Kasiviswanadha Goureesha |ശിവസോപാനം || കാശിവിശ്വനാഥാ || Bhadra K M P |ഇടയ്ക്ക : രാജേഷ് മാരാർ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #sopanasangeetham
    #shiva
    Kashivishwanadha Goureesha
    കാശിവിശ്വനാഥാ ഗൗരീശ🎶
    Ragam : Mohanam
    Singer : Bhadra K M P
    Idaykka : Rajesh Marar
  • ВидеоклипыВидеоклипы

Комментарии • 305

  • @BhadraKMP
    @BhadraKMP  Год назад +27

    Thank you for your great support🙏❤😍
    For contact : 7594881104

  • @jayasreec.k.6587
    @jayasreec.k.6587 5 месяцев назад +7

    ഇത്രയും മനോഹരമായി ഭഗവാനെ സ്തുതിച്ചുപാടുമ്പോൾ ,അവിടുത്തെ പ്രസന്നമായ മുഖഭാവം തന്നെയാണ് മനസ്സിൽ വരുന്നത്....എന്നും മഹാദേവന്റെ അനുഗ്രഹം ഉണ്ടാവും.......
    🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️

  • @sivan1968
    @sivan1968 10 месяцев назад +13

    വളരെ നന്നായീ ഭക്തിപൂർവ്വം പാടിയിരിക്കുന്നു🎉 മോൾക്ക്‌ മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @sathinarayanamarar2208
    @sathinarayanamarar2208 Месяц назад +1

    വളരെ മനോഹരം ഹൃദയസ്പർശി ആയി ഭകതിഭാവം വേണ്ടുവോളം കൊടുത്തു പാടി

  • @indiramurali1220
    @indiramurali1220 6 месяцев назад +6

    മോൾടെ ഭക്തിപൂർവമായ മനോഹര പ്രാർത്ഥന കാശിവിശ്വനാഥ ഭഗവാൻ നിശ്ചയായും കേട്ടു മോളെ അനുഗ്രഹിക്കും 👍👍👍അഭിനന്ദങ്ങളും👏👏👏👏 പ്രാർത്ഥനകളും 🙏🙏🙏

  • @sasikumarannair6494
    @sasikumarannair6494 Год назад +9

    ഭദ്ര മോൾടെ പാട്ടു കേട്ടപ്പോൾ ശരിക്കും കൈലാസത്തിനരികിൽ എത്തിയ അനുഭൂതി. മഹാദേവൻ എല്ലാ അനുഗ്രഹഹങ്ങളും നല്കട്ടെ.🎉❤

  • @remjithambalapuzha5137
    @remjithambalapuzha5137 Год назад +46

    ഇപ്പോൾ പാട്ടുപാടുന്ന കുട്ടികളിൽ ഏറ്റവും മനോഹരമായ ശബ്ദം ഭദ്രേക്കാണ് ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ..

    • @karthikpillavk565
      @karthikpillavk565 Год назад +2

      Sathyam

    • @pmanandampm444
      @pmanandampm444 Год назад +1

      Sweet voice, emotional Bakthi song,God bless you little daughter.

    • @pmanandampm444
      @pmanandampm444 Год назад

      இனிய குரல் வலம், இறைவனை கண் முன்னே நிறுத்தும் அற்புதம்.வாழ்த்துக்கள் அன்பு குழந்தையே.

    • @surendranpv9545
      @surendranpv9545 Год назад

      100 persent

    • @kavitharaghavan415
      @kavitharaghavan415 Год назад

      Great Singing. Keep doing the best

  • @thankammac.athankammac.a4151
    @thankammac.athankammac.a4151 2 месяца назад +2

    മോളെ മഹാദേവൻ എന്നും അനുഗ്രഹിക്കട്ടെ

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +8

    ഭക്തിസാന്ദ്രം. ശ്രവ്യ സുന്ദരം . അതിമനോഹരം. കാശിവിശ്വനാഥൻ സദാ അനുഗ്രഹിയ്ക്കട്ടെ 🙏🙏🙏

  • @ravikpravikp4810
    @ravikpravikp4810 Год назад +2

    വിശ്വനാഥന്റെ അനുഗ്രഹം മോൾക്ക് ചൊരിഞ്ഞു കൊണ്ടിരിക്കും

  • @krishnakumark5239
    @krishnakumark5239 Год назад +13

    ഭദ്രയുടെ പാട്ടുകേൾക്കാൻ ഭാഗ്യം സിദ്ധിച്ചവർക്കെകഴിയൂ, ഈ ശബ്ദവും ആലാപനാമധുര്യവും മലയാളത്തിന് എക്കാലവും അഭിമാനമാണ്....... 🙏

  • @msvenugopalan4442
    @msvenugopalan4442 Месяц назад +1

    ആലാപനം അതിമനോഹരം!

