ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും ഒരു ദീർഘദണ്ഡ നമസ്കാരം 🙏🏻🙏🏻🙏🏻 എന്റെ ഭഗവാനെ അയ്യപ്പാ ഞാൻ ഇത് കേൾക്കാൻ വൈകിപോയ്ല്ലോ...🙏🏻🙏🏻🙏🏻 നീലാംബാരധരാ നിർമ്മലധരാ നീ അല്ലാതെ ഇല്ല ആശ്രയം കൈവിടല്ലെ എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
மலையாள எழுத தெரியாது ஒவ்வொருவரிடமும் ஒரு திறமை இருக்கத்தான் செய்கிறது.மிகவும்நேர்தியாகவும் நல்ல அர்த்தமுள்ளதாக வரும் இருந்தது.மிகவும்நன்றாக இருந்தது.இதுதான்முதல்தடவையாககேட்கபெற்றேன்.super
ചേച്ചിയുടെ അകത്തള കണ്ഠനാവിൻ ഹൃദ, യവായു പ്രമാണ നാഥ സ്വരം അതിഗ ഭീരം ഇതു കേൾക്കുമ്പോൾ എൻ്റെ ചെറുപ്പത്തിൽ ഞാൻ കേൾക്കുന്ന ഭക്തി പ്രാമാണം ഓർമ്മയിൽ വരുന്നു എന്തായാലും ഇനി ആ ഒരു കാലം തിരിച്ചുവരില്ല കേൾക്കാൻ നല്ല സുഖം നന്ദി പ്രണാമം
🌹കാലത്ത് ഈയൊരു സോപാന ഗീതം കേട്ടുകഴിഞ്ഞപ്പോൾ ശരിക്കും ഒരു പുതിയ ഉണർവാണ് ശരീരത്തിനും മനസിനും അതിനു ഞാൻ ആദ്യം ആശക്ക് ഒരു നന്ദി അറിയിക്കുന്നു ഇനിയും പുതിയ പുതിയ ഗീതങ്ങൾ പ്രതീക്ഷിക്കുന്നു 🌹🙏👌👍🌹
అమ్మా, అనుకోకుండా మీ పాట విన్నాను, అద్భుతము, ఆశ్చర్యం.ఎంతో బాగా భక్తి శ్రద్ధలతో, పారవశ్యంతో పాడుతున్నారు.అమోఘం.ఆ వాయిద్యం తో వచ్చే ధ్వని వినివున్నాను కానీ ఏ వాయిద్య పరికరమో తెలియకుండెను.మోల్ వాయిద్యం EXCELLENT. మీకు మీ భక్తి శ్రధ్ధ లకు ఆ దేవుడి కృప ఎల్లవేళలా ఉండాలని కోరుతూ మీకు నమస్సులు 🎉
அருமையான குரல் வளம். அருமையான இசை. மரணம் வரையில் நின் திருநாமம் ................................................. அருமையான சொற்றொடர். கேட்டு மகிழ வேண்டிய கீர்த்தனம். சுவாமியே சரணம் ஐயப்பா.
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ആശക്കുട്ടി,ഭഗവാൻ അയ്യപ്പൻ എന്നെന്നും അനുഗ്രഹിക്കും. അനുഗ്രഹം ഏറ്റുവാങ്ങാനുള്ള സൗഭാഗ്യം ആശക്കുട്ടിക്ക് എന്നെന്നും ഉണ്ടാകട്ടെ. ആയിരം അഭിനന്ദനങൾ........ 🙏🙏🙏🙏🙏❤️👌👌👌
തുടക്കം തന്നെ എത്ര ഹൃദയം മോൾക്ക് സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ആശിർവാദം ഉണ്ടാകട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ മോളെ ചെറിയ പ്രായത്തിൽ തന്നെ ആയിട്ട് പാടിയല്ലോ
Excellent Rendition, Amma ! Though, I am a Non Malayali, not knowing the language..I could fully enjoy the Bhakthi Bhavna...Best Wishes and Blessings too..Swamy Ayyappa Bless you with Eminence..
