കേരളത്തിൽ ഭരണവിരുദ്ധവികാരമില്ലേ? - സൂപ്പർ പ്രൈം ടൈം | Super Prime Time

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 111

  • @Rajesh-zf6gv
    @Rajesh-zf6gv 3 дня назад +12

    എല്ലാ രാജ്യദ്രൊഹികളും UDF ന്റെ കൂടെ

    • @eisenmathew
      @eisenmathew 3 дня назад

      Like how Vijayan is bending down to modi

    • @Devistheory
      @Devistheory 3 дня назад +1

      Ninte thandhayum😀

    • @sreemathisahadevan8385
      @sreemathisahadevan8385 3 дня назад

      നമ്മുടെ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാണ് സംഘികൾ.

    • @ShibuMathew-g3k
      @ShibuMathew-g3k 2 дня назад

      😭മോങ്ങിക്കോ

  • @rekhars6667
    @rekhars6667 3 дня назад +18

    ചേലക്കരയുടെ വികസനം കണ്ടു ഞെട്ടി പോയി ഇവിടെ സഖാക്കൾക് നേരം വെളുക്കാൻ സമയം എടുക്കും അത് പാർട്ടി കോട്ട ആണ് പിണറായി വിജയൻ കൊല്ലത്തു പ്രേമചന്ദ്രന് എതിരെ മത്സരിച് ജയിക്കുമോ? നെവർ

  • @GurulalS
    @GurulalS 3 дня назад +13

    സഖാവ് തന്നെ അടുത്ത നിയമ സഭാ തെരെഞ്ഞെടുപ്പിനെ നേരിടണം.k ട്ടൊ 😅

  • @faisalfaisu855
    @faisalfaisu855 3 дня назад +3

    അത് കൊണ്ട് ആണ് പാലക്കാട് 8 നിലയിൽ സിപിഎം വീഡും പൊട്ടിയത്

  • @smart123735
    @smart123735 3 дня назад +2

    തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം തൂങ്ങിച്ചത്തു 😂😂😂

  • @Kaafir916
    @Kaafir916 3 дня назад +23

    1.72 കോടി ഒരു പണിയും ചെയ്യാതെ തൈക്കുണ്ടി മാസപ്പടി വാങ്ങിയത് എന്തിനെന്ന് ഇതുവരെ പറഞ്ഞിട്ടില്ല…

    • @stk98143
      @stk98143 3 дня назад

      കുഴൽ നാടൻ കേസൊക്കെ കൊടുത്തിരുന്നല്ലോ അതിപ്പോൾ എന്തായി. എങ്കിൽ ചേട്ടനും ഒന്ന് ശ്രമിക്കാവുന്നതാണ്.

  • @haneefmarthya1456
    @haneefmarthya1456 3 дня назад +2

    മൂന്നാം സ്ഥാനത്ത് എതിട്ടും😂

  • @nasarnasartc3528
    @nasarnasartc3528 3 дня назад +2

    അവസാനം മാധുവിനു കിളി പോയി ഒന്നും മനസ്സിലായില്ല

  • @nisin09
    @nisin09 3 дня назад

    മാതൃഭുമിക്ക് രാഷ്ട്രീയം പറയാൻ കഴിവുള്ള ആങ്കർമാർ ഇല്ല

  • @josephvarkey4785
    @josephvarkey4785 3 дня назад +6

    Jinto❤❤❤❤❤

  • @monsptha
    @monsptha 3 дня назад +2

    സ്വന്തം തലച്ചോറിനെ മാധ്യമങ്ങൾക്ക് പണയം വെക്കാതിരുന്നാൽ ജനത്തിന് കൊള്ളാം.

