ഇവിഎമ്മോ പേപ്പർ ബാലറ്റോ? | Kharge blames EVM, raises ‘return to paper ballot’ demand | Out Of Focus

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 245

  • @1985asl
    @1985asl 3 часа назад +38

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാവിലെ ഏകദേശം 9.10 നു BJP 134, Con 135... പക്ഷേ, ഏകദേശം 15 മിനുട്ട് കഴിഞ്ഞപ്പോ ഫലം BJP 198, Con 68 !!! ഹരിയാനയിൽ സംഭവിച്ച അതേ കാര്യം.

    • @vpbbwip
      @vpbbwip 3 часа назад +3

      വോട്ട് എണ്ണുമ്പോ ആദ്യത്തെ അനൗൺസ്മെന്റ് ഒരിക്കലും മാറാൻ പാടില്ല എന്നാണോ?!

    • @indrans5487
      @indrans5487 3 часа назад +4

      ​@@vpbbwipഎപ്പോൾ വേണമെങ്കിലും മാറ്റാം, അത് അവർ ചെയ്യുന്നുണ്ട്..

    • @vpbbwip
      @vpbbwip 2 часа назад

      @@indrans5487
      അതിനാണ് ഇലക്ഷൻ കമന്റ്‌റി എന്ന് പറയുന്നത്. മാറിയും മറിഞ്ഞും ഇരിക്കും.

    • @Rajanish-u2i
      @Rajanish-u2i 2 часа назад

      Poda..puremo e..mara....Bjp..varubo..mathachanalleullatha

    • @indrans5487
      @indrans5487 Час назад

      @@vpbbwipബാലറ്റ് എന്ന് കേട്ടാൽ വിറക്കും അണ്ടി സങ്കികളിൽ.

  • @alavikuttyalavi3180
    @alavikuttyalavi3180 2 часа назад +3

    സുപ്രീംകോടതിയിൽ പോയാൽ ജഡ്ജി ദൈവത്തോട് ചോദിക്കും

  • @javedmuhammed8610
    @javedmuhammed8610 5 часов назад +23

    ഈ വി എം നെ പറ്റി അദ്വാനി പറഞ്ഞത് ശരി ജനാധിപത്യം അപകടത്തിൽ

  • @abdulgafoor2647
    @abdulgafoor2647 4 часа назад +33

    സംശയം തോന്നാതിരിക്കാൻ ഇടക്കൊക്കെ മറ്റു പാർട്ടികളെയും ജയിക്കാൻ അനുവദിക്കും

    • @DreamChaser-py4zb
      @DreamChaser-py4zb 4 часа назад +4

      എന്തിനു..? അങ്ങനെ ആണോ പ്രിയങ്കയും ലീഗ് MLA മാരും ജയിക്കുന്നത്

    • @vpbbwip
      @vpbbwip 3 часа назад +2

      😂😂​@@DreamChaser-py4zb

    • @backupwatsapp1872
      @backupwatsapp1872 3 часа назад +3

      അതുകൊണ്ടാവും 400 കിട്ടും എന്ന്‌ വിചാരിച്ച മോദിക്കി 240 കിട്ടിയത്

    • @abcdjunctionl7439
      @abcdjunctionl7439 3 часа назад

      ഈ കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ബാലറ്റ് പേപ്പറിൽ ആയിരുന്നു ചാണകമേ ... 😂❤❤

    • @kammappakarim8609
      @kammappakarim8609 3 часа назад +2

      ​@@DreamChaser-py4zbഅതാണ് അതിന്റെ അറേഞ്ച് മെന്റ്...... കേരളത്തിൽ അത് നടക്കാൻ ബുദ്ധിമുട്ടാണ്...... അതുകൊണ്ട് അവർക്ക് പറ്റുമെന്ന് തോന്നുന്നിടങ്ങളിലെല്ലാം ഈ അഭ്യാസം നടത്തും....ഇവിഎം മാറ്റിവയ്ക്കും. അല്ലാതെ ഹാക്ക് ചെയ്യൽ അല്ല പരിപാടി...
      ..

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 часа назад +6

    എന്നിട്ട് വേണം ബൂത്ത് പിടിത്തം ballot papers കീറുക തുടങ്ങി കലാ പരിപാടി തുടങ്ങാൻ.കൂട്ടത്തിൽ കള്ള വോട്ടും

    • @seasme
      @seasme Час назад

      Sanki ammavanu ariyaam ballet vannal BJP bharanathil kaanillennu

    • @ശെരിയായവാർത്ത
      @ശെരിയായവാർത്ത Час назад

      ​@@seasme എങ്ങനാടോ പ്രിയങ്ക ഗാന്ധിക്ക് നാല് ലക്ഷം വോട്ട് കിട്ടിയത് നിന്റെ അമ്മയുടെ പൂറ്റിലെ ബാൽറ്റു കൊണ്ടാണോ കള്ള നായിന്റെ മോനെ

  • @musthafapadikkal6961
    @musthafapadikkal6961 3 часа назад +13

    അവർ കശ്മീർ കോൺഗ്രസിന് കൊടുക്കും എന്നിട്ട് ഏറ്റവും വലിയ പ്രക്ഷോഭം നടന്ന ഹരിയാന അവരെടുക്കും കശ്മീർ ചെറിയ ഒരു സ്ഥലമാണ് അവിടെനിന്നു കൂടുതൽ എംപി മാരെ കിട്ടില്ല അവർ ജാർഘണ്ഡ് നമുക്ക് തന്നു അതൊരു ചെറിയ സംസ്ഥാനമാണ് വലിയ മഹാരാഷ്ട്ര അവർ കൊണ്ടുപോയി അതാണ് അവരുടെ നയം നമുക്ക് ചെറിയ വട കിട്ടിയതുകൊണ്ട് നമുക്ക് ഇവിഎം എന്ന ഭീകരനെ കുറിച്ച് കുറ്റം പറയാൻ പറ്റില്ല കാരണം ഇവിഎം തരികിട നടക്കുന്നുണ്ടെകിൽ എങ്ങനെ കാശ്മീരും ജാർഖണ്ഡും നമുക്ക് കിട്ടി എന്ന് അവരും ചില നിഷ്ക്കുകളും ചോദിക്കും അവർക്കറിയില്ലല്ലോ മോഡിയുടെയും അമിട്ടിന്റെയും ക്രിമിനൽ ബുദ്ധി : വളരെ സുന്ദരമായി ഇന്ത്യൻ ജനത പറ്റിക്കപ്പെടുന്നു എന്നതാണ് സത്യം