అధ్భుతమైన ఆలాపన. . భగవంతుడు మీ కళ్ళముందు నిలిచి అలా మీ చేత పలికిస్తున్నాడు. .మీకు సర్వదా శుభం కలగాలి. . స్వామియే శరణం అయ్యప్ప🙏
I am from andhra Pradesh. I listened your song on Ayyappa. I wish that you are to be blessed by Ayyappa. God bless you. All the best.
ഹൃദ്യം, ഭക്തി സാന്ദ്രം വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും അയ്യപ്പന്റെ നാമത്തിൽ നേരുന്നു. നല്ല ഭാവിയുള്ള മോളാണ് സംശയിക്കണ്ട.
മോൾക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുo അത്ര സുന്ദരമായിട്ടുണ്ട് കീർത്തനം
ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും ഒരു ദീർഘദണ്ഡ നമസ്കാരം 🙏🏻🙏🏻🙏🏻 എന്റെ ഭഗവാനെ അയ്യപ്പാ ഞാൻ ഇത് കേൾക്കാൻ വൈകിപോയ്ല്ലോ...🙏🏻🙏🏻🙏🏻 നീലാംബാരധരാ നിർമ്മലധരാ നീ അല്ലാതെ ഇല്ല ആശ്രയം കൈവിടല്ലെ എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
Good .
@@govindankutty3450 ji
I enjoyed thoroughly ms. Asha. Very beautifully sang. May lord Shri Ayyappa bless you.
👌👍🙏
మేడం.మీరు.చాలా.బాగా.భక్తి.తో.పాడారు..అయ్యప్ప.దేవుడు.మిమ్మల్నే. చల్లగా చూడాలని కోరుకుంటున్న
மிகமிக அருமையான குரல் இசை. தெய்வம் தந்த அருப்புத குரல்வளம்..வாழ்க குரல் இசையோடு.🙏🙏🙏. ஓம் நமசிவாய
Super singer
அருமையான பாடல்
Nice,vioce💞💞🎶🎶🎤🎤
Swamiye Saranamayyappa,,,,
நான் ஒரு. ஐயப்பா. பக்தன். உங்கள். பாடல். இசை. இரண்டு ம். அருமையாக உள்ளது. வாழ்த்துக்கள். வாழ்க வளமுடன். 👏👏👏👏👏👏👏
ഈശ്വരനിലേക്ക് ലയിച്ചു പോകുന്ന സംഗീത ആലാപനം കുഞ്ഞ് അനിയത്തിക്ക് ഈശ്വരൻ എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ 🎶🎵⚛️🕉️✡️👍
Nice devotional song sweat voice madam Godbless you madam sri swamiye sharanam ayyappa 🙏 🙏🙏🙏🙏
മോൾക്ക് വലിയ ഒരു ദൈവാനുഗ്രഹം ഉണ്ട്. നല്ലതു വരട്ടെ! 🙏
👍🏻
கேரளா தேசத்தின் பெருமைகள் அதிகம். அதிலே ஒன்று. வாழ்த்துக்கள் மேடம்.
എത്ര മനോഹരമാണ് ഈ ആലാപനം! ഹൃദയമായ അഭിനന്ദനങ്ങൾ.
അതിമനോഹരം 👌🙏
സഹോദരിയെ നമിക്കുന്നു
വളരെ നന്നായിട്ടുണ്ട്. തുടർന്നും ഇതുപോലുള്ള ഗാനാലാപനം പ്രതീക്ഷിക്കുന്നു.
👍👍
ദൈവാനുഗ്രഹം മുള്ള മോൾക്ക് അഭിനന്ദനങ്ങൾ
ఓం స్వామియే శరణం అయ్యప్ప. అమ్మ మలయాళ సోదరి, మీ గాత్రం, వాయిద్యం అన్ని అద్భుతము, మంచి గానం వినినందుకు చాలా సంతోషం.
Dear daughter excellent Sri Ayyappa saranam
ഇങ്ങനെ ഭഗവാനേ കുറിച്ച് പാടുകയും, കൂടെ കൈകൊണ്ടു പാടുകയും ചെയ്യാൻ ഭാഗ്യം വേണം... ഈശ്വര അനുഗ്രഹം ഉള്ള കുട്ടി 🙏❤
🙏
@@maheshkumarpk1679प. .