  • @ramakrishnant432
    @ramakrishnant432 3 дня назад +1

    ഹേ സഖാവേ.. ചേലക്കരയിലെ പിണറായി ഭക്തർ നിങ്ങളെ ജയിപ്പിച്ചതാണ് 'പിന്നെ സഖാവേ 2016 ൽ കുറുവ അരിയുടെ വില 1947 മുതൽ 2016 വരെ 16 /രൂപയേ ആയുള്ളുവെങ്കിൽ ഇപ്പോൾ 48 രൂപയാണ് കേരളമുണ്ണുന്ന അരിയുടെ മാത്രം വില വർദ്ധന , മറ്റെല്ലാ പലവ്യജ്ജന വസ്തുക്കളുടെയും വില" തഥൈവ : ഈ രണ്ടു കേന്ദ്ര സംസ്ഥാന സർക്കാറുകളെയും വിലയിരുത്തുമ്പോൾ ഇന്നത്തെ അവസ്ഥ അതാണ്. മഹാരാഷ്ട്രയിൽ സംഭവിച്ചത് പണച്ചാക്കിൻ്റെ വിജയമാണ് 'പിന്നെ അവിടെയൊക്കെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് മറ്റൊരു ചിന്തയുമില്ല .. രാജ്യസ്നേഹമോ , ജനഹിതമോ ഒന്നുമല്ല സ്വന്തമായി എന്തുണ്ടാക്കാണമെന്ന തന്ത്രപ്പാടേയുള്ളു .പിന്നെ തീർച്ചയായും ശക്തരായ നേതാക്കളുടെയും ' അതേപോലെ, പാർട്ടിയുടെ സംഘടനാസംവിധാനത്തിൻ്റെയും വലിയതോതിലുള്ള വ്യതിയാനങ്ങളുമുണ്ടായിടുണ്ട്

  • @kannursafari2652
    @kannursafari2652 3 дня назад

    2000 രൂപ പെൻഷൻ മാവേലിസ്റ്റോറിലും സപ്ലൈകോ യിലും സാധനങ്ങൾ= മൂന്നാം പിണറായി സർക്കാർ

  • @beethomas2281
    @beethomas2281 3 дня назад +2

    Mr. പിണറായി എന്ന ശബ്ദം ഇനി നിയമസഭയിൽ കേൾക്കണം...സഹിക്കുവാൻ പറ്റുന്നില്ല

    • @stk98143
      @stk98143 3 дня назад

      നിയമസഭയിൽ തന്തക്ക് വിളിക്കാൻ പറ്റില്ലല്ലോ വ്യാജൻ ഇനി എന്തു ചെയ്യും

  • @faisalfaisu855
    @faisalfaisu855 3 дня назад

    ചേലക്കരയിൽ വോട്ട് എത്ര കുറഞ്ഞു സനോജ് ഭായ്

  • @gopakumar50
    @gopakumar50 3 дня назад

    പലതും കാണാത്ത ആളാണ്‌ പറയുന്നത് നമുക്ക് കാണാൻ കഴിയുന്നത് എന്ന്

  • @Jubair-v7y
    @Jubair-v7y 3 дня назад +2

    ഇയാളോ പൊട്ടൻ
    അതല്ല കേൾക്കുന്നവരോ?

  • @RahulRaj-w8i
    @RahulRaj-w8i 3 дня назад

    Jinto 🔥🔥🔥

  • @HarisK-s7j
    @HarisK-s7j 3 дня назад

    സനോജ് തായോട്ട് നോക്കിയാണല്ലോ സംസാരിക്കുന്നത്. നേരെ നോക്കാൻ കഴിയില്ല

  • @dinukoppatta
    @dinukoppatta 3 дня назад +4

    സകല ദുഷ്ട ശക്തി കളും യുഡിഫ് ന് കൂടെ.

    • @ckfrancis5267
      @ckfrancis5267 3 дня назад

      പിഡിപി യെ കൂട്ട് പിടിച്ചവർ, ജമാഅത് ഇസ്ലാമിയെ കൂട്ടുപിടിച്ചവർ, പോപ്പുലർ ഫ്രണ്ട് നെ കൂട്ട് പിടിച്ചവർ ഇപ്പോൾ rss ന്റെ കഷത്തിലായി, തൃശൂർ പൂരം കലക്കി കൊടുത്തു് സുരേഷ് ഗോപിയെ വിജയിപ്പിച്ചു, k സുരേന്ദ്രനെ കൊടകര കുഴൽ പണം ഇടപാടിൽ മഞ്ചേശ്വരം കോഴ ഇടപാടിൽ രക്ഷിച്ചു, പാലക്കാട് ബിജെപി യെ വിജയിപ്പിക്കുവാൻ എന്തെല്ലാം നാടകം കളിച്ചു ഹോട്ടൽ റെയ്ഡ് ""പാതീരാ നാടകം '', സ്പിരിറ്റ് വേട്ട നാടകം, രണ്ട്‌ പത്രത്തിൽ സന്ദീപ് വാര്യർക്കു എതിരെയുള്ള പരസ്യം നൽകി മത വോട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കി ബിജെപി ക്ക്‌ വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി എന്നിട്ടും വിഡ്ഢികളായ അടിമ സഖാക്കൾ akg സെന്റർ ക്യാപ്സൂൾ വിതരണം നടത്തുന്നു 😂😂😂😂😂

