il5tr Год назад +2

      Yes kurachu koodea ekkilli kootanam

    • @yesiamindian7830
      @yesiamindian7830 Год назад

      സിഎം രവീന്ദ്രൻ യഥാർത്ഥത്തിൽ കൊച്ചു കുട്ടികളെക്കാൾ നിഷ്കളങ്കനാണ്. അമ്മിഞ്ഞ പാൽ അല്ലാതെ വേറെസ്വർണ്ണ കട്ടികളോ ഡോളറോ ഒന്നും പാവം ചോദിച്ചില്ല.

    • @monythomas3170
      @monythomas3170 Год назад +2

      ♥️♥️♥️♥️ shajan sir♥️👍👍🙏🙏🙏

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +2

      പണ്ട് കേരളശബ്ദം വാരിക വായിച്ച ഓർമ.. P അയ്യനേത് എഴുതിയ നോവൽ... വായിച്ചവർ... ലൈക് അടിക്കൂ 😅

    • @jalajas8873
      @jalajas8873 Год назад +4

      അധർമ്മം പൂണ്ടു വിളയാടുമ്പോൾ, ജനം നരകിച്ചു എന്ത് ചെയ്യുമെന്ന് പതറുമ്പോൾ, ഷാജനെപ്പോലെ സത്യം പുറത്തു അറിയിക്കാൻ ഒരാൾ വേണ്ടേ

  • @manikandankuruppath2109
    @manikandankuruppath2109 Год назад +455

    ശരിക്കും പറഞ്ഞാൽ കുറേ സ്ത്രീലംഭണന്മാരും , കുറേ ആഭാസൻ മാരും , ( ശ്രീരാമകൃഷ്ണൻ , ശിവശങ്കരൻ , ഐസക്ക് , രവീന്ദ്രൻ മുതൽ പേർ 😀😀😀 അടങ്ങുന്ന ) ഒരു ടീം ആണ് കേരളം ഭരിക്കുന്നത് എന്ന് സാരം😄😄👍👍

    • @muraleedharanpillai4106
      @muraleedharanpillai4106 Год назад +30

      കേരളജനതയ്ക്ക് ഇതേപോലെയുള്ള അധമന്മാരെയാ പ്രീയമെന്കിൽ എന്തുചെയ്യാൻ പറ്റും. (ഇതായിരിയ്ക്കാം പ്രബുദ്ധജനത എന്നുദ്ദേശിയ്ക്കുന്നത്)

    • @veenakrishnan4687
      @veenakrishnan4687 Год назад

      Ivarokke yanu bhavana kku neethi kodukkan nadakkunnavar

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +13

      കടകം

    • @sraveendran1280
      @sraveendran1280 Год назад +7

      Kadakampalli vittupoyi

    • @sudha5296
      @sudha5296 Год назад +6

      Entoru gethiketta keralam......

  • @To......Mankind659
    @To......Mankind659 Год назад +155

    കലക്കി വിജയൻ സഖാവേ.....
    ഈ പാല് കൊതിയന്മാക്ക് വേണ്ടി 45 ലക്ഷം മുടക്കി പശു പരിപാലനം തുടങ്ങിയ അങ്ങേക്ക് ഒരു കുതിര പവൻ..... പാൽസലാം.

  • @anoopnarayan201
    @anoopnarayan201 Год назад +51

    അവൻ കുടിച്ച അമ്മിഞ്ഞ പാൽ പുറത്തു എടുക്കും. ഇവനെ ഡൽഹിയിലോ UP യിലോ കൊണ്ടിപ്പോയി ചോദ്യം ചെയ്യണം

  • @jubyjohn816
    @jubyjohn816 Год назад +62

    K.മിൽക്ക് introduce ചെയ്ത രവീന്ദ്രൻ സാറിന് 100 ചുവപ്പൻ അഭിവാദ്യങ്ങൾ 👍

  • @abinjose8788
    @abinjose8788 Год назад +33

    കൊള്ളാം ഒരു 18+ പടം എടുക്കാൻ ഉള്ളത് ഉണ്ടല്ലോ. Main ഹീറോ മുഖ്യ ഭീരു തന്നെ ആയിക്കോട്ടെ 😂😂😂

  • @vignesh.b7706
    @vignesh.b7706 Год назад +22

    45 ലക്ഷത്തിൻ്റെ തൊഴുത്ത് with music system ഉണ്ടാക്കാൻ പ്ലാൻ ചെയ്തത് ശരിക്കും പശുവിൻ പാൽ കുടിക്കാൻ ആണോ അതോ?🤔🤔...

  • @muralipanangatu3221
    @muralipanangatu3221 Год назад +144

    ചിരിച്ച് ഒരു വഴിക്കായി... താങ്കളെ സമ്മതിക്കണം സാജൻ സാർ... അപാര ചങ്കൂറ്റം... നാടിന്റെ.... അല്ല നമ്മളുടെ ഗതികേട്.... അല്ലാതെ എന്ത് പറയാൻ....!!

  • @prasannakumar3016
    @prasannakumar3016 Год назад +335

    ശ്രീ.സാജൻ, നിങ്ങൾ യഥാർത്ഥ പത്ര പ്രവർത്തനമാണ് ഞങ്ങൾക്ക് നൽകുന്നത്.
    ഒരാൾ എഴുതി കണ്ടു "പാൽ സലാം സഖാക്കളെ".

    • @yesiamindian7830
      @yesiamindian7830 Год назад

      സിഎം രവീന്ദ്രൻ യഥാർത്ഥത്തിൽ കൊച്ചു കുട്ടികളെക്കാൾ നിഷ്കളങ്കനാണ്. അമ്മിഞ്ഞ പാൽ അല്ലാതെ വേറെസ്വർണ്ണ കട്ടികളോ ഡോളറോ ഒന്നും പാവം ചോദിച്ചില്ല.