மலையாள எழுத தெரியாது
ஒவ்வொருவரிடமும் ஒரு திறமை இருக்கத்தான் செய்கிறது.மிகவும்நேர்தியாகவும் நல்ல அர்த்தமுள்ளதாக வரும் இருந்தது.மிகவும்நன்றாக இருந்தது.இதுதான்முதல்தடவையாககேட்கபெற்றேன்.super
అమ్మా మీ గాత్రము మరియు గాత్రధర్మం ఆ శ్రీ ధర్మ శాస్థా ఇలాగే తన భక్తులను తన్మయత్వం చేసేలా చూడాలని ఆశిస్థూ Swamiye Saranam Ayyappa 🙏🙏🙏
🙏🙏
இது வரை ஒரு 100 முரையாவது கேட்டிருப்பேன் குழந்தைக்கு பூரன ஆயுலும பரி்பூரன ஆரோக்யமும் இறைவன் அருள வேண்டி பி ரார்திக்ரேன் வாழ்க
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏻ഈ നാമങ്ങൾ നാവിലൂടെ വരുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ 💐
o
Love from telangana state ☺️🙏 India
എന്ത് സന്തോഷമായിട്ടാണ്.. ആലപിക്കുന്നത്... ഈ പുഞ്ചിരി യോട് കൂടി എന്നും ദേവി ദേവന്മാരെ സ്തുതിക്കാൻ കഴിയട്ടെ.... സ്വാമി ശരണം
മോളെ അമ്മ മഹാ മായ തന്നെ നീയും 🙏🙏🙏, kodi pranamam, ദേവി പ്രസാദം എന്നും undavatte 🙏❤
👍👍
மகளே பாடலும் இசையும் மிக அருமை.நல்ல குரல் வளம்.கடவுளின் பரிசு.வாழ்க வளர்க.
கலியுக வரதன், கண்கண்ட தெய்வம், பொன்னம்பலவாசன் ஸ்ரீ தர்ம சாஸ்தாவின் கருணையும் அன்பும் அருளும் தங்களுக்கும் தங்கள் குடும்பத்தினருக்கும் கிடைக்கப்பெறட்டும் ❤️
കലിയുഗവരദൻ കനിഞ്ഞു നൽകിയ സ്വരമാധുരി, എല്ലാ അനുഗ്രഹങ്ങളും നേരുന്നു
Dear Asha,
ആലാപനം അതിമനോഹരം!
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ!
Adv. Pradad Nair
നന്നായിട്ടുണ്ട്,.... പെങ്ങളെ.... സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
മോൾക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. മുന്ജന്മ സുകൃതം. തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
Wonderful sister
ചേച്ചിയുടെ അകത്തള കണ്ഠനാവിൻ ഹൃദ, യവായു പ്രമാണ നാഥ സ്വരം അതിഗ ഭീരം ഇതു കേൾക്കുമ്പോൾ എൻ്റെ ചെറുപ്പത്തിൽ ഞാൻ കേൾക്കുന്ന ഭക്തി പ്രാമാണം ഓർമ്മയിൽ വരുന്നു എന്തായാലും ഇനി ആ ഒരു കാലം തിരിച്ചുവരില്ല കേൾക്കാൻ നല്ല സുഖം നന്ദി പ്രണാമം
അതിമനോഹര ആലാപനവും അവതരണവും.... അയ്യപ്പ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... 🙏🏻🙏🏻🙏🏻🌹🌹🌹
, ഒന്നും പറയാനില്ല ...അത്രയ്ക്ക് ഗംഭീരം👌👌👌🌷🌷🌷👏🏻👏🏻👏🏻👏🏻🌺
വളരെ മനോഹരം
ശബരിമല ശ്രീധർമശാസ്താവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകും 👍 🙏🙏
Entho kannu niranju poyi....