  • @minikuttys5591
    @minikuttys5591 8 месяцев назад +3

    മനോഹരമായി പാടി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @balakrishnancm1483
    @balakrishnancm1483 Год назад +7

    വളരെ ഭക്തിരസമുള്ള ശിവഭാഗവാനെ കുറിച്ചുള്ള ഭദ്രയുടെ സോപാന സംഗീതം എന്നെ വളരെ അധികം ആകർഷിച്ചു. ഞാൻ കുറെ പ്രാവശ്യം കേൾക്കുകയും എന്റെ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തതിൽൽ എല്ലാവരും എന്നെപ്പോലെ തന്നെ നല്ല അഭിപ്രായം രേഖപ്പെടുത്തി. ഭദ്രയ്ക്ക് ഇനിയും ഭക്തിരസപ്രധാന്യമുള്ള സോപാനസംഗീതം ആലാപനം ചെയ്യുവാൻ സാധുക്കുമാറാകട്ടെ. ജഗദീശ്വരന്റെ അനുഗ്രഹം തീർച്ചയായും കുട്ടിക്ക് ഉണ്ടായിരിക്കും. എല്ലാ നന്മകളും നേരുന്നു.

  • @karthiayanitm837
    @karthiayanitm837 8 месяцев назад +3

    ഭക്തിയിൽ എൻ്റെ ഹൃദയവും കൂടെ കൊണ്ടുപോയി.

  • @anandanp.a.8756
    @anandanp.a.8756 5 месяцев назад +1

    ❤ ഇടയ്ക്കിടെ തിരുവാതിര കളിയുടെ പാട്ടിലേയ്ക്ക് മാറി പോകുന്നുണ്ട്.

  • @vishnucv5194
    @vishnucv5194 Год назад +10

    മനസിനെ ശിവപാദങ്ങളിലേക്ക് നയിച്ചത് പോലെ ഒരു സുഖം..🙏🙏🙏

  • @adamscreations
    @adamscreations Год назад +3

    മോളെ കാശി വിശ്വനാഥൻ അനുഗ്രഹിയ്ക്കട്ടെ.

  • @gopalakrishnankr2147
    @gopalakrishnankr2147 Год назад +4

    ഭദ്രയുടെ ആലാപനത്തിൽ ഭക്തി നിറഞ്ഞ് ഒഴുകുന്നു. മഹാദേവൻ ഉറപ്പായും അനുഗ്രഹിക്കും.

  • @ramKumar-jc8fx
    @ramKumar-jc8fx Год назад +5

    Super... മോളേ... 👌ഭംഗി ആയിട്ടുണ്ട്... 👍👍👍👍👍👌👌👌ശംഭോ മഹാദേവ... 🙏🙏🕉️

  • @crknila
    @crknila Год назад +1

    മനോഹരമായ ആലാപനം, ഭാവുകങ്ങൾ !! നമ്മുടെ ഹൈന്ദവ സംസ്കാരത്തിൻ്റെ മഹത്തായ പാരമ്പര്യം നില നിർത്താൻ ഈ കൊച്ചു കലാകാരി നൽകുന്ന സംഭാവന വില മതിക്കാൻ പറ്റാത്തത് ആണ്.

  • @dasanmdmnatural
    @dasanmdmnatural Год назад +8

    ഇടയ്ക്ക സോപാനസംഗീതത്തിന്റെ
    സുന്ദരശ്രാവ്യമധുരമായ്
    ശ്രീ രാജേഷ്മാരാർ അവതരിപ്പിച്ചു
    💥💥💥💥💥
    Thanks - all the best - Sri Rajesh , vlog team,
    youtube, google etc

  • @RajammaKunjamma
    @RajammaKunjamma 10 дней назад

    Namasthe mole,,,manoharamaya shabdham,,valare hrudyam,,,

  • @m.sampurniammal6237
    @m.sampurniammal6237 14 дней назад

    So nice. Bhakthi, please keep it up ❤❤❤❤🙏🙏🙏

  • @surendranathcg6245
    @surendranathcg6245 Год назад +4

    വളരെ മനോഹരമാണ് ആലാപനം,മോളെ
    ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @muraleedharancg6774
    @muraleedharancg6774 Год назад +4

    സ്വരമാധുര്യവും നല്ല ഈണവും ഭക്തിയും നിറഞ്ഞ ആലാപനം. എല്ലായിപ്പോഴും ഈശ്വര അനുഗ്രഹം ലഭിക്കട്ടെ .

