സോപാന സംഗീതം.. മറ്റുകലകളിൽ നിന്ന് വ്യത്യസ്തമയ് ക്ഷേത്രത്തിനുള്ളിൽ പാടുന്ന ഗീതം.. സോപാനം എന്നാൽ പടവുകൾ.. ചൈതന്യം മാറുന്നതനുസരിച്ച് പടവുകളുടെ എണ്ണം മൂന്നോ അഞ്ചോ പതിനൊന്നോ പന്ത്രണ്ടോ വരെ ആകാം.. അകത്തിരിക്കുന്ന മൂർത്തിയുടെ ഇടത് മെയ്യൊപ്പ്പിച്ചും ഭക്തരുടെ വലതു മെയ്യൊപ്പ്പിച്ചും വേണം സോപാനം ആലപിക്കാൻ.. ഇടയ്ക്ക.. ശിവ താണ്ടവം സമയത്താണ് ഇടക്കയുടെ ഉത്ഭവം.. താണ്ഡവാനന്തരാം ദേവന്മാർ ആകാശത്തു നിന്നും ഇത് ഭൂമിയിലേക്ക് അയച്ചെന്നും അസുരന്മാർ ഇത് കീഴെ നിന്ന് മേലേക്ക് അയച്ചെന്നും അങ്ങനെ ഭൂമിക്കും ആകാശത്തിനും ഇടയ്ക്ക നിന്നത് കൊണ്ട് ഇടയ്ക്ക എന്ന പേര് കിട്ടിയെന്നു പറയപ്പെടുന്നു..ഇട ഒതുങ്ങിയതിനാൽ ആണ് ഇടയ്ക്ക എന്നാണ് മറ്റൊരു നിഗമനം.. ദേവ വാദ്യത്തിനും അസുരവാദ്യത്തിനും ഇടയിൽ ഉള്ള അർച്ചന വാദ്യമാണ് ഇടയ്ക്ക.. ഒരു പൂജ പൂർണമാകണമെങ്കിൽ ത്രികലകൾ സമർപ്പിക്കണം 3-64വരെ ആണ് കലകൾ ഇതിൽ ത്രികലകളായ 1 നൃത്തം :എന്നാൽ ഡാൻസ് എന്നല്ല.. ദൈവങ്കൽ പൂജ സമർപ്പിക്കുന്നത് മുദ്രകൾ വഴിയാണ് അതിനാൽ ഇതിനെ നൃത്തം എന്ന് പറയാം 2 വാദ്യം :ഇവിടെ ഇടയ്ക്ക 3 ഗീതം :ആലാപനം.. ക്ഷേത്രത്തിനുള്ളിൽ സോപാനം പാടണമെങ്കിൽ ഓരോ ചിട്ടകൾ ഉണ്ട്... ഒരു ക്ഷേത്രത്തിൽ പ്രധാനമായും 5പൂജകൾ ആണ് നിയമം ഇവ കർമ്മസാക്ഷിയായ സൂര്യനെ ചുറ്റിപറ്റി ഇരിക്കുന്നു.. 1:ഉഷപൂജ സൂര്യോദയത്തിനു മുൻപ് 2:പന്തീരടി ഉദിച്ചു 12അടിയായ(നിഴലിനു) ശേഷം 3ഉച്ചസ്ഥായിൽ എത്തുമ്പോൾ ഉച്ചപൂജ 4അസ്തമയ സമയം ദീപാരാധന 5അസ്തമിച്ച ശേഷം അത്താഴപൂജ ഇങ്ങനെ. ഓരോ പൂജക്കും ഓരോ രാഗം ആണ് നിയമം ദേശാക്ഷി, ഭൂപാളി, മലഹരി, സാമന്ത മലഹരി, നാട്ട, ശ്രീഖണ്ടി, ആനന്തഭൈരവി, ശങ്കരാഭരണം, പുറനീര് തുടങ്ങി 11നിദാന രാഗങ്ങൾ ഇവിടെ ഉണ്ട്.. ഓരോ പൂജക്കും ഇന്ന താളത്തിൽ ത്യാണി (ധ്യാനി)പാടി ത്യാണീ താളത്തിൽ കൂറ് കൊട്ടി അതാത് രാഗത്തിൽ മൂർത്തിയെ കൊട്ടിപ്പാടി സേവിക്കാം...സ്റ്റേജിൽ ഏത് രാഗത്തിലും പാടം.. ഇടയ്ക്കയോളം പ്രാധാന്യവും സവിശേഷതകളും ഉള്ള മറ്റൊരു വാദ്യം ചൂണ്ടി കാട്ടുക പ്രയാസമാണ് ഇടയ്ക്കക്ക് ഇരുപുറങ്ങളും വട്ടവും നടുക്ക് കുറ്റിയും ഇവ ത്രിമൂർത്തി സങ്കൽപ്പം ആണ്. ഇടയ്ക്ക കോർക്കുന്നത് 6ദ്വാരങ്ങളിലൂടെ ആണ് ഇവ 6ശാസ്ത്രങ്ങളെയും 6പദ്മങ്ങളെയും കുറിക്കുന്നു. 32+32വീതം 64പൊടിപ്പുകൾ ഇവക്കുണ്ട് ഇവ 64 കലകളെ കുറിക്കുന്നു. ഈ പൊടിപ്പുകൾ തൂകുന്നത് 4ജീവക്കോലുകളിൽ ആണ് ഇവ4വേദങ്ങളെ കുറിക്കുന്നു.. തോളിൽ തൂക്കുന്ന കച്ച ആദിശേഷനായും കാണുന്നു.. ഇവയാണ് ഇടയ്ക്കയുടെ പ്രത്യേകതകൾ... ഈ കല നശിച്ചു പോകാതെ സംരക്ഷിക്കണം..
