മക്കളെക്കൊണ്ട് മനസ്സ് വേദനിക്കുന്ന എല്ലാ അമ്മമാർക്കും 15:10 മനസ്സമാധാനം നൽകേണമേ മഹാദേവ എല്ലാ മക്കളെയും നന്നാക്കി തരേണമേ എല്ലാ കുട്ടികൾക്കും പഠിച്ചതിന് അനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
ഭഗവാനേ മഹാദേവ എല്ലാമറിയുന്ന അങ്ങയോട് ഒന്നും പറയേണ്ട കാര്യമില്ല. ക്ഷമയില്ലാതായി. എന്റെ കുഞ്ഞിന് സംസാരശേഷി എത്രയും വേഗം നൽകി അനുഗ്രഹിക്കണേ. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയിട്ടുള്ള മുജ്ജന്മപാപങ്ങൾ ക്ഷമിക്കണേ കൈലാസനാഥാ.
എന്റെ കുഞ്ഞുങ്ങളെ എല്ലായിപ്പോഴും ആപത്തുകളിൽ നിന്ന് കാത്തുകൊള്ളണമേ എന്റെ ജീവിത പങ്കാളിയെ എല്ലായിപ്പോഴും ആപോത്തുകളിനിന്നും മാറാരോഗങ്ങളിൽ നിന്നും കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ മൃത്യുഞ്ജയ ശംഭോ ശങ്കര മഹാദേവ എന്റെ പൊന്നു മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ ഭഗവാനെ 🙏🔥എൻ്റെപൊന്നുൻ്റെ എല്ലാ വിധ അസുഖങ്ങൾ മാറ്റി മോളെ സാധാരണ കുട്ടികളെപ്പോലെ ആക്കുമാറാകണേ എന്റെ പൊന്നു ഭഗവാനെ ശങ്കര മഹാദേവ 🪔🔥🙏🌹🙏💖💖💖
വളരെ നല്ല രീതിയിൽ അക്ഷര സ്പുടതയും, നിർമലമായ മനസ്സോടെയും ഉള്ള ആലാപനം മനസ്സിന് ഒരു കുളിർമ തന്നെ നൽകുന്നു. മോൾക്ക്/ എല്ലാവര്ക്കും ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ, ശിവ ഭഗവാൻ
🙏🏻🙏🏻🙏🏻നല്ല ശബ്ദം നല്ല ആലാപനം, വളരെ ഭംഗിയായി മോള് ശ്രീ മഹാദേവ സ്തുതികൾ ആലപിച്ചു, മോൾക്കും കുടുംബാങ്ങൾക്കും ശ്രീ സർവേശ്വരൻ എല്ലാ നന്മകളും നൽകട്ടെ എന്നു പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻
എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ ഭഗവാനെ 🙏🙏🙏
🙏🙏🙏
മക്കളെക്കൊണ്ട് മനസ്സ് വേദനിക്കുന്ന എല്ലാ അമ്മമാർക്കും 15:10 മനസ്സമാധാനം നൽകേണമേ മഹാദേവ എല്ലാ മക്കളെയും നന്നാക്കി തരേണമേ എല്ലാ കുട്ടികൾക്കും പഠിച്ചതിന് അനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
Deva kadaksham
ലോ കാസമസ്താ സുഖിനോ ഭവന്തു🙏
എല്ലാ മക്കളെയും അനുഗ്രഹിക്കണേ വീട്ടിൽ നിന്നും അകന്ന് വിദേശത്ത് കഴിയുന്ന മക്കളെ അനുഗ്രഹിക്കണേ
❤️🙏❤️🙏❤️🙏❤️🙏🌹🌹🌹🌹
🙏🙏🌹🌹🌹🌹🌹
എല്ലാ കുഞ്ഞുങ്ങളെയും മക്കളെയും രക്ഷിക്കണേ അനുഗ്രഹിക്കണേ
💐💐💐🪔🪔🪔🙏🙏🙏
ലോകത്തിലെ സകല മക്കൾക്കും സമാധാനവും സൗഭാഗ്യവും നൽകണേ ശംഭോ മഹാദേവ
🙏🙏🙏
🙏🙏🙏
L
🙏🙏🙏🙏
എല്ലാ കുഞ്ഞുങ്ങളും നന്നായി വരട്ടെ എന്റെ അമ്മ ഇങ്ങനെ prarthikkarundayirunnu പാവം 3 മാസം മുമ്പ് പോയി
മഹാദേവ ദേവാദിദേവ എന്റെ മോൾക്കെത്രയും പെട്ടന്ന് ജോലി കിട്ടണേ ഭഗവാനെ 🙏🙏🙏🌹
ഇതുവരെയും കേൾക്കാത്ത അക്ഷരസ്പുടതയോടും ഭക്തി മാധുര്യത്തോടും ഭാവനയോടും ഭജനം ശ്രുതി ഈണത്തോടും അവതരിപ്പിച്ചതിന് കുഞ്ഞിന് സർവ മംഗളവും നേരുന്നു .