    • @mohamedshareef3361
      @mohamedshareef3361 2 часа назад

      കാശ്മീര് പേരിനൊരു ഭരണം സ്വയം സംസ്ഥാന ഭരണം ഇപ്പോഴും ഇല്ല കേന്ദ്രമാണതിന്റ കടിഞ്ഞാൺ

  • @MansuNT-s8o
    @MansuNT-s8o Час назад +1

    EVM👎👎👎
    ബാലറ്റ് പേപ്പർ✅✅✅

  • @RN-kq9pk
    @RN-kq9pk 5 часов назад +26

    പ്രതിപക്ഷ പാർട്ടികളെ കൊണ്ടും ജനങ്ങളെ കൊണ്ട് ഈ ചോദ്യം ചോദിപ്പിക്കാനും അവരുടെ വായ മൂടി കെട്ടാനും വേണ്ടി മാത്രം ആണ് ഇവർ ചിലയിടത്തു ജയിക്കുന്നതും ചിലയിടത്തു തോക്കുന്നതും... എല്ലാം കൂടെ തട്ടിപ്പു നടത്തി ജയിച്ചാൽ ഏത് മണ്ടൻ ആണ് വിശ്വസിക്കുക ഒരിക്കലും അത് വിശ്വസിക്കാൻ ഒരാളും ഉണ്ടാകില്ല... അത് bjp ക്ക് അറിയാവുന്നത് കൊണ്ട് ഇങ്ങനെ ഒരു തന്ത്രം പ്രയോഗിക്കുന്നു....

    • @DreamChaser-py4zb
      @DreamChaser-py4zb 4 часа назад +4

      ഒന്നില്ലെങ്കിൽ നിങ്ങൾ മദ്രസ പ്രോഡക്റ്റ് ആണ് അല്ലെങ്കിൽ മന്ദബുദ്ധി ആണ്. അല്ലാതെ വിവരവും വിദ്യാഭ്യസവും ഉള്ള ഒരാൾക്കും ഇത്തരം ഒരു മണ്ടത്തരം വിളിച്ചു കൂവാൻ കഴിയില്ല.
      അമേരിക്കയിൽ പോലും പല സംസ്ഥാനങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ട്.

    • @indrans5487
      @indrans5487 4 часа назад

      ​@@DreamChaser-py4zbശാഖാ പൊട്ടൻ.

    • @musthafapadikkal6961
      @musthafapadikkal6961 4 часа назад +7

      @@DreamChaser-py4zb അമേരിക്കയിൽ എവിടെയാണ് evm മാത്രം ഉപയോഗിക്കുന്നത് എന്ന് ഗോമൂത്ര പ്രോഡക്ട് ആയ തനിക്ക് തെളിയിക്കാമോ ???

    • @shukkoorabdul6697
      @shukkoorabdul6697 3 часа назад +1

      😝👍🏻​@@musthafapadikkal6961

    • @abcdjunctionl7439
      @abcdjunctionl7439 3 часа назад

      ഈ കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ബാലറ്റ് പേപ്പറിൽ ആയിരുന്നു ചാണകമേ ... 😂❤

  • @bijumathew540
    @bijumathew540 5 часов назад +23

    ഇവിഎം ബിജെപി യുടെ ഐശ്വര്യം.

  • @backupwatsapp1872
    @backupwatsapp1872 3 часа назад +3

    വയറിന്റെ 5 ലക്ഷം തെറ്ററിയപ്പോ തന്നെ വിശ്വാസ്യത പോയി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 часов назад +30

    ഇലക്ട്രോണിക് വോട്ടിംഗ് പശ്ചാത്യർ പരീക്ഷിച്ച് ഉപേക്ഷിച്ചതാണ്.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 5 часов назад +2

      എന്ന് വച്ചു ഇവിടെ ഉപേക്ഷിച്ചു കളയേണ്ടത് ഇല്ല ല്ലോ 😂ഇനി അത് തന്നെ ആകും എല്ലാ എലെക്ഷൻ ഉം 👍സുപ്രീം കോടതി അന്തിമ വിധി കൊടുത്തു 😂ഇനി ആരെങ്കിലും കോടതി യിൽ പോയാൽ അവന്റെ കിടപ്പാടം കോടതി പിടിച്ചു എടുക്കും 🤣🤣🤣

    • @mktvm3839
      @mktvm3839 5 часов назад

      Angottu maariyirunnu rodhicho sudu 😂😂😂 sudukkalude chorichil ulladatholam b j p will rule this country forver 😂😂

    • @gdp8489
      @gdp8489 5 часов назад +1

      എട പൊട്ടാ..അവിടെ internet connected ആണ് ഇവിടെ stand alone ആണ്

    • @abdulazeez4137
      @abdulazeez4137 4 часа назад

      റിസൾട്ട് അറിയാൻ 2മൂന്ന് മാസം വെയ്റ്റ് ചെയ്യണം വോട്ടർ അത് ബാലറ്റ് പേപ്പറിൽ ആയാലും ഉണ്ടാവും അത്രയേ ഉള്ളൂ

    • @coconutpunch123
      @coconutpunch123 4 часа назад +4

      വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് എലെക്ട്രോണിക് വോടിംഗ് പരീക്ഷിച്ചിട്ടുള്ളത്. ഇലക്ടയോണിക്സിന്റെ രാജാക്കന്മാർ ആയ ജപ്പാൻ സൗത്ത് കൊറിയയിൽ പോലും ബാലറ്റ് ആണ്. എക്കാലത്തും

  • @accidentszoneaz6646
    @accidentszoneaz6646 4 часа назад +12

    Ban EVM

  • @nishanturikoth563
    @nishanturikoth563 3 часа назад +7

    ആ കരച്ചിൽ...കേൾക്കാൻ എന്തു രസം..