    • @mohammedakbar5976
      @mohammedakbar5976 Год назад +5

      പാലുകുടി നന്നായി കിട്ടാത്ത ഒരുകു ഞ്ഞിന്റ നിഷ് കളക ൻ കത

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +1

      Pavam Ravindran...😕

  • @beemontransports201
    @beemontransports201 Год назад +814

    സരിതക്കുള്ള വിശ്വാസ്യത പോലും ഈ ഭരണക്കാർക്കില്ലാതായി. കഷ്ടം. നാണം തോന്നുന്നു ഈ നാടിന്റെ ഭരണം തിരിക്കുന്നവരെ ഓർത്ത്.

    • @yesiamindian7830
      @yesiamindian7830 Год назад

      സിഎം രവീന്ദ്രൻ യഥാർത്ഥത്തിൽ കൊച്ചു കുട്ടികളെക്കാൾ നിഷ്കളങ്കനാണ്. അമ്മിഞ്ഞ പാൽ അല്ലാതെ വേറെസ്വർണ്ണ കട്ടികളോ ഡോളറോ ഒന്നും പാവം ചോദിച്ചില്ല.

    • @tlk321
      @tlk321 Год назад +37

      പാവം ഉമ്മൻ ചാണ്ടിയെ സരിത എന്ന സ്ത്രീയെ ചേർത്ത് ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി എത്രയോ ദ്രോഹിച്ചവരാണ്... ഇപ്പോൾ കോഴികളായ സ്വന്തം നേതാക്കളുടെ വീരചരിത്ര അശ്ലീല കഥകളെ കുറിച്ച് ഇവർ എന്തു പറയുന്നു.

    • @sreekumarannair6118
      @sreekumarannair6118 Год назад

      Ivane Vote kodutha MALAYALEE YE venam adikaan

    • @shyjumathewkollarackal6592
      @shyjumathewkollarackal6592 Год назад

      ​@@tlk321ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നു

    • @mkjvd
      @mkjvd Год назад +21

      ദേശാഭിമാനി വായിക്കുന്നവർ ഇതുവരെ അറിഞ്ഞിട്ടില്ല. അറിയിക്കില്ല 😂

  • @joseabraham1935
    @joseabraham1935 Год назад +1

    പാലു കുടിയൻമാരുടെ ഒരു ബെസ്റ്റ് ഓഫ്‌ 10 ലിസ്റ്റു കൂടി പുറത്തുവിടാമോ?

  • @MelitoPUBG558
    @MelitoPUBG558 Год назад +26

    പാവം കുഞ്ഞല്ലേ... അമ്മിഞ്ഞ കുടിച്ചോട്ടെ... കൊതികൊണ്ട് ചോദിച്ചതല്ലേ... മുട്ടുകാലിൽ ഇഴയണം 😂😂😂😂😂

  • @SunilKumar-jb4rz
    @SunilKumar-jb4rz Год назад +23

    അമ്മിഞ്ഞ പാൽ തിങ്കളാഴ്ച മിക്കവാറും കുടിക്കാം രവി കുഞ്ഞേ

  • @aneewilson9715
    @aneewilson9715 Год назад +25

    പാവം ഉമ്മന്‍ ചാണ്ിയെ വേദനിപ്പിച്ചതിന് ഈശ്വരന്‍ കൊടുത്ത ാണ് നന്നായി എന്നാലും എന്‍റെ രവിന്ദ്രാ ഇതു കുറച്ചു കൂടിപോയി

    • @asv477
      @asv477 Год назад

      ഒരു തരം വെള്ള പൂശൽ 😄

  • @abyfilims3553
    @abyfilims3553 Год назад +23

    മോനെ നമ്മുടെ മുഖ്യമന്ത്രികു ഒരു സെക്രട്ടറി ഉണ്ടായിരുന്നല്ലോ...
    എന്താ അവന്റെ പേര്
    """അമ്മിഞ്ഞ രവീന്ദ്രൻ """""""🥰🥰🥰🥰

  • @ammusmya
    @ammusmya Год назад +3

    വെയ്റ്റിംഗ് ഫോർ
    ബിരിയാണിസ്‌ ( piriyani's )ചാറ്റ് 🤣🤣🤣🤣🤣
    ഹാ ഹ ഹാ

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 Год назад +40

    രാജാവിന് കണ്ണിലൊഴിയ്ക്കാനായിരുന്നു വെന്ന് ക്യാപ്സ്യൂൾ റെഡിയായിക്കൊണ്ടിരിക്കുന്നു.

  • @paanchajanyam7903
    @paanchajanyam7903 Год назад +461

    സഖാക്കൾ എന്തു പറയുന്നു ? വടക്കേ ഇന്ത്യയിലേക്ക് നോക്കിയിരുന്നു ഇല്ലാക്കഥ ഉണ്ടാക്കാൻ നോക്കാതെ ഇവിടുത്തെ കാര്യം നേരെയാക്കാൻ നോക്ക് 😰😰😰😰

  • @davispaul4205
    @davispaul4205 Год назад +117

    സ്വപ്ന പദ്ധതി എന്ന് പഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല...

  • @subithas1288
    @subithas1288 Год назад +6

    എന്തോ പറയാനാ 😄എന്റെ അമ്മയോടൊപ്പം ഇരുന്ന് കേട്ട ഞാൻ..... ആകെ വല്ലാണ്ടായി.... വന്ന്.. വന്ന്... ഇപ്പൊ ന്യൂസും കേൾക്കാൻ പറ്റാണ്ടായല്ലോ കൃഷ്ണ 😄😄😄

  • @sureshpalan6519
    @sureshpalan6519 Год назад +42

    മോന്തായം വളഞ്ഞാൽ അറുപത്തി നാലും വളയും എന്ന ചൊല്ല് സത്യ മാണെന്ന് ഇപ്പോൾ മനസിലായി.