🙏🕉️കൃഷ്ണാ ഗുരുവായൂരപ്പാ 🕉️🙏നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ലാ... കൂടെ ആ ചിരിയും പ്രസന്നതയും തന്നെ പോസിറ്റീവ് എനർജിയാണ്.. ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 👍
❤️❤️❤️കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ്ച്ച നന്ദഗോപ കുമാരായ വാസുദേവായ നമസ്തുതേ. ഓം ക്ലീ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്വജ്ഞതോം പ്രസിത രാമ രമണ വിശേശം വിദ്യ മാംശു പ്രഞ്ചമേ. ഓം ക്ലിം കൃഷ്ണായ സ്വഹ. ഓം ക്ലിം കൃഷ്ണായ സർവ്വ വിജയ പ്രധായകായ സ്വാഹ. ആശയെ കീർത്തനം അതിമനോഹരം. വളരെ ആത്മസoതൃപ്‌തി ഉണ്ട് കീർത്തനം കേട്ടപ്പോൾ. എല്ലാവിധ ആശംസകൾ നേരുന്നു. നന്ദി. ❤️❤️❤️
అద్భుత్ శ్రీకృష్ణ గానామృత్ 🤝👌 🌹🙏ప్రేమను కాస్త అందిస్తే ప్రాణమే ఇస్తాడు... భక్తి తో నువ్వు పూజిస్తే...... తాను భగవంతుడనని మరచి పోతాడు... నల్లని రూపమున్నోడు... మల్లెవంటి తెల్లని మనసున్నోడు... మధురంగా పిలిస్తే పరవశించి.. మనస్సంతా నిండిపోతాడు శ్రీకృష్ణ లీలలు వర్ణనాతీతం. ఆ పరమాత్ముడి గీతాసారం అనుసరణీయం. జన్మాష్టమి సందర్భంగా అందరికీ శుభాకాంక్షలు.🌹🙏శ్రీకృష్ణం వందే జగద్గురుం 🌹🙏🌹~చెరుకూరి మురళీకృష్ణ,BSNL VRS TELECOM OFFICER విజయవాడ
അഹോ ഭാഗ്യം .. അഹോ ഭാഗ്യം ... 🙏🏻🙏🏻🙏🏻 ഹന്ത ഭാഗ്യം ജനാനാം ...🙏🏻 ആശമോളു സാക്ഷാൽ ശ്രീ ഹരിയായ പാർത്ഥസാരഥി മോളുടെ ജീവിതയാത്രയിലും കൂടെ എപ്പൊഴും ഉണ്ടാവും ... ഒരുപാടു സ്നേഹത്തോടും പ്രാർത്ഥനകളോടും ..🙏🏻🫂💕❤️
മുരളി മോഹന കൃഷ്ണ........ ഹരേ മുരളി മാധവ കൃഷ്ണ......... ഹരേ..... എത്ര മനോഹര മായിട്ടാണ് ആശക്കുട്ടി ഈ സോപാന സംഗീതം അവതരിപ്പിച്ചിരിക്കുന്നത്. മുഖ ഭാവങ്ങളും അതി ഭക്തി മയം. അഭിനന്ദനങ്ങൾ..,....... ഷൈല ടീച്ചർ, പാലിശ്ശേരി. 🙏🙏🙏❤️
ഇരുപതിനാല് മണിക്കൂറിൽ നാല്പത്തെട്ട് മണിക്കൂറും കേടിരിക്കാൻ തോന്നിക്കുന്ന ഈണവും താളവും സ്വരമാധുരിയവും... പ്രതിഫലം ഇല്ലാണ്ട് വേണ്ടുവോളം കിട്ടുന്ന ഒരു അനുഭൂതി... ഒരിക്കലും മടുക്കൂല 🙏🙏🙏🙏🙏🙏
സൂപ്പർ... സൂപ്പർ.. തി രൂ ആറന്മുള.. പാർത്ഥ. സാ ര തി യെ.