Very good good bless you
Nalla. Alapanam akshara sphutatha god bless you dr nalini
It's amazing..
God bless you🙏
Cc fuchsia cg8u
ഭഗവാനെ അങ്ങ് നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി നന്ദി നന്ദി ശ്രീ പരമേശ്വരാ കാക്കണേ 🙏🙏🙏
ഈ കുട്ടിയെ ഇങ്കിനെ വളർത്തിയെ ടു ത്ത രക്ഷിതാക്കൾക്കു കോടി പുണ്യം ഉ ണ്ടാ വട്ടേ ഭംഗിയായി ചൊല്ലി യിട്ടുണ്ടു ❤❤❤❤❤❤
Omnamasivaya
മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏
Orayiram umma
Njan ennum ethu klqm entha oru bhangi nalla ucharanam mone ninte ammayum achanum punyam cheytha jenmam aanu Hara hara Mahadeva
Namaskkarikkunnu kunje🙏
ഭഗവാനെ എൻ്റെ കുഞ്ഞുങ്ങൾക്ക്
നല്ല ബുദ്ധി കോടുക്കണേഎല്ലാവർക്കും.
നല്ലത് വരണേ.
ശംഭോ മഹാദേവ.
എല്ലാ മക്കൾക്കും ആയുരാരോഗ്യസൗക്യം ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
Priye bheshajam thava parayanani
@@akramakrishnan6285 QQ awwwq QQ Q koog koo koo CT CT CT aw no no no no no . CT CT
Mo mo mo CT CT aw ni mo mo mo
🎉🎉
❤
❤
ശംഭോ മഹാദേവ
എല്ലാവർക്കും
നല്ലത്
വരട്ടെ
ഒപ്പം
എന്റെ
ഹസയുടെ
കുട്ടീടെ
രോഗം
മാറാൻ അനുഗ്രഹിക്കണേ
മഹാദേവ
ഓം
നമശിവായ
Sambo Mahadeva kadakshikane asugangal matti tharane ❤❤
ഓം നമഃശിവായ 🙏🙏🙏ഈ മോള് അനുഗഹിക്കപ്പെട്ട ഒരു ജന്മം ആണു എന്റെ മക്കളെ കൂടി അനുഗ്രഹിക്കാൻ ഞാൻ മഹാദേവനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🌹🌹
ശംഭോ മഹാദേവ
Om Nama Shivaya,,,,,,,,,,,,,,,,,,,
It's absolutely amazing and gorgeous.Very beautiful and melodious voice.Blessed is this lass. Congratulations and best wishes molu.