  • @Dr.ThanosNair
    @Dr.ThanosNair Год назад +56

    ഡബിൾ ചങ്കൻ :'" ഹും... ഇതിൽ എന്താ കുഴപ്പം....അമ്മിഞ്ഞപാൽ ആരോഗ്യത്തിനു വളരെ വളരെ നല്ലതാണ്..... 👍രവി എന്റെ ചങ്കാണ്...'"

  • @aneeshaanu1952
    @aneeshaanu1952 Год назад +9

    പാവം.. അമ്മിഞ്ഞപാലിന്റെ മണം മാറാത്ത മാതൃസ്നേഹം നിറഞ്ഞ തലയിൽ വെള്ള മുടികളുള്ള മന്ത്രി മാമൻ.രവീന്ദ്രൻ കീ ജെയ് 🙏🏻

  • @jaisonv1776
    @jaisonv1776 Год назад +1235

    2016 ൽ LDF അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ സമരം ഓർമ്മ വരുന്നു. CPIM വർഗ്ഗമേ ഉളുപ്പ് എന്ന് പറയുന്ന സാധനം നിങ്ങൾക്ക് ഉണ്ടോ ?

    • @eldhoseavg
      @eldhoseavg Год назад

      നീ പാർട്ടി അടിമ ആട അന്തം കമ്മി

    • @georgepereira6032
      @georgepereira6032 Год назад +19

      ആർക്കു എന്തു ഉളുപ്പ്. സാ യുടെ അടിപാവാട ഉണ്ടല്ലോ മൂടാൻ

    • @surajmr1800
      @surajmr1800 Год назад +47

      ഉളുപ്പും വച്ചുകൊണ്ടിരുന്നാൽ അമ്മിഞ്ഞ പാല് കുടിക്കാൻ പറ്റുമോ 😆

    • @jayachandrankunjan2840
      @jayachandrankunjan2840 Год назад +25

      ഇല്ല ഈ ചെറ്റകൾക്ക്🦮🦮 മക്കൾ

    • @vibhasatheesh7399
      @vibhasatheesh7399 Год назад +17

      ഉളുപ്പ് ഇവർക്ക് ഉണ്ടോ 🤣

  • @vibhasatheesh7399
    @vibhasatheesh7399 Год назад +550

    ഉമ്മൻ‌ചാണ്ടി യെ പറഞ്ഞപ്പോൾ ഓർക്കണം ആയിരുന്നു 😂😂😂😂😂ഇതിലും വലുത് വരാനുണ്ടെന്ന് 💯💯💯💯ഇനി അടുത്ത ഇലക്ഷന് എന്തൂട്ട് വികസനം പറയാനാ 😂😂😂😂🤔🤔🤔ഷാജൻ സർ ചിരിക്കാതെ വിവരണം ചെയ്തു 👏🏻👏🏻👏🏻👏🏻

    • @babup.r5224
      @babup.r5224 Год назад +18

      കൊടുത്തതിന്റെ
      പത്തിരട്ടി
      തിരികെ കിട്ടും 😄😄😄

    • @ajithdivakar2194
      @ajithdivakar2194 Год назад +12

      Adutha election il avarku vote cheyunnavaru amingapal free.

    • @babup.r5224
      @babup.r5224 Год назад +11

      @@ajithdivakar2194
      😄😄😄
      അകിട് സഹിതം
      വീട്ടിൽ
      എത്തിക്കാൻ
      ശ്രെമിക്കും 😄😄😄
      അതിനും മടിക്കില്ല 😄😄😄
      കസേര വേണം 😄😄😄

    • @andrewskjandrews6259
      @andrewskjandrews6259 Год назад +12

      പാവം ഉമ്മൻ ചാണ്ടി സാർ ദൈവം തോട് അപേക്ഷിക്കാം വേകം സുഖമായി വരട്ടെ എന്ന്🙏

    • @elizabethjacob6820
      @elizabethjacob6820 Год назад +1

      👍

  • @ibrahimch9839
    @ibrahimch9839 Год назад +868

    ഇദ്ദേഹത്തെ മിൽമ ചെയർമാൻ
    ആക്കാനുള്ള എല്ലാവിധ യോഗ്യതയുമുണ്ട്...

    • @gauthamprem8833
      @gauthamprem8833 Год назад +24

      Chirippichu kollalle.... Kannunnu vellam vannu

    • @jayashreebalan9081
      @jayashreebalan9081 Год назад +8

      😂😂

    • @nehakarthika4254
      @nehakarthika4254 Год назад +5

      😄😄😄😄

    • @sajanmathew3050
      @sajanmathew3050 Год назад +25

      മിൽമ ചെയർമാൻ ആയാൽ എന്നും CAW എന്ന് എഴുതണം. 😜

    • @Melvin523
      @Melvin523 Год назад +12

      Venda sir pavam pashukkal
      Jeevichu potte

  • @lalfam3051
    @lalfam3051 Год назад +19

    രവീന്ദ്രൻ: എൻ്റെ അടുത്ത മാസ്റ്റർപീസ്… അമ്മിഞ്ഞ ഗാനങ്ങൾ...
    സ്വപ്ന: അവിഞ്ഞ ഗാനങ്ങളോ?