കണ്ട പോൽ
கிருஷ்ணா போற்றி
കണ്ണും മനസ്സും ഒക്കെ നിറഞ്ഞു... മോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും...
ѕαѕтняєєуαѕαиgнєтнαρяσgяαмѕѕυвʝє¢тѕιиуσυтυвє¢нαиєℓєχℓєитα∂мιиιѕтяєтισи
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
മനോഹരം ഭഗവാൻ കൃഷ്ണൻ മുന്നിൽ വന്നു നിൽക്കുന്നതുപോലെ
കണ്ണു നിറയുന്ന ആലാപനം ഹരേ കൃഷ്ണ 🙏 കാത്തു കൊള്ള ണെ കണ്ണാ
വണക്കം ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണന്റെ ആലാപനം മനോഹരം സഹോദരിക്ക് അഭിനന്ദനങ്ങൾ 👍🙏
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
ക്ഷേത്ര സംഗീതത്തെ കുറിച്ച് അറിവില്ലാത്ത പാമരൻമാരായ ഞങ്ങൾക് ,സോപാന സംഗീതത്തിന്റെ പുതിയ ലോകം തുറന്നു തന്ന ആശ സുരേഷിനു ആശംസകൾ 🌹
"സർവ്വം കൃഷ്ണാപർണ മസ്തു "
Super, very pleasant voice 🙏🙏🙏
സോപാന സംഗീതം..
മറ്റുകലകളിൽ നിന്ന് വ്യത്യസ്തമയ് ക്ഷേത്രത്തിനുള്ളിൽ പാടുന്ന ഗീതം..
സോപാനം എന്നാൽ പടവുകൾ.. ചൈതന്യം മാറുന്നതനുസരിച്ച് പടവുകളുടെ എണ്ണം മൂന്നോ അഞ്ചോ പതിനൊന്നോ പന്ത്രണ്ടോ വരെ ആകാം.. അകത്തിരിക്കുന്ന മൂർത്തിയുടെ ഇടത് മെയ്യൊപ്പ്പിച്ചും ഭക്തരുടെ വലതു മെയ്യൊപ്പ്പിച്ചും വേണം സോപാനം ആലപിക്കാൻ..
ഇടയ്ക്ക..
ശിവ താണ്ടവം സമയത്താണ് ഇടക്കയുടെ ഉത്ഭവം..
താണ്ഡവാനന്തരാം ദേവന്മാർ ആകാശത്തു നിന്നും ഇത് ഭൂമിയിലേക്ക് അയച്ചെന്നും അസുരന്മാർ ഇത് കീഴെ നിന്ന് മേലേക്ക് അയച്ചെന്നും അങ്ങനെ ഭൂമിക്കും ആകാശത്തിനും ഇടയ്ക്ക നിന്നത് കൊണ്ട് ഇടയ്ക്ക എന്ന പേര് കിട്ടിയെന്നു പറയപ്പെടുന്നു..ഇട ഒതുങ്ങിയതിനാൽ ആണ് ഇടയ്ക്ക എന്നാണ് മറ്റൊരു നിഗമനം..
ദേവ വാദ്യത്തിനും അസുരവാദ്യത്തിനും ഇടയിൽ ഉള്ള അർച്ചന വാദ്യമാണ് ഇടയ്ക്ക..