    • @ShibuMathew-g3k
      @ShibuMathew-g3k 2 дня назад

      അന്തം സിജെപി ക്കാർക്ക് കിട്ടിയ പണി കാണുമ്പോ അറിയാം 😭

  • @shjinoor1106
    @shjinoor1106 3 дня назад +2

    ഞാൻ. സിപിഎം ആയിരുന്നു ഇപ്പോൾ. ഞാൻ. സത്യം. ഞാൻ. S. D. P. I. ആണ്. പഴയ. കമ്യൂണിസ്റ്. അല്ല. ഇപ്പോൾ. വർഗീയത.u. p. യോഗി. Narayagi

  • @VijayanCC-k8q
    @VijayanCC-k8q 3 дня назад

    കാലം പതുക്കെ എല്ലാം മച്ചൂ കളയും

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 3 дня назад +2

    Eyalkk erangi pokkude😮

  • @Rajesh-zf6gv
    @Rajesh-zf6gv 3 дня назад +2

    LDF 3❤❤❤❤

  • @RiyasKB-s6y
    @RiyasKB-s6y 3 дня назад +1

    ടോട്ടറ്റും vacakam അടിക്കയട ജിൻ്റോ ഉളുപ്പില്ലേ

  • @krisveetickal1341
    @krisveetickal1341 3 дня назад

    Around 50 percent minority community vote olla Keralathil orikkalum BJP adutha kalathu jayikkilla..

  • @anilkumark9403
    @anilkumark9403 3 дня назад

    സതീശനാണെങ്കിൽ ഒന്നും പേടിക്കേണ്ട

  • @rajmundany
    @rajmundany 3 дня назад +1

    Riyas cm avatte..

  • @AzeezAzeez-k7e
    @AzeezAzeez-k7e 3 дня назад

    പാലക്കാട്‌ 30,000 വോട്ടുകൂടി യുട്ട് ഉണ്ട് ആ വോട്ടു എങ്ങോട്ട് പോയി സഖാവെ,,,,

  • @sunipmathews2451
    @sunipmathews2451 3 дня назад

    Padmanabhan undo.
    Dialogue shiva shiva

  • @Nalini-n1n
    @Nalini-n1n 3 дня назад

    Viswasa jayikkette

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 3 дня назад +2

    നീ ഇത് തന്നെ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നോ മാതു

  • @JayanPlasseri
    @JayanPlasseri 3 дня назад +3

    മൂന്നാമതും LDF വരും

    • @bijo2290
      @bijo2290 3 дня назад

      കാലും നീട്ടി ഇരുന്നോ.. സങ്കി ബിജയൻ വീണ്ടും വരും 😏😏😏

  • @rajendrababu4399
    @rajendrababu4399 3 дня назад +1

    തമാശ

  • @faisalvenmmeri3388
    @faisalvenmmeri3388 3 дня назад

    ലെറ്റർ കൊണ്ട് വായിക്കുന്ന മുഖ്യൻ 😂

  • @jijoshjoshua9527
    @jijoshjoshua9527 3 дня назад

    😊

  • @melvinchandykuruvilla768
    @melvinchandykuruvilla768 День назад

    Chellakara matharam alla keralam

  • @sebastiannellikunnel6847
    @sebastiannellikunnel6847 3 дня назад +1

    സഖാത്തി മാതു

  • @sharafuom5299
    @sharafuom5299 3 дня назад

    😇

  • @channelsam1958
    @channelsam1958 2 дня назад

    Adheham iruttil thappukayaanu

  • @saneejabdulkhadar7642
    @saneejabdulkhadar7642 3 дня назад +1

    Onne nirthikkode ee discussion chelakkara aanallo ellaam....dont worry 2026 LDF purathu povum simple 😎

    • @vijinvijay
      @vijinvijay 3 дня назад +1

      purath poyal ee vrithikettavanmar jayichu kerunnavare samadhanathode bharikkan sammathikkuvo.. sakala harthalum theeveppum bahalangalum aayrikkum samsthanath muzhuvan.. athanallo kammikalude cheenja rashtreeyam

    • @saneejabdulkhadar7642
      @saneejabdulkhadar7642 3 дня назад

      @@vijinvijay correct bro adu sheri aanu keralathil economic shift sambhavikkathadu ivar kaarnam thanne aanu nammudey sthala kuravu ne ullil vachu konde thanne etharyo industries develop cheyyam investments konde varaam but avarkku ade ellam bhoorshagal aanu, state inte podu debt ethra aanunne ullla oru discussionum eee by electionil nadanitilla future enthanu ethra fund venam roads and infra developments ne ingane ethrayo kaaryangal kidakunnu....janagal wise aayi ini vote cheyyanam welfare fund kitti jeevikkan saadhikilla adine thozhil and vyaparam venam....so 2026 il nalla vannam aalochiche vote cheyyuga!!!!!