  • @ramachaphilip4186
    @ramachaphilip4186 Год назад +933

    Dear ബ്രദർ Sajan,
    ഭയങ്കരം!!! എന്തൊരു അവതരണം. എന്തൊരു തന്റേടം!!!
    താങ്കൾ ആണ് സാക്ഷാൽ മാധ്യമ പ്രവർത്തകൻ... അഭിനന്ദനങ്ങൾ!!!!!
    എന്തൊരു കഷ്ടം ഈ കേരളം.
    ലജ്ജ തോന്നുന്നു.
    നാട് വിടാൻ തോന്നുന്നു.

    • @elizabethjacob6820
      @elizabethjacob6820 Год назад +12

      സത്യം 😂

    • @sandhya1946
      @sandhya1946 Год назад +15

      നാട് വിടാൻ വരട്ടെ , ബാക്കി കൂടി ഉണ്ട് . എല്ലാം കഴിഞ്ഞ് ആലോചിക്കാം , നിൽക്കണോ , പോകണോ എന്ന് 🤣🤣🤣

    • @muhammedcp6293
      @muhammedcp6293 Год назад

      Sajaa valara kalake edi avudani ketee news

    • @rocksmail3772
      @rocksmail3772 Год назад +2

      ഞങ്ങൾ നാടുവിട്ടു

    • @SKS-gb6gl
      @SKS-gb6gl Год назад

      ഈ വൃത്തികെട്ടവന്മാരെ കേരളത്തിൽ നിന്നും കെട്ട് കെട്ടിയ്ക്കാനുള്ള സമയം വൈകി.

  • @sankarannamboodiri6745
    @sankarannamboodiri6745 Год назад +143

    ഞാൻ ഞെട്ടിയിരിക്കയാണ്. കുറേ സമയത്തേക്ക് ഒന്നും പറയാൻ പറ്റില്ല. ഇവനെ പോലുള്ളവരെ ജീവനോടെ കുഴിച്ച് മുടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ..

  • @katturumbu763
    @katturumbu763 Год назад +13

    താരാട്ടുപാടിയാലേ ഉറങ്ങാറുള്ളൂ...
    അവൻ അമ്മിഞ്ഞ നൽകിയാലേ
    ഉണരാറുള്ളൂ....🌝

  • @nirmalanirmala4475
    @nirmalanirmala4475 Год назад +5

    ശോ!!!! ഈ നാറ്റകേസുകുൾ നാട് ഭരിക്കാൻ ഇറങ്ങിയാൽ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും. പിടിച്ച് പുറത്താക്കി പിൺഡം വയ്ക്കുക.

  • @kumarjis
    @kumarjis Год назад +364

    വോട്ടുചെയ്ത എല്ലാ മലയാളി മണ്ടന്മാർക്കും പാൽ സലാം

  • @joshy5505
    @joshy5505 Год назад +37

    പാവം കുഞ്ഞുo നാളിൽ കിട്ടിയിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ് ചോദിച്ചിട്ടല്ലേ ചുമ്മാതല്ലല്ലോ 😂😂😂

  • @actionreaction2758
    @actionreaction2758 Год назад +32

    ഇത്ര കൈവിട്ടുപോകുമെന്നു പ്രതീക്ഷിച്ചില്ല., അപ്പോഴത്തെ ഒരു ആവേശത്തിന് പറഞ്ഞതാ...
    ഇയാൾ മിക്കവാറും, നാളെ ഞായറാഴ്ച തൂങ്ങിച്ചാകും.

    • @vishalmulleria8906
      @vishalmulleria8906 Год назад +1

      🤣🤣🤣

    • @teamoriel
      @teamoriel Год назад +2

      അതിന് ഉളുപ്പുണ്ടെങ്കിൽ അല്ലേ?

  • @jothishjose5214
    @jothishjose5214 Год назад +1

    ശ്രീലങ്കയിലെ നാട്ടുകാർ ആയിരുന്നു എങ്കിൽ അവന് മുലപ്പാലിന് പകരം മുതലപ്പാല് കൊടുത്തേനെ... ഇവിടെ ജനം ഇതും കേട്ടിട്ട് കിറ്റും നക്കി ഏമ്പക്കം വിട്ടിരിക്കുന്നു... ലാൽസലാം സഖാവെ 😎🙋🏻‍♂️

  • @sanuab7515
    @sanuab7515 Год назад +47

    പാവം. മുഖ്യന്റെ കണ്ണിൽ ഒഴിക്കാൻ വേണ്ടി ചോദിച്ചതായിരിക്കും😂

  • @LintoVarghese85
    @LintoVarghese85 Год назад +446

    🍼🍼🍼🍼🍼🍼🍼🍼 പാൽ സലാം സഖാക്കളേ🤣😂...
    God's Own Country Kerala, പക്ഷെ ദൈവത്തിനു പോലും രക്ഷിക്കാൻ കഴിയില്ല ഈ ദുരന്തത്തിൽ നിന്ന് ......,🙏😓

  • @jazzmk1311
    @jazzmk1311 Год назад +114

    3 വര്ഷം കൊണ്ട് ജനങ്ങൾ ഇത് മറക്കും കോൺഗ്രസ് ഗ്രൂപ്പ് പോര് തുടങ്ങും പരനാറി വീണ്ടും ഭരണത്തിൽ വരും

    • @kamalav.s6566
      @kamalav.s6566 Год назад +3

      ചെറുപ്പത്തിൽ അമ്മിഞ്ഞ പാല് കിട്ടികാണില്ല, ഇപ്പോൾ വല്ലാത്തൊരാഗ്രഹം , ഈ മാന്യന് ഭാര്യയും മക്കളും ഉണ്ടോ,