ഒരു പൂജ പൂർണമാകണമെങ്കിൽ ത്രികലകൾ സമർപ്പിക്കണം 3-64വരെ ആണ് കലകൾ ഇതിൽ ത്രികലകളായ
1 നൃത്തം :എന്നാൽ ഡാൻസ് എന്നല്ല..
ദൈവങ്കൽ പൂജ സമർപ്പിക്കുന്നത് മുദ്രകൾ വഴിയാണ് അതിനാൽ ഇതിനെ നൃത്തം എന്ന് പറയാം
2 വാദ്യം :ഇവിടെ ഇടയ്ക്ക
3 ഗീതം :ആലാപനം..
ക്ഷേത്രത്തിനുള്ളിൽ സോപാനം പാടണമെങ്കിൽ ഓരോ ചിട്ടകൾ ഉണ്ട്...
ഒരു ക്ഷേത്രത്തിൽ പ്രധാനമായും 5പൂജകൾ ആണ് നിയമം ഇവ കർമ്മസാക്ഷിയായ സൂര്യനെ ചുറ്റിപറ്റി ഇരിക്കുന്നു..
1:ഉഷപൂജ സൂര്യോദയത്തിനു മുൻപ്
2:പന്തീരടി ഉദിച്ചു 12അടിയായ(നിഴലിനു) ശേഷം
3ഉച്ചസ്ഥായിൽ എത്തുമ്പോൾ ഉച്ചപൂജ
4അസ്തമയ സമയം ദീപാരാധന
5അസ്തമിച്ച ശേഷം അത്താഴപൂജ ഇങ്ങനെ.
ഓരോ പൂജക്കും ഓരോ രാഗം ആണ് നിയമം
ദേശാക്ഷി, ഭൂപാളി, മലഹരി, സാമന്ത മലഹരി, നാട്ട, ശ്രീഖണ്ടി, ആനന്തഭൈരവി, ശങ്കരാഭരണം, പുറനീര് തുടങ്ങി 11നിദാന രാഗങ്ങൾ ഇവിടെ ഉണ്ട്..
ഓരോ പൂജക്കും ഇന്ന താളത്തിൽ ത്യാണി (ധ്യാനി)പാടി ത്യാണീ താളത്തിൽ കൂറ് കൊട്ടി അതാത് രാഗത്തിൽ മൂർത്തിയെ കൊട്ടിപ്പാടി സേവിക്കാം...സ്റ്റേജിൽ ഏത് രാഗത്തിലും പാടം..
ഇടയ്ക്കയോളം പ്രാധാന്യവും സവിശേഷതകളും ഉള്ള മറ്റൊരു വാദ്യം ചൂണ്ടി കാട്ടുക പ്രയാസമാണ്
ഇടയ്ക്കക്ക് ഇരുപുറങ്ങളും വട്ടവും നടുക്ക് കുറ്റിയും ഇവ ത്രിമൂർത്തി സങ്കൽപ്പം ആണ്.
ഇടയ്ക്ക കോർക്കുന്നത് 6ദ്വാരങ്ങളിലൂടെ ആണ് ഇവ 6ശാസ്ത്രങ്ങളെയും 6പദ്മങ്ങളെയും കുറിക്കുന്നു.
32+32വീതം 64പൊടിപ്പുകൾ ഇവക്കുണ്ട് ഇവ 64 കലകളെ കുറിക്കുന്നു. ഈ പൊടിപ്പുകൾ തൂകുന്നത് 4ജീവക്കോലുകളിൽ ആണ് ഇവ4വേദങ്ങളെ കുറിക്കുന്നു..
തോളിൽ തൂക്കുന്ന കച്ച ആദിശേഷനായും കാണുന്നു..
ഇവയാണ് ഇടയ്ക്കയുടെ പ്രത്യേകതകൾ...
ഈ കല നശിച്ചു പോകാതെ സംരക്ഷിക്കണം..
Raagam seriyayilla aasha
Originality poyallo
അതുകൊണ്ടു തന്നെയാണ് താങ്കളെപ്പോലെയുള്ളവന്‍ ഇതിനെ തലയിലേറ്റിനടക്കുന്നതും
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
🙏🕉️കൃഷ്ണാ ഗുരുവായൂരപ്പാ 🕉️🙏നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ലാ...
കൂടെ ആ ചിരിയും പ്രസന്നതയും തന്നെ പോസിറ്റീവ് എനർജിയാണ്..