നന്മകൾ നിറഞ്ഞ സന്തോഷ് മാത്രം നൽകി ഞങ്ങളെ എല്ലാരെയും രക്ഷിക്കണേ ദേവതമാരെ എന്റെ ഉമാമഹേശ്വരാ
ഇനി മുതൽ ജീവിതത്തിൽ സന്തോഷം സമാധാനം തരണേ മഹാദേവ
എത്ര മനോഹരമായ പാരായണം' കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമ:ശിവായ
ruclips.net/video/nEQ7UNDISLs/видео.html
One thing to add scientific touch in recording the chants is superb.
🙏🙏
🙏🙏🙏
@@aswathysreejith4826 to
നമഃ ശിവായ 🙏🙏
ഈ കുഞ്ഞു എന്ത് മനോഹരമായാണ് ചൊല്ലുന്നതു 🙏🙏🙏
ശിവായ നമഃ ഓം 🙏🙏
Excellent
🙏🙏🙏❤️❤️❤️
ഓം നമശ്ശിവായ എത്ര മനോഹരമായ് ആലപിച്ചിരിക്കുന്നു ഭഗവാനേ കാത്ത് കൊള്ളേണമേ
ഭഗവാനേ മഹാദേവ എല്ലാമറിയുന്ന അങ്ങയോട് ഒന്നും പറയേണ്ട കാര്യമില്ല. ക്ഷമയില്ലാതായി. എന്റെ കുഞ്ഞിന് സംസാരശേഷി എത്രയും വേഗം നൽകി അനുഗ്രഹിക്കണേ. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയിട്ടുള്ള മുജ്ജന്മപാപങ്ങൾ ക്ഷമിക്കണേ കൈലാസനാഥാ.
ഓം നമഃ ശിവായ
മോളെ നന്നായിട്ടുണ്ട് ദിവസവും രാവിലെ ഞാൻ ഇത് കേൾക്കാറുണ്ട് ദൈവാനുഗ്രം ഉള്ള കുട്ടി ആണ്
ശ്രേയ മോൾക്ക് എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ....ഒപ്പം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.....ലോകാ സമസ്താ സുഖിനോ ഭവന്തു. 🙏🏻
Om Nala Sivaya Nama ✨🥀🙏🥀✨
Very nice . എല്ലാമക്കളെയും രോഗ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏
🙏🙏🙏🙏😢
നാവിൽ സരസ്വതീദേവിയുടെ അനുഗ്രഹം 🙏🙏🙏
ഓം നമ : ശിവായ
Omnama,sivaya
😎😎
Sathyam
⁰
എന്റെ മഹാദേവ കൈവിടാതെ ഇന്ന് വരെ കാത്തു രക്ഷിച്ച പോലെ എന്നു രക്ഷിച്ചേക്കണേ ഭഗവാനെ ദിവസം രാവിലെ ഇത് കേൾക്കുമ്പോൾ ഒരു പോറ്റിവ് എനർജി കിട്ടുന്നു 🕉️🔱🔱🕉️
എന്റെ കുഞ്ഞുങ്ങളെ എല്ലായിപ്പോഴും ആപത്തുകളിൽ നിന്ന് കാത്തുകൊള്ളണമേ എന്റെ ജീവിത പങ്കാളിയെ എല്ലായിപ്പോഴും ആപോത്തുകളിനിന്നും മാറാരോഗങ്ങളിൽ നിന്നും കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
ഇതിത്രയേറെ മനോഹരമായി ചൊല്ലി തന്നതിന് എന്റെ ഹൃദയംഗമമായ നന്ദി.
നല്ലത് വരുത്താൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
വാക്കുകളുടെ ഉച്ചാരണം, വ്യാകരണം, സാഹിത്യം എല്ലാം അർത്ഥം മനസ്സിലാക്കിച്ചൊല്ലിയിരിക്കുന്നു.'' മഹാദേവൻ്റെ അനുഗ്രഹം ഈ കുഞ്ഞിന് ആവോളം ഉണ്ട് ....