    • @sijoygeorge3036
      @sijoygeorge3036 Год назад +1

      സത്യം 😔😔

    • @unnikrishnank5891
      @unnikrishnank5891 Год назад

      അതാണ് സംഭവിക്കുക.......
      ജനത്തിന് മറ്റൊരു ഓപ്ഷൻ ഇല്ലാത്ത അവസ്ഥ.........
      ഏതായാലും കേരളത്തെ നശിപ്പിക്കും ഇവറ്റകൾ

    • @myopinion8169
      @myopinion8169 Год назад +2

      സുഡാപ്പികൾ വിജയന് സ്തുതി പാടും

    • @abdulkareem974
      @abdulkareem974 Год назад

      കോൺഗ്രസ്‌ നെ കുളം തോ ണ്ടാൻ കോൺഗ്രസ്‌ കാർ തന്നെ ഉണ്ടല്ലോ വെ റ ആരുടേയും ആവശ്യമില്ല ആ നാറികൾ എത്ര യായാലും പഠിക്കില്ല

  • @sunilk2871
    @sunilk2871 Год назад +1

    ഇത്തിരി അമ്മിഞ്ഞി പാല് ചോദിച്ചത് ആണോ കുഴപം 😛 പാവം!!!
    അതെന്നാ നിനെക്ക് മിൽമ പാല് കുടിച്ചാൽ?? 😛

  • @sumeshkrishnan346
    @sumeshkrishnan346 Год назад +22

    ഒരു അമ്മയുടെ വാത്സല്യം കിട്ടാൻ കൊതിച്ച രവി അണ്ണൻ 🤣🤣

  • @supishgopinath8031
    @supishgopinath8031 Год назад +33

    ചിരിച് ചിരിച് ഒരു വഴിയായി... 🤣🤣🤣

  • @pradeeppv934
    @pradeeppv934 Год назад +2

    അമ്മയുടെ മുലപ്പാൽ കുടിക്കാതെ വളർന്നവനായിരിക്കും

  • @jessychacko2071
    @jessychacko2071 Год назад +39

    സ്വപ്നയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sainudheennt5279
    @sainudheennt5279 Год назад +735

    കാര്യം. എന്തോ. ആവട്ടെ - സാജൻ സാറിന് 'അല്ലാതെ -ഇത്തരം. കാര്യങ്ങൾ' തുറന്ന് 'പറയാൻ ആര് ധൈര്യം കാണിക്കും -സാജൻ .സാറിന് അഭിനന്ദനം

    • @thanujasudev5146
      @thanujasudev5146 Год назад +7

      Sajan sirinte oru TV ചാനൽ നിലവിൽ വന്നാൽ ഒരുപാട് അന്ധൻ മാർ കഴ്ചയുള്ളവരും.,മണ്ടന്മാർ ബോദമുള്ളവരും ആയ്തീരും...ഞാൻ സാറിൻ്റെ വാർത്ത കേട്ട് തുടങ്ങിയ നാൾ മുന്നേ ആഗ്രഹിച്ച ഒരു കാര്യമാണ് സാജൻ sir oru TV chanal ഉണ്ടായിരുന്നു എങ്കിൽ എന്ന്..

    • @jiswinjoseph1290
      @jiswinjoseph1290 Год назад +1

      വേറെ വീഡിയോ കണ്ടില്ലേ. Malayali ഒക്കെ നേരത്തെ ഇട്ടു

    • @yesiamindian7830
      @yesiamindian7830 Год назад

      സിഎം രവീന്ദ്രൻ യഥാർത്ഥത്തിൽ കൊച്ചു കുട്ടികളെക്കാൾ നിഷ്കളങ്കനാണ്. അമ്മിഞ്ഞ പാൽ അല്ലാതെ വേറെസ്വർണ്ണ കട്ടികളോ ഡോളറോ ഒന്നും പാവം ചോദിച്ചില്ല.

    • @sudhanair6018
      @sudhanair6018 Год назад +5

      ഷാജൻ സർ.' 'യക്'എനാന് പറഞ്ഞൽ 'ഛേ വിഡ്ഢി' അല്ലെങ്കിൽ 'oh no'എന്ന വിധത്തിലുള്ള അർത്ഥമാണ് സർ.
      ഈ വിധത്തിലുള്ള തെമ്മാടിക്ളെക്കൊണ്ട് നിറഞ്ഞതല്ലെ മന്ത്രി സഭ .ഹൊ ഒരു ഗതികേട്.

    • @sainudheennt5279
      @sainudheennt5279 Год назад +1

      സഹോദരാ .എനിക്ക് മനസിലായില്ല, എന്താണ്. ഉദ്ദേശിച്ചത്

  • @tux008
    @tux008 Год назад +261

    പാർടിയുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവർത്തിച്ച സഖാവിന് നൂറു ചൂടൻ അഭിവാദ്യങ്ങൾ ❤️💊💊💊❤️

    • @Tencil577
      @Tencil577 Год назад +18

      അടിസ്ഥാന മുലകൾ എന്നല്ലേ

    • @kunjumonmt3963
      @kunjumonmt3963 Год назад +8

      മൂന്നാറിൽ നല്ല നാണുപ്പാണന്നു ഐസക് അച്ചായൻ സിങ്കാരിമേളം സ്വപ്നം കണ്ട്ഉറങ്ങുന്നു ഉറക്കത്തിൽ ഇടവിട്ടു ED വരും

  • @narayanankuttyk8518
    @narayanankuttyk8518 Год назад +1196

    വയസ്സ് കാലത്ത് കുഞ്ഞിന്റെ മനസ്സാണ് നിഷ്കളങ്കത

    • @mrk6564
      @mrk6564 Год назад +8

      😂

    • @liya1213
      @liya1213 Год назад +9

      🤣🤣🤣

    • @anilvarghese6243
      @anilvarghese6243 Год назад +8

      😂🤣

    • @raghunathan6928
      @raghunathan6928 Год назад +11

      athu.. Super... Raveendran.. Vava👍🐄

    • @babup.r5224
      @babup.r5224 Год назад +32

      😔😔😔
      പാവം
      നമ്മൾ തെറ്റിദ്ധരിച്ചു 😔😔
      അമ്മിഞ്ഞ പാല്
      കിട്ടാതെ
      വളർന്ന ഒരു
      കുട്ടിയുടെ മനസ്
      നമ്മൾ
      കാണാതെ പോയി 😔😔