  • @ashrafkudallur3229
    @ashrafkudallur3229 2 часа назад +1

    സുപ്രീംകോടതിയെ പ്രതിഷേധിക്കേണ്ട പ്രക്ഷോഭത്തിലേക്ക് ഇറങ്ങുക

  • @Joney838
    @Joney838 5 часов назад +11

    കമ്മീഷനു൦ bjp യു൦ കോടതിയിലു൦ പറഞിട്ട് കാര്യ൦ ഇല്ല 🙏🙏

  • @NujumAbu
    @NujumAbu 4 часа назад +27

    EVM ഇല്ലായിരുന്നു എങ്കിൽ മോഡിയും കൂട്ടരും പുറത്തു പോയേനെ

    • @padminiachuthan7073
      @padminiachuthan7073 3 часа назад +1

      പ്രിയങ്കയ്ക്കും രാഹുലനുംEvm രാശിയാണല്ലോ

    • @NujumAbu
      @NujumAbu 3 часа назад +1

      @padminiachuthan7073 അതാണ്‌ ശാഖ പൊട്ടൻ വന്നു തെരഞ്ഞെടുപ്പ് നടക്കേണ്ട നാല് സംസ്ഥാനങ്ങളായിരുന്നു ജമ്മു ആൻഡ് കാശ്മീർ ഹരിയാന ജാർഖണ്ഡ് മഹാരാഷ്ട്ര
      കാശ്മീരും ഹരിയാനയും ഇലക്ഷൻ നടത്തി ഹരിയാനയിൽ ഈ വിട്ടിമറി നടത്തി
      മഹാരാഷ്ട്രയിലും ഇലക്ഷൻ നടത്തി ഇന്ത്യയുടെ സാമ്പത്തിക നഗരമായ മഹാരാഷ്ട്ര ബിജെപി EVM വെച്ചു കളിച്ചു ജയിച്ചു

    • @abcdjunctionl7439
      @abcdjunctionl7439 3 часа назад

      ഈ കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ബാലറ്റ് പേപ്പറിൽ ആയിരുന്നു ചാണകമേ ... 😂❤❤

    • @ra_j19
      @ra_j19 3 часа назад +1

      ​@@NujumAbuevm ഉണ്ടാക്കിയ ഇഞ്ചിനീര് താങ്ക്കൾ ആയിരുന്നോ???😂😂

    • @NujumAbu
      @NujumAbu 3 часа назад

      @@ra_j19 അത് മൂഞ്ചി നീര് എന്ന് പറയും അതായത് ജനങ്ങളെ മൂഞ്ചിച്ചു ജയിക്കുക എന്ന് പറയും

  • @akhildev7939
    @akhildev7939 5 часов назад +15

    Example avoid mobile phone and use pager instead to avoid tracking 😂😂😂

  • @Bharat4187
    @Bharat4187 Час назад

    ഹർജി കൊടുത്തിട്ട് സുപ്രീം കോടതിയുടെ കയ്യിന്നു നല്ലത് കിട്ടിട്ടിണ്ട്..

  • @Mmkmk22
    @Mmkmk22 4 часа назад +18

    BJP ഭരണത്തിലുള്ള കാലം വരെ EVM മാറ്റുകയില്ല .
    EVM മാറ്റിയാൽ ബിജെപി അധികാരത്തിൽ വരികയില്ല.
    ഇതിൻ്റ പരാതിയുമായി ECM പോയാൽ സാഹ സാഹ...
    കോടതിയിൽ പോയാൽ സാഹ സാഹ
    പിന്നെ ഇത് ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ എന്താണ് പോംവഴി 😅

    • @muralidharannairk2325
      @muralidharannairk2325 4 часа назад +3

      ആണോ കൊതം അപ്പോൾ 2014 ൽ എങ്ങനെയാണ് അധികാരത്തിൽ വന്നത്?

    • @moviesnow7154
      @moviesnow7154 4 часа назад +4

      ​@@muralidharannairk2325ninte ammeda kotham koduthitavum

    • @shukkoorabdul6697
      @shukkoorabdul6697 3 часа назад +1

      🤣​@@moviesnow7154

    • @abcdjunctionl7439
      @abcdjunctionl7439 3 часа назад

      ഈ കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ബാലറ്റ് പേപ്പറിൽ ആയിരുന്നു ചാണകമേ ... 😂❤❤

    • @ra_j19
      @ra_j19 3 часа назад

      തീവ്രവാദികൾക്കും ശെരിയത് നിയമം വേണം എന്നുള്ളവർക്കും ഇന്ത്യൻ കോടതിയോടെ വിശ്വാസം കാണില്ല.....😂

  • @selftalk1353
    @selftalk1353 Час назад +1

    അജിംസ് അവസാനം പരങ്ങതു തന്നെ ആണ് ശെരി തെരുവിൽ ഇറങ്ങിയാലെ രക്ഷ ഒള്ളു

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 3 часа назад +1

    ഞാൻ പത്തുവർഷമായി വോട്ട്ചെയ്യാറില്ല എന്നാണ് ബാലറ്റ് വരുന്നത് അന്നാണ് വോട്ട് ചെയ്യുക

  • @shafeekedsamadanialla9875
    @shafeekedsamadanialla9875 2 часа назад +1

    സുപ്രീം കോടതിയും അവരാ ......

  • @sreejishp3195
    @sreejishp3195 3 часа назад +1

    നമ്മൾ ജയിക്കണത് വരെ, പിന്നെ വേണ്ട😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 часа назад +8

    മഹാരാഷ്ട്രയിൽ ബിജെപി
    വോടിംഗ് യന്ത്രത്തിൽ ത ട്ടി പ്പു
    നടത്തി അധികാരം പിടിച്ചു

  • @alanpvl
    @alanpvl 4 часа назад +3

    Modi evm നെകുറിച്ച് ഖോര ഖോരം സംസാരിക്കുന്ന video ഒരുപാട് ഉണ്ട്.....