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 3 дня назад +1

    Adimagalku pani ok ndalle sugalle eniyum varane namuku keralam bangal aakanam.😂

  • @KunhiramanNaranthatta
    @KunhiramanNaranthatta День назад

    LDF.Enta.problem.Mapre

  • @sirajmooppan7218
    @sirajmooppan7218 3 дня назад +1

    Ldf nte Keevil janam undengil enthaa vijaikaanavathe palakkaad vayanaad keralathil alle

  • @RiyasKB-s6y
    @RiyasKB-s6y 3 дня назад +1

    രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേരി ഓർമ ഉണ്ടോ ജിൻ്റോ

  • @ayishaworld6
    @ayishaworld6 3 дня назад

    Hahaha😂😂😂

  • @GurulalS
    @GurulalS 3 дня назад

    😂😂😂

  • @thomasvarghese623
    @thomasvarghese623 3 дня назад

    Nanamillathavan, avide oral kiluthal ivanu santhosham

  • @Kochikaran3242
    @Kochikaran3242 3 дня назад

    Jinto john, im congress, but let me ask you,, ningal , airport konduvannu, vizhinjam kondu vannu, ningal athu kondu vannu ithu ..... okkey shari. Pakshey ee nari pinarayi varathirikkan ningal enthengilum cheytho?... ..iniyengilum nadinu vendi joli cheyy ningalum varalum rajyavum valarum...

  • @shafreenashafreena4113
    @shafreenashafreena4113 3 дня назад

    ചേലക്കര സിപിഎം ജയിച്ചത് മാപ്രകൾക്ക് ദഹിച്ചിട്ടില്ല 😂

  • @RiyasKB-s6y
    @RiyasKB-s6y 3 дня назад +1

    3 0 ജിൻ്റോ

  • @abdulazeez5805
    @abdulazeez5805 3 дня назад

    Congres candete thottadh sajan sakareya thaghe nadannadh kodhanu

  • @jamalADCricket-m8u
    @jamalADCricket-m8u 3 дня назад

    Pood

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 3 дня назад +1

    ❤2026🚩LDF🚩തന്നെ❤

    • @bijo2290
      @bijo2290 3 дня назад +2

      സിരിപ്പിക്കല്ലേ സേട്ടാ 🤣🤣🤣🤣🤣

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 3 дня назад +2

      🤣🤣🤣🤣

  • @pushpakumartk2548
    @pushpakumartk2548 3 дня назад

    ജനങ്ങൾ
    LDF- ഒപ്പം ശരിയാണ്
    ലോക്സഭാ തെരെഞ്ഞെടുപ്പിൽ - 1 സീറ്റ് - - മൂന്നാം വട്ടവും വരണം. - ഇവിടത്തെ സർക്കാർ ഉദ്യോഗസ്ഥരുടേയും - KSRTC - ക്കാരുടേയും വോട്ടു മതി. ഇനിയും വരാൻ - -

  • @RiyasKB-s6y
    @RiyasKB-s6y 3 дня назад +1

    Pinarai അനായ ഒറ്റ കൊമ്പൻ

    • @bijo2290
      @bijo2290 3 дня назад

      അതെ അതെ... കൂനി കുനി നടക്കുന്ന സങ്കി കൊമ്പൻ 🤣🤣🤣🤣🤣

  • @RiyasKB-s6y
    @RiyasKB-s6y 3 дня назад

    500 പെൻസൺ കൊടുക്കാൻ കഴിയാത്ത ജിൻ്റോ നിൻ്റ ഉളുപ്പ് സമ്മതിക്കണം

  • @artech1714
    @artech1714 3 дня назад +2

    2026 ldf തന്നെ

  • @RiyasKB-s6y
    @RiyasKB-s6y 3 дня назад

    പിണറായിയെ ടോപ്പിക്ക് കോൺഗ്രസ് ധൈര്യം ഉണ്ടോ

  • @Jamal-f4v
    @Jamal-f4v 3 дня назад +1

    കാശ് വിങ്ങയ അവതാരം

  • @mohamedrafi1108
    @mohamedrafi1108 3 дня назад

    😂😂😂

  • @eldo4885
    @eldo4885 3 дня назад

    😂😂😂