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 👍
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
ഹരേ കൃഷ്ണാ....
സുന്ദരം, ആശയ്ക്ക് അഭിനന്ദനങ്ങൾ
🥰🙏🏻
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
അതിമനോഹരം 👍👍👍 ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
ഓം നമോ നാരായണ ഓം നമോ വാസുദേവായ 🙏🙏🙏🙏🙏🙏🙏
എന്താ പറയാ ലയിച്ചു പോകുന്നപോലെ സർവ്വ ഐശ്വര്യവും നേരുന്നു മോളു. 🙏🏼🙏🏼🙏🏼❤️❤️❤️❤️🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ
മൂരളി മോഹന കൃഷ്ണാ, വളരെ മനോഹരമായിരിക്കുന്നു, എന്നും കൃഷ്ണാനുഗ്രഹം കൂടെയുണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
മോളെ സൂപ്പറായിട്ടുണ്ട്👍🏻👍🏻👍🏻
Super enikku ishtamayi paattu🥰👃
❤️❤️❤️കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ്ച്ച നന്ദഗോപ കുമാരായ വാസുദേവായ നമസ്തുതേ. ഓം ക്ലീ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്വജ്ഞതോം പ്രസിത രാമ രമണ വിശേശം വിദ്യ മാംശു പ്രഞ്ചമേ. ഓം ക്ലിം കൃഷ്ണായ സ്വഹ. ഓം ക്ലിം കൃഷ്ണായ സർവ്വ വിജയ പ്രധായകായ സ്വാഹ. ആശയെ കീർത്തനം അതിമനോഹരം. വളരെ ആത്മസoതൃപ്‌തി ഉണ്ട് കീർത്തനം കേട്ടപ്പോൾ. എല്ലാവിധ ആശംസകൾ നേരുന്നു. നന്ദി. ❤️❤️❤️
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
❤ super excited
Jai sree krishna ❤❤❤
Hare Krishna Hare Krishna❤❤❤
Such a heavenly feel ..pa
Krishna Guruvayurappa 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ❤
വളരെ മനോഹരമായിട്ടുണ്ട്
കുട്ടാ ഗുഡ്മോർണിംഗ് സൂപ്പർ ആലാപനം
🙏ഹരേ കൃഷ്ണാ ഗോവിന്ദ ഹരേ മാധവ 🙏❤ഒരു രക്ഷയും ഇല്ല ശബ്ദ മാധുരി 👍🏼
అద్భుత్ శ్రీకృష్ణ గానామృత్ 🤝👌
🌹🙏ప్రేమను కాస్త అందిస్తే ప్రాణమే ఇస్తాడు... భక్తి తో నువ్వు పూజిస్తే...... తాను భగవంతుడనని మరచి పోతాడు... నల్లని రూపమున్నోడు... మల్లెవంటి తెల్లని మనసున్నోడు... మధురంగా పిలిస్తే పరవశించి.. మనస్సంతా నిండిపోతాడు
శ్రీకృష్ణ లీలలు వర్ణనాతీతం. ఆ పరమాత్ముడి గీతాసారం అనుసరణీయం. జన్మాష్టమి సందర్భంగా అందరికీ శుభాకాంక్షలు.🌹🙏శ్రీకృష్ణం వందే జగద్గురుం 🌹🙏🌹~చెరుకూరి మురళీకృష్ణ,BSNL VRS TELECOM OFFICER విజయవాడ
Adipoli I'm from sreekrishna puram I'm ur great fan move on ur blessed with god
അതിമനോഹരം 🥰🥰❤️❤️❤️💐💐
സൂപ്പർ ആശാ... ❤️❤️❤️❤️ നല്ല ഭാവം ഉണ്ട്... വളരെ ഇഷ്ടം ❤️❤️ ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼
അനുജത്തി മോളെ, വളരെ മനോഹരം👌🏻👌🏻👌🏻👌🏻 ...
ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻....