ഭാഗവാനെ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അനിയത്തി കാലിൽ ഉള്ള വേദന മാറ്റി കടുക്കണ 🙏🙏🙏🙏🙏🌹🌹🌹🌹
മഹാദേവ... എല്ലാ കുഞ്ഞുങ്ങൾ കും നല്ലത് വരുത്തണേ. അനുഗ്രഹിക്കണേ 🙏🙏🙏🙏🙏. ഓം നമഃശിവായ 🙏🙏🙏🙏🙏🙏
ദൈവമേ എല്ലാവരെയും കാത്തുരക്ഷിക്കണേ
ലോക സമസ്ത സുഖിനോ ഭവന്തു
ഭക്തി നിർഭയമായ മായ കീർത്തനം ഭംഗിയായി ആലാപനം ചെയ്തു
ശംഭോ, മഹാദേവാ എല്ലാമക്കളെയും കാത്തു കൊള്ളണമേ!.......
നന്നായി പാരായണം ചെയ്തു......ദൈവം അനുഗ്രഹിക്കട്ടെ
മഹാദേവ എന്റെ മോളെ അനുഗ്രഹിക്കണമേ
ഓം നമഃ ശിവായ.. കുഞ്ഞുവാവക്ക് നല്ലത് വരത്തനെ.. മനസ്സിന് സമാധാനം സന്തോഷം തരണേ..
ഓം നമ: ശിവായ എന്നും രാവിലെ കേൾക്കുന്നു ഈ പാരായണം അത്രക്കും ഇഷ്ടമായി മോളു ഈ ശബ്ദവും ആലാപന മാധുര്യവും'
എന്റെ മക്കളെ കാക്കണേ ഭഗവാനെ നല്ല ബുദ്ധി കൊടുക്കണേ ഓം നമശിവായ 🙏🙏🙏🙏🙏
എല്ലാ മക്കളെയും കാക്കണേ
🙏🙏🙏ഓം നമഃ ശിവായ ശ്രേയ മോളെ പ്പോലെ എല്ലാ കുട്ടികളെ യും മഹാ ദേവൻ അനുഗ്രഹിക്കട്ടെ 🙏
ഓം നമ: ശിവായ എല്ലാ മക്കൾക്കും ദൈവം തുണയായി കാത്തു കൊളേളണമേ ശിവോഹം ശിവോഹം🙏
വളരെ സന്തോഷം എത്ര മനോഹരമായി ചൊല്ലിയിരിക്കുന്നു. ഓം നമഃ ശിവായ. അവസാന വരികൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു 🙏🙏
ഓം നമശിവായ, എത്ര കേട്ടാലും മതി വരാത്ത ശബ്ദം,
ruclips.net/video/nEQ7UNDISLs/видео.html
ഇത് ആലപിച്ച കുഞ്ഞിനും ഇല്ല മക്കൾക്കും ആയുസ്സും ആരോഗ്യവും സൗഗ്യവും kodukkane ശിവ bagavane..❤❤
ഓം നമ: ശിവായ മനസിന് ഒരു കുളിർമ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
ruclips.net/video/nEQ7UNDISLs/видео.html
Good
ഓം നമഃ ശിവായ 🙏
അല്ലാ കുഞ്ഞുങ്ങൾക്കും ആ യുർ ആരോഗ്യം നൽകണേ ലോകനാഥാ🙏
ഓം നമശിവായ : എനിക്ക് മക്കളെ നല്കി എൻ്റെ ജൻമം പുണ്യമാകാൻ അനുഗ്രഹിക്കണെ മഹാദേവ
.🎉🎉🎉🎉🎉 എല്ലാം മക്കൾക്കും നല്ല ബുദ്ധി വരുത്തണേ
കേൾക്കാൻ എന്തു സുഖം മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
നല്ല ശബ്ദവും ഉച്ചാരണ ശുദ്ധിയും...ദൈവീകമായ അനുഗ്രഹമുള്ള കുട്ടി
And how you
ശ്രേയ കുട്ടി നന്നായി ആലപിച്ചു. ലയിച്ച് ഇരുന്നു പോയി. ശിവ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവും. ഓം ഹ്രീം നമഃ ശിവായ 🙏.