  • @sandeepanada
    @sandeepanada Год назад +31

    എന്റെ പൊന്നേ വിജയന്റെ കൂട്ടാളി 🤔🤔🤔🤔

  • @kishors.2663
    @kishors.2663 Год назад +1

    ഹൊ.. എന്താ ഒരു investigation.. എന്താ ഒരു കണ്ടുപിടുത്തം.. ഷാജൻ നിങ്ങൾക്ക് ഇപ്പൊ ഒരു മഞ്ഞ പത്രക്കാരന്റെ നിലവാരം പോലുമില്ല..

  • @itz_me_ismail
    @itz_me_ismail Год назад +431

    പലരും വർഗീയം എന്ന് പറയുമെങ്കിലും ഷാജൻ sir നിങ്ങളാണ് ശെരിക്കും മാധ്യമ പ്രവർത്തകൻ.....

    • @JayaKumari-xd2wp
      @JayaKumari-xd2wp Год назад +3

      Yes.Sajan Sir is 100'/' Correct.He is a True Journnelist.He always tell the Truth.

    • @itz_me_ismail
      @itz_me_ismail Год назад +2

      @@JayaKumari-xd2wp yes..he has guts

  • @paulsonjoseph3352
    @paulsonjoseph3352 Год назад +9

    സെക്രട്ടറിയേറ്റിലെ സെപ്റ്റിക് ടാങ്ക് തുറന്നപ്പോൾ ഗർഭനിരോധന ഉറകളുടെ വൻ ശേഖരം കണ്ടെന്ന് ഒരു വാർത്തയുണ്ടായിരുന്നു.

  • @oasis-sbvlogs4329
    @oasis-sbvlogs4329 Год назад +827

    തുടർ ഭരണം കൊടുത്തൂ കേരളത്തെ തന്നെ ഇല്ലാതാക്കിയ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ

    • @02769
      @02769 Год назад +9

      സത്യം

    • @Cheguverah
      @Cheguverah Год назад +19

      തിരുത്തണം..! "കിഴങ്ങന്മാരായ" വോട്ടർമാർ, എന്ന് പറയണം. മിനിമം "സ്വയം പ്രബുദ്ധരായ " എന്നെങ്കിലും!😁

    • @manikandankaruthedath7422
      @manikandankaruthedath7422 Год назад +5

      Keralathil ee paranari jayikaan vendi ahorathram paniyeduthavarum, vote cheytha- varum koodi veettilulla amminja pal ethichu kodukkum chilappol

    • @nasarudeen6717
      @nasarudeen6717 Год назад +2

      Supprr

    • @itz_me_ismail
      @itz_me_ismail Год назад +23

      കിറ്റ് കിട്ടിയാൽ ഇവറ്റകൾ ഇനിയും വോട്ട് ചെയ്യും...

  • @venkiteswarankv8938
    @venkiteswarankv8938 Год назад +5

    കേരളക്കാരുടേയും ഈ രാഷ്ട്രീയ കക്ഷികളുടെയും
    നിലവാരം മനസ്സിലാക്കുക.
    ഛെ... ---

  • @dignamaria3375
    @dignamaria3375 Год назад +234

    സ്വപ്ന big salute. ജീവൻ പണയം വെച്ചുള്ള ഈ പോരാട്ടത്തിന്.

  • @shivanyasree5381
    @shivanyasree5381 Год назад +17

    പാവം രവീന്ദ്രൻ... കൊച്ച് കുട്ടിയല്ലേ അദ്ദേഹം....ചോദിച്ച സാധനം കൊടുക്കാമായിരുന്നു 😂😂😂🤣🤣

  • @kvsurdas
    @kvsurdas Год назад +6

    ഒരു മകന്റെ വികാരത്തോടെ ഒരു മന്ദബുദ്ധി അല്പം അമ്മിഞ്ഞപ്പാൽ ചോദിച്ചതാണോ ഇത്ര വലിയ കുറ്റം..?..

  • @udaybhanu2158
    @udaybhanu2158 Год назад +2267

    നാട് ഭരിക്കുന്ന രാജാവിൻ്റെ മന്ത്രി
    യുടെ കഥ കേൾക്കാൻ എന്താ രസം.

    • @babup.r5224
      @babup.r5224 Год назад +18

      😄😄

    • @sureshn1830
      @sureshn1830 Год назад

      P
      p
      L
      Ll
      L
      l
      L
      L
      ll
      l
      ppy
      p
      Llarum
      00
      Llarum
      pl
      .l
      p
      Rint

    • @kollamkaran5125
      @kollamkaran5125 Год назад +9

      😃😃😃🍼🍼🍼

    • @gopankrishnan-7287
      @gopankrishnan-7287 Год назад +20

      Veetil keytan kollathavan.very dirty
      Fellow.munbu Swapana parnjadu
      Orma varunu,,,,,kudampuly🤣🤣🤣🤣🤣🤣

    • @jayalekhas2458
      @jayalekhas2458 Год назад +4

      😮

  • @lohivp8280
    @lohivp8280 Год назад +10

    ഐ വിൽ റെഡി യെ പറ്റി താങ്കൾ പറഞ്ഞത് തെറ്റാണ് അയാൾ ഉദ്ദേശിച്ചത് ഞാൻ വില്ലുമായി റെഡിയായി നിൽക്കുകയാണ് എന്നായിരിക്കും

  • @jinaprakash3909
    @jinaprakash3909 Год назад +2464

    തുടർഭരണം നൽകിയ പ്രബുദ്ധ മലയാളികൾക്ക് നന്ദി.