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 ഏറ്റവും മനോഹരം ആയി പാടി ആശ 👌👌🌹🌹❤️❤️
Nannayittunde God bless you 👍🏻
WOW SUPERB CHECHI ASHA SURESH NAIR THANKS 🙏👍💖💐💕💝👌🎉💗💗🙏
കണ്ണന് ഈ ഗോപികയെയും സംഗീതത്തെയും എന്നും ഇഷ്ടപ്പെടും ... ആശ കുട്ടിയെ കണ്ണൻ അനുഗ്രഹിക്കട്ടെ,🙏😍
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
പെങ്ങളെ ഒരുപാട് നന്നായി പാടാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം . ..... 🙏🙏🙏
നല്ലൊരു കീർത്തനം , ആലാപനവും. ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
Manoharam😘🥰
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🙏🙏
ഹരേകൃഷ്ണാ.....❤❤❤❤❤
Hare krishna 🙏🙏🙏🙏
May God bless her with all the happiness and prosperity in life...Hare Krishna 🙏
അതി മനോഹരം.
Nalla sudarikuttikku orayiram like
ഹരേ...കൃഷ്ണാ...
ഹായ്... ആശ......... 🙏🙏🙏
സൂപ്പർ....... കൃഷ്ണ...... 🌹
മനോഹരം.... നമിച്ചു...... 🙏🙏
Hey Krishna Govind Hare Murari Hey Nath Narayan Vasudeva 🙏
മുരളി മോഹന കൃഷ്ണ..... ഗംഭീരം
🙏🙏🙏 Super ഈശ്വരൻ അന്നു ഗ്രഹിക്കട്ട്
Hare krishna😊
Sopana sangeetham.
Oru thavana kandottollu very good feel so good
U r so beautyful alapanam supr
ഉഷാർ ... ആശക്കുട്ടീ..
അഹോ ഭാഗ്യം .. അഹോ ഭാഗ്യം ... 🙏🏻🙏🏻🙏🏻
ഹന്ത ഭാഗ്യം ജനാനാം ...🙏🏻
ആശമോളു സാക്ഷാൽ ശ്രീ ഹരിയായ പാർത്ഥസാരഥി മോളുടെ ജീവിതയാത്രയിലും കൂടെ എപ്പൊഴും ഉണ്ടാവും ... ഒരുപാടു സ്നേഹത്തോടും പ്രാർത്ഥനകളോടും ..🙏🏻🫂💕❤️
നന്ദി🥰
@@ashasureshnair9898 super
👌
ആശ സൂപ്പർ മോളെ ❤😘🙏
Pleasing personality and great singing. Percussion is fantastic 👌
Adeyen no words to express my feelings. Long live thanks.
ente guruvayoorappa,മുരളീമോഹന കൃഷ്ണാ...പാർത്ഥനു സാരഥിയായി വന്നതും നീയേ .... പാർത്ഥസാരഥിയായി വാഴ്കയും നീയേ ,bhagavan koode varum.great mol
ഹായ് ആഷാ, ഹരേ കൃഷ്ണ....സൂപ്പർ ആയിട്ടുണ്ട് കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏
വളരെ മനോഹരമായിരിക്കുന്നു ഹരേ രാമ ഹരേ കൃഷ്ണ
എന്റെ കൃഷ്ണാ 🙏❤
ആശ ജീ , സൂപ്പറായിട്ടുണ്ട് 👌👌👌 . കൃഷ്ണ ഭക്തിയിൽ ലയിച്ച് ആലാപനം. " പാർത്ഥനു സാരഥിയായി വന്നതും നീയേ .... പാർത്ഥസാരഥിയായി വാഴ്കയും നീയേ ".... 👌. എന്നും കൃഷ്ണാനുഗ്രഹം കൂടെയുണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം 🙏🙏🙏
🥰🙏🏻നന്ദി..
അടിച്ച് അങ്ങോട്ട് കയറ്റി വച്ച് കൊട് ചേച്ചീ എന്നതാ സംഭവിക്കുന്നത് നമുക്ക് ഒന്ന് കാണണമല്ലോ 🤣
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
കൃഷ്ണസ്തുതി പാടാൻ ദീർഘായുസ്സ് തരട്ടെ ഭഗവാൻ .....
സ്വയം സേവികയാണെന്നറിഞ്ഞതിൽ അതിയായ സന്തോഷം
Good songsand super
കാർമുകിൽ വർണ്ണാ
ഗോപികാ നാഥ
കാത്തുകൊൾ കണേ
ഇമ്പ മാർന്ന ആലാപനത്തിൽ മുഴുകിയിരുന്നു പോയി
ഹൃദയാശംസകൾ
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
🌹🌹🌹🌹🌹...അനുമോദനങ്ങൾ...🌹🌹🌹🌹🌹🌹.