  • @backupwatsapp1872
    @backupwatsapp1872 3 часа назад +3

    99% ബാറ്ററി ചാർജ് ഒക്കെ ആൾറെഡി ഇലക്ഷന് കമ്മിഷൻ എസ്‌പ്ലൈൻ ചെയ്തു കഴിഞ്ഞു

  • @Raheem-k6l
    @Raheem-k6l 28 минут назад

    Baaan EVM … save indian Democracy…💪🏻💪🏻💪🏻

  • @Bilala1234
    @Bilala1234 Час назад

    10:08 simple അധികാരത്തിൽ ഉള്ളവൻ സംശയം പറയത്തില്ല

  • @BruceWayne-qe7bs
    @BruceWayne-qe7bs 34 минуты назад

    ഭരണത്തിൽ ഇരിക്കുബോൾ, തോൽക്കുബോൾ എന്തിനു ബിജെപി EVM നെ പറയണം? എല്ലായിടത്തും തോൽക്കുന്നവർ ആണ് സാദാരണ ഇതൊക്കെ പറയുന്നത് അദ്വാനി ആയാലും, രാഹുൽ ആയാലും, Kharge ആണേലും ഇത് തന്നെ അവസ്ഥ.

  • @baker2b100
    @baker2b100 2 часа назад +1

    ഹരിയാനയിലും മഹാരാഷ്ട്രയിലും NDA ജയിക്കാനുളള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല

  • @5gafoor
    @5gafoor 5 минут назад

    Ajims said it 🎉

  • @christymini5933
    @christymini5933 2 часа назад

    Correct. Janam theruviliranhanam

  • @shajisebastian43
    @shajisebastian43 Час назад +1

    Congress will never come to power . So ballet will never come back

  • @sinyjacob8767
    @sinyjacob8767 2 часа назад

    They need to answer how come 5-6 lakhs votes counted when polling is less than counted ones , ??

  • @basheermd322
    @basheermd322 3 часа назад +1

    ഇത് കുറെയ് കാലമായി ചിലച്ചു കൊണ്ടിരിക്കുന്നു. ഇതിനെയൊക്കെ എങ്ങിനെ നേരിടും എന്നാണ് ഇനി ചിന്തിച്ചു ഇറങ്ങേണ്ടത്. അല്ലാതെ ഇത് എല്ലാ നാളും evm പോക്കാ പോക്കാ എന്ന് പറഞ്ഞു നടന്നിട്ടു കാര്യമില്ല. Evm മാറ്റുന്നത് വരെ തെരഞ്ഞെടുപ്പു നടത്താൻ ജനങ്ങൾ സമ്മതിക്കരുത് അല്ലാതെ കോടതിയും കമ്മീഷനും മാറ്റും എന്ന് കരുതി വെറുതെ ഇരിക്കരുത്. ഇപ്പൊ തുടങ്ങണം തെരഞ്ഞെടുപ്പ് വന്നിട്ട് ചൊറിഞ്ഞിട്ട് കാര്യമില്ല.

  • @muhammadshafeek8160
    @muhammadshafeek8160 2 часа назад

    Protest against EVM

  • @javasat7467
    @javasat7467 3 часа назад

    2016 up ഇലക്ഷൻ മുതൽ തരികിട തുടങ്ങി 👍 ഭാരതിയ ജനദ്രോഹ പാർട്ടിയുടെ അടിത്തറ Evm ൽ മാത്രം

  • @govind369-u1m
    @govind369-u1m Час назад +2

    ഇവന്മാരുടെ കരച്ചിൽ കാണാൻ മാത്രം വരുന്നവരുണ്ടോ? 😂

  • @trimologystatus2286
    @trimologystatus2286 5 часов назад +4

    Phone ❌ pager ✅

    • @gdp8489
      @gdp8489 5 часов назад

      😂😂

  • @nihasbabup
    @nihasbabup 4 часа назад +1

    VVPAT full എണ്ണിയാൽ പോരെ???? VVPAT എന്ത് കൊണ്ടാണ് എണ്ണത്തത്????

  • @mohammedanakorath8833
    @mohammedanakorath8833 5 часов назад +5

    ബിജെപി യുടെ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം സെലക്ട്‌ ചെയ്ത മണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും ചില സന്നർഭംങ്ങളിലെ തെരഞ്ഞെടുപ്പു ആട്ടിമറികപ്പെടുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇപ്രാവശ്യത്തെ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ജര്ഖന്ഡിലെയും തെരഞ്ഞെടുപ്പു വിലയിരുത്തിയാൽ മതി.

    • @sahapadi7017
      @sahapadi7017 4 часа назад

      ബിജെപിക്ക് വേണ്ടാത്തസംസ്ഥാനങ്ങൾ അവർ വിട്ടുകൊടുക്കും എത്ര കാലമായി evm നെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നിട്ടും ബിജെപി അതിനെ കെട്ടിപിടിച്ചു ഇരിക്കുന്നു ജനം തെരുവിലിറങ്ങണം...

  • @pillaithampi9627
    @pillaithampi9627 3 часа назад

    നമുക്ക് സൗദിയിൽ ബാലറ്റ് പേപ്പറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. ലോകത്തിന് സൗദിയും ഗത്തറും ഒക്കെ മാതൃകയാകണം.