Swamiye saranam Ayyappa 🙏🙏🙏🙏
வாழ்க வளர்க ஸ்ரீ ஐயப்ப சுவாமியின் அருள் நிறைய உங்களுக்கு இருக்கிறது. வாழ்க அனுக்கிரகம் உண்டு
Super Super 👌தெய்வீக குரல்
பகவானின் ஆசி எப்போதும் உண்டு உங்களுக்கு. சுவாமியே சரணம் ஐயப்பா....🙏
എത്ര കേട്ടാലും മതിയാവാത്ത സോപാന സംഗീതം
എന്നും പാടി പുകഴ്ത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
Nice madam 🙏🇮🇳🇸🇬🇰🇼
മോളുടെ ഈ അയ്യപ്പ ആലാപനം എല്ലാ വിഷമം മാറിക്കിട്ടും ഞാനു എന്നും ഈ ആലാപനം കേൾക്കും കൂടുതൽ ഉന്നതിയിൽ എത്തുവാൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഞാനൊരു ക്രിസ്ത്യാനിയാണ്, എന്നാലും പറയാ അയ്യപ്പ സ്തുതി വളരെ മാധുര്യത്തോട് കേൾക്കാൻ കഴിഞ്ഞു, ദൈവം നിങ്ങളെ സമൃദിയായി അനുഗ്രഹിക്കട്ടെ
உங்கள் இசை அருமையாக ஸ்ரீ சபரி சாஸ்தா வின் அருள் எப்பொழுதும் நன்றி சிவாய நமக
ஓம் ஸ்வாமியே சரணம் சரணம் ஐயப்பா. சகோதரி பாட்டு மிக அருமை. வாழ்த்துக்கள் 🙏🙏🙏
ಭಕ್ತಿ ಪೂರ್ಣ ಸ್ತೋತ್ರ ಪಾರಯಣ.ಅದ್ಭುತ ಪ್ರಸ್ತುತಿ. ಸ್ವಾಮಿ ಆಶೀರ್ವಾದ ನಿಮಗೆ ಲಭಿಸಲಿ ತಾಯಿ. 🙏🙏
മോളൂട്ടി, എത്ര കേട്ടാലും മതി വരാത്ത ആലാപനം. എത്ര ഭക്തി സന്ദ്രം. നേരിൽ കണ്ട് അഭിനന്ദിക്കണം എന്നുണ്ട്. എപ്പോഴെങ്കിലും കാണാം മോളെ.
ஆஹா என்ன அழகான குரல் என்ன அழகான பக்தி பாடல்சுவாமி ஐயப்பன் ஹரிஹரசுதன் ஐயப்பன் அருள் உங்களுக்கு எப்பவும் இருக்கும்சுவாமியே சரணம் ஐயப்பா🙏🙏🙏
🌹കാലത്ത് ഈയൊരു സോപാന ഗീതം കേട്ടുകഴിഞ്ഞപ്പോൾ ശരിക്കും ഒരു പുതിയ ഉണർവാണ് ശരീരത്തിനും മനസിനും അതിനു ഞാൻ ആദ്യം ആശക്ക് ഒരു നന്ദി അറിയിക്കുന്നു ഇനിയും പുതിയ പുതിയ ഗീതങ്ങൾ പ്രതീക്ഷിക്കുന്നു 🌹🙏👌👍🌹
அற்புதம் சாமியே சரணம் ஐயப்பன்
വളരെ നല്ല ആലാപനം. ഭൂതനാഥൻ നല്ലത് വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
అమ్మా,
అనుకోకుండా మీ పాట విన్నాను, అద్భుతము, ఆశ్చర్యం.ఎంతో బాగా భక్తి శ్రద్ధలతో, పారవశ్యంతో పాడుతున్నారు.అమోఘం.ఆ వాయిద్యం తో వచ్చే ధ్వని వినివున్నాను కానీ ఏ వాయిద్య పరికరమో తెలియకుండెను.మోల్ వాయిద్యం EXCELLENT.
మీకు మీ భక్తి శ్రధ్ధ లకు ఆ దేవుడి కృప ఎల్లవేళలా ఉండాలని కోరుతూ మీకు నమస్సులు 🎉
പ്രണാമം 🙏🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏 എത്ര കേട്ടിട്ടും മതിയാവാത്ത ആലാപന ഭംഗി 🙏🙏🙏🙏🙏🙏🙏
அருமையான குரல் வளம்.
அருமையான இசை.
மரணம் வரையில் நின் திருநாமம்
.................................................
அருமையான சொற்றொடர்.
கேட்டு மகிழ வேண்டிய
கீர்த்தனம்.
சுவாமியே சரணம் ஐயப்பா.
அருமை! தனிப்பட்ட இனிமையாக பாடல் பாடிய பெண்ணுக்கு வாழ்த்துக்கள்.