Thumba chennagi haadidira👌🙏
ആശമോളെ, ഭഗവാൻ അനുഗ്രഹിക്കട്ടെ.
Hare krishna
ചെന്നിത്തല കാരാഴ്മ ഭാഗവതിയുടെ തിരുനടയിൽ രണ്ടു ദിവസം മുൻപ് നടന്ന pgme കണ്ടിരുന്നു 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🌹🌹ഭക്തിവശ്യം 🙏🙏🌹🌹❤️
ഭഗവാന്റെ മഹത്മ്യം, ശ്രവണ സുന്ദരമായ ആ സ്വരത്തിലൂടെ ശ്രവിക്കുമ്പോൾ സസുഖം🌹🌹🌹 അവർണ്ണനീയം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊള്ളാം എത്രവട്ടം കേട്ടാലും മതിവരില്ല
ആശ ചേച്ചി 👌👌👌👌👌 ഹരേ കൃഷ്ണ 🙏
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
പെണ്ണെ നീ എന്റെ ഭഗവാനെ എത്ര സുന്ദരമായിട്ടാണ് സ്തുതിക്കുന്നത്. അസൂയ തോന്നുന്നു ❤
💖
ruclips.net/video/D_2a0SE_zAw/видео.htmlsi=vYeyygNlulEqfWRJ
Thanks for uploading!!
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... നന്നായി പാടി..🙏🙏🎼 🎶
മുരളി മോഹന കൃഷ്ണ........ ഹരേ മുരളി മാധവ കൃഷ്ണ......... ഹരേ..... എത്ര മനോഹര മായിട്ടാണ് ആശക്കുട്ടി ഈ സോപാന സംഗീതം അവതരിപ്പിച്ചിരിക്കുന്നത്. മുഖ ഭാവങ്ങളും അതി ഭക്തി മയം. അഭിനന്ദനങ്ങൾ..,....... ഷൈല ടീച്ചർ, പാലിശ്ശേരി. 🙏🙏🙏❤️
🥰നന്ദി🙏🏻
Hai mole nannayitundumuralimohana krishna avidunnu eppozhum njanghalku thunayagane
ഹരേ കൃഷ്ണ 🙏🙏🙏🌺🌺🌺
ആശ മോൾ വളരെ മനോഹരമായി ഇടയ്ക്ക കൊട്ടി പാടി. 👌👌🌺ഭഗവാൻ അനുഗ്രഹിക്കട്ടെ🙏❤️
அருமையான குறள் நீங்கள் தழிழ் பாட்டும் பாடவேண்டும் சகோதரி
Gifted voice great
Congrats ❤ mole. May god bless you
🙏🎶🎶🎶🎶കൃഷ്ണാ,,,,,, 🙏
ഹരേ കൃഷ്ണ.. നമസ്തേ ആശ ജി
എന്റെ കൃഷ്ണാ 🙏🙏
Manoharamaya sopana sangeetham! Muzhu hridayam koduthulla pattu 🌹❤❤❤
Superrrrrrrrrr performance👌👏 🙏
Krishna Guruvayoorappa 🙏
ഇരുപതിനാല് മണിക്കൂറിൽ നാല്പത്തെട്ട് മണിക്കൂറും കേടിരിക്കാൻ തോന്നിക്കുന്ന ഈണവും താളവും സ്വരമാധുരിയവും...
പ്രതിഫലം ഇല്ലാണ്ട് വേണ്ടുവോളം കിട്ടുന്ന ഒരു അനുഭൂതി...
ഒരിക്കലും മടുക്കൂല 🙏🙏🙏🙏🙏🙏
ഓം നമോ കൃഷ്ണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ നാരായണായ നമഃ 🙏🏻 ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻
What a beauty 😍
Mind Blowing.😍👌🙏Beautifully Played.
Superb God bless you..
Ha ha.... നല്ല ആലാപനം
🙏Harekrishna 🙏
Namaskaram 🙏 gi.
🙏🙏🙏🙏
👍👍👍👍👍
Thanks 🙏
Harekrishna
Radhe syam 🙏🌹
narayanaaaa narayana narayanaaaa narayanaaaa narayanaaa narayanaaa narayanaaa
Super. Good bless you 🙏
Very nice. God bless you.
Very good singing expression awosome