.o
😊 oomnamasivaya
ദൈവമേ എന്റെ മക്കളെയും എല്ലാ മക്കളെയും കാത്തോണേ 🙏
എത്ര മനോഹരം ആ കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
💃🏿🙏
ശംഭോ മഹാദേവാ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ എല്ലാവർക്കും ദീർഘായുസ് നൽകണേ എന്റെ മോൻ നന്നായി പഠിക്കാൻ അനു നിക്കണേ
മലയാള ഭാഷയുടെ ആത്മീയത തൊട്ടറിഞ്ഞ ജ്ഞാനം. ഓരോ അക്ഷരവും ശബ്ദവിന്യാസ ഉച്ചാരണവും ഏവർക്കും ഒരു റഫറൻസായി കേൾക്കാം. സരസ്വതീകടാക്ഷം.
Yes
മഹാദേവാ ഓം നമശിവായ രക്ഷിക്കണേ ഭഗവാനേ മോളു നന്നായി ചൊല്ലിയിരിക്കുന്നു എല്ലാകുഞ്ഞുങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🌹🌹🌹
മനസ്സിന് കുളിർമ നൽകുന്ന പാരായണം
ഓം നമ :ശിവായ🙏🙏
ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവണേ മഹാദേവാ❤
മംഗളം ഭവന്തു....നല്ല പാരായണം...😘😘😘
🙏🙏🙏🙏, മനോഹരം, മഹാദേവന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓ൦നമഃശിവായ
ruclips.net/video/nEQ7UNDISLs/видео.html
നല്ല ശബ്ദം ഉച്ചാരണ ശുദ്ധി ഭഗവാൻ ശങ്കരൻ അനുഗ്രഹിക്കട്ടെ
Enikkum santhana bhagyam undakane daivame 🙏🙏🙏🙏🙏🙏
ഭഗവാനെ മൃത്യുഞ്ജയ ശംഭോ ശങ്കര മഹാദേവ എന്റെ പൊന്നു മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ ഭഗവാനെ 🙏🔥എൻ്റെപൊന്നുൻ്റെ എല്ലാ വിധ അസുഖങ്ങൾ മാറ്റി മോളെ സാധാരണ കുട്ടികളെപ്പോലെ ആക്കുമാറാകണേ എന്റെ പൊന്നു ഭഗവാനെ ശങ്കര മഹാദേവ 🪔🔥🙏🌹🙏💖💖💖
വളരെ നന്നായിട്ടുണ്ട് കുട്ടി പാടിയത് 🙏🙏ഓം നമശിവായ 🙏🙏🙏🙏
Kettittmathivarunnilla om nama shiva
എല്ലാ മക്കളെയും കൂട്ടത്തിൽ എന്റെ മോനെയും രക്ഷിയ്ക്കണെ ഭഗവാനെ
എല്ലാ മക്കളെയും കൂട്ടത്തിൽ എന്റെ മോനെയും രക്ഷിയ്ക്കണെ ഭഗവാനെ
വളരെ വ്യക്തമായി- ഉച്ചാരണ ശുദ്ധിയോടെയുള്ള ആ ലാപനം - ആലപിച്ച കുട്ടിക്ക് ശിവഭഗവാൻ്റെ കൃപ എന്നു മുണ്ടാകണെ എന്ന പ്രാർത്ഥിക്കുന്നു
ഇതു വരെ കേൾക്കാത്ത ഭക്തി ഗാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശംഭോ മഹാദേവ! എത്ര ഭംഗിയായി അവതരിപ്പിച്ചു,, ഭഗവാൻ അനുഗ്രഹിക്കും കുട്ടിയെ,, കൂടെ ഞാനും ഇതു നോക്കി ചൊല്ലും, അഭിനന്ദനങ്ങൾ,,, നന്നായി വരും 🙏🌹❤
🙏🏻
ഓം നമഃ ശിവായ