    • @akhileshasokan699
      @akhileshasokan699 Год назад +30

      iniyum nalkan povunna mandha budhikal ennu koode prathipaadiku...appozhalle athu correct avoo

    • @jayaprakash8518
      @jayaprakash8518 Год назад +15

      Kit mukyam vijaya

    • @shivanyasree5381
      @shivanyasree5381 Год назад +25

      മലയാളികളെ കൊണ്ടേ ഇതൊക്കെ പറ്റു.... 🤣🤣🤣😂

    • @georgemathew6842
      @georgemathew6842 Год назад +22

      പ്രമുഖ 'മന്ദബുദ്ധി ' എന്നു തിരുത്തുക 🤣

    • @sitharasasidharan5560
      @sitharasasidharan5560 Год назад +4

      Athanu

  • @sudheerkolavayal4123
    @sudheerkolavayal4123 Год назад +615

    കലക്കി. ഇതൊക്കെ സംഘടിപ്പിച്ച എടുക്കുവാൻ വലിയ പാടുപെട്ടു. എന്നാലും ജനം ഇതൊക്കെ അറിയട്ടെ

    • @rajiramachandranramachandr6780
      @rajiramachandranramachandr6780 Год назад +11

      Ayye!!.Shajan sir chirippichu kollum.

    • @jasheertp3777
      @jasheertp3777 Год назад

      Sir chodichad kondayirikkum arinjad nanamketta sopnamma kodukunnawar undengil ammakk makkalundagum😂😂😂😂

    • @jkj4225
      @jkj4225 Год назад +6

      ​@@jasheertp3777 മുറിയണ്ടിക്കു ചൊറിയുന്നുണ്ടേൽ നല്ല കരിമുരിക്കിൽ തുണിയില്ലാതെ കയറിയാൽ മതി ???? ഉള്ള മുറിയുമ കൂടി ഇല്ലാതായിക്കിട്ടും ????

    • @jasheertp3777
      @jasheertp3777 Год назад

      @@jkj4225 ad sondam cheidal madi 😂😂😂😂

    • @amblieamnile8981
      @amblieamnile8981 Год назад

      2yrs

  • @classickitchen8795
    @classickitchen8795 Год назад +80

    കിറ്റ് വാഗ്ച്ചു കുത്തിയ എല്ലാ കമ്മികൾക്കു നന്ദി... 😊

    • @userktl1162
      @userktl1162 Год назад +2

      ഞാനും കിറ്റ് വാങ്ങി കുത്തിയ മണ്ടൻ..ഇപ്പോൾ നിരാശ...

  • @നരസിംഹമന്നാടിയാർ-ട2ജ

    പാൽ സലാം സഹാക്കലേ

  • @johnson.george168
    @johnson.george168 Год назад +9

    അങനെ വീട്ടിൽ കയറ്റാൻ കൊളളതവരുടെ ലിസ്ററിൽ കടകം പള്ളിക് പിറകെ രവീന്ദ്രനും സ്ഥാനം പിടിച്ചു.. നവോത്ഥാനതിൽ നല്ല പുരോഗതി ഉണ്ട്... ഇതിപ്പോ, ആകെമൊത്തം ഒരു വശപിശക്, ആണല്ലോ സാർ 🤔🤔😄😄ഇയാൾ നാൽപ്പത് വർഷം ഇടത് ചേർന്ന് സർവീസിൽ ഇരുന്നതിൻറെ ഗുട്ടൻസ് ഇപ്പോഴാണ് മനസിലായത്😩😩.. തീർച്ചയായും ഇയാൾ പിണറായിക്ക് ഒരു മുതൽ കൂട്ടാണ്, സംശയമില്ല🤭🤭... മറുനാടൻ ഷാജൻ സാറിനും,സ്വപ്നയ്കും കട്ട സപോർട്🙏🙏

  • @jazzmk1311
    @jazzmk1311 Год назад +43

    eh ഭരണം അവസാനിപ്പിക്കാൻ ഒരു വഴിയും ഇല്ലേ !! വോട്ട് ചെയ്ത ജനങ്ങൾക്ക് വീണ്ടും എലെക്ഷൻ വെക്കാൻ പറഞ്ഞോടെ

  • @sivanpillai8439
    @sivanpillai8439 Год назад +246

    എൻ്റെ സാജൻ സാറേ
    Excellent ,കേരള ജനതയുടെ ഒരു കാവൽക്കാരൻ സത്യം അറിയാൻ എന്നും സാജൻ സാറും കൂട്ടരും ഉണ്ടാകും എന്ന് പ്രതിക്ഷാ

    • @moniyammar9622
      @moniyammar9622 Год назад

      എങ്ങനെ ചിരിക്കാതിരിക്കും. സാജൻ സമ്മതിച്ചിരി അന്നു ഇവനെയൊക്കെ തൂക്കി കൊല്ലണം

  • @Untitlegeen
    @Untitlegeen Год назад +1

    ചീഞ്ഞു നാറിയല്ലോ സഗാവേ 😂😂😂😂ഹോ കഷ്ടം ഇനി രവീന്ദ്രനെ എന്തിനു കൊള്ളാം...