  • @basheerk6413
    @basheerk6413 4 часа назад +3

    പേജറും വാക്കിടോക്കിയടക്കം ഹാക്ക് ചൈത് പൊട്ടിതെറിപ്പിച്ചു പിന്നെയാണോ ഈവിയം😊😊😊

    • @vpbbwip
      @vpbbwip 3 часа назад

      വോട്ടിംഗ് മെഷീൻ പൊട്ടി തെറിക്കുമോ?!😂😂😂

    • @basheermd322
      @basheermd322 3 часа назад

      Very good decision

  • @Malayalam-l7g
    @Malayalam-l7g 3 часа назад

    അജിoസിൻ്റെ കറുത്ത ഷർട്ടിന് വെളുത്ത ബട്ടൺ മാച്ച് ആകുന്നില്ല

  • @DineshKumar-qn6vc
    @DineshKumar-qn6vc 3 часа назад +1

    ഇവന്മാരെ സമ്മതിക്കണം ഛത്തീസ്ഗഡിൽ ഇ വി എം ഒക്കെ ബോംബെയിൽ ഇവിഎം അട്ടിമറി കർണാടകത്തിൽ ഒക്കെ ഹരിയാനയിൽ വീണ്ടും അട്ടിമറി എന്താ പറയാ

    • @shamseerkallara1239
      @shamseerkallara1239 13 минут назад

      കോൺഗ്രസ് ജയിച്ച സ്ഥലത്ത് താങ്കൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവിടെ എമ്മിൽ രേഖപ്പെടുത്തിയ വോട്ടും ഇലക്ഷൻ കമ്മീഷൻ രേഖപ്പെടുത്തിയ വോട്ടും വ്യത്യാസമുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി അവർക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ കേസ് കൊടുത്തില്ല കോൺഗ്രസ് തോക്കുന്ന സമയത്ത് ഈമെയിൽ ചെയ്ത വോട്ടും ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ച വോട്ടും തമ്മിൽ 5 ലക്ഷത്തിന്റെ വ്യത്യാസമുണ്ട് തലയിൽ ചാണകം ആണെന്ന് അറിയാം എങ്കിലും ചോറ് ആണല്ലോ കഴിക്കുന്നത് അതുകൊണ്ട് പറഞ്ഞതാണ്😅

  • @indrans5487
    @indrans5487 2 часа назад

    പ്രതിപക്ഷം മുണ്ടൂല, EDവരും.😊

  • @NasirNasir-wo5sc
    @NasirNasir-wo5sc 3 часа назад

    Evm മറ്റുന്നവർക് balet box മറ്റാനാണോ പ്രയാസം പോംവഴി spot counting only

  • @backupwatsapp1872
    @backupwatsapp1872 3 часа назад

    എന്റെ പൊന്നു ചങ്ങാതി മാരെ ലക്ഷ കണക്കിന് വോട്ടിങ് മെഷീൻ ലക്ഷകണക്കിനി govt ഓഫീസർസ് ആണ് ഇലക്ഷന് പോകുന്നത്. അതിൽ എല്ലാ പാർട്ടി കാരും ഉണ്ട്. ഒരു പാർട്ടിക്ക് ഇത്രേം പേരെ സ്വാതീനിക്കുക എന്നത്ജ ഇമ്പോസിബിൾ ആണ്.

  • @achumuralimurali8428
    @achumuralimurali8428 3 часа назад

    അടുപ്പ് കുട്ടികൾ വയർ മാപ്പ് പറഞ്ഞത് കേട്ടില്ലേ

  • @pillaithampi9627
    @pillaithampi9627 3 часа назад

    നമുക്ക് വീണ്ടും 6ആം നൂറ്റാണ്ടിലേക്ക് പോയാൽ എത്ര നല്ലതായിരുന്നു.
    തൽക്കാലം ഇലക്ഷൻ ഇങ്ങനൊക്കെ നടക്കൂ.
    വിഷമമുള്ളവർ ശരിയ നിയമം നിലവിലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുക.

    • @colorsaslam
      @colorsaslam 2 часа назад

      EVM ഉം ശരിയാ നിയമവും തമ്മിൽ എന്ത് ബന്ധമാണുള്ളത്
      വിഷം ഛർദിക്കാനാണെങ്കിൽ വേറെ എന്തൊക്കെ മാർഗമുണ്ട്

  • @PhiliposeThomas-n1j
    @PhiliposeThomas-n1j 3 часа назад +1

    ev M തിരിമറി ഇലക്ഷൻ കമ്മീഷനും BJP യും ചേർന്ന് നടത്തുന്ന പരിപാടി ഇത് കൊണ്ട് വന്ന രാജ്യങ്ങളും ഇത് ഉപേക്ഷിക്കുന്നു ഇവിടെ ഇത്രയും പരാതി ഉണ്ടായിട്ടും നടപടി ഇല്ലാത്തത് വലിയ സംശം യം ഉണ്ടാക്കുന്നു

  • @VSvimalkumar
    @VSvimalkumar 3 часа назад

    Allegations Vannillalo enn alochich irikuvarunnu.

  • @grasp-oholics
    @grasp-oholics 3 часа назад

    Ballot paper നാളെ രാവിലെ മുതൽ ആക്കിയാലോ... ഒന്ന് പോ ഉവ്വേ

  • @Bilala1234
    @Bilala1234 Час назад

    7:47 code locally purchase ചെയുന്നത് ആണെന്ന് 😂😂. ഇവന്മാർ പൊട്ടന്മാർ ആണോ. സീരിയസ് ആയിട്ട് കോമഡി പറയുന്നത് ആദ്യം ആയിട്ടാ കേൾക്കണേ 😂😂

  • @backupwatsapp1872
    @backupwatsapp1872 3 часа назад

    മിസ്റ്റർ ഡി. താങ്കൾ മനസിലാക്കേണ്ടങ്ങു പ്രോസസ്സ് ഡിജിറ്റലിസ്ഡ് അല്ല. മനഃപൂർവം അതു ചെയ്യില്ല ഇന്റർനെറ്റ്‌ കണക്ട് ചെയ്തിട്ടില്ല. അതു കൊണ്ട് ടാബുലേഷനും മാന്വൽ ആണ്.