നല്ല അക്ഷര സപുടതയോടെ പാരായണം ചെയ്തു നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിയ്ക്കട്ടെ
🙏🙏🙏ഓം നമശിവായ 🙏🙏🙏
വളരെ നല്ല രീതിയിൽ അക്ഷര സ്പുടതയും, നിർമലമായ മനസ്സോടെയും ഉള്ള ആലാപനം മനസ്സിന് ഒരു കുളിർമ തന്നെ നൽകുന്നു. മോൾക്ക്/ എല്ലാവര്ക്കും ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ, ശിവ ഭഗവാൻ
ruclips.net/video/nEQ7UNDISLs/видео.html
Namikkunnu daivam anugrahichu thanna sabtham orikkalum ahankarikkaruth
CcScSccscscscscsscccscacccaccscscscscaccScaccscaccsccccscscccaccscaccccscscscscscaccaccccscscaccccascccaccscaccscacscacccscscaaccscscaccaaccccscsccacaccscacccccscscaccccacccscaccscscscascscscscacscacccscscccaccccaccscacscacccscscscaccscS
Lll
@@bindugireesh23 l
ലോകാ: സമസ്താ: സുഖിനോ ഭവന്തു: ലോകമെമ്പാടുമുള്ള കൊച്ചു മക്കൾക്കും ഈ കീർത്തനം ഉപകാരപ്രദമാകട്ടെ.🙏🙏🙏
🙏🏻🙏🏻🙏🏻നല്ല ശബ്ദം നല്ല ആലാപനം, വളരെ ഭംഗിയായി മോള് ശ്രീ മഹാദേവ സ്തുതികൾ ആലപിച്ചു, മോൾക്കും കുടുംബാങ്ങൾക്കും ശ്രീ സർവേശ്വരൻ എല്ലാ നന്മകളും നൽകട്ടെ എന്നു പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻
വളരെ നല്ല ആലാപനം. ഈശ്വരോ രക്ഷ..
ശംഭോമഹാ ദേവ ഓം നമഃ ശിവായ എൻ്റെ രണ്ടു മക്കളും പഠിച്ച് നല്ല ജോലി ലഭിക്കേണമെ അവരെ അനുഗ്രഹിക്കേണമേ ഓം നമഃ ശിവായ ഓം നമ:ശിവായ ഓം നമഃ ശിവായ
അതീവ ഹൃദ്യം, ഭക്തിദായകം,,,,ആലാപനം ഉച്ചാരണ ശുദ്ധി വളരെ ഗംഭീരം
കണ്ണടച്ച് ഇയർ ഫോണിലൂടെ കേട്ടു. ഓം നമ: ശിവായ. എന്തൊരു ധ്യാന തുല്യ സുഖം.! ഭഗവാൻ അനുഗ്രഹിക്കട്ടെ !
Mugenma sukrutham Ulla mol. Shiva bhaghavatae Anugraha molkke epolum undakum. Karanm Njangalkke kittunna anubhavm nivachikan vakkukalilla. Ohm Namashivaya.
നാവിൽ സരസ്വതി ദേവീ കുടികൊള്ളുന്നുണ്ട്... എത്ര സ്ഫുടതയോടെയാണ് ഓരോ വരികളും ചൊല്ലുന്നത്.... കെട്ടിരിക്കാൻ നല്ല സുഖം... ദേവി എല്ലാ നന്മ്കളും തരട്ടെ..... 🙏
ഓം നമശിവായ 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ
Om namashivaya allavareyum anugrahikename deva
ഞാൻ എല്ലാദിവസവും ഈ ഗാനം കേൾക്കാറുണ്ട്
ഓം നമശിവായ🙏🏻🙏🏻
ആഹാ എത്ര മനോഹരം!!!