  • @dasanmdmnatural
    @dasanmdmnatural Год назад +4

    ഭഗവദ്സംഗീതത്തെ സ്വരമാധുര്യത്തോടെ ഉച്ചസ്ഥായിലെത്തിച്ച് ആസ്വാദകരെ ആനന്ദനിർവൃതിയിൽ ഈശ്വരചിന്തയിൽ ലയിപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thanks - all the best - Sis.bhadra, youtube, google etc

  • @viswanathanp5925
    @viswanathanp5925 Год назад +2

    വളരെ നന്നായി ട്ടുണ്ട്.നല്ല ശബ്ദം. നല്ലൂർ ശിവ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @GopiKodakkattil
    @GopiKodakkattil 2 месяца назад

    വളരെ നന്നായി പടിയിരിക്കുന്നു

  • @sasidharanmp8663
    @sasidharanmp8663 Год назад +3

    ശംഭോ മഹാദേവായ നമഃ സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടേ ശുഭദിനം

  • @sureshnair4233
    @sureshnair4233 Год назад +6

    നല്ല ശബ്ദം ദൈവാനുഗ്രഹിത കലാ കാരി

  • @thulasidasannarayanan4196
    @thulasidasannarayanan4196 2 месяца назад +1

    എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @MadavanV-w4e
    @MadavanV-w4e 8 месяцев назад +1

    Dear bhadra great singing congradulaton

  • @sahadavantk1439
    @sahadavantk1439 Год назад +1

    മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ മോൾക്കും, മോളുടെ കുടുംബത്തിനും. സർവ്വ ഐശ്വര്യവും ഭഗവാൻ തരട്ടെ..

  • @VishakRNair
    @VishakRNair 6 дней назад

    🕉️🕉️🕉️ശംഭോ മഹാദേവ 🕉️🕉️🕉️🙏🏽

  • @saraswathysara7190
    @saraswathysara7190 Год назад +3

    🙏🙏എപ്പോഴും കേൾക്കാൻ തോന്നുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @amruthamraju4747
      @amruthamraju4747 2 месяца назад

      മോൾ നന്നായി പാടി.മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @nidhinsreenivas4403
    @nidhinsreenivas4403 2 месяца назад

    Very good❤️❤️❤️❤️🤝🤝🤝

  • @thampikrishnan4532
    @thampikrishnan4532 25 дней назад

    Deva Deva Sri vaikkathappanu namaskaram

  • @gopinathannairps7266
    @gopinathannairps7266 Год назад +3

    മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ, super, അഭിനന്ദനങ്ങൾ ❤❤❤

  • @vineetha2604
    @vineetha2604 6 месяцев назад +2

    ഓം നമഃ ശിവായ 🙏

  • @sangamanathwarad8369
    @sangamanathwarad8369 Год назад +4

    Unique voice and beautiful devotional song. Thank you.

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 9 месяцев назад +1

    Excellent song. Respect from trivandrum👍

  • @m.sampurniammal6237
    @m.sampurniammal6237 14 дней назад

    Very good. ❤❤❤❤❤❤❤

  • @swamykumara2171
    @swamykumara2171 Год назад +1

    Excellent voice, Keep on singing about Lord Shiva.