  • @VarugheseKurian-vz6gk
    @VarugheseKurian-vz6gk 3 часа назад

    സംഘികൾ സമ്മതിക്കില്ല കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബിജെപിക്ക് ഏറ്റവും കൂടുതൽ തലവേദന വരും പലരും അകത്തു പോകും

  • @muhammadshafeek8160
    @muhammadshafeek8160 2 часа назад

    Election commission vere valla panikum povunnatha nallath

  • @baker2b100
    @baker2b100 2 часа назад

    ബാലറ്റിലേക്ക് മാറാതെ മോഡി എന്ന ഭൂതം ഒഴിയില്ല

  • @arunsoman3628
    @arunsoman3628 4 часа назад

    ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നടേ

  • @AbdulNizar-cc9vs
    @AbdulNizar-cc9vs 2 часа назад

    ഒരു മണ്ഡലത്തിൽ കോൺഗ്രസ്‌ സി നു കിട്ടി യത്. 0.വോട്ട്. അതെങ്ങനെ 🥰🥰🥰🥰🥰🥰🥰🥰🤪🤪🤪🤣🤣🤣🤣🤑🤑🤑🤑🤑🤑🤑🤑🤑

  • @backupwatsapp1872
    @backupwatsapp1872 3 часа назад

    ദാവുഡ് താങ്കൾ മനഃപൂർവം നുണ പറയുന്നു :
    പേജിറും EVM ഒന്നല്ല - പേജിർ നെറ്റ്‌വർക്കഡ് ആണ്, EVM അല്ല.
    സൈബർ സെക്യൂരിറ്റി ഇവിടെ പ്രസക്തിയല്ല കാരണം EVM devise നെറ്റ്‌വർക്കഡ് അല്ല

  • @ra_j19
    @ra_j19 3 часа назад

    ഇന്ന് ബിജെപി പറഞ്ഞത് അവർ evm കൊണ്ടാണ് ജയിക്കുന്നത് എന്ന്....😂
    കോൺഗ്രസ്‌ തോക്കുന്നത് rbm കൊണ്ടാണ് തോൽക്കുന്നത് എന്ന്. ..😂
    evm = energy vikaas, mehenath.
    rbm = rahul bikkar management
    ഉള്ളതാണോ?????

  • @anilkumarppoolapparambil9252
    @anilkumarppoolapparambil9252 4 часа назад

    എത്തിലേക്ക് പോയാലും കോൺഗ്രസ് ന്റെ പ്രകടനം ഇത് തന്നെ

  • @anandhuaaa270
    @anandhuaaa270 3 часа назад +4

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😂

  • @zaimu_channel178
    @zaimu_channel178 11 минут назад

    ഒരൊറ്റ സംഘികളെയും ഈ ചർച്ചയുടെ അടിയിൽ coment ചെയ്തു അഭിപ്രായം പറയുന്നത് കാണുന്നില്ലല്ലോ?
    കാരണം അവർക്കും അറിയാം evm തട്ടിപ്പിലൂടെ അല്ലാതെ ബിജെപി ക്ക് ഇന്ത്യയിൽ ജയിച്ചു വരാൻ കഴിയില്ല... അത് കൊണ്ട് തന്നെ മൗനത്തിലൂടെ ഈ വാർത്തയെ പൂഴ്ത്തുക..
    ഈ ചർച്ചയിൽ ബഹളം വെക്കാതെ മിണ്ടാതിരുന്നു വിഷയം പബ്ലിക് ൽ നിന്നും മറച്ചു വെക്കുക. പകരം മസ്ജിദിന്റെ അടിയിൽ ക്ഷേത്രം ഉണ്ടെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി വിഷയം മാറ്റുക

  • @shijuind5696
    @shijuind5696 4 часа назад +1

    Theercha aiyum ballettu pepper varanam

  • @damodharanviswambharan8454
    @damodharanviswambharan8454 3 часа назад +1

    ബിജെപി തോൽക്കും എന്ന് ഉള്ളടിത്തണേ ഇ പരിപാടി നടത്തുന്നത്

  • @backupwatsapp1872
    @backupwatsapp1872 3 часа назад

    എല്ലാരും മനസിലാക്കേണ്ട കാര്യം EVM ഫ്യ്സിക്കലി ആരുടേം കയ്യിൽ കിട്ടില്ല കാരണം വോട്ടിങ് കഴിഞ്ഞാൽ എല്ലാ പാർട്ടി മെംബേർസ് മുമ്പിൽ വച്ചു സീൽ ചെയ്തു സൂക്ഷിക്കും അതു എടുക്കാൻ കഴിയില്ല. ഇനി മറിച്ചു ചിന്ദിച്ചാൽ അങ്ങനെ ആണേൽ ബല്ലാറ്റ് ബോക്സിൽ തിരുമറി നടത്തിക്കൂടെ?

    • @shamseerkallara1239
      @shamseerkallara1239 10 минут назад

      തലയ്ക്കകത്ത് ചാണകം ആണെന്ന് അറിയാം എന്നാലും പറയുകയാണ് ഇവിഎമ്മിൽ ചെയ്ത വോട്ടിനേക്കാൾ 5 ലക്ഷം വോട്ട് അധികം വന്നു നമ്മൾ വോട്ട് ചെയ്യുമ്പോൾ ഇലക്ഷൻ കമ്മീഷൻ എത്രയാണെന്ന് അവസാനം പറയും അതും വോട്ട് മെഷീനിലെ വോട്ടും തമ്മിൽ 5 ലക്ഷത്തിന്റെ വ്യത്യാസമുണ്ട് അല്പം തലയിൽ വെള്ളം കോരി ഒഴിച്ച് ആലോചിക്കുക😅

  • @riyaskc2554
    @riyaskc2554 4 часа назад +1

    Evm varanm

  • @haneefhaneeftp8222
    @haneefhaneeftp8222 3 часа назад

    SAMSAYAM..TONHADIRIKHAN
    CHILA..STATE..VITTUKODUKKUM

  • @topone7962
    @topone7962 3 часа назад

    Evm +Bjp

  • @Savyasachi619
    @Savyasachi619 5 часов назад +12

    ആട്ടിമറിക്കാൻ എളുപ്പം ballot ആണ് കശ്മീരിൽ ചെയ്ത ചരിത്രം ഉണ്ട് കോൺഗ്രസിന് 😂😂😂

    • @PureNature2024
      @PureNature2024 4 часа назад

      വെജാറുണ്ട് അല്ലെ , അപ്പോൾ സംഘി ജയിക്കുന്നത് ഉറപ്പായും സംശയിക്കണം

  • @RN-kq9pk
    @RN-kq9pk 5 часов назад +5

    Bjp ക്ക് അന്ന് വെറുപ്പുള്ള എലിപ്പെട്ടി ഇന്ന് ഏറ്റവും പ്രിയപ്പെട്ടത് ആയി മാറി??????????????????