ഭഗവാനെ എല്ലാ നന്മകൾക്കും എല്ലാ കരുണാകൾക്കു നന്ദി നന്ദി നന്ദി
ഓം നമ: ശിവായാ. ശ്രീ പാർവതി വല്ലഭായ നമഃ
മനസ്സിന് ഒരു സുഖം അത്രയും മനോഹരം സ്വരം കുറച്ച് സമയം ഈശ്വരസന്നിധിയിൽ ലയിച്ചു
ഓം ശിവശംഭോ മഹാദേവ ഓം ശംഭോ ശിവ ശംഭോ ഓം നമഃ ശിവായ നമോ നമഃ 💜🙏🙏🙏💜🙏🙏🙏💜🙏🙏🙏
Rtf
🙏🙏🙏🙏🙏ചൊല്ലുന്നതു കേൾക്കാൻ തന്നെ എത്ര രസം 👍👍👍
മഹാദേവ, അനുഗ്രഹിക്കണേ
ലോക സംസ്തോ സുഖിന്നോ ഭവന്തു, എല്ലാഗീവജാലങ്ങൾക്കും സുഖമായി ഭവിക്കട്ടെ
നന്നായി പാരായണം ചെയ്തിട്ടുണ്ട് കേൾക്കാൻ ഇമ്പമുള്ള സ്വരം...ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണേ 🙏🙏
Vreygood
ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണം ഭഗവാനെ
Ethra kettalum mathiveraatha manasine kulimarmma nalkunna aalapanmm ...ohm nama sivaaya ..🙏🙏
നമഃ ശിവായ 🙏❤👍
വളരെ നന്നായി രിക്കുന്നു 👌
ഓം നമശിവായ
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ശിവ സ്തോത്രം ആണ് ഇതു 🙏🏻🙏🏻
Kelkumbo manas sandhamakunnu😇✨❤️
എൻെറ രണ്ട് മക്കളും പരീക്ഷ നല്ലതായി എഴുതാൻ സഹായിച്ച്. അവരുടെ കൂടെ നിന്ന്. അനുഗ്രഹിച്ച്. കാത്തുകൊള്ളണമേ.
ശംഭോ മഹാദേവ ശരണം 🙏🏻🙏🏻🙏🏻
ഓം നമഃശിവായ. Om നമഃശിവായ ഓം നമഃശിവായ
🙏🙏🙏🙏🙏❤️ഓം നമഃ ശിവായ.... ഭഗവാന്റെ അരുമയായ കുട്ടി ആലാപനം അതിമനോഹരം ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാകട്ടെ 🙏🙏🙏🙏
അടിപൊളി യാത്ര മനോഹരമായ സ്തോത്രം
Shiva bhagavante anugraham epozhum undakate😌🙏🙏🙏
ആലാപനത്തിൽ ശ്രീ ശിവകടാക്ഷം മോൾക്ക് ഉണ്ട് ഭഗവാന്റെ അനുഗ്രഹം ചൊരിയുമാറാകട്ടേ
0m🙏🙏🙏🙏🌷🌷🌷
എന്റെ മഹാദേവ എല്ലാം മക്കളെയും കാത്തു രഷിക്കണമേ 🕉️നമഃ ശിവായ 🙏🙏🙏🌹🌹🌹
സ്വയംഭൂ മഹാദേവാ എല്ലാരെയും കാത്തുകൊള്ളണമെ 🙏🙏🙏🙏🙏🙏🙏
😊 🙄🙏🙏🙏 mol parvathy🙏🏻🥰🙇♀️parttikkana🧒🤳🏻🙏🏻🙏
ഓം നമഃശിവായ 🙏.. Excellent molu.. God bless you...
ruclips.net/video/nEQ7UNDISLs/видео.html