സ്വാമി ശരണം അതി ഗംഭീരം ആയി സൂപ്പർ
മോളുടെ ആലാപനം അതീവ ഹൃദ്യമായ ഒര അനുഭവം... അയ്യപ്പ സ്വാമിയുടെ അനുഗ്രഹം സദാ സമയം ഉണ്ടാവട്ടെ.... സ്വാമിയെ ശരണമയ്യപ്പാ 🌹🙏
👍👍
swamyea saranam ayyappa
arumai sagithari
valthukkal.
🙏🙏🙏🙏🙏
ലളിതമനോഹര,
ഹൃദ്യചടുലതാളലയ,
കൃത്യമനോധർമ,
ശബ്ദസുന്ദരാലാപനം...💞🤘
Iam fron karnataka
Super singing voice god bless you
I give five star rating. ആലാപനം സൂപ്പർ
👍
ദൈവത്തെ നേരിട്ട് കാണുന്ന അനുഭവം ഉണ്ടാക്കുന്ന വൈഭവം 🙏🙏🙏 അനിയത്തി എന്നും ഈ കഴിവ് ഇങ്ങനെ പോകട്ടെ.
నీ గాత్రము చాల బాగుంది తల్లీ. ప్రారంభములో సంస్కృతములో చేసిన గానము అర్థమైంది. జైశ్రీరామ్
നല്ലൊരു കുടുംബജീവിതവും ദീർഘായുസ്സും ലഭിക്കട്ടെ .
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ആശക്കുട്ടി,ഭഗവാൻ അയ്യപ്പൻ എന്നെന്നും അനുഗ്രഹിക്കും. അനുഗ്രഹം ഏറ്റുവാങ്ങാനുള്ള സൗഭാഗ്യം ആശക്കുട്ടിക്ക് എന്നെന്നും ഉണ്ടാകട്ടെ. ആയിരം അഭിനന്ദനങൾ........ 🙏🙏🙏🙏🙏❤️👌👌👌
🌹ಒಲವಿನ ಅನಂತ ಧನ್ಯವಾದಗಳು ಮೇಡಂ ಶ್ರೀ ಅಯ್ಯಪ್ಪ ಸ್ವಾಮಿ ನಿಮ್ಮ ಕುಟುಂಬ ದ ಇಇರಿಗೂ ಸುಖ ಅನುಗ್ರಹಿಸಲಿ 🌹
തുടക്കം തന്നെ എത്ര ഹൃദയം മോൾക്ക് സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ആശിർവാദം ഉണ്ടാകട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ മോളെ ചെറിയ പ്രായത്തിൽ തന്നെ ആയിട്ട് പാടിയല്ലോ
ഗംഭീരം അതിമനോഹരം ഈശ്വരൻ അനുഗ്രഹിച്ച കലാകാരീ സർവ്വ ഐശ്വര്യം ഉണ്ടാകട്ടെ! ദൈവം അനുഗ്രഹിക്കട്ടെ!
-സഹോദരിക്കു അയ്യപ്പസ്വാമിയുടെ അനുഗ്രഹം
നല്ലപോലെയുണ്ട്.
നല്ല ആലാപനം!
അഭിനന്ദനങ്ങള്‍!
Excellent Rendering Swami Saranam Ayyappa
എത്ര ഭംഗിയായിരിക്കുന്നു മോളേ വളരെ സന്തോഷം 🙏🙏🙏🙏🙏🙏
From karnataka 2023 🙏🙏🙏🙏🙏🙏🙏again and again,,,
അതി മനോഹരമായമായിരിക്കുന്നു എത്ര അഭിനന്ദിച്ചാലും മതിയാകില്ല, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
அருமையான குரல் வளம்.வாழ்த்துக்கள் பாப்பா...
മനോഹരം . സ്വാമിയേ ശരണ്മയ്യപ്പ. മനോഹരമായ ആലാപനം. ചേച്ചിയെ നേരിൽ കാണാനും പാട്ടുകേൾക്കാനും ഒരുപാട് ആഗ്രഹം ഉണ്ട്. മനസുതൊട്ടു ഒരു നമസ്കാരം പറയുന്നു
Mole Ayyappante Ganam Bhakti ayi mole padiyathu kelkkan enthu sukham ayirinnu mole Ayyappan anugrahikkatte Swamiye Saranam Ayyappa 🙏🙏👌👍🌹💐
స్వామియే శరణమయ్యప్ప 🙏🙏స్వామియే శరణమయ్యప్ప 🙏🙏 మేడం మీరు చాలా అద్భుతంగా పాడారు నాకు చాలా నచ్చింది 🙏🙏 స్వామియే శరణమయ్యప్ప
Good
Swamiye saranam ayyappa.... Ayyappa...ayyappa....best devotional...well madam....