  • @akhilchandran8531
    @akhilchandran8531 4 часа назад

    ഒറ്റ സംശയം.. ഈ വോട്ട് ചെയ്യുമ്പോ VVPAT എന്ന ഒരു ബൽറ്റ് കൂടെ പ്രിന്റ് ആയി നമുക്ക് കാണാൻ കഴിയുമാണ് രീതിയിൽ വീഴുന്നുണ്ട്.. അത് എണ്ണിയാൽ പോരെ??

    • @sajadbinshajahan8113
      @sajadbinshajahan8113 3 часа назад +1

      VV Pat എണ്ണാൻ ഇവർ സമ്മതിക്കുന്നില്ല

    • @akhilchandran8531
      @akhilchandran8531 3 часа назад

      @@sajadbinshajahan8113 aaru??

    • @Amallj
      @Amallj 2 часа назад

      ആര് പറഞ്ഞു?40000 രൂപ അടച്ചാൽ ആർക്കും നോക്കാം,പപ്പുവിൻ്റെ പാർട്ടി അത് ചെയ്യില്ല​@@sajadbinshajahan8113

  • @dharsatht.s8265
    @dharsatht.s8265 Час назад

    🥲🥲

  • @josecj6829
    @josecj6829 4 часа назад +4

    Evm good in wayanad palakkad raebarelli jarkand kashmir etc. Evm bad in Maharashtra and Haryana. Hahahaha

    • @K.NShajilalShajilal
      @K.NShajilalShajilal 4 часа назад

      Jihaadikal. Nasikka nam
      Bhaaratham. Vijayikka nam

    • @coconutpunch123
      @coconutpunch123 4 часа назад

      We want ballot all over india.
      We want frre and fair elections.

  • @shafeekedsamadanialla9875
    @shafeekedsamadanialla9875 2 часа назад

    ഒന്നും നടക്കൂല . മക്കളെ . എനി ഇന്ത്യ. BJP യേ ഭരിക്കൂ ............ എല്ലാ സംവിധാന ളും അവരുടെ ഉള്ളം കയ്യിലാക്കി കഴിഞ്ഞു. കേരളം വരെ

  • @abijithsajikumar8104
    @abijithsajikumar8104 5 часов назад +2

    Sathyam aanekil.. Tholkumbozhum jeyikumbozhum aropanam parayanam... Alenkil tholko jeyiko enu ariyilaa.. Enthayalum congress electionil oru candidate pole vekila.. Athupole ori congress karanum electionil vote cheyilaa enum parayanam... Boycott election🙌🏻nokate deiryam undon😂

  • @rahul222-r2m
    @rahul222-r2m 2 часа назад

    കോൺഗ്രസ്‌ ജയിക്കുന്ന എല്ലായിടത്തും EVM ഒകെ ആണ്. എന്നാൽ തോക്കുന്ന സ്ഥലത്ത് evm ഒകെ allaa😂.🙏

    • @RRDD988
      @RRDD988 2 часа назад

      രണ്ട് സ്ഥലത്തു തിരഞ്ഞെടുപ്പ നടന്നാൽ വലിയ സമസ്ഥാനം പിജെപി ക്ക് ചെറുത് കോൺഗ്രസ്‌ ണ്‌ 😂😂

    • @GabbarSingh18-n6p
      @GabbarSingh18-n6p 56 минут назад

      ​@@RRDD988Congressinte prakadanam J&Kyilum Jharkhandilum mechamonnumilla. Jharkandil JMMum Kashmiril NCyum electionil nalla prakadanam kazchaveche. Congress avideyokke minor playersane

  • @prasannannilemel3304
    @prasannannilemel3304 3 часа назад

    😂😂😂തോറ്റാൽ തുടങ്ങും കരച്ചിൽ😂😂

    • @shamseerkallara1239
      @shamseerkallara1239 6 минут назад

      താങ്കൾ വളരെ ബുദ്ധിമാനാണല്ലോ എങ്കിൽ ഒരു കാര്യം പറഞ്ഞു തരൂ ഇവിഎമ്മിൽ ചെയ്ത വോട്ട് അത് ഇലക്ഷൻ കമ്മീഷന്റെ കയ്യിലുണ്ട് അത് അവർ വോട്ട് കഴിഞ്ഞു വെളിപ്പെടുത്തി വോട്ടിന്റെ റിസൾട്ട് വന്നപ്പോൾ അധികം അഞ്ചു ലക്ഷം വോട്ട് വന്നു അത് എങ്ങനെ വന്നെന്ന് ഒന്ന് പറഞ്ഞു തരാമോ കഴിക്കുന്നത് അരി ഭക്ഷണം തന്നെയാണല്ലോ ചാണകം അല്ലല്ലോ 😅😅😅

  • @ZaynZayn-d7y
    @ZaynZayn-d7y Час назад

    3 monnakal erunu umbunnu😂😂

  • @Harilal916
    @Harilal916 3 часа назад

    Don't became a fool !!

  • @rizwanasr7081
    @rizwanasr7081 9 минут назад

    Congressinu ithuvare neram veluthitilla.ikkanakinu poya election vendi varoola

  • @vppolson
    @vppolson 4 часа назад +1

    HAryana Election il Result il adyathe 3 manikkorinu shesham ithu thanne sambhavichu

  • @rinuvlog5983
    @rinuvlog5983 5 часов назад

    Ok

  • @FirozkhanKhan-op9ug
    @FirozkhanKhan-op9ug 4 часа назад +1

    രാജ്യം അപകടത്തിലാണ് എത്രയും പെട്ടന്ന് നടപടി ഉണ്ടാകണം

    • @ra_j19
      @ra_j19 3 часа назад

      പാകിസ്താൻ, ബംഗ്ലാദേശ് രണ്ടും അപകടത്തിൽ ആണ്..😂 ഒരിടത്ത് ഷിയാ സുന്നി മുജാഹിദ് സലഫീസ്, വഹാബി തമ്മിൽ അടിയും കൊലയും
      ബംഗ്ലാദേശിൽ നൂനപക്ഷങ്ങളെ ആക്രമിച്ചു കൊല്ലുന്നു. ....

