ഇനി കൃഷി ചെയ്യാൻ ഈ ഒരു കിഴി മതി

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇനി കൃഷി ചെയ്യാൻ ഈ ഒരു കിഴി മതി.. എങ്ങനെയുണ്ട് ?

Комментарии • 29

  • @neenam7057
    @neenam7057 2 месяца назад +11

    സഹിക്കാൻ പറ്റാത്ത അവതരണം

  • @rosenature3921
    @rosenature3921 2 месяца назад +1

    ഞാൻ കിഴി ഉണ്ടാക്കി എല്ലാ ചട്ടികളിലും ഇടാറുണ്ട് കീറിയ ഒറ്റ പെട്ട സോക്‌സുകളിൽ വളം നിറച്ച് ചട്ടികളിൽ ഇടും എന്നാൽ slowly അതിൽ നിന്ന് fertilizer plantsinu release ആകും

  • @jollysunny2123
    @jollysunny2123 2 месяца назад +1

    Mulakinte vilaveduppu kanicko

  • @HomeExpirimentGian
    @HomeExpirimentGian 2 месяца назад +8

    കിഴി ഇല്ലാതെ പച്ചക്കറി eഗ്രാബാഗിൽ നടുന്നതിനേക്കാൾ എന്തൊക്കെ പ്രയോജനങ്ങളാണ് കിഴി ഉണ്ടാക്കി പച്ചക്കറി നടുമ്പോൾ കിട്ടുന്നത് ?

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 2 месяца назад

      മോനേനിനക്ക് മുഴു വട്ടാണ് ഈ രോഗത്തിന് നല്ല ഒരു സർജനെ കാണണം ഇനി ഒരു മിനിറ്റ് വൈകിപ്പിക്കരുത്.. വല്ലാത്ത കഷ്ടം ആയി പോയി....

  • @royfrancis5994
    @royfrancis5994 2 месяца назад

    I am in Chennai. Jell evday kittumm

  • @ajithakumari2653
    @ajithakumari2653 2 месяца назад +2

    Kuttanattil evidayane veed

  • @Jasmin123-eo6lw
    @Jasmin123-eo6lw 2 месяца назад

    👍👍👍

  • @JIMSYPRAKASAN
    @JIMSYPRAKASAN 2 месяца назад

    Humic എത്ര ചേർക്കണം

  • @AnnieAbraham-h2b
    @AnnieAbraham-h2b 2 месяца назад +1

    Nice vlog tks for sharing

  • @Sajianjilippa
    @Sajianjilippa 2 месяца назад

    👍

  • @BabuNK-y7r
    @BabuNK-y7r 2 месяца назад

    നല്ല ഐഡിയ

  • @RKPtechnology7374
    @RKPtechnology7374 2 месяца назад

    👍🏼👍🏼👍🏼

  • @ramakrishnantk7658
    @ramakrishnantk7658 2 месяца назад +1

    അവസാനം വന്നപ്പോൾ ചേട്ടൻ കലേഷിനെ പഠിപ്പിക്കുകയാണല്ലോ ? ഗുരു ശിഷ്യനായി😄😄😄😄😄

  • @revathybaiju9003
    @revathybaiju9003 2 месяца назад +1

    ട്രീറ്റ്‌ ചെയ്തത് എന്നാൽ എന്താ കലേഷ് ചേട്ടാ ❤❤❤

    • @priyamvadam.c1248
      @priyamvadam.c1248 2 месяца назад +3

      കുമ്മായം ചേർത്ത മണ്ണ്

  • @isacpk1474
    @isacpk1474 2 месяца назад +1

    കൃഷിക്കാരെ പറ്റിക്കാനാണ് ഏറ്റവും എളുപ്പം

  • @khaleelkp6408
    @khaleelkp6408 2 месяца назад

    എവിടെ കിട്ടും കിഴിപൈ സ്റ്റ എത്ര

  • @ajithakumari2653
    @ajithakumari2653 2 месяца назад

    Please adress

  • @jaisonjose9315
    @jaisonjose9315 2 месяца назад +1

    Iyalukku cinema yil chance undu

  • @ayishahadiya428
    @ayishahadiya428 2 месяца назад

    Super

  • @SareenaKezhuthaya
    @SareenaKezhuthaya 2 месяца назад

    ആ ജെല്ല് കിട്ടാൻ വഴിയുണ്ടോ

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 месяца назад +1

    തുണിയിലാണോ കിഴി കെട്ടിയത് ഏത് തരം തുണിയാണ് അത്

  • @miniskumar6799
    @miniskumar6799 2 месяца назад

    വില മാത്രം പറഞ്ഞില്ല

  • @jollyflaviya1637
    @jollyflaviya1637 2 месяца назад

    Go on repeating the same thing. Come to the point.

  • @ravikumars960
    @ravikumars960 2 месяца назад

    Over ....