ഈ പെൺ കുട്ടിയെ സോപാന സംഗീത
രംഗത്ത് എത്തിക്കാൻ ധൈര്യം കാട്ടിയ
മാതാപിതാക്കൾക്ക് ഒരു കോടി പ്രണാമം!!
Exalant
, എ ദോരു മധുരമായ സംഗീതം താങ്ക്‌യൂ വെരി machu🥰
🙏🏻🙏🏻🙏🏻👍🏻🥰
Why Ambalapuzha and Alangad.... celebrated.... petta?....
आशा दीदी प्रणाम बहुत सुन्दर बहुत मधुर भजन गाया है आपने 🙏🙏सीता राम 🙏🙏
🙏സ്വാമി ശരണം 🙏🙏വളരെ ഹൃദ്യമായ ആലാപനം സോദരീ...🙏🙏🙏🙏
Super Super my daughter
Iam very very happy Thank you very much
Sobha Suresh
you are a gifted singer .
Your involvement in the song is superb.
God bless you.
I love u r sweet voice that's God bless.swami saranam ayyappa.
മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്ന ഈ ശബരീനാഥകീർത്തനം വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിക്കുന്നു.
ஒகே சூப்பர் அருமையான பதிவு வாழ்த்துக்கள் அக்கா சிவமணி திருவண்ணாமலை
மிகவும் அற்புதம் இசையும் அற்புதம் நீண்ட நாள் பிறகு மனதுக்கு பிடித்த பாடல் கேட்டேன் வாழ்க வளமுடன்
Excellent May lord Sabareesan bless you Swamiye saranam Iyappa
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏.. മനസ്സിന് സുഖം തരുന്ന ആലാപനം..വളരെ നന്ദി 🙏
சூப்பர் ஆஸா சுரேஷ் நாயர் உங்கள் பாட்டும் மேள வாசிப்பும் சூப்பர்
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 Excellent performance, keep it up 👏👏👏
വളരെ മനോഹരമായി പാടി.ആസ്വദിച്ചു.അയപ്പൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും🙏🙏swamy saranam
Iam from Hyderabad India,
I couldn't understand malayalam but I appreciate your talent & expression on GOD 🙏🙏🙏
This is the first time i hear ur song. Ur song showed Ayyappa in my vision. Thank you 🙏🙏 Swamiyea Saranam Ayyappa🙏🙏
Manoharam ayyappa swamiyuda anugraham kuttyku apozum undavum
❤എന്ത് രസായി പാടുന്നു കുട്ടി.... നന്നായി വരട്ടെ.... സ്വാമിയേ അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻
ആശാ, നല്ല ആലാപനം, 🙏🏿🙏🏿🙏🏿🙏🏿
ആലാപനം അതി മനോഹരം ! ഇനിയും പാടാന് ഈശ്വരൻ അനുഗ്രഹിക്കട്ടെ!
അയ്യപ്പ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ആലാപന ശൈലി നല്ല സ്വര മാധുര്യം ഇനിയും ദേവി ദേവൻമാരുടെ ഗാനങ്ങളുമായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്ദി 🤟🤟🤟
I never heard sopana sangeetham so beautifully before. The devotion and feel so amazing. No words to explain. 🙏🙏🙏
அருமை அருமைங்க. ஆண்டவரை பாடும் அழகோஅழகு...வாழ்த்துகிறேன்
Excellent Rendition, Amma ! Though, I am a Non Malayali, not knowing the language..I could fully enjoy the Bhakthi Bhavna...Best Wishes and Blessings too..Swamy Ayyappa Bless you with Eminence..
excellent atumyiyana instrument udukai lord shiva s favorite , indicating CREATION , saranam aiyappa saranam swami saranam nandri thiruchitrambalam