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 часа назад +2

    ശിലായുഗത്തിലേക്ക് മടങ്ങണമെന്ന്
    ഘാർഘിച്ചു തുപ്പണം ഇതുപോലുള്ള തൊടുന്യായം

  • @NandhakumarA-c8h
    @NandhakumarA-c8h 3 часа назад +4

    പോയില്ലെങ്കിൽ കോൺഗ്രസ്‌ എന്നും പ്രതിപക്ഷ ത്ത് ഇരിക്കും 😢

  • @vppolson
    @vppolson 4 часа назад

    Security olakka aanu ... 1 montn crash course padicha aalu athu reprogram chythu alter cheyyan pattum ....

    • @GabbarSingh18-n6p
      @GabbarSingh18-n6p 53 минуты назад

      EVM challenge nadathiyathanello. Crash coursine poyathine shesham ninakke pankeduthoodayirunno😂

  • @AbdulSalamop-m7d
    @AbdulSalamop-m7d 5 часов назад +2

    ഇത് അട്ടിമറികളുടെ കാലമായി മാറി ശരിക്കും

  • @rozario153
    @rozario153 4 часа назад

    Support 😍👍🏼👍🏼👏🏼india munnani. Election expence congress vahikate.. 👍🏼

  • @krish6027
    @krish6027 5 часов назад +3

    Vayanad,Palakkad& Jarkand EVM is super rest of the place very very vey bad 😅😅😅😅

  • @kolayil2009
    @kolayil2009 3 часа назад +3

    ഇതു വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്
    തിരഞ്ഞെടുപ്പ് തോറ്റു കഴിഞ്ഞാൽ ഒന്നുകൂടെ പറയും
    പിന്നെ അടുത്ത തെരഞ്ഞെടുപ്പ് തോൽക്കുന്നത് വരെ കാത്തിരിക്കും
    വോട്ട് ചെയ്ത ജനങ്ങളെ മൊത്തം വിഡ്ഢികളാക്കുന്ന പ്രവർത്തനമാണ് ഈ വി എമ്മിന്റെത്
    10 ലക്ഷം വോട്ടർമാർ ഉള്ളതിൽ
    എട്ടു ലക്ഷം വോട്ട്. A. പാർട്ടിക്കും 2 ലക്ഷം വോട്ട്. B പാർട്ടിക്കും ചെയ്തു വിജയം എ പാർട്ടിയുടെ താണെങ്കിൽ. B
    പാർട്ടി ജയിച്ചിരിക്കുന്നു വോട്ട് ചെയ്ത എട്ടു ലക്ഷം ജനങ്ങളെയും വിഡ്ഢികളാക്കി (വിഡ്ഢികളായി)
    ഈ വിജയത്തിന് എത്ര നാണക്കേടാണ്
    എന്നിട്ടും അവർ അധികാരത്തിൽ വരുന്നു ഇലക്ഷൻ കമ്മീഷണർ
    ഇന്ത്യയുടെ ഭാവി തകർക്കുന്ന ഈ നീക്കത്തെ കണ്ടില്ലെന്നു നടിക്കുന്നു ഇതാണ് ശരിക്കും രാജ്യദ്രോഹം ഇതിന് ആരും ഇടപെടുന്നില്ലെങ്കിൽ കോടതി അതു ഏറ്റെടുത്ത് പ്രതികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം അത് ഈ പാർട്ടി എന്നോ ബി പാർട്ടി എന്നോ മറ്റേതെങ്കിലും പാർട്ടിയാണെന്നോ നോക്കേണ്ടതില്ല ഇതിനുവേണ്ടി പൊതുജനങ്ങളും സാംസ്കാരിക നായകന്മാരും ഇടപെടേണ്ടിയിരിക്കുന്നു നമ്മുടെ ഇന്ത്യയുടെ നല്ലൊരു നാളെ പ്രതീക്ഷിക്കാം ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳

  • @sudheeshss2556
    @sudheeshss2556 5 часов назад

    Sadu sudoo

  • @jishnurajck3147
    @jishnurajck3147 5 часов назад +1

    😂

  • @subramanian369
    @subramanian369 4 часа назад +2

    രണ്ടു പ്രശ്നങ്ങൾ
    1.ഇത് തനി ഇന്ത്യൻ ആണ്. സായിപ്പിൻറെ സംഭാവന ഇല്ല. അതുകൊണ്ട് അവിശ്വസിക്കണം.( സായിപ്പ് ഭക്തി)
    2. ബിജെപിക്ക് കൂടുതൽ വിജയം വരുന്നു. അതുകൊണ്ട് കുഴപ്പം ഇല്ലെങ്കിലും മാറ്റണം. (അസൂയ)

  • @DineshBabu-oe4kf
    @DineshBabu-oe4kf 5 часов назад +3

    മലർ പൊടിക്കാർ ഒന്നിച്ചിരുന്നു സ്വപ്നം കാണുന്നു😂

  • @cochincarnivel2807
    @cochincarnivel2807 4 часа назад

    Mla mare chaakilidanulla 50 kodi bjp k labham

  • @music1973-jo5fp
    @music1973-jo5fp 4 часа назад +4

    പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൻ്റെ വിജയം EVM -ൽ തിരിമറി കാണിച്ചിട്ടാണോ🤔

  • @PareethKumbassery
    @PareethKumbassery 4 часа назад +1

    വോട്ടിംഗ് ബൂത്തിൽBJP. കാർമാത്രമല്ല... കോൺഗ്രസ്സിൻ്റെ 'ഏജൻ്റ് മാരും ഉണ്ടാകും. തോൽക്കുമ്പോഴുള്ള . കോൺഗ്രസ്സ് നുണ മാത്രം ആണ്. പോളിംഗ് മെഷീൻ