  • @007renjith
    @007renjith Год назад +1

    മനോഹരമായിട്ടുണ്ട്👍👍👍🌹

  • @tsvenugopal72
    @tsvenugopal72 4 месяца назад

    Simply awesome.. ❤

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 Год назад +1

    സംഭോമഹാദേവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഗുരുവേ നമസ്തെ

  • @rajiraveendranraveendran5851
    @rajiraveendranraveendran5851 10 месяцев назад +1

    മനോഹരമായ ശബ്ദം, ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤👌

  • @rajalakshmipv1881
    @rajalakshmipv1881 Год назад +2

    Congratulations Super

  • @mcshaji3600m
    @mcshaji3600m Год назад +1

    Oam namo shivay..,... Krishna guruvayoor appa. Kaatthukolka
    Kashi Vishwanatha rakshikkeanamea...
    Your favourite
    Pndt Mdkm ❤️

  • @krishnankuttyk9845
    @krishnankuttyk9845 Год назад +1

    Super... അറിയാതെ താളം പിടിച്ചുപോയി. അത്ര താളത്മകം. 🙏🙏🙏🙏🙏

  • @aravindannair8093
    @aravindannair8093 Месяц назад

    Super ❤

  • @smithanarayananedakadu3406
    @smithanarayananedakadu3406 Год назад +2

    സൂപ്പർ ഭദ്രാ🥰🥰🥰🥰🥰💕💕👌👌

  • @mcshaji3600m
    @mcshaji3600m Год назад +2

    Powerful Bhadra..., beautiful ❤️
    Pndt Mdkm 👃👍

  • @vijayan1953
    @vijayan1953 25 дней назад

    Beautiful! 🙏🕉️🥰

  • @abhiramsuku2449
    @abhiramsuku2449 Год назад +2

    സൂപ്പർ.. മോളെ 👍👍

  • @thampikrishnan4532
    @thampikrishnan4532 25 дней назад

    Ohm namah shivaya

  • @p.chandrasekharannair906
    @p.chandrasekharannair906 5 месяцев назад

    very good singing. god bless you, sure , molu

  • @vinivini3434
    @vinivini3434 Год назад +2

    അതിമനോഹരം ഡിയർ💕💕💕

  • @harinair7153
    @harinair7153 Год назад +2

    നന്നായിരിക്കുന്നു mole

  • @yamunapanicker9024
    @yamunapanicker9024 Год назад +1

    🙏🙏🙏❣️❣️👌👌👏 അസ്സലായിട്ടുണ്ട് മോളു .

  • @mallikap3613
    @mallikap3613 Год назад +2

    മനോഹരം. ഭക്തിസാന്ദ്രം.

  • @nandutty_theprincess1695
    @nandutty_theprincess1695 Год назад +2

    ന്ത് രസാ കേൾക്കാൻ. മനോഹരം 😍😍

  • @sasikumarv231
    @sasikumarv231 Год назад +3

    സുന്ദരമായ ശബ്ദം. അതി മനോഹര മായ ആലാപനം
    ജീവനുള്ള വീഡിയോ ചെയ്യണം 🌹🌹

  • @ushasuresh6860
    @ushasuresh6860 Год назад +2

    Super Moleeee 👌

  • @sankaranarayanannair
    @sankaranarayanannair Год назад +1

    Valaray. Nala Manohar maye padiyittude nlla sound aane saubagyavthi yakum

  • @lalushafin9814
    @lalushafin9814 11 месяцев назад

    ❤❤തുളസ്സി കതിർ നുള്ളിയെടുത്തു.. പൊളിയായി പാടൂ...

  • @aiswaryamalinit1723
    @aiswaryamalinit1723 Год назад +2

    Super bhadra😘

  • @seetharamachandran2052
    @seetharamachandran2052 Месяц назад

    Very nice love you ❤❤❤

  • @skoteswararao2791
    @skoteswararao2791 Год назад

    Excellent song very nice. My horly congratulations singer ❤❤❤❤❤❤❤❤

  • @sreejithmararkaithali9444
    @sreejithmararkaithali9444 Год назад +2

    വളരെ വളരെ നന്നായി പാടുന്നു.

  • @krishnanks3648
    @krishnanks3648 Год назад +1

    മോളേ വീണ്ടു० ഞാൻ പറയുന്നു മോളുടെ ഫോട്ടോ കാണാതെ പാട്ടു മാത്വ० കേട്ടാൽ ലീലാമ്മ പാടുന്നതായിട്ടേ തോന്നുകയുള്ളു.
    ആലാപന ശൈലി മനോഹര० തന്നെ.🙏🙏✋