  • @satheesansreekrishna2308
    @satheesansreekrishna2308 Год назад +14

    വീട്ടിൽ ഉള്ളതിന്റെ പാൽ പറ്റിയോ ചകവേ 😂😂
    ഭാര്യക്കും മക്കൾക്കും കേൾക്കാൻ നല്ല രസം കാണും രവീന്ദ്രൻ ചകവേ 😂

    • @natarajanv152
      @natarajanv152 Год назад

      അവരും ഇത്തരക്കാരായിരിക്കും .....

    • @marykuttyjoseph5497
      @marykuttyjoseph5497 Год назад

      Wife vattukarava aaanu maattiye pattu

  • @venue3169
    @venue3169 Год назад +80

    രവി അണ്ണാ .....
    അണ്ണൻ .... പുലി !!!!!
    "ഒളിവിൽ അല്ലാത്ത ഓർമ്മകൾ".......

  • @arathyvr792
    @arathyvr792 Год назад +2

    Yuck enu parayumbol "che" enanu udeshikunathu

  • @sindhuknair7265
    @sindhuknair7265 Год назад +47

    പിണറായി വിജയാ ലേശം ഉളുപ് !!!

  • @murphybabumurphybabu3986
    @murphybabumurphybabu3986 Год назад +54

    മറുനാടാനും, ക്രൈം നന്ദകുമാറും അല്ലാതെ ഈ ചങ്കൂറ്റം ആരും കാണിക്കില്ല.

  • @kalkki9789
    @kalkki9789 7 месяцев назад +1

    ഒരു നൂറു വർഷം ജയിലിൽ കിടക്കാൻ യോഗ്യതയുള്ളവർ ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നു ,ഇതേ എന്തരു മാതിരി ജനാധിപത്യം?

  • @lohivp8280
    @lohivp8280 Год назад +228

    ഇയാൾ പറയുന്നതൊക്കെ സ്വപ്ന ദിവസവും കൊടുക്കുകയാണെങ്കിൽ ഇയാൾ സ്വപ്നയുടെ കയ്യിലെ ഒരു കളിപ്പാവയായി മാറിയിട്ട് ഉണ്ടാവാം ഉന്നത ബന്ധമുള്ള ഈ മനുഷ്യൻ അനധികൃതമായി പലതും ചെയ്തിട്ടുണ്ടാവാം കേരളത്തിൻറെ ഒരു ഗതികേട് അത് ഭയാനകം തന്നെ

  • @shynimb469
    @shynimb469 Год назад +466

    പ്രബുദ്ധ മലയാളിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ വൃത്തികെട്ട അവന്മാരെ രണ്ടാമതും അധി കരത്തിൽ കയറ്റിയതിന് ഇനിയിപ്പോൾ ഇതേപോലെ യുള്ള മദന കാമരാജ് കഥകൾ എത്രയോ കേൾ കനിരികുന്ന്

    • @sr-qs6io
      @sr-qs6io Год назад +1

      Ithinte okke moodu thaangi nadakkanum, adiyum lahalayum nadatanum kure yuvajanathayum

    • @PREMKUMAR-jg3pm
      @PREMKUMAR-jg3pm Год назад +33

      ഇത്രയും വിവരദോഷികളായ വോട്ടർമാർ വേറെ കാണില്ല

    • @seethak6109
      @seethak6109 Год назад +6

      ആ സമയത്ത് പറഞ്ഞാൽ പണിപോകുമായിരുന്നു. കാലം ഒരു പാട് കഴിഞ്ഞു പോയി. അപ്പപ്പോൾ പറയണ്ട തു അപ്പപ്പോൾ പുറത്തു പറയണം. ഒന്നുമില്ല എങ്കിൽ സ്വഭാവം അല്ലെ വർക്കും മനസ്സിൽ ആയി കാണും. ബോധമില്ലാതെ ഉള്ള ചാറ്റ് ആയിരിക്കും.

    • @ac.abdulrasheed3199
      @ac.abdulrasheed3199 Год назад +8

      അങ്ങിനെ പറയരുത് 5 കൊല്ലുമായിരുന്നു എങ്കിൽ ഇതൊന്നും ആരും അറിയില്ലായിരുന്നു. 10 തികയുമ്പഴേക്ക് പലതും ഇനിയും പ്രസവിക്കും. അതോണ്ടാ ?

    • @jasheertp3777
      @jasheertp3777 Год назад

      @@ac.abdulrasheed3199 adinenda pal kodukkan aalundallo pinnenda😂😂😂😂

  • @kndevaki6258
    @kndevaki6258 Год назад +18

    ജനം, ഈ ഭരണം അടുത്ത പ്രാവശ്യവു൦ കുത്തണേ😆🥰😅

  • @alinprasanth
    @alinprasanth Год назад +306

    പാവം രവി വാവ

    • @francismathew3151
      @francismathew3151 Год назад +10

      😂😂😂🙏🙏🙏

    • @beenammamathew259
      @beenammamathew259 Год назад

      സ്വപ്നയെന്ന അവതാരത്തെ പിണറായി കണ്ടില്ലെന്നോ?! അവതാരങ്ങളുടെ പേര്പറഞ്ഞ് തകർത്താടി വിജയംനേടിയ വ്യക്തി!! ഇതെല്ലാം നടന്ന്കഴിഞ്ഞല്ലേ സരിതയെക്കൊണ്ട് പൊറാട്ട്നാടകം കളിപ്പിച്ച് അധികാരക്കസ്സേരയിൽ വീണ്ടും എത്തിയത്.ലജ്ജിക്കൂ കേരളജനതേ.

    • @vibhasatheesh7399
      @vibhasatheesh7399 Год назад +5

      🤣🤣🤣

    • @vinodininair5835
      @vinodininair5835 Год назад +6

      😂😂😂

    • @yuvathurki6291
      @yuvathurki6291 Год назад +3

      രവീന്ദ്രൻ പറയും എനിക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന് 🤣