  • @AnilKumar-xr3zp
    @AnilKumar-xr3zp Год назад +1

    എന്നത്തേയും പോലെ സൂപ്പർ

  • @nandu837
    @nandu837 Год назад +2

    Very super 🙏

  • @sumathyittekotpadickaparam4560

    കുട്ടി, ഇന്ന് അമൃത ടി വി യിലെ red carpet പരിപാടി കണ്ടു. വളരെ നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ പരിപാടികൾ അവതരിപ്പിക്കുവാൻ ഭഗവാൻ കനിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
    കുട്ടികൃഷ്ണൻ നല്ലൂർ

  • @karthiayanitm837
    @karthiayanitm837 8 месяцев назад

    ഇത്ര മനോഹരമായിരിക്കുന്നു പഴൂരപ്പൻ കൂടെ ഉണ്ടാവട്ടെ

  • @satheessv1939
    @satheessv1939 Год назад +1

    മനോഹരം നല്ലതു വരട്ടെ 👌👏👏🙏🌹

  • @mayamanasa
    @mayamanasa Год назад

    . ഐ toooooo വാല്യൂ u... Suuuuuuuuuuuuuuuuperb mooooley....❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathinair2840
    @sathinair2840 Год назад

    Yellavareyum anugrahikkatte. Om Namashivaya!

  • @venugopalmenon503
    @venugopalmenon503 4 месяца назад

    Feel like Deepradhana time at Shiva temple. Beautiful presentation

  • @jithumonjithu1113
    @jithumonjithu1113 Год назад +1

    ഓം നമ: ശിവായ💕🙏😘❤
    മോളു അഭിനന്ദനങ്ങൾ😍😘

  • @sasiv.n.9334
    @sasiv.n.9334 Год назад +1

    മനോഹരമായി ആലപിച്ചിരിക്കുന്നു 👍❤❤❤

  • @sheenam9819
    @sheenam9819 Год назад +2

    🙏🙏🙏🙏 സൂപ്പർ മോളേ❤️

    • @latharavindran2377
      @latharavindran2377 Год назад

      നല്ല സ്വരവും ശ്രുതിയും മോളെ സൂപ്പർ ആയിട്ടുണ്ട്, ബന്ധം ബി🎆🙏🙏🙏

  • @skoteswararao2791
    @skoteswararao2791 Год назад

    Excellent song congratulations 👏👏👏👏👏👏👏👏👏 om namah shivaya Om

  • @thampikrishnan4532
    @thampikrishnan4532 10 дней назад

    Sweet song

  • @krishnaprasad5785
    @krishnaprasad5785 Год назад +1

    Very Beautiful and Devotional.May GOD BLESS YOU

  • @anila.p.4527
    @anila.p.4527 Год назад +1

    ഓം നമശിവായ

  • @gopeshgopi1239
    @gopeshgopi1239 Год назад +1

    സൂപ്പർ ഭദ്ര ❤

  • @soorajvadakkathillam7502
    @soorajvadakkathillam7502 Год назад +2

    മനോഹരം.....♥️♥️

  • @krishnankakkad4516
    @krishnankakkad4516 Год назад

    So much super!OK. 👍👌🏼.

  • @jayaprakash3345
    @jayaprakash3345 Год назад

    Fantastic song coñgratulat89ns may god save yuo

  • @vijayaraghavank4934
    @vijayaraghavank4934 Год назад +1

    Wow... Simply amazing 👌

  • @surendranpv9545
    @surendranpv9545 Год назад +2

    Vry supr

  • @Gopalakrishnan-lm7gs
    @Gopalakrishnan-lm7gs 2 месяца назад

    Verygood

  • @ganeshvr1085
    @ganeshvr1085 Год назад +1

    Very nice and beautiful voice

  • @sethumadhavan.psethumadhav7903

    Excellent.Bhadhra.Mol.From/Sethumadhavan.Nair.(KrishnaBagavante.(DARSANAM.PARAYAL)OTTAPALAM.(AmbalaVattam)

  • @geethanarayanan9348
    @geethanarayanan9348 Год назад +2

    God bless you mole 🙏🙏

  • @guruvayurunnikannanonline
    @guruvayurunnikannanonline Год назад +1

    ശംഭോ മഹാദേവ 🙏ഗംഭീരം 🙏❤️

  • @vijishapp1538
    @vijishapp1538 Год назад

    Sopanakacheri.....polichu dear...

  • @madhavanmelethil3161
    @madhavanmelethil3161 Год назад +1

    NICE....,...om Namashivaya.